Fun Fact: Aa Ranveer cheytha character pole oru manushyan serikkum und. 1000 volt current okke pushpam pole pidich nikkaan pattunna aal. Aal Indiakkaaranum aan...
@shafijamohmd667010 ай бұрын
അപ്പോ ഹനുമാൻ തിയേറ്ററിൽ നിന്നു ഇറങ്ങി ഓടിയ ഫിലിം എവിടെ vfx സ്റ്റാർ പ്രഭാസിന്റെ ആദിപുരുഷ് 😅😅😅🤣🤣🤣
@jemsbox90795 ай бұрын
Athoru cinemayayi kanakkakikanilla... Kochutv il idandath ariyathe theater il ittatha ennuvach cinema akillalo
@theonlychild471910 ай бұрын
ശാകുന്തളം അല്ല , സാമന്തയുടെ ജുമാൻജി അഥവാ സാമഞ്ജി 😂😂😂
@krcmrudulmadhurya355910 ай бұрын
Reeload roast itta peralle...
@midhun33110 ай бұрын
ഒരുപാട് ബോംബ് പടങ്ങൾ ഇറങ്ങിയ വർഷം 2023 🥵💯💣
@shjp214810 ай бұрын
Appo 2019?
@midhun33110 ай бұрын
@@shjp2148ഇറങ്ങിയ പടങ്ങൾ മുഴുവൻ ബോംബ് ആണെന്നല്ല പറഞ്ഞത്... ഒരുപാട് പടങ്ങൾ ബോംബ് ആയിരുന്നു... പിന്നെ ഈ ട്രോൾ വീഡിയോയിൽ മലയാളം movies ഇല്ല....
@sps361710 ай бұрын
Adhu Ee parakkum thalika Nithya das ale😂😂😂
@aswinatman630310 ай бұрын
Varisu um Und 😂
@sanjufx-b6y10 ай бұрын
@@aswinatman6303300+ cr
@lukkud4_8827 ай бұрын
12:44 😂😂😄😂കുറച്ചു നേരം പുഴയിൽ ന്നോക്കി നിന്നോ 😂😂😂😂ഇജ്ജാതി
@Boyish_girl_army7299 ай бұрын
2:03 അയ്യോ ചിരിച്ചു ചത്തെ 🤣🤣🤣🤣.....
@Sandy-ws2wm9 ай бұрын
True
@siddikathanady63565 ай бұрын
😂😂😂😅😊
@Jishnu-x9c2 ай бұрын
0:30 0:30 0:31
@KishoreKrishnamoorthy10 ай бұрын
Pooja Hegde:-The real life Junior Mandrake😂😹🤡🤣😸🤢😁😀💣💥!
@midhunmanoj174810 ай бұрын
Le prabhas : so I'm the senior mandrake
@Batman-kt4vt8 ай бұрын
ഡേയ് 🤣🤣🤣🤣🤣🤣ആ രൺവീർ sing അവൻ എന്തോന്നടെ 🤣🤣🤣🤣🤣കാണിക്കുന്നേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എനിക്ക് തോന്നുന്നത് ലവന്മാർക്ക് ചുമ്മാ ബോറടിച്ചിരുന്നപ്പോൾ എടുത്ത പടം ആണെന്നു തോന്നുന്നു 🤣🤣🤣🤣🤣🤣🤣🤣🤣
@Vysu.10 ай бұрын
എന്റെ പൊന്നടാഉവ്വേ...ചിരിച്ചോരു വഴിയായി.. 😂😂
@shajizzworld-od6zw10 ай бұрын
ചന്ദ്രമുഖി 2കണ്ടപ്പോ ഒരു കാര്യം തോന്നിയത് ബാക്കിയുള്ള കാസ്റ്റ് ന് കാശ് കൊടുത്തു ഗുണശേഖരനെ കാസ്റ്റ് ചെയ്യുമ്പോഴേക്കും പ്രൊഡ്യൂസർ ന്റെ കാശ് തീർന്നെന്നു 🤣🤣🤣 നല്ല ഡാൻസറാ പക്ഷേ കഥാപാത്രത്തിനു പറ്റിയ ആളെ സെലക്ട് ചെയ്യേണ്ടേ, ആകെയുള്ളത് കുറച്ചു സീൻ 😏
@bhvy.11110 ай бұрын
11:20 polii editingg😂
@razanansar316810 ай бұрын
1:01 vijay kanth sir🙏🙏
@sadiqalin500310 ай бұрын
Falimy മൂവിയിൽ അവസാനത്തെ സീനിൽ ബേസിൽ പാഞ്ച് ടിക്കറ്റ് എന്നു പറയുന്നുണ്ട് ട്രെയിനിൽ നിന്ന്... പിന്നീട് കാണിക്കുന്ന സീനിൽ 4 പേരെ യാണ് ഇറക്കി വിട്ടോളു
Current ratheesh എന്നാ ഒരാളുണ്ട് ആലപ്പുഴ കരുവാത്കാരനാണ് ന്റെ നാട്ടുകാരൻ. അയാൾക്കും ഷോക്ക് അടിക്കില്ല
@harleyquinn55316 ай бұрын
Ente daivame.....cirkus verupeeru padamanennu kettarnuu...pakshee ithreyum ahnen vicharichatheyilla....too much... ennalum what was rohit shetty thinking???
Nee okke അന്യ ഭാഷ സിനിമകൾ ട്രോള്ളാതെ നമ്മട ഇൻഡസ്ട്രിയൽ പൊട്ടിയ പടകളെ trolleda😂😂
@GhanasyamKKrishnan5 ай бұрын
Etha movie
@joeljohnson225510 ай бұрын
😂
@praveentp10 ай бұрын
ഈ പറഞ്ഞ സിനിമകളിൽ ചന്ദ്രമുഖി 2 Skanda മാത്രം ഞാൻ കണ്ടിട്ട് ഉള്ളൂ പൊളിഞ്ഞു പോയി സിനിമ ലോറൻസിന്റെ സിനിമകൾ എനിക്ക് ഇഷ്ട്ടമാണ് പക്ഷെ ഈ സിനിമ ഇഷ്ട്ടമായില്ല Skanda action മാത്രം ബോർ ആയി തോന്നിയുള്ളു സ്റ്റോറി ഇഷ്ട്ടപെട്ടു