Рет қаралды 46,320
ഫര്‍ണീച്ചര്‍ നിര്‍മാണ സമയത്ത് തന്നെ കണ്ട് ഗുണനിലവാരം ഉറപ്പാക്കി വാങ്ങാന്‍ അവസരം ഒരുക്കുന്ന കട. പറയുന്ന സ്ഥലത്ത് ഉത്പന്നങ്ങള്‍ ഡെലിവറി ചെയ്യുന്ന കട. ഒപ്പം മേക്കപ്പിടാതെ(പോളിഷ് ചെയ്യാതെ)തന്നെ ഫര്‍ണീച്ചര്‍ കാണാനും സൗകര്യമൊരുക്കുന്ന സ്ഥലം. കോഴിക്കോട് ജില്ലയിലെ ഫറോക്കിന് അടുത്തുളള ചന്തക്കടവിലുള്ള കളത്തിങ്ങല്‍ ഫര്‍ണീച്ചറിലെ വ്യത്യസ്ത ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന വീഡിയോ. ഇവിടെ മൂവായിരം രൂപ മുതല്‍ വാതില്‍ക്കട്ടിലയും 600 രൂപയ്ക്ക് ജനല്‍പ്പാളിയും ഏഴായിരത്തിന് മൂന്നുകള്ളി ജനലും വില്‍ക്കുന്നുണ്ട്. ഒപ്പം നിങ്ങള്‍ പറയുന്ന മരത്തിലുണ്ടാക്കുന്ന ഫര്‍ണീച്ചര്‍ ഉത്പന്നങ്ങളും വിലക്കുറവില്‍ വാങ്ങാം.
shop contact number
9895 256539 (askar kalathingal)
8921880779
(muneer kalathingal)
shop location-chanthakadavu,near ferok,kozhikode district,kerala
വീഡിയോ ഇഷ്ടമായാല്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വില്ലേജ്‌മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമല്ലോ
/ villagemenu
email-villagemenukerala@gmail.com
#villagemenu