ആ ഫോട്ടോ എടുത്ത പെൺകുട്ടിക്ക് സംഭവിച്ചത് | Mumbai Photo Journalist | Malayalam Investigation Story

  Рет қаралды 238,269

Iam Razeen

Iam Razeen

Күн бұрын

Пікірлер: 255
@safariyakm
@safariyakm Ай бұрын
"Not all the men. But it's always men" ~a wise man
@Agnivesh_007
@Agnivesh_007 Ай бұрын
Okay
@gatoradethattasteslikecum
@gatoradethattasteslikecum Ай бұрын
Other than man what gender is out there ?
@dex3057
@dex3057 Ай бұрын
School Girline Misuse cheyta Teacher inte News onnum Settan kandile Setta.. Old age aayitula Womens palapozyum teenagersine misbehave cheyuna Atrayo news Ond Worldwide 🥴. Ne athonum kanditile .. Vallavanteyum Outdated aayitula Quotes adichu maati thallan vannekunu 🥴 Always men polum
@danielmcclaren8021
@danielmcclaren8021 Ай бұрын
I am a men but its true its always men
@shyamrajt2684
@shyamrajt2684 Ай бұрын
Not always men some times women.
@smaquaguppy382
@smaquaguppy382 Ай бұрын
En counter ചെയ്ത് കൊല്ലണം റേപ്പ് കേസ്ൽ പ്രായപൂർത്തി ആയോ എന്ന് ഒന്നും അല്ല നോക്കേണ്ടത് കുറ്റം ചെയ്തിട്ട് ഉണ്ടോ തീർത്തേക്കണം 👌
@ArjunArjun-k4y
@ArjunArjun-k4y Ай бұрын
👍
@lulusherin
@lulusherin Ай бұрын
correct oru thavana en counter cheythal pinne pedi undakum igane cheyyunnavanmarak
@gireeshkumar2969
@gireeshkumar2969 6 күн бұрын
💥💥💥💀💀💀....👍🏼
@Riswana-96
@Riswana-96 Ай бұрын
കേട്ടിട്ട് തന്നെ പേടിയാവുന്നു 😇എങ്ങനെ വിശ്വസിച്ചു പെണ്മക്കളെ പുറത്തിറക്കും 😒Minor ആയിട്ടുള്ളവന്മാർക്ക് യാതൊരു വിധ ഇളവും നൽകരുത്... അവന്മാർ അതിലും വലിയ ക്രിമിനൽ ആയിട്ട് പുറത്തു വരും 😒കുറച്ചു നാൾ നന്നായി നടക്കും. പിന്നെയും ആ സ്വഭാവം പുറത്തു വരും.... ദൈവം എല്ലാരേയും രക്ഷിക്കട്ടെ
@sssaaa4177
@sssaaa4177 Ай бұрын
മൈനർമാർ മേജർമാർ ചെയ്യുന്ന കുറ്റം ചെയ്താൽ അത് മേജർ ആയി തന്നെ കണക്കണം.
@Riswana-96
@Riswana-96 Ай бұрын
@@sssaaa4177 അതെ... Minor ആണെന്ന് കരുതി വെറുതെ വിടരുത്... ചെറിയ പ്രായത്തിൽ ഇത്രയും കയ്യിലുണ്ടെങ്കിൽ കുറച്ചൂടെ വളർന്നാൽ എന്താവും 😇😇
@ibrahimibru2813
@ibrahimibru2813 Ай бұрын
Aameen
@hamdasinan1907
@hamdasinan1907 15 күн бұрын
Appo anmakkale purath vidathe pidich vekkanam. Penkuttikal irangi nadakkatte
@chinchuanil6733
@chinchuanil6733 Ай бұрын
ആ minor ആയിട്ടുള്ളവന്മാർക്കാണ് ശിക്ഷ കൂടുതൽ കൊടുക്കേണ്ടത്....അല്ലെങ്കിൽ അവന്മാർ പുറത്തിറങ്ങി കഴിയുമ്പോൾ വീണ്ടും ഇതൊക്കെ തന്നെ കാണിക്കും
@dr_tk
@dr_tk Ай бұрын
Age relaxation 18 il ninnu 13 aakkanam... Minor enna loop hole !
@SANJUKUTTAN826
@SANJUKUTTAN826 Ай бұрын
Agreed​@@dr_tk
@NoufalKmr-fn8nz
@NoufalKmr-fn8nz Ай бұрын
എന്താണ് minor ennu വെച്ചാൽ
@dr_tk
@dr_tk 29 күн бұрын
@@NoufalKmr-fn8nz prayapoorthi aavaatha vyakth enna reethiyil aanu pothuve pariganikkunnath minors ne.
@michikebi7624
@michikebi7624 23 күн бұрын
@@NoufalKmr-fn8nz18nu thaze ullavre minor enna ilavil juvenilehomel vitt kurach kaalm kazhinj vidum
@DivyaPaiD
@DivyaPaiD Ай бұрын
Minors punishment pora. He will be released from jail again to do his past offences
@KK-wc9wi
@KK-wc9wi Ай бұрын
If you are old enough to do the crime you are old enough to get the punishment alland minor major enn alla nokkande. Actions should have consequences without any privilege.
@sreekanths1122
@sreekanths1122 Ай бұрын
Minor age okke change cheyenda time aayi..14 age aakanam minor
@aparnagopinath2148
@aparnagopinath2148 Ай бұрын
Satyam. With the social media, kids are mature
@lijorachelgeorge5016
@lijorachelgeorge5016 Ай бұрын
സത്യം
@sssaaa4177
@sssaaa4177 Ай бұрын
മൈനർമാർ മേജർമാർ ചെയ്യുന്ന കുറ്റം ചെയ്താൽ അത് മേജർ ആയി തന്നെ കണക്കണം
@Sreethu-ew1is
@Sreethu-ew1is 24 күн бұрын
Ath nthna
@pyariTrollen
@pyariTrollen 29 күн бұрын
നമ്മുടെ രാജ്യത്ത് കുറ്റം ചെയ്താൽ പിടിക്കപ്പെടും... എന്നാൽ ഊരി പോരാനുള്ള പഴുതുകൾ നിയമത്തിൽ ഉള്ളത് കൊണ്ട് ആർക്കും ഭയം ഇല്ലാതായി
@chandhugokul1594
@chandhugokul1594 Ай бұрын
നാണമില്ലാത്ത ഇന്ത്യൻ നീതികൂടം 😐
@silvercity9258
@silvercity9258 Ай бұрын
അന്ന് അവരെ ശിക്ഷിച്ചിരുന്നു എങ്കിൽ... പിന്നെ അവരോ, മറ്റൊരാളോ ഇത്തരം കുറ്റം ചെയ്യുന്നതിനെ ഭയപ്പെടുമായിരുന്നു..... മദ്യം സർവ്വ തിന്മയുടെയും താക്കോൽ 🙏 നമ്മുടെ നിയമമാണ് മാറേണ്ടത്.
@abhi-ib3wz
@abhi-ib3wz Ай бұрын
Ooh very sad. Climax എത്തിയപ്പോൾ സഹിക്കാൻ പറ്റിയില്ല
@Ambroz8055
@Ambroz8055 Ай бұрын
Adyam kandittu vaa😅😅
@rogspyd
@rogspyd Ай бұрын
Nammude niyamam pora ingane ulla punishment's okke aanenkil ithu pole iniyum sambhavichu konde irikkum
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 Ай бұрын
ഈ തമ്പ് നെയിലിൽ കാണുന്ന പെൺകുട്ടി ആണോ അക്രമത്തിന് ഇരയായത്? ഏതെങ്കിലും പെൺകുട്ടിയുടെ ഫോട്ടോ ഇട്ടു ആ പെൺകുട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്.
@shabeeer
@shabeeer Ай бұрын
AI generated image aakum
@SeethaLekshmi-h1v
@SeethaLekshmi-h1v Ай бұрын
നല്ല നിയമം
@milanas6061
@milanas6061 Ай бұрын
😂
@lostkeys2867
@lostkeys2867 Ай бұрын
Police kke comedy aan..pinne nammude law kke verum jokes😢
@mammusworld3428
@mammusworld3428 Ай бұрын
അവർക്ക് തുക്കുകയറാണ് കൊടുക്കേണ്ടത് ഒന്നും രക്ഷപെടാൻ പാടില്ല
@kiranrs6831
@kiranrs6831 Ай бұрын
ഈ മീഡിയ റിപ്പോർട്ടറായ പെൺകുട്ടിയോട് ആ ഭാഗത്തേക്ക് ആ സമയത്ത് പോകരുത് എന്ന് പോലീസും കൂടെ പോയ photographer ഉം പറഞ്ഞതാണ്, പക്ഷേ അഹങ്കാരം സമ്മതിച്ചില്ല. സ്ഥിരം criminals മാത്രം വിഹരിക്കുന്ന ഒരു പ്രധാന എരിയ ആണ് അത്.
@user_jdjk123
@user_jdjk123 Ай бұрын
Orupakshe aa penkutti avideku poyath oru nimitham ayirikkam.. athukond puram lokam arinju... Ithinu mumbu peedipika petta kuttiku case kodukan dairyam undayi.... orupad penkuttikal rekshapettu...
@kiranrs6831
@kiranrs6831 Ай бұрын
@@user_jdjk123 ഇതിനും മുമ്പും അവിടെ ഇങ്ങനെയുളള സംഭവങ്ങൾ ഉണ്ടായി, കേസും എടുത്തതാണ്. ഈ കുട്ടിയെ പലരും തടഞ്ഞതാണ്. അവൾ അത് കേൾക്കാൻ തയ്യാറായില്ല
@devikagnair6412
@devikagnair6412 Ай бұрын
Avr trip in poythalla jolide bhagam ait poyathanu.. so ahangaram ennoke Ulla vaku sookshich okke upayogikuka....avar agne poythukond puramlokam arinju...so respect cheyyan ningde manasu anuvthichilla engilm mindthe engilm irikm..
@kiranrs6831
@kiranrs6831 Ай бұрын
@@devikagnair6412 ഓ ഉത്തരവ്, youtube അങ്ങയുടെതാണെന്ന് അറിയാൻ ഞാൻ വൈകി. പിന്നെ അവർ അവരുടെ ഇഷ്ട്ടപ്പെട്ട പ്രകാരം പോയതാണ്, അല്ലാതെ ആരും നിബന്ധിച്ചതല്ല, അവരെ പലരും തടഞ്ഞിട്ടും അവരുടെ വാശിയും അഹങ്കാരവും കാരണം മാത്രം പോയി വാങ്ങിയതാണ്. ഇതെല്ലാം താങ്കളുടെ വകയായ youtube ൽ ഉണ്ട്
@mikasaackerman_01
@mikasaackerman_01 Ай бұрын
Aval avalude joli cheithu... Athu ahankaram alla joliyod ulla utharavadithwam aanu... Ellarum bheerukkal alla
@feat.samueldavid6537
@feat.samueldavid6537 11 күн бұрын
Crime Patrolil ee story full kanditundd 😊
@lkzt5543
@lkzt5543 Ай бұрын
minors num same punishment thanne kodukkanam
@ftlufieditz
@ftlufieditz Ай бұрын
Hi... Raz❤
@preethuu9625
@preethuu9625 Ай бұрын
I still remember it was soon after nirbhaya case
@DEFINITELY_NOT_A_HUMAN
@DEFINITELY_NOT_A_HUMAN Ай бұрын
4:56
@mystyleyotubechannel
@mystyleyotubechannel Ай бұрын
Thumbnail Ulla kuttyano real ayitulla penkutty?
@mimilamathew110
@mimilamathew110 Ай бұрын
Idu Mumbai il irunnn kanunna njn🙂. But endukond avar wh Minor ayatulla avarde name purath parayanila.. Prayam ullavar alla itra young aya avark itra animal mind ullapo discrimination padilla avardem identity purath vidanakarn.
@sidhuvasan5878
@sidhuvasan5878 Ай бұрын
Hi, In which company you working in Bombay ?
@Vishal-y2i1o
@Vishal-y2i1o 11 күн бұрын
​@@sidhuvasan5878arinjittenthinaan?
@Jomalsonnyttk
@Jomalsonnyttk Ай бұрын
North Indiyil ithu onnum puthiri alla… Mikathum report cheyyunu polum illa…
@lkzt5543
@lkzt5543 Ай бұрын
suryanelli north india il aarunnallo alle?
@Advith_Rxi
@Advith_Rxi Ай бұрын
Corona timeill oru Pennine ambulance ill rape cheydhadh north indiayil annalle
@VsportzGaming-wolf0422
@VsportzGaming-wolf0422 2 күн бұрын
Kazhinja divasam.. trivandrum oru veetil cable jolikk enn paranj 2 per veetil keriii... Rape cheythenna news vannath northil anallooo....
@MunnusMunna
@MunnusMunna Ай бұрын
Girls 😞
@mythoughtsaswords
@mythoughtsaswords Ай бұрын
Mumbai- യില്‍ ഇതൊക്കെ പതിവ് സംഭവങ്ങളാണ്
@sherindani
@sherindani Ай бұрын
നിങ്ങള് അതിന് മുംബൈ ആണോ താമസിക്കുന്നത്. കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ ഇതൊക്കെ നടക്കുന്നത്
@feleenaxavier1611
@feleenaxavier1611 Ай бұрын
@@sherindani ബ്രൂട്ടൽ ആയിട്ടുള്ള റേപിങ് കൊലപാതകം മുംബൈ UP ഡൽഹി ഒക്കെ അപേക്ഷിച്ചു കുറവാണ് . പൊളിറ്റിക്സ് നോക്കാതെ ഇരുന്നാൽ വ്യക്തത കിട്ടും.
@Agnivesh_007
@Agnivesh_007 Ай бұрын
25 years ayit iyal mumbaiyil anu...athinteyan ith 😅ivarude profile nokk​@@feleenaxavier1611
@Informer010
@Informer010 Ай бұрын
Bro keralathile majority case reveal chyathathukond UP and other states r horrible.
@AdinoAbraham
@AdinoAbraham Ай бұрын
​@@feleenaxavier1611yes but only some parts of Mumbai are unsafe remaining is safer than Kerala and most of India
@mujmil526
@mujmil526 Ай бұрын
ആ റിപ്പോർട്ടർ പെൺകുട്ടി എന്തിനാ ആ ഏരിയയിൽ ആ സമയത്ത്‌ സാഹചര്യം danger ആണെന്ന് അറിഞ്ഞിട്ടും കൂടെയുള്ള സഹപ്രവർത്തകൻ പറഞ്ഞ് കൊടുത്തിട്ടും അങ്ങോട്ട് പോയത്. എന്ത് ധൈര്യത്തിലാണ് പോയത്. വെറുതെ പണി സ്വയം വരുത്തി വയ്ക്കുന്നതെന്തിനു
@universalkingdom5072
@universalkingdom5072 Ай бұрын
Da mayirea enne vevhe anugalk enthum cheyam enne ano😡
@therealsenator
@therealsenator Ай бұрын
​@@universalkingdom5072 nammuk vere orallude mind control Cheyan pattilla. Oru simahthinte munil Chennai ninnu enne kollale ennu paranjal engane indavum?
@mujmil526
@mujmil526 29 күн бұрын
@@universalkingdom5072 ടോ അങ്ങനയാണോ ഞാൻ പറഞ്ഞത് കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ വരെ സൂചന നൽകിയില്ലേ ഈ ഏരിയ ഭയങ്കര danger ആണെന്ന്. അവിടെ അപകടത്തിന്റെ അന്തരീക്ഷമാണ് എന്നൊക്കെ ആ പെൺകുട്ടിയും മനസിലാക്കിയതാണ് എന്നിട്ടെന്തിനാണ് അവിടെ ആ ക്രിമിനൽസിന്റെ മുന്നിൽ ചെന്ന് ചാടി കൊടുക്കണ. മരുന്ന് കുത്തി കേറ്റി നടക്കണവർ ഭാവിയിൽ വരുന്ന കേസിനെയും ജയിൽ ശിക്ഷയും പറ്റി ചിന്തിക്കോ പക്കാ ക്രിമിനൽസാണവർ അവന്മാർ കിട്ടിയ സാഹചര്യം മിസ്സ്‌ ചെയ്യില്ലേ. എന്തും ചെയ്യും കൊല്ലുകയും ചെയ്യും അതല്ലേ പറഞ്ഞത്. ഇമ്മാതിരി ആണുങ്ങളല്ലേ ഈ ലോകത്തു എന്ത് ചെയ്യാൻ
@The.only.theOne
@The.only.theOne 13 күн бұрын
​@@universalkingdom5072😂
@TGDANKS
@TGDANKS 9 сағат бұрын
ശെരിയാ ബ്രോ! അവൻ അത്രെയും പറഞ്ഞിട്ടും അവൾ കേട്ടില്ല ഇത് അവളുടെ തെറ്റ് തന്നെയാ! പണ്ട് അച്ഛൻ അമ്മമാർ കാട്ടിൽ കൂടെ നടക്കരുത് പാമ്പ് ഉണ്ടാകും എന്ന് പറയും അത് കേട്ടു പോകാതെ ഇരുന്നവർ പേടികൊള്ളന്മാർ അല്ല മറിച്ചു ചോറ് തോന്നുന്നവർ ആണ്! രാത്രി ഇന്നേ സ്ഥലത്തു പ്രശ്നം ഉണ്ടെന്നു അറിഞ്ഞാൽ പോകരുത് വല്യ ആള് കളിക്കാൻ നിന്നാൽ മുട്ടൻ പണി കിട്ടും
@reemathomas147
@reemathomas147 Ай бұрын
എന്തിനാണ് ആയാൽ വിലക്കിയപ്പോൾ പോലും വാശി പിടിച്ചു പോയത്??!! കഷ്ടം...!! ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം...
@Agnivesh_007
@Agnivesh_007 Ай бұрын
"curiosity"🫠
@mikasaackerman_01
@mikasaackerman_01 Ай бұрын
Ingane ulla mrigangal ullil undennu arinjittu allalloo poyath
@Athen107
@Athen107 Ай бұрын
Oru boy paranjittu kekkathe Keri poyi. Avan Keri povanda oru avishavum illayirunnu
@rosasaji9384
@rosasaji9384 Ай бұрын
Kandichu kalayanam ayirunnu
@ambros-j6u
@ambros-j6u Ай бұрын
ഒരു ഐഫോൺ കൂടി മേടിച്ചു കൊടുക്ക്
@sebinlm9639
@sebinlm9639 Ай бұрын
Aarkk😮
@REDROSE-be3br
@REDROSE-be3br 17 күн бұрын
ivammare konnu kalayanam. alland arrest alla cheyyandathu.
@RevRev-r7b
@RevRev-r7b Ай бұрын
Huff 😢😢😢😢
@quitmaskreloaded
@quitmaskreloaded Ай бұрын
മില്ലിനകത് പോയവർ അറിഞ്ഞില്ല അവിടെ മൊത്തം മില്ലർ മാർ വിളയാടുന്ന തവിട് പൊടി കേന്ദ്രം ആണ് എന്ന് 😂
@ameenaammi45
@ameenaammi45 Ай бұрын
Avatharanam lesham nannakanam
@Ab4x-us6pq
@Ab4x-us6pq Ай бұрын
Sathyam kurach over aayo😂
@priyawarrier3160
@priyawarrier3160 Ай бұрын
💖❤
@ALPHA乡LËGEND
@ALPHA乡LËGEND Ай бұрын
🔥
@Bachumon
@Bachumon Ай бұрын
Boys friendinte koode enthina hide outil povunnad
@Fanofnone15
@Fanofnone15 Ай бұрын
Ooo ഇവരെ തീറ്റി പൊറ്റീട്ട് ന്ത്‌ കിട്ടാനാ
@gopikadevi9641
@gopikadevi9641 Ай бұрын
@blacknight7643
@blacknight7643 Ай бұрын
This is just crazy
@SarathR026
@SarathR026 Ай бұрын
😢😢
@noora.sWorld_7
@noora.sWorld_7 3 күн бұрын
🥺
@kcr7705
@kcr7705 Ай бұрын
Thala vetti kalayanam ellathintem
@vishnumr8014
@vishnumr8014 18 күн бұрын
നല്ല കോടതി
@sarafumanu
@sarafumanu Ай бұрын
Kollathe vittathu bhagyam
@soorajsoorajs3385
@soorajsoorajs3385 Ай бұрын
Moneee atee ellam muslim anne cheytha eee case wikipediayil onde. Vijay Jadhav, Mohammad Qasim Shaikh, and Mohammad Salim Ansari, were convicted in both the gang rape cases, while Siraj Khan and Mohammad Ashfaque Shaikh
@rayidnoushad5659
@rayidnoushad5659 Ай бұрын
Haa vannello vargiyetha thuppaan
@soorajsoorajs3385
@soorajsoorajs3385 Ай бұрын
@@rayidnoushad5659 ha wannalo sudu. Aaa case wikipedia onde wannomekil njn link ayachu tharam.
@soorajsoorajs3385
@soorajsoorajs3385 Ай бұрын
@@rayidnoushad5659 ningal matham allaye women inna careing anne matha anne maruchathae okka parayunathe. Case inda deatail eduthapo ellam muslims. Seri hindukalum criminals onde paksha endanne nigal alkare mathram ithram crime cheyunathe?.
@KIE334
@KIE334 Ай бұрын
Case name enna​@@soorajsoorajs3385
@aashiyamariyam5846
@aashiyamariyam5846 Ай бұрын
@@soorajsoorajs3385 athinu vargiyatha enthina muslim ayalum hindu aayalum christain aayalum thettinu shiksha nalkam ee lokath ellam oru mathathinte basil alla nadakkune
@shajujalal
@shajujalal 26 күн бұрын
Oompiya niyamam
@SAM-ei2so
@SAM-ei2so Ай бұрын
Myr moonjiyaaa neymam
@JinuP-d4s
@JinuP-d4s Ай бұрын
Kazhapu mooth poyathavum .allengil arelum povo.
@Tg3gamer112
@Tg3gamer112 15 күн бұрын
Pollice
@Nandanahhh-f9c
@Nandanahhh-f9c Ай бұрын
Hehe 1k complete with my one like 🙂‍↕️💗
@suseelaajikumar4504
@suseelaajikumar4504 Ай бұрын
😢😢😢😢😢😢😢 😮😮😮😮😮😮
@Johnnyjohn-u8n
@Johnnyjohn-u8n Ай бұрын
ഇവളുമാര് ഈ ചെറുക്കൻമാരെയും കൊണ്ട് ആളും ആരും ഇല്ലാത്ത ശക്തിമില്ലിൽ കേറി പോണതെന്തിന?
@amalkannan4766
@amalkannan4766 Ай бұрын
Video kaaan bro
@jenjaneXruby
@jenjaneXruby Ай бұрын
ഈ ആണുങ്ങൾ അല്ലേ lust control ചെയ്യേണ്ടേ??
@Athen107
@Athen107 Ай бұрын
Athu vivaramillatha anungalk lust Vanna endhu nokkan . athu kondu girlsinte responsibility anu swayam protect cheyandathu pinne olla boy paranjittu kekkathe Keri poyathalle. Avalude curiosity
@Euphoriarico
@Euphoriarico Ай бұрын
Athum shariya...ah boyfriendinem kond oraal poyallo athinullilek....ivaroke swayam varuthyvakunnathaan
@lkzt5543
@lkzt5543 Ай бұрын
aanungal veedinte akath kayari vare rape cheyyunna cases und.enn vech swantham veettil irikkathe irikkan pattumo?what kind of fucked up thing is that?
@suhailp8860
@suhailp8860 Ай бұрын
Nine sammadhichu inghane masala case mathram theranju pidichu nee explain cheyth tharundallooo.... Ninte familiyude golden feather aanu nee 😜
@aleenachittupparambil
@aleenachittupparambil Ай бұрын
Rape cases okke thanikk Masala cases aanalle.. Kashtam!
@dhanyanair111
@dhanyanair111 9 күн бұрын
Masala case ooo 😡 Ningalku ithu kettappo oru masala padathinte story kelkkunna pole thonniyoloo alle ?? 😡 Kashtam thanne...
@sabu5727
@sabu5727 4 күн бұрын
അഹങ്കാരം കാണിച്ചാൽ ഇത്ര തന്നെ
@Gopikasp
@Gopikasp Ай бұрын
😢
@dhwanisagar6946
@dhwanisagar6946 Ай бұрын
@anjunp7650
@anjunp7650 Ай бұрын
😢😔
@muhammedjasim3313
@muhammedjasim3313 Ай бұрын
😢😢😢
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 5 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 94 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 74 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,1 МЛН
K M Antony IPS - 09 | Charithram Enniloode 2727 | Safari TV
23:13
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 5 МЛН