സർ നിങ്ങളൾ പറഞ്ഞു തരുന്ന ഓരോന്നും വളരെ ഉപകാരമുള്ളതാണ് ഞാൻ എന്നും ശ്രദ്ധിക്കാറുണ്ട് സംസാര രീതിയും നല്ലതാണ് നന്നായി വ്യക്തമായി പറഞ്ഞു തരുന്നുണ്ട്
@siyonamilan69645 жыл бұрын
ഗുഡ് മോർണിംഗ്.... വീഡിയോ കണ്ടു... ബെസ്റ്റ് tips തന്നെ ആണ്.... ആദ്യതയും രണ്ടാമത്തെ യും ഓപ്ഷൻ നേരത്തെ ഞാൻ ചെയ്തിട്ടുണ്ട്.... ബാക്കി കാര്യങ്ങൾ അറിയൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി.... താങ്ക്സ് for sharing വീഡിയോ ടുഡേ. .... ❤️❤️❤️❤️❤️❤️💋💋💋💋
@arunvlogswapna4 жыл бұрын
ഇക്കയുടെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ്. ഞാൻ ഏറ്റവും കൂടുതൽ കാണുന്നതും യൂട്യൂബിൽ സെർച്ച് ചെയ്യുന്നതും ഇക്കയുടെ വീഡിയോസ്. എനിക്ക് ഇക്കയുടെ അവതരണ ശൈലി വളരെ ഇഷ്ടമാണ്. ഇനിയും ഇക്ക നല്ല നല്ല ടെക്നിക്കൽ പരമായ വീഡിയോസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@diptiagain5 жыл бұрын
Code generator send ചെയ്യുന്ന കോഡ് പഴയ ഫോൺ നമ്പറിൽ ആയതു കൊണ്ട് fb login ചെയ്യാൻ സാധിക്കുന്നില്ല. ID SUBMIT ചെയ്തിട്ട് റിപ്ലൈ ഇല്ല. ANY SOLUTION?
@vkumarnac83605 жыл бұрын
14 ദിവസം കഴിഞ്ഞേ റിപ്ലൈ വരൂ വെയിറ്റ് ചെയ്യൂ.....
@mukeshelemthiruthi4193Ай бұрын
Ningalu poliyaan💥💥❤️❤️❤️😘
@alanjoby20094 жыл бұрын
Chetta എന്റെ huawei ഫോണിൽ ചാർജ് കേറുന്നില്ല ഒറു wire പോയി അതാണോ kuzhappam ചാർജ് കേറാത്തത്
@abhilashplavadiyil51383 жыл бұрын
ബ്രോ apps bgrndil destrict ചെയ്യുമ്പോൾ ആ ആപ്പുകളൊന്നും ശരിയായ രീതിയിൽ വർക്ക് ചെയ്യുന്നില്ലല്ലോ...???
@SmartTechMedia5 жыл бұрын
Tips എല്ലാം നല്ലതു തന്നെയാണ്. Black and white ആക്കാൻ Accesse bility-യിൽ coloure invention on ചെയ്താൽ B/w ആവും.
@aminaahammedaminaahammed86144 жыл бұрын
Ee paranja Wifi scaning ente mobile settingil illa. Evide anu kidakkunnath Samsung Galaxy j2
@venugopalnair7783 Жыл бұрын
Thanks a lot dear bro.
@sandhyas.v87454 жыл бұрын
ആ തിരിയണം തിരിയണം . 😄😄 അല്ലാണ്ടോ. ഞമ്മള് പയ്യോളി. ഇങ്ങളെ വീഡിയോ മാത്രേ ഞമ്മള് കാണാറുള്ളു. സൂപ്പർ ആണ് 👍👍
@Muthusmeppayur4 жыл бұрын
Thanks
@tomyk.s73185 жыл бұрын
ഗൂഗിളിൽ നമ്മുടെ വിവരങ്ങളും ഫോട്ടോയും സേർച്ചു ചെയ്താൽ ലഭിക്കുന്ന ഒരു വീഡിയോ ഇടാമോ.
@rinsha91404 жыл бұрын
Taabi the bettery egane pariharikkaaaam
@muhammedsinanmuhammedsinan83844 жыл бұрын
Hi സുഖമല്ലേ ഈ യൂ ട്യൂബ് ഇൻസ്റ്റാൾ നൗവ് എന്ന് കാണിക്കുന്നത് കാരണം പറഞ്ഞു തരുമോ Pls
@haridasan1683 жыл бұрын
oppo ഫോൺ സ്വിച്ച് ഓണാക്കാൻ അമർത്തിയപ്പോൾ എന്തോ സംഭവിച്ചു From Phon storage എന്ന് കാണിക്കുന്നു ബാക്ക് ബട്ടണൊന്നും വരുന്നില്ല ഫോണ് ഓഫാകുന്നുമില്ല എന്താ ചെയ്യുക
@amaljith78295 жыл бұрын
Developer nn paranja optionillaa, (samsung)
@chackobaiju81595 ай бұрын
ബ്രോ ബാറ്ററിസേവിങ് മോടു ഓൺ ആക്കിവക്കുന്നത് ഫോണിന് നല്ലതാണോ പ്രായമോ...
@ithalgarden223 жыл бұрын
എന്റെ ഫോൺ Redmi9A ആണ്. ഫോൺ ബാറ്ററി automatic ആയി ചാർജിങ് സിഗ്നൽ കാണിക്കുന്നു. But charge കയറുന്നുമില്ല. ഉള്ള ചാർജ് വേഗം തീരുകയും ചെയ്യുന്നു. എന്താണ് പരിഹാരം?
@ThahLibin Жыл бұрын
Ikaa iPhone il ithellaam available aano😮
@SameerKongath4 жыл бұрын
വളരെ ഉപകാരം
@jacobsreeni95304 жыл бұрын
Thanks ikka ellam naannayi paranju thannu
@aneebrahman8234 жыл бұрын
Thanks ikka
@anwartc52975 жыл бұрын
അടിപൊളി വളരെ ഉബയോഗമായി
@أجودقریبلوی4 жыл бұрын
Tips എല്ലാം തന്നെ Super ആണ് മുത്തുക്ക ,,,but black n white പറ്റില്ല
@rajeshgprabhu42505 жыл бұрын
ഇങ്ങള് ഒരു സംഭവം തന്നെ ഇങ്ങള് അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ ഞാൻ കാണാറുണ്ട് ധാരാളം അറിവ് പകരുന്ന വീഡിയോകൾ അപ്ലോഡ് ചെയ്യാൻ സർവ ശക്തൻ അനുഗ്രഹിക്കുമാറാകട്ടെ,,🙏🙏🙏🙏🙏🙏🙏🙏🙏
@sheejaBoss-if8mk7 күн бұрын
Muthookkaa😂😂😂 i love you ummaaa....❤❤❤❤❤😂😅
@abhiramr38974 жыл бұрын
90%working. thanks ekka
@falalulabid36534 жыл бұрын
സൂപ്പർ bro👌👌👌
@SanuSanu-hl2jg5 жыл бұрын
മൂത്തൂക്ക നമ്മടെ ഫോണിലെ സ്റ്റോറേജിലെ മെഗ്രേന്റ് ഡാറ്റാ അത് എന്താണ് ഒന്ന് പറഞ്ഞു തരുമോ
@varegaming74014 жыл бұрын
Thanks
@binumathew2102 жыл бұрын
ഹോട്ട് സ്റ്റാറിൽ പരസ്യം ഒഴിവാക്കാൻ എന്താണ് വഴി
@yaserarafath17062 жыл бұрын
എവിടെ fixell ആപ്പ്!?
@dkymajlis23544 жыл бұрын
Tnx
@tricksofthemagic12334 жыл бұрын
ഇക്ക എന്റെ ഫോൺ 63% ആകുമ്പോൾ ചാർജ് പെട്ടന്ന് പോയി ഫോൺ ഓഫ് ആകും അതെന്താ ഒന്ന് പറഞ്ഞു തരുവോ plz cmt
@udcriz85143 жыл бұрын
Battery poyi....
@rkobuddy-188.4 жыл бұрын
Playstore kanunnila tips undo
@tomyk.s73185 жыл бұрын
റെഡ്മി നോട്ട് പ്രോ 5 വിൽ അഡ്വാൻസ് സെറ്റിംഗോ, ലോക്കഷൻ ആക്സസോ കാണിക്കുന്നില്ല. അഡിഷണൽ സെറ്റിംഗ് കാണിക്കുന്നുണ്ട്. പക്ഷേ അതിൽ ലോക്കേഷൻ ആക്സസ് ഇല്ല. പ്രൈവസി എന്ന ഓപ്ഷനിൽ ലോക്കേഷൻ ആക്സസ് ഓപഷൻ കാണിക്കുന്നുണ്ട്. പക്ഷേ ഫോണിന്റെ താഴയാ, വലതു വശത്ത് മുകളിലോ മുത്തൂസു പറയുന്നതു പോലെ മൂന്നു ഡോട്ടുകളില്ല. സ്കാനിംഗ് എന്നു പറയുന്ന ഓപ്ഷനിൽ സ്പർശിച്ചാൽ ബ്ലൂടൂത്തിന്റേയും, വൈ ഫൈ എന്നീ ഓപ്ഷൻ കാണിക്കും. എബൗട്ട് ഓപ്ഷണിൽ ക്ലിക്കുചെയ്യതാൽ ബിൽഡ് നമ്പർ കാണിക്കുന്നില്ല. എന്തു ചെയ്യും.
@muhammadkoyathangal19755 жыл бұрын
Ingale basa nammakk bayankara ishtanta
@Muthusmeppayur5 жыл бұрын
😀😀
@Abhi1798-s7z3 жыл бұрын
Pixel filter download cheythu.. Phone hang aayiii
@moipara5 жыл бұрын
ഇന്റർനെറ്റ് രാത്രി പത്തുമണി കഴിഞ്ഞു ഓഫാക്കുകയും രാവിലെ ആറു മണി കഴിഞ്ഞു ഓൺ ആവുകയും ചെയ്യുന്ന ആപ്പ് വല്ലതും ഉണ്ടോ???
@abhilashplavadiyil51383 жыл бұрын
ചില ഫോണുകളിൽ digital welbieng എന്ന ഒരു സെറ്റിംഗ്സുണ്ട്. അതിൽ നാം ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകൾ സ്റ്റോപ്പ് ചെയ്ത് വെക്കാൻ സാധിക്കും, ആവശ്യം വരുമ്പോൾ നമുക്കത് ഓൺ ചെയ്യാം
@daminkumar51715 жыл бұрын
ഡവലപ്പർ ആപ്ലിക്കേഷൻ ഓൺ ചെയ്ത് ഓഫ് ചെയ്യാതിരുന്നാൽ കുഴപ്പമുണ്ടോ ഓഫ് ചെയ്താൽ വർക്ക് ചെയ്യില്ല അതുകൊണ്ടാണ് ചോദിച്ചത്
@doncreation8604 жыл бұрын
ഇത് ചെയ്‌താൽ ഫോണിന് വല്ല കുഴപ്പമുണ്ടോ
@rasikhabeeb80094 жыл бұрын
കുഴപ്പമാണോ
@shirinthanzz81104 жыл бұрын
Build number illya🤔
@pobexgamer8904 жыл бұрын
Tank
@vishnuvikus86295 жыл бұрын
വീഡിയോസും സോങ്ങ്സും ഡൗൺലോഡ് ചെയ്യാൻ വേണ്ടിയുള്ള ആപ്ളിക്കേഷൻസ് ഒന്ന് പറഞ്ഞു തരാമോ....
@ismailpengaden93525 жыл бұрын
Googlil പൊയി snaptup apk ഡൗണ്ലോഡ് ചെയ്യുക എല്ലാം ഇതിൽ നടക്കും
@muhammadsirajudheen73334 жыл бұрын
ഇക്ക ദയവ് ചെയ്ത് ഞാൻ പറയുന്ന കാര്യം ഒന്നുശ്രദ്ധിക്കണം Zoom app ഇൽ നടക്കുന്ന മീറ്റിംഗ് ഏതെങ്കിലും app ഉപയോഗിച്ചു record ചെയ്യാൻ കഴിയുമോ??? എനിക്ക് ക്ലാസ്സ് നടക്കുന്നതുകൊണ്ടാണ് എനിക്ക് സൂം ആപ്പ് റെക്കോർഡ് ചെയ്യാൻ പ്ലേസ്റ്റോറിൽ ഒരുപാട് ആപ്പുകൾ തിരിഞ്ഞു പക്ഷേ അവകളിൽ ഒന്നും വോയിസ് റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഒരു ആപ്പും ഉണ്ടായിരുന്നില്ല എങ്കിൽ ഇക്കാ ഒരു ഓഡിയോ വോയിസ് റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഒരു ആപ്പ് മറ്റെന്തെങ്കിലും കണ്ടുപിടിക്കാൻ കഴിയും എങ്കിൽ ഒന്ന് നോക്കൂ
@muhammadsirajudheen73334 жыл бұрын
സൂം ആപ്പ് റെക്കോർഡ് ചെയ്യാൻ പറ്റിയ വല്ലതും ഉണ്ടെങ്കിൽ ഒന്ന് വീഡിയോ ചെയ്യുക പെട്ടെന്ന് തന്നെ അത്യാവശ്യമായ കാര്യമാണ് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത്
@rkobuddy-188.4 жыл бұрын
Ente mobilil playstore kanunilaa ninglde video kandapol pattyatha
@faisalvlog22884 жыл бұрын
Super
@VinodV-z8cАй бұрын
5:55
@manjujobin87992 жыл бұрын
ഫോണിലെ ചാർജ് തന്നെ കുറയുന്നത് എന്തുകൊണ്ട്.
@balanm24263 жыл бұрын
👍👍👍👍
@aswinappu19814 жыл бұрын
അടി poli
@shafeeqsha6924 жыл бұрын
ikka supar
@narayanadastr40343 жыл бұрын
So fanni😄
@shadrachgeorge10810 ай бұрын
fanni isn't a word 😂 Funny*
@harikrishnanharikrishnan77869 ай бұрын
നിങ്ങൾ ലാസ്റ്റ് പറഞ്ഞ ഡെപലപ്പർ ഓപ്ഷൻ ഒരിക്കലും ഓൺ ചെയ്യരുത് അത് കൊണ്ട് ഒരു കാര്യവും ഇല്ല ഫോണിൻ്റെ പെർഫോമൻസിനെപ്പോലും അത് ബാധിക്കും
@dhinasworld5218 Жыл бұрын
Supoer
@muhammedhaji21525 жыл бұрын
നിങ്ങളുടെ മുമ്പ് ചൈത എല്ലാ പോസ്റ്റുകളും വീഡിയോ കളും കാണാൻ വേണ്ടി എൻധാ ചെയ്യണം
@anjanavijayan-g6o9 ай бұрын
4.44സത്യം.. ഭയങ്കര ശല്യാ 😂
@BabuBabu-mt5ci4 жыл бұрын
Babu. Had. Super
@afsanfarsanananamol66334 жыл бұрын
Mm
@shajeekrahman5563 Жыл бұрын
❤
@shabeerkallidumbil55684 жыл бұрын
👍
@vyshnavibiju48215 жыл бұрын
Spr
@vipinm57695 жыл бұрын
ഇടക്കിടെ ഈ ബെല്ലിരുന്നു അടിക്കുന്നത് ആരാണ്
@Muthusmeppayur5 жыл бұрын
😁😁
@ashiq78164 жыл бұрын
അമ്പലത്തിലെ പൂജാരിയാണോ
@tricksofthemagic12334 жыл бұрын
എന്റെ ഫോൺ ബാറ്ററി mAh 2000 ആണ്
@KeralaUlsavam9883 жыл бұрын
👌👌
@Trendofyouth74 жыл бұрын
ഇക്കാ എന്റെ മൊബൈലിൽ 40' 50/ശതമാനം ചാർജ് കാണിക്കുന്നു, പക്ഷെ മൊബൈൽ സ്വിച് ഓഫ് ആകുന്നു.! ഇതു എങ്ങനെ റെഡി ആക്കാം?