Good... ആർക്കും മനസിലാകുന്ന നല്ല അവതരണം.. താങ്ക്സ്
@lipinmalayil21676 жыл бұрын
Poolamanna 2255 vadakra Anu 😀
@raseenashamsu25525 жыл бұрын
tnx
@sobhanasatheesh29213 жыл бұрын
Atheeee
@shahulshahul40145 жыл бұрын
നിങ്ങളിൽ നിന്ന് ആദ്യമായിട്ടാണ് ഒരു അറിവ് ലഭിക്കുന്നത് ഈ അറിവ് എനിക്ക് ഉപകാരപ്പെടുകയും ചെയ്‌തു അള്ളാഹു നിങ്ങളുടെ ജോലിയിൽ ബറകത്ത് നൽകട്ടെ ആമീൻ.
@vinoopkkl16956 жыл бұрын
വളരെയധിക്കം നന്ദിയുണ്ട്. കുറെ കാലമായി Ads വല്ലാണ്ട് ശല്യപെടുത്തുന്നു. അതിന് ഒരു അവസാനമുണ്ടായി
@Muhammedkh25105 жыл бұрын
Videos super pakshe ente phone I phone any.adu kondu nammale koode pariganikkanam
@saseendranr7635 жыл бұрын
Dear ശ്രീ മുത്തൂസ് , താങ്കളുടെ ഈ വീഡിയോ വളരെ ഉപകാര പ്രദമാണ് .ഇതു പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു .വീഡിയോ തയ്യാറാക്കി ടെലികാസ്റ് ചെയ്തതിനു അഭിനന്ദനങ്ങൾ .
@saidhi16435 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എനിക്ക് ഒരു പാട് ഇഷടമാണ് നല്ല അറിവുകൾ ഞങ്ങളെ പെലെത്തെ പാവങ്ങൾക്ക് നല്ല ഉപകാരമാവുന്നുണ്ട് നന്നിയുണ്ട്
@samedamon34924 жыл бұрын
iPhone yenganeya?
@moideenthattarthodi17603 жыл бұрын
സുഹൃത്തേ നന്ദി താങ്ങളുടെ സംസാരം ഞങ്ങൾ മലപ്പുറത്തു കാർക്ക് കേൾക്കാൻ നല്ല രസമാണ് അതിലുപരി അറിവും ,എപ്പോഴും ഞങ്ങളുടെ അവതരണം കാനലുണ്ട്
@gafoorvt73926 жыл бұрын
ഒരു പുതിയ അറിവ് പകർന്ന് തന്ന തിന്ന് നന്ദി
@sidhiq40915 жыл бұрын
ഇൻ ഷാ അള്ളാ ഒരുപാട് പേരെ മറഞ്ഞിരിക്കുന്ന ചതിക്കുഴികളിൽ നിന്ന് രക്ഷപെടുത്തും താങ്കളുടെ ഈ സഹായങ്ങൾ ബാറക്കല്ലാഹു ഫീക്കും അല്ലാഹുമ്മഹദീക്ക്
@King_of_smokeipepe_20016 жыл бұрын
വീഡിയോ വളരെ ഉപകാരപ്രദമായി പിന്നെ വീഡിയോ എടുക്കുന്ന സമയത്ത് �� അതായത് ��ത് വീഡിയോയിൽ താങ്കൾ സംസാരിക്കുമ്പോൾ ഒരു �� സംശയം താങ്കൾക്കു തന്നെ ഉള്ളതുപോലെ തോന്നുന്നു
@AddictedtoJesusChristianmedia5 жыл бұрын
അങ്ങനല്ല അദ്ദേഹത്തിന് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. എങ്കിലും നന്നായി ചെയ്യുന്നുണ്ട്
@rajankalikkulam7854 жыл бұрын
വളരെ ഉപകാരപ്പെട്ടു. നന്ദി. എൻ്റെ ഫോൺ സോണി XPERIA Z 2 ആണ്.വീഡിയോ കോൾ ചെയ്യുമ്പോൾ ഫോൺ വളരെയധികം ചൂടാണ്. എന്തുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നതെന്നറിഞ്ഞാൽ ഉപകാരമായിരുന്നു.
@hibahabeeb74366 жыл бұрын
ഒരു പുതിയ അറിവ് പകർന്ന് തന്നതിന് നന്ദി അറിയികുന്നു ''...
@midhunv89834 жыл бұрын
താങ്കൾ പറഞ്ഞതു പോലെ ചെയ്തിട്ടും ads വരുന്നുണ്ട്.. ഒരുപക്ഷെ google ന്റെ അല്ലാതെ വേറെ ഏതെങ്കിലും അപ്പ്ലിക്കേഷനിൽ നിന്നും വരുന്നതാവാം.. അത് എങ്ങനെ മാറ്റാം.. reply പ്രതീഷിക്കുന്നു..
@rajithm81526 жыл бұрын
സൂപ്പർ, കുറെ പേർ ഇതേ കാര്യത്തിൽ വീഡിയോ ചെയ്തു ബട്ട് നിങ്ങൾ പറഞ്ഞത് correct way ആയിരുന്നു, സൂപ്പർ
@muhammedshamil86616 жыл бұрын
പൊളിച്ചു നികളുടെ പോലെ ഉള്ളവർ ആൻ you tube ല് വേടത് ഇനിയും നല്ല അറിവുകൾ പറഞ്ഞു തരണം God bless you
@micheallawrence76425 жыл бұрын
Good kollam very good eniku valarey estam aye ur presentation u make its very simple
@hassanvkd13666 жыл бұрын
നിങ്ങളിൽ നിന്നാണ് എനിക്ക് മൊബൈൽ പരമായ അറിവുകൾ കൂടുതൽ കിട്ടുന്നത് നന്ദി
@MuthusMeppayurUptodate6 жыл бұрын
താങ്ക്സ് ഇക്കാ ഇപ്പോൾ കുറച്ചു ദിവസമായി പുതിയ ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്യുന്നത്
താങ്കളുടെ അവതരണ ശൈലി വളരെ മനോഹരമാണ്...എല്ലാ പോയിന്റസും വളരെ വ്യെക്തമാക്കി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്....ഒരായിരം നന്ദി... ഇക്കാ...ഇങ്ങള്...മുത്താണ്....👌👍👍💐💐♥️♥️😘😘😘😘🌷🌷🌷🌷
@Muthusmeppayur5 жыл бұрын
😍😍🌷🌷
@abuhaneefa81725 жыл бұрын
യൂട്യൂബ് വീഡിയോസ് പ്ലേ ചെയ്യുമ്പോൾ വരുന്ന ad videos ഒഴിവാക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ?
@rashidarsha74515 жыл бұрын
ശരിയാണ് എനിക്കും വട്ടു പിടിക്കുന്നു യുട്യൂബിൽ വല്ല വീഡിയോ കാണാൻ പോവുമ്പോൾ ആണു പരസ്യം വരുന്നത് ദേഷ്യം വരും അപ്പ്പ്
@sanusugathan30904 жыл бұрын
ഒടുവിൽ മുത്തു ക്കായ്ക്ക് തന്നെ പണി കൊടുക്കാനാണല്ലേ.. പ്ലാൻ !
@ubaidhwandoor22896 жыл бұрын
Thangs bro ഒരുപാട് ഉപകാരപെട്ടു നിങ്ങൾക്ക് നല്ലത് മാത്രം വരാൻ ദൈവത്തോട് പ്രാർത്ഥിക്കാം വീണ്ടും നന്ദി നന്ദി
@Tony-cy9fc6 жыл бұрын
Thank you for the info. Locked out ആയ facebook account എങ്ങിനെ recover ചെയ്യാം എന്നതിനെ കുറിച്ച് മലയാളമൊഴികെ വിവിധ ഭാഷകളിൽ Videos കാണുന്നുണ്ട്. അത്തരമൊരു video മലയാളത്തിൽ ഇടുകയാണെങ്കിൽ വളരേ പേർക്ക് ഉപകാരമായിരിക്കും. ഈ request അധികം വൈകാതെ തന്നെ പരിഗണിക്കും എന്ന് കരുതുന്നു. Thank you.
@ranjithunni23856 жыл бұрын
Tony 52 , nalla oru content
@ബിബിൻകല്ലൂപ്പാറ6 жыл бұрын
Tony 52
@athulksthakudu15246 жыл бұрын
അത് വേണം
@thanzeerthanzi40056 жыл бұрын
ഇ അറിവ് പറഞ്ഞു തന്നതിന് താങ്ക്സ്.. ഇനിയും ഇതുപോലെ അറിവുകൾ ഷെയർ ചെയ്ത് കൊണ്ടേയിരിക്കുക
@sooryamohanan51616 жыл бұрын
Thanks sir for your valuable information 🙏🙏
@tk-xp7bw4 жыл бұрын
അടിപൊളി ഭായി. .. എൻറെ ഫോണിലെ പ്രശ്നം തീർന്നു .. thanks... Anvar നാദാപുരം
@MPS.KL.105 жыл бұрын
പ്ലൈ സ്റ്റോറിലെ Play protect എന്ന ഓപ്‌ഷനിലും അങ്ങനെ രണ്ടു ബട്ടൻസ് കാണുന്നില്ല ബ്രോ.. രണ്ടിലും കാണിക്കുന്നില്ല
@fasilpariyapuram12415 жыл бұрын
അതിൽ ഉള്ള settingsil ഉണ്ട്
@shereefmb87676 жыл бұрын
കൊള്ളാം... വളരെ ഉപകരപ്രദമയ കാര്യങ്ങൾ പറഞ്ഞെ തന്നതിന നന്ദി.
@habeebrahmanraheem29876 жыл бұрын
വളരെ വിലപ്പെട്ട അറിവ്
@skyblue-hg4uu6 жыл бұрын
Spr yikkA
@democrat81765 жыл бұрын
നല്ലത് '. കുറേ നാളായി ഈ ആടിന്റെ പ്രശ്നം തുടങ്ങീട്ട് . നന്ദി.
@otsajeevanot19096 жыл бұрын
എൻെറ ഫോണിൽ ads അങ്ങനെയൊരു ഭാഗം കാണുന്നില്ല
@Muthusmeppayur6 жыл бұрын
Ot sajeevan Ot open Google chrome>right three dots menu>settings>site setting>you can see adds
@muktharvlogs14046 жыл бұрын
No
@jyothishv88366 жыл бұрын
Settings ഇഖ് പോയി google open ചെയ്താൽ ads കാണും
@jimshadkottakkal89806 жыл бұрын
Muthus meppayur tech videos kittunnilla
@milindas79006 жыл бұрын
no add option
@saheerkv75615 жыл бұрын
വളരെ നന്ദി ചേട്ടാ ഒരുപാട് ബുദ്ധിമുട്ടായിരുന്നു ഇപ്പോൾ അതിനും ഒരു പരിഹാരമായി
@muhammadthajuhafu23036 жыл бұрын
You are very good man like
@Muthusmeppayur6 жыл бұрын
Thanks
@jithusajith87635 жыл бұрын
നല്ല അവതരണം- ഇതിനെ കുറിച്ച് അറിയാത്തവർക്ക് നല്ല ഒരു അറിവ് കൂടിയാണ് നന്ദി
@its.me.ragesh6 жыл бұрын
Good But keep clarity and quality in video
@hiden19806 жыл бұрын
Tech Tweaks Malayalam his video is clear and good quality. Pls check your mobile and internet speed.
@andreahorist45036 жыл бұрын
Tech Tweaalayalam
@andreahorist45036 жыл бұрын
Its k
@vmashraf6 жыл бұрын
പറഞ്ഞ് തന്ന അറിവുകള്‍ വളരെ നല്ലതാണ്, ഒരു പുതിയ അറിവ് പകർന്ന് തന്ന തിന്ന് നന്ദി
@FaizAP6 жыл бұрын
അടിപൊളി
@publicuser37715 жыл бұрын
നല്ല അറിവ്... വലിച്ചു നീട്ടി വെർപിക്കാതെ കാര്യങ്ങൾ മനസ്സിലാക്കി തന്നു...
@sreedivya63426 жыл бұрын
Thank you sir... For this information
@shafeekibrahim30124 жыл бұрын
നിങ്ങളുടെ അറിയിപ്പ് എല്ലാം വളരെ ഉപകാരപ്രദമാണ്
@gokulgopzz3686 жыл бұрын
ആണ്മവാ വലിയ amugam ഒന്നും വേണ്ടാ വളരെ വേഗത്തിൽ പറഞ്ഞു തരാൻ ശ്രെമിക്കുക പോസ്റ്റ് ആക്കാൻ നോക്കാതിരിക്കുക
@shinemanchery63296 жыл бұрын
ഭായി.... നിങ്ങളുട സംഭാഷണശൈലികാണാൻ തന്നെ ഒരു പ്രത്യേക രസമാണ് ..... ഇതുവരെ തന്നു കൊണ്ടിരുന്ന അറിവുകൾക്ക് എല്ലാം നന്ദി...... എന്റെ ഒരു സംശയം..നമ്മുടെ ഫോണിൽ നിന്നും നീക്കം ചെയ്യപ്പെട്ട വീഡിയോകൾ എങ്ങനെ തിരിച്ചെടുക്കാം.....
@shibindasmshibindasm68416 жыл бұрын
നിങ്ങള് മുത്ത് ആണ്
@കണ്ണൻപൊന്നു6 жыл бұрын
നിങ്ങൾ ചെയ്ത വീഡിയോ യും useful ആണ് നിങ്ങളുടെ സംസാരവും കേൾക്കാൻ രസമുണ്ട് ചേട്ടാ.. ഞാൻ സബ്സ്ക്രൈബ് ചെയ്തു..
@mithunrams5 жыл бұрын
Well-done
@jgdsh35743 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ചേട്ടാ 👍🏻👍🏻👍🏻👍🏻👍🏻
@krk1844 жыл бұрын
ഇക്കാ നിങ്ങളുടെ ഓരോ വീഡിയോയും വളരെ മികച്ചതാണ് നല്ല അറിവുകൾ ആണ് നൽകുന്നത് ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ.
@imthiyasimthiyasgullimthiy68665 жыл бұрын
വളരെ വാക്ത്തമായി തന്നതിന്ന് നാനി ഇത്രയും നല്ല അറിവ് അരികും തരാം കഴി ഇല്ല ഇക്ക നിങ്ങൾ മുത്താണ്
@rajabalinaizam6746 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ... യൂട്യൂബിൽ വീടിയോ കാണുന്നതിനിടെ വരുന്ന പരസ്യം എങ്ങിനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ച് പറയാമോ...
@pratheeshkumar83164 жыл бұрын
Lenovo 7000a ൽ ഗൂഗിൾസെറ്റിങ്‌സിൽ ഉണ്ടായിരുന്നു . . . Good advice. . Thank you . . .
@karthikeyanpradeep2546 жыл бұрын
വളരെ ഉപകാരം . ഇനിയും പലതരം ടിപ്സ് പ്രതീക്ഷിക്കുന്നു
@shameerpaikkaveetil56554 жыл бұрын
Thanks ഇക്കാ. വളരെ അതികം ഉപകാരപെട്ടു ഈ ടോപ്പിക്ക്. Again thanks
@SarathSV-ep1ek4 жыл бұрын
Nice video ആവശ്യമില്ലാത്ത ഒരു പാട് Ads google ൽ നിന്നും വന്ന് ശല്യമാക്കുന്ന സമയത്ത് ആണ് നിങ്ങളുടെ ഈ video കണ്ടത്. ഉപകാരം ആകും എന്ന് വിശ്വാസിക്കുന്നു. Whatsapp ഉപയോഗിക്കുംമ്പോഴും fbuse ചെയ്യുംമ്പോഴും Insta use ചെയ്യുംമ്പോഴും KZbin ൽ വീഡിയോ കാണുമ്പോഴും ഈ പരസ്യങ്ങൾ വന്ന് ശല്യപ്പെടുത്തും നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഫോണിൽ ചെയ്തു ഇനി എല്ലാം ok ആകും എന്ന് വിശ്വാസിക്കുന്നു.
@salam81355 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു
@hareeshh59515 жыл бұрын
എല്ലാ വീഡിയോസും നന്നായിട്ടുണ്ട് ഒരുപാടു നന്ദി ഉണ്ട് ഇക്കാ
@jithinmadanglezz8436 жыл бұрын
അടിപൊളി..... ചേട്ടാ..... വളരെ ഉപകാരം ആയി....... സന്തോഷം
@junaisvv28264 жыл бұрын
ലോക്ക്ഡൗൺ സമയത്ത് ഒരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ അടിപൊളി അവതരണം നന്ദി മുസ്തഫകാ 👌👌👍👍👍👍
@ravindrank92786 жыл бұрын
ഈ അറിവ് വളരെ വളരെ ഉപകാരപ്രദമായി.വളരെയധികം നന്ദി. ഇനി വേറൊരു കാര്യം കൂടി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമോ? Anycast hdmi dongle setup നെ കുറിച്ചാണ്. ഞാൻ ഒരു anycast dongle വാങ്ങി അത് wifi യുമായി ടിവിയിൽ കണക്ട് ആയി. എന്നാൽ സെൽ ഫോണുമായി കണക്ട് ആവുന്നില്ല ഒരുപാട് ശ്രമിച്ചു. യൂട്യൂബിൽ ചില വീഡിയോ കണ്ടു miracast/airplay എന്നിവ ഡൗൺലോഡ് ചെയ്ത് നോക്കിയിട്ടും ശരിയായില്ല. എന്റെ device sansung j26 (modelSM-J210F ) ഈ ഡിവൈസിൽ anycast കണക്ട് ചെയ്യുന്നതിനെ കുറിച്ച് വിശദമായി യൂട്യൂബിൽ ഇടണം എന്ന് അഭ്യർത്ഥിക്കുന്നു Ravindran
@yahiyap10065 жыл бұрын
എന്റെ ചേട്ടാ നിങ്ങൾക് നല്ലത് വരട്ടെ നിങ്ങളുടെ ചാനൽ വളരെ ഉപകാരപ്രദമാണ് എല്ലാ നന്മകളും നേരുന്നു
@pnfaisalneettanimmal92315 жыл бұрын
Hai, മുത്തൂസ് ഭായ്, നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്, വളരെ നന്ദി. Whatsapp messengerനെ whatsapp beta version ആക്കുന്ന വീഡിയോ ഒന്ന് ചെയ്യാമോ. ആ ഒരു അറിവ് താങ്കൾ ചെയ്‌താൽ വലിയ ഉപകാരം ആയിരിക്കും.
@jafarbacha87175 жыл бұрын
അങ്ങനെ പരസ്യത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി tnks
@anoopedappon17095 жыл бұрын
താങ്ക്സ് ചേട്ടാ വളരെ ഉപകാര പ്രദമായ ഒരു tips ആയിരുന്നു
@hareeshh59515 жыл бұрын
ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോസ് ഉണ്ടാകട്ടെ... എല്ലാം തന്നെ ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോസ് ആണ്
@pillachangaiming66866 жыл бұрын
വളരെ ഉപകരപ്രതമായ വീഡിയോ നല്ല അവതരണം, താങ്ക്സ്
@Be_20076 жыл бұрын
സൂപ്പർ chetta... thanks.. ഇതു നോക്കി നടക്കുകയായിരുന്നു ഞാൻ... thankstta
@Nanmacreators6 жыл бұрын
വളരെ നല്ല ഉപകാരപ്രദമായ അറിവ്👌👍
@_abijith_87196 жыл бұрын
ചേട്ടാ നന്ദി എന്റെ ഫോണിൽ ഇത് പോലെ വൈറസ് ബാധിച്ചിട്ടുണ്ട് ഞാൻ ചേട്ടൻ വിഡിയോയിൽ പറഞ്ഞത് പോലെ ചെയ്തിട്ടുണ്ട് ഇനി എന്റെ ഫോൺ വൈറസ് ബാധിക്കില്ലെന്ന് വിശ്വസിക്കുന്നു
@fazalchalad36715 жыл бұрын
നല്ല അവതരണം അഹങ്കാരം ഇല്ലാത്ത പ്രകൃതം ഉപകാരപ്രദമായ അറിവുകൾ, നന്മകൾ നേരുന്നു
@arunp22516 жыл бұрын
Sir first time i watch ur video, very good. helpful..
@JK-gi8mm5 жыл бұрын
വളരെ പ്രയോജനപ്പെട്ടു.., നന്ദി..🙏
@aseeskca94195 жыл бұрын
ഏറ്റവും ഉപകാരപ്രദമായ വീഡിയോ
@athulkrishna68156 жыл бұрын
Uncle adipoli video aan....mathram alla...ningalda samsara shyliyum adipoliyaan ttaa 😘😘
@Muthusmeppayur6 жыл бұрын
Thanks dear
@ashrafptashrafpt65055 жыл бұрын
ശരിക്കും പ്രയോജനം നന്ദി ബായ്'
@avinasaseeja6 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ താങ്ക്സ്
@TechJobMalayalam6 жыл бұрын
ചെറിയ വാക്കുകളിൽ ഉണർത്തി നന്ദി
@faizfaizplr83925 жыл бұрын
Thanks muthooskkaaaa ഉപകാരപ്രദമായ വിഡിയോ 👍👍👍
@muhammedalikanjirodan79012 жыл бұрын
വളരെ നന്നായിട്ടുണ്ട് മുത്തൂക്ക
@sagarnm62036 жыл бұрын
വളരെ നല്ല വീഡിയോ ആണ് നിങ്ങൾ ചെയുന്നത് keep it up
@KGSMEDIA83256 жыл бұрын
വിലപ്പെട്ട അറിവുകൾക്ക് നന്ദി
@saheershapa6 жыл бұрын
Thanks gedi,ഇപ്പളാണ് റെഡിയായത്.
@janifmanjeri514 жыл бұрын
Add personalisation across the web enna option um und add personalisation on google search enna option um und. Ithu randum disable cheyyano
@റിയാസ്ചെർപ്പുളശ്ശേരി6 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ ആണ്.
@prathishkumar33094 жыл бұрын
Muthus ningalude videos uoakaramullathane. Thanks
@jyothishsheela6 жыл бұрын
Me searched everywhere ...but this time i got the solution..thanks bhai
@kuttanskuttus58505 жыл бұрын
Thanks ikka... Oru Doubt und..? Whatsapp use cheyyumpol Mobile Data On cheithu off cheiyyumpozhe Msg Receive aakunullu athu enthukondaanu..Ikka..?
@deveshd58804 жыл бұрын
നല്ല അറിവാണ് പങ്കു വെച്ചത്... താങ്ക്സ്
@premachandranmanikuttan2984 жыл бұрын
വളരെ നല്ല. ഒരു ട്രിക്ക് ആയിരുന്നു നന്ദി ചേട്ടായീ
@psychosd73645 жыл бұрын
താങ്കൾ പറഞ്ഞത് എല്ലാം ചെയ്തു വളരെ നന്ദി പക്ഷെ യൂട്യൂബിൽ വീഡിയോ കാണുമ്പോൾ ads വരുന്നുണ്ട് അതുനു എന്തു ചെയ്യണം
@sulaimankodassery82856 жыл бұрын
All the best big salute for you
@Muthusmeppayur6 жыл бұрын
താങ്ക്യൂ
@subeerkoorachundsubeerkoor84976 жыл бұрын
വളരെ നല്ല ഒരു സന്ദേശം നന്ദി
@jaibengalurubengaluru46715 жыл бұрын
നമ്മൾക്കു വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ... കാശ് കിട്ടുമെങ്കിലും.. ഒരുപാട് താങ്ക്സ്
@sadikkali50755 жыл бұрын
Great.... Thangal iOS koodi ulpeduthanamennu request cheyyunnu....pls thanks
@shince49845 жыл бұрын
സിംപിൾ ആയിട്ടുള്ള അവതരണം
@umeshkk48735 жыл бұрын
കലക്കി ഇക്കാ.അടിപൊളി
@laijujose96974 жыл бұрын
Ur information r very useful....thankyou 🙏🙏keep going....🤷♀️🤷♀️
@sunilkumararickattu18455 жыл бұрын
വളരെ പരിതാപകരമായ വീഡിയോ, അല്പം ശബ്ദം കൂട്ടിയാൽ വളരെ നന്നായി, എല്ലാ വീഡിയോവിലും!?
@sivadasank39714 жыл бұрын
Dear muthus, എന്റെ ഫോണിൽ google adട personaliz ation disable ചെയ്യാൻ പറ്റുന്നില്ല.
@safacholayil59315 жыл бұрын
Phoni le application,gallery le photos,WhatsApp chats ivayoke pokumo virus pokan re idea upayogikumbol,pls must reply
@terminatorrono54034 жыл бұрын
അടിപെളി ചേട്ടാ.... Good
@rafeekhaneefa1626 жыл бұрын
താങ്കളുടെ വിവരണം സൂപ്പര്‍ ,ആദ്യത്തെ option കിട്ടി, ok , എന്നാല്‍ രണ്ടാമത്തെ option Note 3 ഇല്‍ കാണുന്നില്ല , എനിഗിനെ കിട്ടും എന്ന് വിശദീകരിക്കാമോ . please
@goodfriday126 жыл бұрын
വളരെ നല്ല അറിവുകൾ.നന്ദി
@JafarVv Жыл бұрын
നല്ല അവതരണം 👍👍
@abdulkommodi88176 жыл бұрын
Ithu valare upakarapradhaman thank you so much
@noufalmundodannoufal66596 жыл бұрын
എന്റെ ഫോൺ samsung ആണ്. Phone മെമ്മറിയിൽ ഫോട്ടോസ് വിഡിയോ ഇല്ലങ്കിലും phone മെമ്മറി എപ്പോയും ഫുള്ളാണ്. Phone എപ്പോയും ഹാങ്ങ് avinnudd