അയ്യായിരം രൂപ മുതൽ പ്രൊജക്ടറുകൾ | Projector offer sale

  Рет қаралды 66,591

Dream Tech Salu rv

Dream Tech Salu rv

Жыл бұрын

Modern Car Accessories and Electronic
Kozhikode Nadakav Near mukkom Tyres
9895024432
9895024403
#zebronics
#Projector
#moderncaraccessories
#dreamtech
#salurv
#Androidmusicsystem
#limorledtv
#limormusicsystem
#worldtechmusicsystem
For Business Enquiries dreamtechsalu@gmail.com
Dream tech salu rv
whatsup 7306975934
Facebook
/ dreamtechtravel
/ salu_rv

Пікірлер: 94
@sijuvarghese123
@sijuvarghese123 Жыл бұрын
Haiii....Lumens നോക്കിയിട്ട് കാര്യമില്ല... Ansi Lumens ആണ് Lamp Power കാണിക്കുന്നത്...
@pathanamthittakaran81
@pathanamthittakaran81 Жыл бұрын
എത്ര ansi luminas ആണ് നല്ലത്
@riyassr3659
@riyassr3659 Жыл бұрын
​@@pathanamthittakaran81oru 600. 800 oke anell super ayirikkum
@basiljohn9243
@basiljohn9243 Жыл бұрын
Low budject good projects Wizatco W2pro,Egate i9 ,Egate O9,Wizatco w6 pro,Wizatco s6,Wambo T6,WamboX1,WamboX1 pro,Aun Akey6,vizitech,Viewsonic mini projector,Bitwolf, etc. are mid range good projectors 😍
@ngnautochannel
@ngnautochannel Жыл бұрын
രണ്ടുപേർക്കും ഇതിനെക്കുറിച്ച് വലിയ ധാരണ ഒന്നുമില്ലല്ലോ ഒരു 600 മുതൽ 800 ആൻസി ലൂമെൻസ് എങ്കിലും ഉള്ള പ്രൊജക്ടർ ആണ് നല്ലത് ഇതൊക്കെ വെറും വേസ്റ്റ് ആണ് ചേട്ടാ
@noise873
@noise873 Жыл бұрын
3000 lumens പറഞ്ഞ പ്രൊജക്ടർ അതിൻറെ ആൻസി lumens വെറും 200 റെ കാണൂ😂
@Ebinkanakaraj
@Ebinkanakaraj Жыл бұрын
തേങ്ങാക്കൊല......zebronics zeb play 10 nu ഫ്ലിപ്കാർട്ടിൽ 5999/- ആണ് പ്രൈസ്..... ഓൺലൈൻ എത്രയോ ഭേദം.... Full hd video play ചെയ്യും എന്നെ ഉള്ളൂ.... Output വെറും 480p ൽ ആയിരിക്കും പിന്നെ miracast ൽ OTT platform work ചെയ്യില്ല only sound no വീഡിയോ
@Luckys88
@Luckys88 Жыл бұрын
Correct ബ്രോ ഇവൻ്റെ ഒക്കെ വാക്ക് കേട്ട് കുറെ പാവങ്ങൾ വീഴും..cash കിട്ടിയാൽ എന്ത് veneloum കൊണ്ട് പോളി അന് കോപ്പ് അണ് എന്ന് വക്കും,,🙄🙄🙄
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
Well said 👍
@gmcaluminiumalappuzha
@gmcaluminiumalappuzha Жыл бұрын
മച്ചാനെ ആ 13000രൂപ പറഞ്ഞ 30,000 lifelong lens കൊള്ളാവോ എനിക്ക് ഒരണ്ണം വാങ്ങണം എന്ന് ഉണ്ട്
@gmcaluminiumalappuzha
@gmcaluminiumalappuzha Жыл бұрын
അയ്യോ അതേ സാധനം 10,399 flipkart 😁😁😁
@Ebinkanakaraj
@Ebinkanakaraj Жыл бұрын
@@gmcaluminiumalappuzha . Play 10 ഇപ്പൊ ഇല്ല...play12 ആണ് 10399
@basiljohn9243
@basiljohn9243 Жыл бұрын
Zerbronics projector kollathilla athilum nalle Egate aanu Aa kadakkarane oru mandan aanu luminence alla ansylumin aanu nokkandeth
@manisouthern3785
@manisouthern3785 Жыл бұрын
പ്രൊജക്ടറിനെ കുറിച്ച് പറഞ്ഞു തരുമ്പോൾ, എന്തൊക്കെ പറയണം എന്നുള്ള ധാരണ ഇല്ല അല്ലേ. പരമാവധി സ്ക്രീൻ സൈസ്, Lumens Ansi lumens Lamp life പിക്ചർ 480, 720, 1080, 1920, 4k Upscailing ഉണ്ടോ Screen mirroring / screen cast Sound effect.... Etc ഇങ്ങനെയുള്ള ധാരണ വീഡിയോ ചെയ്യുമ്പോൾ നല്ലതാ 🙏🙏🙏 AUN AKEY6 series projector onlinil 20k റേഞ്ചിൽ കിട്ടും. നല്ല projector ആണ്.
@jpvlogs9200
@jpvlogs9200 Жыл бұрын
മച്ചാനെ 4k um 3dum suppport cheyunna budget friendly ഒരു പ്രൊജക്ടർ പറയാമോ
@arungraphics733
@arungraphics733 Жыл бұрын
yes....enthanu parayunnenn aalkk thanne ariyilla...kadakkaranum kanakk thanna...
@arungraphics733
@arungraphics733 Жыл бұрын
@@jpvlogs9200 bro...3d ennu kettu kittunna projector vangalle...karanam..athil evanmar 3D ennu paranju real 3d glass kanikkum..but kittunnath anaglyph 3d aayirikkum...pinne 3d support ulla projector 10k kk mukalil aakum 15800 Rs nu play enna company yude projector und..4K aanu..3D support ennu parayunnu...but normal 3d glass vach kanan pattillannu thonnunnu...shutter ulla 3d glass aayirikkam
@mayadigitalsoundsystemsliv3316
@mayadigitalsoundsystemsliv3316 Жыл бұрын
എവിടെ കിട്ടും ബ്രോ
@vishal.j.a5539
@vishal.j.a5539 Жыл бұрын
Projector ennte lens pottipoyal enthu cheyum
@rbanilkumar1
@rbanilkumar1 11 ай бұрын
Best shop keeper...….. he don't know to explain about projector features
@AnilkumarOp-mp8dj
@AnilkumarOp-mp8dj 7 ай бұрын
Vivi brigte gp 80model disply kittumo
@fridaymatineee7896
@fridaymatineee7896 Жыл бұрын
2000ലുമൻസ് okke കിട്ടണമെങ്കിൽ 70000രൂപക് ഉള്ള brand നോക്കണം
@basiljohn9243
@basiljohn9243 Жыл бұрын
Lumenens kittum luminence lu kaariyamilla ansyluminence aanu nokkande
@oktechfarming6561
@oktechfarming6561 Жыл бұрын
ഇതിനെ പറ്റി വലിയ പിടിത്തം ഇല്ല അല്ലെ എന്നെ പോലെ 😁
@a2ztechnicalmedia813
@a2ztechnicalmedia813 Жыл бұрын
Vi😁😁😁😁😁😁😁
@Luckys88
@Luckys88 Жыл бұрын
എന്തൊരു over priced അണ് ഇതെല്ലാം.mm lumines അല്ല ANSi lumines എത്ര അണ് ചോദിക്ക്... അവൻ പറയുന്ന zebronics high end project 49k MRP ഞങ്ങൾ 27k കൊടുക്കും എന്നും പോലും .. അതിന് ഒരു 20k under അണ് bro... 27k kku auto focus auto keystone correction ഉള്ള high end projector കിട്ടും.. ഇവൻ്റെ ഒക്കെ വാക്ക് കേട്ട് കുറെ പാവങ്ങൾ വീഴും..cash കിട്ടിയാൽ എന്ത് വേണേലും കൊണ്ട് പോളി അണ് എന്ന് പറഞ്ഞു എന്തിനാ എങ്ങനെ അളക്കൾരെ ooooo ബി...bro..🙄🙄🙄.... Note 10k kku നല്ല HD projector warrenty ഉള്ളത് കിട്ടും..🙏🙏🙏
@sumeshprasad8807
@sumeshprasad8807 Жыл бұрын
😳😳😳😳
@RIJILESHRAMACHANDRAN
@RIJILESHRAMACHANDRAN Жыл бұрын
U r crt
@Luckys88
@Luckys88 Жыл бұрын
@@sumeshprasad8807 😄😄😄full udayipp anu
@sumeshprasad8807
@sumeshprasad8807 Жыл бұрын
@@Luckys88 paranjathu kollam bro...
@Luckys88
@Luckys88 Жыл бұрын
@@RIJILESHRAMACHANDRAN satyam bro evamare polulla kadakkar Karanam eppol ellatum online medikkunne...pandathe pole kalippikkan pattilla
@ponnuaks5292
@ponnuaks5292 Жыл бұрын
150 Inch screen undo
@clickonubaidvlogs
@clickonubaidvlogs Жыл бұрын
Hi salu bro happy birthday video super
@DreamTravelsRv
@DreamTravelsRv Жыл бұрын
Thank you
@shyamsunu
@shyamsunu 7 ай бұрын
Projector endha first manasil akitt samsarikk chettanmare
@mdanismd
@mdanismd Жыл бұрын
Nice video good knowledge sharing experiences good product and features Feel good to buy experience
@eldhoraju3932
@eldhoraju3932 Жыл бұрын
Benq projector good .
@kattikombanilovemyindia4413
@kattikombanilovemyindia4413 Жыл бұрын
എല്ലാവരും ടി വി യായിലും പ്രോജക്റ്റർ ആയാലും എത്ര ഇഞ്ച് എന്നാണ് പറയാറ് ഇത് സെന്റിമീറ്റർ ആണ് എന്തൊക്കെയോ പറയുന്നു🤭
@offblackmedia5578
@offblackmedia5578 Жыл бұрын
Bajaj finance available ano
@monish0093
@monish0093 Жыл бұрын
Lense alla സുഹൃത്തേ led ലാമ്പ് ന്റെ ലൈഫ് ആണ്‌ 30000hours പറയുന്നത്... വിവരക്കേട് പറഞ്ഞ്‌ ജനങ്ങളെ.....
@raj50006
@raj50006 2 ай бұрын
Iyalude shopil rate kooduthala
@akhilvp8845
@akhilvp8845 Ай бұрын
Screen undo
@rajeevk2450
@rajeevk2450 Жыл бұрын
Rate kooduthal aane
@smithin3479
@smithin3479 4 ай бұрын
anci ആണ് നോക്കേണ്ടത്
@villageexplorebysathiz3405
@villageexplorebysathiz3405 Жыл бұрын
350 ANSI LUMENS KITTO?
@TV19037
@TV19037 Жыл бұрын
Luminos alla ....lumens....that too ANSI Lumens to be considered for brightness ....2 perudem knowledge kammiyanu....customers shouldn't be fooled.
@HyperGaming-ie8bd
@HyperGaming-ie8bd Жыл бұрын
Portugal
@haripk1874
@haripk1874 Жыл бұрын
ലൂമൻസ് , ലാമ്പ് ലൈഫ് , തുടങ്ങിയ പ്രൊജക്ടർ കാര്യങ്ങൾ ഒന്നും അറിയില്ല രണ്ട് ആർക്കും
@karatetipz4478
@karatetipz4478 11 ай бұрын
ഇത് എവിടണ്
@officialchannel9374
@officialchannel9374 Жыл бұрын
World cup 4 kollathil orikkal alle ullu.vadakakk edthal mathi,vere projector emergency aayulla avasym onnum illallo
@ajvlog1995
@ajvlog1995 Жыл бұрын
ഓർഡർ ചെയ്ത എത്തിച്ചു തരുമോ
@afsarck2754
@afsarck2754 Жыл бұрын
ഇനി ഉക്കടം മാർകെറ്റിൽ പോവും fiat punto nte seat cover ndo എന്ന് ചോതിക്കുമോ.....
@DreamTravelsRv
@DreamTravelsRv Жыл бұрын
Ok
@ArunkumarArunkumar-ih4xu
@ArunkumarArunkumar-ih4xu Жыл бұрын
കൊറിയർ ലഭ്യാമാണോ?..
@sudhisrutheesh9299
@sudhisrutheesh9299 Жыл бұрын
കത്തിയാണ് മക്കളെ 😄😄😄
@sumeshprasad8807
@sumeshprasad8807 Жыл бұрын
nice viedo....
@Luckys88
@Luckys88 Жыл бұрын
എന്ത് ഇതിലെ projector full ഉടായിപ്പ് അണ് ബ്രോ...
@fridaymatineee7896
@fridaymatineee7896 Жыл бұрын
Zebronic 14000mathi
@KeralaKazhchakalByRenjith
@KeralaKazhchakalByRenjith Жыл бұрын
Hancy luminous nokkanam alland 2000, 3000 alla real luminous
@manisouthern3785
@manisouthern3785 Жыл бұрын
ANSI lumens ആണോ bro ഉദ്ദേശിച്ചത് 🤔
@abdulnazar8830
@abdulnazar8830 Жыл бұрын
Made from?
@Luckys88
@Luckys88 Жыл бұрын
China 🤣🤣🤣
@oktechfarming6561
@oktechfarming6561 Жыл бұрын
കുടുംബ ശ്രീ 😆
@anilkumarkp5864
@anilkumarkp5864 Жыл бұрын
Chavakkad
@harikumar2958
@harikumar2958 8 ай бұрын
ഇതൊക്കെ കണ്ട് ആരും ചാടി കയറി എൽഇഡി പ്രൊജക്ടറുകൾ വാങ്ങി കളയരുത് ഇന്ന് പല എൽഇഡി പ്രൊജക്ടറുകളും അവരുടെ കമ്പനി സർവീസ് മാത്രമേ ഉള്ളൂ പുറത്ത് അവരുടെ ഒരു സാധനവും കിട്ടത്തില്ല അതുകൊണ്ട് സർവീസ് ഉണ്ടോ എന്ന് ആദ്യം അന്വേഷിച്ചതിനു ശേഷം മാത്രമേ ഒരു പ്രൊജക്ടർ നിങ്ങൾ വാങ്ങാവൂ
@harihari-qy3yz
@harihari-qy3yz Жыл бұрын
ഇവിടെ പ്രൊജക്റ്റർ റിപ്പേറിംഗ് ഉണ്ടോ..
@murukeshbhavani7791
@murukeshbhavani7791 Жыл бұрын
വില കത്തിയാണല്ലോ
@babukannurkannur6555
@babukannurkannur6555 Жыл бұрын
വീല കുടുതൽ
@anilkumarkp5864
@anilkumarkp5864 Жыл бұрын
2000 lumens.......Uvvaa.....uuvvuuvvaaa...😂😂😂😂😂😂😂😂pathiye thalluu....marinju veezhum...
@Vzfishing
@Vzfishing Жыл бұрын
വില കൂടുതലാ....
@Brotherstoys
@Brotherstoys 12 күн бұрын
10000 രൂപക്ക് പോർക്കെ കിട്ടാനുണ്ട് ആഡ്രോയ്ട് കിട്ടാനുണ്ട് 5000 ചാനലോട് കൂടി
@shamshad5568
@shamshad5568 Жыл бұрын
Zeb pica play 16 22500 ullu flipkart il
@sreelalvr8924
@sreelalvr8924 Жыл бұрын
വില ഓവറാണല്ലോ ബ്രോ
@malamadiyan8408
@malamadiyan8408 Жыл бұрын
Low knowledge and high price
@Mahesh-jt6vm
@Mahesh-jt6vm Жыл бұрын
0ij
@amalraj4961
@amalraj4961 Жыл бұрын
നല്ല ക്വാളിറ്റി പിക്ചർ കിട്ടുന്ന ഫുൾ hd 1080 p ( 4k ഇല്ലേലും കുഴപ്പമില്ല) ഒരു 150 inch പ്രൊജക്ഷൻ size വരുന്ന budget friendly നല്ലൊരു പ്രൊജക്ടർ പറയാമോ ആരേലും
@nripanmanari5196
@nripanmanari5196 Жыл бұрын
ഞങ്ങൾ salu bro yude video കണ്ട് ഇതേ ഷോപ്പിൽ നിന്ന് ആണ് projecter വാങ്ങിയത് ... Mitsun 3000 lumns World Cup ഇപ്പൊൾ കാണുന്നത് അതിലാണ്... Superb
@gmcaluminiumalappuzha
@gmcaluminiumalappuzha Жыл бұрын
@@nripanmanari5196 ലിങ്ക് ഇട് ബ്രോ
@athul9826
@athul9826 Жыл бұрын
Brother aun ak6s pro projector ധൈര്യമായി വാങ്ങിക്കോളൂ 7500 ലുമെൻസ് ഉണ്ട് 120 inch സ്ക്രീൻ വരെ പക്കാ ക്ലിയർ ആണ്.. ഞാൻ ഒരാഴ്ച്ച ആയി ഉപയോഗിക്കുന്നുണ്ട്.....
@gmcaluminiumalappuzha
@gmcaluminiumalappuzha Жыл бұрын
@@athul9826 എത്ര ആയി
@athul9826
@athul9826 Жыл бұрын
@@gmcaluminiumalappuzha 22,000.....
@shinumathew9266
@shinumathew9266 Жыл бұрын
ഇഷ്ടപ്പെട്ടില്ല
@fridaymatineee7896
@fridaymatineee7896 Жыл бұрын
എന്തു മണ്ടത്തരം ആണ് പറയുന്നത് 😡😡
@retheeshrkrishnan585
@retheeshrkrishnan585 Жыл бұрын
Hai bro,enikyu valya arivonnum illaathathu kondu contact no.onnum nokkiyedukkuvaan pattunnilla.naattilaayirunnenkil thedi pidichu vannirunnenei.but,naatilullavarumaayi competition cheyyuvaan ishtamullaathathu kondu maatram .mattoridathu naattil cheyyunnathintei 3 iratti joliyeduthu inganei kazhiyukayaanu.ningal enthaayaalum price okkei parayumpol serikyum veendum swapnangalokkei punarjenikyukayaanu.mattulla veedukalil poyi TV kandittu late aayi varumpol achanteyum ammayudeyum thallu orupaadu vaangiyirunnu.avarodoppam theater ill poyoru cinema kaanuvaano enikyum,annulled generations inum pattiyittumundaavilla.palisakyu paisayeduthu verengum pokaathirikyaan TV vaangi thanna entei achanum ammakyum ,entei aniyantei famly kyumentei wife inum ,entei molkum orumichirunnu kaanuvaan pattunna oru own home theater ,kurei naal kondu swapnam kandirunnittum saahacharyam kondu vendennu vachirunnathaanu.but,dreames never locked.they flying. Without our permissions. (Because,of you.🤣🤣🤣🙏🙏🙏💝💝💝)
@Luckys88
@Luckys88 Жыл бұрын
Bro എന്തൊരു over priced അണ് ഇതെല്ലാം.mm lumines അല്ല ANSi lumines എത്ര അണ് ചോദിക്ക്... അവൻ പറയുന്ന zebronics high end project 49k MRP ഞങ്ങൾ 27k കൊടുക്കും എന്നും പോലും .. അതിന് ഒരു 20k under അണ് bro... 27k kku auto focus auto keystone correction ഉള്ള high end projector കിട്ടും.. ഇവൻ്റെ ഒക്കെ വാക്ക് കേട്ട് കുറെ പാവങ്ങൾ വീഴും..cash കിട്ടിയാൽ എന്ത് വേണേലും കൊണ്ട് പോളി അണ് എന്ന് പറഞ്ഞു എന്തിനാ എങ്ങനെ അളക്കൾരെ ooooo ബി...bro..🙄🙄🙄.... Note 10k kku നല്ല HD projector warrenty ഉള്ളത് കിട്ടും..
@Luckys88
@Luckys88 Жыл бұрын
Bro niggalude swpanam nadakkum jilith audio tech ennulla oru channel und athinakathu paranjittu d oru real 5.1 home theatre undaklan pattum njan set cheythittund
@devadasvt6576
@devadasvt6576 Жыл бұрын
J BL Sub ഉണ്ടേ >
@faisalfaisalali122
@faisalfaisalali122 Жыл бұрын
സുഹൃത്തേ ഈബ്രാൻഡ് വെറും ചീറ്റിംഗ് ആണ് കാരണം ഈ ബ്രാൻഡ് വെറും നെയിമ് മാത്രമേ ഉള്ളൂ ഇതിൻറെ ഒറിജിനൽ വേറെ കമ്പനിയാണ് സെയിം മോഡൽ ആയിട്ടുള്ള വേറെ ബ്രാൻഡ് വരുന്നുണ്ട് ഇന്ത്യക്ക് പുറത്ത് ഒരുപാട് ടൈപ്പ് മോഡലുകൾ ഉണ്ട് സാധനം ഒറിജിനൽ ചൈനയാണ് അവര് പല ബ്രാൻഡിലും ഇത് ഇറക്കുന്നുണ്ട് പറ്റുമെങ്കിൽ അതിന്റെ ഒരു സ്ക്രീൻഷോട്ട് ഞാൻ ഇതിലിടാം ഇതിൻറെ നേരെ പകുതി വില അതിന് കാണാത്തൊള്ളൂ ഇതിനില്ലാത്ത വില കൂട്ടിയിടുകയാണ് ഇനി ബ്രാൻഡ് നെയിം വെച്ച് ബാക്കിയെല്ലാം സൈമാണ് ഇതിവിടെ നമ്മുടെ നാട്ടിലും കണ്ണൂരിലും ഒക്കെ കിട്ടാനുണ്ട് വലിയ വലിയ ഹോം അപ്ലൈൻസ് കടകളിൽ മുടിഞ്ഞ റൈറ്റ് ആണ് വരുന്നത് സൈൻ മോഡൽ വേറെ ബ്രാൻഡ് ഇതേ ഫ്യൂച്ചർ ഉള്ള സാധനം പിന്നെ നേരെ പകുതി വിലക്കാണ് വിൽക്കുന്നത് ഇതിപ്പോൾ മിക്ക ബ്ലോഗേഴ്സിനും പരിപാടിയാണ് അവർ കടകളിൽ നിന്ന് പൈസ വാങ്ങി പരസ്യം ചെയ്യാം ഗുരുതരം ആൾക്കാരെ വഞ്ചിക്കുന്ന രീതിയിലുള്ള പരിപാടിയാണ് എന്തിന് വില കുറവുണ്ടെങ്കിൽ കുഴപ്പമില്ല അത് മറ്റൊരാളെ സഹായിക്കുന്നതിന് തുല്യമാകും
@DreamTravelsRv
@DreamTravelsRv Жыл бұрын
I am introducing this showroom and showing you the items there and it is your choice to buy or not
@Luckys88
@Luckys88 Жыл бұрын
You are 100 correct bro... online far better we can compare .mmi i bought a full hd projector at a cheap price... എന്തൊരു over priced അണ് ഇതെല്ലാം.mm lumines അല്ല ANSi lumines എത്ര അണ് ചോദിക്ക്... അവൻ പറയുന്ന zebronics high end project 49k MRP ഞങ്ങൾ 27k കൊടുക്കും എന്നും പോലും .. അതിന് ഒരു 20k under അണ് bro... 27k kku auto focus auto keystone correction ഉള്ള high end projector കിട്ടും.. ഇവൻ്റെ ഒക്കെ വാക്ക് കേട്ട് കുറെ പാവങ്ങൾ വീഴും..cash കിട്ടിയാൽ എന്ത് വേണേലും കൊണ്ട് പോളി അണ് എന്ന് പറഞ്ഞു എന്തിനാ എങ്ങനെ അളക്കൾരെ ooooo ബി...bro..🙄🙄🙄.... Note 10k kku നല്ല HD projector warrenty ഉള്ളത് കിട്ടും..
wzatco projector || budget home cinema || home theatre
12:15
TECH FUN COOK CHANNEL
Рет қаралды 13 М.
Home Theatre Projector Buyers Guide: 10 mistakes to avoid
13:18
Modern Mallus
Рет қаралды 17 М.
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
NEWS @ 5 PM | 21-07-24  | Amrita News
Amrita News
Рет қаралды 449
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 380 М.
From View Of Rearview Mirror, Can The Driver See That Position !
0:11
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
КИТАЙСКИЙ АВТО
0:19
Films
Рет қаралды 1,2 МЛН
Thieves steal E-Bikes from Ace Hardware store in broad daylight
0:39