ഫോണിൽ പരസ്യം വരില്ല ഇങ്ങനെ ചെയ്താൽ മതി

  Рет қаралды 158,921

Muthus meppayur tech videos

Muthus meppayur tech videos

Жыл бұрын

ഫോണിൽ പരസ്യം വരില്ല ഇങ്ങനെ ചെയ്താൽ മതി
how to stop ads in mobile
download link
www.searchjobz.com/blokk-stop...
മൊബൈലിൽ ഉപയോഗിക്കാൻ ഏറ്റവും നല്ല ക്യാമറ
www.searchjobz.com/horizon-ca...

Пікірлер: 111
@janakijanaki7828
@janakijanaki7828 Жыл бұрын
ഈ വീഡിയോ കാണാൻ അടുത്തപ്പോഴേ പരസ്യം വന്നു.
@vijayanmullappally1713
@vijayanmullappally1713 Жыл бұрын
നികുതി ഉൾപ്പടെ നൽകിയാണ് സിം ചാർജ് ചെയ്യുന്നത്, വീണ്ടും പരസ്യം പ്രദർശിപ്പിക്കുന്നത് ഉപഭോക്താവിനോട് കാണിക്കുന്ന വഞ്ചനയാണ്. 🌹
@KeralaUlsavam988
@KeralaUlsavam988
ഇക്കാ ഒരു സംശയം ചോദിച്ചു നോക്കട്ടെ ഇപ്പോൾ മിക്ക സൈറ്റിലും പരസ്യം കുറവാണ് കാരണം അത് എല്ലാ സെറ്റിംഗ്സും ക്ലിയർ ചെയ്തു പക്ഷേ ഒരു സൈറ്റിൽ കുറെ കഴിഞ്ഞാൽ എപ്പോഴും പരസ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു അതും പ്ലേസ്റ്റോറിൽ മാത്രം എന്താണ് ഇതിനൊരു മാർഗ്ഗം
@KEPEESVENGOOR
@KEPEESVENGOOR Жыл бұрын
on ആകിയാൽ പല site ഉം തുറക്കാൻ സാധിക്കില്ല.. പരസ്യം ആണ് എല്ലാറ്റിന്റെയും കാതൽ. അതൊഴിവാക്കിയാൽ പിന്നെ പലതും work ചെയ്യാൻ പറ്റില്ല..
@martinporinchu1812
@martinporinchu1812 Жыл бұрын
നീ ഏതു ലോകത്താണ്, നിനെപോലുള്ളവർ, സോറി, പെരുത്തു കേറണട് എന്റെ ഭാഷയിൽ, ഞാൻ ഒന്നും പറയുന്നില്ല, ഇതുപോലെ പലതും കണ്ടവനാ ഈ ഞാൻ
@bestfriend396
@bestfriend396 Жыл бұрын
ആപ്പ് ഇല്ലാത്ത ഒരു പരിപാടിയും ഇക്കാക്ക് ഇല്ല
@mp.muhammedaly8317
@mp.muhammedaly8317 Жыл бұрын
ഞമ്മക്ക് പരസ്യം ബിരിയാണിക്ക് പപ്പടം പോലെയാണ് ഉണ്ടേലും ഇല്ലേലും കുഴപ്പമില്ല
@030584uk
@030584uk Жыл бұрын
അല്ല മാഷേ ഈ ആപ്ലിക്കേഷൻ ഒക്കെ സേഫ് ആണോ?.
@user-xj1wk6xc3x
@user-xj1wk6xc3x
Link പൂറ്റില് ഇടണ്ട് കാര്യം പറ 😊
@KEPEESVENGOOR
@KEPEESVENGOOR Жыл бұрын
ഗുണമില്ല. Off ആക്കിയാൽ പല Site ഉം നന്നായി work ചെയ്യില്ല.
@c.k.sasidharan1919
@c.k.sasidharan1919 Жыл бұрын
Very useful.
@vijayjoseph5161
@vijayjoseph5161 Жыл бұрын
Helpful information
@roobithkp4158
@roobithkp4158 Жыл бұрын
ഇത് കണ്ടപ്പോൾ പരസ്യത്തോട് പരസ്യം ❤️👌
@gopalakrishnan9842
@gopalakrishnan9842 Жыл бұрын
How do I see your description.
@sajithkandoth4541
@sajithkandoth4541 Жыл бұрын
Blockda എന്നൊരു ആപ്പ് und അതുള്ളപ്പോൾ ഇത് veno?
@baburajanappukuttan7462
@baburajanappukuttan7462 Жыл бұрын
👍
@sulaikhappayatt2633
@sulaikhappayatt2633
Ente phonil yendo add ayi poyi phone open aaki vachal thanne verude 5 minut koodumpol parasyam varunnu ithu yengine ozhivakam
@SabikSabik-kg9kw
@SabikSabik-kg9kw
Bro ente phonil Rmmy game ads download kanikunnu ith engane ozhuvakam
@sikivahananpathappiriyam5437
@sikivahananpathappiriyam5437
ഞാൻ നിങ്ങൾ പറഞ്ഞു തന്ന ബ്ലോക്ക്‌ എന്ന ആപ് ഞാൻ ചെയ്‌തു ഓണാക്കി ഗെറ്റെ സ്റ്റാർട്ട്‌ വന്നു പിന്നെ ഒന്നും വരുന്നില്ല പ്ലീസ്റിപ്ലൈ
@muhammedshafi8481
@muhammedshafi8481 Жыл бұрын
Imo വിളിച്ചു കഴിയുമ്പോൾ പരസ്യം വരുന്നു.. അതെങ്ങിനെ ഒഴിവാക്കുക?
World’s Largest Jello Pool
01:00
Mark Rober
Рет қаралды 66 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 41 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
പരസ്യം നിർത്താംHow to stop ads in mobile
5:11
Muthus meppayur tech videos
Рет қаралды 34 М.
Whatsapp most useful 10 tips tricks and hacks
12:58
Muthus meppayur tech videos
Рет қаралды 634 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 66 МЛН