ഫ്‌ളിക്‌സ്ബസ് കേരളത്തിലേക്കും | Affordable Luxury Bus Travel |South India Connectivity|Dhanam Online

  Рет қаралды 72,219

DhanamOnline

DhanamOnline

Күн бұрын

ഫ്‌ളിക്‌സ്ബസ് കേരളത്തിലേക്കും, സെപ്റ്റംബറില്‍ ദക്ഷിണേന്ത്യയില്‍ സര്‍വീസ് തുടങ്ങിയ കമ്പനി കൂടുതല്‍ നഗരങ്ങളിലേക്ക് കടക്കുകയാണ്...
FlixBus, the leading international bus service provider, has expanded its operations to Kerala, offering:
Cheapest fares starting
High-quality, modern buses
Safety and comfort guaranteed
Connectivity to major South Indian cities: Bangalore, Chennai, Hyderabad, and more
@FlixBusIndia
#FlixBusKerala #CheapestBusTravel #LuxuryOnWheels #KeralaTourism #Flixbus
--------------------------------
Visit www.dhanamonli... for business news, features and regular updates on happenings in the corporate world
Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
Follow us on:
Facebook: / dhanamonline
Instagram: / dhanam_online
Twitter: / dhanamonline
KZbin: / @dhanam_online
Telegram: t.me/dhanamonl...

Пікірлер: 99
@Antikammi
@Antikammi 2 ай бұрын
അന്താരാഷ്ട്ര നിലവാരം ഉള്ള കമ്പനികൾ വരട്ടെ...
@thomasjoseph5945
@thomasjoseph5945 2 ай бұрын
ടിക്കറ്റ് ചാർജ് കുറച്ചാൽ ഇപ്പോൾ കൊള്ള നടത്തുന്ന ബാഗ്ലുർ ബസുകാർ തന്നെ ബഹളമുണ്ടാക്കും.
@Lolanlolan304
@Lolanlolan304 2 ай бұрын
ഒരിക്കലും ഇല്ല കേരളത്തിൽ ചെറിയ ഓപ്പറേറ്റർസ് വേണേലും flix ബസിൽ രജിസ്റ്റർ ചെയാം....
@sarath324
@sarath324 2 ай бұрын
ഇല്ല.. കേരളത്തിൽ ഒന്നുകിൽ ജനത്തെ സർക്കാൻ ചൂഷണം ചെയ്യും അല്ലേൽ സർക്കാരിന്റെ സിൽബന്ധികൾ ചൂഷണം ചെയ്യും.. ജനത്തിന് ഗുണം ഉള്ളത് ഐ ഇവിടെ നടക്കൂല.
@salabhsg
@salabhsg 2 ай бұрын
ചില പ്രാദേശിക കുത്തക മുതലാളിമാർക്ക് വേണ്ടി അന്തർദേശീയ കുത്തക മുതലാളിയെ മാറ്റി നിർത്തുന്നതാണ് നമ്മളുടെ കരുതൽ
@Nomanseries.
@Nomanseries. 2 ай бұрын
Absolutely
@malluinmysuru
@malluinmysuru Ай бұрын
നമ്മുടെ കരുതൽ അല്ല. നമ്മുടെ വിപ്ലവം
@anithagomathy2164
@anithagomathy2164 2 ай бұрын
Goodbus..I have travelled in it in Europe.❤
@jitheshchandran3181
@jitheshchandran3181 2 ай бұрын
വരട്ടെ സ്വാഗതം
@jairammangattil7337
@jairammangattil7337 2 ай бұрын
Saghaakkal sammathikkumo?.....Malayali da💪
@shammyprabudoss9990
@shammyprabudoss9990 2 ай бұрын
Gereman people visited VISL of course the FLiXBuS...is good.
@Raju24-z6q
@Raju24-z6q 2 ай бұрын
സിപിഎമ്മും സിഐടിയു ഉം കേരളത്തിൽ ഉള്ളപ്പോൾ സമരം ഉണ്ടാകാതിരിക്കുമോ? പ്രത്യേകിച്ച് ജനങ്ങൾക്ക് ഗുണം ഉണ്ടാകുന്ന കാര്യത്തിൽ
@AJAYAKUMARKS-s8y
@AJAYAKUMARKS-s8y 2 ай бұрын
കോൺഗ്രസ് പാർട്ടിയും ഐഎൻടിയുസി യും പിഡി സതീശനും സമരം ചെയ്യാൻ സാധ്യതയുണ്ട് സതീശൻ ആണെങ്കിൽ മണ്ടത്തരം പറയാൻ സാധ്യതയുണ്ട്😂😂😂
@ATL-h1r
@ATL-h1r 2 ай бұрын
തുമ്പയിൽ isro യുടെ കാർഗോക്ക് സമരം ചെയ്ത നന്മമരം ഐഎൻടിയുസി ഒക്കെ ഉള്ളതിനാൽ പേടിക്കണ്ടാല്ലോ.
@MRS-mo9pj
@MRS-mo9pj Ай бұрын
K-Rail മുടക്കാൻ ആരാണ് സമരം ചെയ്യുന്നത് ? തന്റെ വീട്ടുകാരാണോ ?
@ATL-h1r
@ATL-h1r Ай бұрын
@@MRS-mo9pj ദേശീയ പാതക്ക് എതിരെ തെരുവ് നിസ്കാരം, വയൽകിളി, മത സ്ഥാപനങ്ങളെ കൊണ്ട് കേസ് കൊടുപ്പ് അങ്ങനെ എത്ര സമരങ്ങൾ ഉണ്ട്. പിന്നെ അനുമതിക്ക് 5 (ഓരോ 5 വർഷവും ഭരണം മാറുന്നതായിരുന്നല്ലോ കീഴ്‌വഴക്കം) വർഷം അടയിരിക്കുന്ന കേന്ദ്രവും ഉണ്ടായിരുന്നത് ആയിരുന്നു കേരള ചരിത്രം.
@sebastiansamuel5285
@sebastiansamuel5285 2 ай бұрын
മത്സരമൊന്നുമില്ല എല്ലാവരും ഒരു പോലെ ലാഭം ഉണ്ടാക്കും,യാത്രക്കാർക്കു ഉയർന്നനിറയ്ക്ക് തന്നെ കൊടുക്കേണ്ടി വരും.
@Rojo-f1c
@Rojo-f1c 2 ай бұрын
ഇപ്പെ ശരിയാക്കാം (LDF)
@Biju-y6n
@Biju-y6n 2 ай бұрын
നല്ലത്‌ വരട്ടെ 🎉
@babutd9858
@babutd9858 2 ай бұрын
Vijayawada to Trivandram.. Kottay am vazhiyum alappuzha vazhiyum service varanam
@godservant6450
@godservant6450 2 ай бұрын
Ee bus I'll attiti toyilallikkalkku yatra saujanyum aakummo
@Sabuji-r2q
@Sabuji-r2q Ай бұрын
😂KSEB യും KSRTC യും ഉക്കെ മെച്ചപ്പെടട്ടെ!!!!! അവർക്കും ആഗോളസർവീസ് കളും ഉക്കെ ആയി കോമ്പറ്റിഷനിൽ നടത്തി പിടിച്ചു നിൽക്കാൻ കഴിയണം, അതിന് ബെസ്റ്റ് ടെക്നിക്കൽ expert മാനേജ്മെന്റ് കളെ ആശ്രയിക്കട്ടെ!!!!! യൂണിയൻ കാർ രാഷ്ട്രീയവും ആയി പൊതുജനങ്ങളുടെ ഇടയിലോട്ട് പോകട്ടെ!!!!!!
@aashvp1200
@aashvp1200 2 ай бұрын
കട്ടപ്പുറത്തു കുറെ നല്ല ബസുകൾ ഉണ്ടല്ലോ അതൊക്കെ ഇപ്പോശേരിയാകും
@mv2552
@mv2552 2 ай бұрын
റോബിൻ ബസിനെ വെറുതെ ഒന്ന് ഓർത്തു
@Deepak-00777
@Deepak-00777 2 ай бұрын
വെറുതെ ഓർക്കാൻ നിനക്ക് എന്ത് യോഗ്യതയാണ് ഉള്ളത്......ഒരു തവണയെങ്കിലും നീ അതിൽ കേറിയിട്ടുണ്ടോ നായെ
@Deepak-00777
@Deepak-00777 2 ай бұрын
നീ അങ്ങനെ വെറുതെ ഓർക്കണ്ട.......നിൻ്റെ ഔദാര്യത്തിൽ അല്ലല്ലോ ബസ് ഓടുന്നത് നായെ
@jkbk8333
@jkbk8333 2 ай бұрын
ജനത്തിനു ലാഭം ഉണ്ടാവട്ടെ , ഇവിടെ 19 km അകലെ ഉള്ള റെയിൽവേ സ്റ്റേഷൻ ലേക്ക് Uber 450Rs അതും AC Swift കാർ , എന്നാൽ ഓട്ടോ ചേട്ടൻ 400++ വാങ്ങും , അവിടെ എത്തുമ്പോഴേക്കും ഒരു കിലോ പൊടിയും തിന്നാം. ഓട്ടോക്കാരെ നന്നാക്കാൻ എന്റെ ആരോഗ്യം ഞാൻ കളയണോ ? Its the same with Bus services too . സർക്കാരിന് നല്ല സർവീസ് കൊടുക്കാൻ കഴിയില്ലേൽ അത് പ്രൈവറ്റ് സെക്ടർ നു കൊടുക്കണം
@SudheerBabu-d7b
@SudheerBabu-d7b 20 күн бұрын
ലാഭം ഇപ്പോൾ ഉണ്ടാവും
@אנאנדהורוונדרן
@אנאנדהורוונדרן 2 ай бұрын
Njn innum koodae flix bus I'll pooyatae ullu Ticket fair kuravan Better ride
@hashermohammed
@hashermohammed 2 ай бұрын
Nedumudi Venu dialogue for Flix Bus' Naashathilekka ninte pokk' 😂
@sudhiv3123
@sudhiv3123 2 ай бұрын
Enth samaram???..
@jyothyviswanath645
@jyothyviswanath645 2 ай бұрын
Kozhikode kku udavile
@sidharthsyleshck977
@sidharthsyleshck977 2 ай бұрын
Kozhikode banglore, kochi Kozhikode
@UnniTm-h5q
@UnniTm-h5q 2 ай бұрын
❤❤❤🎉🎉🎉rate agane
@abcd-oq7ic
@abcd-oq7ic 2 ай бұрын
urapayittoom
@prakashk.p9065
@prakashk.p9065 Ай бұрын
❤❤❤❤❤❤❤
@abeyjohn8166
@abeyjohn8166 2 ай бұрын
Robin gireesh nerathe paranjathanu eratta komban channelil video und
@BInoyKuruvilaChacko
@BInoyKuruvilaChacko 2 ай бұрын
KSRTC പോലെ ആളില്ലെങ്കിലും ഓടുമോ...
@xavierpaul5505
@xavierpaul5505 2 ай бұрын
Very good
@Smkku-h2q
@Smkku-h2q 2 ай бұрын
വെള്ള പെയിന്റടിക്കുമോ
@Snaiperjet
@Snaiperjet 2 ай бұрын
10 രൂപ കൂടിയാലും നമ്മുടെ നാട്ടാർക്കു കിട്ടണം... അത് നമ്മുടെ നാട്ടിലെ വികസനത്തിനും ക്ഷേമത്തിനും ഉപകരിക്കും.
@dhasamoolamdammu4597
@dhasamoolamdammu4597 2 ай бұрын
koppanne
@kuttalu
@kuttalu 2 ай бұрын
​@@dhasamoolamdammu4597 odra kammi
@abrahamvaidhyan786
@abrahamvaidhyan786 2 ай бұрын
ചുവപ്പു കൊടി കുത്തും... ബസ്സ് തല്ലിപൊളിക്കും...ഇൻക്വിലാബ് വിളിച്ചു ഇതൊക്കെ ഇല്ലാതാക്കും..ജോലി എടുക്കാതെ മെനക്കടുക,,ഇതാണ് ഞങ്ങളുടെ നേതാക്കൾ പഠിപ്പിച്ചത്...
@AJAYAKUMARKS-s8y
@AJAYAKUMARKS-s8y 2 ай бұрын
കൊടി കുത്തുന്നതും പോലീസ് വണ്ടി കത്തിക്കലും ചെരുപ്പ് എറിയലും ഇന്നാട്ടിലെ ജനങ്ങൾ ഇപ്രാവശ്യം കണ്ടതാണ് ഗാന്ധി ശിഷ്യന്മാർ😂😂😂😂😂
@itsmepk2424
@itsmepk2424 2 ай бұрын
സമരം വേണ്ടി വരില്ല. ഇവിടുത്തെ റോഡ് കണ്ടിട്ട് അവർ സ്വയം നാട് വിടും 🤣🤣🤣
@vsmohananacharia3880
@vsmohananacharia3880 2 ай бұрын
മലയാളത്തിലെ വാക്കുകൾ ശരിയായ രീതിയിൽ പറയാൻ പഠിയ്ക്കുക.❤
@deepakvadavoor1822
@deepakvadavoor1822 2 ай бұрын
welcome FLIXBUS
@sureshneerkkunnam8932
@sureshneerkkunnam8932 2 ай бұрын
Jio bus വരുമോ
@sarunkumarottil2630
@sarunkumarottil2630 2 ай бұрын
2024 feb കഴിഞ്ഞില്ലേ 🤔
@sreedharankp875
@sreedharankp875 Ай бұрын
ചായപ്പൊടി ഇവിടെ കച്ചവടം പിടിച്ചത് എങ്ങി എന്ന് ചിന്തിച്ചാൽ മതി തുടക്കത്തി ചാർജ് കുയും 55% കയ്യി ആ യാൽ തനിറം കാണം Jio വന്നപ്പോൾ എങ്ങിനേആയിരുന്നു
@chakkocp8486
@chakkocp8486 2 ай бұрын
എളേമരം കരീം citu വിനെ രംഗത്ത് ഇറക്കും
@shajithomas2862
@shajithomas2862 2 ай бұрын
അതിനു മുന്നേ INTUC ഇറങ്ങണം
@AJAYAKUMARKS-s8y
@AJAYAKUMARKS-s8y 2 ай бұрын
പിഡി സതീശൻ രാഹുൽ മാങ്ങാണ്ടി ഇറക്കി ചെരുപ്പ് എറിയും😂😂😂😂
@manomano6268
@manomano6268 2 ай бұрын
Nadakkilla. Stop 🛑 Aavum
@crazymoments9430
@crazymoments9430 2 ай бұрын
കേരളത്തിൽ ഇലക്ട്രിക് ബസ് ksrtc ഓടിക്കുന്നുണ്ടായിരുന്നല്ലോ ഇപ്പോഴും ആ സർവീസ് ഉണ്ടോ....
@AbrahamCV-dl6vg
@AbrahamCV-dl6vg 2 ай бұрын
സമരം വേണം
@sivakization
@sivakization 2 ай бұрын
"ഭയം" ഇല്ലാത്തത് കൊണ്ട്.. "ജാഗ്രത"യും ഇല്ല... "ഗവർമെന്റ്" കൂടെ ഇല്ലേയില്ല 😂😂
@manishkum2k6
@manishkum2k6 2 ай бұрын
In Europe Flixbus is considered a low cost poor quality bus service with plenty of reports of irregularities
@justingilbert6764
@justingilbert6764 2 ай бұрын
കേരളത്തിൽ ഇരുന്നുകൊണ്ട് സഹാക്കൾ അമേരിക്കയെയും ഇസ്രായേൽ നെയും യൂറോപ് നെയും കുറ്റം പറയും, റഷ്യ യെ പറ്റി പറയാൻ ഒന്നും ഇല്ല നല്ല ഹോസ്പിറ്റൽ ഇല്ല ആയുധം ഇല്ല ഒന്നും ഇല്ല, വിജയന് ചികിൽസിക്കാൻ usa വേണം ആവശ്യത്തിന് അമേരിക്ക വേണം, അതുപോലെ ജർമ്മനി ഇൽ നിന്ന് ഇത് കൊണ്ട് വരുമ്പോൾ സഹാക്കൾ അതിന്റെ മുൻപിൽ കൊടി പിടിക്കും, ഗണേശൻ അറിയാതെ സരിത യെ ഇവർ കൂട്ട് പിടിക്കും സരിത അടുത്ത നിയമ സഭ ഇലക്ഷൻ ഇൽ candidate ആണെന്നാണ് സഹാക്കളുടെ ഇടയിലെ സംഭാഷണം
@abdulrahiman7435
@abdulrahiman7435 2 ай бұрын
ഞങ്ങൾ KSRTC കാർ സമ്മതിക്കില്ല. ആല്ലെങ്കിൽ ഞങ്ങൾ പൂട്ടേണ്ടി വരും!
@misttyre1283
@misttyre1283 2 ай бұрын
അതെ ജർമൻ റോഡ് ആണ് കേരളത്തിൽ
@rightchoice9675
@rightchoice9675 2 ай бұрын
Allu veyukkum narrikal
@Arayan-n1c
@Arayan-n1c 2 ай бұрын
സ്വാഗതം, വരട്ടെ. സർക്കാർ വിമാന ക്കമ്പനി മാത്രം സർവീസ് നടത്തി ജനത്തെ കൊള്ളയടിച്ചു. പ്രൈവറ്റ് എയർലൈൻസ് വന്നതോടെ നിരക്ക് നാലിൽ ഒന്നായി കുറഞ്ഞു. BSNL കൊള്ള അവസാനിച്ചതും പ്രൈവറ്റ് കമ്പനി കൾ വന്നതോടെയാണ്.
@iamindian7670
@iamindian7670 2 ай бұрын
KSRTC OPPOSING THESE DEFENITLY
@hariskuttasseri6066
@hariskuttasseri6066 2 ай бұрын
Paint mattanm
@ProudIndian2023
@ProudIndian2023 2 ай бұрын
They didn't get any other place other than Mallu Kerala.....🤣
@Rojo-f1c
@Rojo-f1c 2 ай бұрын
LDF വരും എല്ലാം ശരിയാക്കും. ഉറപ്പാണ്.
@abinabi6519
@abinabi6519 2 ай бұрын
Robin bus pootan nokia mvd angot chennal annakil adi kittum😂
@Jamesdevassy
@Jamesdevassy 2 ай бұрын
MVD Sammadikkumo? Europe+ UK okke ivar undu●● cheap Rate anu●● Robbin odichappol enthayirrunnu pukilu●●😀😀
@Kannur70
@Kannur70 2 ай бұрын
സിപിഐഎം ഉള്ളടത്തോളം ഉണ്ടാകും സമരം 😄😄😄😄
@80skidgaming7
@80skidgaming7 2 ай бұрын
Of course samaram udakuka thanne cheiyummmm, avare mariyathu work cheiyan samathikillaaa 😂😂😂😂😂😂
@rkpillaim2376
@rkpillaim2376 2 ай бұрын
Keralathil onnum nadakkilla
@georgechacko8063
@georgechacko8063 2 ай бұрын
Nammale nannaakkaan varunnavan.😂
@davidf2623
@davidf2623 2 ай бұрын
അവന്മാര് ആയുധം വെച്ച് കീരടങ്ങും..😂
@keralander743
@keralander743 2 ай бұрын
MVD പൂട്ടിച്ചു കയ്യിൽ കൊടുക്കും 😂
@MrBhroad
@MrBhroad 2 ай бұрын
DYFI Poootti kkum🎉😂😂😂
@UnniTm-h5q
@UnniTm-h5q 2 ай бұрын
True
@acer1996
@acer1996 2 ай бұрын
ഉറപ്പായും. 😂😂😂
@jxxyjxx752
@jxxyjxx752 Ай бұрын
ആദ്യം വിദേശി ചാർജ് കുറച്ചു തുടങ്ങും...അങ്ങിനെ സ്വദേശി സ്ഥലം വിടും...പിന്നീട് വിദേശി ചാർജ് കൂട്ടും...നാട്ടുകാർ വെട്ടിലുമാകും....... എത്ര കൊണ്ടാലും മലയാളി പഠിക്കില്ല....
@sree4urlove
@sree4urlove 2 ай бұрын
എന്ത്??? സമരമോ!!!! സഖാക്കളേ ബൂർഷ്വാസി വരുന്നു...വിപ്ലവ കാഹളം മുഴക്കുവാൻ സമയമായി!!!!!!
@sureshneerkkunnam8932
@sureshneerkkunnam8932 2 ай бұрын
കെഎസ്ആർടിസി കേസിന് പോകും.സായിപ്പ് വിരണ്ടോടും
@babupanampilly4693
@babupanampilly4693 2 ай бұрын
സൂപ്പർ
@signaturesignature2024
@signaturesignature2024 2 ай бұрын
കാരണ ഭുതo അറിയണ്ട മകൾക് കമ്മ്യൂണിസ്റ്റ്‌ കൊടുക്കേണ്ടി വരും 😂
@lifeofhappiness41
@lifeofhappiness41 2 ай бұрын
Keralathil kopile samaram Karanam oru companyum varilla vannal thanne kurachu time kazhinjal athellam stop cheyuum ... Kerala is not an invester friendly state
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
What Porinju Veliyath is Investing in Now | Dhanam BFSI Summit 2024
30:01
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН