ഫോണിലെ Power switch പ്രശ്നം ഉണ്ടോ എങ്കിലും phone On ആക്കാം easy ആയി phone power button issue

  Рет қаралды 231,111

Andro Creations

Andro Creations

Күн бұрын

Power switch പ്രശ്നം ഉണ്ടോ phone On ആക്കാം easy ആയി phone power button....

Пікірлер: 896
@jasee7528
@jasee7528 3 жыл бұрын
ഞാൻ ഒരു മൊബൈൽ ടെക്‌നിയേഷൻ ആണ് പക്ഷെ... എനിക്ക് ഈ അറിവ് അറിയില്ല... പറഞ്ഞു തനത്തിന് നന്ദി ഉണ്ട് 😍😍😍😍
@androcreations
@androcreations 3 жыл бұрын
Welcome
@kamalakannan.a8926
@kamalakannan.a8926 3 жыл бұрын
😍
@jasee7528
@jasee7528 3 жыл бұрын
@Jyothi Sithara അത് on / off പോയിന്റ് short ആക്കിയത് കൊണ്ടാണ്
@prajeeshmusics7975
@prajeeshmusics7975 3 жыл бұрын
Njanum
@barca4869
@barca4869 3 жыл бұрын
Kadayil work okke undo🤣🤣
@onlinefcb4675
@onlinefcb4675 Жыл бұрын
Tnx bro പവർ സ്വിച്ച് കംപ്ലൈന്റ്റ് ആയിരുന്നു ചാർജ് കഴിഞ്ഞ് സ്വിച്ച്ഓഫ് ആയി നിങ്ങളുടെ വീഡിയോ കണ്ടത് വളരെയേറെ ഉപകാരപ്രദമായി
@PrajithaV.m
@PrajithaV.m 6 ай бұрын
Mee too
@ADWAITHKRISHNAA.K...
@ADWAITHKRISHNAA.K... 3 ай бұрын
Ithu 2024il kaanunnavar undo❤🎉July.. This is very useful ❤❤
@sheebzyaaz9607
@sheebzyaaz9607 3 ай бұрын
Njn😂
@shibinishaan
@shibinishaan 11 ай бұрын
Thank u soo much bro 😍😍😍... എന്റെ ഫോൺ ഇന്നലെ suchoff ആയതാ...powerbuten cmplt ആയത് കൊണ്ട് വിഷമിച്ചുനിൽക്കുവായിരുന്നു.. വൈകിട്ട് ഷോപ്പിൽ കൊണ്ടുകൊടുക്കാം എന്ന് കരുതി ഇരിക്കുവായിരുന്നു. . വെറുതെ വീട്ടിലുള്ള മറ്റൊരു ഫോൺ എടുത്ത് youtublil കയറി നോക്കി.. ആദ്യം കണ്ടത് bro ടെ വീഡിയോ... പിന്നെ ഓടി പോയി try ചെയ്തു... ഫോൺ ഓണായി 😍😍🎉🎉...നേരെ ഇങ്ങോട്ട് പോന്നു ആ ഫോണിൽ നിന്ന് cmnt ഇടുന്നു 😅😅👍🏻👍🏻👍🏻
@androcreations
@androcreations 11 ай бұрын
Welcome
@sureshsureshbabubabu6972
@sureshsureshbabubabu6972 7 күн бұрын
ഞാനും നോക്കി 100% വിജയിച്ചു. Thank you
@rufnaazeez5697
@rufnaazeez5697 3 жыл бұрын
Nalla idea... Njan ippo phone on aki..... But volume switch illathavar enth cheyyum
@donjoseph4675
@donjoseph4675 Жыл бұрын
Power butten ഞെക്കിയാൽ മതി
@Keralastories740
@Keralastories740 Жыл бұрын
​@@donjoseph4675 😂
@saju4097
@saju4097 3 жыл бұрын
Bro കുറെ കാലമായി ഞാൻ ഈ ചാനൽ sub ചെയ്തിട്ട് ... എന്തായാലും ഇത് വളരെയതികം usefull ആവുന്ന ഒരു വീഡിയോ ആണ് 👍
@androcreations
@androcreations 3 жыл бұрын
Thanks
@FLOW1ACADEMY
@FLOW1ACADEMY Жыл бұрын
Thank you for the valuable information Sir ❤️
@fadilfazz3484
@fadilfazz3484 6 ай бұрын
In volume down button press cheythttum vannila ndaghi, volume up button onn try cheyth nook. Njan ee video kand down button cheyth nooki but work aayilla nnatt shogham adich nikkumpoo verthe onn up botton try aakiyatha work aayi, ippo happy aayi😌🙌🏻
@Fathimasheri00
@Fathimasheri00 3 ай бұрын
Up button um cmpnt aan😢nth cheyyum😢
@Nasar.nilgiris
@Nasar.nilgiris Жыл бұрын
വളരെ ഉപകാരപ്പെട്ടു ❤❤❤❤
@srvrnv
@srvrnv 6 ай бұрын
ഈ വീഡിയോ അത്യാവശ്യം ആണ്.. സാധാരണക്കാർക്ക് മാത്രമല്ല മൊബൈൽ കടക്കാർക്കും ഉപകാരപ്രദം.. ഒരു ഫോൺ power ബട്ടൺ പോയാൽ എന്ത് ചെയ്യണം എന്നത്.. ഒരു മൊബൈൽ കടക്കാരന് പോലും ഇത് അറിയണമെന്നില്ല.. ഞാൻ ഒരു ഫോണിന്റെ ഡിസ്പ്ലേ മാറാൻ ഒരു കടയിൽ കയറി.. അവിടെ വേറൊരാൾ ഫോൺ റിപ്പയർ ചെയ്യാൻ ഫോൺ കൊണ്ടുവന്നു.. കടക്കാരൻ എല്ലാം റെഡി ആക്കി.. പക്ഷെ ഫോൺ vol പവർ ബട്ടൺ മാത്രം റെഡി ആക്കാൻ പറ്റില്ലെന്ന് പറഞ്ഞു.. ഞാൻ accessibility menu ഓപ്ഷൻ പറഞ്ഞു കൊടുത്തു.. അതിൽ vol power lock screen restart power ഓഫ് എല്ലാം ഉണ്ട്.. പിന്നെ വേറൊരു കാര്യം.. എന്റെ ഫോണിന്റെ volume power ഫ്ലെക്സ് പോയി.. എങ്ങനെ ഓണ് ആക്കണമെന്ന് അറിയില്ല.. പിന്നെ രാവിലെ ഞാൻ alarm സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു.. അത് കൊണ്ട് രാവിലെ തന്നെ on ആയി.. അതോണ്ട് അലാറം സെറ്റ് ചെയ്യുക.. താൽക്കാലികമായി ഉപയോഗിക്കാം.. 😊
@HoneyEmpire-z1v
@HoneyEmpire-z1v 4 ай бұрын
Volume power flex എന്താണ്? Phone on ആകാൻ alarm എങ്ങനെ set ചെയ്യുന്നേ
@diyaa_hh_7
@diyaa_hh_7 Жыл бұрын
അടിപൊളിയാ ഐഡിയ👍🏻. ഫോൺ ഓഫ്‌ ആയതിന്ന് ശേഷം കാണുന്ന ഞാൻ 😞ഈ ഐഡിയ ഉപയോഗിച് ഓൺ ആക്കിട്ടോ. 😍
@androcreations
@androcreations Жыл бұрын
Good
@alenmahn.....
@alenmahn..... 3 ай бұрын
Ente mobile engane on aakum enn alochich irunnappola ee video kande, ennikk ith work aayi.Thanks
@josemathew5536
@josemathew5536 Жыл бұрын
വളരെ ഉപകാരമുള്ള അറിവു... എൻ്റെ ഫോൺ start ആയി.....thanks 👍
@androcreations
@androcreations Жыл бұрын
Welcome
@sujithakr2035
@sujithakr2035 Жыл бұрын
Data's pokumo
@jasee7528
@jasee7528 3 жыл бұрын
അടിപൊളി... ഇക്കാ 👍👍👍😍😍😍
@androcreations
@androcreations 3 жыл бұрын
Thanks
@JUNAISJUNAIS-tz8qq
@JUNAISJUNAIS-tz8qq 6 ай бұрын
Bro enikk use ayilla because ente phonil volume button worlaavula😭😭😭
@kootharas_4321
@kootharas_4321 2 ай бұрын
Volume button illenkil ndha cheya
@usamathvalanchery6849
@usamathvalanchery6849 3 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ നന്ദി സുഹൃത്തേ 🌹🌹🌹
@androcreations
@androcreations 3 жыл бұрын
Welcome
@santhoshc.k9574
@santhoshc.k9574 3 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ... Thanks 👍👍👍
@androcreations
@androcreations 3 жыл бұрын
Welcome
@aravindks9902
@aravindks9902 Жыл бұрын
Sir, thankyou for giving this information. Your technique worked in my phone, thankyou very much
@sachutech7893
@sachutech7893 2 жыл бұрын
ഒരുപാട് നന്ദിയുണ്ട് എൻറെ ഫോണിൻറെ അവസ്ഥ ഇതുപോലെയാണ് വളരെ നന്ദി lenovo a201
@androcreations
@androcreations 2 жыл бұрын
വെൽക്കം
@ejaskhan6887
@ejaskhan6887 2 жыл бұрын
Poli. എന്റടുത്തു ഒരു ഫോൺ ഉണ്ട് ഇതേപോലെ. പറഞ്ഞു തന്നതിന് thanks👍😍❤
@sarithavinod2761
@sarithavinod2761 Жыл бұрын
Ente phone power button miss ആയി അപ്പോൾ on ചെയുന്നത് എങ്ങനെയെങ്കിലും ഒക്കെ ആണ് 🥲.... Phone switch അല്ല switch off ആകിയിട്ടാണോ ചെയ്യാനുള്ളത് switch off അല്ലാതെയും ചെയ്യാൻ പറ്റുമോ plz reply 🙏🙏🙏🙏🙏🙏
@jayakumarjayan6072
@jayakumarjayan6072 3 жыл бұрын
ഇപ്പോൾ ഉള്ളതിൽ ഏറ്റവും നല്ല ഇന്ത്യൻ ആന്ഡ്രോയ്ഡ് വെബ് ബ്രൗസെർ ഏതാണ്?
@__shifana__gaming__
@__shifana__gaming__ 4 ай бұрын
Bro aakunnilla😢 Edit : correct 3 minutes kazhinjappo phone on aayi you are my super hero😊😊
@antonyjos14
@antonyjos14 3 жыл бұрын
Good video but any other solutions for this power switch problem please reply
@androcreations
@androcreations 3 жыл бұрын
No
@divyadevi7117
@divyadevi7117 Ай бұрын
Eniku ee video orupad upkaram aayii...sir Thank you so much 🎉
@androcreations
@androcreations Ай бұрын
Welcome
@SarithaMR-cm2ge
@SarithaMR-cm2ge 10 ай бұрын
Thank you for this information. It help me from a critical situation. Thanks a lot🙏🙏😊
@androcreations
@androcreations 10 ай бұрын
Welcome
@krishnakumarv9737
@krishnakumarv9737 Жыл бұрын
*വളരെ വളരെ നന്ദി... 🥰 ഇത് കണ്ടില്ലെങ്കിൽ പെട്ടുപോയേനെ 🙏*
@sharafusinger8642
@sharafusinger8642 5 күн бұрын
👏👏👏, എന്റെ ഫോൺ ഇന്നലെ off ആയതാണ്. Epo husbund ഫോണിൽ youtub നോക്കി. Epo ഫോൺ ഓൻ ആയി താങ്ക്യൂ broh
@hareesh.r6365
@hareesh.r6365 3 жыл бұрын
Frist view
@androcreations
@androcreations 3 жыл бұрын
Thanks
@donamariyaabraham5772
@donamariyaabraham5772 2 ай бұрын
Thankyou chetta.. Ente old phn aayirunnu bt athil aayirunnu ente frnds photos, bdays okke.. Ee idea work aayi orupaad thanks❤❤❤❤
@salijadileep6800
@salijadileep6800 Жыл бұрын
Very useful video thanku sir upakarapetu enta phone poyi ith pole sir video kandu on ayi😊😊😊
@androcreations
@androcreations Жыл бұрын
Welcome
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 8 ай бұрын
പുതിയൊരു അറിവ്❤ താങ്കൾക്ക് നന്ദി❤
@androcreations
@androcreations 8 ай бұрын
Welcome
@kk-ee2wp
@kk-ee2wp Жыл бұрын
Redmi not8..ipoo eeparanjapole cheythu open akkki... Thank you🥰🥰🥰🥰
@androcreations
@androcreations Жыл бұрын
Welcome
@md_sahal
@md_sahal 3 жыл бұрын
Ejjathi poli ee arivokke evidenna kittiye 💗✨
@sabarisankervolg6886
@sabarisankervolg6886 2 жыл бұрын
Volume button power button ഇല്ലാതെ എങ്ങനെ ഓൺ ആക്കാൻ പറ്റുമോ
@AthulPrasannan-gg1yo
@AthulPrasannan-gg1yo 6 ай бұрын
On aakyerno
@sabarisankervolg6886
@sabarisankervolg6886 6 ай бұрын
@@AthulPrasannan-gg1yo on alla
@Gireesudy
@Gireesudy 2 жыл бұрын
Sprb, New phones vyvagangunnavarkku vendi firsttime cheyyenda procedure vdo cheyyumo bro
@androcreations
@androcreations 2 жыл бұрын
Ok
@alanbabu468
@alanbabu468 7 ай бұрын
എന്റെ പൊന്നു ചേട്ടാ ഒത്തിരി നന്ദി ഉണ്ടേ 😊😊😊
@anjalianju5542
@anjalianju5542 Ай бұрын
Thank you so much enthu cheyanam ennu ariyandu erikkuvayirunnu. Mobile shop il pokanamenkilum kurachu long annu thanks 🙏 it’s work
@androcreations
@androcreations Ай бұрын
Welcome
@BinthAbdullah
@BinthAbdullah 3 ай бұрын
Thank you so much.. ente phoninte power button complaint aayirunnu... Charge theernnu phone switch offum aayi ... On aakkan pattaathe shopil kond poyi koduthaalo enn aalloochirikkumpol veruthe video kandath aayrnnu... Video paranja steps cheyth video kazhiyunnathin munp thanne phone switch on aayi.... Thank you❤
@dewdrops2258
@dewdrops2258 3 жыл бұрын
Ende phone inde power button work cheyyunnilla.njan edhpole cheyth Nokki .but on aavunnilla.charge kayarunnund.on aavan endh cheyyum?
@rasheena6748
@rasheena6748 2 жыл бұрын
Enikkum same problem
@inayaezdhu
@inayaezdhu 28 күн бұрын
Spr spr thankz chettaaa i video kand vechirunnuu in offyapo cheythuu poliii ❤️❤️❤️❤️sub cheythu
@drawingappu5673
@drawingappu5673 3 жыл бұрын
thank u so much, nte phone power button complaint karanam on akkan pattathe irikkuvayirunnu, chettan paranjathupole cheythunokkiyappol phone on ayi, very very thank u🙏
@vismayab6885
@vismayab6885 6 ай бұрын
It's very helpful. Thank you 👍👍
@arshadwandoor7167
@arshadwandoor7167 Жыл бұрын
ഞാൻ try ചെയ്തു...but FASTBOOT ann vanne.. 🙂 options onnum vannla... Just fastboot
@joicyjoseph7325
@joicyjoseph7325 Жыл бұрын
Fast boot vannu.. INI entha cheyende
@simonainikkal2167
@simonainikkal2167 Жыл бұрын
U are Life Saver Sir...Thanku So much
@androcreations
@androcreations Жыл бұрын
Welcome
@shifashifa783
@shifashifa783 Ай бұрын
Thank uuuu..Naan cheythu work ayiii.kure ayii phn aghane irikunuuu..contact Okey poyirunuuuu.....orupad thanksss
@ajithkuttu3563
@ajithkuttu3563 4 ай бұрын
വളരെ ഉപകാരം ആകുന്ന വീഡിയോ
@satharak3068
@satharak3068 Жыл бұрын
Ika tnkyouu so much ith pole avashtayil tintion aayi nikernnu apola ikkante video kand ente phone onayii
@androcreations
@androcreations Жыл бұрын
Welcome
@rahmancr1884
@rahmancr1884 Жыл бұрын
Yeeeee taankuuu annooiii 😍❤️‍🔥❤️‍🔥 ningal scnnnn
@salinigireesan9647
@salinigireesan9647 2 жыл бұрын
Valara Nanni uncle njan first button chaithu Nokia pattunilla pennaum nokipathunila Avasanam njan down button press chaithapum on ayii thanks chatta
@rejeeshrevi1128
@rejeeshrevi1128 Жыл бұрын
Super എനിക്ക് ഉപകാരപ്പെട്ടു great thanks bro😊😊
@androcreations
@androcreations Жыл бұрын
Welcome
@ananduthottukadavil2874
@ananduthottukadavil2874 5 ай бұрын
It’s worked when using up key. Thanks for the info
@androcreations
@androcreations 5 ай бұрын
You're welcome
@AestheticVerse76
@AestheticVerse76 5 ай бұрын
Thanks buddy it worked well👍
@aro.......981
@aro.......981 2 жыл бұрын
ഫോണിൽ ലോക്ക് ബട്ടൺ കേടായപ്പോൾ അതിൽ കുത്തി കുത്തി ആ ബട്ടൺ ഇളകിപ്പോയി.. പിന്നെ ഫോണിൽ ടച്ച്‌ ചെയ്തു ക്യാമറ ഓണ ആക്കിയാണ് ഉപയോഗിച്ചിരുന്നത്.. ഇപ്പോൾ ചാർജ് തീർന്നു ഓഫ്‌ ആയിപോയി.. ഈ രീതിയിൽ ഇങ്ങനൊക്കെ നോക്കിയിട്ടും ഓൺ ആവുന്നില്ല ചേട്ടാ... ലോക്ക് ബട്ടൺ ഇളകിപോയതുകൊണ്ടാണോ... ഷോപ്പിൽ കൊടുത്താൽ കോൺടാക്ട് എല്ലാം പോകുമോ..
@androcreations
@androcreations 2 жыл бұрын
ഷോപ്പിൽ കൊടുത്ത് ശെരിയാക്കാം. Contact, files ഒന്നും തന്നെ പോകില്ല
@muralibhaskaran7708
@muralibhaskaran7708 3 жыл бұрын
എൻ്റെ Phone power button work ചെയ്യുനില്ല ആകെ വിഷമിച്ചു പോയി താങ്കൾ പറഞ്ഞ പ്രകാരം ചെയ്തു phone on ആയേ ഒരു പാട് ഒരുപാട് നന്ദി
@androcreations
@androcreations 3 жыл бұрын
Welcome
@satheeshrvideo
@satheeshrvideo 9 ай бұрын
ഈ വിവരം നൽകിയതിന് നന്ദി...
@androcreations
@androcreations 9 ай бұрын
Welcome
@abhishekmurali8531
@abhishekmurali8531 2 ай бұрын
Thank you bro.. it was very much useful🙌
@akshaya6008
@akshaya6008 Жыл бұрын
Sprb💯 guys it's working,good information..🥰
@lilyy7492
@lilyy7492 Жыл бұрын
Reboot click cheyyumbo touch work aavunnilla kure minit vech enittum on aakunnilla...ith veendum try cheyyan valla vazhiyum undo ...stuck aayi athil thanne nikkuvan ...pls reply
@shymajoy1493
@shymajoy1493 6 ай бұрын
My phone also like that
@sabithck8036
@sabithck8036 2 жыл бұрын
സൂപ്പർ വീഡിയോ.. എന്റെ ഫോണ് റെഡി ആയി
@androcreations
@androcreations 2 жыл бұрын
Good
@Akhilorajan
@Akhilorajan Жыл бұрын
Thankyou sir. Ente phoneile side button poyathairunnu. Sirte video kandu njan try cheithu. Success aai. Thank you so much 🤗
@androcreations
@androcreations Жыл бұрын
Welcome
@ranivr8570
@ranivr8570 Жыл бұрын
Eee tricks okke engane manassilakki edukkunnu thank u
@androcreations
@androcreations Жыл бұрын
Welcome
@sanilamanu435
@sanilamanu435 9 ай бұрын
Redmi phone el ettu work akumo sir
@androcreations
@androcreations 9 ай бұрын
Try
@sanilamanu435
@sanilamanu435 9 ай бұрын
It's working 😊thank you so much sir
@AbdulMajeed-xp6vx
@AbdulMajeed-xp6vx Жыл бұрын
Thank you sir this video helped me a lot😍
@annieponnachan7548
@annieponnachan7548 3 ай бұрын
Thank you sir, It's very helpful...
@rejithomas4394
@rejithomas4394 7 ай бұрын
Thx bro help full
@ummeesmeworld7254
@ummeesmeworld7254 6 ай бұрын
Thanks❤
@vaaka_pukkunnitam
@vaaka_pukkunnitam 3 жыл бұрын
Very good.. അത് vivo ഏതാ മോഡൽ..എൻ്റെയു० ഒരു പഴയ വിവോയാ..അതിലു० വർക്കാകുവാരിക്കു० അല്ലേ.. bro..
@jaisonthomas4401
@jaisonthomas4401 2 жыл бұрын
volume button press chydu recovery modil poyaalo?? Appo engine reboot aakum??/
@androcreations
@androcreations 2 жыл бұрын
Recovery mode ൽ reboot option ഉണ്ട്
@jaisonthomas4401
@jaisonthomas4401 2 жыл бұрын
@@androcreations man powerbutton is damaged for a selection to make...so what to do??
@anandhamputhanveetil9462
@anandhamputhanveetil9462 Ай бұрын
You saved my day
@statusvibe3621
@statusvibe3621 3 жыл бұрын
Chetta Oru game kalaikumpol lag, net speed slow problem slove cheyyn tricks ondo
@androcreations
@androcreations 3 жыл бұрын
Internet speed കൂടുതൽ വേണ്ട game ആയിരിക്കും.. Net ന്റെ speed കൂട്ടുക.. ഫോണിന്റെ backpouch remove ചെയ്തിട്ട് നോക്കു...
@statusvibe3621
@statusvibe3621 3 жыл бұрын
Free Fire game anu kalikunne nte VI sim anu
@androcreations
@androcreations 3 жыл бұрын
Insta യിൽ contact ചെയ്യൂ.. ചാനൽ About ൽ id ഉണ്ട്
@fathimakpfathimakp3813
@fathimakpfathimakp3813 5 ай бұрын
Thanks orupaad nanniyund .. ngne open aakacht kudnghi nikkern
@lettisharoy
@lettisharoy 3 ай бұрын
Thank you bro... It's working in one plus
@anoldmonk4852
@anoldmonk4852 Жыл бұрын
its working in asus rog 3 very informative video sir THANK YOU☺
@androcreations
@androcreations Жыл бұрын
Welcome
@ganeshharisankar.rd173
@ganeshharisankar.rd173 6 ай бұрын
Thanks brother... First tip worked 😊
@veerabhimanyu-p5g
@veerabhimanyu-p5g 8 ай бұрын
VERY INFORMATIVE VIDEO...THANK U BRO...
@emmuantonio3000
@emmuantonio3000 2 ай бұрын
Thank you 🎉.... OnePlus phone can open ...if it is switched off 🎉🎉
@alkkavinod8028
@alkkavinod8028 Ай бұрын
Kedayathin shesham kanunnavr😅
@sanilamanu435
@sanilamanu435 5 ай бұрын
Hlo sir , pls replyy😢😢😢😢😢😢 Antha phone ella power button stuck ayi erikuvaa 😢 but ippo fast boot el ayii poyi anthu cheyumm 😢
@Commentsin
@Commentsin 5 ай бұрын
Enth aaki bro
@suneshuthradam8015
@suneshuthradam8015 4 ай бұрын
Bro first step cheythapole fastboot enna kaniche pine oru ilakavum illa. Next enth cheyanam
@abhijithjr
@abhijithjr Ай бұрын
On aayo 😢
@CheekodeVision
@CheekodeVision 10 ай бұрын
പുതിയ അറിയാവാണ് വളരെ നന്ദി
@androcreations
@androcreations 10 ай бұрын
Welcome
@Arxjun
@Arxjun 5 ай бұрын
Ente phonte volume button um adichu poye😭😂
@johncysanthosh-r4i
@johncysanthosh-r4i 3 ай бұрын
Me to😅😅😅
@ihsanmadambath1217
@ihsanmadambath1217 Жыл бұрын
My phone on ആയി,but volume + button ആണ് use ചെയ്ദത്. ഫോൺ huawei ആണ്. 👍👍
@samlalkuttan6198
@samlalkuttan6198 Жыл бұрын
15സെക്കന്റ്‌ ശേഷം മൊബൈൽ സ്ക്രീൻ ഓഫ് ആകും അപ്പോൾ പവർ ബട്ടൺ കംപ്ലയിന്റ് ആണെങ്കിൽ പിന്നെ ഇങ്ങനെസ്ക്രീൻ ഓൺ ചെയ്യും
@noufaln6928
@noufaln6928 7 ай бұрын
Enta frnd inta phone on aayi thanks ❤
@jithinselvan3785
@jithinselvan3785 3 жыл бұрын
Chetta oru doubt , battery removable keypad mobiles or chila smartphone el okea kurache use ne shesham battery loose aagunnu fit avannu illa appole paper okea veche nammal fit aaki vekkum...engane enthe konda varunna...any solution for that...
@androcreations
@androcreations 3 жыл бұрын
Pin അകത്തോട്ടു വലിയുന്നതാ
@fayiz_zx2448
@fayiz_zx2448 Жыл бұрын
ഈ വീഡിയോ കണ്ട് റെഡി ആകാൻ നോക്കി. ഫോൺ ഇപ്പോ FASTBOOT ആയി. POWER BUTTON വർക്കിങ്ങുമല്ല.
@KochuC
@KochuC 9 күн бұрын
Switch on cheyyumbol charging kerunnath matram kaanunnulloo.. Poeer botton working alle.. 😭😭
@classicrrr565
@classicrrr565 3 ай бұрын
Thanks എനിക്ക് ഉപകാരപ്പെട്ടു
@Crazy_stories_
@Crazy_stories_ 5 ай бұрын
Bro ente redmi note 7 enna mobile ithupole aayi ennitt njan ithu try cheythu nokki but ente phone fast boot mode aayi Ee phone on aakkan enthenkilum margamundo
@seena.j.k
@seena.j.k 2 ай бұрын
Pls reply,,🔴🔴🔴 Reboot cheyan ulla options okke vannu..but even wait cheythattum no change ...power on um alla off um alla...🔴🔴🔴
@jobysimon7636
@jobysimon7636 3 ай бұрын
Bro samsunginte power up buttonil press cheythale aavulu
@SherinSherin-gb3cy
@SherinSherin-gb3cy 11 ай бұрын
രണ്ടു button😢😢 ഇല്ലെങ്കിൽ എന്ത് ചെയ്യും
@SherinSherin-gb3cy
@SherinSherin-gb3cy 11 ай бұрын
😢😢😢😢😢
@NEYMARJR-ig7jh
@NEYMARJR-ig7jh 3 жыл бұрын
Bro hard case use cheythaal button damage aavumo
@saju4097
@saju4097 3 жыл бұрын
No doubt
@NEYMARJR-ig7jh
@NEYMARJR-ig7jh 3 жыл бұрын
@@saju4097 damage aavumo
@athirakt5382
@athirakt5382 15 күн бұрын
Volume up button use chyth optioj vannu.. Pakshe on avunilla. Power button complaints ayathu kond select avunila.. Kore time waut chythu on avunila.. Pls reply sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@androcreations
@androcreations 15 күн бұрын
Switch Change ചെയ്യു
@staystrong7414
@staystrong7414 6 ай бұрын
Reboot option ഇല്ലാത്ത ഫോണിൽ ഇത് work ആകുമോ?. Galaxy M01 core ആണ് ഫോൺ. Restart option മാത്രമേ ഇതിൽ ഉള്ളൂ. മറുപടി തരണം please
@AyishaAzad-b7v
@AyishaAzad-b7v Жыл бұрын
Thanks bro Very helpful and Informative Vedio❤
@androcreations
@androcreations Жыл бұрын
Always welcome
@febin7777
@febin7777 2 жыл бұрын
Chetta power button nte ah area thurump adichu appol athu sheriyakan pattumo
@SojiSanthosh-oc2gs
@SojiSanthosh-oc2gs 9 ай бұрын
Chetta ningaloru killadi thanne thanks chetta
@androcreations
@androcreations 9 ай бұрын
Welcome
@muzammilkk1893
@muzammilkk1893 3 жыл бұрын
എന്റെ ഫോൺ സ്വിച്ച് ഇല്ലായിരുന്നു അത് power ഓഫ് ആയപ്പോൾ ചേട്ടൻ പറഞ്ഞത് പോലെ ആക്കി നോക്കി എന്നിട്ട് കൊറേ കഴിങ്ങിട്ടും ശെരി ആയില്ല അതെന്താ അങ്ങനെ 🤔
@muzammilkk1893
@muzammilkk1893 3 жыл бұрын
ഒന്ന് പറഞ്ഞു തരു പ്ലീസ്
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
How To Fix If  Phone Doesn't Turn On ! Malayalam
5:13
GADGETS ONE MALAYALAM TECH TIPS
Рет қаралды 240 М.
How to turn on any mobile phones with broken power button | very easy
4:12
PrintzHenry Channel
Рет қаралды 1 МЛН
How to Fix If Phone Doesn't Turn On | Malayalam
4:48
Vishnu N Nair
Рет қаралды 138 М.
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН