ഫോളിയാർ, സോയിൽ ആപ്പ്ലിക്കേഷൻ രാസവളങ്ങളും അതിന്റെ ഉപയോഗ രീതികളും

  Рет қаралды 22,220

Shaji's Cardamom Diaries

Shaji's Cardamom Diaries

Күн бұрын

Feel free to comment your queries and doubts down in the comment box
For more details join our telegram channel : t.me/joinchat/...
contact 9447222031

Пікірлер: 153
@JobinJose-pn4uq
@JobinJose-pn4uq 10 ай бұрын
എത്ര വട്ടം ചോദിച്ചാലും കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്ന എന്റെ ഗുരുനാഥണ് എല്ലാവിധ ആശംസകളും
@thejamesdonas
@thejamesdonas 3 жыл бұрын
ഒരു മനോഹര എപ്പിസോഡ്. എല്ലാ കർഷകർക്കും വളരെ ഗുണം ചെയ്യും. 👍👍👍👌👌👌👌👌
@abdulnajeem1823
@abdulnajeem1823 3 жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ലത് പോലെ വളരെ ലളിതമായി കൃഷിയെ കുറിച്ച് എല്ലാ നിലയിലും ഉള്ള കാര്യങ്ങൾ അവതരിപ്പിക്കുന്ന ഷാജി ചേട്ടന്അഭിനന്ദനങ്ങൾ
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
Thanks നജീം
@rojinjames2742
@rojinjames2742 2 жыл бұрын
പുതിയ കർഷകർക്ക് വളക്കൂട്ടുകളെ ഉദാഹരണം സഹിതം പറഞ്ഞു മനസിലാക്കിയത് വളരെ വലിയ കാര്യം തന്നെ big സല്യൂട്ട്
@maneesheqs
@maneesheqs 3 жыл бұрын
അറിവുകൾ പറഞ്ഞു തന്നതിന് നന്ദി, ഇനിയും നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ 🙏🙏🙏👍👍👍
@KimNabi9123
@KimNabi9123 3 жыл бұрын
Pls give your mob no
@rejimathew6753
@rejimathew6753 3 жыл бұрын
ഈ പറഞ്ഞ നല്ല അറിവുകൾ ഒരു ചാർട്ട് ആയി നൽകിയാൽ വളരെ ഉപകാരപ്രദമായിരുന്നു
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
ശ്രമിക്കുന്നു
@shanavasshanu5512
@shanavasshanu5512 3 жыл бұрын
വളരെ നല്ല അറിവുകൾ വിവരിച്ചു തന്ന ഷാജിസാറിന് നന്ദി 🙏
@ansaryyoonus1613
@ansaryyoonus1613 3 жыл бұрын
അറിവുകൾ പകർന്ന് തന്നതിന് നന്ദി....
@sureshtk8403
@sureshtk8403 3 жыл бұрын
Sound, clarity and all is perfect. 👍👍👍👍
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
Thank you
@josemathew4844
@josemathew4844 2 жыл бұрын
Super episode, Thank you very much.
@josedamalajoseph2719
@josedamalajoseph2719 3 жыл бұрын
കൊള്ളാം 🌹🌹camara, sound നന്നായി 👌👌
@sajikumarcs9466
@sajikumarcs9466 5 ай бұрын
👍👍സൂപ്പർ ഷാജിസർ 🌹👍🌹🌹
@abhinavkrishna.r6b413
@abhinavkrishna.r6b413 3 жыл бұрын
സൂപ്പർ ഷാജി സർ 👏👏👏👏
@destinationshospitality576
@destinationshospitality576 3 жыл бұрын
നല്ല അറിവുകൾ
@karthikelakovan6237
@karthikelakovan6237 Жыл бұрын
Thanks
@karthikeyandivas3284
@karthikeyandivas3284 3 жыл бұрын
nannayittund sir
@ThankachaPN
@ThankachaPN 10 ай бұрын
സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻
@mejojohn9040
@mejojohn9040 Жыл бұрын
Thanks shaji sir
@justinjose6550
@justinjose6550 2 жыл бұрын
Thanks for the detailed information
@JINASEN9
@JINASEN9 3 жыл бұрын
അഭിനന്ദനങ്ങൾ ചേട്ട
@shijomoniype6165
@shijomoniype6165 3 жыл бұрын
സൂപ്പർ 🥰🥰🥰 ചെറിയ തിരുത്തുണ്ട് മാക്രോ ന്യൂട്രിയന്റ്സ് എന്നുപറയുന്നത് ചെടിക്കു കൂടുതൽ അളവിൽ വേണ്ട പ്രൈമറി, അതിൽ കൊറവു വേണ്ട സെക്കന്റ് ന്യൂട്രിയെന്റുകലയാണ്. 🙏🙏🙏🙏
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
അതിന് വേണ്ടി നമുക്ക് artificial ആയി ചെയ്യാവുന്ന മാർഗങ്ങൾ പ്രസെൻ്റേജ് എന്നിവ കൂടി ഒന്ന് വിശദീകരിക്കാമോ.
@shijomoniype6165
@shijomoniype6165 3 жыл бұрын
@@shajiscardamomdiaries3553 ആർട്ടിഫിഷ്യലായ് കൊടുക്കുന്ന മാർഗം രസവളങ്ങൾ,ജെവവളങ്ങൾ ആണ്, npk primery ന്യൂട്രിന്റ്, 30:30:60/acre എന്നരീതിയിൽ ഒരു വർഷം കൊടുക്കാം (dap,(18 % nitregen 46% ഫോസ്‌ഫെറസ്, ),urea
@shijomoniype6165
@shijomoniype6165 3 жыл бұрын
Urea, (46% nitregn), ഫെക്ടോഫോസ് (20% nitregen 20% ഫോസ്പ്രെസ്‌, 13% സൽഫർ ), npk മിക്സ്‌ 10:26:26, 18:18:18, 12: 11:18, തുടങ്ങിയവയാണ് , മണ്ണുപരിശോധനയിൽ എത്ര അളവിൽ കുറവുണ്ട് എന്ന് മനസിലാക്കി ആവശ്മുള്ളത് കൊടുക്കുക, സെക്കന്ററി ന്യൂട്രിന്റ്, കാൽസിയും,കുമ്മായം, dolomite ഉപയോഗത്തിലൂടെ ചെടിക്ക് നൽകാം, മഗ്‌നീഷ്യം, magnesium സൽഫയറ്റ്, രൂപത്തിലും, ഡോളമിറ്റിലൂടെയും, മണ്ണിൽ ചേർക്കം, സൽഫർ, ഫെക്റ്റംഫോസ്, സാൾഫേറ്റ് ചേർന്ന വലങ്ങളിലൂടെയും നൽകാം, മൈക്രോ ന്യൂട്രിന്റ്, കുറവുകൾ മൈക്രോഫൂഡ് മണ്ണിൽ ചേർത്ത് കൊടുക്കാം. ഇതിന്റെയെല്ലാം അടിസ്ഥാനം മണ്ണ് പരിശോധന ആണ് കുറവ് എത്രയാണ് അത് കൊടുക്കുക
@shijomoniype6165
@shijomoniype6165 3 жыл бұрын
വളങ്ങൾ കൊടുക്കുന്നതോടൊപ്പം, മണ്ണ് സംരക്ഷണം പ്രധാനമാണ് മണ്ണ് നാളെകായി കരുതി വയ്ക്കുക,
@nallaneram1
@nallaneram1 3 жыл бұрын
ഫാക്റ്റംഫോസിൽ നൈട്രജൻ 20% ഉണ്ട് ഫോസ്ഫറസ് 20% പറയുന്നുണ്ടെങ്കിലും ഇപ്പൊൾ വരുന്നവയിൽ പകുതപോലും ഇല്ലെന്ന് ചില കർഷകർ പറയുന്നു. ഏത് രാസവളമായാലും അതിൽ പറഞ്ഞിരിക്കുന്ന അളവിൽ ഏല്ലാം കൃത്യമായി അടങ്ങിയിട്ടുണ്ടോ എന്ന് കർഷകർ പരിശോദിച്ചറിയുന്നുണ്ടോ? ഫാക്റ്റംഫോസ് പോലുള്ള രാസവളങ്ങൾ പരിശോദിച്ച് കൃത്യത മസസിലാക്കിയ കർഷകർ ആരെങ്കിലും ഉണ്ടെങ്കിൽ അഭിപ്രായം പറഞ്ഞാൽ എല്ലാവർക്കും ഉപകാരമായിരുന്നു
@dijokunnumpurath3903
@dijokunnumpurath3903 3 жыл бұрын
Super shaji sir👍
@benoyvarghese3097
@benoyvarghese3097 3 жыл бұрын
സൂപ്പർ അറിവുകൾ
@NazerKk432
@NazerKk432 3 жыл бұрын
ശബ്ദക്രമീകരണം മെച്ചപ്പെട്ടു നന്നായിട്ടുണ്ട്. രാസമാലിന്യവും കീടനാശിനിയും പ്രശ്നാണ്.?? ഏലക്കായ് പായസത്തിൽ നേരിട്ട് പൊടിച്ചിടാനുള്ളതാണ് ട്ടോ ശ്രദ്ധിക്കണം
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
തൃശ്ശൂർ നുള്ള പാർസൽ റെഡി ആണ്
@NazerKk432
@NazerKk432 3 жыл бұрын
@@shajiscardamomdiaries3553 ക്വാളിറ്റി കൺട്രോളർ ഫുള്ളി ക്വാളിഫൈഡാണ്. ഓകെ, വരട്ടെ
@josepj4874
@josepj4874 2 жыл бұрын
Thanks 🌹🌹🌹🌹🌹🌹🌹🌹🌹👌
@amcosteelgarage8940
@amcosteelgarage8940 3 жыл бұрын
Chettaii video supper 👏👏👏👏
@NandhaKumar-fh5sg
@NandhaKumar-fh5sg 3 жыл бұрын
Bahaarte gunagal parayamo
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
ചെടിയുടെ എല്ലാ പ്രവർത്തനങ്ങളും ഉത്തേജിപ്പിക്കുന്ന 17 തരം അമിനോ ആസിഡ് അടങ്ങിയ ഒരു ടോണിക് ആണ്
@shinepj001
@shinepj001 3 жыл бұрын
Thank you 🌹🌹🌹
@shibupaulose4822
@shibupaulose4822 3 жыл бұрын
Good🌹🌹
@antonykj8038
@antonykj8038 3 жыл бұрын
Congratulations shaji sir❤🌹🌹👏👏👏
@manuzair1367
@manuzair1367 3 жыл бұрын
Shaji sir super
@IttichansVlog
@IttichansVlog 3 жыл бұрын
Good information.
@nallaneram1
@nallaneram1 2 жыл бұрын
ഫോളിയാർ വൈകുന്നേരങ്ങളിൽ ചെയ്യുന്നതാണ് കൂടുൽ നല്ലതെന്ന്. അതിനായി അവർ പറയുന്നത് വൈകുന്നേരങ്ങളിൽ തളിക്കുമ്പോൾ ബാഷ്പീകരിച്ച് പോകുന്നത് കുറയും + ഇലകളിലെ സ്റ്റൊമാറ്റോ തുറന്നില്ലങ്കിലും ഇലകളും ഗ്രീൻ തണ്ടുകളും ഫോളിയാർ വളങ്ങൾ വലിച്ചെടുക്കും എന്നാണ്. അതിരാവിലെ തളിക്കുമ്പോൾ മഞ്ഞ് വെള്ളം ഇലകളിൽ ഉള്ളതിനാൽ തളിക്കുന്ന വളങ്ങൾ കുറേ ഭാഗം ഇലയിൽനിന്ന് ഒലിച്ച് പോകും. മഞ്ഞ് മാറി വെയിൽ വരുമ്പോൾ സൂര്യപ്രകാരം ഇലയിൽ പതിക്കുന്നതിനാൽ തളിച്ച വളങ്ങൾ കൂടുതൽ സമയം ഇലകളിൽ നിലനിൽക്കാതെ ബാഷ്പീകരിച്ച് പോകും. [സ്റ്റൊമാറോ അടഞ്ഞിരുന്നാലും ഇലകളും മൂപ്പ് കുറഞ്ഞ തണ്ടുകളും ഫോളിയാർ വളങ്ങൾ വലിച്ചെടുക്കും അതിനാൽ രാവിലെതന്നെ തളിക്കേണ്ട ആവശ്യം വരുന്നില്ല എന്നാണ് അവരുടെ നിരീക്ഷണം] രാവിലെയും, വൈകുന്നേരവും ഫോളിയാർ തളിച്ച് പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ കൂടുതൽ റിസൾട്ട് ഏതിനാണ് എന്നറിയാൻ ?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
കൂടുതൽ വെയിൽ ഉള്ള സമയം foliar കൊടുക്കരുത്, രാവിലെയും വൈകിട്ടും ആയി കൊടുക്കുക, അത് വളം പെട്ടന്ന് ആഗിരണം ചെയ്യാൻ സഹായിക്കും, രാസ മൂലകങ്ങൾ വെയിൽ കൊണ്ട് നിൽകുന്ന ഇലയിൽ സ്പ്രേ ചെയ്താൽ ഇല കരിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്...
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
അത് പോലെ തന്നെ, വേനൽ കാലത്ത് നനക്കാൻ സൗകര്യം ഇല്ല എങ്കിൽ foliar കൊടുക്കരുത്, അത് ഗുണത്തേക്കാൾ ദോഷം ചെയ്യും.
@nallaneram1
@nallaneram1 2 жыл бұрын
@@shajiscardamomdiaries3553 കട്ടിയുള്ള ഓലകളുള്ള തെങ്ങ്,കവുങ്ങ് തുടങ്ങിയവയ്ക്ക് വേനൽക്കാലത്ത് നനക്കാതെ ഫോളിയാർ ചെയ്താൽ കുഴപ്പമുണ്ടോ?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@nallaneram1 വളം സസ്യങ്ങൾക്ക് ഏത് രീതിയിൽ കൊടുത്താലും ജല ലഭ്യത ഉറപ്പു വരുത്തുക, ഇല്ലെങ്കിൽ റിസൾട്ട് കുറയും..
@binuvarghese8344
@binuvarghese8344 3 жыл бұрын
A-Z
@nobledominic2132
@nobledominic2132 3 жыл бұрын
സൂപ്പർ....
@RijuT.J
@RijuT.J Жыл бұрын
❤❤❤❤❤
@babuparachalil2428
@babuparachalil2428 2 жыл бұрын
ഏപ്രിൽ മാസം എന്തെങ്കിലും വളം ചെയ്യാൻ പറ്റുമോ വളം അധികം നെൽകാത്ത ഏലമാണ്..
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
ചെയ്യാം, ചെയ്യണം, November December മാസങ്ങളിൽ അടി വളം കൊടുത്തിട്ട് ഇല്ല എങ്കിൽ ഇപ്പോ കൊടുക്കാം, cn ഒഴിച്ച് കൊടുക്കാം, അതിന് സപ്പോർട്ട് ആയി 20 ദിവസം കഴിഞ്ഞ് npk മൂലകങ്ങൾ കൊടുക്കാം
@babuparachalil2428
@babuparachalil2428 2 жыл бұрын
🙏🙏
@jobinkuruvila1092
@jobinkuruvila1092 3 жыл бұрын
Super 👍
@user-ud6ck7wr7x
@user-ud6ck7wr7x 3 жыл бұрын
👍
@bibinvarghese1555
@bibinvarghese1555 3 жыл бұрын
സൂപ്പർ ❤️❤️🥰
@chryshmathew2236
@chryshmathew2236 3 жыл бұрын
👍👍👌
@barinkumarghosh2302
@barinkumarghosh2302 3 жыл бұрын
I would like to buy small cardamom trees and seeds, small cinnamon trees and small clove trees. What will be the price of each tree? How much will it cost to send to West Bengal?
@alentamariabinoybinoy2516
@alentamariabinoybinoy2516 2 жыл бұрын
Ippol kalakki ozhikkan pattiya valam combination onnu parayamo please
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
Dap പൊട്ടാഷ് മൈക്രോ ഫുഡ് കടല പിണ്ണാക്ക്.... കലക്കി ചുവട്ടിൽ നിന്ന് അകലെ ഒഴിച്ചു കൊടുക്കുക...
@jovisjose2124
@jovisjose2124 14 күн бұрын
Coc+tebu kude tagmy ചേർക്കമോ
@shajiscardamomdiaries3553
@shajiscardamomdiaries3553 14 күн бұрын
@@jovisjose2124 ചേരും Acariside liquid ഫോം ആയിരിക്കും കുറച്ച് കൂടി റിസൾട്ട്‌ (Validamicin)
@binishvarghese9251
@binishvarghese9251 3 жыл бұрын
സൂപ്പർ ❤❤❤❤👌👌👌👌👌
@sunilsurendran4726
@sunilsurendran4726 3 жыл бұрын
Good
@nallaneram1
@nallaneram1 3 жыл бұрын
കാൽസ്യം നൈട്രേറ്റുമായി ചേരാത്ത രാസവളങ്ങൾ ഏതൊക്കെയെന്ന് പറഞ്ഞുതരുമോ
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
ചേരുന്ന വളം 13.0.45 മാത്രം വേറെ ഒന്നും ചേരില്ല ജൈവ വളം ചേരും
@Elizzako
@Elizzako 3 жыл бұрын
നിലവിൽ 13:0:45മാത്രം
@rameshsr9878
@rameshsr9878 3 жыл бұрын
Gud
@sujomon007
@sujomon007 3 жыл бұрын
Adipoliyee
@rogipaul3685
@rogipaul3685 3 жыл бұрын
❤️❤️❤️👍
@libilibi6095
@libilibi6095 3 жыл бұрын
പറഞ്ഞതെല്ലാം നന്നായി
@bijoyvarghese7732
@bijoyvarghese7732 3 жыл бұрын
Super
@arungeorge9733
@arungeorge9733 3 жыл бұрын
❤❤❤❤🌹🌹👍👍
@varunas4406
@varunas4406 3 жыл бұрын
sir DAP യുടെ മുകളിൽ 3ചാക്കുകളിലായി അടുക്കി വായ്ച്ചിരിക്കുന്നത് എന്താ..,
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
12.11.18 npk മിശ്രിതം
@varunas4406
@varunas4406 3 жыл бұрын
@@shajiscardamomdiaries3553 yara ആണോ
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
Nutrified
@unnichan8653
@unnichan8653 3 жыл бұрын
Aminoskal use cheyyenda reethikal ulpeduthuka
@jayeshrajan4959
@jayeshrajan4959 3 жыл бұрын
👍👍
@tiyaanoop6471
@tiyaanoop6471 2 жыл бұрын
6:12:36 dosag please for 200 litter
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
400 to 500 ഗ്രാം 200 ലിറ്റർ വെള്ളത്തിൽ
@tiyaanoop6471
@tiyaanoop6471 2 жыл бұрын
@@shajiscardamomdiaries3553 ❤
@somanmullakkunnel3378
@somanmullakkunnel3378 2 жыл бұрын
✌👍👍
@tijuabraham4565
@tijuabraham4565 3 жыл бұрын
👍🙏👍
@unnichan8653
@unnichan8653 3 жыл бұрын
Tata bahar , isabion , nitro benzene ,ennath ethra ml vechanu 200 litre nu use cheyunnath.
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
400 ml
@unnichan8653
@unnichan8653 3 жыл бұрын
@@shajiscardamomdiaries3553 ellam 400 ml vech use cheyamo
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
ഒരു സമയം എതെങ്കിലും ഒരെണ്ണം മാത്രം ഉപയോഗിക്കുക
@unnichan8653
@unnichan8653 3 жыл бұрын
@@shajiscardamomdiaries3553 udesichathu oronnu thannae aanu.elllathinum alavu 400 ml ennath ano ennairnu doubt
@tomsimon8020
@tomsimon8020 2 жыл бұрын
humic acid which brand is good
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
Rich/Tata
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
Rich/Tata
@nallaneram1
@nallaneram1 2 жыл бұрын
ശരം കൂടുതലുണ്ടാകാൻ സഹായിക്കുന്ന രാസവളം ഏതാണ്?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
കൂടുതൽ ശരം വരാൻ, ചിമ്പു maximum കരുത്തോടെ വളരാൻ സഹായിക്കുക, അതായത് ശരം വരുന്നതിന് 6 മാസം മുൻപ് തന്നെ അതിനുള്ള അടിത്തറ ഇടണം, ചിമ്പു പ്രായ പൂർത്തി ആയ് ശരം വരാൻ തുടങ്ങുന്ന സമയം, പൊട്ടാഷ് വളങ്ങൾ കൂടുതൽ കൊടുക്കുക, പ്ലാൻ്റ് ഗ്രോത്ത് regulate ചെയ്യുന്ന ഹോർമോണുകൾ കൊടുക്കുക, ഇതൊക്കെ ആണ് കൂടുതൽ ശരം വരാനും, വളരാനും, ഉള്ള മാർഗ്ഗം എടുത്ത് പറയുന്നു 6 മാസം മുൻപ് മുതൽ ചിമ്പു ആരോഗ്യത്തോടെ പരിപാലിക്കുക, ശരം വരാൻ തുടങ്ങി കഴിഞ്ഞ് പുറകെ ഓടിയിട്ട് കാര്യമില്ല
@jobyrakesh
@jobyrakesh 3 жыл бұрын
🎉🎉🎉🙏🙏
@rajeshmk7806
@rajeshmk7806 2 жыл бұрын
തണ്ടുതുരപ്പനുള്ള മരുന്ന് അടിച്ചിട്ട് ഒരാഴ്ച്ച ആയി. ഇനിയിപ്പോൾ കൊടുക്കേണ്ട വളം ഏതാണ്. രണ്ടു മാസം മുൻപ് DAP pottash microfood കൊടുത്തിരുന്നു
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
Map+sop Foliar കൊടുക്കാം
@alphonsjose3996
@alphonsjose3996 3 жыл бұрын
❤️👍🏻👍🏻👍🏻
@ഹൈറേഞ്ച്കാഴ്ചകൾ
@ഹൈറേഞ്ച്കാഴ്ചകൾ 3 жыл бұрын
മികച്ച ഭങ്കിസയിഡ്കൾ ഏതൊക്കെയാണ്?
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
അത് കാലാവസ്ഥ, ചെടിയുടെ അവസ്ഥ, പ്രായം എന്നിവ നോക്കി ആണ് പറയാൻ കഴിയൂ, എന്താണ് പ്രശ്നം എന്ന് പറഞാൽ ഈ സമയം അതിന് പറ്റിയ fungiside പറയാൻ കഴിയും
@jovisjose2124
@jovisjose2124 9 күн бұрын
ഇപ്പൊ സിഎൻ kodukkamo..fang അടിച്ചു
@shajiscardamomdiaries3553
@shajiscardamomdiaries3553 8 күн бұрын
തുലാ മഴ കഴിഞ്ഞ് മാത്രം CN ഉപയോഗം
@shebinshaji383
@shebinshaji383 2 жыл бұрын
Foliar cheyth ethra day kazhinja solid valam kodukkan pattunnath?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
ഒരു മാസം ഇടവേള ഇട്ട് ചെയ്യുക
@nithinjohn4994
@nithinjohn4994 3 жыл бұрын
❤️❤️❤️✌️
@jamesmc1216
@jamesmc1216 2 жыл бұрын
ഇതൊക്കെ ചെയ്യത് കയുണ്ടാക്കിയാൽ എത്ര രൂപ ചിലവ് വരും?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
അത് ചെടിയുടെ പ്രായം, വലിപ്പം, ഒരു വർഷത്തെ ആദായം എന്നിവ കൂടി നോക്കിയാൽ മാത്രമേ പറയാൻ കഴിയൂ, 250 to 500 ഗ്രാം മുതൽ 3 to 5 കിലോ വരെ കിട്ടുന്ന ചെടികൾ ഉണ്ട്, താരതമ്യം പാടാണ്
@JJkmn487
@JJkmn487 3 жыл бұрын
ഇപ്പോൾ രാജ്ഫോസ്+ജിയോ ഗ്രീൻ +10 26കൊടുക്കാമോ, ചെറിയ അളവിൽ.
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
Gio green മഴ സമയം അപകടം ആണ് തുലാ മഴ തീരുന്ന മുറയ്ക്ക് കൊടുക്കുക
@JJkmn487
@JJkmn487 3 жыл бұрын
@@shajiscardamomdiaries3553, ok 🤝
@shebinshaji383
@shebinshaji383 3 жыл бұрын
Mann idunnenu munb itt kodithitt mannittal mathi
@JJkmn487
@JJkmn487 3 жыл бұрын
@@shebinshaji383, 🤝
@surulimanipalanivel
@surulimanipalanivel 3 жыл бұрын
tamil ariumo sir.
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
കുറച്ചൊക്കെ
@tomthomasnellimalayil2933
@tomthomasnellimalayil2933 3 жыл бұрын
Thank you for the valuable information. It would have been better had you been included your contact number.
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
9447222031
@balakrishnanpvpvbalakrishn2029
@balakrishnanpvpvbalakrishn2029 2 жыл бұрын
ഇദ്ദേഹം വളം വ്യാപരിയാണോ.
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
അല്ല, ഒരു കർഷകൻ ആണ്...🙏
@rajeshmk7806
@rajeshmk7806 3 жыл бұрын
15 15 15 നല്ലതാണോ soil application
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
ഇപ്പൊൾ പറ്റില്ല, November കഴിഞ്ഞ് കൊടുക്കുക
@rajeshmk7806
@rajeshmk7806 3 жыл бұрын
Already ഇട്ടു പോയി. എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
മഴ ഈ സ്ഥിതി തുടർന്നാൽ azhukum
@rajeshmk7806
@rajeshmk7806 3 жыл бұрын
സാർ പ്രതിരോധം എന്ന നിലയിൽ matalaxyl കലക്കി ഒഴിക്കണോ
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
ഒഴിക്കരുത്, നിരീക്ഷിച്ചു നോക്കുക എന്നിട്ട് ആവശ്യം എങ്കിൽ സ്പ്രേ മാത്രം ചെയ്യുക
@arunjoy4423
@arunjoy4423 2 жыл бұрын
ചേട്ടാ CN +humic +13:0:45 ഒരുമിച്ച് അടിക്കാമോ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
അടിച്ചും ഒഴിച്ചു ആയി കൊടുക്കുക
@KRajvis
@KRajvis 3 жыл бұрын
നല്ല അറിവുകൾ
@noblemathew192
@noblemathew192 3 жыл бұрын
super sir
@murugansivani5659
@murugansivani5659 3 жыл бұрын
👍👌👌
@rajuxavier1037
@rajuxavier1037 3 жыл бұрын
Super
@nsubashellil
@nsubashellil 3 жыл бұрын
👍
@Anu-yy7gg
@Anu-yy7gg 3 жыл бұрын
🙏🙏👍👍
@josephunnichan4424
@josephunnichan4424 3 жыл бұрын
💖👍🏻
@jobinjoseph5574
@jobinjoseph5574 3 жыл бұрын
🥰🥰🥰👍👍👍
@muscledreamer3675
@muscledreamer3675 3 жыл бұрын
❤️
@Suhail23497
@Suhail23497 3 жыл бұрын
👍
@jishnupathalil2434
@jishnupathalil2434 3 жыл бұрын
❤️❤️❤️
@antonythomas93
@antonythomas93 3 жыл бұрын
♥️♥️♥️♥️
@philipaugustine3514
@philipaugustine3514 3 жыл бұрын
Good information
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 49 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 49 МЛН