സാറിന്റെ നിർദേശം പൂർണമായി അനുസരിക്കുന്നത് കൊണ്ട് എന്റെ ചെടികളിൽ ഉള്ള മാറ്റം എനിക്ക് ബോധ്യമായി..,ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു ആഗ്രഹിക്കുന്നു
@sebastianthomas6763 Жыл бұрын
Thankyou Mr ഷാജിച്ചേട്ടാ. Today I contaced him over telephone. A nice farmer with humanitarian heart 🙏🏻🙏🏻🙏🏻
@shajiscardamomdiaries3553 Жыл бұрын
🙏❤️😍
@bijudamodaran87692 жыл бұрын
ഷാജി സാറിന്റെ അവതരണം വളരെ വ്യക്തതയുള്ളതാണ് ഒരു കർഷകൻ ആഗ്രഹിക്കുന്ന രീതിയിൽ ഇതിനുള്ള സമയം കണ്ടെത്തുന്നത് എന്നെ അൽഭുതപ്പെടുത്തുന്നു🙏🙏🙏
@JINASEN92 жыл бұрын
ഷാജി സാർ , അഭിനന്ദനങ്ങൾ പുതിയതായി വരുന്ന കർഷകർക്ക് പോലും മനസ്സിലാക്കുന്ന വിധത്തിൽ കാര്യങ്ങൾ ലളിതമായി അവതരിപിച്ചതിന് നന്ദിയുണ്ട്.❤️❤️❤️
@JoyCP-w7f21 күн бұрын
ഒത്തിരി നന്ദി
@kannanmadhavkannanmadhav53262 жыл бұрын
എല്ലാ മാസവും ഇങ്ങനെ അറിവുകൾ പ്രതീക്ഷിക്കുന്നു. ഷാജി ചേട്ടാ 🌹🌹🌹❤
@prabhubaby62402 жыл бұрын
പല വീഡിയോ കാണാറുണ്ട് എങ്കിലും. സാറിന്റെ വീഡിയോ വരുന്നതിനായി ഒരു വലിയ കാത്തിരിപ്പായിരുന്നു ഇതു വരെ. Thanks sir♥️
@amal94752 жыл бұрын
currect👍🏻
@ullasjoesph762 жыл бұрын
ഷാജി സാറെ സുപ്പർ വളരെ വ്യക്തമായ അവതരണം
@royjosephroy35692 жыл бұрын
ഒരുപാട് നല്ല അറിവുകൾ സൂപ്പർ ഷാജി സാർ
@shijomoniype61652 жыл бұрын
വളരെ സത്യസന്ധമായ അവതരണം 🥰🥰🥰
@benoyvarghese30972 жыл бұрын
നല്ല അറിവ്... നന്മകൾ നേരുന്നു
@rejiantony61012 жыл бұрын
നല്ല അറിവുകൾ
@jobyrakesh2 жыл бұрын
Very good class ☺️☺️
@binishvarghese92512 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ. താങ്ക്യൂ 🙏
@jayeshrajan49592 жыл бұрын
Very informative, thank u shaji sir🌹🌹🌹
@mollykuttygeorge72942 жыл бұрын
Thank you for the comments you're correct sir
@ruralrich2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് സർ ✨️✨️👏👏
@murugavelkrishnakumari34852 жыл бұрын
Very good information thank you sir
@sdsasikumar712 жыл бұрын
Very informative… Thank you very much Sir. ശരിയായ രീതിയിൽ കവാത്തു എടുക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@shajiscardamomdiaries35532 жыл бұрын
ചെയ്യാം
@Santhosh-gq7jd2 жыл бұрын
@@shajiscardamomdiaries3553 👍
@babuasalliyankal82202 жыл бұрын
Shajisir thanks 🌹🌹🌹
@jojiaugustin26152 жыл бұрын
സൂപ്പർ അറിവുകൾ😍😍😍
@shintosebastian85802 жыл бұрын
Thanks my Dear Sir🙏🙏🙏🙏
@rajeshedayakkunnel58092 жыл бұрын
ഷാജി സർ സൂപ്പർ🙏🙏
@daviscj2952 жыл бұрын
Thank you thank you sir
@rabinpraju40882 жыл бұрын
Very informative sir keep going 👍👍
@joysongeorge82802 жыл бұрын
Thank you very much sir
@josepj48742 жыл бұрын
താങ്ക് യൂ സർ 🌹🌹🌹🙏🙏🙏♥️♥️♥️
@noblemathew1922 жыл бұрын
താങ്ക്സ് സർ
@rajahillsagri75852 жыл бұрын
Thank you sir very useful
@daisy36279 ай бұрын
Jaiva valam ettathinu seham dap seeweed pottaah epsom salt eva kodukao pls rply soon
@shajiscardamomdiaries35539 ай бұрын
DAP + പൊട്ടാഷ് + micro food ഡ്രൻച്ചിങ് കൊടുക്കുക 2+1+.5 എന്ന അനുപാതത്തിൽ
@daisy36279 ай бұрын
Thank u sir
@JoyCP-w7f24 күн бұрын
19.19.19 വളക്കടയിൽ നിന്നു തന്നതാണ് ഇപ്പോൾ ഉപയോഗി.ക്കാൻ പറ്റുമോ2 അർജുന 19.19.19
@shajiscardamomdiaries355324 күн бұрын
@@JoyCP-w7f ഡിസംബർ ലാസ്റ്റ് മുതൽ ഏപ്രിൽ ലാസ്റ്റ് വരെ ഉള്ള സമയം മണ്ണിൽ കലക്കി ഒഴിച്ച് കൊടുക്കാം 19.19.19 ഒറിജിനൽ ഫോലിയർ ഗ്രേഡ് കിലോ 400/- രൂപ വില വരും
സർ ഇപ്പോൾ കൊടുക്കാൻ പറ്റിയ ഫങ്ങിസൈഡ് ഏതാണ്. തണ്ടു തുരപ്പൻ മരുന്നിന്റെ കൂടെ കൊടുക്കാൻ പറ്റില്ലേ. കോമ്പിനേഷൻ ഒന്നു പറയാമോ അളവും
@shajiscardamomdiaries3553 Жыл бұрын
Fungiside ഒറ്റക്ക് തന്നെ കൊടുക്കണം Flupyrum +tebuconazol ഒരു compo Tebuconazol +ക്യാപ്റ്റൻ വേറൊരു compo
@unnichan8653 Жыл бұрын
Next week thanduthurappan ullathum chorik ullathum medicine adikanam. Kude oru fungicide kude kodukkan pattiya combination undo. Undel doseage kude onn parayamo
@shajiscardamomdiaries3553 Жыл бұрын
തണ്ട് തുരപ്പൻ Fungiside എന്നിവ രണ്ടായി തന്നെ ചെയുക 🙏🙏🙏 Diafenthiuron +bifenthrin - തണ്ട് തുരപ്പൻ ക്യാപ്റ്റൻ +tebu - fungiside
@unnichan8653 Жыл бұрын
@@shajiscardamomdiaries3553appol randayit cheiyam. Onnu parayamo chemical and dose
@shajiscardamomdiaries3553 Жыл бұрын
തണ്ട് തുരപ്പൻ 140ml Fungiside 200ml
@unnichan8653 Жыл бұрын
@@shajiscardamomdiaries3553 iffco de iruka nalla combination med aano. Next mnth 5 nu ith kodukkamo
@nagug8832 жыл бұрын
Azo+tebu Insecticide Nimitz+chlori Cn combo Foliar Order ang Gap time Onnu parayamo sir
@shajiscardamomdiaries35532 жыл бұрын
Fungi Insectiside Nimitz clory ഇവ തമ്മിൽ ഇടവേള വിഷയം അല്ല Nimitz clory കൊടുത്താൽ 13 to 15 ദിവസം കഴിഞ്ഞ് cn compo drenching (nimitz വർക്കിംഗ് സമയം) Cn കൊടുക്കുന്നത് ഒരു compo (Cn+multik+humic +seaweed ) ആയി ആണ് എങ്കിൽ ഒരു വള പ്രയോഗം ആയി കണക്കാക്കി ഇടവേള ഇട്ട് ചെയ്‌താൽ മതി, foliar ഓർഡർ :- വേരിന് ആദ്യം Insectiside കഴിഞ്ഞ റൗണ്ട് ഇടവേള നോക്കി Fungiside ചെടിയുടെ അവസ്ഥ നോക്കി ആവശ്യം ഉണ്ടെങ്കിൽ Nimitz കഴിഞ്ഞ് 15 ദിവസം കഴിഞ്ഞാൽ cn
@nagug883 Жыл бұрын
@@shajiscardamomdiaries3553 thanks sir
@jinsmathew52822 жыл бұрын
Super sir …..
@mallutravels2102 Жыл бұрын
പുതിയ ചിമ്പു പൊട്ടാൻ cn കൂടെ ചേർക്കാവുന്ന കോമ്പിനേഷൻ 200 ltr പറയാവോ
@shajiscardamomdiaries3553 Жыл бұрын
Cn-ഒന്നര 13.0.45 അര Humic 200 Seaweed 200 200 ലിറ്റർ ന് ചെടി ഒന്നിന് 10 ലിറ്റർ വീതം
@rameshsr98782 жыл бұрын
Thanks
@molaris42402 жыл бұрын
Super sir
@shinepj0012 жыл бұрын
Thank you 🌹🌹🌹
@rajeshmk7806 Жыл бұрын
വല കെട്ടിക്ക് എന്താണ് മരുന്ന്. തണ്ടുതുരപ്പൻ മരുന്നിന്റെ കൂടെ അടിക്കാൻ പറ്റുമോ
@shajiscardamomdiaries3553 Жыл бұрын
Thiophanate Acitamipride Sulfar എന്നിവ വല കെട്ടിക്ക് കൊടുക്കാവുന്ന മരുന്നുകൾ ആണ്
1)വെറുപ്പുഴുവിനും നിമാവിരക്കും chemical trench ചെയ്യുമ്പോ സൂഷ്മജീവികൾക് ദോഷമല്ലേ? പിന്നീട് topup ചെയ്താൽ പ്രശ്നം പരിഹരിക്കാൻ സാധിക്കുമോ? 2)വേപ്പിന്പിണ്ണാക് കലക്കി ഒഴിച്ചാൽ നിമാവിര ഒരു പരിധിവരെ തടയാൻ കഴിയുമോ?
@shajiscardamomdiaries35532 жыл бұрын
അനുവദനീയം ആയ മരുന്നുകൾ ഒരു പരിധി വരെ മിത്ര സൂക്ഷ്മ ജീവികൾക്ക് ദോഷം അല്ല, എങ്കിലും അനുകൂല അന്തരീക്ഷം ഒരുക്കി വർഷത്തിൽ രണ്ട് തവണ top up ചെയ്യുന്നത് കൂടുതൽ നല്ല റിസൾട്ട് തരും, ശുദ്ധമായ വേപ്പിൻ പിണ്ണാക്ക് ഏറ്റവും നല്ല bio nemitizide ആണ് 👍👍👍
@akashgeorge32782 жыл бұрын
Thanks
@aoopanoop43072 жыл бұрын
👏👏👏👏super
@jomonkc57102 жыл бұрын
പച്ചക്കായ് ഇന്നത്തെ വില 100 ഉലുവ💪💪
@unnichan8653 Жыл бұрын
Feb 15 nu next marunnadi plethora appol adikkan pattumo
@shajiscardamomdiaries3553 Жыл бұрын
കഴിഞ്ഞ രണ്ട് റൗണ്ട് കൊടുത്ത മരുന്നുകളിൽ നിന്നും chemical മാറ്റി കൊടുക്കുക
@unnichan8653 Жыл бұрын
@@shajiscardamomdiaries3553 emamectin and thaimetaxom aan kinja month koduthath. Chudath plethora kodukkamo puzhu und alpam
@shijukurian48402 жыл бұрын
👍
@bibinkv57732 жыл бұрын
👍👍👍
@bibimonmk759921 күн бұрын
സർ CN ഒഴിക്കുമ്പോൾ ചെടി കുളിപ്പിച്ച് ഒഴിക്കണോ
@shajiscardamomdiaries355321 күн бұрын
@@bibimonmk7599 ചെടിയിൽ നിന്ന് മിനിമം ഒന്നര അടി അകലെ മാത്രം
@unnichan86532 жыл бұрын
Nalla bone meal ethanu
@shajiscardamomdiaries35532 жыл бұрын
ഗോഡ്രേജ് Swal Green X എന്നിവ ഉപയോഗിച്ചിട്ടുണ്ട്, റിസൾട്ട് ആണ് 👍👍
@ranjitjoseph81122 жыл бұрын
Sir nimitz ഒരു കിലോ ₹1000 ലിറ്റർ വെള്ളത്തിന് ഉണ്ട് എന്ന് പറയുന്നത് ശരിയാണോ. ഒരു കിലോ എത്ര ലിറ്റർ വെള്ളത്തിൽ ഉണ്ട്.Nimitz തന്നെ ഉപയോഗിച്ചാൽ നിമാവിരയോട് ഒപ്പം പേരും പുഴുവും നശിക്കുമോ.please reply.
@shajiscardamomdiaries35532 жыл бұрын
പ്രശ്നത്തിന്റെ രൂക്ഷത അനുസരിച്ചു 500 to 1000 ലിറ്റർ വെള്ളത്തിൽ ചേർക്കാം, രണ്ടും റിസൾട്ട് ആണ്, വേര് പുഴുവിന് clory ആക്കൂടെ ചേർത്ത് കൊടുക്കാം
@sunilgeorge56032 жыл бұрын
❤️🙏
@jeffinjoseph89212 жыл бұрын
👍👍❤️❤️
@manujohn38812 жыл бұрын
Sir CN ന്റെ കുടെ മഗ്നീഷ്യം നൈട്രയെറ്റ് 200 ലിറ്ററിന് എത്ര ചേർക്കണം എന്ന് കുടി പറഞ്ഞ് തരമോ
@shajiscardamomdiaries35532 жыл бұрын
200 ഗ്രാം 200ലിറ്റർ വെള്ളത്തിൽ
@manujohn38812 жыл бұрын
@@shajiscardamomdiaries3553 thanks you so much sir ♥️
@sunilbabu33262 жыл бұрын
ആവറേജ് എത്ര തവണ ഒരു വർഷം കായ് എടുക്കാൻ പറ്റും...
@shajiscardamomdiaries35532 жыл бұрын
പരിചരണം ശരിയായി ചെയ്‌താൽ 15 മാസം പൂർത്തിയായി ആദ്യ റൗണ്ട് കായെടുപ്പ് തുടങ്ങിയാൽ, ആ ചെടി എത്ര വർഷം പരിപാലിക്കുന്നുവോ അത്രയും വർഷം 45 to 60 ദിവസം ഇടവേളയിൽ കായ് എടുപ്പ് തുടരും...
@sunilbabu33262 жыл бұрын
@@shajiscardamomdiaries3553 🙏
@shyamtaj2 жыл бұрын
🙏🙏❤️❤️👍👍
@vighneshvicky68232 жыл бұрын
സർ കാ എടുപ്പ് കഴിഞ് ചെയ്യണ്ട കവാത്ത് എന്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ
@shajiscardamomdiaries35532 жыл бұрын
ചെയ്യാം
@highrangefoods6782 жыл бұрын
Nokki irikkuvarunu
@mathewjohn28912 жыл бұрын
വീഡിയോ തുടക്കം സ്പീഡ് കൂടുതൽ ആണ്
@shajiscardamomdiaries35532 жыл бұрын
ടൈം കുറക്കാൻ എഡിറ്റ് ചെയ്തത് ആണ് 🙏🙏🙏🙏
@robinsmathew86442 жыл бұрын
😍😍😍😍👍👍👍👍
@georgeka6553 Жыл бұрын
താങ്കൾ പറയുന്ന വീഡിയോ ഞാനും കണ്ടിരുന്നു. അതു വെറും കള്ളത്തരമാണെന്ന് ഏലത്തെക്കുറിച്ചു കുറച്ചെങ്കിലും അറിവുള്ളവർക്കു മനസിലാകും. 🤣
@bennymathew47622 жыл бұрын
സാറ് ഒത്തിരി നാളായല്ലോ കണ്ടിട്ട്
@shajiscardamomdiaries35532 жыл бұрын
ഓരോരോ തിരക്കുകൾ 🙏🙏🙏😍😍
@rajeshmk7806 Жыл бұрын
ജൈവ വളം ഇട്ടതിനു ശേഷം 3nash ഒഴിച്ചാൽ നല്ലതാണോ 3 nash അളവ് എങ്ങനെ
@shajiscardamomdiaries3553 Жыл бұрын
ഒഴിക്കാം 400ml 200 ലിറ്റർ വെള്ളത്തിൽ ചേർത്ത് ചെടിയുടെ വലിപ്പം അനുസരിച്ചു 7 to 10 ലിറ്റർ
@rajeshmk7806 Жыл бұрын
Rajphose sterameal ജൈവവളം എന്നിവ ഇട്ടതിനു ശേഷം 3 nash ഒഴിച്ചു. ഇനി ചിമ്പ് ഉണ്ടാകാൻ എന്താണ് കൊടുക്കേണ്ടത്
@shajiscardamomdiaries3553 Жыл бұрын
@@rajeshmk7806 Cn 13.0.45 Humic Seaweed എന്നിവ ചേർത്ത് കലക്കി ഒഴിച്ച് കൊടുക്കുക
@rajeshmk7806 Жыл бұрын
അളവ് കൂടി പറയാമോ
@shajiscardamomdiaries3553 Жыл бұрын
@@rajeshmk7806 cn ഒന്നര Multik അര Humic 200 Seaweed 200 200 ലിറ്റർ വെള്ളത്തിൽ ചെടി ഒന്നിന് 10 ലിറ്റർ വരെ
@rajuxavier10372 жыл бұрын
ഷാജി സാറെ 360 ദിവസം കഴിഞ്ഞ് ഏലത്തിന് വിശ്രമം കൊടുത്തിരിക്കുക ആണെന്ന അദ്ദേഹം പറഞ്ഞത് !!!!
@jissgeorge5292 жыл бұрын
🧐
@shajiscardamomdiaries35532 жыл бұрын
സമ്മതിക്കണം അദ്ദേഹത്തെ 🙏🙏🙏🙏🙏🤣🤣🤣🤣
@prasadrajan38352 жыл бұрын
Njanum.kandirunnu
@onlytruth71692 жыл бұрын
Nimitz ittu koduthal result kittuvooo? Ethra grm ittu kodukknm oru chedikku?