Can u do video on beneficial microrganism and its cullturing
@shajiscardamomdiaries3553Күн бұрын
@@rahuljose2298 നിലവിൽ ഈ ചാനലിൽ തന്നെ വീഡിയോ കിടപ്പുണ്ട്
@shaibybabu80866 күн бұрын
Mosaic എന്ന രോഗത്തെ ക്കുറിച്ച് ഒന്നു പറയാമോ
@shajiscardamomdiaries35536 күн бұрын
@@shaibybabu8086 വൈറസ് രോഗം ആണ്, ഉറപ്പുള്ള മരുന്നുകൾ ഒന്നും തന്നെ ഇത് വരെ ഇല്ല
@mathachanej56747 күн бұрын
55%ജൈവവളത്തിന് പ്രസക്തിയുണ്ട് എന്ന് പറഞ്ഞത് നല്ലൊരു നിർദ്ദേശമാണ്.
@shajiscardamomdiaries35537 күн бұрын
55% കാലാവസ്ഥയും 41% ജൈവ സമ്പുഷ്ടമായ മണ്ണും 04% രാസ മൂലകങ്ങളുടെ സപ്പോർട്ടും അതാണ് ഏലം കൃഷിയിൽ ഏറ്റവും ആദായകാരം
@jomonthomas76938 күн бұрын
❤
@johnsonyohannan5769 күн бұрын
സർ VAM , ഫങ്കസ് അല്ലേ
@shajiscardamomdiaries35537 күн бұрын
അതേ
@SreePg-y4p11 күн бұрын
നമസ്കാരം ❤❤❤
@greenechoShop12 күн бұрын
hi
@najeebke679917 күн бұрын
വേനൽ കാലത്തു ചെടിയുടെ ഉള്ളു നനക്കണ്ടേ
@shajiscardamomdiaries355317 күн бұрын
@@najeebke6799 നനക്കരുത്., പുറകെ വരുന്ന മഴ സമയം അഴുകി ചെടി മറിയുന്നതിന്റെ പ്രധാന കാരണം, ചെടിയുടെ ഉള്ളും ചുവടും മാത്രം ആയി നനക്കുന്നത് ആണ്
@jinsonmathew-ey8xz18 күн бұрын
❤️
@abilashjohn254023 күн бұрын
God bless you 🎉🎉🙏
@JoyCP-w7f25 күн бұрын
ഒത്തിരി നന്ദി
@bibimonmk759925 күн бұрын
സർ CN ഒഴിക്കുമ്പോൾ ചെടി കുളിപ്പിച്ച് ഒഴിക്കണോ
@shajiscardamomdiaries355325 күн бұрын
@@bibimonmk7599 ചെടിയിൽ നിന്ന് മിനിമം ഒന്നര അടി അകലെ മാത്രം
@JoyCP-w7f27 күн бұрын
19.19.19 വളക്കടയിൽ നിന്നു തന്നതാണ് ഇപ്പോൾ ഉപയോഗി.ക്കാൻ പറ്റുമോ2 അർജുന 19.19.19
@shajiscardamomdiaries355327 күн бұрын
@@JoyCP-w7f ഡിസംബർ ലാസ്റ്റ് മുതൽ ഏപ്രിൽ ലാസ്റ്റ് വരെ ഉള്ള സമയം മണ്ണിൽ കലക്കി ഒഴിച്ച് കൊടുക്കാം 19.19.19 ഒറിജിനൽ ഫോലിയർ ഗ്രേഡ് കിലോ 400/- രൂപ വില വരും
@SunilKumar-fu4ce28 күн бұрын
❤
@JoyCP-w7fАй бұрын
ആദ്യമായിട്ട് കൃഷി ചെയ്യുന്നവർക്കായി കാലാവസ്ഥയ്ക്ക് അനുയോജ്യമായ വളപ്രയോഗവും മരുന്നു പ്രയോഗവും ഒന്നു പറയാമോ?
@shajiscardamomdiaries3553Ай бұрын
@@JoyCP-w7f അടുത്ത അദ്ധ്യായങ്ങൾ കൂടെ കണ്ട് നോക്കുക
@TempOne-qo8ciАй бұрын
സർ പോള പൊളിയുന്നു പാളിയുന്ന ട്ട ചീഞ്ഞു പോകന്നു നാറ്റീ വോ എന്ന ഫംഘി സൈഡ് 30 ദിവസം മുമ്പ് കൊടുത്തു ഇപ്പോൾ കുമ്മായവും സൾഫറും തുളി കൊടുത്തു. പോള പൊളിയും അഴുകലും തട്ടയുടെ നടുവിൽ വച്ച് എന്ത് ഫംഘി സൈഡ് കൊടുക്കണം
@TempOne-qo8ciАй бұрын
സാറിന്റെ മീശയ്ക്ക് എന്തു വളമാ ഇടുന്നത്
@varghesekc8364Ай бұрын
നല്ല അറിവുകൾ തന്നതിന് നന്ദി ❤❤❤❤
@RajAppan-n9lАй бұрын
നന്ദി സാർ
@AbinBinoy-qe7kjАй бұрын
Very nice
@anandpaulPennywortАй бұрын
Wonderful ❤❤
@divaschandranchandran8620Ай бұрын
🥰🥰🥰👍👍👍👍👍
@RajAppan-n9lАй бұрын
നന്ദി സർ ❤
@JosephRony-ox8ijАй бұрын
ഒരു നേരം വിശന്നിരുന്നാലും ആരും വിഷം തിന്നാറില്ലല്ലോ എന്ന് സാർ പറഞ്ഞത് മനസ്സിലായി വരുന്നു....... കെമിക്കൽ ഫംഗി സൈഡിൻ്റെയും രാസവളത്തിൻ്റെയും ഉപയോഗം !
@leneeshps6812Ай бұрын
💯💯💯💯
@TPJeevansАй бұрын
സാർ.ഫങ്കിസൈഡ് അടിച്ചു (മാങ്കോസാഫ് +റ്റെബുകൊളുസോൺ )ഇനിഎന്തുവളമാണ് കൊടുക്കേണ്ടത്. രണ്ടുവർഷംആയ ചെടിയാണ്
@shajiscardamomdiaries3553Ай бұрын
@@TPJeevans വാട്സ്ആപ്പ് മെസ്സേജ് ഇടുക
@shafeekpk-g3pАй бұрын
സൂപ്പർ ❤
@sreevivasankurinjankal1766Ай бұрын
താങ്കളുടെ ഫോൺ നമ്പർ തരാമോ
@shajiscardamomdiaries3553Ай бұрын
@@sreevivasankurinjankal1766 9447222031
@floralf3508Ай бұрын
സര്‍, ഞാന്‍ 300 ചെടിയ്ക്ക് 5 ബാറല്‍ ആണ് സ്പ്രേ ചെയ്യേണ്ടി വരുന്നത്, ഇതിന് കുറച്ചു സ്പ്രേ ചെയ്യാന്‍ പറ്റുന്നില്ല. ചെടിയുടെ ചുറ്റും അടിച്ചു കൊടുക്കേണ്ടേ? , ഒരു സൈഡ് മാത്രം അടിച്ചാല്‍ മതിയാകുമേ?
@shajiscardamomdiaries3553Ай бұрын
സ്പ്രേ കൊടുക്കുന്ന രീതി, ഉപയോഗിക്കുന്ന നോസിൽ എല്ലാം സെറ്റ് ആയി വരണം, പ്രാക്ടീസ് ആയാൽ ഓക്കേ
@mollykuttygeorge72942 ай бұрын
Super informations thank you sir
@jovisjose21242 ай бұрын
ഇപ്പൊ സിഎൻ kodukkamo..fang അടിച്ചു
@shajiscardamomdiaries35532 ай бұрын
തുലാ മഴ കഴിഞ്ഞ് മാത്രം CN ഉപയോഗം
@binuabraham7742 ай бұрын
മരുന്ന് ഒരോ ജനറേഷൻ അടിക്കേണ്ട ഒരു list ഇടാമോ
@shajiscardamomdiaries35532 ай бұрын
@@binuabraham774 IKK ടെലിഗ്രാം ഗ്രൂപ്പിൽ ഉണ്ട്, അതിൽ ചേരുക
@binuabraham7742 ай бұрын
മരുന്ന് അടിക്കുമ്പോൾ മണ്ണിൽ spray ചെയ്യുന്നത് കൊണ്ടു എന്തെങ്കിലും ദോഷം ഉണ്ടോ
@shajiscardamomdiaries35532 ай бұрын
@@binuabraham774 ദോഷം മാത്രം ഉള്ളൂ
@jovisjose21242 ай бұрын
Coc+tebu kude tagmy ചേർക്കമോ
@shajiscardamomdiaries35532 ай бұрын
@@jovisjose2124 ചേരും Acariside liquid ഫോം ആയിരിക്കും കുറച്ച് കൂടി റിസൾട്ട് (Validamicin)
@SajimonJoseph-gv5ff2 ай бұрын
ഷാജി സാർ ❤❤❤❤
@jovisjose21242 ай бұрын
Atn+tebu+mang dose പറയാമോ
@shajiscardamomdiaries35532 ай бұрын
@@jovisjose2124 200 ഗ്രാം 200ലിറ്റർ
@TempOne-qo8ci2 ай бұрын
ഇപ്പം ഉണ്ടാകും എന്നു പറയാൽ തുടങ്ങിയിട്ട് കുറെ നാളായെല്ലയുമായിരിന്നവരെ ചൊറിത്തപ്പോൾ ഓർക്കണമായ രിന്നു അവരാതിയ ഒരു മതം കാരണം ലോകം മുഴുവൻ സമാധാനമില്ല തെ ആയിരിക്കുന്നു. അതെങ്ങനെയാ യുദ്ധം ചെയ്ത് കാഹിറുകളെ കൊന്ന് സ്വർഗ്ഗത്തിൽ ചെന്നാൽ ഇഷ്ടം പോലെ ഹൂറികൾ ഒരു പുഴയിൽ മദ്യം ഒന്നിൽ പാല്ല പ ഒന്നിൽ തേൻ
@TempOne-qo8ci2 ай бұрын
കേരളത്തിലും ഇങ്ങനെയാക്കാൻ അധിക സമയം വേണ്ട അതിന്റെ അടയാളം തുടങ്ങിയിട്ടുണ്ട് ദൈവത്തെ മറക്കുന്നു എന്നു മാത്രമല്ല ഭൂമിയിലേ ദൈവങ്ങൾ ദൈവത്തെക്കാൾ വലിയ വലിയ പപ് ധ്യാനം നേടുന്നു
@josmigeorge5022 ай бұрын
👌👌👌
@karthikelakovan62372 ай бұрын
❤ thanku
@yadukrishna23972 ай бұрын
സർ ചെയ്യുന്ന കൃഷി രീതികൾ എല്ലാ മാസവും വീഡിയോ ആയി ചെയ്ത് ഇടുമായിരുന്നെങ്കിൽ എല്ലാവർക്കും use ആകുമായിരുന്നു 🙏🏻❤️
@AbrahamShaji-ms3kz2 ай бұрын
👌👌👌👌👌
@JosephRony-ox8ij2 ай бұрын
ആരൊക്കെ വീഡിയോ ചെയ്യാലും ഷാജി സാറിൻ്റെ തട്ട് താണു തന്നെ ഇരിക്കും!
@fayazabuhaneefa68282 ай бұрын
നാലുകളേറെയായി കാത്തിരിയ്ക്കുകയായിരുന്നു... പഠിയ്ക്കുവാനും മനസിലാക്കുവാനും, അതിലുപരി പ്രായോഗികമാക്കേണ്ടുന്നതുമായ പല അറിവുകളും പങ്കു വയ്ക്കുന്നതിന് നന്ദി...