ഫാ. കുരിയാക്കോസ് മുണ്ടാടനച്ചന്റെ ​ഗംഭീര പ്രസം​ഗം | Talk 01 | Fr Kuriakose Mundadan

  Рет қаралды 25,636

EKAM MEDIA-Ernakulam Angamaly Major Archdiocese

EKAM MEDIA-Ernakulam Angamaly Major Archdiocese

Күн бұрын

Пікірлер: 245
@fr.thariannjaliath.8425
@fr.thariannjaliath.8425 Жыл бұрын
"അരാജകത്വത്തിന്റെ അജ്ഞാത ശക്തി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു." "അതുകൊണ്ട് ആരും നിങ്ങളെ ഒരു വിധത്തിലും വഞ്ചിക്കാതിരിക്കട്ടെ" എന്ന പൗലോസ്ലിഹായുടെ തെസ്സലോനിക്കാ രണ്ടാം ലേഖനത്തിന്റെ രണ്ടാം അധ്യായം നമുക്ക് ശ്രദ്ധിക്കാം. (2:11) "അതിനാൽ, വ്യാജമായതിനെ വിശ്വസിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാ ബോധം ദൈവം അവരിൽ ഉണർത്തും. തത്ഫലമായി സത്യത്തിൽ വിശ്വസിക്കാതെ അനീതിയിൽ.....". ചരിത്രപരമായി കാലഹരണപ്പെടുകയും, സൈദ്ധാന്തികമായി ദുർബലമാവുകയും, സഭാവിജ്ഞാനീയ പ്രകാരം അനുചിതം എന്ന് വിലയിരുത്തപ്പെടുകയും ചെയ്യപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി "വിമതരെന്ന്" പൊതുവെ അറിയപ്പെടുന്ന ചിലർ വാദിച്ചുകൊണ്ടിരിക്കുന്നത് വളരെ ദയനീയമായ ഒരു സ്ഥിതിവിശേഷമാണ്. ഇത് മനസ്സിലാക്കാനുള്ള ആത്മാവിൻറെ തുറവിയോ, intellectual clarity യോ, സാമാന്യബോധമോ അവർക്ക് ഇല്ലാതായിപ്പോയി എന്നുള്ളതാണ് ഏറെ പരിതാപകരം. സ്ലൈഹിക പാരമ്പര്യമുള്ള ഒരു അപ്പസ്തോലിക സഭയാണല്ലോ നമ്മുടെ അമ്മയായ സീറോ മലബാർ സഭ. ആ സഭയിലെ ഒരംഗം എന്നുള്ള നിലയിൽ ആ സഭയെ ഞാൻ സ്നേഹിക്കുന്നു,അതിലെ ഒരു അഗം എന്നനിലയിൽ ഞാൻ അഭിമാനിക്കുന്നു, സഭയോട് ചേർന്ന് നിൽക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യം എന്ന് പറഞ്ഞാൽ "ഉറവിടങ്ങളിലേക്ക് മടങ്ങിപ്പോവുക" എന്നുള്ളതായിരുന്നു. ഉറവിടങ്ങളിലേക്ക് മടങ്ങി പോകുക എന്ന് കേൾക്കുമ്പോൾ, അത് എന്തോ പഴഞ്ചൻ സാധനം തിരിച്ചുകൊണ്ടുവരുവാൻ ശ്രമിക്കുന്നു എന്ന തെറ്റായ ഒരു തോന്നൽ പലർക്കും ഉണ്ട്. ഇവിടെയാണ് പൗലോസ്ലീഹാ തെലോനിയ സഭയെ ഓർമിപ്പിക്കുന്നത്. "വ്യാജമായതിനെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരിൽ ഉണർത്തും" (2 Thes. 2 - 11) വിശുദ്ധരായ സഭാ പിതാക്കന്മാരുടെ ദൈവശാസ്ത്രം കൂടുതൽ പ്രസക്തമാവുകയും, ആദിമ സഭയിൽ എന്നപോലെ ദൈവ ശാസ്ത്ര സമ്പന്നമായ പ്രാർത്ഥനകൾക്ക് ദിനംപ്രതി ശോഭ കൂടുകയും ചെയ്തുകൊണ്ടിരിക്കുന്നു. കാരണം സഭാ പിതാക്കന്മാരുടെ ദൈവശാസ്ത്രവും, അപ്പസ്തോലിക കാലഘട്ടത്തിലെ ആരാധനക്രമങ്ങളും, സാത്താനെതിരെയുള്ള അതിശക്തമായ ഒരു കോട്ടയായി നിൽക്കുന്നു. ആയതിനാൽ, അരാജകത്വത്തിന്റെ അജ്ഞാത ശക്തി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനാൽ ആരും നിങ്ങളെ ഒരു വിധത്തിലും വഞ്ചിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@cissyantony5088
@cissyantony5088 Жыл бұрын
എന്നാൽ പിന്നെ ദഹന ബലിയും ധാന്യ ബലിയും എല്ലാം കൽദായ അച്ചൻ കൊണ്ട് വരാൻ പറയുമായിരിക്കും.
@star_ofthe_sea3015
@star_ofthe_sea3015 Жыл бұрын
God Bless You Njaliath Acha!!
@georgejoseph8871
@georgejoseph8871 Жыл бұрын
ബ.അച്ചാ, പരിശുദ്ധാത്മാവ് ആരിലൊക്കെ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു കാലഘട്ടമാണ് ഇപ്പോൽ.അത് വിമത ഗണത്തിൽ നിങ്ങൾ ആരോപിക്കുമ്പോൾ, തിരിച്ചു നിങ്ങളുടെ വൈദേശിക കൽദായ ഗണത്തിലെ മെത്രാന്മാരിലും,വൈദീകരിലും,അത്മായരിലും ദുർലഭമല്ല...
@pouloseparackal5212
@pouloseparackal5212 Жыл бұрын
മൂലക്കലിരിക്കുന്ന ഈശോയും, മറച്ച് പിടിച്ച മദ്ബഹയും,യേശു ഇല്ലാത്ത കുരിശും,കിഴക്കോട്ട് തിരിക്കുന്ന ദൈവ ശാസ്ത്രവും, ഇതൊക്കെയാണോ സാത്താനെതിരെ ഉളള കോട്ട??!! രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ തുറവിയെ വല്ലാതെ അങ്ങ് വ്യാഖ്യാനിക്കാതെ.
@gapps2611
@gapps2611 Жыл бұрын
@@cissyantony5088 ഇപ്പോൾ വിമതർ ചൊല്ലുന്നത് പോലും കൽദായ കുർബാന ആണ് ചേച്ചി
@johnjoseph7219
@johnjoseph7219 Жыл бұрын
മുണ്ടാടനച്ഛനും അനുരചരന്മാരും ആത്മാവിൻ്റെ തുറവിക്കായി പ്രാർത്ഥിക്കുകയും തികഞ്ഞ ആത്മാർത്ഥതയോടെ ഒരു മുഴുകുബ്ബസ്സാരം നടത്തുക.
@jithavarghese4322
@jithavarghese4322 Жыл бұрын
Supper prsangam marpappa paranju
@gracythevaril8182
@gracythevaril8182 4 ай бұрын
🙏
@GKiri644
@GKiri644 Жыл бұрын
You should be a bishop Fr. Mundadan 👏👏👍
@GKiri644
@GKiri644 Жыл бұрын
👍👍👍👍👏👏🙏🙏
@heavensvoice7296
@heavensvoice7296 Жыл бұрын
E kannuna achamre purthakyirunel e saba polichanne😇✨️
@xavierjoseph2879
@xavierjoseph2879 Жыл бұрын
ഒരു പുരോഹിതൻ എങ്ങിനെ ആവരുത് എന്നതിന്റെ ഉത്തമ ഉദാഹരണം. ലൂസിഫറിന്റെ കുഞ്ഞനുജൻ. ഈ രൂപതയിൽ വിഷ വിത്തുകൾ പാകിയവൻ പറേക്കാട്ടിൽ
@paulosepdpaulose5185
@paulosepdpaulose5185 Жыл бұрын
Please God.protect our church from all evil spirits.Amen.
@devassyvarkey7108
@devassyvarkey7108 Жыл бұрын
ഈശോ പറഞ്ഞതു എന്താണ് ഓരോ വ്യക്തിയും അധികാരത്തിനു വിധേയരായി ഇരിക്കാനാണ് അധികാരം ദൈവത്തിൽ നിന്നും ഉള്ളതാണ്. അനുസരണ ശീലമാക്കുക സഭയെ പിളർത്താൻ ശ്രമിക്കാതെ സഭയെ വളർത്താനായി പ്രയന്നിക്കണം. കുറവുകൾ ഇല്ലാത്തവരായി ഈ ഭൂമിയിൽ ആരുമില്ല. സ്വയം ചെളിവാരി എറിയാതിരിക്കാം നമുക്ക് എല്ലാവരും ദൈവന്മ്മാവിനാൽ നിറഞ്ഞു എത്രയും വേഗം രമ്യതയിൽ അവസാനിക്കാൻ
@advdennisjoseph1963
@advdennisjoseph1963 Жыл бұрын
അവരുടെ അധരങ്ങളില്‍ സത്യമില്ല;അവരുടെ ഹൃദയം നാശകൂപമാണ്‌.അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്‌;അവരുടെ നാവില്‍ മുഖസ്‌തുതി മുറ്റിനില്‍ക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 5 : 9
@thermavsrghese2597
@thermavsrghese2597 Жыл бұрын
Pandithanmaranaeeeee...... 🙃🙃🙃🙃
@eapenmg8336
@eapenmg8336 Жыл бұрын
These people are not authorised to call a meeting to celebrate the centenary of the establishment of the Syro Malabar hierarchy . Thus it is a paradox that, this meeting itself is in defiance, and rejection of the hierarchical authority itself (for celebrating the establishment of which,the meeting was called )
@georgejoseph32
@georgejoseph32 Жыл бұрын
Congratulations dear my friend. You have spoken the truth.
@somanputhenpurayil8756
@somanputhenpurayil8756 Жыл бұрын
അതിരൂപതയുടെ വിഷ വിത്തുകൾ.
@nidhinjohnson205
@nidhinjohnson205 Жыл бұрын
ഹയരാർക്കി എന്താണെന്ന് അംഗീകരിക്കാത്തവർ എന്തിനാണിത് ആഘോഷിക്കുന്നത്. പ്രഹസനം മാത്രം.....😂
@josepharackal1495
@josepharackal1495 Жыл бұрын
Praise the lord
@leenaantony1962
@leenaantony1962 Жыл бұрын
Sabhakku Daivam thanna muthanu Mundanachan. 🙏👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹👋👋👋👋👋
@georgevarghese2039
@georgevarghese2039 Жыл бұрын
Sabayil ninnum maree nilkunathannu ithillum nallathu.
@joshyjose1625
@joshyjose1625 5 күн бұрын
അച്ഛൻ പറഞ്ഞ മുഖാവരണം അനുസരണ നിരാസത്തിലൂടെ കളഞ്ഞുകുളിച്ചു
@juditkalathil2915
@juditkalathil2915 Жыл бұрын
Congratulations !!! God bless you !!!
@sanishthundathil
@sanishthundathil Жыл бұрын
ദൈവഭയമുള്ളവരെ പരീക്ഷകളിൽനിന്ന് എങ്ങനെ രക്ഷിക്കണമെന്നും അനീതി പ്രവർത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്ഷാവിധേയരാക്കി സൂക്ഷിക്കണമെന്നും കർത്താവ് അറിയുന്നു-10 പ്രത്യേകിച്ച്, മ്ലേച്ഛമായ അഭിലാഷങ്ങൾക്ക് അടിമപ്പെടുന്നവരെയും അധികാരത്തെനിന്ദിക്കുന്നവരെയും. മഹിമയണിഞ്ഞവരെ ദുഷിക്കാൻപോലും മടിക്കാത്തവരാണ് അവർ
@srdinzmsj4989
@srdinzmsj4989 Жыл бұрын
🙏🏻🙏🏻🙏🏻
@rosilybabu7751
@rosilybabu7751 Жыл бұрын
I am very proud of my brother
@sajinisunil8495
@sajinisunil8495 Жыл бұрын
Jesus weeps with His people, Matthew 5 : 3, Jerusalem, Luke 19 : 41, L - DEW on 17 November 2022, even today! Let's Rejoice with Jesus and His people, led by the True Light! Amen. 🙏
@sajinisunil8495
@sajinisunil8495 Жыл бұрын
Justice and Peace have Kissed /United on 21 December 2022 - Psalm 85 : 10 - 14, L - DEW on 5 December 2022, Amen. 🙏
@kmmathew6398
@kmmathew6398 Жыл бұрын
നല്ല പ്രസംഗം രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തുറവി അനുസരണത്തിന്റെ എല്ലാ സീമകളും പൊട്ടിച്ചെറിഞ്ഞ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ ആണോ പഠിപ്പിക്കുന്നത്. അങ്ങനെ പോയാൽ മറ്റൊരു മാർട്ടിൻ ലൂതർരൂപപ്പെടാൻ അധികം സമയം വേണ്ട. കയർ ഇറക്കി എന്ന അതിവിശുദ്ധ നൂലിന്റെ ഇഴകളിൽ തുന്നി ചേർത്തതാണ് സഭയുടെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകം. അതിനെ മറികടക്കാൻ പ്രബുദ്ധരായ വൈദികർ ശ്രമിക്കുന്നതിൽദുഃഖമുണ്ട്. അറിവില്ലാത്ത വിശ്വാസികൾക്ക് ദുർമാതൃകയും
@jamesjoseph2126
@jamesjoseph2126 Жыл бұрын
We support synod Holy mass
@georgejoseph8871
@georgejoseph8871 Жыл бұрын
പുറത്താക്കപ്പെടുമ്പോൾ, മാർത്തോമ്മാ മലയാള കത്തോലിക്കാ സഭയായി യഥാർത്ഥ സ്വത്വം നിലനിർത്തണം.
@martinrajmanadan1970
@martinrajmanadan1970 Жыл бұрын
Jesus Christ we Love You and You love all souls. St. Michael the archangel defend syro Malabar church and our Ernakulam-Angamaly major Archdiocese.
@mebinbenoy9155
@mebinbenoy9155 Жыл бұрын
എനിക്കു ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.. അവൻ ഒരു മഹാപാപം ചെയ്തു... പോലീസ് പിടിക്കും എന്ന് ഉറപ്പായപ്പോൾ.. അവൻ എന്നെ കണ്ടു.. അപ്പോഴാണ്... അപ്പൻ. അമ്മ. ഭാര്യ. മക്കൾ. നാട്. കൂട്ടുകാർ. എന്നിവരുടെ മഹിമ മനസിലായത് നമ്മുടെ സഭ. പള്ളി. അച്ചന്മാർ. പിതാക്കുന്മാർ. കാരണവന്മാരുടെ കഷ്ടപ്പാട് എന്നീ കാര്യങ്ങളും അവരുടെ സ്നേഹവും എന്നോട് ഹൃദയവേദനയോടെ നിലവിളിച്ചു കരഞ്ഞു പറഞ്ഞു... ഈ പ്രസംഗം കേൾക്കുമ്പോൾ കൊടും പാപവും ചതിയും ചെയ്ത വേദനയിൽ നിന്നും ഉണ്ടായ കുറ്റബോധം മാത്രം... എന്തോ മണക്കുന്നു.. ഈശോ അച്ഛനെ വിളിക്കുന്നു.. തെറ്റ് തിരുത്തൂ.. ഉൾക്കൊള്ളാൻ സിറോ മലബാർ സാഹഹായക്കുന്ന അമ്മ തയ്യാറാണ്.... എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ...
@albertantony8070
@albertantony8070 Жыл бұрын
ഒരു മണവുമില്ല ധയ്ര്യത്തിന്റെയും ശക്തിയുടെയും വിശ്വാസത്തിലുള്ള. ഉറച്ച ബോധ്യം. ഇതാണ് യഥാർത്ഥ ക്രൈസ്തവ വപുരോഹിതർ . ലോകം മുഴുവനുമുള്ള ക്രിസ്ത്തവാ പുരോഹിതർ പഠിക്കുക.
@mebinbenoy9155
@mebinbenoy9155 Жыл бұрын
ആൽബർട്ട് ചേട്ടാ.. എല്ലാവരും ആൽബർട്ട് അല്ല പതൃത്വത്തിന്റെ മഹിമ മനസിലാക്കണം.. ഈശോ പഠിപ്പിച്ച പ്രാർഥന മറക്കരുത്.. സ്വാർഗസ്ഥനായ പിതാവേ... യൂസ്‌പിതാവിനെ മറക്കരുത്.. മോശയെ മറക്കരുത് അഹറോനെ. മറക്കരുത്. സ്വൊന്തം പിതാവിനെയും മറക്കരുത്.. ഇവർ പറയുന്ന നവരത്നത്തിൽ പോലും ആരുമില്ലേ.. വരില്ല അവർക്കും അറിയാം.. ഇവർ ചെയ്യുന്നത് മാപർഹിക്കാത്ത പാതകം ആണെന്ന്..
@josephvarghese8479
@josephvarghese8479 Жыл бұрын
@@albertantony8070 ഇതു അച്ഛനല്ല യൂദാസ് ആണ് സഭയെ ഇടവകയെ ഇരുന്നിടത്തൊക്കെ വഞ്ചിച്ചു ആർഭാടവും കള്ളുകുടിയും കുലത്തൊഴിൽ ആക്കിയ മുണ്ടാടൻ
@johnsonvallooran8747
@johnsonvallooran8747 Жыл бұрын
Super
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Жыл бұрын
Anyway EKM is not above everything. How you can claim suthaaryatha? Beautiful sermon doesn't justify the malpractices. Why you blame only SMBC.
@joselazar4984
@joselazar4984 Жыл бұрын
Pithakanmar parayuthu...anusariku.....achanmare
@albertantony8070
@albertantony8070 Жыл бұрын
അനുസരണം അടിമത്ത മല്ല
@josekj404
@josekj404 Жыл бұрын
പിതാക്കന്മാരെ വീട്ടിൽ കയറ്റാത്ത സഭയായി മാറി ഇന്ന് എറണാകുളം അങ്കമാലി രൂപത. അഹങ്കാരവും അനുസരണക്കേടും നിമിത്തം യേശുവും പരിശുത്ത അൽമാവും സഭയിൽനിന്ന് വിട്ടുപോയിരിക്കുന്നു. കുർബാനയുടെ പേരിൽ തമ്മിതല്ലുന്ന അച്ചന്മാർ എങ്ങനെ വിശ്വാസികളെ നയിക്കും. ചെറുപ്പക്കാർ പള്ളിയിൽ കേറാത്ത അവസ്ഥയായി
@ranithomas8977
@ranithomas8977 Жыл бұрын
ഇയാളാണ് കൊള്ളരുതാത്തവൻ
@sanjokannambilly5568
@sanjokannambilly5568 Жыл бұрын
Good 👍
@gapps2611
@gapps2611 Жыл бұрын
ഇപ്പോൾ വിമതർ വായിക്കുന്ന കൽദായ കുർബാന പുസ്തകമ വേണ്ട എന്നു വെക്കുമോ
@inasuchacko4818
@inasuchacko4818 Жыл бұрын
നശിപ്പിചേ അടങ്ങൂ എന്ന വാശിയിലാണിയാൾ
@capttomjosephfni108
@capttomjosephfni108 Жыл бұрын
What are you celebrating? Jubilee of Hierarchy? Where is your hierarchy? Do you accept, obey and abide by the hierarchy? No way. Then what right you have to celebrate the hierarchy? Where are your seniors in hierarchy? Is there existence of a Diocese unless with a Bishop? Is there existence of SYRO Malabar Church without its Major Arch Bishop? So, this meeting is just another mimicry like what you saw the Priests attending mobile phones while you were celebrating janabhimikha qrbana 2 days ago in Cathedral.
@jonsonkharafi7617
@jonsonkharafi7617 Жыл бұрын
Is it acceptable to sell of properties Laity without its permission? Let me remind you that Cardinal is an accused in about 14 cases of criminal activity, misappropriation of church funds, nepotism etc. And our church had to pay a penalty at the tune of around 9 crores of Rupees in these cases. All the committees instituted by our church found him guilty of such shady deeds. And he is showing an example by running away from law of the land, running from pillar to post to get exempted from these cases. We should be proud of that. Right? And why this Synod decides to move back to 4th century or more? How the church is going to gain by that? How are we benefited by that? Shame on you captain.
@bijlikumar123
@bijlikumar123 Жыл бұрын
ആദ്യം യേശുവിനെയാണ് അനുസരിക്കേണ്ടത് . അതിനുശേഷം മതി കൂലിക്കാരായ ബിഷപ്പുമാരെ അനുസരിക്കാൻ .
@mebinbenoy9155
@mebinbenoy9155 Жыл бұрын
മുണ്ടടാനച്ച... ചൂടിയ പൂ വാടിയാലും... ചൂടിയ പൂ ചൂടരുത്.....
@ceeliaantony6836
@ceeliaantony6836 Жыл бұрын
ഇന്നലെ മറ്റൊരു 'ഗംഭീര പ്രസംഗം 'EKAM പോസ്റ്റ്‌ ചെയ്തിരുന്നു......2 മണിക്കൂർ കഴിഞ്ഞപ്പോൾ അവർ തന്നെ remove ചെയ്തു.... 😀😀
@joseec2942
@joseec2942 Жыл бұрын
🙏🙏🙏💐🌹❤️
@josephnv580
@josephnv580 Жыл бұрын
God bless you 👌👌🙏
@tencymonr8027
@tencymonr8027 Жыл бұрын
Vimatha kurbanayil janam puram thireju ninnal anne therum ...
@albertantony8070
@albertantony8070 Жыл бұрын
ക്രിസ്തു ഉണ്ടാകും 👍
@sajinisunil8495
@sajinisunil8495 Жыл бұрын
Amen, The People of God, Matthew 5 : 3 🙏
@rosammastephen284
@rosammastephen284 Жыл бұрын
🙏🙏🙏❤
@arun1math
@arun1math Жыл бұрын
Chekuthaans sudapi munddaaadan
@kmmathew6398
@kmmathew6398 Жыл бұрын
Hayarark
@drthomsonparavara3925
@drthomsonparavara3925 Жыл бұрын
Nice
@bennyvfrancis451
@bennyvfrancis451 Жыл бұрын
Father Mundadan has explained the facts. kathullavan kelkkatte !!! God bless.
@gapps2611
@gapps2611 Жыл бұрын
Pope അനുസരിക്കാതെ , വിമതർ
@philomenamathew2525
@philomenamathew2525 Жыл бұрын
മിണ്ടടാ മിണ്ടാതാടാ. നിങ്ങൾ പറയും വിട്ടുവീഴ്ച ചെയ്യണം എങ്കിലേ കുടുംബജീവിതം സതോഴകാരം ആകുമെന്ന്. നിങ്ങള്ക്ക് ഇതു ബാതാക്സ്മല്ലെ നാണമില്ലേ നിങ്ങള്ക്ക് ആൽത്തറയിൽ നിൽക്കുവാൻ.
@celinejohn7178
@celinejohn7178 Жыл бұрын
അൾത്താര എന്ന് എഴുതണം
@mebinbenoy9155
@mebinbenoy9155 Жыл бұрын
അഭിവാദ്യ സഭാപിതാക്കമാർ.. ഇല്ലാതിരിക്കുന്നത് അപമാനം തന്നെയാണന്നുള്ള കാര്യവും ഓർമിപ്പിക്കുന്നു.. എല്ലാം നല്ലതാണ്.. പിതൃസൂന്യമാകരുത്.. അത് മക്കൾക്ക്‌ അപമാനകരമാണ്...
@albertantony8070
@albertantony8070 Жыл бұрын
എന്തിനു
@guest1947
@guest1947 Жыл бұрын
ഇങ്ങനെയാകണം ഓരോ ക്രിസ്ത്യാനിയും ! ഇടയന്മാരെ വെറുക്കണം;നിന്ദിക്കണം.സഭയെ നവീകരിച്ചും അറുപതു കൊല്ലത്തെ പരിചയം പറഞ്ഞു ക്രിസ്തുവിനെ സഭക്ക് പുറത്താക്കണം .എന്നിട്ടു സാഹിത്യം പറഞ്ഞു പാവം വിശ്വാസികളെ പുതിയൊരു സഭയിലാക്കണം നാണക്കേട് !!ഈ നാട്ടിലെ എല്ലാവരും കത്തോലിക്കാരല്ലെന്നു ഓർക്കണം . മറ്റു പണിയൊന്നുമില്ലാത്തവരുടെ പേക്കൂത്തു സഹിക്കാവുന്നതിനപ്പുറമാണ്
@mollymani8895
@mollymani8895 Жыл бұрын
പിതൃശൂനൃം
@albertantony8070
@albertantony8070 Жыл бұрын
@@mollymani8895 പിതാവായി. ക്രിസ്തുവും അവന്റെ പിതാവുമുണ്ട് 👍👍🙏
@bijlikumar123
@bijlikumar123 Жыл бұрын
@@guest1947 എടോ ഗസ്റ്റേ , പല ബിഷപ്പുമാരും കൂലിക്കാരാണ് . അതിൽ കൂടുതൽ അവർക്ക് ഈ കാലഘട്ടത്തിൽ സ്ഥാനമില്ല . അവർ മതിൽ ചാടി വന്ന കൂലിക്കാർ മാത്രമാണ് . അവരുടെ സാന്നിധ്യം ഇവിടെ അരോചകമാണ് .
@joyceputhussery3601
@joyceputhussery3601 Жыл бұрын
Supper homily and more informative.
@mebinbenoy9155
@mebinbenoy9155 Жыл бұрын
വിവരമില്ലാത്തവർക്ക്
@georgevarghese2039
@georgevarghese2039 Жыл бұрын
Mundadannachen madam villpanayannu ithilum nallathe karanam addikarikale annsarikathavar luckier announced.
@gapps2611
@gapps2611 Жыл бұрын
Synod കുര്ബാന യിൽ ജനഭിമുഖം ഉണ്ടല്ലോ
@tobinvarghesethomson9651
@tobinvarghesethomson9651 Жыл бұрын
Not in proper position
@gapps2611
@gapps2611 Жыл бұрын
@@tobinvarghesethomson9651 proper🤣 അതൊക്കെ തീരുമാനിച്ചത് ആണ് synod ലെ എല്ലാം bishop ചേർന്നു.. pope അഗീകാരം കൊടുത്തു. നടപ്പിലാക്കാൻ പറഞ്ഞു...
@a.m.thomasalappatt7314
@a.m.thomasalappatt7314 Жыл бұрын
ലജ്ജിക്കുന്നു
@graisongeorge9957
@graisongeorge9957 Жыл бұрын
ലൂസിഫറും സഹപ്രവർത്തകരും, ഹാ, എന്തു മനോഹരമായ പ്രസംഗം, കഷ്ടം
@SibyAntony-k3l
@SibyAntony-k3l 9 күн бұрын
E Puri Mone ukki vidu
@antonychatham6066
@antonychatham6066 Жыл бұрын
We are proud of you as you keep your identity and challenge the evil forces!
@kattampallil65
@kattampallil65 Жыл бұрын
ചുമ്മാ വിഡ്ഢിത്തരം വിളിച്ചു പറയാതെ കഷ്ടം തന്നെ അച്ചോ
@philipnv8148
@philipnv8148 Жыл бұрын
സാത്താന്റെസന്തതി
@georgekuriankanatt4768
@georgekuriankanatt4768 Жыл бұрын
Why are they so zealous in their jealousy? Truth defends itself! So fight unceasingly. Truth will win . You have to take huge difficulty to enlighten the Holy See of the veracity of your struggle. Holy See and oriental congregation is fed with lies and misinformation on the matter. Moreover they to an extent succeeded in painting you as disobedient. Holy See do not know that your disobedience is against a dishonest manipulation of the exactness of the beginning growth and current humiliation of the Archdiocese. Never think of disobeying the Pope. You must somehow make it clear to the Holy See. In the meantime do not insult the trouble makers. The will regret it in the course of time. People in big positions should keep them above suspicion. Once that happens the entire church suffers. Lovers of Jesus in such circumstances prayerfully disappear the stage and set things right again. But it happens only when moral and ethical regularity exists in them. You insist on a dispensation of minimum twentfive years to continue the much emotionally valued janabhimuka Holy Mass!! Try it has to happen. Otherwise be the twenty fifth church of the holy Roman Catholic conglomeration!
@jithavarghese4322
@jithavarghese4322 Жыл бұрын
Marpappa paranju marpappa paranju ennu aalenchery shudha nunayanu parayunnadu marpappa orikkalum adheham chollunna kurbana chollanda ennu orikkalum oru vibhagathodu parayilla
@paulkaprem2285
@paulkaprem2285 Жыл бұрын
മുണ്ടടാടാൻ അല്ലാ മുട്ടൻ ആട്. യൂദാസ്‌ 🤣
@rajanmathewk
@rajanmathewk Жыл бұрын
Non sense z what you are preaching
@arun1math
@arun1math Жыл бұрын
Thomashleehaye kurichuu koram koram vadhikkunnaaa ee saathan mundaadanum groupum thannee paranju nadakkunathu near Thoma shleeha keralthil vannittilennum ..pope polum angane paranjennumm...randu valathilum chavuttunnaa udayippu..Mar Thoma shleeha thannathu eeshoyil illaa vishwasamannuu..aradhana kramam 3 am nottandilannuu ropapesunnathu.. Mar Addai mari yude araadhana kramam aa kalakattathil roopapettathannuu..syro malabar sabha Persian sabhayum mayii vishawasthil bhendapettirunnuu..karanam randum Mar thomayude paitrikathil ullathannuu..angane syro malabar sabhaku chaldaya aradhan kramam 3 am noottandu thotteundu....mundaadan vayil thonnunnathu vilichu parayunnuu
@mebinbenoy9155
@mebinbenoy9155 Жыл бұрын
എന്തിനാണച്ച ഈ വൈരാഗ്യം... നിങ്ങൾക്കു... നിങ്ങൾ ആളെകൂട്ടി ക്രിസ്തുവിന്റെ ശരീരമായ സഭയോട് യുദ്ധം ചെയ്യുന്നത്.. ബസലിക്ക പള്ളിയിൽ കണ്ട ഭീകര കാഴ്ച്ച ഇനിയൊരിക്കലും ഉണ്ടാകാതിരിക്കട്ടെ.. ഇത്രയും ശുദ്ധമല്ലാത്ത മലയാള ഭാഷയിൽ അച്ഛന്റെ പേര് പറഞ്ഞു ആക്രോശിക്കുന്നത് കേട്ടു.... ഇതിനു മുൻപ് ഞാൻ കേട്ടിരിക്കുന്നത്. കള്ളുഷാപ്.. ബ്രാണ്ടിക്കട.. ചന്ത. വ്യഭിചാരകേന്ദ്രങ്ങൾ ഇവിടെയെല്ലാമാണ്... അച്ഛന്റെ പ്രസംഗം കത്തിനു ഇമ്പമാണ്.. പക്ഷേ??? പ്രവർത്തികൾ.. അംഗീകരിക്കാനാവില്ല.. എല്ലാ രൂപതകളിലെ അച്ഛന്മാരും ഇതു തന്നെയാണ് ഞങ്ങളോടും പറയുന്നത്.. അച്ഛന്റെ പ്രബോധനം തിരുസഭയുടെ ചേർന്നുള്ളതായിരിക്കട്ടെ..
@jojialexander8113
@jojialexander8113 Жыл бұрын
അച്ചന്റെ ആത്മാവ് സാത്താന്റെ ആത്മാവല്ലേ?
@stpvvv9457
@stpvvv9457 Жыл бұрын
അച്ചന്മാരോട് ഒരുവൈരാഗ്യവുമില്ലാഞ്ഞിട്ടാണോപെസഹാ യ്ക്ക് കമാൻ്റോ ക ളു മാ യി വന്ന് കർദ്ദിനാൾ അനുരഞ്ജിത രായ് തീർന്നീടാം എന്ന പാട്ടും പാടി കുർബാന അർപ്പിച്ചത്😂😂
@albertantony8070
@albertantony8070 Жыл бұрын
ഒരു വൈരാഗ്യവും ഇല്ല വൈദീകരുടെയും അൽമായിരുടെയും അഭിപ്രായം മനസിലാക്കുക. എറണാകുളം രൂപത എങ്ങിനെ കുർബാന ചൊല്ലണമെന്ന് ക്രിസ്തുവിനു ഒരു പിടിവാശി യുമില്ല 😀
@bijlikumar123
@bijlikumar123 Жыл бұрын
ആർക്കാണ് വൈരാഗ്യം ? അത് അനുരഞ്ജനപ്പെടാതെ കുർബ്ബാന ചൊല്ലുന്ന സിനഡ് പിതാക്കന്മാർക്കല്ലേ ? സിനഡ് പിതാക്കന്മാർ ചൊല്ലുന്നത് അഹങ്കാരത്തിന്റെ കുർബ്ബാന യാണ് . അതുകൊണ്ടാണ് അൾത്താരയിൽ പോലീസിനെയും , പട്ടാളത്തെയും നിരത്തി നിർത്തേണ്ടി വരുന്നത് .
@piodavis714
@piodavis714 Жыл бұрын
@@stpvvv9457Did you see the priests with just "Oorala" saying a mass in Basilica yesterday and one of them talking in mobile.... Did they not say the same verses...without any shame....?
@somanputhenpurayil8756
@somanputhenpurayil8756 Жыл бұрын
ദിവർകിപ്പം എടയന്തരനെ ബിഷപ്പാക്കണം. ദതിനുള്ള കോലാഹലങ്ങൾ ആണ് ഈ കോമരങ്ങൾ കാട്ടികൂട്ടുന്നത്. കോടികൾ ഓഫിറുണ്ട്.
@jamesvallattufrancis4479
@jamesvallattufrancis4479 Жыл бұрын
ഇത് കുറേ കാലം ആയല്ലോ പറയാൻ തുടങ്ങിയിട്ട് ഞങ്ങൾ കേട്ടു മടുത്തു പുതിയ ഗ്രുപ്പിന്റ സ്വയം പ്രഖ്യാപിത ബിഷപ്
@mebinbenoy9155
@mebinbenoy9155 Жыл бұрын
ഇവൻ പുതിയ സഭയുണ്ടാക്കി മെത്രാനാകാൻ നടക്കുന്നു.. നാരികുളം സമ്മതിക്കില്ല.. പുളിക്കും ഒരു നോട്ടമുണ്ട്..
@hhjluppougr
@hhjluppougr Жыл бұрын
Eni ee pullianu puthiya bishop..
@bijukuriakose2945
@bijukuriakose2945 7 күн бұрын
മുൻപോട്ട് അല്ലല്ലോ പോകുന്നത്
@subinpadappanmakkil3475
@subinpadappanmakkil3475 Жыл бұрын
കല്‍ദായ കുര്‍ബാന ചൊല്ലികൊണ്ട്‌ അതേ കുര്‍ബാനക്ക് എതിരെ കുറ്റം പറയുന്നു. ഇത്രക്കും വിഡ്ഢികള്‍ ആണോ ഈ വിമതര്‍. ആത്മാഭിമാനം ഉണ്ടെങ്കിൽ കല്‍ദായ കുര്‍ബാന കുപ്പായവും കുര്‍ബാന രീതിയും ഉപേക്ഷിച്ച്ട്ട് വേണം താങ്കള്‍ ഇങ്ങനെ പ്രസംഗിക്കാന്‍. അല്ലെങ്കിൽ വാക്കും പ്രവൃത്തിയും തമ്മില്‍ മാച്ച് ആവില്ല.
@ranithomas8977
@ranithomas8977 Жыл бұрын
സത്യം സത്യത്തിനു വേണ്ടി പോരാടുന്ന സത്യം എന്ന വാക്കിൻറെ അർത്ഥം അച്ഛന് അറിയാമോ?
@tobinvarghesethomson9651
@tobinvarghesethomson9651 Жыл бұрын
Y u ask so?
@മാതാവിന്റെകുഞ്ഞുസ്
@മാതാവിന്റെകുഞ്ഞുസ് Жыл бұрын
സഭക് മുഴുവൻ നാണക്കേട് വരുത്തികൊണ്ടിരിക്കുന്ന കുറേപേർ.. ഇവർക്കൊന്നും എതിരെ ആക്ഷൻ എടുക്കാതെ എല്ലാം ശെരിയാകും വര്ഷങ്ങളായി കരുതുന്ന സഭ തന്നെ അവർക്ക് ഇത്രയും സഭക് എതിരെ പ്രവർത്തിക്കാൻ ആവേശം.. കാരണം ഇവർക്ക് അറിയാം നടപടി ഒന്നും അങ്ങനെ കാണില്ല ന്നു.. അങ്ങനെ നടപടി കൃത്യ സമയത്ത് ഉണ്ടായിരുന്നു എങ്കിൽ ഒന്നെങ്കിൽ ഇവരൊക്കെ പണ്ടേക് പണ്ടേ സഭയിൽ നിന്നും പുറത്ത് പോവുകയോ.. അല്ലെങ്കിൽ നന്നാവുകയോ ചെയ്യുമായിരുന്നു.
@albertantony8070
@albertantony8070 Жыл бұрын
ആക്ഷൻ എടുക്കാൻ ദൈവം. അനുവദിക്ക ണ്ടെ
@മാതാവിന്റെകുഞ്ഞുസ്
@മാതാവിന്റെകുഞ്ഞുസ് Жыл бұрын
@@albertantony8070 അല്ലാതെ ശക്തരായ നട്ടെല്ല് ഉള്ള അധികാരികൾ സഭയിൽ വരാത്തത് കൊണ്ടല്ല..
@jonsonkharafi7617
@jonsonkharafi7617 Жыл бұрын
ഇതിനാണ് അസൂയ അസൂയ എന്ന് പറയുന്നത് മരുന്നില്ല മക്കളെ. ഈ പുരോഹിതൻ ഇവിടെ പ്രസ്താവിച്ചതിൽ വാസ്തവമല്ലാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെ ഖണ്ഡിക്കാൻ മുന്നോട്ട് വരിക. അല്ലാതെ വായിൽ തോന്നുന്നത് വിളിച്ചു പറയുകയല്ല കൽദായർ ചെയ്യേണ്ടത്. കഷ്ടം കൽദായ കോമരങ്ങളേ അന്തിക്രിസ്തുവിന്റെ പ്രതിരൂപങ്ങളായ നിങ്ങളെ ഓർത്ത് ലജ്ജിക്കാൻ പോലും ഞങ്ങൾക്ക് സാധിക്കുന്നില്ല.
@albertantony8070
@albertantony8070 Жыл бұрын
@@മാതാവിന്റെകുഞ്ഞുസ് നട്ടെല്ല് ക്രിസ്തുവിനുണ്ട്. ക്രിസ്തു നയിക്കും. അധികാരികളല്ല. വെറും സേവകർ മാത്രം.
@bijlikumar123
@bijlikumar123 Жыл бұрын
എടോ കഞ്ഞീസ്സേ , ഇവരെ പുറത്താക്കാൻ ഈ വൈദീകർ , സിനഡിന്റെ അടിമകളോ ? ആ പൂതി മനസ്സിൽ വച്ചാൽ മതി .
@sajinisunil8495
@sajinisunil8495 Жыл бұрын
This is truly the True Light of God, John 1 : 9, Amen. 🙏
@jobythomas7802
@jobythomas7802 Жыл бұрын
Oru new church undagate.. kaalathinanusarichu pravarthikunna oru sabha.. allade orikalum ithu evideyum avasanikunnilla
@elvintomy8731
@elvintomy8731 Жыл бұрын
Next pop
@joselazar4984
@joselazar4984 Жыл бұрын
Mundadan......mondanaya.. father
@anniejoseph8494
@anniejoseph8494 Жыл бұрын
Congratulations &all blessings to all our members of Ernakulam Angamaly Archdiocese
@anniejoseph8494
@anniejoseph8494 Жыл бұрын
Congratulations &all blessings to all our members of Ernakulam Angamaly Archdiocese
@nohamgeorge3118
@nohamgeorge3118 Жыл бұрын
നാണക്കേടിന്റെ 2 വർഷങ്ങൾ. വായിൽക്കൊള്ളാത്ത സാഹിത്യം പറയാതെ അനുസരണം എന്താണെന്ന് പഠിക്ക് അച്ചാ. ചുമ്മാ കുറെ കടുകട്ടി വാക്ക് പറയാതെ മാർപാപ്പക്ക് വിധേയപ്പെടു. സത്യം നീതി 😂😂. ഞങ്ങളുടെ മക്കൾക്കു ഇടർച്ച നൽകിയിട്ടു നിറച്ചാർത്തു പറയുന്നു. അന്ത്യകാലം ആണ് ഇത് എന്നു മനസിലാക്കു.. കാവ്യനീതി 24 നു കണ്ടാരുന്നു. രാഷ്ട്രീയത്തിൽ ഒന്ന് ഇറങ്ങു . നല്ല ഭാവി കാണുന്നു.
@jithinjosekalancmi4263
@jithinjosekalancmi4263 Жыл бұрын
Hats off You Fr Mundadan for speaking the Truth... God bless you God Bless Angamali Ernakulam Archdiocese. We are together...
@dikhilsabuvarghese8770
@dikhilsabuvarghese8770 Жыл бұрын
ചാവറാ അച്ചന്റെ അനുസരണം ഇതേ പോലെ ആയിരുന്നോ അച്ചാ 🥹
@jithinjosekalancmi4263
@jithinjosekalancmi4263 Жыл бұрын
@@dikhilsabuvarghese8770 Truth is above all vows. Jesus himself said I am the Truth. He never said I am the obedience. I firmly believe that St Chavara was my pioneer in following the Truth and I am proud to be his son in supporting the truth. That was the Obedience of St Chavara. I Hope you are fine with my Answer...
@piodavis714
@piodavis714 Жыл бұрын
@@jithinjosekalancmi4263 What is truth, is it a majority decision? Or a perception or what you feel or what you were explained Or what holy spirit directs
@piodavis714
@piodavis714 Жыл бұрын
@@jithinjosekalancmi4263 Correction: ...never said I am the obedience. John 6:38, I came down from heaven, not to do my own will, but the will of him that sent me. John: 14:31, and that I am doing as ordered by the father.... Philippians 2:7, became obedient to the point of death....
@ceeliaantony6836
@ceeliaantony6836 Жыл бұрын
എന്തായാലും എഴുതി വായിച്ചത് നന്നായി.... അല്ലെങ്കിൽ മനുഷ്യനാണ് ദൈവം.... തുടങ്ങി പലതും കേൾക്കേണ്ടി വന്നേനെ.......
@emmanuelsthomas3011
@emmanuelsthomas3011 Жыл бұрын
Mr. Mundadan you are against the spirit of the Church, you are always doing lot of mischief to the faithfuls of the church which cant be tolerated in any way
@jonsonkharafi7617
@jonsonkharafi7617 Жыл бұрын
ഇവിടെ പ്രതികരിക്കുന്നവർ ഈ വീഡിയോ മുഴുവനും കണ്ടിട്ട് മനസ്സിലാക്കിയിട്ട് പ്രതികരിക്കേണ്ടത് ആയിരുന്നു. ഇവിടെ ഈ പുരോഹിതൻ പറയുന്നത് വസ്തുതകളുടെ വെളിച്ചത്തിലാണ് തെളിവുകളോടെയാണ്. കുറ്റം പറയുന്നവർക്ക് അതിൻറെ പിൻബലമില്ല എന്നതും ശ്രദ്ധേയമാണ്
@mebinbenoy9155
@mebinbenoy9155 Жыл бұрын
മുഴുവൻ കേട്ടു.. നിരോധിച്ച pfi പ്രസംഗം പോലെ തോന്നി.. അറിവില്ലാത്തവരെ.. കൂലിതല്ലുകറക്കാൻ പറ്റും...
@jonsonkharafi7617
@jonsonkharafi7617 Жыл бұрын
@@mebinbenoy9155 വായിച്ചിട്ട് അർത്ഥം മനസ്സിലാകാത്തത് മറ്റ് ആരുടെയും കുഴപ്പമല്ല. മുൻവിധിയുടെ നോക്കി കണ്ടാൽ അങ്ങനെ പലതും തോന്നും. ഇദ്ദേഹം പറയുന്നത് ഖണ്ഡിക്കാൻ വസ്തുതകൾ ഉള്ളവർക്ക് അത് ചെയ്യാം. പിന്നെ വിമർശിക്കാൻ മാത്രം അറിയാവുന്നവർക്ക് അതും ചെയ്യാം. താങ്കൾ പരാമർശിച്ച സംഘടനയുമായി തങ്ങൾക്ക് ഇത്ര പരിചയമുണ്ടെന്ന് അറിഞ്ഞില്ല
@mebinbenoy9155
@mebinbenoy9155 Жыл бұрын
ജോൺസൺ ചേട്ടാ.. സിറോ മലബാർ സഭ മക്കൾക്കും സിനഡ് പിതാക്കന്മാർക്കും വ്യക്തമായി അറിയാവുന്ന കാര്യങ്ങൾ.. ചുമ്മാ കുറ്റം കണ്ടുപിടിച്ചു. അപമാനിച്ചും അവഹേളിച്ചും...നടക്കുന്ന ഇവരോട് എന്തു പറയാനാണ്... അത്യാവശ്യം ബോധം എനിക്കും ഉണ്ട്‌.. ഇവർ എന്തിനു വേണ്ടിയാണു ഈ പേകൂത്തു കാണിക്കുന്നത്.. വെറും എട്ടോ പത്തോ അച്ഛന്മാരുടെ.. തലച്ചോറിൽ ഉരുണ്ടുകൂടിയ കൊടിയവിഷം. വൈരാഗ്വേബുദ്ധിസ്സായി രൂപാന്തരപ്പെട്ടു.. അത് അവരുടെ ചില ആൾകാരിൽ കുത്തിവച്ചു നടത്തുന്ന പേ കളി ഈ സഭയിൽ വേറെ എവിടെയെങ്കിലും ഉണ്ടൊ....
@jonsonkharafi7617
@jonsonkharafi7617 Жыл бұрын
@@mebinbenoy9155 എട്ടോ പത്തോ അച്ചന്മാർ എന്ന് ഉദ്ദേശിക്കുന്നത് ആരെയാണ്? നിങ്ങൾ പറയുന്ന എട്ടോ പത്തോ പേർ താഴത്തെയും ആലഞ്ചേരിയുടെയും കൂടെ ഉണ്ട്. ഭാരത് മാതാ കോളേജിലെ ഇന്നലത്തെ കുർബാന കണ്ടിരുന്നോ? എൻറെ അറിവ് ശരിയാണെങ്കിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ 300 ഓളം പുരോഹിതരാണ് ഒരേ സമയം ജനാഭിമുഖ കുർബാന ചൊല്ലിയത്. ആർക്കായാലും ഇഷ്ടമില്ലാത്തത് അടിച്ചേൽപ്പിക്കുന്നത് തെറ്റ് തന്നെയാണ്. അതിൽ എന്ത് ക്രിസ്തീയതയാണ് ഉള്ളത്? ഇവർ പറയുന്ന പാരമ്പര്യം ക്രിസ്ത്യൻ മുൻപുള്ളതല്ലേ? ക്രിസ്തുനാഥൻ്റെ ജീവിതത്തോടെ പഴയ പാരമ്പര്യങ്ങളെല്ലാം അപ്രസക്തമായതല്ലേ? പാരമ്പര്യങ്ങൾ എല്ലാം
@mebinbenoy9155
@mebinbenoy9155 Жыл бұрын
ജോൺസൺ ചേട്ടാ സിറോ മലബാർ സഭയിൽ പതിനായിരത്തോളം അച്ഛന്മാരുണ്ട്.. അവരെയാണ് ഉദ്ദേശിച്ചത്.. താങ്കൾ പറഞ്ഞ ആ ക്രിസ്തുനാഥൻ പത്രോംസിനെ നേതാവാക്കി.. അതിന്റെ പിൻഗാമി കേരള മാർത്തോമാ ക്രിസ്ത്യാനികൾക്ക് അനുഗ്രഹിച്ചു ആശീർവാദിച്ചു തന്നതാണ്.. ഈ വിമത അച്ചന്മാർ തള്ളിക്കളയുന്ന കുർബാന... ഒരു കാത്തോലിക്കാനേ സംബന്ധിച്ചിടത്തോളം അവർ നടത്തുന്ന പുലർകാല വ്യായാമം ഒരു തരത്തിലും അംഗീകരിക്കാൻ പറ്റുന്നതല്ല..
@binoymathew7714
@binoymathew7714 Жыл бұрын
He is the disciple of sathan
@wilsonjames1106
@wilsonjames1106 Жыл бұрын
ആദ്യം സഭാ തലവനെയും, സിനഡിനെയും, അനുസരിക്ക്. എന്നിട്ട് മതി പ്രസംഗം.
@mebinbenoy9155
@mebinbenoy9155 Жыл бұрын
സ്വന്തം അപനെ ബഹുമാനനിക്കാൻ പഠിച്ചിട്ടില്ലാത്തവൻ നടത്തുന്ന ഗീർവാണം
@johnvarghese5295
@johnvarghese5295 Жыл бұрын
വിവരമില്ലായ്മ ഒരു അലങ്കാരം ആക്കല്ലെ വിമതരെ
@thomsonk9170
@thomsonk9170 Жыл бұрын
...all these are too shameful&harmful for Christianity..
@vipinkuriakose4889
@vipinkuriakose4889 Жыл бұрын
പാവം. സ്വന്തം മായി oru സഭ തന്നെ സ്ഥാപിച്ചൂടെ അച്ച്ഛ. എന്തിനു പാവങ്ങളെ വെറുതെ വിഡികളക്കുന്നു... 😡😡ww
@assissithayil8115
@assissithayil8115 Жыл бұрын
അധികാരത്തിനുവേണ്ടി അൽമായരെ രാഷ്ട്രീയക്കാരെ പോലെ വഴിതെറ്റിച്ചു സംഘടന മുണ്ടാക്കുന്ന മുണ്ടടാ .ഞങ്ങൾ ജ്ഞാനസ്നാനം സ്വികരിച്ചതു ക്രിസ്തുവിലാണ് .ദൈവത്തിൽ നിന്നും ദാനമായി കിട്ടിയതല്ലാതെ നമുക്കെന്തുണ്ടെ ന്നാണു .....വിചാരം
@davispathrose3027
@davispathrose3027 Жыл бұрын
ബഹുമാനപ്പെട്ട അച്ഛാ, ഒരു ചെറിയ സംശയം, 1970 വരെ ആഗോള പരിശുദ്ധ കത്തോലിക്ക സഭയിൽ ഒരേയൊരു പരിശുദ്ധ ബലിയാണ് അർപ്പിച്ചിരുന്നത് അത് ദൈവത്തിന്റെ മുമ്പിൽ ആണ് ഒരിക്കലും ജനങ്ങളുടെ മുമ്പിൽ ആയിരുന്നില്ല അങ്ങനെയെങ്കിൽ 1970 വരെയുള്ള എല്ലാ മാർപാപ്പമാരും നമ്മൾ അൾത്താരയിൽ വണങ്ങുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാ വിശുദ്ധരും അർപ്പിച്ച ബലി തെറ്റായിരുന്നു എന്നാണോ നിങ്ങൾ പറയുന്നതും പഠിപ്പിക്കുന്നതും. ആകാശം മാറും ഭൂതലവും മാറും എന്നാൽ കർത്താവിന്റെ വചനങ്ങൾൾക്കോ കർത്താവ് സ്ഥാപിച്ച കൂദാശകൾക്കോ ഏറ്റവും പരമമായ പരിശുദ്ധ ബലിക്കോ മാറ്റം ഉണ്ടാകാൻ പാടില്ല ആ തിരു ബലി ഈ ഭൂമിയിൽ അർപ്പിക്കപ്പെടുന്നിടത്തോളം കാലം സാത്താന് അതായത് അന്തിക്രിസ്തുവിനെ ഈ ഭൂമിയിൽ വരാൻ സാധിക്കുകയില്ല അതിനുമുമ്പ് അവൻ വരുത്ത മാറ്റങ്ങളല്ലേ പരിശുദ്ധ കുർബാനയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഈ പരിഷ്കാരങ്ങളെല്ലാം അതിന്റെ മുന്നോടിയല്ലേ? ദൈവത്തിന്റെ മുന്നിൽ ബലിയർപ്പിക്കാൻ ആഗ്രഹിക്കാത്തത് ആർക്കാണെന്ന് ഒരു ചെറിയ കത്തോലിക്കാവിശ്വാസമുള്ളവർക്ക് പോലും അറിയാം സാത്താൻ അത് ഒരിക്കലും ആഗ്രഹിക്കുന്നില്ല ദൈവത്തിന് അർപ്പിക്കേണ്ട ബലി അത് മറ്റാർക്ക് അർപ്പിച്ചാലും അത് സാത്താന് ഇഷ്ടമുള്ള കാര്യമാണ്. ഈ കാര്യങ്ങൾ കർത്താവിന്റെ അഭിഷിക്തരായ നിങ്ങൾക്ക് അറിയാത്തതാണോ അതോ മനപൂർവ്വം പാവപ്പെട്ട വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് പെന്തക്കോസ്ത് സമൂഹങ്ങളെപ്പോലെ ഒരു പ്രത്യേക സമൂഹം നിങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണോ? ദൈവം പൊറുക്കാത്ത വലിയ പാപമാണ് അതെന്ന് നിങ്ങൾക്ക് അറിയില്ലേ. കർത്താവിന്റെ സഭയായ പരിശുദ്ധ സിറോ മലബാർ സഭയിൽ നിന്ന് ഒരിക്കലും പാവപ്പെട്ട വിശ്വാസികളെ നിങ്ങൾ അകറ്റിക്കൊണ്ടു പോകരുത്. 1999 വിശുദ്ധനായ ജോൺപോൾ മാർപാപ്പ അംഗീകരിച്ച സീറോ മലബാർ സഭയിൽ ഈ കുർബാന അർപ്പിക്കണം എന്ന് ആവശ്യപ്പെട്ട വിശുദ്ധനായ ജോൺപോൾ മാർപാപ്പ തെറ്റാണ് പറഞ്ഞത് എന്നാണോ നിങ്ങൾ പറയുന്നത്?
@sheelathomas6602
@sheelathomas6602 Жыл бұрын
എറണാകുളം രൂപതയിലെ മുഴുവൻ വൈദീകരും ഏറ്റെടുത്തിരിക്കുന്ന ഈ. വലിയ പോരാട്ടത്തിൽ പിതാവും പുത്രനും പരിശുദ്താത്മാവും കൂടെയുണ്ട്. മനസുതളരാതെ മുന്നേറുക. ക്രിസ്തു മാനിക്കും 🙏👍👌
@roychenkc6818
@roychenkc6818 Жыл бұрын
ഭയങ്കര പോരാട്ടമാണ് കേട്ടോ. പുരോഹിതരെ താങ്ങി യിട്ടുള്ളവരൊക്കെ അവസാനം താങ്ങില്ലാതായിട്ടുണ്ട്. ചരിത്രം അതാണ് പഠിപ്പിക്കുന്നത്. അവർക്കു സുഖിക്കണം. വിശ്വാസികൾ കില്ലപ്പട്ടികൾ. പല അധികാരമാണ് അവരുടെ ലക്ഷ്യം. ക്രിസ്തുവിനെ അറിയുക. താങ്കൾ പുരോഹിതനെ അറിയാൻ ശ്രമിക്കുന്നു.
@sebastiannf1973
@sebastiannf1973 Жыл бұрын
ജിഹാദിക്ക് പലതും തോന്നും.
@vipinkuriakose4889
@vipinkuriakose4889 Жыл бұрын
ആർക്കു വേണ്ടി യാണ് ചേച്ചി പോരാട്ടം.. സാധാരണ വിശ്വാസികൾക്കു വേണ്ടിയാണോ... കഷ്ടം.
@josephvarghese8479
@josephvarghese8479 Жыл бұрын
എന്തു പോരാട്ടം മെത്തന്റെ പടി പറ്റി സഭയെ കൊണ്ട് ചെന്നു വൃത്തികേട്ടവർക്കു അടിമ വെക്കാനോ.....മുണ്ടാടാനും തളിയനും പാറേക്കാടനും നരിക്കോടാനും അവർക്ക് പോപ്പായി ഷൈജു അന്റോണിയും കുടി ചെയ്ത കുട്ടികൊടുപ്പാണോ പോരാട്ടം...
@advdennisjoseph1963
@advdennisjoseph1963 Жыл бұрын
പരമ pucham😜
@daviscolumn6611
@daviscolumn6611 Жыл бұрын
👍👍👍
@real6534
@real6534 Жыл бұрын
ഇവിടെ സീറോ മലബാർ സഭ എന്ന പേരാണ് പ്രശ്നം. എറണാകുളം അങ്കമാലി സഭ എന്നാക്കിയാൽ പ്രശ്നം തീരും എന്നു തോന്നുന്നു. അതായത് " ഞങ്ങളുടേതാണ് ഈ സഭ".. മറ്റ് അതിരൂപതകളിലുള്ളവർക്കും സാധാരണ വിശ്വാസികൾക്കും ഈ മേൽക്കോയ്മ അംഗീകരിക്കാനാവുമോ എന്നറിയില്ല. മഹാ ഭൂരിപക്ഷം വരുന്ന അല്മായർക്ക്, യേശുവിൽ ജീവിതമർപ്പിച്ച്, സ്വർഗത്തിൽ പ്രത്യാശ വച്ച് ജീവിക്കുന്നതിനിടയിൽ ഈ വിവാദങ്ങൾക്ക് പ്രാധാന്യമുണ്ടാകുമോ? എന്തായാലും സ്നേഹത്തിന്റെ കൂദാശയെ അപമാനിക്കുന്ന പ്രവൃത്തികൾ വളരെ വേദനാജനകമാണ്. ഇവമൂലം ഹൃദയം നുറുങ്ങി കണ്ണീരോടെ ദൈവസന്നിധിയിലേയ്ക്ക് സഹായത്തിനായി കരമുയർത്തുന്ന ലക്ഷക്കണക്കിന് സാധാരണ വിശ്വാസികളുണ്ടെന്ന് മറക്കരുത്. ആത്മ രക്ഷയ്ക്കായി അധ്വാനിക്കുന്ന സഭയിൽ ആത്മനാശത്തിനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകാതിരിക്കട്ടെ. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് മനുഷ്യരക്ഷയ്ക്കു വേണ്ടി ജനിച്ച്, ജീവിച്ച്, ദാരുണമായ പീഡനങ്ങളേറ്റ് മരിച്ച് ഉയിർത്തവന്റെ ചൈതന്യത്തിനു ചേർന്ന വിധം ജീവിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. കേരളത്തിൽ മാത്രമല്ല വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കോടിക്കണക്കിന് കത്തോലിക്കാ വിശ്വാസികൾക്ക് അപമാനവും ഹൃദയ ഭാരവും ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. "തിന്മ നമ്മെ കീഴടക്കാതിരിക്കട്ടെ " (യേശു ഇന്ന് മനുഷ്യനായി ഒരിക്കൽ കൂടി വന്നാൽ നമ്മോട് പറയുന്നത് എന്തായിരിക്കുമോ ആവോ ?????)
@joselazar4984
@joselazar4984 Жыл бұрын
Almayar....arum illa gudakalum .....vimatha.....achanmarum.....vivaram illathe....kanyastrikalum
@jonsonkharafi7617
@jonsonkharafi7617 Жыл бұрын
ഇതിനാണ് അസൂയ അസൂയ എന്ന് പറയുന്നത് മരുന്നില്ല മക്കളെ. ഈ പുരോഹിതൻ ഇവിടെ പ്രസ്താവിച്ചതിൽ വാസ്തവമല്ലാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെ ഖണ്ഡിക്കാൻ മുന്നോട്ട് വരിക. അല്ലാതെ വായിൽ തോന്നുന്നത് വിളിച്ചു പറയുകയല്ല കൽദായർ ചെയ്യേണ്ടത്. കഷ്ടം കൽദായ കോമരങ്ങളേ അന്തിക്രിസ്തുവിന്റെ പ്രതിരൂപങ്ങളായ നിങ്ങളെ ഓർത്ത് ലജ്ജിക്കാൻ പോലും ഞങ്ങൾക്ക് സാധിക്കുന്നില്ല.
@kvfrancis6970
@kvfrancis6970 Жыл бұрын
മണ്ഡരി ബാധിച്ച തലയും, തിമിരം ബാധിച്ച കണ്ണുകളും ഉള്ളവർക്ക് അങ്ങനെയേ തോന്നൂ.
@rajarajachola6508
@rajarajachola6508 Жыл бұрын
An openly heretic ( rebel) priest is a wolf hunting for your soul. The Ernakulam Laity needs to take heed when it comes to sacraments and if they can't find a valid priest to administer the holy sacraments, they should look for a latin priest.If it is not practicable to find a valid latin priest then you may approach a jacobite priest. An openly heretic ( rebel) priest is a wolf hunting for your soul. പ്രത്യക്ഷത്തിൽ പരതി നടക്കുന്ന ചെന്നായയെ ഒരു ഇടയനായി അംഗീകരിക്കുവാൻ അവൾ നിർബന്ധിതയായാൽ അത് സഭയുടെ ഏറ്റവും ദയനീയമായ അവസ്ഥയായിരിക്കും. വി.റോബർട്ട് ബെല്ലാർമിൻ, ഡി റൊമാനോ പൊന്തിഫിസ്, ഗ്രന്ഥം 2, അധ്യായം 30. Courtesy : catholic defender.
@Sebastian-tz6iy
@Sebastian-tz6iy Жыл бұрын
അൾത്താരയിൽ വച്ചിരിക്കുന്ന ആ കൽദായ കുർബാന പുസ്തകം മാറ്റി ഭാരതപൂജയുടെ ക്രമം വച്ചിട്ട് കൽദായവത്ക്കരണത്തിനെതിരെ പ്രസംഗിക്കുന്നതല്ലേ അന്തസ്സ്?
@lillyjoseph6477
@lillyjoseph6477 Жыл бұрын
Julious chettan urakkam thoongunnu.
@philipcherian542
@philipcherian542 Жыл бұрын
കണ്ടിട്ട് പണ്ഡിതൻ ആണെന്ന് തോന്നുന്നു....... പക്ഷേ പ്രവർത്തിയിൽ ലൂസിയുടെ സഹോദരനായി വരും. തെറ്റിൽ നിന്ന് തെറ്റിലേക്ക്.....
@chowalloormanojthomas7672
@chowalloormanojthomas7672 Жыл бұрын
സീറോ മലബാർ സഭയിലെ പുഴുക്കുത്തുകൾ
@georgemercy8618
@georgemercy8618 Жыл бұрын
Mundaden father, obedience is greater than any other vertuous, don't fool yourself and Holy Church.
@inquisitor1906
@inquisitor1906 Жыл бұрын
നോക്കി വായിക്കുന്നതിനു അങ്കമാലിക്കാർ പ്രസംഗം എന്ന പറയും! 😂😂😂 അടിപൊളി.. ഒരേ സമയം പാരമ്പര്യം പറയുകയും പിന്നെ Latin വാക്കുകൾ പറയുന്ന വല്ലാത്ത ഒരു മാനസിക അവസ്ഥ ആണ്. ഈ പറയുന്ന ജനഭിമുഖ് കുർബാന ലാറ്റിൻ rite അല്ലതെ വേറെ ഏതെങ്കിലും അപ്പോസ്ത്തോലിക് സഭകളിൽ ഉണ്ടോ? ഈ അനുസരണക്കേടും പാരമ്പര്യത്തിന്റെ ഭാഗമാണോ?
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 346 М.
മണ്ടത്തരമോ ആവേശമോ !| FR JAMES PANAVELIL
15:20
EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE
Рет қаралды 19 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН