ഫേമാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കഥകളിലൊന്ന് ഇങ്ങനെ. | Hema committee Report

  Рет қаралды 111,877

Marunadan TV

Marunadan TV

Күн бұрын

Пікірлер: 216
@HemanthChandran-x4r
@HemanthChandran-x4r 2 ай бұрын
ഷാജൻ ചേട്ടൻ എക്സിക്ലൂസീവ് കൊണ്ട് വരും വെയ്റ്റിംഗ്
@chakkocp8486
@chakkocp8486 2 ай бұрын
നമ്മുടെ പ്രമുഖ നടന്മാരെല്ലാം ഇപ്പോൾ സംശയ ധൃഷ്ട്ടിയിൽ ആണ്. ഇനി അവരാണ് അവരുടെ നിരപരാധിത്വം തെളിയിക്കേണ്ടത്. അല്ലെങ്കിൽ ഇവരെല്ലാവരെയും കുറ്റവാളികളായി സമൂഹം കാണും.
@unnir5037
@unnir5037 2 ай бұрын
നടമാർ മാത്രം മതിയോ ? എന്തിനും വഴങ്ങുന്ന അല്ലെങ്കിൽ അത് പോലെ അഭിനയിക്കുന്ന നടിമാർ വേണ്ടായിരുക്കും
@User-mncbjlfjrebxkl
@User-mncbjlfjrebxkl 2 ай бұрын
@@unnir5037 junior artists boysumayit cheyyuna senior nadimaar und
@unnir5037
@unnir5037 2 ай бұрын
@@User-mncbjlfjrebxkl പാവം പിടിച്ച സ്ത്രീ എന്ന് പറയുമ്പോൾ കിട്ടുന്ന സുഖം പക്ഷെ ഈ കഥ കേട്ടാൽ കിട്ടില്ല
@KottayamDiaries
@KottayamDiaries 2 ай бұрын
നിനക്ക് എങ്ങനെ അറിയാം.​@@User-mncbjlfjrebxkl
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
ഇതിപ്പോ നല്ലവരെ ആരും കുറ്റം പറയുന്നില്ല. സുരേഷ് ഗോപി, ജഗദീഷ്, ജയറാം ഒക്കെ ഇന്നലെം സുഖം ആയി ഉറങ്ങി കാണും. ചില നടന്മാരെ അങ്ങോട്ട് കേറി പിടിക്കാൻ നടക്കുന്ന പെണ്ണുങ്ങൾ ഉള്ള ഫീൽഡ് ആണ് സിനിമ... ബന്ധങ്ങൾ ഉണ്ട് എന്ന് ഓപ്പൺ ആയി സമ്മതിച്ചവരും ഭയക്കേണ്ട കാര്യം ഇല്ല... കാര്യം തകരാൻ പ്രതിച്ഛായ ഇല്ല... അതും ബുദ്ധി ഉള്ളവർക്ക് പിടികിട്ടും...
@santhoshk2966
@santhoshk2966 2 ай бұрын
ഇതിൽ നിന്ന് സാധാരണക്കാരായ മനുഷ്യർക്ക് മനസ്സിലാവുന്നത് സിനിമയിൽ ഇന്ന് നിലനിൽക്കുന്ന പേരും പ്രശസ്തിയുമുള്ള നടിമാരെല്ലാം പലരുമായി സഹകരിച്ചവരാണ് എന്നുള്ളതാണ്. ഹിറ്റ്ലർ എന്ന സിനിമയിലോ മറ്റോ സോമൻ പറയുന്ന ഒരു ഡയലോഗ് ഓർമ്മവരുന്നു. ഒന്ന് ഒച്ച വെച്ചിരുന്നങ്കിൽ, അല്ലങ്കിൽ ഉറക്കെ കരഞ്ഞിരുന്നങ്കിൽ ഇങ്ങിനെ സംഭവിക്കില്ലായിരുന്നു എന്ന് .
@Kirloskkilam123
@Kirloskkilam123 2 ай бұрын
Correct 💯
@jaiviswa5102
@jaiviswa5102 2 ай бұрын
After name and fame ofcourse and also livelihood. So needs to make adjustments. Can't find fault with them.
@ilovefootball_
@ilovefootball_ 2 ай бұрын
Edhippoyano manassilavunne.
@ARJUN44.0
@ARJUN44.0 2 ай бұрын
കാര്യം കാണാൻ കിടന്ന് കൊടുത്തിട്ട് അതിജീവത കളിക്കുന്നവരെ ഈ കൂട്ടത്തിൽ പെടുത്തരുത്
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
അതു പുള്ളിക്കാരുടെ ഇഷ്ടം... ഒരു നടനെ ഇഷ്ടം എങ്കിൽ കൂടെ കിടക്കും... ചിലപ്പോൾ കല്യാണം കഴിക്കും... കാവ്യയ്ക്ക് ആകാം എങ്കിൽ അതിജീവിതക്ക് ആയി കൂടെ? എന്ന് വച്ച് വല്ല ഗുണ്ടയും കേറി പിടിച്ചാൽ നിന്ന് കൊടുക്കണോ? Podey.... കാലം മാറി.... തൻ്റെ ഒക്കെ ചിന്താഗതി മാറ്റിക്കോ
@musthafaMMD
@musthafaMMD 2 ай бұрын
കാര്യം നടത്താൻ ആ നടിമാരെ ഉപയോഗിച്ചവന്മാരുടെ പേരുകൾ പുറത്തു വരണം
@aleyammapothenpothen7471
@aleyammapothenpothen7471 2 ай бұрын
Sathyam 😂
@79Dnivara
@79Dnivara 2 ай бұрын
@musthafaMMD എങ്കിൽ കാര്യം നടക്കാൻ കിടന്ന് കൊടുത്തവളുമാരുടെ പേരും വേണം.
@ARJUN44.0
@ARJUN44.0 2 ай бұрын
@@musthafaMMD കിടന്ന് കൊടുത്തവരുടെയും
@SavithriSankar
@SavithriSankar 2 ай бұрын
സിനിമ എന്ന് പറയുമ്പോൾ നാലാൾ അറിയുന്നവരാണെന്നാണ് സ്ത്രീജനങ്ങളുടെ വിചാരം, എന്തെല്ലാം നഷ്ടപ്പെടുത്തിയാണ് നാലാൾ അറിയുന്നത് എന്ന് അവർ ചിന്തിക്കുന്നില്ല, ഇതിലും ഭേദം സ്ത്രീകൾ തൊഴിലിരിപ്പിന് പോകുന്നതാണ്
@Ganesh33683
@Ganesh33683 2 ай бұрын
Ennathe kalath talent undel oru chilav illathe safe aayi thanne insta polathe online platform vazhi kazhivu thelichu so called famous aakan pattum enitum enthina ellarum filminte purake pone i think it's obviously not only fame it's all about money whether its male or female anyway these discriminations should be eradicated evanmar oke yum evalumare okkeyum eni nammal thangathe erunnal thiravunathe ollu nalla youngsters varatte young directors script writers varatte(young means puthiyath enna age limit illathe talented ayit ullavar)
@daisyanandhu3815
@daisyanandhu3815 2 ай бұрын
ഹേമ വിഷയം അവതരിപ്പിച്ചു കൊണ്ട് വന്നു.. വയനാട് ദുരിത ബാധിത പ്രദേശങ്ങളിൽ ഉളള വരെ മറന്നു പോകരുത്.. ഇപ്പോഴും വയനാട് ദുരിത ബാധിത തർക്ക് സുരക്ഷിതം ആയി കിടക്കാൻ ഒരു സ്ഥലം കിട്ടിയിട്ട് ഇല്ല എന്ന് ഓർക്കുക....
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
അതു കൊണ്ട് ഹേമ കമ്മീഷനെ കുറിച്ച് ചർച്ച ചെയ്യാൻ പാടില്ല? ഒരു ദിവസം ഒരു വിഷയം മാത്രമേ ചിന്തിക്കൂ എന്നുണ്ടോ?
@rayeestk4748
@rayeestk4748 2 ай бұрын
ദുരിതാശ്വാസനിധി എണ്ണി നോക്കാനാണ് ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട ത്😂😂😂
@prathiharalakshya4917
@prathiharalakshya4917 2 ай бұрын
വിജയേട്ടൻടെ മുഴുവൻ ശ്രദ്ധയും അവിടെയാണ്
@pvmuralidharan8027
@pvmuralidharan8027 2 ай бұрын
IT IS PINU AND HIS GROUP PLANING AND FRAME FOR THIS DRAMA FOR THIS ALL CASES SWAHA POCKET MONEY 💰 RELEF FUND ALL EVERY ONE
@prwork210
@prwork210 2 ай бұрын
പേരുകൾ എല്ലാം പുറത്തു വിടുന്നത് വരെ ആരും തിയേറ്ററിൽ പോകില്ല എന്നു ജനങ്ങൾ തീരുമാനം എടുക്കണം.
@anoop6406
@anoop6406 2 ай бұрын
നീ പോണ്ട 😂
@prasanthpushpangadan3233
@prasanthpushpangadan3233 2 ай бұрын
നിനക്കൊക്കെ പ്രമുഖ നടി എന്നു പറഞ്ഞിട്ട് പോയാ മതി ആരാണ് ന്ന് ആലോചിച്ച് ബക്കി ഉള്ളവൻ്റെ ഉറക്കം പോവും😢😢
@Amitha380
@Amitha380 2 ай бұрын
😂😂
@Muneercheruvattath
@Muneercheruvattath 2 ай бұрын
പിന്നല്ല 😂😂😂
@rauter828
@rauter828 2 ай бұрын
Anaswara aayirikkum..Elam kurunnalle
@babylonianedits3980
@babylonianedits3980 2 ай бұрын
😂😂😂
@jaiviswa5102
@jaiviswa5102 2 ай бұрын
@@rauter828 anaswara e report nadathumbol cinema fieldil undo?
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 ай бұрын
മുഴുവൻ പേജും.. പുറത്തു വിട്ടാൽ.. ഹൈ കോടതി... വക്കിൽ... മാർ.. ക്ക് ചാകര ആകും.. എന്നാണ് തോന്നുന്നത് 🤣🤣🤣.. Anticipatory bail.. കളുടെ ഒരു ഘോഷ യാത്ര തന്നെ കണ്ടേക്കാം 🤣🤣🤣
@തിരുവിതാംകൂർകോൺഗ്രസ്സ്
@തിരുവിതാംകൂർകോൺഗ്രസ്സ് 2 ай бұрын
സിനിമ മേഖലയിലെ ജോലി തന്നെ ഒരു തൊഴിൽ ആയി പൂർണ്ണമായും പറയാൻ പറ്റില്ല. ഒരു ട്രേഡ് സ്വഭാവം പൂർണ്ണമായും അതിനില്ല. ചലച്ചിത്ര പ്രവർത്തനം എന്നേ ശരിക്കും അതിനെ പറയാൻ പറ്റു. അതാണ് ആ തൊഴിലിന്റ കുഴപ്പവും. അതു കൊണ്ട് തന്നെ നിയമപരമായി ഇടപെടാൻ ഇത്രയും പരിമിതി ഉള്ള മേഖലയും വേറെ ഇല്ല. അതിനു കാരണം സിനിമാ മേഖലയിൽ കാര്യമായ നിയമ നിർമ്മാണങ്ങൾ ഇത് വരെയും ഉണ്ടാക്കിയിട്ടില്ല. അമേരിക്കയിൽ ഒക്കെ പണ്ടേ ഇതിനൊക്കെ നിയമങ്ങൾ ഉണ്ട്. ഇവിടെ നിയമങ്ങൾ സിനിമാ നിർമ്മാണത്തിന് കൊണ്ട് വരാമെന്നു വച്ചാൽ നാഴൂരി പാല് കൊണ്ട് നാടാകെ കല്യാണം എന്ന മട്ടിൽ ആണ് നമ്മുടെ നാട്ടിലെ സിനിമാ നിർമ്മാണം. ഇന്ത്യയിലെ അത്രയ്ക്ക് ചെറിയ ഒരു സിനിമാ വ്യവസായം ആണ് നമ്മുടേത്. ഇതുകൊണ്ടൊക്കെ നമ്മുടെ നാട്ടിലെ ജനങ്ങൾ സിനിമ കാണും എന്നല്ലാതെ ആ മേഖലയിലെ പ്രശ്നങ്ങൾ പറഞ്ഞാൽ വേറെ വല്ല പണിക്കും പോയിക്കൂടെ എന്നേ ചോദിക്കു. ചുരുക്കി പറഞ്ഞാൽ പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലാത്തതിനാൽ ഈ മേഖലയിലെ പ്രശ്നങ്ങൾ ഒരു കാലത്തും അവസാനിക്കില്ല.ഒരു ചലച്ചിത്ര പ്രവർത്തകനോ പ്രവർത്തകയ്‌ക്കോ ഒരിക്കലും നമ്മുടെ നാട്ടിൽ നീതി കിട്ടില്ല. വർഷങ്ങളായി ഈ ട്രെൻഡിൽ ഇവിടെ സിനിമ ഇറങ്ങിക്കൊണ്ടിരിക്കുന്നു.
@NewSma-ne2rp
@NewSma-ne2rp 2 ай бұрын
അതെ ഒരാൾക്കു മാത്രം പറ്റും യേശുകൃസ്തുവിന്
@dhanyapk1
@dhanyapk1 2 ай бұрын
❤❤ആഭ്യന്തരവകുപ്പിന് ആക്ഷൻ എടുക്കാൻ പറ്റാത്തത് കൊണ്ടല്ല... ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ഇടയ്ക്കിടെ കാശു വാങ്ങുവാൻ വേണ്ടിയാണ്... ഒരു നടപടിയും എടുക്കാത്തത്.. ഇത്തരം കേസുകളിൽ വാദിക്കും പ്രതിക്കും പിഴ ശിക്ഷ നൽകണം. പ്രതിക്ക് കുറച്ചുകൂടി കൂടുതൽ വർഷം ജയിൽ ശിക്ഷ നൽകണം... പരാതി കൊടുത്തിട്ടും നടപടിയെടുക്കാതെ നിയമപാലകർക്ക് എതിരെയും ശിക്ഷാനടപടികൾ ഉണ്ടാകണം.. നിയമപാലകരെ ഭീഷണിപ്പെടുത്തുന്ന രാഷ്ട്രീയ നേതാക്കളെ ഒരിക്കലും അധികാരത്തിൽ വരാത്ത രീതിയിൽ ശിക്ഷകൾ ഏർപ്പെടുത്തണം...
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
കഴിവ് ഇല്ലാത്ത ഒരു വ്യക്തിയും ഉയർന്നു വരില്ല... കിടന്നു കൊടുത്താൽ break കിട്ടിയേക്കും... പക്ഷേ, sustain ചെയ്യാൻ കഴിവ് കൂടാതെ സാധിക്കില്ലല്ലോ....
@Hypergaming357-v7q
@Hypergaming357-v7q 2 ай бұрын
Shobana okke decent aanu
@themusicfestivalganamela2446
@themusicfestivalganamela2446 2 ай бұрын
ഞാൻ ഇപ്പോ എന്റെ സൂപ്പർസ്റ്റാർ പ്രേം നസീർ സാറിനെ ഓർക്കുന്നു ❤
@79Dnivara
@79Dnivara 2 ай бұрын
അന്നത്തെ നടിമാരോട് ചോദിച്ചാൽ അറിയാം അവന്റെ തനി കൊണം😂
@poulosepp5835
@poulosepp5835 2 ай бұрын
നടിക്കു സമ്മതമില്ലായെങ്കിൽ എങ്ങിനെ ചൂഷണം നടക്കും. ഇങ്ങനെയുള്ളവർക്കെതിരെ വേണം ആദ്യം കേസ്സെടുക്കാൻ.
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
ഇരിക്കാൻ പറഞ്ഞാല് ചില നടിമാരും കിടക്കും... ചില നടന്മാരെ ഒന്നു അടുത്ത് കിട്ടാൻ ക്യൂ നിൽക്കും... പലരും ഇതൊക്കെ ഓപ്പൺ ആയി സമ്മതിക്കുന്നു... അപ്പൊൾ പിന്നെ അതു ചൂഷണം ആകില്ല.... പക്ഷേ, വഴങ്ങാതവരെ ഗുണ്ട വിട്ടു ഉപദ്രവിക്കുക ഒക്കെ അപരാധം ആണ് അതുപോലെ കഴിവ് ഇല്ലാത്ത കുറെ പെണ്ണുങ്ങൾ ഇവിടെയും കാണും... അവൽമാറ് ദല്ലാല് പണി ഒക്കെ എടുക്കും... കഴിവ് ഉള്ളവർക്ക് അതിൻ്റെ ആവശ്യം ഇല്ല .. നമ്പർ of movies ചിലപ്പോൾ സ്റ്റാർട്ടിംഗിൽ കുറയും, but, they come up slowly
@JMian
@JMian 2 ай бұрын
Sammatham allel avasaram kittilla ennu bheeshani peduthum. Appol vazhangum ithu chooshanam alle? Keralathil ariyilla lokathil vere ellayidathum ithu chooshanam anu
@Ganesh33683
@Ganesh33683 2 ай бұрын
​@@JMianSathyam paranjal ee actresses arum abhinayikilla nnu parnjal thiravunathe ollu ee industry enthayalum purath ninnu aale irakunathin limit ind ennathe kalath talent undel oru chilav illathe safe aayi thanne insta polathe online platform vazhi kazhivu thelichu so called famous aakan pattum enitum enthina ellarum filminte purake pone i think it's obviously not only fame it's all about money whether its male or female anyway these discriminations should be eradicated(report full vayichal uff kure teams inte kadhakal oke sathyam nnu manasilayi evanmare oke thangunna nammale paranjal mathi avante ban um kopum thilakan and srinivasan oke parayunath sheriyanu nnu thonunu mafia enna ee teams ine state cheyunne )
@aleyammapothenpothen7471
@aleyammapothenpothen7471 2 ай бұрын
Real fact
@GlowUpwithMe-f1z
@GlowUpwithMe-f1z 2 ай бұрын
അവിടെയും കുറ്റം പെണ്ണിന് തന്നെ അല്ലെ... 😄കഷ്ട്ടം തന്നെ.... പെണ്ണ് പെണ്ണായത് തന്നെ അവളുടെ തെറ്റാണല്ലോ.... 😮‍💨
@sulaikhatdy7976
@sulaikhatdy7976 2 ай бұрын
ഈ റിപ്പോർട്ടിലെ കാര്യങ്ങൾ പുറത്തു വിട്ടാൽ വിജയന്റെ വോട്ട് കുറയും അതാണ് പുറത്തു വിടാത്തത്
@mynameismaximus3624
@mynameismaximus3624 2 ай бұрын
ക്രൈം നന്ദകുമാർ വർഷങ്ങൾ ആയി പറയുന്ന കാര്യം ഇപ്പോൾ ഒരു ജുഡീഷ്യൽ കമ്മീഷൻ അംഗീകരിച്ചു. അത്രതന്നെ.
@Rinsi-e7p
@Rinsi-e7p 2 ай бұрын
Honey rose 😢😮
@Suryajith522
@Suryajith522 2 ай бұрын
Shajan chettanu vendi waiting..
@preethap1927
@preethap1927 2 ай бұрын
നല്ല വായന 👌👍
@satheeshmk520
@satheeshmk520 2 ай бұрын
eannitum ninnavarkku nanni
@shadowspeaks.6652
@shadowspeaks.6652 2 ай бұрын
വേട്ടക്കാർ ആരൊക്കെ ഇരകൾ ആരൊക്കെ പേരും കുറ്റവും എല്ലാം പുറത്ത് വിടണം അല്ലാതെ എന്ത് റിപ്പോർട്ട്.....ഇതിൽ പറയുന്നതൊക്കെ എല്ലാർക്കും അറിയാവുന്ന കാര്യം തന്നെയാണ്.... ആരൊക്കെ ആരോട് അതാണ് അറിയേണ്ടത്
@rajeshkanukkunnil397
@rajeshkanukkunnil397 2 ай бұрын
നടിമാരും കൊള്ളാം നടമാരും കൊള്ളാം. പണത്തിനു വേണ്ടി എന്തും ചെയ്യും
@MoniSjose
@MoniSjose 2 ай бұрын
Correct മഞ്ജുവാര്യർ ആണ്
@xxxash1353
@xxxash1353 2 ай бұрын
ഗ്ലാമറില്ലാ എന്ന് നിങ്ങൾ സിനിമക്കാർ മാറ്റി നിർത്തുന്ന... സ്വന്തം കുടുംബ ഭാരം പേറി.... വീട്ട് പണി മുതൽ ... തെരുവ് അടിച്ച് വാരി വരെ പണിയെടുത്ത് ജീവിതം കരുപിടിപ്പിക്കുന്ന..:. സാധരണ സ്ത്രീകൾ '.. നിങ്ങൾ നടിമാരെക്കാളൊക്കെ... . വളരെ ഉയരത്തിലാണ്.. കേട്ടോ..അവരുടെ തട്ട് എക്കാലത്തും താഴ്ന്ന് തന്നെയിരിക്കും...
@arathyvr792
@arathyvr792 2 ай бұрын
Ithoke paranjittu raathriyil ithe nadimarude hot pics search cheythu nirvthi anayunna nanma marangalum undu
@basics7930
@basics7930 2 ай бұрын
💯
@sindhusagar1111
@sindhusagar1111 2 ай бұрын
ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല. മറ്റു തൊഴിൽ മേഖലകളിലും ഈ ചൂഷണം ഉണ്ടാവും. കാരണം മറ്റൊരു വ്യക്തിയുടെ ഗതികേട് ചൂഷണം ചെയ്യാൻ കാത്തിരിക്കുന്നവരാണ് ഈ സമൂഹത്തിൽ ഭൂരിഭാഗവും
@chemy7112
@chemy7112 2 ай бұрын
Appo kolkattayil doctor k sambavichatho , ath manyamaya thozhil alle ningalude abhiprayathil? Aa kuttiyum thozhilidathil aanu maranapettath. Eth thozhil mekhala aayaalum India il sthreekal surakshitha alla.
@krishnanp.c5996
@krishnanp.c5996 2 ай бұрын
ഇത്രയും ഗുരുതരമായ കുറ്റങ്ങൾ അറിഞ്ഞിട്ടും നാലുവർഷം റിപ്പോർട്ടിന്മേൽ അടയിരുന്ന പോലീസ് മന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രിയും ഐപിസി പ്രകാരം അഴിയെണ്ണാവുന്ന കുറ്റമാണ് ചെയ്തത് 😂
@79Dnivara
@79Dnivara 2 ай бұрын
IPC ഏത് സെക്ഷൻ?
@krishnanp.c5996
@krishnanp.c5996 2 ай бұрын
@@79Dnivara ഒരു കുറ്റകൃത്യം അറിഞ്ഞിട്ടും പോലീസിനെ വിവരമറിയിക്കാത്തത് ഐപിസി പ്രകാരം കുറ്റമാണ്. ജോൺസൻ മാവുങ്കൽ കേസിൽ ജോൺസന് പരാതികരൻ കാശു കൈമാറുമ്പോൾ കെ. സുധാകരൻ അടുത്തമുറിയിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാണ് സുധാകരനെ പ്രതിയാക്കിയത്. ഒരു കേസിലെ പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ചാൽ അയാൾക്കെതിരെയും കേസെടുക്കുന്നത് ഇതേ വകുപ്പിലാണ്.ഇവിടെ ഈ റിപ്പോർട്ട് കണ്ടിട്ടുംപോലീസിൽ വിവരമറിയിക്കാതെ മിണ്ടാതിരുന്നവർ തീർച്ചയായും കുറ്റക്കാരാണ്. കേരളത്തിൽ കള്ളനും പോലീസും ഒരാളായത് കൊണ്ടാണ്ഇവിടെ കേസില്ലാതെപോകുന്നത് 😂
@sasikumarsasikumar3786
@sasikumarsasikumar3786 2 ай бұрын
സിനിമാ മേഘലയിൽ മലയാളം മാത്രമല്ല ഇതിലും കൂടുതലാണ് മറ്റു ഭാക്ഷാ ചിത്രങ്ങളിൽ നടക്കുന്നത് മലയാളിയുടെ സ്വഭാവം എല്ലാത്തിനും സമ്മതിച്ച് പണവും വാങ്ങി പിന്നെ പതിവൃത ചമയും പിന്നെ തുടർന്ന് പടം കിട്ടിയില്ലങ്കിൽ വിളിച്ച് പറയും ഇതിലെ ചതികുഴികൽ അറിഞ്ഞ് പോകുന്നവരാണ് അധിക പേരും
@StanleyWilson4477
@StanleyWilson4477 2 ай бұрын
ഇത്ര കഷ്ടപ്പെട്ട് എന്തിനാ സിനിമയിൽ നിൽക്കുന്നത് 🤔 മലയാളികൾ (സ്ത്രീകൾ) പൂർണ്ണമായും സിനിമയിൽ നിന്നും മാറിനിൽക്കട്ടെ. അപ്പോൾ പ്രശ്നം തീരുമല്ലോ 😊
@chemy7112
@chemy7112 2 ай бұрын
Appo kolkattayil doctor k sambavichatho , ath manyamaya thozhil alle ningalude abhiprayathil? Aa kuttiyum thozhilidathil aanu maranapettath. Eth thozhil mekhala aayaalum India il sthreekal surakshitha alla.
@KnanayaAD345
@KnanayaAD345 2 ай бұрын
അനിഖ, അനശ്വര, ദേവിക സഞ്ജയ്, മമിത ഇവർ ഓക്കേ തന്നെ
@maddydinkan4820
@maddydinkan4820 2 ай бұрын
Avarokke kochingal aado potha avar alla
@mrk6564
@mrk6564 2 ай бұрын
കൊച്ചുങ്ങളെ ആണ് അവന്മാര്ക്കിഷ്ടം എടോ ​@@maddydinkan4820
@Krishna__2.0
@Krishna__2.0 2 ай бұрын
അതല്ലേ posco​ ?????@@maddydinkan4820
@suryas6553
@suryas6553 2 ай бұрын
​@@maddydinkan4820atha avar posco ennu paraunathu potta
@User-mncbjlfjrebxkl
@User-mncbjlfjrebxkl 2 ай бұрын
@@maddydinkan4820 athado potta pocso chumathavunna kuttangal ennu paranjath
@ravigeorge2996
@ravigeorge2996 2 ай бұрын
പ്രമുഖ നടി, പ്രമുഖ നടന്‍ 😂
@BENZENE6K
@BENZENE6K 2 ай бұрын
Vijay babu
@subilks5354
@subilks5354 2 ай бұрын
Nadi marude samatham ellathe alla cheyunne but ath nirbathich cheyippikunnathanu allathe avar adjustment cheyam padam tharu ennalla parayunne..cast cheytha sesham missuse cheyunnu cheythal nilkam allekhil pokam angane avar nirbanthitharakunnu
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 2 ай бұрын
ജോലിയ്ക്കു വേണ്ടി ശരീരം സമർപ്പിക്കേണ്ടി വരുന്ന സ്ത്രീകൾ😢
@bhaskarbabeesh
@bhaskarbabeesh 2 ай бұрын
കഷ്ടം, ഇവർ പ്രമുഖർ, കുറച്ചു ഉളുപ്പ്
@KalkiR-od3su
@KalkiR-od3su 2 ай бұрын
മഞ്ജു
@fastbro303
@fastbro303 2 ай бұрын
😮😮😮
@SGM627
@SGM627 2 ай бұрын
Noted your profile and location.
@keralanaturelover196
@keralanaturelover196 2 ай бұрын
​@@SGM627😂 r u super player fan
@anagha1236
@anagha1236 Ай бұрын
Revathi alle
@kishorkumar731
@kishorkumar731 2 ай бұрын
ജീവിതനാടകത്തിനുള്ളിലെ നാടകലോകത്തെ സജീവമാക്കുന്ന ലോകത്തെമ്പാടുമുള്ള കൂത്തച്ചന്മാരുടെയും അവരുടെ അച്ചിമാരുടെയും സദാചാര സർവേയിൽ പ്രേക്ഷകർ പങ്കെടുക്കേണ്ട ആവശ്യമുണ്ടോ? അവർ നടത്തുന്ന സാംസ്കാരികസദ്യയിൽ പങ്കെടുത്തു ഏമ്പക്കം വിട്ടിട്ട് പൊതുജനത്തിന് എന്ത് നേട്ടം അല്ലെങ്കിൽ എന്ത് കാര്യം?
@satheeshmk520
@satheeshmk520 2 ай бұрын
bold aayittu parayu
@satheeshmk520
@satheeshmk520 2 ай бұрын
ayooodi pavam
@beautifulworld4267
@beautifulworld4267 2 ай бұрын
Le Title : ഫെമ അല്ല മോനെ ഹേമ
@godsuperpower
@godsuperpower 2 ай бұрын
Anaswara 🤔
@srudhivasudevan3170
@srudhivasudevan3170 2 ай бұрын
ഇതുവരെ പറഞ്ഞ പേരുകൾ... മോഹൻലാൽ, ഇടവേള ബാബു, മാമുക്കോയ, ഡയറക്ടർ രഞ്ജിത്...തിലകനെ പുറത്താക്കാൻ കാരണക്കാർ മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ് എന്നിവർ
@tessykurian32
@tessykurian32 2 ай бұрын
Eeee vedippura visheshangal niruthuu pl. Sadharana manushyarude problems discuss cheyyu. Kolkothayile doctor kuttyude, Bhavavanayude karyam....enthayi.? Real kuttavslikakku , especially poxo case culprits inu oru 10 perkku capital punishment kodukku... Eharam sexual abusement thaniye nilkkum. Free of fear and at zero cost crime cheyyam enna confidence aanu similar cases proliferate cheyyan ulla one and only reason/encouragement.
@nishanthjayan9756
@nishanthjayan9756 2 ай бұрын
ദിലീപ് തട്ട് കാരൻ ആണ്.
@anandradhakrishnan1302
@anandradhakrishnan1302 2 ай бұрын
നയനാർ സാർ സെക്രട്ടേറിയറ്റ് വൻതോക്കുകളെ ഒന്നു സമാന സംഭവത്തിൽ വിരട്ടിയത് ഓർമ്മവരുന്നു.
@GraceMary-xs5em
@GraceMary-xs5em 2 ай бұрын
Ladies ellavarum nallavaralla.
@Tup7kSh7kur
@Tup7kSh7kur 2 ай бұрын
report vaayichirunno?
@babilab2863
@babilab2863 2 ай бұрын
ഒരാളുടെയും പേര് ഇല്ലേ സഹനടന്റെ പേരെങ്കിലും കൊടുക്കു
@Vishnu-j9n
@Vishnu-j9n 2 ай бұрын
കുറ്റം പറയുന്ന മലയാളികൾ തന്നെ ഇ നടന്മാരെ പൊക്കി കൊണ്ട് nadamum, ടോക്സിക് ആയിട്ടുള്ള ഒബ്സെഷൻ ആണ് ഇവർക് നടന്മാരോട് . പണ്ട് വിധുരയിൽ ഒരു പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ജഗതി ശ്രീകുമാറിനെ എത്ര ഫാൻസ് ഉണ്ട് ഇവിടെ . അത് പോലെ എത്രയോ ബലാത്സംഗം , പെൺകുട്ടികൾ ഇരയാകുന്നത് നമ്മൾ അറിയാതെ പോകുന്നു , വല്യ ആളുകൾ ചെയുന്ന crimes ഒന്നും പെട്ടെന്ന് വെളിയിൽ വരില്ല . സ്വാധിനം use ചെയ്തു മറച്ചുവെക്കും , അല്ലേൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ കുടുംബത്തോടെ കൊന്നു തല്ലും . . സിനിമ നടൻമാർ എന്ത് ചെയ്താലും അവരെ സപ്പോർട്ട് ചെയുന്നവർ ധാരാളം ആണ് സൊസൈറ്റിൽ . മോഹൻലാൽ മമ്മൂട്ടി മുകേഷ് അങ്ങനെ pogum​. ഫിലിം ഫീൽഡിൽ ഇതൊക്കെ ഉണ്ടായിട് പോലും ഇവരാരും ഇതിനെ കുറിച് ഒരക്ഷരം മിണ്ടില്ല , അവർക്കും ഇതിൽ റോൾ ഉണ്ട് . . അടിമ ചിന്ത മാറ്റു മലയാളികളെ . .
@Abhilash-ry7yt
@Abhilash-ry7yt 2 ай бұрын
മഞ്ജു വാര്യർ
@SunilpanikkarM
@SunilpanikkarM 2 ай бұрын
Ellathineyum akathakkanam
@mounamswaramayi
@mounamswaramayi 2 ай бұрын
Vedi manju🎉🎉🎉🎉
@Mr.T-Mapogo-999
@Mr.T-Mapogo-999 2 ай бұрын
പീഡിപ്പിച്ചവന്റെയൊക്കെ പേര് വിളിച്ച് പറയാൻ ആമ്പിയർ എന്നൊരു സാധനം വേണം. 😂😂അല്ലാതെ അവൻ ഇവൻ എന്നൊക്കെ പറഞ്ഞ് വെറുതേ കാണുന്ന ആളുകളെ വിഡ്ഢികളാക്കാൻ നോക്കരുത്. 😂😂
@dawlinjohn1422
@dawlinjohn1422 2 ай бұрын
Pramuga nadi aaraaaa
@sumeshs4020
@sumeshs4020 2 ай бұрын
നടപടി എടുക്കാൻ അല്ല എങ്കിൽ എന്തിന റിപ്പോർട്ട്
@kochurani304
@kochurani304 2 ай бұрын
അണി റോസ്
@arfinjaan2745
@arfinjaan2745 2 ай бұрын
Till now why is it not availlable for public
@tsfrancis3476
@tsfrancis3476 2 ай бұрын
ഈ റിപ്പോർട്ട് ഇനി ഒരു സിനിമയാക്കാൻ സാധ്യത ഉണ്ട്...😂😂 ഇതിനെല്ലാം പപ്ലിക്കിന് വലിയ പങ്കുണ്ട്.. ഇവരെയെല്ലാം തലയിൽ വച്ച് നടക്കുന്ന വിവരദോഷികൾ ആയ ജനങ്ങൾ..
@scorcher7297
@scorcher7297 2 ай бұрын
Dulqer 😢
@User-mncbjlfjrebxkl
@User-mncbjlfjrebxkl 2 ай бұрын
@@scorcher7297 avanoke verum pennan gay lotta myran aanu
@samuelmathew7387
@samuelmathew7387 2 ай бұрын
Who is this pramugha Nadi ?
@prakashmc1375
@prakashmc1375 2 ай бұрын
Ningal parayunnu 233pages, sujaya parvathi nerathe vayichu kelpichad 244page matters!!!???
@joejim8931
@joejim8931 2 ай бұрын
ഹേമക്കമ്മിറ്റി ചർച്ചയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒലിച്ചു പോയോ
@unnir5037
@unnir5037 2 ай бұрын
ഹേമ കമ്മീഷൻ പിന്നെ പെണ്ണുങ്ങളുടെ പ്രെശ്നം മാത്രമല്ലെ പറയൂ..അവർ ഉണ്ടാകുന്ന പ്രേശ്നങ്ങൾ പറയില്ലലോ
@പ്രവീൺകുമാർവെഞ്ഞാറമുട്
@പ്രവീൺകുമാർവെഞ്ഞാറമുട് 2 ай бұрын
ഇത് ആഘോഷിക്കാൻ ഒരു കാര്യമായി വെറുതെ കുറഞ്ഞതൊരു അഞ്ചു വാരം ഓടിക്കും അത് കേൾക്കാൻ പൈസയും ചാർജ് ചെയ്തു വച്ച് കുറച്ച് ജനങ്ങളും ഉണ്ട് 😂😂😂
@sumeshs4020
@sumeshs4020 2 ай бұрын
ഏതാണ് ആ നടി
@User-mncbjlfjrebxkl
@User-mncbjlfjrebxkl 2 ай бұрын
guruvayoor ambala nadayil ulla aa pennu aano? abhinayikkan kazhivillatha aa kochu?
@fastbro303
@fastbro303 2 ай бұрын
U mean nikhila? 😮
@User-mncbjlfjrebxkl
@User-mncbjlfjrebxkl 2 ай бұрын
@@fastbro303 alla ... rajan
@soorajsoorajs3385
@soorajsoorajs3385 2 ай бұрын
@@User-mncbjlfjrebxkl her mummy is also there in films
@soorajsoorajs3385
@soorajsoorajs3385 2 ай бұрын
@@User-mncbjlfjrebxkl don't write nonsense enne etho malllare ippo comment itarunu deleted 1 sec ago @smrithiparameshwaram6732 awake enda personal experience ondo. ?
@lepetitprince2188
@lepetitprince2188 2 ай бұрын
Athalla ith vere aalanu. Iyaduthide aaropanam vanna case le pole aanu ithum. Kure naal munp ea case pongivannathanu ath mukki.
@binusini9196
@binusini9196 2 ай бұрын
സിനിമ എല്ലാം അടച്ചു puttenem
@RajagopalP-i4v
@RajagopalP-i4v 2 ай бұрын
Jagathy ParayumPole EniEyyalano😂😂😂😂
@LK-rt1be
@LK-rt1be 2 ай бұрын
Parvathi aaanu ennu thonunnu
@midhunnair2525
@midhunnair2525 2 ай бұрын
Kani kusruthi
@fastbro303
@fastbro303 2 ай бұрын
She won’t join this
@vanithasree9633
@vanithasree9633 2 ай бұрын
എന്നിട്ട് അവർക്ക് അവസരങ്ങൾ ഒന്നുമില്ലലോ.. എന്തിനാണ് വെറുതെ. അവരുടെ പ്രൊഫൈൽ അവർ വ്യക്തമാക്കിയിട്ടുള്ളതാണ്. ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അവർ ഒരിക്കലും പീഡനം എന്ന് പറഞ്ഞു കരയില്ല.
@thomasvarghese27
@thomasvarghese27 2 ай бұрын
അവളുടെ അടുത്ത് വേല ഇറക്കാൻ ചെന്നാൽ മൂന്നും കൂടി മൂടോടെ താഴെ കിടക്കും 😂😂😂😂
@User-mncbjlfjrebxkl
@User-mncbjlfjrebxkl 2 ай бұрын
@@thomasvarghese27 ennitano biriyaaniyil nalla maampazham polathey randu sambavangal kaanichu sex scene cheythath
@YusufKhan-l9e
@YusufKhan-l9e 2 ай бұрын
നടി അല്ല വെടി എന്നാണ് വിളിക്കേണ്ടത്
@aliasmp2109
@aliasmp2109 2 ай бұрын
നാണം കെട്ട വർഗം.
@vijoyalex1228
@vijoyalex1228 2 ай бұрын
A bunch of actors ruling anda bunch of rulers acting.
@Rinsi-e7p
@Rinsi-e7p 2 ай бұрын
DQ 😢😮
@fastbro303
@fastbro303 2 ай бұрын
Never
@vdeepak37
@vdeepak37 2 ай бұрын
​@@fastbro303 എന്ത് നെവർ.. കൊത്തയുടെ സെറ്റിൽ വർക്ക് ചെയ്തവരോട് ഒന്ന് അന്വേഷിച്ചു നോക്ക്. എല്ലാം കണക്കാണ്.
@dhanyaknarayanan7192
@dhanyaknarayanan7192 2 ай бұрын
Mohanlal um pranav um aavum. Dq and mammootty aaranen enthanenum malayalik ariyaam.
@loveheart8951
@loveheart8951 Ай бұрын
​@@dhanyaknarayanan7192aeth malayalikalkk ariyam ?
@ABURUSHDA17
@ABURUSHDA17 2 ай бұрын
ഈ നടിക്ക് പേരില്ലേ?
@Minimol-yw5on
@Minimol-yw5on 2 ай бұрын
Room il velikumpol aniku pattilla annu pranju poi kude ? Vettukare makkal velikunnathu
@Frommoonlightwithlove
@Frommoonlightwithlove 2 ай бұрын
nadi aaraanennu manassilaayi....
@radhakrishnans9418
@radhakrishnans9418 2 ай бұрын
CINEMA YIL. PANAM. ALLE. LEKSHYAM. VITTU VEEZHCHAL CHEYUNNU.
@keralanaturelover196
@keralanaturelover196 2 ай бұрын
This channel will be shut down by super player
@MuhammadAp-w8n
@MuhammadAp-w8n 2 ай бұрын
അപ്പൊ സിനിമാ മേഗല വ്യപിചരിക്കാൻ നല്ല ഒരിടം എന്നർത്തം.. സുചി മുറി അനുവദിക്കാത്തെ ദെന്തു കൊണ്ട്...... ഒക്കെ.... ടേഷ് തന്നെ.........
@ShameemSha-vx9uv
@ShameemSha-vx9uv 2 ай бұрын
Engum Potti Theri Aanalloo😂😂😂😂💣💣💥
@suryas6553
@suryas6553 2 ай бұрын
Anaswara Rajan anoo😮
@sarathks2110
@sarathks2110 2 ай бұрын
അതെ
@Nthkya-bs6ht
@Nthkya-bs6ht 2 ай бұрын
Anusree
@CommmonMan-vd8hf
@CommmonMan-vd8hf 2 ай бұрын
​@@Nthkya-bs6htനട്ടെല്ല് ഉള്ള നടിയാണ് അനുശ്രീ... രാഷ്ട്രീയ വൈരാഗ്യം വെച്ച് സംസാരിക്കാതെ സുടാപ്പി
@User-mncbjlfjrebxkl
@User-mncbjlfjrebxkl 2 ай бұрын
yes. abhinayikkan kazhivilla. ellatha nenjile vettu kaanichu nadakkum
@rauter828
@rauter828 2 ай бұрын
Kannur ninnum Kure imported nikhila,Anaswara ..oru sadharana kudumbathile kuttikkal..cinema yil pidichu nikkkunnu
@princy9961
@princy9961 2 ай бұрын
Hero heroine not a job its only money
@manojdubai2474
@manojdubai2474 2 ай бұрын
നല്ല നടി മഞ്ജു ബഹുമാനം
@satheeshmk520
@satheeshmk520 2 ай бұрын
vartha vayikkunna kuttikkupolum
@angel0fangelsangel504
@angel0fangelsangel504 2 ай бұрын
Anashwara Rajan😂
@rajeshprajesh3137
@rajeshprajesh3137 2 ай бұрын
ഉണ്ണി മുകുന്ദൻ പെട്ടു മറ്റെ കേസ് വീണ്ടും പോക്കും
@JobyJohn-y7t
@JobyJohn-y7t 2 ай бұрын
നിന്റെ തള്ളേടെ കേസ് ആരിക്കും
@remeeshnh7581
@remeeshnh7581 2 ай бұрын
ayyo pokso chumathavunna kuttam nadannitte ullu...... bijaya nadapidi onnum ille?
@ashrusvlog
@ashrusvlog 2 ай бұрын
Appom nadimar sex agrahikkille avar manushian alle 😊
@jenyjeny4636
@jenyjeny4636 2 ай бұрын
Ninte ammaye oke orutan agrahichal nink kodukan intrst indo.
@maddydinkan4820
@maddydinkan4820 2 ай бұрын
Power grp pettan ,mandappan,nunayan pakalnad(opposite), mariche poya cruel(opposite)kendramanthri allatha oru suresh ,pinne apriyan,pinne C krishnan unni, 🔔 raju,anal rasheed,anal neer etc,pinne ikkade ammem😂
@maddydinkan4820
@maddydinkan4820 2 ай бұрын
@Mongiko etc kodutind vayiche nokku
@vishnukthilak6176
@vishnukthilak6176 2 ай бұрын
😂
@annishashi1238
@annishashi1238 2 ай бұрын
തലശ്ശേരി കറി അജസ്റ് ചെയ്യാദ് നാട്ടി ?
@Minimol-yw5on
@Minimol-yw5on 2 ай бұрын
Room il velikumpol aniku pattilla annu pranju poi kude ? Vettukare makkal velikunnathu
Remembering Br. Victor - The story of my conversion
4:55
Community of Grace Gracefilled
Рет қаралды 12 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 119 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН