Sweet lubi അഥവ വയ്യങ്കത എന്നു പറയും, മരം നന്നായി വളർന്ന ശേഷം കായ്ക്കും, നല്ല മധുരമാണ്, മുന്തിരി പോലെ കുലയായി കായ്ക്കും. വെട്ടിക്കളയരുതേ മരത്തിന് മുള്ളുണ്ടാകും.
@sujathakp94915 ай бұрын
ലിയൊക്കുട്ടൻ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത് അവൻ്റെ ഓമനമുഖം കണ്ടാലെ സന്തോഷം ഉണ്ടാകു♥️
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹
@manasathampi-uk9xb5 ай бұрын
Sweet luby anu
@JayamolUdhayan5 ай бұрын
അച്ഛനും അമ്മയോടും സ്നേഹം മാത്രം❤
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹
@prajeeshkp26295 ай бұрын
തൃശൂർ കാട്ടു ലൂവി എന്നാണ് പറയുക... Seed മുളച്ചത് 8 വർഷം പിടിക്കും.. മധുരം ഉള്ള ലൂവി ഇനം ആണ്
അങ്ങനെയാണ് പറയുന്നത് കായ്ച്ചില്ലെങ്കിൽ വെട്ടിക്കളയും എന്ന് പറഞ്ഞാൽ ഉടനെ കായ്ക്കും അതിൻ്റെ അടുത്ത് ചെന്ന് പെട്ടെന്ന് കായ്ക്കണമെന്നു പറഞ്ഞാൽ കായ്ക്കും
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹
@manjub15505 ай бұрын
സൂപ്പർ ആണ് കുറച്ച് കൂടി പഴുകാൻ ഉണ്ട് തണുപ്പിച്ച് തിന്നു നോക്ക്.... ഇവിടെ നമ്മൾ സിരം വേണ്ടിക്കുന്ന ഒരു പഴം ആണ് കൊള്ളാം കേട്ടോ
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് ❤🌹
@manjub15505 ай бұрын
@@ഞാനുംഎന്റെചാർളിയും 💞💞💞
@mereenathomas18955 ай бұрын
Murikkalle kayikkum
@sreedeviunnikrishnan75255 ай бұрын
ഇത് സ്വീറ്റ് ലൂബി തന്നെ ആണ് വെട്ടണ്ട നന്നായി ഉണ്ടാകും നല്ല മധുരം ആണ്. മരം നിറയെ ലുബിക്ക ഉണ്ടാകും
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹
@AlluAngels5 ай бұрын
Sweet lubi എന്റെ Vitil undayirunnu athu വലിയ മരം avum എന്നിട്ടാണ് lubikka undvaa
@johnvarghese98005 ай бұрын
നിങ്ങൾക്കറിയാമോ മരങ്ങൾ വേദനിക്കുമ്പോൾ വാവിട്ട് കരയും എന്നാണ് പുതിയ റിസർച്ച് പറയുന്നത് മരങ്ങളെ നമ്മൾ സ്നേഹിക്കുകയാണ് വേണ്ടത്
@geethapaurnami50335 ай бұрын
Milkfruitinte karyam kollam Dileepettanum aalu kollam kurachu kshemikkuka fruit pidikkum.
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹❤
@KRiSHNA-yi1jw5 ай бұрын
Aah marathinu chilapo manasilaay kaanum uncle athinae murichu kalayumenn.. Ath paedich pushhpichathu polunnd😄🏵...Terringaana Cherry saadhaarna bhangykku vendi valarthunneyaano apo!! 🍒
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹
@anaghamohan55295 ай бұрын
സ്വീറ്റ് ലൂബി വെട്ടി കളയരുത്. അത് നിറച്ച് കായ പിടിക്കും. ലിയോ കുട്ടൻ എന്താ മിണ്ടാത്തത്. Laika കുട്ടി ഹായ് ❤❤❤❤😊😊
@Bg063795 ай бұрын
Leokuttan Laikakutty 👍🏼👍🏼❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@chaverletbeta79955 ай бұрын
Ente വീട്ടിലും ഉണ്ട് milk fruit .... ടേസ്റ്റ് ഇല്ല
@binduprakash68015 ай бұрын
രണ്ടല്ലല്ലോ അബദ്ധം മൂന്നല്ലേ.........❤❤❤
@thechottuzvlog505 ай бұрын
അതെന്താണ്?
@binduprakash68015 ай бұрын
ആദ്യം ചെറി, പിന്നെ milk fruit പിന്നെ ലൂബിക്ക
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹
@thechottuzvlog505 ай бұрын
@@binduprakash6801 മിൽക്ക് ഫ്രൂട്ട് കുഴപ്പമില്ലല്ലോ. നല്ല പഴമല്ലേ.
@eyememyself63075 ай бұрын
sweet olubi vettikko ,, pidikkilla
@ushadevitm57535 ай бұрын
Its leaf very attractive
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹❤
@Satya_48705 ай бұрын
Chetta....krishiyude video koode idane....payar ittayidath nalla panthal uyarthi paval krishi cheythal nannayirikkum....kadu pole parampu kidakkillallo
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹
@babua.k11165 ай бұрын
ഇത് പണ്ടുമുതലേ ഉള്ള സ്വീറ്റ് ലൂബി എനിക്ക് 10കൊല്ലം കഴിഞ്ഞു കായുണ്ടാക്കാൻ ശാഖ കളിൽ നിറയെ കായിക്കും കാപ്പികുരുപോലെ വളരെ പൊക്കത്തിൽ ആയതുകൊണ്ട് പറിച്ചെടുക്കാൻ പറ്റില്ല ഇപ്പോൾ പുതിയ ടൈപ്പ് സ്വീറ്റ് ലൂബി ഉണ്ട് ആറു മാസം കൊണ്ടു കായുണ്ടാകും സാധാരണ ലൂബി പോലെ പക്ഷെ നല്ല മധുരം ഉണ്ട് milk fruit നറയെ പൂക്കുമെങ്കിലും നാലോ അഞ്ചോ കായുണ്ടാകു കൂടുതൽ കായുണ്ടാകാൻ വർഷങ്ങൾ എടുക്കും ഇവിടെ അണ്ണാൻ ഞങ്ങൾക്ക് ഒന്നും തരാറില്ല 😄
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹❤
@jayanthisahadevan70195 ай бұрын
സ്വീറ്റ് ലുബി വെട്ടരുതേ അത് മുള്ളൂ ഉള്ള മരമാണ്
@rekham5835 ай бұрын
സ്വീറ്റ് ലുബീക്ക് മുള്ള് ഉണ്ട്
@yusufmuhammad26565 ай бұрын
കുറേ നാളായി കണ്ടില്ല .. യൂസുഫ്
@soumyacn97645 ай бұрын
ലൈക മോളെ വിക്രസേ 😘പാവം ലിയോ കുട്ടനും പേരക്ക കൊടുക്കെടി പെണ്ണെ 😀
സ്വീറ്റ് ലൂബി തന്നെ ആണ് എനിക്കുണ്ട് ഇവിടെ കായിച്ചു. ഈ മരത്തിനു മുള്ളുണ്ട്
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹
@lathap25 ай бұрын
Nice video 🙏😊😊❤🙏👍👌🙏
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹
@sunitharadha21485 ай бұрын
Super ❤❤
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹
@geethapaurnami50335 ай бұрын
Bindu kazhikillenkil athu kollilla.
@മിനി19665 ай бұрын
മുറിക്കാൻ പോവുകയാണെന്ന് മനസിലാക്കി അതിൻ്റെ കുറച്ച് ശിഖരങ്ങൾ ഒടിച്ചു താഴെയിട്ട് മരം കാണിച്ചതാണ് കണ്ടോ ഞാൻ പൂത്തിട്ടുണ്ട് എന്നെ വെട്ടെല്ലേ എന്ന്
@manuthomas51295 ай бұрын
😂😂
@farhanmuhammed89205 ай бұрын
💕
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹
@dhakshayanik66585 ай бұрын
Plums aano
@thechottuzvlog505 ай бұрын
അല്ല
@minishaji70605 ай бұрын
ഞാൻ ഈ മിൽക്ക് ഫ്രൂട്ടിന്റെ മരരം ഒരു പത്തു വർഷം വരെ നോക്കി ഇതുപോലെ പൂക്കും പക്ഷേ കായിക്കില്ലപിന്നെ വെട്ടി കളഞ്ഞു
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹
@CensorGuru5 ай бұрын
Liyo laika
@പ്രദീപ്കുമാർ.പി5 ай бұрын
❤❤❤❤❤❤❤❤❤❤❤ നല്ല വിവരണം നന്നായിട്ടുണ്ട്. ലിയൊക്കുട്ടൻ ലെയ്ക്കക്കുട്ടിക്കും ചക്കര വാവകൾക്ക് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🐕🦺🐕🦺🐕🐕🐕🦺🐕🐕🦺🐕🦺🐕🐕🐕🦺🐕🦺🐕🐕🐕🐕🦺🐕🦺🐕🐕🐕🦺🐕🐕🦺🐕🐕🦺🎉❤❤
@ushakumari47875 ай бұрын
ഇത് ഞാൻ ഇന്നലെ വാങ്ങി. കിലോ.260 രൂപ.ഭയങ്കര പുളിയാ. ഒരു കാശിന് കൊള്ളില്ല. എന്താ പുളി .
@donamartin14275 ай бұрын
❤❤
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട്🌹
@ajithababu21035 ай бұрын
👌🏼♥️
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹❤
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് 🌹
@minithomas6695 ай бұрын
Milk fruit എന്നു പറഞ്ഞാൽ Avakado ആണോ
@thechottuzvlog505 ай бұрын
അല്ല
@VYSHNAV-zf5nj5 ай бұрын
❤❤❤
@ushakumaris77525 ай бұрын
സ്വീറ്റ് ലൂബി എന്ന് പറഞ്ഞ മരം മുറിക്കരുതേ.അതിൽ നിറയെ കായ ഉണ്ടാകും. മാർച്ചിൽ പഴുത്ത്വരും.പച്ച തിന്നാൻ പറ്റില്ല. മരം ഞാൻ താമസിക്കുന്ന സ്ഥലത്ത് കാട്ടു മരം ആണ്.ഞങ്ങൾ ഇതിനെ ഞെളിങ്ങാമ്പഴം എന്ന് പറയും.ഉപ്പിലിടാൻ നന്ന്...കാപ്പി കുരു പോലെ കൊമ്പിൽ നിറയെ പിടിക്കും.ഓകെ. .😊
@ഞാനുംഎന്റെചാർളിയും5 ай бұрын
ഫ്രണ്ട് ❤🌹
@ranipm45355 ай бұрын
സ്വീറ്റ് ലുബി ഇതല്ല. അതിന്റെ ഇല ലൂബിയുടേത് പോലെ തന്നെ യാണ്