ഫോട്ടോസ്റ്റാറ്റ് കടയുടമ വഴിത്തിരിവായി; ഒന്നാമനാകാൻ പഠിച്ച് സിവിൽ സർവീസ് നേടി | Lipin Raj Interview

  Рет қаралды 181,025

Manorama News

Manorama News

Күн бұрын

Пікірлер: 290
@manoramanews
@manoramanews 2 жыл бұрын
ലിപിന്‍ രാജുമായിയുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം kzbin.info/www/bejne/hXyYl2aIidefmZI
@sumathilakan1329
@sumathilakan1329 2 жыл бұрын
P
@sumathilakan1329
@sumathilakan1329 2 жыл бұрын
Pp
@sumathilakan1329
@sumathilakan1329 2 жыл бұрын
P
@Fathima.Farook
@Fathima.Farook 2 жыл бұрын
വളരെ പ്രചോദനം നൽകുന്ന വാക്കുകൾ ആണ് സാറിന്റെത് 👍 നാളെ പിൽക്കാലത്ത് എന്റെ മകൾ ഒരു IAS എടുക്കുമെന്ന് ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ഉമ്മയാണ് ഞാൻ.. എന്റെ മകളുടെ ആഗ്രഹത്തിന്റെ കൂടെ കട്ട സപ്പോർട്മായി ഞാൻ ഒറ്റയാൾ പോരാട്ടം നടത്തി എന്റെ മകളിപ്പോൾ ഡൽഹിയിൽ ആണ് പഠിക്കുന്നത്. ഞങ്ങളുടെ മലബാർ ഏരിയയിൽ പെൺകുട്ടികൾ ദൂരസ്ഥലങ്ങളിൽ പോയാൽ ആ കുട്ടി ചീത്തയായി എന്ന് വിശ്വസിക്കുന്ന സമൂഹം ആണ്...ഇത് മോളുടെ dream മാത്രമായിരുന്നു. ഇപ്പോൾ എന്റേം കൂടി സ്വപ്നമായി മാറിയിരിക്കുന്നു. നിങ്ങളെ പോലുള്ളവരുടെ ഇന്റർവ്യൂ കാണുന്നത് അത് കൊണ്ടാണ് 😍
@anusree7733
@anusree7733 2 жыл бұрын
👏👏
@kalatr7125
@kalatr7125 2 жыл бұрын
🥰🥰🥰
@siyasaboobacker4410
@siyasaboobacker4410 2 жыл бұрын
നാട്ടുകാർ അവർ നന്നായി പറഞ്ഞ ഒരാളെ കാണിച്ച് തരാമോ??? അവരോട് പോകാൻ പറയ്....ഉമ്മ മോളുടെ ഡ്രീമിൻ്റെ കൂടെ നിൽക്കുക.....
@akshayahr1798
@akshayahr1798 2 жыл бұрын
Best of luck to umma's daughter ❤️
@colourplusptacolourpluspta4824
@colourplusptacolourpluspta4824 2 жыл бұрын
ഇപ്പോൾ ഈ പറയുന്നവർ ഒക്കെ അവളൊരു ജാൻസി റാണിയായി വരുമ്പോൾ എല്ലാരും ഒരു മിച്ചു പറയും അവരോരുട മക്കളോട് ദേ അവളെ കണ്ടു പഠിക്കു. നീയൊക്കെ mob നോക്കിയിരിക്കാതെ
@yasinac3743
@yasinac3743 2 жыл бұрын
സാറിന്റെ സംസാരം കേട്ടാൽ തന്നെ അറിയാം നല്ല ഒരു വെക്തി എന്ന്‌ 🙏💞 god bless u sir love from yasin from ലക്ഷദ്വീപ്
@jayarajan1919
@jayarajan1919 2 жыл бұрын
❤️
@indiaindia8538
@indiaindia8538 2 жыл бұрын
എനിക്ക് ലക്ഷദീപ് ഒന്ന് വിസിറ്റ് ചെയ്യണമെനുണ്ട്. താൻ എനിക്ക് ഒരു ഗാർഡിയൻ ആകാമോ, ചിലവൊക്കെ താൻ നോക്കണം
@ushagireesan6652
@ushagireesan6652 2 жыл бұрын
@@indiaindia8538 r🙏🙏
@arunsadasivan5349
@arunsadasivan5349 2 жыл бұрын
Sir, . എനിക്കും ഇതേ അവസ്ഥയാണ് ഇടത്തെ കണ്ണിനു പൂർണമായി കാഴ്ച ഇല്ല . വലത്തേ കണ്ണിനു കാഴ്‌ച കുറഞ്ഞു കൊണ്ടേ ഇരിയ്ക്കുന്നു .ഈ ഇന്റർവ്യൂലെ സാറിന്റെ വാക്കുകൾ എന്റെ ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ കരുത്തേകുന്നു.....
@Manushyan_123
@Manushyan_123 2 жыл бұрын
All the best bro
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
എന്റെ വലത്തേ കണ്ണിനെ സ്ക്കൂളിൽ ബോർഡ് എഴുതുന്നതെ കണ്ടിട്ടില്ല അടുത്ത കുട്ടി യുടെ നോക്കി എഴുതും. നല്ല കണ്ണുകൾ ഉള്ള വർ അത് മനസ്സിലാകുന്നില്ല.
@Manushyan_123
@Manushyan_123 2 жыл бұрын
@@raghunathraghunath7913 specs undo
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
@@Manushyan_123 ഉണ്ട്
@vishnuv8826
@vishnuv8826 2 жыл бұрын
ellam sheriyavum bro
@rameshk6680
@rameshk6680 2 жыл бұрын
ആധ്യായിട്ട് ഒരു ഇൻ്റർവ്യൂ മുഴുവൻ കണ്ട്... 🥰
@suchandchandran7649
@suchandchandran7649 2 жыл бұрын
അർഹിച്ച കൈകളിൽ തന്നെ എത്തി IAS ഞാൻ ഓർക്കുന്ന ഒരു quote "Work hard in silence let the success make the noise"
@Deliriouswayfarer
@Deliriouswayfarer 2 жыл бұрын
Thank you..for this comment..u made my day
@kiranrs6831
@kiranrs6831 Жыл бұрын
👍
@48VVB
@48VVB 2 жыл бұрын
Inspiring story - a great example to the young generation !
@psrajendraprasad9868
@psrajendraprasad9868 2 жыл бұрын
Highly inspiring to young aspirants wishing to climb steps to greater achievements in life
@sreejae7472
@sreejae7472 2 жыл бұрын
വളരെ നല്ല വ്യക്തിത്വ ത്തിനുടമയാണ് ലിപിൻ രാജ് sir. ഞങ്ങളുടെ dpo ആയിരുന്നു. Insparing ഇന്റർവ്യൂ 👍🏻
@JK-wi1ki
@JK-wi1ki 2 жыл бұрын
Lipin raj sir motivation at the peak ❤️🔥
@whitewolf12632
@whitewolf12632 2 жыл бұрын
നല്ല അധിയാപകർ നല്ല കൂട്ടുകാർ ഒരാളുടെ ജീവിതത്തിൽ ഏറ്റവും വലിയ മുതൽക്കൂട്ടാണ്
@-6494
@-6494 2 жыл бұрын
2 കണ്ണുള്ളവർക്ക് ips കൊടുക്കത്തിനക്കാളും നല്ലതാണ് ഇങ്ങനെതന്നെ പാവത്തിനു കൊടുക്കുന്നത്. 😓😓😭. എല്ലാം തികന്നവനുള്ള അഹങ്കാരം പാവങ്ങൾക്ക് ഉണ്ടാകില്ല. Sorry ബ്രോ... 🙏🙏🙏🙏🙏🙏.
@midhunshankar7902
@midhunshankar7902 2 жыл бұрын
UPSC pass aya alk 6 years back ulla appointment letter kodutha KPSC mass anu
@aswathymola.t6770
@aswathymola.t6770 2 жыл бұрын
Thank you Jerry, for this wonderful story....
@u7all-rounder251
@u7all-rounder251 2 жыл бұрын
ആരും പറയാൻ മടിക്കുന്ന കാര്യങ്ങൾ Open ആയി പറഞ്ഞ സർ ന്റെ മനസ്സ് കാണാൻ സാധിക്കും.. ഒപ്പം തന്നെ വന്ന വഴി മറക്കാതെ, ഉയരങ്ങളിൽ എത്തിയിട്ടും ആ ഉയർച്ചയിൽ ചെറുതും വലുതുമായി സഹായിച്ചവരെ സാധാരണയായി എല്ലാവരും മറക്കുകയാണ് പതിവ് ,അതിൽ നിന്നും സർ വ്യത്യസ്ഥനാണ്.. സർ നെ ദൈവം അനുഗ്രഹിക്കട്ടെ..👏👏❤️🙏
@Venugopal-og9sg
@Venugopal-og9sg 2 жыл бұрын
ഈ അനുഭവം പലരെയും ഉയരങ്ങളിലെത്തിക്കും. അഭിനന്ദനങ്ങൾ👍🙏
@samjohn9061
@samjohn9061 2 жыл бұрын
Very inspiring story. What a determination. I am very happy to see there are some similarity with my life. Up to 10th (SSLC) I was a less than average student. Did my Diploma in Mech Engg from Pandalam NSS Polytechnic with 'State Rank'. Joined at Keltron in 1974 (based on the state rank). Moved to Trissur, did my BTech at Trissur Govt Engineering College as University Topper. Went to USA in 1986, did higher studies in 3 major universities, worked in major MNC including AKZO-NOBEL (company part of the Nobel price sponsor). I am in the judging committee of LEAP AWARD (a worldwide award for the best engineering design) from 2018, may be the first Indian/Keralite. Manorama News must come-up with more similar inspiring stories.
@pauljacob2692
@pauljacob2692 2 жыл бұрын
Sir, Have you stayed in Pulickottil lodge while you do part time BTech at GEC ?
@samjohn9061
@samjohn9061 2 жыл бұрын
@@pauljacob2692 I stayed mostly at H L Lodge at Viyuoor, My name then was P. M. Sam, I was the 'Final Year Rep' in 1984-1985, we had a big final year program.
@pauljacob2692
@pauljacob2692 2 жыл бұрын
@@samjohn9061 Thanks. I was a part time civil batch 1983-87 at GEC. Was staying at Panackal lodge. There was a Sam who was staying at pulikottil lodge near boys high school who also left to US.
@aneeshshanuddm
@aneeshshanuddm 2 жыл бұрын
Sir puli aayirunnalle
@samjohn9061
@samjohn9061 2 жыл бұрын
@@pauljacob2692 Very good. Where are you now?
@mohanb6972
@mohanb6972 2 жыл бұрын
Your intention is very clear. Proud to hear your story. May God bless you
@jessieabraham1359
@jessieabraham1359 2 жыл бұрын
Lipin Raj, your way of talking itself says you deserved more in life. Go ahead and achieve what you wish.👍🏼
@Santhu-pc1uo
@Santhu-pc1uo 2 жыл бұрын
ഓരോ മനുഷ്യനും ഓരോ തലവര ആണ്. നമ്മെ അതിലേക്കു എത്തിക്കും.
@voice6068
@voice6068 2 жыл бұрын
പ്രചോദനം തരുന്ന ഇന്റർവ്യൂ 🌹♥️🌹അഭിനന്ദനങ്ങൾ 🌹ആശംസകൾ
@MiriamjTom
@MiriamjTom 2 жыл бұрын
Inspirational story. 👍A well structured interview 👍
@anoopaniyan4899
@anoopaniyan4899 2 жыл бұрын
സാർ എന്റെ ഹീറോ ആണ്. അത്രയും പ്രചോധനം ആണ് സാർ. സാർ എഴുതിയ ബുക്ക്‌ വായിക്കണം എല്ലാരും. സറിന്റെ ജീവിതം നമുക്ക് ഒരു പാടം ആണ്
@jforjustice3248
@jforjustice3248 2 жыл бұрын
PROUD of you sir I wish and want to make my son like you. May God bless you.
@ts-wi1tt
@ts-wi1tt 2 жыл бұрын
ee sirne accidentally meet cheythittund...kidilan manushyan..god bless him💗💗
@liksyniksy1335
@liksyniksy1335 2 жыл бұрын
Really inspiring story.. Proud of you sir.. 👏👏
@manumathew1055
@manumathew1055 2 жыл бұрын
An excellent student of ST Thomas higher secondary school kozhencherry.... Proud of u sir❤❤❤❤ I also ur junior in St Thomas
@vintagecars7620
@vintagecars7620 2 жыл бұрын
Hi Manu, In which year you studied in St Thomas?
@manumathew1055
@manumathew1055 2 жыл бұрын
@@vintagecars7620 1996-2003
@vintagecars7620
@vintagecars7620 2 жыл бұрын
@@manumathew1055 I think I have studied with you from 1998 to 1999
@manumathew1055
@manumathew1055 2 жыл бұрын
@@vintagecars7620 Yes I know u sir most familiar face
@vintagecars7620
@vintagecars7620 2 жыл бұрын
@@manumathew1055 Oh Really! Then tell me what is my name? I hope you studied withe Georgy, Sam Alexander, Vivek Shyam, Ribin Etc.
@bipinkalathil6925
@bipinkalathil6925 2 жыл бұрын
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ നോക്കുകുത്തികൾ ആക്കി പിൻവാതിൽ വഴി ഭീമൻ യുജിസി ശമ്പളത്തിൽ ഭാര്യമാരെ തിരുകി കയറ്റിയ മഹാ വിപ്ലവകാരികളായ യുവജന പുരോഗമന നവോത്ഥാന നേതാക്കൾക്കും അവരുടെ ന്യായീകരണ അടിമകൾക്കും അവരുടെ ഉളുപ്പില്ലായ്മക്കും സമർപ്പിക്കുന്നു...
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
👍100%
@bibin7774
@bibin7774 2 жыл бұрын
Proud of u sir..❤️
@pradeep.lukose37
@pradeep.lukose37 2 жыл бұрын
Big salute to this legendary personality god bless u
@nailedit6430
@nailedit6430 2 жыл бұрын
ഇത് കണ്ടപ്പോൾ ഞാൻ civil service officer ആയി
@aswinpr2621
@aswinpr2621 2 жыл бұрын
Njan പ്ലസ്‌ oneil mathsinu 2 മാർക്ക് മേടിച്ചു തോറ്റു. അതോർത്തു ഇരിക്കുമ്പോൾ ഇത് ഒരു ആശ്വാസമായി
@aswinpr2621
@aswinpr2621 2 жыл бұрын
@RKJS 👍🏻❤
@akshayahr1798
@akshayahr1798 2 жыл бұрын
@RKJS congratulations ❤️ And very very best wishes to your future 💖 May ur all dreams will come true ❣️❣️❣️
@akshayahr1798
@akshayahr1798 2 жыл бұрын
@RKJS I think I am ur little sister 😌
@akshayahr1798
@akshayahr1798 2 жыл бұрын
@RKJS that's good 👍 I am a high school student and u r a university student ... Their is huge difference between that . Anyway u r really an inspiration 🔥🔥🔥 Bro u proved that failure is not an end . It's a step to success. Btw ippo nthu course ahnu cheyyunnathu
@akshayahr1798
@akshayahr1798 2 жыл бұрын
@RKJS thanku so much for ur advice ❤️😌 Last sentence is infinite true 💥
@resheedya6550
@resheedya6550 2 жыл бұрын
That is a motivation love you sir your hard work
@sujithchandran2770
@sujithchandran2770 2 жыл бұрын
അടിപൊളി... ബിഗ് സലൂട്ട്...
@ponnammachacko9841
@ponnammachacko9841 2 жыл бұрын
ഏറ്റവും ആദരണീയനായ സർ.... താങ്കളോട് എനിക്ക് അത്യധികം ബഹുമാനം തോന്നുന്നു.. .ഇന്നത്തെ യുവ തലമുറയ്ക്ക് സാർ ഒരു ഉത്തമ roll model ആണ്....ഒരു പക്ഷേ സാർ ഈ comment വായിക്കുമോ എന്നെനിക്ക് അറിഞ്ഞു കൂടാ... എങ്കിലും സാറിന്റെ ആ confidence അപാരമാണ്.... ഇന്നത്തെ പുതിയ തലമുറ കണ്ടു പഠിക്കേണ്ട ഒരു പാഠമാണ് സാറിന്റെ ജീവിതം... ഇത്രയും പരിമിതികളെ തരണം ചെയ്ത് വിജയിച്ച ഒരു വ്യക്തിത്വം ആണ് സാറിനുള്ളത്.... ഈ നിശ്ച യ ധാർഡ്യം കൈവിടാതെ കാത്തു സൂക്ഷിക്കുക..... ദൈവംഎല്ലാവിധ
@ponnammachacko9841
@ponnammachacko9841 2 жыл бұрын
നന്മകളാലും അനുഗ്രഹം ചൊരിഞ്ഞു തരട്ടെ.... ഇതു വായിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനകളുംഅനുഗ്റഹങ്ങളും സാറിനും സാറിന്റെ പ്റവർത്ത നങ്ങൾക്കും എന്നും ഉണ്ടാകട്ടെ... Best wishes . ......!
@rajeevSreenivasan
@rajeevSreenivasan 2 жыл бұрын
Highly inspiring talk🙏❤️
@sindhupk3699
@sindhupk3699 2 жыл бұрын
ഇദ്ദേഹത്തിന്റെ ഒരു ബുക്ക്‌ ഉണ്ട്.... പാഠം ഒന്ന് ആത്‍മവിശ്വാസം.... Must read.... Life changing one.... ഈ karyangalokke ആ ബുക്കിൽ പറഞ്ഞിട്ടുണ്ട്
@abhilashr4428
@abhilashr4428 2 жыл бұрын
Evda kitum book
@muneerkkv9506
@muneerkkv9506 2 жыл бұрын
നാമിക്കുന്നു sir നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ Kkv Mlpm
@umeshm8861
@umeshm8861 2 жыл бұрын
സമൂഹത്തിൽ അധ്യാപകരുടെ പങ്ക് എത്ര വലുതാണെന്ന് ഇദ്ദേഹത്തിന്റെ ജീവിതത്തിലൂടെ നമ്മുക്ക് മനസ്സിലാക്കാം. നല്ലൊരു അധ്യാപകന്, ഈ സമൂഹത്തെ നയിക്കാൻ കെൽപ്പുള്ള അനേകം നല്ല കുട്ടികളെ വാർത്തെടുക്കാൻ സാധിക്കും എന്നുള്ളതാണ്.
@Manushyan_123
@Manushyan_123 2 жыл бұрын
Athe pole mosham adhyaapakar kuttikalde bhaavi thuallkkunnu
@muhsinh3914
@muhsinh3914 2 жыл бұрын
കേട്ടിട്ട് വിഷമം തോനുന്നു.. എന്നാലും പറയാ ഒന്നുങ്കിൽ രാഷ്രിയ പാർട്ടിയിൽ വല്യ പിടി വേണം, ഇല്ലേൽ പൈസ വേണം..
@KnanayaAD345
@KnanayaAD345 2 жыл бұрын
UPSC ക്ക് ആരോടും പക്ഷപെതം ഇല്ല..
@aswinks158
@aswinks158 2 жыл бұрын
എന്ന് വച്ചാൽ ഇന്ത്യിലെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥൻ സഫിൻ ഹസ്സൻ ഐപിഎസ് കിട്ടിയത് പാർട്ടിയും, പണവും കൊണ്ടല്ലേ...ഒന്ന് പോയെടോ. UPSC ye പറ്റി വല്ല്യ ധാരണ ഇല്ല അല്ലേ
@sakhijohn
@sakhijohn 2 жыл бұрын
Thank you very much Lipin Raj for your wonderful and inspiring message. I still remember your words when we met in Delhi, 'Civil service is not a hardwork, its smartwork'.
@beenavo7047
@beenavo7047 2 жыл бұрын
My schoolmate.❤️ Our favourite Malayalam teacher Rajeswariamma P K❤️❤️
@sudheeshmk7293
@sudheeshmk7293 6 ай бұрын
Excellent Sir
@Thapasya.Manakkaparambil
@Thapasya.Manakkaparambil 2 жыл бұрын
My inspiration.... 💪🏻💪🏻💪🏻💪🏻
@neosokretes
@neosokretes 2 жыл бұрын
Amazing inspirational story! All the very best 👍🏻
@akhil1194
@akhil1194 2 жыл бұрын
Salute sir
@geethadinesan5134
@geethadinesan5134 2 жыл бұрын
ഇത് കേൾക്കുമ്പോൾ ഞാൻ ഒരു പരജായപ്പെട്ട അമ്മയാണ്
@niranjanrajan9535
@niranjanrajan9535 2 жыл бұрын
വൈകല്യങ്ങൾ നമ്മൾക്ക് കിട്ടേണ്ട പലതും തട്ടിത്തെറിപ്പിച്ചാലും പല കഷ്ടപ്പാടുകൾ സഹിച്ച് ഇപ്പോൾ റെയിൽവേയിലുള്ള ഞെങ്ങളുടെ സീനിയർ ഓഫീസർക്ക് എല്ലാ ആശംസകളും നേരുന്നു
@harikingkiller9837
@harikingkiller9837 2 жыл бұрын
Sir system onnum marittilla. Epozhu e avasthaya gov officeil..
@ajeeshoyoor5016
@ajeeshoyoor5016 2 жыл бұрын
Hats of u sir
@anuanandkozhencherry
@anuanandkozhencherry 2 жыл бұрын
Inspirational words and good to see you 💐💐💐
@nambullyramachandran5411
@nambullyramachandran5411 2 жыл бұрын
This Great gentle man was my colleague, but he never expressed these hard facts anytime. A great asset to Railways, But doubt, whether Rly men ever utilized his abilities.
@joythomas7215
@joythomas7215 2 жыл бұрын
That is 'the fundamentally wrong thing' with our (corrupt) system. Talent with good motive is seldom utilised. Wish we could change it, if we determine to do so
@Xav1998
@Xav1998 2 жыл бұрын
Lipin sir😍😍
@rajank6847
@rajank6847 2 жыл бұрын
Excellent speech
@pratheeshmark8855
@pratheeshmark8855 2 жыл бұрын
ദൈവസഹായം താങ്കൾക്ക് എന്നും ഉണ്ടാവും -
@vinitar1474
@vinitar1474 2 жыл бұрын
You are a real hero Sir ☺️ All the best wishes for a bright future ❤️❤️😘
@karatefitness835
@karatefitness835 2 жыл бұрын
Ethokke aanu inspiration....great sir
@binodkumar5706
@binodkumar5706 2 жыл бұрын
Great and Precious 👍🏻
@asokkumarkodathasokprabha3333
@asokkumarkodathasokprabha3333 2 жыл бұрын
Civil service holders read upto their acquisition of a comfortable rank, thereafter they dont read, even the files tabled. And the result is that the subordinates and aggrieved public suffer a lot. I have a story of sufference at the hands of 4 IAS holders due to lack of reading...I expect a change in you sir..all the best👍🙏🙏
@razhi916
@razhi916 2 жыл бұрын
👍🏻👍🏻👍🏻.. Inspirational
@melvinputhumana8727
@melvinputhumana8727 2 жыл бұрын
Salute sir 👏🏼👏🏼👏🏼
@abdurahiman115
@abdurahiman115 2 жыл бұрын
Big salute sir 🌹🌹🌹
@pkgpalavila7276
@pkgpalavila7276 2 жыл бұрын
I am proud of you. May God bless you.
@vpsh1
@vpsh1 2 жыл бұрын
Ningalde natukaran libin chettan🔥
@unnikrishnank5891
@unnikrishnank5891 2 жыл бұрын
നല്ലൊരു ഓഫീസറായി തിളങ്ങട്ടെ.സാധാരണ നല്ല ഓഫീസറായാലും ഈ ദുഷിച്ച രാഷ്ട്രീയ സമൂഹം ഇവരെപ്പോലെയുള്ളവരെ നശിപ്പിക്കും.അതാണ് കണ്ടുവരുന്നത്.
@suhu.8598
@suhu.8598 2 жыл бұрын
Proud of you sir.........
@vaisakhkongad4738
@vaisakhkongad4738 2 жыл бұрын
ലിബിൻ രാജ് മലയാളത്തെ ഇഷ്ട്ട പെടുന്ന മലയാളി. അഭിമാനം ആണ് ലിബിൻ രാജ് IRTS 😊
@VivekKannan-vc3gi
@VivekKannan-vc3gi Жыл бұрын
Very good sir
@poombatta2311
@poombatta2311 2 жыл бұрын
May god bless u....sir
@ajithaks5931
@ajithaks5931 2 жыл бұрын
Hats of you..... Sir
@Zabakoona
@Zabakoona 2 жыл бұрын
Inspirational reality wonderful lipinraj Hatzoff…
@tharamoln6127
@tharamoln6127 2 жыл бұрын
ശരിയാണ് സാർ ഓഫീസിൽ ഇരിക്കുന്നവർ എന്തോ ആണ് എന്നാണ് വിചാരം ഓരോ കാര്യത്തിന് ഓഫീസ് കയറി ഇറങ്ങുബോൾ വേണ്ടായിരുന്നു എന്നു തോന്നിപ്പോകും
@kanthychandran5737
@kanthychandran5737 2 жыл бұрын
U should have mentioned the names the first teacher who helped u from the beginning With tears I heard yur story🙏🙏🙏
@vaishu6356
@vaishu6356 2 жыл бұрын
You are an inspiration sir🙏🙏🙏🙏🙏
@rajpereira7280
@rajpereira7280 2 жыл бұрын
Distinctive language presentation in simple conversation. Appreciated. Chattisgarh.
@meghap8357
@meghap8357 2 жыл бұрын
God bless you sir❤️❤️❤️❤️
@jango4894
@jango4894 2 жыл бұрын
A good human being
@jacobvengal3456
@jacobvengal3456 2 жыл бұрын
Congrdulation sir
@s.ajal1851
@s.ajal1851 2 жыл бұрын
Presently, sir is working as Sr.DPO in Palakkad Division
@balakrishnanmg8792
@balakrishnanmg8792 2 жыл бұрын
Really inspiring
@rathindas461
@rathindas461 2 жыл бұрын
Good interview.....super
@1minutewonder550
@1minutewonder550 2 жыл бұрын
Great👏
@rasheedibnmuhammed9985
@rasheedibnmuhammed9985 2 жыл бұрын
Great sir❤🙏
@oo1331
@oo1331 2 жыл бұрын
Just WOW ❤❤❤❤
@prasadmurukesanlgent624
@prasadmurukesanlgent624 2 жыл бұрын
നമിക്കുന്നു സാർ🙏
@vinoyprem
@vinoyprem 2 жыл бұрын
എന്റെ എല്ലാ ഭാവങ്ങളും നേരുന്നു ...ഇനിയും ഉയരങ്ങളിൽ എത്തട്ടേ .....ഇത്രയൊക്കെ കഷ്ട്ടപെട്ടിട്ട് ...ഒരു രാഷ്ട്രീയക്കാരന്റെ മുൻപിൽ സല്യൂട്ട് അടിക്കേണ്ട ഇവിടുത്തെ സിസ്റ്റം....അതായിരിക്കും താങ്കളുടെ ജീവിതത്തിലെ കയ്‌പേറിയ അനുഭവം ..... താങ്കൾ ഇവിടെ ജനിക്കേണ്ട ആളല്ല ....ഇവിടുത്തെ സിസ്റ്റം അടിപൊളിയാണ് സർ ....മാതാ പിതാ ഗുരു ദൈവും...ഇവിടെ ഇപ്പൊ അതല്ല .... മതം ജാതി രാഷ്ട്രീയം പണം ....
@morningglory826
@morningglory826 2 жыл бұрын
Excellent
@ajijacob6847
@ajijacob6847 2 жыл бұрын
Salute from USA
@thomasgeorge492
@thomasgeorge492 2 жыл бұрын
God bless you sir
@midhunmanohar977
@midhunmanohar977 2 жыл бұрын
Outstanding
@ummusafwan569
@ummusafwan569 2 жыл бұрын
സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്‌. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍. Quran 26:10
@sanjosoutdoors9459
@sanjosoutdoors9459 2 жыл бұрын
I lost my left eye when I was 2 years old and removed it when I was 10. Including PSC and KSEB did not do justice to me and other visually impired. I had to go High Court to bring PSC to do justice. KSEB didn't want to give me a temporary Sub Engineer post even I answered all questions in an interview and I was an Instructor in Electrical that time. I had to go through CM, Chief Secretary, High Court, Village Extension department to make some changes in the system and I still have the records with me. There's still lots of areas need to be addressed and changed for visually impaired people. Many Central Government positions are reserved for one eyed people but nothing in Kerala. 100% blind people are being find not suitable for the jobs and it goes to other categories. Either one eyed people need consider as physically fit or needs special consideration. I was denied jobs because of one eye even I was 2nd rank in merit.
@subinbabup1
@subinbabup1 2 жыл бұрын
Inspiring👌👌
@sajiniadrika2446
@sajiniadrika2446 2 жыл бұрын
From Pathanamthitta👍
@paapuyinteammachibyanna2191
@paapuyinteammachibyanna2191 2 жыл бұрын
Congrats
@nazarthanniyoottil3753
@nazarthanniyoottil3753 2 жыл бұрын
Barakallahu lakum
@kavyamohanp8507
@kavyamohanp8507 2 жыл бұрын
Lipin sir
@janapaksham2432
@janapaksham2432 2 жыл бұрын
Great person
@sreenath.3510
@sreenath.3510 2 жыл бұрын
Sslc Maths 13 .njanum sarum okke ore wavelentha .
@everything7407
@everything7407 2 жыл бұрын
പക്ഷേ ഒന്ന് രണ്ട് ware വ്യത്യാസമുണ്ട് എന്ന് മാത്രം
@thealchemist9504
@thealchemist9504 2 жыл бұрын
🤣🤣🤣
@samk8348
@samk8348 2 жыл бұрын
മറ്റുസംസ്ഥാനങ്ങളുടെകാര്യം കേരളത്തെക്കാൾ മോശമാണെന്ന് ഏങ്ങനെ പറയ്യാൻ നിങ്ങൾക്ക് കഴിഞ്ഞു.ഒരിക്കലും ഇല്ല .തമിഴ്നാട്ടിൽ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല iവെറുതെ അറിയാത്ത കാര്യം പറയ്യരുത്' .ഉച്ച ഭക്ഷണം കഴിക്കാതെ സഹായിച്ച വിജയവാഢ വിലേജ് ഓഫിസറെയും രണ്ടുജീവനക്കാരെയും നന്ദിയോടെ ഞാൻ ഓർക്കുന്നു . മറ്റൊരുസുഹൃത്തിന്റെ മകന് വേണ്ടി 2012 പോയത് ഓർക്കുന്നു. മറ്റു സംസ്ഥാനങ്ങൾ എന്ന് നിസാരമായി പറയ്യരുത്.രാവിലെ എട്ട് മണിക്ക്' മുമ്പ് റോഡ് വൃത്തിയാക്കും.
@ajithkumar-fy6vg
@ajithkumar-fy6vg 2 жыл бұрын
മലയാളികളുടെ അസൂയ മറ്റുള്ളവർക്കില്ല
@run-yj4ox
@run-yj4ox 2 жыл бұрын
എട്ട് വർഷം മുൻപ് ഉള്ള കണ്ണാടി എന്ന പരിപാടിയിലെ ഇൻ്റർവ്യു you tubel und 👍
@SS-qr5vm
@SS-qr5vm 2 жыл бұрын
Proud of u sir 👌👍
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 17 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29