സൂപ്പർ ആണ് ചേച്ചി എന്താണെങ്കിലും വളരെ സിമ്പിൾ ആയി പറഞ്ഞു തരുന്നത് കൊണ്ട് നന്നായി മനസ്സിൽ ആകും
@aswatybabuaswathy31902 жыл бұрын
Thank you ❤️, മനസ്സിലായി എന്ന് പറയുന്നത് വെറുതെയല്ല. ചേച്ചി പറയുന്നത്പോലെ സത്യം പറഞാൽ ആരും പറഞ്ഞിട്ടില്ല. തയ്ക്കൻ പറ്റിയിട്ടില്ല എന്നാലും ഞാൻ കണ്ട് മനസ്സിലാക്കിയ ത് thank you so much ma'am thank thank you 😊
@simsadevi12172 жыл бұрын
ശരിക്കും മനസ്സിലാകുന്ന വിധം പറഞ്ഞുതന്നു വളരെയധികം നന്ദി
@sindhusoman53072 жыл бұрын
നന്നായിട്ടുണ്ട് സൂപ്പർ 👍👌 നന്നായി മനസ്സിലാവുന്നുണ്ട്.
@preemajinoy65102 жыл бұрын
Chechiyude oro videosum valare useful aanutto
@sinisudhi42962 жыл бұрын
Super വളരെ ഇഷ്ടപ്പെട്ടു.ഞാൻ തയ്ച്ച് നോക്കും
@ameenaanaan37292 жыл бұрын
Nalla clear aayit manassilaayi
@gracypaul86082 жыл бұрын
പ്ലാക്കറ്റ് തൈകുന്നത് ഒന്നൂടി ക്ലിയർ ആയി കാണിക്കാൻ പറ്റുമോ
@Priya_123522 жыл бұрын
pocket vecha kurthi kanikumo chechi
@gangajayasankar97652 жыл бұрын
Super....mam. ...ee pencil etha,...
@OppamStitchings2 жыл бұрын
Glass marker anu...
@gangajayasankar97652 жыл бұрын
@@OppamStitchings ok thankyou
@harisatphrs73792 жыл бұрын
ഷർട്ട് കട്ടിംഗ് ആൻഡ് സ്റ്റിച്ചിങ് കാണിക്കാമോ. പ്ലീസ്.3 ഇയർ ബേബി