വിലക്കപ്പെട്ട അറിവുകൾ - 2 - Chandrasekhar R | MILAN'22 | Palakkad | 26-Jun-2022

  Рет қаралды 29,476

neuronz

neuronz

Күн бұрын

Пікірлер: 89
@shameempk7200
@shameempk7200 2 жыл бұрын
ശെരിക്കും പരിണാമത്തിന്റെ ബേസിക് മനസിലാക്കി കൂടുതൽ പഠിക്കാൻ ശ്രമിച്ചാൽ നല്ല രസമുള്ള ഇന്റർസ്റ്റിങ് സബ്ജക്ട് ആണ്. വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ .. CR 👍
@yakumuhammadable
@yakumuhammadable 2 жыл бұрын
അടിപൊളി പ്രസന്റേഷൻ👌🏻👌🏻👌🏻
@rameshdevaragam
@rameshdevaragam 2 жыл бұрын
Great Presentation
@ShajithMT
@ShajithMT 2 жыл бұрын
Well explained 👏👏👏. Congratulations Chandrasekhar 👍.
@rakeshunnikrishnan9330
@rakeshunnikrishnan9330 2 жыл бұрын
A bit technical but really informative. Thanks CR..
@bimalkombath7133
@bimalkombath7133 Жыл бұрын
Very informative
@10jeffinjoseph
@10jeffinjoseph 2 жыл бұрын
Really great video first of its kind in Malayalam. Everyone should watch this
@Ojistalks
@Ojistalks 2 жыл бұрын
ദൈവം എങ്ങനെ ഉണ്ടായി, ദൈവത്തിന് എങ്ങനെ ജീവൻ ഉണ്ടായി എന്നും ചോദിക്കരുത് 😂😂
@rajendranpillai2763
@rajendranpillai2763 2 жыл бұрын
അതെന്താ ദൈവത്തിന് ഇഷ്ടമല്ലേ അങ്ങനെയുള്ള ചോദ്യം 😂😀
@ar4619
@ar4619 2 жыл бұрын
Undankil alle chothikkan aavasyam ullu
@riyasag5752
@riyasag5752 2 жыл бұрын
@@rajendranpillai2763 Question vanthu deibhathinu allergy 🤣🤣
@jamespfrancis776
@jamespfrancis776 2 жыл бұрын
Excellent 👍👍🌷❤
@jayanthybabu5777
@jayanthybabu5777 2 жыл бұрын
Well explained. Very informative video.
@santhoshlalpallath1665
@santhoshlalpallath1665 2 жыл бұрын
👍😍very interesting, good information 🎊
@prasadmk7591
@prasadmk7591 2 жыл бұрын
Great!!! Vivid & relevant presentation.
@sumangm7
@sumangm7 2 жыл бұрын
That was heavy!!!!
@Dileepkb1986
@Dileepkb1986 2 жыл бұрын
Very informative presentation . 👌🏻👌🏻👌🏻
@ganeshbabu4403
@ganeshbabu4403 2 жыл бұрын
തിരൂരിൽ ഞാനും ഉണ്ടായിരുന്നു
@ashithasuresh1305
@ashithasuresh1305 2 жыл бұрын
Second partine vendi kathirikkuvairunnu
@avinashbhat5672
@avinashbhat5672 5 ай бұрын
Please provide English subtitles
@vipinvs8386
@vipinvs8386 2 жыл бұрын
🔥🔥🔥
@bijunchacko9588
@bijunchacko9588 2 жыл бұрын
ഒന്നും പുതുതായി സൃഷ്ടിക്കപ്പെടുന്നില്ല എന്നല്ല ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടേ ഇല്ല രൂപഭാവങ്ങൾ മാറുന്നു ഇനി ഒരു സൃഷ്ടാവിനെ വേണമെന്ന് നിർബന്ധമാണെങ്കിൽ അത് സൃഷ്ടിയിൽ തന്നെയുണ്ട്
@KRANAIR-jn3wm
@KRANAIR-jn3wm 2 жыл бұрын
ഇവിടെ മൂല്യങ്ങള്‍ ഇല്ലാത്ത വിദ്യാഭ്യാസമോ മതങ്ങളോ യുക്തി ഇല്ലാത്ത വേഷംകെട്ടിയ യുക്തിവാദികളോ , മറ്റു ഉടായിപ്പുകളോ അല്ലവേണ്ടത് /ഇവിടെ വേണ്ടത് സ്വാതന്ത്ര്യവും ശാസ്ത്ര ബോധവും ജീവിമൂല്യങ്ങളും സ്നേഹവും കാരുണ്യവും പ്രപഞ്ചത്തിന്‍റെ അടിവേരിനെ കുറിച്ചുള്ള അറിവും ആണ് /അതായത് പ്രപഞ്ച വസ്തുക്കളായ സകല ചരാചരങ്ങളും ഏതു വസ്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നും ഇതിനുള്ള കാരണങ്ങള്‍ എന്താണെന്നും ഉള്ള അറിവ് വേണം /വിശ്വരൂപ ദര്‍ശനം തന്നെ വേണം / കാരണം ഇനി മുതല്‍ വായിക്കുക / / യുക്തി വാദികളുടെ പേരും പറഞ്ഞു ESSENSE , സ്വതന്ത്ര ചിന്ത OR Free Thinkers, ഇതുപോലുള്ള മറ്റു ഉടായിപ്പുകള്‍ എന്നൊക്കെ പേരും പറഞ്ഞു നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനം നടത്തി വെടക്കാക്കി തനിക്കാക്കി വരുന്നവര്‍ ആയ ജാതി മത സംവരണം വേണം എന്ന് വാദിക്കുന്ന സംവരണ കഴുതകള്‍ ഇപ്പോള്‍ കൂടി വരുകയാണ് /അതുകൊണ്ട് നിങ്ങള്‍ അവരുടെ അടുത്തു സമീപിക്കുന്നതിനു മുന്‍പേ തന്നെ മനസ്സുകൊണ്ട് അവന്മാരെല്ലാം പമ്പര വിഡ്ഢികള്‍ ആണെന്നു മുന്‍കൂട്ടി നിങ്ങളുടെ മനസ്സില്‍ ഉറപ്പിച്ചിരിക്കണം. കാരണം എന്താണ് എന്ന് ഇതു വായിക്കുമ്പോള്‍ മനസ്സിലാകും/ യുക്തിവാദം OR സ്വതന്ത്ര ചിന്ത ഇതൊക്കെ നല്ലതാണ് പ്രപഞ്ചത്തിന്‍റെ അടിപൂഞ്ഞിനെ മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ /ജലം ഘനീഭവിച്ചു ഐസ് ആയതു പോലെ ENERGY ഘനീഭവിച്ചു രൂപീകൃതമായ സമസ്ത ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടെയും സൂര്യന്മാരുടെയും OR നക്ഷത്രങ്ങളുടെയും ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളുടെയും ഉല്‍പ്പത്തിയേ കുറിച്ചറിയണമെങ്കില്‍ തെളിയിക്കപ്പെട്ട PHYSICS തിയറി കളിലേക്ക് പോകണം /ENERGY CAN NEITHER CREATED NOR BE DESTROYED , BUT IT CAN BE CHANGED FROM ONE FORM TO ANOTHER ഉം E = MC SQUARE IMPLIED THAT THE MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF ENERGY/അതുകൊണ്ടുതന്നെ സകല ചരാചരങ്ങളും ENERGY ഘനീഭവിച്ചതാണ് എന്നതില്‍ ഒരു സംശയവും വേണ്ട..../ജലം തന്നെയാണ് ഐസ് അതുപോലെ ENERGY തന്നെയാണ് പദാര്‍ഥങ്ങള്‍/അതായത് എനര്‍ജി ഘനീഭവിച്ച രൂപം മാറുന്ന താങ്കളുടെ ശരീരം ഉള്‍പ്പെടെയുള്ള യാതൊന്നും ഒരിക്കലും ഇല്ലാതാകുന്നില്ല , നിര്‍മ്മിക്കാനും ആരാലും സാധ്യമല്ല ...../ഞാനൊരു കാര്യംകൂടി പറഞ്ഞോട്ടെ ..../ യുക്തിവാദം, അയുക്തിവാദം,ഈശ്വര വാദം , നിരീശ്വരവാദം, രാഷ്ട്രീയ വാദം- അരാഷ്ട്രീയവാദം , മന്ത്രവാദം - തന്ത്രവാദം , താന്ത്രികം , ആത്മീയ വാദി - ഭൗതിക വാദി , അമ്പല വിശ്വാസ്സി- മുസ്ലിം ക്രിസ്ത്യന്‍ പള്ളി വിശ്വാസി , ധര്‍മ്മ യുദ്ധം - അധര്‍മ്മ യുദ്ധം , സുരന്‍ - അസുരന്‍ , നന്മ -തിന്മ , സത്യവാദി-അസത്യവാദി , ചാര്‍വാകന്‍ , ബുദ്ധന്‍ , ജൈനന്‍, മഹാവീരന്‍ , ഗുരു നാനാക്ക്, ഹിന്ദുഇസം , ജൈനിസം സിഖിസം ,ഇസ്ലാമിസം, ക്രിസ്ത്യാനിറ്റി , ബുദ്ധിസം, ESSENSE ,മറ്റു മതങ്ങള്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ എക്കാലവും വന്നും പോയ്ക്കൊണ്ടും ഇരിക്കും/ എന്നാല്‍ ശാസ്ത്രവും ആ ശാസ്ത്രജ്ഞരുടെ ഉദ്ധരിണികളും എന്നും പ്രകാശമായി നില നില്‍ക്കും /ഞാനിത് പറയാന്‍ കാരണം ഏഷ്യാനെറ്റ്‌ -ല്‍ നരബലിയെകുറിച്ചു ചര്‍ച്ച നടത്തുന്ന വേളയില്‍ ഒരാള്‍ ALBERT ഐന്‍സ്റ്റീന്‍ പറഞ്ഞ ഒരു പ്രബുദ്ധ വരി ഉദ്ധരിച്ച പ്പോള്‍ അതില്‍ ഒരു യുക്തിയും ഇല്ലാത്ത വേഷംകെട്ടിയ യുക്തി വാദി പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ചിരിക്കേണ്ടി വന്നു / SCIENCE WITHOUT GOD IS BLIND AND GOD WITHOUT THE SCIENCE IS LAME എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് വീണ്ടും ഉദ്ധരിച്ചു പറഞ്ഞപ്പോള്‍ , ഈ പൊട്ടന്‍ വേഷംകെട്ടിയ യുക്തി വാദി ഐന്‍സ്റ്റീന്‍ നേ പരിഹസ്സിച്ചുപറഞ്ഞത് ഇപ്രകാരം ആണ് / അയാള്‍ക്ക്‌ ഇതിനല്ല അവാര്‍ഡ്‌ കൊടുത്തത് എന്ന് /ഈ പൊട്ടന് ഐന്‍സ്റ്റീന്‍ന്‍റെ ലക്ഷക്കണക്കിന്‌ ഉള്ള അയലത്തുപോലും വരാനുള്ള യോഗ്യത ഉണ്ടോ ?ഇവന് പനി ഭേദമാക്കാനുള്ള ഒരു ഗുളിക പോലും കണ്ടെത്താന്‍ കഴിയാത്തവനാണ് SUPER GENIOUS SCIENTIST ആയ ഐന്‍സ്റ്റീന്‍നെ കുറ്റം പറഞ്ഞത് /ഇതൊക്കെ കൊണ്ടാണ് യുക്തി വാദികളുടെ വേഷമണിഞ്ഞവര്‍ക്ക് ഏതോ ഒരു നിഗൂഢമായ അജണ്ട ഉണ്ടെന്നു പറയുന്നത് /ഒന്നുമില്ല മതങ്ങളില്‍ അന്ധ വിശ്വാസങ്ങള്‍, അനാചാരങ്ങള്‍ അന്യമതസ്ഥരെയും സ്ത്രീകളേയും അടിമകള്‍ ആക്കി പിടലിക്ക് വെട്ടി കൊല്ലണം എന്നെഴിതിയ കിതാബുകള്‍, ക്ഷേത്രങ്ങളിലും പള്ളികളിലുംകാണിക്കുന്ന പല വിധത്തിലുള്ള പേക്കൂത്തുകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് ഈ യുക്തി ഇല്ലാത്ത വേഷമണിഞ്ഞ യുക്തിവാദികളും ESSENSSE ഉം പോലുള്ള ഉടായിപ്പുകള്‍ പിടിച്ചു നില്‍ക്കുന്നത് /
@maneeshmaneeshnellikkel7547
@maneeshmaneeshnellikkel7547 2 жыл бұрын
👌👌👌👌👍🏻👍🏻
@josesebastian5120
@josesebastian5120 2 жыл бұрын
Hai sir
@stranger8038
@stranger8038 2 жыл бұрын
👍
@mohamediqbal395
@mohamediqbal395 2 жыл бұрын
>>> 52:41
@ratheeshvaravoor4524
@ratheeshvaravoor4524 2 жыл бұрын
👍👍👍
@skbankers4160
@skbankers4160 2 жыл бұрын
വിശ്വാസികൾ എന്നു പറയല്ലെ ... അന്ധവിശ്വാസികൾ എന്നു പറയു .
@anilsbabu
@anilsbabu 2 жыл бұрын
അന്ധമല്ലാത്ത ഏതെങ്കിലും "വിശ്വാസം" ഉണ്ടോ?
@skbankers4160
@skbankers4160 2 жыл бұрын
@@anilsbabu ഉണ്ട്. യാഥാർത്ഥ്യ ബോധത്തിലുള്ള ബോദ്ധ്യപ്പെടാവുന്നതായ യഥാർത്ഥമായ കാര്യങ്ങൾ വിശ്വസിക്കുന്നതാണ് വിശ്വാസം എന്നു പറയുന്നത്. ഇതിനു വിരുദ്ധമായി അന്ധമായി വിശ്വസിക്കുന്ന ഏതൊരു കാര്യവും അന്ധവിശ്വാസവുമാകുന്നു
@anilsbabu
@anilsbabu 2 жыл бұрын
@@skbankers4160 example??
@skbankers4160
@skbankers4160 2 жыл бұрын
@@anilsbabu അമേരിക്കയിൽ പോയിട്ടില്ലാത്ത / അമേരിക്ക കണ്ടിട്ടില്ലാത്ത ഒരു വ്യക്തി അമേരിക്ക എന്ന രാജ്യം ഉണ്ട് എന്ന് വിശ്വസിക്കുന്നു. അതിനു കാരണം അമേരിക്ക എന്നത് ഒരു യാഥാർത്ഥ രാജ്യം തന്നെയാണന്നും അവിടെ സന്ദർശിച്ചിട്ടുള്ള അനേകം വ്യക്തികൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്നും ജീവിച്ചിരിപ്പുണ്ടെന്നും .... എന്തെങ്കിലും സംശയമുണ്ടെങ്കിൽ അമേരിക്കയിൽ പോയി ആ വ്യക്തിയ്ക്ക് ബോദ്ധ്യപ്പെടാവുന്നതേയുള്ളു എന്നുള്ളതുകൊണ്ടുമാണ് അമേരിക്ക കാണുകയൊ പോവുകയൊ ചെയ്യാത്ത ഒരു വ്യക്തി അമേരിക്ക ഉണ്ട് എന്നു വിശ്വസിക്കുന്നത്. ഇനി നാം കാണുന്ന നമ്മുടെ മാതാപിതാക്കൾ:- അവർ സ്വന്തം മാതാപിതാക്കൾ തന്നെയാണ് എന്നു പറയപ്പെടുന്നതു കൊണ്ടു മാത്രമല്ല ... സ്വയം ബോദ്ധ്യപ്പെടുവാൻ തക്കവണ്ണമുള്ള ശാസ്ത്രീയ സംവിധാനം കൂടിയുളളതു കൊണ്ടും അവർ സ്വന്തം മാതാപിതാക്കൾ തന്നെയെന്നും നമ്മൾ വിശ്വസിക്കുന്നു. ഈ രണ്ടുദാഹരണങ്ങളിൽ നിന്നും വിശ്വാസം എന്നത് എന്താണന്ന് മനസ്സിലായിക്കാണും എന്നു കരുതുന്നു. ഇനി അന്ധവിശ്വാസം എന്താണന്നു പറയാം :-ദൈവം ഉണ്ട് എന്നും പിശാച് ഉണ്ട് എന്നും സ്വർഗ്ഗവും നരകവും ആത്മാവും ഉണ്ട് എന്നുമൊക്കെ പറയുമ്പോൾ അതിന് യാതൊരുവിധ അടിസ്ഥാനമൊ ... ഒരു ചെറിയ തെളിവുകളൊ ... ഇത്യാതി കാര്യങ്ങൾ ഉണ്ട് എന്ന് സ്ഥാപിക്കാൻ എന്തെങ്കിലുമൊരു സംവിധാനമൊ ഇല്ലായെന്നിരിക്കെ ... ഇവയെല്ലാം ഉണ്ട് എന്ന് വെറുതെ യാതൊരടിസ്ഥാനവുമില്ലാതെ അന്ധമായി വിശ്വസിക്കുന്നതിനെയാണ് അന്ധവിശ്വാസം എന്നു പറയുന്നത്. സാമാന്യ ബോധത്തിൽ മേൽവിവരിച്ച വിശ്വാസവും അന്ധവിശ്വാസവും വേർതിരിച്ചറിയാവുന്നതാണന്നു കരുതുന്നു.
@anilsbabu
@anilsbabu 2 жыл бұрын
@@skbankers4160 Ok. ആദ്യം പറഞ്ഞവ - പരീക്ഷിച്ചു ബോധ്യപ്പെടാവുന്നതോ തെളിവുള്ളതോ ആയ കാര്യങ്ങൾ - അവയ്ക്ക് "അറിവ്" എന്നാണ് പറയുക. ഉദാ: അമേരിക്കയുണ്ട്, സ്വന്തം അച്ഛനമ്മമാർ ആരൊക്കെ ഇതെല്ലാം നമുക്ക് പലപ്പോൾ ആയി വന്നുചേരുന്ന "അറിവുകൾ" ആണ്. ഇതൊന്നും ഇല്ലാതെ "വിശ്വസിക്കേണ്ടി വരുന്നതിനെ" ആണ് "വിശ്വാസം" എന്നു പറയുന്നത്. അപ്പോൾ ആ അർത്ഥത്തിൽ എല്ലാ "വിശ്വാസങ്ങളും" അന്ധം തന്നെ. 😊
@shanujwilson1204
@shanujwilson1204 Жыл бұрын
Mathaputhakam pidichond ithokke explain cheyyaan varunnorde confidence mathi enikk jeevithathil😂...
@benz823
@benz823 2 жыл бұрын
👍❤👌
@GAMMA-RAYS
@GAMMA-RAYS Жыл бұрын
56:54
@ASANoop
@ASANoop 2 жыл бұрын
♥️🔥👍🏼
@GAMMA-RAYS
@GAMMA-RAYS Жыл бұрын
2:23
@jprakash7245
@jprakash7245 2 жыл бұрын
2:12 ... ഹും... മനസ്സിലായി!😜😄
@bijunchacko9588
@bijunchacko9588 2 жыл бұрын
ജൈവവും അജൈവവും ആയ സകലതും നവീകരിക്കപ്പെടാനുള്ള ത്വര അതിൽതന്നെ ഉണ്ട്
@avbenji
@avbenji 2 жыл бұрын
I am sorry to say, but you really made me believe in God more than earlier. Thank you.,
@avbenji
@avbenji 2 жыл бұрын
@@TrackCrack. 2 പത്രോസ്‌ 3:13 13ദൈവത്തിന്റെ വാഗ്‌ദാനത്തിനു ചേർച്ചയിൽ പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും വേണ്ടി കാത്തിരിക്കുകയാണു നമ്മൾ; അവിടെ നീതി കളിയാടും.
@exgod1
@exgod1 2 жыл бұрын
@@avbenji kalimannu kozhapp is simple to understand right ??? Saramilla bro ,take ur time
@avbenji
@avbenji 2 жыл бұрын
@@exgod1 Bro Bible is NOT a science journal or book to teach science.. it is a book that explains the hope humans are given and reason for the current situations. Reading Bible is good but Studying it is important to understand it... And literal creationism is just as people believing in fiction however understand that when we die, we are nothing but soil( elements in soil, Food cycle)... So studying is important
@rakeshunnikrishnan9330
@rakeshunnikrishnan9330 2 жыл бұрын
@@avbenji Fortunately some people refused to think in the direction that you are thinking right now. They went deep inside to understand various phenomenon scientifically. Like Abel Wolman & Linn Enslow who discovered chlorination of water which saved 177 million lives. Or William Foege who formulated smallpox eradication strategy and saved 131 million lives. Or Gaston Ramon who saved 60 million lives with diphtheria and tetanus vaccines. Edward Jenner, Louis Pasteur, Karl Landsteiner, Jonas Salk... a lot of such people who didn't think like you contributed to the betterment of humanity..
@avbenji
@avbenji 2 жыл бұрын
@@rakeshunnikrishnan9330 Bro it doesn't mean all scientists are atheists
@aravindan9294
@aravindan9294 2 жыл бұрын
❤❤❤
@shanshan7347
@shanshan7347 2 жыл бұрын
കുറച്ചു കട്ടികൂടിയോ എന്ന് തോന്നി... But ശെരിക്കും.വിക്ജ്ഞാനപ്രദം....
@rakeshk9111
@rakeshk9111 2 жыл бұрын
Hiii
@TechGrammar
@TechGrammar 2 жыл бұрын
Neuronz ഇപ്പോളും സയൻസ് പറയുന്നത് കൊണ്ട് ചോദിക്കുവാ, ഇതിൽ ഇപ്പൊ രവി ഡൈബം ഇല്ലേ
@georgeka6553
@georgeka6553 2 жыл бұрын
സഹിക്കാൻ മേല അല്ലിയോ? 🤓
@TechGrammar
@TechGrammar 2 жыл бұрын
@@georgeka6553 രവി ഡൈബം സയൻസ് ഉപേക്ഷിച്ച് കടന്നൽ കൂട്ടത്തിന്റെ വ്യൂസ് വഴി കാശ് ഉണ്ടാക്കാൻ മതത്തിനിട്ട് ഉണ്ടാക്കാൻ നിക്കുന്നത് സഹിക്കാൻ വയ്യ, തന്നെപോലുള്ള അടിമകൾക്ക് അത് മനസിലാവില്ല
@TechGrammar
@TechGrammar 2 жыл бұрын
@@georgeka6553 വൈശാഖനും, രതീഷ് കൃഷ്ണനും, ആഗസ്റ്റസ് മൊറിസുമൊക്കെ ഇപ്പൊ എസ്സെൻസ് വേദിയിൽ എന്ത്കൊണ്ടില്ല എന്ന് ദൈവത്തിനു കൊടുക്കാതെ ബാക്കി വച്ചിരിക്കുന്ന തലച്ചോർ ഉണ്ടെങ്കിൽ ചിന്തിച്ചു നോക്ക്
@rkad3422
@rkad3422 Ай бұрын
When rational thinkers say theirs is not hypothesis all shoul believe them. When others have their logic why that is wrong?
@ststreams3451
@ststreams3451 Жыл бұрын
അവസാന ചോദ്യത്തിന്റെ ഉത്തരം ലീഫ് പോലെ ഉള്ള ജീവികൾ അതിജീവിക്കുന്നത് എന്ന് മാത്രമാണ് പറയുന്നത്. അങ്ങനെ ഒരു ജീവി എങ്ങെനെ ഉണ്ടാകുന്നു എന്ന് പറയുന്നില്ല. അത്തരം ഒരു ഷേപ്പ് ലേക്കുള്ള വഴിയിൽ എപ്പോൾ എങ്കിലും അത് എക്സിറ്റിക്ട് ആകണ്ടതല്ലേ..? ഷേപ്പ് ലഭിച്ചു കഴിഞ്ഞാൽ ആ പരിസ്ഥിതി അനുകൂലം ആണെങ്കിൽ അത് survive ചെയ്യും.. ഷേപ്പ് ലേക്ക് ഉള്ള പടി പടി ആയ വഴികളിൽ ഒരിക്കലും ഏത്തപ്പെടേണ്ട ഷേപ്പ് ഇതാണ് എന്ന് മുൻ ധാരണ ഇല്ല താനും. എന്നാലും ആ ഷേപ്പ് ലേക്ക് ഏത്തപ്പെടുന്നത് എങ്ങെനെ യാണ്?
@shanujwilson1204
@shanujwilson1204 Жыл бұрын
Guided aayittulla path alla. External environment nu best adapt cheythath ee leaf shaped bugs aane.
@thaha7959
@thaha7959 Жыл бұрын
ഒരു ജീവി ലക്ഷകണക്കിന് വർഷം ( 5 മില്യൺ വർഷം ) ജനിതക, ജീൻ, മറ്റും പരിണമിച്ച് പരിണമിച്ച് മറ്റൊരു ജീവി ആകുന്നുവെന്നാണല്ലോ ഈ പരിണാമവാദം, എന്നിട്ട് ഇന്ന ജീവിയിൽ നിന്നാണ് ഇന്ന ജീവി ഉണ്ടായി എന്നതിന് തെളിവോ അവ തമ്മിലുള്ള സാമ്യം എന്ന് പറയുകയും ചെയ്യുന്നു ഇതിൽ പരം മണ്ടത്തരം വേറെ ഉണ്ടോ, പിന്നെ ഈ 5 മില്യൺ വർഷം എന്ത് പരിണാമാണ് ഉണ്ടായത്, ഇനി മെഫിസിനു പഠിക്കുന്നവർക്ക് എല്ലുകൾ കണ്ടാൽ തിരിച്ചറിയാം, ok, കുറേ എല്ലുകൾ അവർക്ക് കൊണ്ട്ക്കൊടുത്തു, അപ്പോൾ അവർക്ക് മനസ്‌ഡിലാകും, ഇത് ഇന്ന ജീവിയുടെ, ഇത് ഇന്ന ജീവിയുടെ ഇത് ഇന്ന ജീവിയുടേതെന്നു, അല്ലാതെ അത് കൊണ്ട് എങ്ങിനെയാ ഇന്ന ജീവിയിൽ യിൽ നിന്ന് പരിണമിച്ച് വന്നതാ ഇന്ന ജീവിയെന്നു, അപ്പോൾ അത് ഊഹമാണ്, അങ്ങിനെആയിരിക്കാം എന്ന് കരുതുന്നതാണ് തെളിവല്ല, അതാണ് പറയുന്നത് ഈ യുക്തി പരിണാമവദമൊക്കെ ഊഹവാദമെന്ന്, മത വിശ്വാസത്തിൽ ഉഉഹിച്ചു പറയാൻ പാടില്ല, ഊഹത്തെ പിൻപറ്റരുത് എന്നാണ് മതം പഠിപ്പിക്കുന്നത്, ഉദാഹരണം, ഒരാൾ നടന്ന് പോകുമ്പോൾ ഒരു തേങ്ങ കിട്ടി, കുറച്ചു ദൂരെ നോക്കിയപ്പോൾ ഒരു പന മരം കണ്ടു, അപ്പോൾ അദ്ദേഹം ചിന്തിച്ചു, ഈ മരത്തിൽ നിന്നായിരിക്കാം ഈ തേങ്ങ വീണത് എന്ന്, ഇതാണ് പരിണാമവാദം, അതിന്റെ ഉദാഹരണം ഡാർവിന്റെ ജീവിതത്തിൽ തന്നെ കാണാം, ഡാർവിൽ ഒരിക്കൽ ഒരു തടാകത്തിലൂടെ പോകുമ്പോൾ, അതിന്റെ അരികിൽ കുറേ പക്ഷികളെ അദ്ദേഹം കണ്ടു, അദ്ദേഹം അവയെ നിരീക്ഷിച്ചു, കുർത്ത തടിച്ച കൊക്കുകൾ ഉള്ളവ, ഉറച്ച പ്രതലത്തിൽ ശക്തമായി കൊത്തുന്നു അപ്പോൾ അദ്ദേഹം മനസ്സിലാക്കി, ഉറച്ച പ്രതലത്തിൽ ശക്തമായി കോത്തിയത് കൊണ്ടാണ് അവയുടെ കൊക്കുകൾ തടിച്ചതും കൂർത്തതും ആയതെന്ന്, ഇതാണ് പരിണാമവാദം, മറിച്ചു കുർത്തതും തടിച്ചതീമായ കൊക്കുകൾ ഉള്ളത് കൊണ്ടാണ് അവക്ക് ഉറച്ച പ്രതലത്തിൽ ശക്തമായി കൊത്താൻ സാധിക്കുന്നതെന്നു ആയിക്കൂടാ
It’s all not real
00:15
V.A. show / Магика
Рет қаралды 16 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 18 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 23 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 16 МЛН