ഫാത്തിഹ ഇമാമിനോപ്പം നിസ്കാരത്തിൽ എങ്ങനെ ഓതണം ? Sidheeq Mannani │Malayalam Islamic Speech

  Рет қаралды 81,661

Malayalam Islamic Quotes

Malayalam Islamic Quotes

Күн бұрын

സബ്സ്ക്രൈബ് ചെയ്യൂ goo.gl/r2EQNm
Join WhatsApp +91 9746749395
Facebook Page / malayalamislamicquotes
Instagram / malayalamislamicquotes
Share Chat sharechat.com/...
Website www.islamicquot...
#malayalamislamicspeech2022
#latestmalayalamislamicspeech2022
#new islamic speech malayalam 2022
#islamic speech malayalam live 2022
#new islamic speech malayalam 2022
#sidheeqmannanikollam

Пікірлер: 86
@athif9125
@athif9125 4 жыл бұрын
Alhamdulillah ഉസ്താദിന്റെ ഓരോന്നും ഇൽമ് ആണ് 👍
@safiyasalam1182
@safiyasalam1182 10 ай бұрын
ഉസ്താദ് മോ ൾക് കു ട്ടി ക ൾ ഉൺ ടാ കാ ൻ ദുആ ചെ യ്യെ ണെ o 🤲🤲🤲🤲
@ibrahimck8438
@ibrahimck8438 4 жыл бұрын
ആമീൻ അൽഹംദുലില്ലാഹ് ദുആ ചെയ്യണം
@ummarwayanad4376
@ummarwayanad4376 4 жыл бұрын
അള്ളാഹു ഖൈർ ചെയ്യട്ടെ... ആമീൻ
@shafi_q7
@shafi_q7 4 жыл бұрын
MashaALLAH! Jazak ALLHAH Khair!
@faisalhspmed8666
@faisalhspmed8666 4 жыл бұрын
Palarkum ithonum ariyilla. Good vedio
@hellofriends3669
@hellofriends3669 4 жыл бұрын
ഇമാംസൂറത്ത് ഓതുന്ന സമയത്ത്, മൗമൗമൂം ഫാത്തിഹ ഓതിയാൽ ഇമാമിന് സൂറത്തിൽ തെറ്റ് പറ്റി യാൽ ആര് പറഞ്ഞു കൊടുക്കും.ഇമാം ഫാത്തിഹ ഓതുമ്പോൾ ഇമാമിനെ മുൻകടക്കാതെ പിന്നാലെ ഓതുകയും, ഒപ്പം ആമീൻ പറയുകയും ഖുർആൻ ശ്രദ്ധിച്ചു കേൾക്കുക യും അല്ലേ നല്ലത്.
@shaleelali6113
@shaleelali6113 4 жыл бұрын
ഇമാം ഫാത്തിഹ ഓതുമ്പോൾ മുൻകടക്കാതെ പിന്നാലെ ഓതുകയും ഒപ്പം ആമീൻ ചൊല്ലുകയും സൂറത്ത് ഓതുമ്പോൾ അത് ശ്രദ്ധിച്ചു കേട്ടുനിൽക്കുകയും ചെയ്യുകയാണ് ഏറ്റവും നല്ലത് എന്നല്ല അങ്ങിനെ തന്നെയാണ് ചെയ്യേണ്ട ശരിയായ രീതി. ആ ഒരു രീതിമാത്രമേ നബി(സ )പഠിപ്പിച്ചിട്ടുള്ളു
@ashrafperingode21ashrafper74
@ashrafperingode21ashrafper74 2 жыл бұрын
അതാണ് ശരി എന്ന് എനിക്ക് തോന്നുന്നു ഞാൻ ആ രീതി പിന്തുടരുന്നു ഇമാം ഫാത്തിഹ ഓതുന്ന സമയം കേട്ടുനിൽക്കുകയും ഇമാം സുറത് ഓതാൻ തുടങ്ങി യതിനു ശേഷം മാത്രം മഹ്മും ഫാത്തിഹ ഓതാൻ തുടങ്ങിയാൽ ഇമാമ് ഓതുന്ന സൂറത്തിൽ തെറ്റ്‌ സംഭവിച്ചാൽ പറയാൻ കഴിയില്ല എന്നത് പോലെ തന്നെ ഇമാം ഫാത്തിഹ ക്ക്‌ ശേഷം ഇന്നാഅഹുത് യ്നാക്ക സൂറത്താണ് ഓതുന്നത് എങ്കിൽ എങ്ങിനെയാണ് മഹ്മുമിന് ഫാത്തിഹ ഓതാൻ സമയം കിട്ടുക
@firosekhan4372
@firosekhan4372 5 ай бұрын
Imam fathiha othibkazhinjit ma-amoominu fathiha othunnadvare nishabdamaayi nilkanam ithu kazhinjaanu soorathu othendad.
@AbdulSaleemPokkakkillath
@AbdulSaleemPokkakkillath 5 ай бұрын
Yes അതാണ് ശരി എന്ന് തോന്നുന്നു എല്ലാ ഉസ്താദുമാരും വേണ്ടത്ര അറിവ് ഉള്ളവർ അല്ല വെറുതെ റീച്ച് കിട്ടാൻ
@subairpanamood2496
@subairpanamood2496 5 ай бұрын
സിദ്ദീഖ് മന്നാനി ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ!
@Anabazmz
@Anabazmz Жыл бұрын
Super❤jazzalallahu khair
@naseemanami9551
@naseemanami9551 4 жыл бұрын
Alhamdulillah usthad duayil ulpeduthaney
@suhanasuhu5928
@suhanasuhu5928 4 жыл бұрын
Ithinoke dislike adikunnavar ethra vivaradhoshikalaanu allahu kathu kollatte aameeen
@abdulnawas8520
@abdulnawas8520 4 жыл бұрын
Alhamdulillah
@meeranmeeranmulavoor2059
@meeranmeeranmulavoor2059 4 жыл бұрын
Alhaduillah ഉസ്താദ് അറബി അറിയാത്തവരുടെ അവസ്ഥ എന്തായിരിക്കും തെററുകൾ വരുമില്ലെ ഇത്തരക്കാർ എൻതു ചെയ്യും വിവരം ഇതിൽ കൂടി പറഞ്ഞു തരാമോ ഉസ്താദിന്റെ ദീനീ യാ സംരഭം അല്ലാഹു വിജയിപ്പിക്കട്ടെ ആമീൻ......
@mariyakuttyv.m4273
@mariyakuttyv.m4273 4 жыл бұрын
Subuhanallah Alhamdhulilla
@faisalhspmed8666
@faisalhspmed8666 4 жыл бұрын
Good information
@sharafurazak1936
@sharafurazak1936 4 жыл бұрын
Usthade kure niskaram kalah ullavarku fatiha mathram othiyal pore vajahathu vendallo. Pinne sujoodilum rukoohilum oru pravashyam chelliyal pore Plz reply
@mohamodrafimdrafi2309
@mohamodrafimdrafi2309 4 жыл бұрын
Good ഇൻഫർമേഷൻ
@faisalhspmed8666
@faisalhspmed8666 4 жыл бұрын
Imam vajahthu othathe fathiha othi thudangiyal maumoominu imam fathiha othumbol athu shradikathe vajahthu othan pattumo?
@subairpulath233
@subairpulath233 4 жыл бұрын
Mashallah
@saleemchandongiyil782
@saleemchandongiyil782 4 ай бұрын
ഇമാം ഫതിഹ ഓതി കഴിഞ്ഞ് സൂറത്ത് ഓതി പെട്ടെന്ന് റുകൂഹിൽ പോയി മഅ്മൂമിന് ഫാതിഹ തീർക്കാൻ സാധിച്ചില്ല അവിടെ എന്ത് ചെയ്യണം
@whitehorserunnig4733
@whitehorserunnig4733 4 жыл бұрын
സർവ്വസാധാരണയായി കാണുന്ന ഒരു കാഴ്ച്ചയാണ് റുകൂഹിൽ പ്രവേശിച്ച ഇമാമിനെ പിന്തുടർന്നു് പിന്നീട് വരുന്നവർ ധൃതിയിൽ നമസ്കരിക്കുന്നത് ഞാനും അങ്ങിനെ ചെയ്യാറുണ്ട് ആ റക്കഅത്ത് മടക്കി നമസ്കരിക്കാറുമില്ല ഇത് തെറ്റാണോ? ഈ വിഡിയോ കണ്ടപ്പോൾ ചില സംശയങ്ങൾ വർദ്ധിച്ചു. മറുപടി തരണേ !
@ahammedshafi6809
@ahammedshafi6809 4 жыл бұрын
Very good 👌👍👍
@Abooth5721
@Abooth5721 4 жыл бұрын
اسلام عليكم Sunnath niskarekarathinod farline thudarunnathinte oru vivaranam venamayirunnu
@sakeer688
@sakeer688 4 жыл бұрын
ളുഹറും അസറും നമസ്കാരത്തിന് ഇമാമിന്റെ ഓത്തു കേൾക്കാറില്ലല്ലോ അങ്ങനത്തെ നമസ്കാരങ്ങളിൽ മഹ്മൂം വജഹ്തുവും ഫാതിഹയും എത്ര വേഗത്തിൽ ഓതിയാലും മഹ്മൂമ് ഓതി തീരുന്നതിനു മുന്നേ ഇമാം രുകൂഹിൽ പോയാൽ എന്തു ചെയ്യണം
@nilshannilshan8624
@nilshannilshan8624 4 жыл бұрын
ഇമാമിന്റെ കൂടെയാണ് താങ്കൾ തക്ബീറത്തുൽ ഇഹ്റാം കെട്ടിയിട്ടുള്ളത് എങ്കിൽ, ഫാത്തിഹ മുഴുവൻ ഓതണം. ഇമാമിന്റെ റെക്കോർഡ് കഴിഞ്ഞ സുജൂദും കഴിഞ്ഞ് രണ്ടാമത്തെ സുജൂദിലേക്ക് പോകുന്നതിനു മുമ്പായി മഹ്മൂം റുകൂഇലേക്ക് പോകൽ നിർബന്ധമാണ്. അല്ലാത്ത പക്ഷം അവൻ ആ റക്കാഅത്ത് നഷ്ടമാകുന്നതാണ്. ഇനി താങ്കൾ നിസ്കാരം തുടങ്ങിയതിനുശേഷമാണ് ജമാഅത്തിൽ കൂടിയത് എങ്കിൽ റുകൂഇലേക്ക് ഇമാം പോകുന്ന സമയത്ത് താങ്കളും പോകേണ്ടതാണ്. അപ്പോൾ താങ്കൾ ഫാത്തിഹ മുഴുവനായിട്ട് ഓതാൻ നിൽക്കണമെന്നില്ല താങ്കളുടെ ഫാത്തിഹ ഇമാം ഏറ്റെടുക്കുന്നതാണ്. പ്രസ്തുത റക്അത്തിൽ ഇമാം റൂകൂഹ് ചെയ്യുന്ന സമയത്ത് താങ്കൾ എത്തിയാൽ ആ റകഅത് ലഭിക്കുന്നതാണ്
@sahlamarakkar7628
@sahlamarakkar7628 4 жыл бұрын
@@nilshannilshan8624 Ee usthaad parayunnathu onnu vishadeekarikumo,enik vasvaas kondaayirikaam ente niskaaram slow aanu ,fathiha vegam oathi kazhiyilla, imaaminte koode niskaaram thudangiyaalum, apol endaa cheyyendathu, imaamine nokaathe njan ente fatiha finish aaki oro fardukalum cheydaal madhiyo
@ibrahimck8438
@ibrahimck8438 4 жыл бұрын
വാ അലൈകും മുസ്സലാം
@moideenmoideen2786
@moideenmoideen2786 4 жыл бұрын
ഉസ്താ തേ ഞാൻ കഴിഞ്ഞ വീഡിയോയിൽ ജെ നാ ബത്ത് കുളിയുടെ ഒരു സംസയം ചോദിച്ചിരുന്നു ഒരു മറുവടിയു ഇതിൽ കണ്ടില്ല
@ajmalali3820
@ajmalali3820 4 жыл бұрын
ഉസ്താതെ . അഫ്ന എന്ന പേരിന്റെ അർത്ഥം എന്താണ് . എന്റെ മകളുടെ പേര് അഫ്ന എന്നാണ്. Pls reply
@a.rahmanpr4609
@a.rahmanpr4609 4 жыл бұрын
അർത്ഥം അറിയാതെ ആണോ പേര് ഇട്ടത്
@jalilu237
@jalilu237 4 жыл бұрын
Google പറഞ്ഞ് തരും
@user-fh1ic3st5j
@user-fh1ic3st5j 4 жыл бұрын
'സ്വർഗ്ഗീയ വൃക്ഷത്തിന്റെ ശിഖിരം" എന്നാണ് അർഥം
@ibrahimibrahim-pe7tx
@ibrahimibrahim-pe7tx 4 жыл бұрын
ഉസ്താദേ ഫാതിഫ ഇമാമിനോടൊപ്പം എങ്ങിനെ ഓതണം എന്നല്ലേ ഹെഡിങ്
@nasiknasik7069
@nasiknasik7069 4 жыл бұрын
ഫാത്തിഹ മറന്നുപോയാൽ എന്ത് ചെയ്യണം
@jaaaf3138
@jaaaf3138 4 жыл бұрын
ഇതു പോലെത്തെ വിഷയങ്ങൾ പറയുബോൾ നിസ്കരിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കാതെ വ്യക തമായി പറയുക......?! എന്തെങ്കിലും പറഞ്ഞ് LIKe ഉം share ഉം ഉണ്ടാക്കിയാൽ മതിയോ.... താഴെ വരുന്ന comment ന് Answer കൊടുക്കുക
@shabeerpanju6608
@shabeerpanju6608 4 жыл бұрын
കറക്ട്
@pnmk1773
@pnmk1773 4 жыл бұрын
ജമാമിനോടൊപ്പം നിസ്കരിക്കുമ്പോൾ ഫാത്തിഹ മാത്രം ഓതിയാൽ മതിയോ? സൂറത്ത് ഓതേണ്ടെ?
@mohammedm2803
@mohammedm2803 4 жыл бұрын
വജ്ജ് അത്ത് അയത്ത് ഏത് സുറത്താണ് ഉസ്താതെ ഒന്ന് പറയാമോ
@cheryappuppcheryappu9772
@cheryappuppcheryappu9772 4 жыл бұрын
ഞാൻ ഉസ്താ തല്ല ഒരു മുസ്ലീമാണ് സൂറ: അൻആം വജ്ജഹ്തു എന്നത് നിസ്ക്കാരത്തിൽ തക്ബീറത്തുൽ ഇഹ്റാമിനു ശേഷം ചൊല്ലുന്ന താണ് ഇത് ഇപ്പോഴുള്ളവർക്ക്അറിയുമോ ആവോ നിങ്ങൾക്കറിയില്ലാ എന്ന് മനസിലായി
@alaviak1198
@alaviak1198 Жыл бұрын
ഇമാം ഫാത്തിഹ പതുക്കെ ഓതുകയാണെകിൽ എന്ത് ചെയ്യണം
@aminakv4167
@aminakv4167 4 жыл бұрын
Hlo
@nasiknasik7069
@nasiknasik7069 4 жыл бұрын
ജുമാ നിസ്കാരത്തിൽ ഫാതിഹ മറന്നാൽ എന്ത് ചെയ്യും
@shamsudheenkc788
@shamsudheenkc788 4 жыл бұрын
Nasik Nasi
@athif9125
@athif9125 4 жыл бұрын
ഒന്നാമത്തെ റക്അതിൽ സുജൂദിനോട് ഒപ്പം എത്തിയാലല്ലേ റക്അത്ത് ലഭിക്കൂ replay പ്രതീക്ഷിക്കുന്നു
@Dilshadmhd90
@Dilshadmhd90 Жыл бұрын
റുകുഹ് ൻ മുമ്പ്
@mediatoday7258
@mediatoday7258 6 ай бұрын
റുക്കൂയിൽ നിന്ന് ഉയരുന്ന മുന്നേ നിസ്കാരത്തിൽ കൂടിയലെ റകാതു കിട്ടു
@KrishnaKumar-pi1dr
@KrishnaKumar-pi1dr 6 ай бұрын
😅​@@Dilshadmhd90
@user-cj2tf5kl3c
@user-cj2tf5kl3c 18 күн бұрын
ഉസ്താദ് ചുരുക്കി പറഞ്ഞു അവസാനിപ്പിക്കാൻ ശ്രദ്ധിക്കുക
@thahirahammad6777
@thahirahammad6777 4 жыл бұрын
ഇമാം രൂക്ഇൽ ആയ സമയത്താണ് തുടരുന്നതെങ്കിൽ ആ റക്കാതു മടക്കി നമസ്ക്കരിക്കണോ
@user-zv3qk3ru7p
@user-zv3qk3ru7p 5 ай бұрын
ഹൌലുന്കരയിൽ നിന്നും സൊറ പറഞ്ഞു തുടർന്നതാണെങ്കിലോ
@truevision75
@truevision75 4 жыл бұрын
അള്ളാഹു സ്വീകരിക്കണമെങ്കിൽ അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ള പ്രതിഫലം മാത്രം ഉദ്ദേശിച്ചു അപ്‌ലോഡ് ചെയ്യണം അല്ലാതെ യുട്യൂബ് money ലക്ഷ്യം വെച്ചാൽ സ്വാഹാ.
@asyamp1595
@asyamp1595 4 жыл бұрын
Lukmaanulhakkeem. Sagaafi
@adfasd3652
@adfasd3652 4 жыл бұрын
🤫🤫🤫🤫
@kassimka123
@kassimka123 4 жыл бұрын
Hanafi mazhabil Imam othunnathu kettaal maathram mathi yennu parayunnu. Onnu vishadeekarikkuka.
@alomran2419
@alomran2419 4 жыл бұрын
Good
@Kareeml-hq6yl
@Kareeml-hq6yl 6 ай бұрын
ഫാത്തിഹ ഓതൽ നിർബന്ധം ആണ്. ഇമാമിന്റെ ഫാത്തിഹ കേൾക്കൽ നിർബന്ധം ആണോ. ഇല്ലെങ്കിൽ ഫാത്തിഹ ഇമാമിനോടൊപ്പം ഓതിക്കൂടെ. ചിലപ്പോൾ ഇമാം ചെറിയ സൂറത്ത് ഓതി റുക്കൂ ഇലേക്ക് പോകാറുണ്ട്. ഇനി ഇമാം സൂറത്ത് ഓതാതെ റുക്കൂലേക്ക് പോയാലോ?
@fasalurahmankp6101
@fasalurahmankp6101 4 жыл бұрын
ഈ വീഡിയോ പറയുന്നത് തലയും വാലും. ഇല്ല
@nasiknasik7069
@nasiknasik7069 4 жыл бұрын
ഇമാം ഓടുകൂടി നിസ്കരിക്കുമ്പോൾ മുഹൈമിന് ഫാത്തിഹ നിർബന്ധമാണോ
@mbperuvad2729
@mbperuvad2729 4 жыл бұрын
ശാഫിഇ മദ്ഹബ് അനുസരിച്ച് നമസ്കരിക്കുന്നവർക് വൈകി ഇമാമിനെ തുടർന്ന് വന്നവൻ ഒഴികെ ഉള്ള (മസ്ബൂഖ്) എല്ലാവർക്കും എല്ലാ റകഅത്തിലും ഫാതിഹ പാരായണം ചെയ്യൽ നിർബന്ധം ആണ്.
@babuck5258
@babuck5258 4 жыл бұрын
ഫാത്തിഹ ഓതാനുള്ള സമയം കിട്ടിയിട്ടുണ്ടെങ്കിൽ നിർബന്ധം ആയിട്ടും ഓതണം ഫാത്തിഹ ഇല്ലാത്തവന്‌ നിസ്കാരം ഇല്ല അത് പഠിക്കൽ നിർബന്ധം
@SiddikK-np4tm
@SiddikK-np4tm 2 ай бұрын
ഇമാം ഫാത്തിഹ ഓതുമ്പോൾ മൗമൂമ് ഇമാമിന്റെ ഫാത്തിഹ കേട്ടിരിക്കുകയാണ് സുന്നത്. ഇമാം ഫാത്തിഹ ഓതിക്കഴിഞ്ഞാൽ മ്മമൂമിന്ന് ഫാത്തിഹ ഓതാൻ ഏകദേശ സമയം കൊടുക്കണം. അതിന്റെ ശേഷമാണ് ഇമാം സൂറത്തിൽ പ്രവേശിക്കേണ്ടത്. അതാണ് സുന്നത്. പക്ഷെ ഇന്ന് മിക്ക ഇമാം മാരും ഇത് ചെയ്യാറില്ല എന്ന് മാത്രമല്ല.. മൗമൂമിനെ വസവാസ് ആക്കും വിധം മൈക്കിലൂടെ ഉച്ചത്തിൽ സൂറത്ത് ഓതുന്നു. ഇതുകാരണം ഫാത്തിഹ ഓതാൻ മെമൂമുകൾ പ്രയാസം അനുഭവിക്കുന്നു.
@nasiknasik7069
@nasiknasik7069 4 жыл бұрын
എല്ലാ രോഗത്തിനും ഫാത്തിഹ മറന്നുപോയാൽ
@amiamii4924
@amiamii4924 4 жыл бұрын
Onnum manassilayila....
@nasiknasik7069
@nasiknasik7069 4 жыл бұрын
വജ്ജഹത്തു ഓതി ഇല്ലെങ്കിൽ
@mbperuvad2729
@mbperuvad2729 4 жыл бұрын
ജുമുഅ നഷ്ടപ്പെടും, ളുഹർ നമസ്കാരം നിർവഹിക്കേണ്ടി വരും.
@nasiknasik7069
@nasiknasik7069 4 жыл бұрын
@@mbperuvad2729 ഏത് കിതാബിൽ ആണ് ഉള്ളത് വജ്ജഹത് ല്ലെങ്കിൽ ചുമ്മാ നഷ്ടപ്പെടുമെന്ന്
@mbperuvad2729
@mbperuvad2729 4 жыл бұрын
@@nasiknasik7069 വജ്ജഹത്തു അതിനുള്ള ഉത്തരം അല്ല. ജുമുഅ നമസ്ക്കാരത്തിൽ ഫാതിഹ മറന്ന് പോയാൽ എന്ത് ചെയ്യും എന്ന താങ്കളുടെ ചോദ്യത്തിന്റെ ഉത്തരം ആണ് .
@nasiknasik7069
@nasiknasik7069 4 жыл бұрын
@@mbperuvad2729 ഇമാം ഓടുകൂടി നിയ്യത്ത് വെച്ചത് കൊണ്ട് അത് ഈ മാമ ഏറ്റെടുക്കുക ഫാത്തിമ മറന്നുപോയാൽ ആൽ
@mbperuvad2729
@mbperuvad2729 4 жыл бұрын
@@nasiknasik7069 ചോദ്യം മനസിൽ ആയില്ല?
@user-pb5pc2xl9f
@user-pb5pc2xl9f 5 ай бұрын
നിങ്ങൾ ആകെ പാടെ ഉസ് വാസുണ്ടാക്കുന്ന വർത്തമാനം 'ഒന്നും മനസ്സിലാകുന്നില്ല. ഈ വിഷയം താങ്കൾ ഒന്നും കൂടി പടിക്കുക എന്നിട്ട് ഈ വിഷയം പറഞ്ഞാൽ മതി. തലയും വാലുമില്ല
@kunhimoideen1961
@kunhimoideen1961 3 ай бұрын
എവിടെ നോക്കിയാലും കൈക്കൂലി,30 ആടിനെ കൈകൂലി കൊടുത്തു
@footballmalayalam1371
@footballmalayalam1371 4 жыл бұрын
Ninakkariyillengil so karyamayit chothichal pore
@nasiknasik7069
@nasiknasik7069 4 жыл бұрын
ഉസ്താദ് പറയുന്നത് മുഴുവൻ ആയിട്ട് പറയണം പകുതി പകുതി പറയാൻ പാടില്ല സമയം ഉണ്ടെങ്കിൽ മാത്രമേ വീഡിയോ ഇടാവോ ഇടാൻ പാടുള്ളൂ ആവശ്യമില്ല
@whitehorserunnig4733
@whitehorserunnig4733 4 жыл бұрын
കുരു പൊട്ടൽ മാറ്റാൻ മരുന്നില്ല
@sahalnk7934
@sahalnk7934 4 жыл бұрын
Alhamdulillah
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,3 МЛН