ശരിയാണ് ഉസ്താദെ ഞാൻ മദീനയിൽ നിന്നും ഉംറക് പോകുന്ന തലേ ദിവസം വരെ എനിക്ക് അതി ശക്തമായ കാലു വേദന ആയിരുന്നു നബിയോട് എന്റെ സങ്കടം പറഞ്ഞു അല്ലാഹുവിനോട് ദുആ ചെയ്‌തു ഉംറക് വേണ്ടി മക്കയിൽ ഇറങ്ങിയതിനു ശേഷം ആ കാലുവേദന ഷോകടിച്ച പോലെ നിന്നു. എനിക്ക് വല്ലാത്ത അത്ഭുതമായിപ്പോയി ഉസ്താദെ ഉംറ ചെയ്യുമ്പോൾ എന്റെ husinod ഞാൻ പറഞ്ഞു എന്റെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചു നബിയുടെ സഹായം എനിക്ക് കിട്ടിപ്പോയി എന്ന് അൽഹംദുലില്ല masha അല്ലാഹ്
@ajmalbabu56033 ай бұрын
Aameen
@hajarahajuhajarahaju14242 жыл бұрын
ഒരുപാട് ആഗ്രഹം ഉണ്ട് ഉസ്താദ് 😭 ഒന്ന് അവിടെ എത്താൻ praththiyeegam duaa cheyyane 😭
@shaijachembakkasheri60792 жыл бұрын
ഉസ്താദിന് . ദീർഘയുസ് നൽകട്ടെ.. ഉസ്താദ് പറയാനുള്ള കാര്യം തുറന്ന് പറയുന്നുണ്ട് അതാണ് ഏറ്റവും നല്ല മനസ്
Maqboolum Mabroohum aaya ഹജ്ജും ഉംറയും ചെയ്യാൻ Duaayil പെടുത്തണം ഉസ്താദ്✈️✈️✈️🕋🕋🕋🕋🤲🤲🤲
@suharasuhara246311 ай бұрын
ഉസ്താദ് പറഞ്ഞത് എല്ലാ കാര്യങ്ങളും ശരി തന്നെ എന്നാൽ ലാസ്റ്റ് പറഞ്ഞത് മഖ്ബറയിൽ പോണമെന്നും മരിച്ചവരോട് തേടണമെന്നും പറഞ്ഞത് തീരെ ശരിയല്ലാത്ത ഒരു കാര്യമാണ് അല്ലാഹുവിനെ മാത്രം ഓർത്തുകൊണ്ട് ഉംറയ്ക്ക് പോവുക എല്ലാ ബുദ്ധിമുട്ടുകളും അള്ളാഹു മാറ്റിത്തരുമാറാകട്ടെ മാറ്റിത്തരുമാറാകട്ടെ
@ajmalbabu56033 ай бұрын
Ziyarath nabi chythath ariyille,adhe pole Musa nabiye qabarilum akashathum kandathum
@lailahasan93292 жыл бұрын
നല്ല ക്ലാസ്👍🏻100/100✔️ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
@naushadnaushad62402 жыл бұрын
Ameenyarabbalalameen
@user-18wuq1225 күн бұрын
Ameen ya rabbil Aalameen
@saidalavikanjipura3983 Жыл бұрын
അല്ലാഹുവേ മക്കയിലും മദീനയിലും എത്താനും പ്രവാസലീഫിന്റെ മുന്നിലെത്താനും അല്ലാഹുവേ ഇനിയും തൗഫീഖ് നൽകേണമേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമ
@shemeel8629 Жыл бұрын
Ameen 🤲
@habeebrahman9097 Жыл бұрын
Ameen
@----noorulmadina Жыл бұрын
കരയാതെ കേൾക്കാൻ കഴിയുനില്ല.. മദീനയിൽ യത്തികാണെ 🤲🏻🤲🏻🤲🏻🤲🏻
@ansaralayattil8151 Жыл бұрын
Usthade ഒരിക്കൽ എങ്കിലും ഉംറ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യാന് ദുഹ ചെയ്യണേ
@inshazainab11652 жыл бұрын
ഇതു കേട്ടപ്പോഴാണ്.. എനിക്ക് സമാധാനം ആയത്.. അല്ലഹ് ... സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.......
@moidum79842 жыл бұрын
പറച്ചിൽ എല്ലാം നീട്ടി പറയും പ്രവർത്തി വേറെയും എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ
@muhammedsahal4642 жыл бұрын
അസ്സലാമു അലൈകും ഉസ്താദേ. ഒരാൾക്കു രണ്ട് ഭാര്യയുണ്ട്. പക്ഷെ ഇദ്ദേഹം എന്നെ വിവാഹം ചെയ്തതിന്. ശേഷം . ഹജ്ഉം ഉംറയും ഒരുപാട് ചെയ്ത് പലതും എന്നോടും മോനോടും പറയാതെ ആണ് പോയിരിക്കുന്നത് ഇപ്പോഴും ഉംറക്ക് പോയിരിക്കുകയാണ്. ഇതുവരെയും ഞങ്ങളെ ഒന്നു വിളിക്കുകയോ ഞങളുടെ വിവരം തിരക്കുകയോ ചെയ്തിട്ടില്ല. ഒരു നടക്കാത്ത മോനെയും കൊണ്ട് ഞാൻ എങനെ കഴിയുന്നു എന്ന് അദ്ദേഹത്തിന് അറിയണ്ട. രണ്ട് ഭാര്യ മാരെ ഒരുപോലെ പോറ്റാൻ കഴിവുണ്ടകിൽ മാത്രം വിവാഹംകഴിക്കുക.. എല്ലാം സഹിച് ഒരു പരാതിയും ഇല്ലാതെ യാണ് ഞാൻ ജീവിക്കുന്നത് എന്റെ മോനെ ഓർത്തു. ഉസ്താദ് ഉംറയെ പറ്റി പറഞ്ഞത് കൊണ്ട് ചോദിച്ചതാണ്. ഈ ഉംറകൾ കൊണ്ടും ചെയ്ത ഹജ്ജുകൾ കൊണ്ടും അദ്ദേഹത്തിന് എന്തെകിലും ഗുണം പടച്ചവൻ കൊടുക്കുമോ. ഞാൻ ഇതുവരെ ശപിച്ചിട്ടില്ല. ദുഹാ ചെയ്തിട്ടുള്ളു. ഇനിയും ഒരുപാട് ഹജ്ഉം ഉംറയും ചെയ്യാൻ സാധിക്കട്ടെ എന്ന്. ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണേ. അദ്ദേഹം ഒരു അറിവുള്ള മനുഷ്യൻ ആണ് അതാണ് വിഷമം. അള്ളാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲
@@muhammedsahal464നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ് നിങ്ങളെ അല്ലാഹ് അനുഗ്രഹിക്കട്ടെ എവിടെയാണ് നിങ്ങളുടെ സ്ഥലം?
@musthakmstk82422 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ..... അവിടെ എത്താൻ ദുആ ചെയ്യണേ... ഉസ്താതെ... മക്കൾ സ്വലിഹാകാൻ ദുആചെയ്യണേ ഉസ്താതെ 👐🤲
@shanibrahman18072 жыл бұрын
ആരാധനക്ക് അർഹൻ അല്ലാഹു മാത്രം.... അല്ലാഹുവിലേക്കു പങ്കു ചേർക്കൽ അല്ലാഹു പൊറുക്കൂല..... അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ മഹാന്മാരെ ബഹുമാനിക്കണം ആദരിക്കണം... പക്ഷെ റബിന്റെ.... കഴിവിനെ ചോദ്യം ചെയ്യരുത് നമ്മുടെ പ്രയാസങ്ങൾ എന്തുമായിക്കോട്ടെ.... അതു മാറ്റാൻ അല്ലാഹുവിനു കഴിയും...
@sidhutechiff16852 жыл бұрын
ഉസ്താദേ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എല്ലാം ഒന്ന് ശെരിയായി ഖൈറിൽ എത്താൻ ദുആ ചെയ്യണേ
@shahanasnoufeer685 Жыл бұрын
Enikkum
@artips8485 Жыл бұрын
ഉസ്താദ് എന്റെ നാട്ടിൽ വന്നു ഈ ക്ലാസ്സ് എടുക്കണം ഇത് പോലത്തെ കുറച്ച് ആൾകാർ എന്റെ നാട്ടിന്നും പോയിട്ടുണ്ട് 😂 അവരൊക്കെ ഇതൊന്നു കേൾക്കണം 👌😄
@thetruthofvaliyullahi65162 жыл бұрын
വലിയുളളാഹി മുഹമ്മദ് ഷെരിഫ് മണ്ണാർക്കാട് ബിജെപി സുന്നി അഥവാ മുശ്ര്രികുൾ ആയി പോകുന്ന നിങ്ങൾ തീർച്ചയായും ഇസ്ലാം ശരിയായ രീതിയിൽ കണ്ടു മനസ്സിലാക്കുകയുഠ തിരിച്ചുവരുഭോൾ മുസ്ലീം ആയി വരാൻ അളളാഹു സഹായിക്കട്ടേ ആമീൻ ഇൻഷാഅളള�👍👍
@IbrahimMusliyar-j3zАй бұрын
മുസ്ലിമായ ഒരു മനുഷ്യനെ അവൻ മുസ്ലിം അല്ല എന്ന് എഴുതുകയോ പറയുകയോ ചെയ്താൽ... പറയുന്നവൻ ഇസ്ലാമിൽ നിന്ന് പുറത്താകും... എന്തിനാണ് ഇങ്ങനെയൊക്കെ എഴുതാൻ നിൽക്കുന്നത്
@sumayyaps31383 ай бұрын
പ്രാർത്ഥന (Dua)അല്ലാഹുവിനോട് മാത്രം. സത്കർമങ്ങൾക്ക് വ്യക്തമായ പ്രതിഫലം നൽകട്ടെ....
@rajeenahameed6582 Жыл бұрын
റാഹത്തായി എല്ലാവരുടെയും പൊരുത്തതോടു കുടി ഉംറ ചെയ്യാൻ ഉസ്താദ് ദുഹാ ചെയ്യണം
എനിക്ക് വേണ്ടി പ്രത്യേകം dhuha ചെയ്യണം അവിടെ എത്താൻ bayangara ആഗ്രഹം ആൺ.അവിടെ എത്താൻ duha ചെയ്യണം...inshaallah
@ashrafpvk29702 жыл бұрын
Inshallah..njhaghalkim dua cheyyanam
@riazabdulhameed8074 Жыл бұрын
💚صلى الله على محمد صلى الله عليه وسلم💚💚
@arifasafuvan9097 Жыл бұрын
🤲🏻ഇന്ഷാ അള്ളാഹ് നാ ളെ 18 ചൊവ്വ ഞാൻ ഉംറക്ക് പോവു ന്നുണ്ട്... റബ്ബ് (സു ) സ്വീകരിക്കുന്ന രീതിയിൽ ഉംറയും സിയാറത് ചെയ്യാൻ ദുആ ചെയ്യണം 🤲🏻🥺ഇന്ഷാ അള്ളാഹ് മക്കളുടെ കാര്യം 🥺🥺🥺, അവർക്ക് റബ്ബ് നല്ല ക്ഷമ കൊടുക്കാനും.. നല്ല രീതിയിൽ ഉംറയും സിയാറത്തും ചെയ്യാനും നിങ്ങളെല്ലാരും ദുആ ചെയ്യണേ...🤲🏻 ഇന്ഷാ അള്ളാഹ് എന്റെ ദുആയിൽ എല്ലാരും ഇണ്ടാവും 🤝🏻
@shamsudheenmpmps2871 Жыл бұрын
Ameen
@Sinaba-cf2iw Жыл бұрын
എന്റെ കടുബം ന്നാന്ന വാനും എന്റെ റസൂലു കാണാനും ഒരു പ) ട് ഈ ഹു ഉണ്ട് സാധിക്കുമെ/ആള,ഹു ന്റെ അനുഗ്രഹം തരട്ടെ
@jameelakp1182 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമിൻ 🤲🤲ആള്ളാ ഹുവേ അവിടെ എത്താ ൻ നു ള്ള വിധി നൽ കാണെ അള്ളാ 🤲🤲
@AnvarAnvar-r9nАй бұрын
ഉസ്താത് പറയുന്നത് വളരെ സത്യമാണ് 👍
@HaseenahasiHasi-mw2hb8 ай бұрын
Enikkum nallanangrahamund vegam sadhikkan thoufeeq nalkkane allah
‼️🕋മക്കയിലും മദീനയിലും എത്താനും ഉംറ ചെയ്യാനും റൗള ശെരീഫിന്റെ മുന്നിൽ ചെന്ന് നിൽക്കാനും മുത്ത് നബിക്ക് സലാം പറയാനും ഭാഗ്യം ഉണ്ടാവാനും ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ 🤲🤲🤲‼️
@sareenagafoor50552 жыл бұрын
Aameen umra allahu sweegarikkatte
@ahlahiba6705 Жыл бұрын
Nalla claass 1oo
@SubaidhaKunjan11 ай бұрын
ആമീൻ ആമിൻ യാറബൽ ആലമിൻ
@FarhanFaru-t2y2 ай бұрын
ameen🤲🏿
@abdulsalaammethalayil7336 Жыл бұрын
Aameen alhumdulillha
@fahmifadi7805 Жыл бұрын
Aameen aameen yaa rabbal aalameen usthade madeenayl ethan dua cheyyane
Makboorum mamroorum aya umrayum hajjum Roula siyarath cheyyanum agrahamund dua cheyyane
@rubeenanp54982 жыл бұрын
Alhamdulillah 👍🏻
@sajithaok786 Жыл бұрын
Umrah nalla reethiyil cheydh swikarikkan dua cheyyanee..
@rrrrr72252 ай бұрын
ചില മുതലാളിമാരും, മാനേജർമാരും തൊഴിലാളികൾക്ക് റസ്റ്റ് കൊടുക്കാതെ പണിയെടുപ്പിക്കുന്ന ഒരു സ്വഭാവം ഉണ്ട്. എന്നിട്ട് ഉംറക്ക് പോവും. എന്നിട്ട് അവിടെന്ന് വാട്സാപ്പിൽ ദുആ ചെയ്യാൻ ആവശ്യപ്പെടുന്ന ഇത്തരം കാര്യങ്ങൾ കൂടി ഉസ്താദിന്റെ സംസാരത്തിൽ ഉൾപ്പെടുത്തണം. ഇൻശാ അല്ലാഹ്
@ajuzz.michuzz592 Жыл бұрын
ആമീൻ🤲🤲😢😢
@kunjolktkl7314 Жыл бұрын
ഞാനും എൻറ്റെ മക്കളും ഭർത്താവും കുടുംബവും മക്കമദീനയിൽ എത്താൻ പൃതേഗം ദുഹാ ചെയ്യണം
@muhammadadnannk38942 жыл бұрын
Aameen.aameen.kannur.
@farookfarshu76758 ай бұрын
Duhayil ulpeduthane usthade
@thoufeek21532 жыл бұрын
Ya allah hairaya jeevitham nalkane
@nisamnisam80922 жыл бұрын
Umracheyyanulla bhagiyam tharane
@MushthaqKS4 ай бұрын
Usthaade jhan rabbiul avell 20 nu umraq seegarika pedunna umra akane allaah dua cheyyane usthaade avide ethi pedantic dua