ഫാത്തിമ മോളുടെ മരണം :ഈ വനിതാ പോലീസ് പറയുന്നത് നോക്കൂ..

  Рет қаралды 188,467

visal media

visal media

6 ай бұрын

VISAL MEDIA
ഫാത്തിമ മോളുടെ മരണം :
ഈ വനിതാ പോലീസ് പറയുന്നത് നോക്കൂ..

Пікірлер: 226
@shaf480
@shaf480 6 ай бұрын
അച്ഛനും അമ്മയും വലുതാകുന്നത് വരെ പ്രതീക്ഷയോട് കൂടി വളർത്തി ഒരു നാൾ കണ്ടവന്റെ കൂടെ പോകുമ്പോൾ ഏതൊരു അച്ചനും സഹിക്കില്ല.. പെൺ കുട്ടികൾ ഇതൊന്നും മനസ്സിലാക്കുന്നില്ല
@user-bb6jp5vs3d
@user-bb6jp5vs3d 6 ай бұрын
Bbs
@RK36927
@RK36927 6 ай бұрын
Boys anelo ingane cheyth irunnel? Boysnem pratheekshayode alle valarthunne? Nyaykarikunnadh thetylla but oru thettyne nyaykarich soyam apamanam valich veykaruth
@MansoorAli-wv6dx
@MansoorAli-wv6dx 24 күн бұрын
​@@user-bb6jp5vs3dthe same time as well as
@ramlavahab4837
@ramlavahab4837 6 ай бұрын
നമ്മുടെ മക്കളെ എല്ലാം അല്ലാഹു കാത്ത്. രക്ഷിക്കട്ടെ.
@hahajahajahekkahmdmy1967
@hahajahajahekkahmdmy1967 6 ай бұрын
Aameen
@mdihsan2810
@mdihsan2810 6 ай бұрын
ആമീൻ
@safwaneilishsafwan1372
@safwaneilishsafwan1372 6 ай бұрын
ഓരോ കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട നല്ല ക്ലാസ് 👍 എല്ലാമക്കളെയും അല്ലാഹു കാത്തുരക്ഷിക്കട്ടെ 🤲🏼
@fakrudheenpanthavoor1933
@fakrudheenpanthavoor1933 6 ай бұрын
സന്തോഷം
@safwaneilishsafwan1372
@safwaneilishsafwan1372 6 ай бұрын
@@fakrudheenpanthavoor1933 🥰🥰🥰
@MuhdRabeeh.
@MuhdRabeeh. 6 ай бұрын
​@@fakrudheenpanthavoor1933കണ്ണൂരിലെ ശഹലാക്കും പ്രഭാദിനും സുഖമല്ലേ... ഒരു വീഡിയോ ചെയ്യാമോ സഹോ 😃😄😃😄
@user-te5gd3wm2y
@user-te5gd3wm2y 6 ай бұрын
Aameen
@jollyjose1152
@jollyjose1152 6 ай бұрын
IVANOKE VIVARAM KUDUTHAL AYIPOYITA
@Usmanmundott
@Usmanmundott 6 ай бұрын
അത്രയും ക്രൂരതവേണ്ടായിരുന്നു വേണമെങ്കിൽ കൗൺസിൽ കൊടുത്തുനോക്കാമായിരുന്നു അല്ലാഹു എല്ലാ കുട്ടികളെയും കാക്കട്ടെ ആമീൻ
@muhammedalichathurala5645
@muhammedalichathurala5645 6 ай бұрын
അയാൾ ചെയ്തതാണ് ശരി അനുഭവം ആണ് ഗുരു ആ കുട്ടിക്ക് 14 വയസ്സല്ലേ ആയിട്ടുള്ളു അപ്പോഴേക്കും കാമം മൂത്ത് ഒഴിവാക്കാൻ പറ്റാത്ത പ്രേമം ആ കുട്ടിയുടെ ഉപ്പാക്ക് പടച്ചവൻ മനസ്സമാധാനം കൊടുക്കട്ടെ
@RK36927
@RK36927 6 ай бұрын
A pranayathe kaamam ennu parayan kanicha manasundallo sammadhikanam ninte achanem ammem sahodhariyem ok ne snehikunnadh kaamam moothyt ano ennu alochich nok. Avante ammede oru kaamam matha pranth kerya kure ----- makkal. Poy chaveda adha nallath.
@kuttypanthavoor9
@kuttypanthavoor9 6 ай бұрын
ആ രക്ഷിതാവിന് എല്ലാ സപ്പോർട്ടും
@user-yk5lv8iw8x
@user-yk5lv8iw8x 6 ай бұрын
Best 😂😂😂
@nehakarthika4254
@nehakarthika4254 6 ай бұрын
കൊള്ളാം 😏 31 ലൈക്‌. കൊലപാതകത്തിന് support.
@niflac.v2087
@niflac.v2087 6 ай бұрын
Allah Allah Allah
@niflac.v2087
@niflac.v2087 6 ай бұрын
Super mashallah
@muhammedalichathurala5645
@muhammedalichathurala5645 6 ай бұрын
​@@nehakarthika4254മോളെ അനുഭവിച്ചവർക്ക് മാത്രമേ അതിന്റ വേദന അറിയൂ മാഡം പറയുന്നത് പോലെ 18 വയസ്സെങ്കിലും കഴിഞ്ഞോട്ടെ അതുവരെയെങ്കിലും കാത്തിരിക്കാൻ പെൺകുട്ടികൾ തയ്യാറാവണം
@husnasherinhusnasherin905
@husnasherinhusnasherin905 6 ай бұрын
പ്രണയത്തിൽ. ചാടിച്ച. അവൻ്റെ. വയസ്സ്.കേസെടുക്കണം.
@seenathm3414
@seenathm3414 6 ай бұрын
ഈ പെൺകുട്ടികൾക്കെല്ലാ ഓരോ മഹല്ല് അടിസ്ഥാനത്തിൽ മതി. വാർഡ് അടിസ്ഥാനത്തിൽ സ്കൂൾ അടിസ്ഥാനത്തിൽ. അത് പോലെ ഏതെല്ലാം തരത്തിൽ ക്ലാസ്സ്‌ എടുക്കാൻ പറ്റുമോ ആ തരത്തിൽ എല്ലാം തന്നെ ക്ലാസ്സ്‌ എടുക്കണം ഇന്ഷാ അല്ലാഹ്
@moideenwelder2904
@moideenwelder2904 6 ай бұрын
ഞാൻ ആരെക്ഷിതാവിന്റെ കൂടെയാണ് 14 വർഷം സേനഹിച്ച് തീറ്റിപോറ്റിവളർത്തി അവസാനം ഈ വിതം ആയാൽ ആർക്കാണ് സഹിക്കാൻ കഴിയുക.
@febaanna8295
@febaanna8295 6 ай бұрын
Bt...kollandarunnu....
@GAMERAMEEN1622
@GAMERAMEEN1622 6 ай бұрын
പറഞ്ഞത് ഒക്കെയും ശരി തന്നെയാ പക്ഷേ എന്ത് ചെയ്യാനാ പ്രേമം തലക്ക് പിടിച്ചാൽ പിന്നെ പതിനാല് വർഷം എന്നല്ല മുപ്പത് വർഷം ആയാലും ഇതൊക്കെ തന്നെ സംഫവിക്കയുള്ളു പതിനാല് വയസ്സ് അല്ലേ ആയിട്ടുള്ളൂ അപ്പോഴേക്കും പ്രേമിക്കാൻ പോയല്ലോ അപ്പോ കുറച്ച് കൂടി കഴിഞ്ഞിരുന്നു എങ്കിൽ എന്ത് ആയേനെ എന്തായാലും പ്രേമം തലക്ക് പിടിച്ച ഓരോ കുട്ടികൾക്കും ഇത് ഒരു പാഠം ആയിരിക്കട്ടെ എന്ന് കൂടി പറയുന്നു
@shalisaju2980
@shalisaju2980 6 ай бұрын
Thante penmakkal thanne sukshikkanam. Manushyan alla ayyal. Kalan.
@mentuchingumentuchingu8842
@mentuchingumentuchingu8842 6 ай бұрын
കഷ്ടം... നിങ്ങളെ പോലെ ഉള്ളവർ ഉണ്ടെങ്കിൽ ഇനിയും കുഞ്ഞുങ്ങൾ മരണമടയും..... എടൊ മക്കൾ തെറ്റ് ചെയ്താൽ അത് പറഞ്ഞു മനസ്സിലാക്കണം ഇല്ലെങ്കി അടിച്ചു പറഞ്ഞു മനസ്സിലാക്കണം അതും അല്ലെങ്കി aa സ്കൂളിൽ നിന്ന് മാറ്റി aa പയ്യന്നുമായി ഒരു ബന്തോം വല്ലാത്ത അവസ്ഥ വരുത്തണം അല്ലാതെ aa കുഞ്ഞിനെ ഇങ്ങനെ ക്രൂരമായി കൊന്ന ആളേ ന്യായീകരിക്കല്ലേ plzzz 🙏
@moideenwelder2904
@moideenwelder2904 6 ай бұрын
@@mentuchingumentuchingu8842 എടൊ തനിക്ക് അനുഭവം വരുമ്പോൾ .തെറ്റുപറഞ്ഞു. മനസ്സിലാക്കി കൊടുക്കാൻ നേരം അവളുടെ പ്രതികരണവും കൂടെ മനസ്സിലാക്കിക്കോണം എന്റെ ഓരു മോൾ പോയി ഏതൊ ഒരു കളളും കഞ്ചാവുമായി കഴിയുന്നവന്റെ കൂടെ ഇരിക്കാനരുവി ടില്ലാത്തവന്റെ കൂടെ കെട്ടിച്ചുവിടുകയാണെങ്കിൽ വീടും സ്ഥലവും എന്റത്ത് ഉണ്ട് ഇന്ന് അവൾ തെരിവ് തെണ്ടികളിലും മോശമായി എവിടെയൊ അലയുന്നു എന്നാണ് അറിഞ്ഞത് നാളെ ഗതിയില്ലാതെ എന്റടുതവന്നാൽ ഞാൻ തന്നെ അനുഭവിക്കണം ഇതിലും ദേതം ആ പിതാവ് ചെയ്തതാണ് ശരി,
@nizartachayilnizartachayil1669
@nizartachayilnizartachayil1669 6 ай бұрын
മതപരമായ ജീവിതം മാത്രം വിജയം അതിൽ നിന്നും മാറ്റം വന്നാൽ ഇത് സംഭവിക്കും
@afsaluloom5161
@afsaluloom5161 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻കുട്ടികളും rakhithakalum മനസ്സിലാക്കേണ്ടഒരു ക്‌ളാസ്സ്. അള്ളാഹു എല്ലാവർക്കും നല്ല മനസ്സ് കൊടുകുമാറാവട്ടെ 🤲🏻🤲🏻
@sokoor--amd
@sokoor--amd 6 ай бұрын
ആ പെൺകുട്ടി അവളുടെ കാമുകനെ പ്രണയിച്ചതിനേക്കാൾ ഇരട്ടി ആ അച്ഛൻ അവളെ പ്രണയിച്ചിട്ടുണ്ടായിരിക്കും😢
@dev7745
@dev7745 6 ай бұрын
Athinekkal kooduthal Hoorikaleyum madyapuzhayeyum
@nazminb1727
@nazminb1727 6 ай бұрын
കറക്റ്റ്
@immuskitchen6249
@immuskitchen6249 6 ай бұрын
​@@dev7745വൃത്തി കെട്ടജന്മം. നീ നന്നാകില്ല
@sokoor--amd
@sokoor--amd 6 ай бұрын
@@dev7745 സുക്കൂർ ആണെന്ന് കരുതി ഓടി വന്നേക്കുവാ മാതഭ്രാന്തൻ 😂😂😂 താൻ ഏത് ദൈവത്തിന്റെ ടീമാണ്, ടീമേ...
@juvyriyakp4316
@juvyriyakp4316 6 ай бұрын
​@@dev7745enthu vadee aa penkutty ethu mathathil petta alle premichalum ayal chilappol ithokke cheyyumayirunnu.cheythath tettu thanney anu
@mansoorpattambi3467
@mansoorpattambi3467 6 ай бұрын
പിതാവിനോപ്പം 👍👍👍
@kl58p6
@kl58p6 6 ай бұрын
ഒരോ പെൺകുട്ടികളും മനസിൽ ആക്കി വെച്ചോ ഒരു രക്ഷിതാവ് ഒരുപാട് കഷ്ടപെട്ടാണ് നിങ്ങളെ വളർത്തുന്നത് ....... അത് ധിക്കരിച് ഇന്ന ലെ കണ്ട ഒരുത്തന്റെ കൂടെ പോകാൻ നിൽക്കുന്ന പെൺകുട്ടികൾ ....... മനസിൽ ആക്കിവെച്ചോ രക്ഷിതാവിനെ കൊലയാളി ആക്കാൻ ആരും നിൽക്കാതിരിക്കുക
@shalisaju2980
@shalisaju2980 6 ай бұрын
Ningalku vattundo? Ayal thanthyalla Pisash
@riyavlxgz5361
@riyavlxgz5361 6 ай бұрын
ഒരു വിവരം ഇല്ലാതെ സംസാരിക്കല്ലേ.. ഒരു ജീവൻ കളഞ്ഞിട്ടാണോ ശരിയും തെറ്റും മനസ്സിലാക്കികൊടുക്കേണ്ടത്..14 വയസു എന്ത് മനസ്സിലാനുള്ള പ്രായമാണോ പറഞ്ഞു മനസ്സിലാക്കികൊടുക്കണ്ടേടത്തു ജീവൻ കൊടുത്ത പിതാവ് തന്നെ ജീവൻ എടുക്കണോ ചെയേണ്ടത്..നിങ്ങൾ പ്രേമിച്ചിട്ടില്ലേ ജീവിതത്തിൽ... ഒരു അഭിപ്രായം പറയുമ്പോൾ ആലോചിച്ചു നോക്കി പറയു.. ജാതിയും മതവും പറഞ്ഞു നടക്കുന്നവർ ഒന്ന് മനസ്സിലാക്കു മറിച്ചുകഴിഞ്ഞാൽ എല്ലാരും മണ്ണിനു സ്വന്തം അവിടെ മുസ്ലിം ഇല്ല ഹിന്ദു ഇല്ല ക്രിസ്ത്യൻ ഇല്ല... നമ്മുടെ ശരീരം തിന്നുന്ന പുഴുക്കൾ ഹിന്ദു അല്ല മുസ്ലിം അല്ല ക്രിസ്ത്യൻ അല്ല.. പിന്നെ എന്തിനു ee മതത്തിനോട് ഇത്രേം ഭ്രാന്ത്... നിങ്ങളുടെ വിട്ടിൽ ഒരു നേരത്തെ ഭക്ഷണം മരുന്ന് ഇതൊന്നും ഇല്ലാതെവന്നാൽ ee മതത്തിലുള്ളവർ കൊണ്ടുവന്നു തരും വരേ കാത്തിരിക്കുമോ.. വയ്യാതെ ആയി കഴിയുമ്പോൾ നിങ്ങൾ ഡോക്ടറെ കാണാൻ പോകുന്നു അവിടെ ഡോക്ടർ മുസ്ലിം ആണോ ഹിന്ദു ആണോ ക്രിസ്ത്യൻ ആണോ എന്ന് നോക്കിയാണോ പോകുന്നത്.. വിശപ്പ്‌ സഹിക്കാതെ ഒരു നേരത്തെ ഭക്ഷണം തരുന്ന കൈകൾ ഹിന്ദു ആണോ മുസ്ലിം ആണോ ആണോ ക്രിസ്ത്യൻ ആണോ എന്ന് നോക്കാറുണ്ടോ.. പിന്നെന്തിനു ee മത ഭ്രാന്ത്.
@Sharu201
@Sharu201 6 ай бұрын
പ്രേമിച്ച കുറ്റത്തിന് രക്ഷിതാക്കൾ മക്കളെ കൊല്ലാൻ നടന്നാൽ ഒരുപാടു മക്കളെ കൊല്ലേണ്ടി വരും. എന്ന് വച്ചു പ്രേമം സപ്പോർട് ചെയ്യാനല്ല പറയുന്നത്. കുട്ടികളെ സ്നേഹത്തോടുകൂടി പറഞ്ഞു മനസിലാക്കി പിന്തിരിപ്പിക്കാൻ നോക്കണം. അല്ലാതെ കുട്ടികളെ കൊല്ലുന്നതാണോ പരിഹാരം.
@navaspoonthala5032
@navaspoonthala5032 6 ай бұрын
@@shalisaju2980 അയാളെ കുറിച് നീ ങ്ങ ൾ ഒന്ന് ആന്വേഷിക്ക്,,, സ്നേഹത്തോടെ പോന്നിരുന്ന uppayum മോളും,,, ആ പിതാവ് അത്രയും അവളെ സ്നേഹിച്ചിട്ടും,,, മകൾ നേർവയിൽ ആവട്ടെ എന്ന ഉപദെശിച്ചിട്ടും മകൾ വിറ്റു കൊടുത്തില്ല,, അത് കൊലയിൽ കലാശിച്ചു,, ഏതൊരു pitha വും ഇത് സഹിക്കില്ല,,, കണ്ടരുത്തണ്ടേ കൂടെ പോകൽ,,, അനുഭവിച്ചവർക്കേ അറിയൂ
@lailasalam3819
@lailasalam3819 6 ай бұрын
​​@@riyavlxgz5361അന്യ മതസ്ഥർ ആയത് കൊണ്ടാണ് aa ഉപ്പ മോളെ കൊന്നത് എന്ന് നിങ്ങള് പറയുന്നതല്ലേ,aa uppa പറഞ്ഞില്ല ലോ,എനിക്ക് 36 വയസ്സുണ്ട്,inn വരെ സ്വന്തം ഭർത്താവിനെ അല്ലാതെ ആരെയും പ്രേമിച്ചില്ല, സ്കൂളിലും,
@user-nh7pi6hk3x
@user-nh7pi6hk3x 6 ай бұрын
നല്ല ഉപദേശം. മേടം ഓരോ സ്കൂളിൽ പോയി പ്രണയം ഉള്ള മക്കൾ ഉണ്ടോ ചോതിച്ച് അവരെ 2 പേരെ നിർത്തി ഒരു കൗൺസിലിംഗ് കൊടുക്കണം. 18 വയസിന് താഴെ ഉള്ള മക്കളെ. അങ്ങനെ ഇനി നമ്മളെ മക്കളെ തിരികെ കൊണ്ട് വേരാൻ പോവു
@shemishan8645
@shemishan8645 6 ай бұрын
Innathe makkal premathil pettupoyaal പിന്തിരിപ്പിക്ക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടാണ്
@siyadtm-wc9xo
@siyadtm-wc9xo 6 ай бұрын
Athinu kollano
@abdurahimanrahiman6867
@abdurahimanrahiman6867 6 ай бұрын
ഉപ്പ ചെയ്തത് 100% ശരി പ്രണയിക്കുന്നത് ഏത് ജാതിക്കാരൻ ആയാലും എല്ലാ രക്ഷിതാക്കളും ഇങ്ങനെ ചെയ്യണം
@moideenk2318
@moideenk2318 6 ай бұрын
👍
@RK36927
@RK36927 6 ай бұрын
Thanne e lokathot Ketty eduthavare undallo namikunnu. Poy chaveda chellu.
@shazsheri8266
@shazsheri8266 6 ай бұрын
Masha allah nalla class
@sunithakoduvath4283
@sunithakoduvath4283 6 ай бұрын
എല്ലാ മക്കളെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲🤲😢
@user-ms7hs7ej6z
@user-ms7hs7ej6z 6 ай бұрын
Verygood
@user-ms7hs7ej6z
@user-ms7hs7ej6z 6 ай бұрын
Mansalalkinadalkampattiyvàllu
@user-ms7hs7ej6z
@user-ms7hs7ej6z 6 ай бұрын
Nàalkuttoya
@drawingvolgs7364
@drawingvolgs7364 6 ай бұрын
Aameen
@Berlin-cj5ly
@Berlin-cj5ly 6 ай бұрын
നല്ലൊരു ക്ലാസ്സ്‌ എല്ലാകുട്ടികൾ ളും അറിഞ്ഞിരിക്കേണ്ട വളരെ imbpt ആയ കാര്യങ്ങൾ ആണ് ആ പോലീസ് പറഞ്ഞത്
@mishalrishu4049
@mishalrishu4049 6 ай бұрын
😢😢😢😢
@fakrudheenpanthavoor1933
@fakrudheenpanthavoor1933 6 ай бұрын
@AliyaJasmin-hr1kr
@AliyaJasmin-hr1kr 6 ай бұрын
@@fakrudheenpanthavoor1933 .
@lovenest6154
@lovenest6154 6 ай бұрын
പറയുന്നവർക്ക് എന്തും പറയാലോ. ഇത്രേം വളർത്തിക്കൊണ്ട് വന്ന് ഓരോ തെമ്മാടിത്തരം കാണിക്കുമ്പോളും അതിന് പ്രോത്സാഹിപ്പിക്കാനും അതിന് മതം പറയാനും ഇഷ്ടം പോലെ ആളുകൾ ഉണ്ട്. അവനവന്റെ വീട്ടിൽ സംഭവിക്കുമ്പോൾ അറിയാം അതിന്റെ വേദന. എന്ന് കരുതി കൊല്ലണം എന്നല്ല അത് ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു. പക്ഷെ അപ്പോളത്തെ മാനസികാവസ്ഥയിൽ ചെയ്തതാകാം എന്ന് വിചാരിക്കാം. ഏതായാലും ആ കുട്ടിക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ 😔🤲🏻
@alikambran4806
@alikambran4806 6 ай бұрын
എന്തിനു പ്രയാസം തോന്നണം 14 വയസ്സുള്ളൂ അരുതെന്നു പറഞ്ഞിട്ടും വീണ്ടും കുട്ടി ആവർത്തിച്ചില്ലേ അത്. അപ്പോൾ പിന്നെ കുറച്ചു കൂടി വലുതായാൽ പിന്നെ ആകുട്ടിയെ പിടിച്ചാൽ കിട്ടില്ല. ചെയ്തത് നന്നായി എന്നുതന്നെയാണ് എന്റെ അഭിപ്രായം സങ്കികൾ പുറകെ കൂടിയിട്ടുണ്ട് ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയും ഇത് ആവർത്തിക്കേണ്ടി വരും. എന്റെ അഭിപ്രായമാണ്.
@sreelathasreenivasan7603
@sreelathasreenivasan7603 6 ай бұрын
Your mindset. can not believe these types of persons exist.
@najmanisar1483
@najmanisar1483 6 ай бұрын
പോറ്റി വളർത്തിയതിൻ്റെ ഗുണം മാതാപിതാക്കളെ അനുസരിച്ചു നടക്കണം
@RK36927
@RK36927 6 ай бұрын
Than angane kure nadannit undallo. Dharalam
@Poovifayiz-bh3gz
@Poovifayiz-bh3gz 6 ай бұрын
Super motivetion speach👍👍👍
@fakrudheenpanthavoor1933
@fakrudheenpanthavoor1933 6 ай бұрын
നന്ദി
@r7gaiming706
@r7gaiming706 6 ай бұрын
ഈ കുട്ടിക്ക് എന്ത് ദീനി ചിട്ട യാണ് ഉള്ളത് പിടിക്കേണ്ട പ്രായത്തിൽ കാമുകന് മൊത്ത കറങ്ങുന്നത് കണ്ട് പിണ്ടിരിപ്പിക്കാൻ ശ്രമിച്ചിട്ടും അനുസരിക്കാത്ത വിഷമം സഹിക്കാതെ ആയിരിക്കും ആ പിതാവ് അത് ചെയ്തത്..
@moideenk2318
@moideenk2318 6 ай бұрын
👍👍👍👍
@feehtal
@feehtal 6 ай бұрын
ഒരിക്കലും സഹിക്കില്ല ആറ്റ് നോറ്റ് വളർത്തിയ മക്കൾ തോന്നിവാസം കളിക്കുമ്പോൾ.. പഠിക്കേണ്ട സമയത്തു പഠിക്കണം...
@shifaayisha94
@shifaayisha94 6 ай бұрын
Paavam , asamayathu sankadavum deshyavum okke koode thangal pattaathe chrythpoyathavum ippo avark thangachi wife polum undavilla
@user-mm5vw8ff3q
@user-mm5vw8ff3q 6 ай бұрын
😊
@RK36927
@RK36927 6 ай бұрын
E parayunnavan ok muslim penpillere 15 vayasile ketych vidumallo? Angane vech nokumbol 14 vayasyl premichadhinu thet entha? Pinne 14 vayasu karik 41 vayasukaride aryvu undayrikilla prayam ayavark vare thet patunnu apol koch Kunj onnu poda
@Userk417h68fs
@Userk417h68fs 6 ай бұрын
പിതാവിനൊപ്പം
@hasnak228
@hasnak228 6 ай бұрын
എന്തു സ്നേഹം തുളുമ്പുന്ന പിതാവ് മകളെ കൊന്നു കളഞ്ഞ് സ്നേഹം പ്രകടിപ്പിക്കാൻ കഴിവുള്ള ഒരുപാട് രക്ഷിതാക്കൾ ഉണ്ട് ഭൂമിയിൽ അവരെ സപ്പോർട്ട് ചെയ്യുന്ന രക്ഷിതാക്കൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളുകളും, ഇങ്ങിനെ ചെയ്യുന്നവര് രക്ഷിതാക്കൾ അല്ല സ്വന്തം മക്കളെ കൊന്ന കൊലയാളി ആണ് 14 വയസ്സുള്ള പെൺകുട്ടിയെ കൊന്ന പ്രതിക്കും സപ്പോർട്ട് ചെയ്യുന്നവരെ ജനങ്ങൾ ഭീതിയോടെ, ലജ്ജയോടെ മനുഷ്യത്വം ഇല്ലത്തവരയാണ് കാണുന്നത്, അത് ആരനേലും RIP mole😢
@shajidabeevim6770
@shajidabeevim6770 6 ай бұрын
പക്വത ഇല്ലാത്ത പ്രായത്തിൽ തോന്നിയ ഒരഭിനിവേഷം കൊന്നുകളയുന്നതിനു മുൻപ് ആ കുട്ടിക്ക് കുറച്ചു സമയം കൊടുക്കാമായിരുന്നു കുറേ കഴിയുമ്പോൾ ആ കുട്ടിക്ക് മനസിലാവുമായിരുന്നു
@lailasalam3819
@lailasalam3819 6 ай бұрын
കൊടുത്തിട്ട് ഉണ്ടാവും നമ്മക്ക് അറിയില്ലാലോ😢
@navaspoonthala5032
@navaspoonthala5032 6 ай бұрын
പിതാവിനെ ഞാൻ ഒരിക്കലും കുറ്റം പറയില്ല,,,, ദേഷ്യം വന്നപ്പോ ചെയ്തു പോയതായിരിക്കും,, പാവം
@user-mm5vw8ff3q
@user-mm5vw8ff3q 6 ай бұрын
Mm
@saeerkp3740
@saeerkp3740 6 ай бұрын
സൂപ്പർ മോട്ടിവേഷൻ സ്പീച് 👌👌👌
@fakrudheenpanthavoor1933
@fakrudheenpanthavoor1933 6 ай бұрын
നന്ദി
@m_u_h_e_e_z5738
@m_u_h_e_e_z5738 6 ай бұрын
Subahanallha kakane allha
@sooppyk9302
@sooppyk9302 6 ай бұрын
7:10 പിതാവ് നല്ല മനുഷ്യൻ
@muhammadmushfih6026
@muhammadmushfih6026 6 ай бұрын
Super..eganthe.voise.eniyum.vidanam
@mixedchannel1367
@mixedchannel1367 6 ай бұрын
മുട്ടേന്നു വിരിയുന്ന മുന്നേ പ്രണയിക്കാൻ പോയിട്ടല്ലേ കളിച്ചു നടക്കേണ്ട പ്രായത്തിൽ പ്രണയം
@RK36927
@RK36927 6 ай бұрын
Adhoke manushyanmark thonuna vikarama thanik adh paranjal manasil akilla
@Hassi400
@Hassi400 6 ай бұрын
നല്ലൊരു ക്ലാസ്സ്‌ ആയിരുന്നു 👍👍
@fakrudheenpanthavoor1933
@fakrudheenpanthavoor1933 6 ай бұрын
നന്ദി
@sajeevsaaj472
@sajeevsaaj472 6 ай бұрын
വളരെ നല്ല കാര്യം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 6 ай бұрын
സന്തോഷം
@naseemank2944
@naseemank2944 6 ай бұрын
Allah kathurakshikkatye aameen
@siddiquepa5190
@siddiquepa5190 6 ай бұрын
അതിക സ്വാതന്ത്രoക്കോടതി വരെ ക്കൊടുക്കുന്നത് കൊണ്ട് രാത്രിയിൽ അലയുന്നക്കുട്ടികളെ ചോദ്യം ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത് അതിന് മാറ്റം വരണം വിവരം ക്കെട്ട ജഡ്ജിമാർ ശ്രദ്ധിക്കണം അസമയങ്ങളിൽ വ്യത്യസ്ഥരായവരെ കണ്ടാൽ പ്പോലീസ് ചോദ്യം ചെയ്യാനുള്ള അനുവാദം ക്കൊടുക്കണം
@elizabethvinu1255
@elizabethvinu1255 6 ай бұрын
100 ശതമാനം മാഡം പറഞ്ഞത് ശരിയാണ്. ഇപ്പഴുത്തെ പിള്ളരുടെ നടപ്പും കെട്ടിപിടിച്ചുള്ള നടപ്പും കണ്ടാൽ പേടിയാണ്. മാതാപിതാക്കൾ എന്ത് കാര്യമായിട്ടാണ് വളർത്തുന്നത്. പക്ഷേ കുഞ്ഞുങ്ങൾക്ക് ഒരു പേടിയും ഇല്ല .
@manafmusliyar7243
@manafmusliyar7243 6 ай бұрын
അവരുടെ പ്രണയം ചതിയാണ് അത് തിരിച്ചറിയാ നുള്ളവിവേകം പെൺകുട്ടികൾക്ക് വേണം മാതാപിക്കൾ പറയുന്നത്അനുസരിക്കുക
@ayoobmahmood873
@ayoobmahmood873 6 ай бұрын
Soopper soopper claas MaashaAllaah
@ayoobmahmood873
@ayoobmahmood873 6 ай бұрын
👍
@user-ts4zh1lk1x
@user-ts4zh1lk1x 6 ай бұрын
എന്തങ്കിലും ഒന്ന് കിട്ടാൻ കാത്തിരിക്കാണ് ഇത് പോലെ കുറെ പന്താവൂര് മാര് പന്താവൂരെ ആ കേസ് പോലീസിന്റെ അടുത്തെത്തി പന്താവൂര് ഇനി അതിൽ മേന്ന് വിട് അത് ഇനി പോലീസും കോടതിയും നോക്കി കൊള്ളും ഇത് പോലെ കുറച്ച് ചളി യൂറ്റൂബർ മാരുണ്ട് കഷ്ടം
@kimswayanad413
@kimswayanad413 6 ай бұрын
മൈനർ കുഞ്ഞിനെ പാഷാണം കുടിപ്പിച്ചവന്നേക്കാൾ ഭീകരൻ 14 വയസുകാരിയേ പ്രണയം കുടിപ്പിച്ചവൻ. ഭാവിയിൽ കയറിലോ, കിണറ്റിലോ, ഗ്യാസിലോ, കഠാരയിലോ, വിഷ കുപ്പിയിലോ, മൂർഖൻ പാമ്പിലോ,റെയിൽവേ ട്രാക്കിലോ തീരേണ്ടജീവിതമായിരുന്നു ആ സംഘിയുടെ കൂടെ പോയിരുന്നേൽ.ഇതിപ്പോൾ കുറച്ച് നേരത്തേ ആയി അത്രതന്നെ. ആ പിതാവിൻ്റെ മാനസികാവസ്ഥയും മനസിലാക്കണം.
@sreelatha2638
@sreelatha2638 6 ай бұрын
അച്ഛനും അമ്മയും പറയുന്നത് മക്കൾ anusarichuthanne വളരണം എപ്പോഴും makkalkkuvendiyaanu അവരുടെ ജീവിതം വെറും പതിനാലു വയസായ മകളുടെ പ്രേമം അച്ഛന് സഹിക്കാൻ കഴിഞ്ഞില്ല ജീവിതം എന്തെന്ന് അറിയാൻവയ്യാത്ത പ്രായം അവളെ ഒന്ന് ഉപദേശി ക്കാൻ ശ്രെമിക്കാമായിരുന്ന് എല്ലാ സ്കൂളുകളിലും ഒരു കൗൺസിലിംഗ് അത്യാവശ്യമാണ് എന്നാലേ ഈ kuttikalrekshappedukayullu
@Ayisha-iv4dj
@Ayisha-iv4dj 6 ай бұрын
Varigood
@madhavanta3307
@madhavanta3307 6 ай бұрын
Koi thinne hormone replacement cheyyande
@nasrinkk5485
@nasrinkk5485 6 ай бұрын
ഞാനും എൻ്റെ മക്കളോട് പറയാറുണ്ട്.. മറ്റുള്ളവരെ കൊണ്ട് ഒരു മോശവും പറയിപ്പിക്കരുത് എന്ന്..അങ്ങിനെ വല്ലതും ഉണ്ടായാൽ ഞാൻ തന്നെ കൊല്ലും നിങ്ങളെ എന്ന്..😂😂 പേടിപ്പിക്കാൻ പറഞ്ഞതല്ല സത്യം തന്നെ എന്ന്..ഒറ്റ പ്രാർഥന യേ ഉള്ളൂ മക്കളെ നന്നാക്കണെ എന്ന് നാഥനോട്..
@muhamedashraf3736
@muhamedashraf3736 6 ай бұрын
ഇപ്പോളത്തെ പ്രേമം പഴയതുപോലെയല്ല ഇപ്പോളത്തത് പ്രേമം അല്ല കാമം തീർക്കലാണ് ആ ഉപ്പാന്റെ സമനില തെറ്റി കാരണം കാമുകൻ അന്യ ജാതി സെക്സിലേർപ്പെട്ട മകളെ ആ കാമുകനെ കൊണ്ട് കെട്ടിച്ചു വിടാമെന്ന് വിചാരിച്ചാൽ പറ്റുമോ നിങ്ങളായാലും ഇതേ ചെയ്യും
@shalisaju2980
@shalisaju2980 6 ай бұрын
Onnu poda naaree
@RK36927
@RK36927 6 ай бұрын
E jathi kond ninak enth koppa kitye??? Avante ok ammede jathi. Jathim mathaum nokan anel ne ok India enna hindusthan ( bharathathyl ) jeevikumo ennu oru nimisham alochik. Jathi nokan thudangyal ninte ok sthanam e rajyath alla ortho. Sontham makkalude eshtam noki jeevikunna parents und avark jathim mathaum preshnam alla kure shavam theenikalk adh preshnam arikum. Mrigathekal veri pidicha kure puzhutha jaathi vargam. 🤮🤮
@Thabshira-xb6nl
@Thabshira-xb6nl 6 ай бұрын
ദീനിനെ പൊളിക്കുന്ന പരിപാടി ഉപ്പാക്ക് സഹിച്ചു കാണില്ല 😊
@thomasmathai4676
@thomasmathai4676 6 ай бұрын
👍🌹
@user-fs4bo2si7g
@user-fs4bo2si7g 6 ай бұрын
വെറും 14വയസ്സുള്ള കുട്ടി അതിനെ തിരുത്തുവാൻ ഇനിയും സമയമുണ്ടായിരുന്നു ഇത്തരം ചിന്താഗതികളുടെ പ്രതിഫലനമാണ് പലസ്തീൻജനത ഇപ്പോൾ അനുഭവിക്കുന്നത് സോഫിയ എന്ന യഹൂദ സ്ത്രീ സഫിയ ആയത് എങ്ങനെയെന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ
@thanseelas
@thanseelas 6 ай бұрын
0:31 vidhyaabhyaasam undenn vech vivaram undaakanamenn illa sirrreee.... thalakkakathu vivaram illaathondaanu... ee vaka pravarthikal cheyyunnathu..
@ansar222bathi8
@ansar222bathi8 6 ай бұрын
Police Mam Super
@nizzuvlogs8864
@nizzuvlogs8864 6 ай бұрын
പ്രേമം അഭിനയിച്ച ആ നായ എവിടെ
@saleemathvp9895
@saleemathvp9895 6 ай бұрын
ആകാമുകൻ തകർത്തത് ഒരു കുടുമ്പത്തെ മൊത്തമാണ് 'അച്ചൻ ചെയ്തത് തെറ്റെങ്കിലും 'കാമുകനും ശിക്ഷാർഹമാണ്. പ്രേരണ കുറ്റം ?!!!
@RK36927
@RK36927 6 ай бұрын
Ne kond case koduk oru kunjinte jeevan eduth adutha kochinte jeevan eduth pachayk thynnu ne apol ninak ashwasam akum. Pachayk thanne ne thynnanam ninte kootathyl ullavarkum kodukanam vendi vannal a pen kochinte shavam koode manthi eduth thynnu vayaru nirayate
@shaheeda3400
@shaheeda3400 6 ай бұрын
👍🏻👍🏻
@abbasnatakkal369
@abbasnatakkal369 6 ай бұрын
sfi ആണ് തെമ്മാടിത്തരത്തിന് വളം വെക്കുന്നത്
@asifashi8114
@asifashi8114 6 ай бұрын
Ingane ulla class ella schoolilum college lum cheythal kurach perengilum rakshapedum vapa ingane gadhiked kond cheyth poyathaayirikkum ennalum padachon nammale kuttikaleyum ellareyum kaathu rakshikkatte
@nasarutirur8947
@nasarutirur8947 6 ай бұрын
കരക്റ്റ് ക്ലാസ് 👍
@abdulhak2310
@abdulhak2310 6 ай бұрын
മനോരമ ഇതിലും പതിവ് പോലെ മുസ്ലിം വെറുപ്പ് കുത്തി നിറച്ചു വാർത്ത എഴുതി. മനോരമ ബഹിഷ്കരിക്കുക
@abdulnazar4747
@abdulnazar4747 6 ай бұрын
ഞാനും വന്നു🙋
@mashahirabakrudeenmohameda185
@mashahirabakrudeenmohameda185 6 ай бұрын
💯 sariya
@nisamuddin5828
@nisamuddin5828 6 ай бұрын
പിതാവിനെ മാത്രം കുറ്റം പറഞ്ഞാൽ മതിയോ....😮 രണ്ടോ മൂന്നോ പ്രാവശ്യം ഫോൺ വാങ്ങി കൊടുത്ത കാമുക വേഷധാരിയുടെ പിന്നിൽ ആരെന്നറിയണ്ടേ....അവന് ഫോൺ വാങ്ങുന്നതിന് കാശ് കൊടുത്തവർ ആരെന്നറിയണ്ടേ..മുസ്ലിം പെൺ കുട്ടികളെ പ്രേമം നടിച്ച് വഴിതെറ്റിക്കാൻ സംഘി കൃസംഘി കൂട്ടുകെട്ട് സജീവമാണ്....അതുകൊണ്ട് കുട്ടികളെ ശ്രദ്ധിക്കുക...പിതാവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആരായാലും ഇങ്ങനെയൊക്കെ ചെയ്തു പോകും
@abdulkabeer7465
@abdulkabeer7465 20 күн бұрын
Nallamanuahyananu a pithav arinjidahholam
@mehnoorboutique486
@mehnoorboutique486 6 ай бұрын
ഇതിലെ cmnts കണ്ടിട്ട് ഭയമാകുന്നു. 🙄 കൊല്ലുക എന്നതാണോ ഇതിനെല്ലാം പരിഹാരം?
@LissySiju
@LissySiju 6 ай бұрын
@abdulsalamp1431
@abdulsalamp1431 6 ай бұрын
ശരീരത്തിന് വേണ്ടി പുരുഷൻ ഓടി നടക്കുന്നു. പെൺകുട്ടികൾ പെട്ട് അവസാനം വാവിട്ട് കരയുന്നു.
@mashoodmashood2721
@mashoodmashood2721 6 ай бұрын
*പ്രേമം അതും അന്യ മത സ്ഥനോട് എല്ലാം നിരുത്സാഹ പ്പെടുത്തേണ്ട കാര്യം തന്നെ എന്നാൽ ഇവർ ഈ കുട്ടിയെ വളർത്തിയ രീതി എങ്ങനെ ആയിരുന്നു?!*ഇവളുടെ ഉമ്മയും ഈ വിഷയത്തിൽ വീഴ്ച്ച വരുത്തിയിട്ടുണ്ടാവും*
@shemishan8645
@shemishan8645 6 ай бұрын
വെറുതെ തോന്നുന്നതാ മക്കളെ സ്നേഹം കൊടുത്തു വളർത്തിയ വീട്ടിൽ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത മക്കൾ വരെ പ്രേമം എന്ന പടുകുഴിയിൽ വീഴുന്നു. മാതാപിതാക്കളെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്റെ അറിവിൽ ഉള്ള കാര്യാട്ടോ പറഞ്ഞത്
@mashoodmashood2721
@mashoodmashood2721 6 ай бұрын
@@shemishan8645 സ്നേഹം മാത്രം കൊടുത്താൽ പോരാ
@sreelathasreenivasan7603
@sreelathasreenivasan7603 6 ай бұрын
He is telling about umma's role why it may be the fault of father also
@RK36927
@RK36927 6 ай бұрын
Edo Anya mathathyl ullavre premikunnadh nirthanam ennu paranjallo apol premichadh alla ninte ok preshnam Anya mathathyl premichadhanu kashtam. Ne oru hospitalil chellumbol ninak marunnu tharunna doctor um ne kazhikunna marunnum ninte jathyl ullavar arikum tharunnadh alle? Nale neeyo ninte vtukaro chakan kidakumbol oru kuppi blood chilapol eathelum Anya mathathyl pettavante ayrikum. Annum ne Anya mathathyl pettavante blood Vendan vech chakan kidakunnavare kollathe irikkatte. Marich chellumbol jathim mathaum ok ullidathot marich chellan kazhiyate. Ninne pole Ulla vargathe verukunnadh ninte ok e vattu Karanam a. Hindus Christans avark pinnem und matha pranth kurav but ninne ok oru rekshemilla. Nale Anya mathathyl pettavante munnil kay neetan Ulla gathyked dhyvam varuthathe irikkatte ninakum ninte kudumbathynum
@mrncpvloger4522
@mrncpvloger4522 6 ай бұрын
ആ ഉപ്പ ചെയ്തതാണ് ശരി ഒരുത്തന്റെ കൂടെ ഒളിച്ചോടി ദുരിത ജീവിതംകാണുന്നതിലും നല്ലത് മരണം തന്നെയാണ്
@sooppyk9302
@sooppyk9302 6 ай бұрын
AA പിതാവ് തന്നെയല്ലേ അവളെ ഉണ്ടാക്കിയത് സത്യം പറഞ്ഞാൽ നമ്മുടെ ശരീരം മാതാപിതാകുലൂടെ ശുക്ളമാകുന്നു പിന്നെ നമ്മുടെ ശരീരത്തിലുള്ള ഒരേഒരു കാര്യം പടച്ചതമ്പുരാൻറെ അംശംത്തിൽപെട്ട ഒരു അംഷമായ ആത്മാവ് ജീവൻ എന്ന SIM മാത്രമാണ് ഈ ശുക്ലത്തിൽ നാലാം മാസത്തിൽ നിക്ഷേപിക്കുന്നു അതാവനിക്ക് തോന്നുമ്പോൾ ഊരി കൊണ്ടുപോകും
@Poovifayiz-bh3gz
@Poovifayiz-bh3gz 6 ай бұрын
First like👍👍👍
@safwaneilishsafwan1372
@safwaneilishsafwan1372 6 ай бұрын
❤❤❤
@DERBESH__KHAN
@DERBESH__KHAN 6 ай бұрын
😊
@saleenasaleem5142
@saleenasaleem5142 6 ай бұрын
ആ കുട്ടിക്ക് കഴപ്പാണ്
@Poovifayiz-bh3gz
@Poovifayiz-bh3gz 6 ай бұрын
​@@DERBESH__KHAN😊😊😊
@Poovifayiz-bh3gz
@Poovifayiz-bh3gz 6 ай бұрын
​@@safwaneilishsafwan1372🥰🥰🥰
@anverjeddah-bx1we
@anverjeddah-bx1we 6 ай бұрын
❤❤❤❤
@daffodils8282
@daffodils8282 6 ай бұрын
Hai
@nasrinkk5485
@nasrinkk5485 6 ай бұрын
പാവം മോൾ..പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്ന പ്രായം.. ചെറിയ കുട്ടി അല്ലേ...ഉമ്മ വളർത്തിയത്തിൽ വന്ന പിഴ ആവും....ഈ ചെറു പ്രായത്തിൽ വീട്ടിൽ തുറന്നു സംസാരിക്കാൻ ആരും ഇല്ലാത്തതും വഴിതെറ്റാൻ കാരണമാവും.പെൺകുട്ടി ആയാലും ആൺകുട്ടി ആയാലും പേരൻസ് ഫ്രണ്ട്‌ലി ആയി ഇരിക്കണം
@shahinamohamedyaseen9734
@shahinamohamedyaseen9734 6 ай бұрын
njan uppade bagathan... kanda ane premichu olichodiyal aa kutty Haramaayi jeevikkunnathu maranam vare achan khananam...
@faseelak9079
@faseelak9079 6 ай бұрын
✋🏻
@SS-wu2ej
@SS-wu2ej 6 ай бұрын
Rakshithavinu manasika rogan undakananu saaddhyatha. Ayale nyayeekarikkan enthayalum paadilla. Thettu thettu thanneyanu. Kaumara prayathile sauhridhangal valare samadhanathode counselling vazhiyo teachers inte sahayathode aanu deal cheyyendathu. Aa baappa daya arhikkunnilla
@user-bz2ls3vf4j
@user-bz2ls3vf4j 6 ай бұрын
👍👍class
@fakrudheenpanthavoor1933
@fakrudheenpanthavoor1933 6 ай бұрын
Thanx
@GAMERAMEEN1622
@GAMERAMEEN1622 6 ай бұрын
എന്തിനാ ആകുട്ടിയെ കൊന്ന് കളഞ്ഞത് വേറെ എന്തെല്ലാം മാർഗങ്ങൾ ഉണ്ടായിരുന്നു അതിൽ നിന്ന് പിന്തിരിപ്പിക്കാൻ പഠിത്തം നിർത്തി വീട്ടിൽ ഇരുതായിരുന്നൂ പിന്നെ ആനാട്ടിൽ നിന്ന് താമസം മാറി പോകരുന്ന് ഫോൺ ഒക്കെ ഉപയോഗിക്കാൻ കൊടുക്കാതിരിക്കാൻ അവനും ആയി ഒരു രീതിയിലും ഒരു അടുപ്പവും സൃഷ്ട്ടിക്കാതിരിക്ക്തക്ക രീതിയിൽ ഉള്ള എന്ത് എങ്കിലും പ്രവർത്തി ചെയ്യാമായിരുന്നു കൊന്ന് കളഞ്ഞപ്പോൾ എന്ത് കിട്ടി ഇയാൾക്ക് ഓദിപ്പോയിട്ടോന്നും ഇല്ലല്ലോ ഓടിപ്പോയിരുന്ന് എങ്കിൽ അപ്പോ എന്തായെനെ
@Aslamiyya298
@Aslamiyya298 6 ай бұрын
ഒരിക്കലും കൊല്ലണമെന്ന് വിചാരിച്ചിട്ടുണ്ടാവില്ല bro ഒന്ന് പേടിപ്പിക്കാൻ ചെയ്തതാവും പക്ഷെ കൈ വിട്ട് പോയി. Hm ഇനിയെന്ത് ചെയ്യാൻ ജീവിതകാലം മുഴുവൻ ചെയ്തതോർത്ത് നീറി നീറി കഴിയും ആ ഉപ്പ
@nehakarthika4254
@nehakarthika4254 6 ай бұрын
​​​@@Aslamiyya298വിഷം വായിലൊഴിച്ചു കൊടുക്കുന്നതാണോ പേടിപ്പിക്കുന്നത്. വേറെ എന്തൊക്കെ മാർഗങ്ങൾ ഉണ്ടായിരുന്നു. കൗൺസിലിംഗ് ഉണ്ടായിരുന്നു. 14വയസല്ലേയുള്ളു മാറ്റിയെടുക്കാമായിരുന്നു. പ്രായപൂർത്തിയായിരുന്നെ ങ്കിൽ വേണ്ടില്ലായിരുന്നു.
@mohammedshareef5345
@mohammedshareef5345 6 ай бұрын
അത്രയധികം മോളെ സ്നേഹിച്ച് കാണും അതാണ് ആ പിതാവ് ൻ്റെ ക്ഷെമകെട്ട് പോയത്
@kadheejauppala9803
@kadheejauppala9803 6 ай бұрын
😢🤲
@Somu-ev3wy
@Somu-ev3wy 6 ай бұрын
വൈക്കത്തെ അശോകനും ഇത് തന്നെ ചെയ്യണംമായിരുന്നു എന്ന് ഈ കമന്റ്‌ ഇടുന്ന മാതയോളികൾ പറയുമോ
@kurienthomas6124
@kurienthomas6124 6 ай бұрын
Akila mother felt helpless . Did not poison her
@marhaba6668
@marhaba6668 6 ай бұрын
18/20/വയസ്സ് ആകുമ്പോൾ പ്രേമിക്കാം ലേ.. അതിനു മുമ്പ് ആണെങ്കിൽ കട്ട പൊക ആയിരിക്കും
@islamic-motivator
@islamic-motivator 6 ай бұрын
പിതാവിനെ കുറ്റം പറഞ്ഞിട്ട് karyamilla
@siyadtm-wc9xo
@siyadtm-wc9xo 6 ай бұрын
Onnu podo
@islamic-motivator
@islamic-motivator 6 ай бұрын
നീ ഒകെ ഉപ്പാടെ സ്ഥാനത് നിന്ന് ആലോജിക്
@safwaneilishsafwan1372
@safwaneilishsafwan1372 6 ай бұрын
second 👍👍
@neerajeevtftf5354
@neerajeevtftf5354 6 ай бұрын
മുൻപിലീരിക്കുന്ന രൂപങ്ങൾ കൊള്ളാം പ്രവാചകൻ ഒഉ.ൻപത് വയസ്സുളള കുട്ടിയെ
@abumuhammadibrahimbaqvi9530
@abumuhammadibrahimbaqvi9530 6 ай бұрын
വനിത പോലീസ് ക്ലാസ് ഉശാറായി
@rasheedbava7558
@rasheedbava7558 6 ай бұрын
Pithaav ✅✅✅
@sulthanas5026
@sulthanas5026 6 ай бұрын
Enthuparanjittekariyamella.kalamvallada.valarnnu.makkalvalarnnupoyi.paladumkanadivarum
@abdurahiman8267
@abdurahiman8267 6 ай бұрын
Najase vaari vizhungaanulla pizhakaludea aaveasham koodudhal aayi kaanunnu
@sereenaalimon4966
@sereenaalimon4966 6 ай бұрын
Baki evde
@arjungameing8628
@arjungameing8628 6 ай бұрын
ഇത് ഒരു മാതിരി പിതാവിനെ വെളു പ്പിക്കാൻ
@ahsanashirinvk41
@ahsanashirinvk41 6 ай бұрын
👍👍
@sreelathasreenivasan7603
@sreelathasreenivasan7603 6 ай бұрын
Really feeling shame to live here among these people who support the murderer
@nazeernazeerr8846
@nazeernazeerr8846 6 ай бұрын
ജാതിയും മതവും നോക്കിയിട്ട് അല്ല ആ പിതാവ് അത് ചെയ്ത thu അവിടെ ആ കാര്യത്തിന് പ്രസക്തിയില്ല അനുസരണ അതാണ്
@JoseThomas-ki9fr
@JoseThomas-ki9fr 6 ай бұрын
Molu mapu
@muralidharan1991
@muralidharan1991 6 ай бұрын
ഈ കൊലക്ക് കാരണം മതം
@user-ue4pf3xy2o
@user-ue4pf3xy2o 6 ай бұрын
Paranju shariyakkan pattunna karyanghalkk okke kollal oru pariharam alla
@user-zw3gs8ef4k
@user-zw3gs8ef4k 6 ай бұрын
Ee video yude comments full nokkiyal ariyam manasu maravichittulla kuraye malayalikan aa nayinta mone support um cheythond erikkunnu aa kutti nth thett cheythu orale snehichathano ithra valya thett aa chettapattikku vadha shiksha thanne labikkanam vappa enn polum vilikkan pattilla aa nariye vappa enna vakkinu oru artham ind janmam kodkkunnath audaryam alla aa kutti paranjittilla enne janippikku janippikku enn ennitt oru jeevan Oru vila polum illathe aa kunjine konna ee janmathe nthu perittu vilikkum mrigagalkk ithilelum kannichora und ethine support cheyyan kurennavum indallo enn orkkumbola sagadam
@sameerah-8102
@sameerah-8102 6 ай бұрын
Second.
@AbdulRazak-vj6hs
@AbdulRazak-vj6hs 6 ай бұрын
MakkalayValarthunnavarMansilavugayollu
ഒരു പ്രസവത്തിലെ നാല് ആൺകുട്ടികൾ
2:23
Moulana Hospital Perinthalmanna
Рет қаралды 1,2 МЛН
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 36 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 27 МЛН
LIVE | Congress press briefing by Shaktisinh Gohil at AICC HQ
39:43
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 36 МЛН