No video

Phase Failure Relay - single phase preventer 3 phase മൊട്ടറുകൾ കത്തിപോകാതെ നോക്കാൻ ഇവൻ നല്ലതാണ്.

  Рет қаралды 6,310

UNNIS TECH VLOG

UNNIS TECH VLOG

Күн бұрын

Пікірлер: 132
@5gtech536
@5gtech536 Жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ vedio കാണാറുണ്ട് നിങ്ങളുടെ ആത്മാർത്ഥമായ മനസ്സാണ് ഈ വലിയ കുടുംബം ഉണ്ടാകാൻ സഹായിച്ചത് വളരെ നന്ദി
@retheeshtp6158
@retheeshtp6158 Жыл бұрын
ഇത്രയും വളരെ വ്യക്തം ആയി പറഞ്ഞു മനസ്സിലാക്കി തരുന്ന വേറെ ഒരു ചാനൽ യൂട്യൂബിൽ ഇല്ല ഇ ചാനൽ നല്ല ഒരു പ്രാക്ടിക്കൽ എക്സ്പീരിയൻസ് ആണ് ഇത് എലെക്ട്രിഷ്യൻ മാർക്ക്‌ വളരെ യൂസ് ഫുൾ ആണ് വളരെ അധികം നന്ദി ഉണ്ട് ചേട്ടാ 👍👍👍👍👍👍
@unnistechvlogs
@unnistechvlogs Жыл бұрын
Thanks bro🙏♥️
@rog3509
@rog3509 Жыл бұрын
Congrats🎉 for 10k achievement....വിലയേറിയ അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് നന്ദി
@abhilashk6673
@abhilashk6673 Жыл бұрын
ഇതുപോലെയുള്ള വിലയേറിയ അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് നന്ദി ❤️❤️
@sajeeshPp-kh4bf
@sajeeshPp-kh4bf Жыл бұрын
വളരെ നല്ല ഒരു ഇൻഫർമേഷൻ ആണ് താങ്കൾ തന്നത്
@evmohanan2658
@evmohanan2658 Жыл бұрын
ആയിരം അറിവുകൾ പകർന്നു നൽകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ!
@surfuddeensurfuddeen2302
@surfuddeensurfuddeen2302 Жыл бұрын
വളരെ നല്ല അവതരണം thangs
@khalidch8650
@khalidch8650 Жыл бұрын
very good explanation
@techworld8587
@techworld8587 Жыл бұрын
നിങ്ങളുടെ വീഡിയോസ് നമുക്ക് വളരെ use ഫുൾ ആണ്. ഇനിയും വളരെ മനോഹര മായ വീഡിയോസ് പ്രതീക്ഷിക്കുന്നു. തുടർന്നും ഈ ഗ്രൂപ്പിന് likeum, subscribum ലഭിക്കട്ടെ ❤️
@ASHRAF.916
@ASHRAF.916 Жыл бұрын
തിരക്കേറിയ ജീവിത യാത്രയിൽ വിലയേറിയ അറിവുകൾ പകർന്ന് തരുന്ന UNNIS TECH VLOG CHANNEL ന് ഒരായിരം അഭിനന്ദനങ്ങൾ 💐
@unnistechvlogs
@unnistechvlogs Жыл бұрын
Thankyou 🙏♥️
@rajendranpillaisreedharan8553
@rajendranpillaisreedharan8553 Жыл бұрын
താങ്കൾ ഒരു നല്ല ടെക്നോളജി അദ്ധ്വാ പകൻ ആവേണ്ട ആളായിരുന്നു. നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം🙏👍
@unnistechvlogs
@unnistechvlogs Жыл бұрын
🙏 ഇപ്പോളും. ഏതാണ്ട് അതുപോലെ ഒക്കെ തന്നെ ..
@shafeekptbshafeekptb1416
@shafeekptbshafeekptb1416 Жыл бұрын
Ningalude videos ellam kaanarund ellam ellavarkum manassilavuna raadhiyil aan thangalude avadharanam. Channel iniyum uyarangalil ethette enna prarthanayode ..
@noncopyrightedmusic6533
@noncopyrightedmusic6533 Жыл бұрын
Unni chetan വീഡിയോസ് nalla അവതരണമാണ് good
@sihadpm
@sihadpm Жыл бұрын
ഇതുപോലുള്ള അറിവുകൾ ഷെയർ ചെയ്യുന്നതിന് നന്ദി.....
@nandhavinunandhavinu5870
@nandhavinunandhavinu5870 Жыл бұрын
കൊള്ളാം ഉപോയോഗപ്രധം
@anilkumarprabhakaran358
@anilkumarprabhakaran358 Жыл бұрын
നല്ല ഇൻഫർമേറ്റീവ് ആയ വിഡിയോ. ഷെയർ ചെയ്തതിനു താങ്ക്സ്
@junaidkt4870
@junaidkt4870 Жыл бұрын
Congrats🎉 for 10k achievement very informative vedios keep going
@sojithks4728
@sojithks4728 Жыл бұрын
താങ്ക്സ് congrats 10k ♥️ 100k
@ahammedkabeer9252
@ahammedkabeer9252 Жыл бұрын
ഇനിയും ഇത് പോലുള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യുക keepit up ❤️❤️👍
@unnistechvlogs
@unnistechvlogs Жыл бұрын
തീർച്ചയായും. ♥️
@ktokworld3699
@ktokworld3699 Жыл бұрын
Super videos njanum electrician ane
@unnistechvlogs
@unnistechvlogs Жыл бұрын
Good bro 💥
@manojmavila3844
@manojmavila3844 5 ай бұрын
👍👍വീഡിയോ നന്നായിട്ടുണ്ട്. ആ ക്‌ളാമ്പ് മീറ്റർ എനിക്കുതന്നെ ആയിക്കോട്ടെ ഉണ്ണി ബ്രോ 😂😂😂😂
@unnistechvlogs
@unnistechvlogs 5 ай бұрын
ആ വീഡിയോ ഇറങ്ങിയ ഡേറ്റ് കൂടെ നോക്കുക bro 😂😂😂😂😂
@karthiksaneesh7152
@karthiksaneesh7152 Жыл бұрын
നല്ലൊരു അറിവ്❤️❤️ അഭിനന്ദനങ്ങൾ 👌👌
@unnistechvlogs
@unnistechvlogs Жыл бұрын
Thanks bro. 🙏
@status_gallery123
@status_gallery123 Жыл бұрын
Eniyum uyaranghalil ethattee🙏
@aniladanesh2935
@aniladanesh2935 2 ай бұрын
House plan wiring video edamoo
@Lenirajleniraj
@Lenirajleniraj 11 ай бұрын
Spd connection diagram send cheyyamo using with timer switch
@sureshshiju-s8w
@sureshshiju-s8w Ай бұрын
Good information ❤️
@bijuskariya7825
@bijuskariya7825 Жыл бұрын
Thanks for all vedieos......
@AnilKumar-ne6mh
@AnilKumar-ne6mh Жыл бұрын
വിലയേറിയ അറിവുകൾ നൽകുന്ന താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. എന്ന് സസ്നേഹം
@unnistechvlogs
@unnistechvlogs Жыл бұрын
Thanks bro🙏🌹
@unnistechvlogs
@unnistechvlogs Жыл бұрын
അടിച്ചു മോനെ call me 9747536436
@disigntechonline7934
@disigntechonline7934 Жыл бұрын
Roror resistans startarine kurich oru vedio idumo
@unnistechvlogs
@unnistechvlogs Жыл бұрын
സ്ലിപ് റിങ്ങ് മോട്ടോർ ഒന്നും ഇല്ല bro. കാര്യങ്ങൾ മനസിലാക്കാൻ പറ്റിയപോലെ ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം.
@anaswayanad1213
@anaswayanad1213 Жыл бұрын
Hi unniettaa Ellaaa vediosum kaanaalund 😊 iniyum orupaad vedios cheyyuvaan saadhikkatte ennu aaashamsikkunnu
@unnistechvlogs
@unnistechvlogs Жыл бұрын
Thanks bro💥🙏👍
@ananthuraj1851
@ananthuraj1851 Жыл бұрын
Congrats 🎉 you are all videos very useful for electricians❤
@unnistechvlogs
@unnistechvlogs Жыл бұрын
Thanks a lot
@jishnugopinath6436
@jishnugopinath6436 Жыл бұрын
10k congrats unniyetta...
@unnistechvlogs
@unnistechvlogs Жыл бұрын
Thanks machaane 💥💥🙏q
@jishnugopinath6436
@jishnugopinath6436 Жыл бұрын
@@unnistechvlogs ❤
@sureshshiju-s8w
@sureshshiju-s8w Ай бұрын
Good information
@jithinsai1021
@jithinsai1021 Жыл бұрын
Aagrahicha video
@ansaripk383
@ansaripk383 Жыл бұрын
Puthiya information,iniyum nalla vidios pratheekshikunnu
@alenjoy1312
@alenjoy1312 Жыл бұрын
very nice 👍 !!! easy understand
@unnistechvlogs
@unnistechvlogs Жыл бұрын
Glad to hear that!
@shakeerhussain2642
@shakeerhussain2642 Жыл бұрын
Congratulations
@shihabshihab3085
@shihabshihab3085 Жыл бұрын
Super video
@abdulhameedbaquar1228
@abdulhameedbaquar1228 4 ай бұрын
Contact ന്റെ out ൽ നിന്നും ഒരു phase നഷ്ട്പ്പെട്ടാൽ എങ്ങെനെ motor നെ protet ചെയ്യും
@shafeequevh2500
@shafeequevh2500 Жыл бұрын
Well explained Congrats to 10k achivement
@unnistechvlogs
@unnistechvlogs Жыл бұрын
Thanks bro. 🙏💥
@rahmanulmuhsin8591
@rahmanulmuhsin8591 Жыл бұрын
Very relevant informations...
@ansarudheenkappikuzhi7744
@ansarudheenkappikuzhi7744 Жыл бұрын
Next time, I wish you also work more on video editing🤝
@asifnazar6009
@asifnazar6009 Жыл бұрын
Good informative video. If possible try to add wiring diagrams also while explaining.
@unnistechvlogs
@unnistechvlogs Жыл бұрын
Definitely will be included from the next videos.
@majeshkariat2887
@majeshkariat2887 Жыл бұрын
Very good information sir God bless you
@unnistechvlogs
@unnistechvlogs Жыл бұрын
🙏 thanks bro.
@nihalajmal9902
@nihalajmal9902 Жыл бұрын
Congratulation Sir
@ashithnd1726
@ashithnd1726 11 ай бұрын
Ee common supply kondu otheshichea eanthanu? Whatppol grpil join avan eanthaa cheyandey
@vineethkc9199
@vineethkc9199 Жыл бұрын
Nice video
@bchandranchandran8389
@bchandranchandran8389 Жыл бұрын
Good explanation and vidio Thanks brother
@unnistechvlogs
@unnistechvlogs Жыл бұрын
Thanks ചേട്ടാ 🙏
@muhmdjaseemk849
@muhmdjaseemk849 Жыл бұрын
Good information, Thanks
@sarathmd1510
@sarathmd1510 Жыл бұрын
അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നതിനു 😍👍, വീട്ടിലെ RCCB ട്രിപ്പിഗിന് മാത്രം ഒരു സൊല്യൂഷനും കിട്ടിയില്ല 🤭😌😌😌, KSEB ന്യൂട്രേലിൽ 60v വരുന്നുണ്ട് അതായിരിക്കും അല്ലെ?, അതൊന്ന് ക്ലിയർ ചെയ്തു തരാൻ ksebക്കാരോട് പറയണം എന്നിട്ട് ഒന്ന് നോക്കട്ടെ 🤪🤣🤣🤣
@unnistechvlogs
@unnistechvlogs Жыл бұрын
അത് മാറ്റാതെ tripping മാറില്ല.
@arunk9259
@arunk9259 Жыл бұрын
Congratulations🎉👏👏
@vasudevanarar3205
@vasudevanarar3205 Жыл бұрын
Good information thankyou
@vargheseremesh8346
@vargheseremesh8346 Жыл бұрын
Keep going..... Good luck
@unnistechvlogs
@unnistechvlogs Жыл бұрын
🙏 thanks bro
@gopakumarggopakumarg6259
@gopakumarggopakumarg6259 Жыл бұрын
ഗുഡ്
@krishnakumara7822
@krishnakumara7822 Жыл бұрын
Informative keep it up 👍
@unnistechvlogs
@unnistechvlogs Жыл бұрын
Thanks bro 🙏
@anilrajviji3526
@anilrajviji3526 Жыл бұрын
Good👍👍
@rajaneeshrnath9825
@rajaneeshrnath9825 Жыл бұрын
Super😍😍
@shabirporkulam
@shabirporkulam Жыл бұрын
Thanks for good information
@unnistechvlogs
@unnistechvlogs Жыл бұрын
♥️🙏🙏
@sojithks4728
@sojithks4728 Жыл бұрын
ഓട്ടോമാറ്റിക് മാന്വൽ prevent വഴി ആണോ
@unnistechvlogs
@unnistechvlogs Жыл бұрын
ആണ്.
@subhashthachannan3861
@subhashthachannan3861 Жыл бұрын
സിംഗിൾ phase preventer നെ കാളും നല്ലതു Gic sm500 അല്ലായിരുന്നോ അതാകുമ്പോൾ under voltag ഓവർ voltage സിംഗിൾ phase privention എല്ലാം ഒറ്റ ഡിവൈസ് കിട്ടുമല്ലോ
@unnistechvlogs
@unnistechvlogs Жыл бұрын
ഇത് പുതിയ പാനൽ ചെയ്യുന്നത് അല്ലാലോ bro. പഴയ പാനലിൽ ഉള്ള preventer പരിചയപ്പെടുത്തിയത് ആണ്. ഗ്രൂപ്പിൽ വന്ന സംശയത്തിന് മറുപടി കൂടിയാണ് വീഡിയോ എന്ന് വീഡിയോ തുടക്കം തന്നെ സൂചിപ്പിച്ചതും അതാണ്‌.
@umeshkumarchandran583
@umeshkumarchandran583 Жыл бұрын
Supper
@jomon1707
@jomon1707 Жыл бұрын
👍👍👍👍unni broii
@unnistechvlogs
@unnistechvlogs Жыл бұрын
👍🙏
@josephvalsa203
@josephvalsa203 25 күн бұрын
👍
@Vishnushaji7770
@Vishnushaji7770 Жыл бұрын
Good information 🙌
@unnistechvlogs
@unnistechvlogs Жыл бұрын
🙏
@noushadkari4636
@noushadkari4636 Жыл бұрын
Congrats bro nice video ❤❤ ee circuitil Contacter power supply terminalil oru phase fail Ayal enthanu undavuka ennu vivarikamo
@unnistechvlogs
@unnistechvlogs Жыл бұрын
വിശദമായി അതിന്റെ വർക്കിംഗ്‌ കാണിക്കാം bro.
@malluncs4538
@malluncs4538 Жыл бұрын
PLC ഡിറ്റൈയിൽ ആയി ഒന്ന് വിഷതികരിക്കാമോ പ്ലീസ്
@unnistechvlogs
@unnistechvlogs Жыл бұрын
Programmable logic control ( plc) ചുരുക്കി പറഞ്ഞാൽ exa:- നമ്മൾ മെക്കാനിക്കൽ ആയും ഇലക്ട്രിക്കൽ കണ്ട്രോൾസ് ill കൂടെയും പ്രവർത്തിപ്പിക്കുന്ന ഉപകാരങ്ങൾ അവയെ പൂർണമായും ഒരു പ്രോഗ്രാമിന്റെ കൺട്രോളിൽ ആക്കി അവയെ നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുവാൻ ഉപയോഗിക്കുന്ന സംവിധാനം ആണ് plc. നല്ല ഉദാഹരണം ടെസ്ല കാർ ഇല്ലേ അതുപോലെ ഇതിനെ പല തരത്തിൽ വിശദമായി പറയാം ഒരു വീഡിയോ ആക്കാം ഇന്നലെ ഇലട്രിക്കൽ പരമായി നമുക്ക് ഉള്ള ഗുണങ്ങൾ വിശദമാക്കാൻ പറ്റു.
@sreejuks1768
@sreejuks1768 2 күн бұрын
Priventeril over voltage undervoltage protection labikumo
@unnistechvlogs
@unnistechvlogs 2 күн бұрын
ഇല്ല ബ്രോ..
@naseemk1380
@naseemk1380 Жыл бұрын
Good info
@unnistechvlogs
@unnistechvlogs Жыл бұрын
Thanks
@akbarp2719
@akbarp2719 4 ай бұрын
👍🏻👍🏻👍🏻
@sandeshpr1155
@sandeshpr1155 Жыл бұрын
spp ku pakaram mpcb use cheithude.
@unnistechvlogs
@unnistechvlogs Жыл бұрын
സിംഗിൾ മോട്ടോറിനു ആണെങ്കിൽ ok ഇത് ഒരു പാനലിന്ന് മൊത്തം പ്രൊട്ടക്ഷൻ നൽകുന്ന ഒന്നാണ്. മറ്റൊരു കാര്യം sequence change protection mpcb nalkilla.
@vinodvv5051
@vinodvv5051 Жыл бұрын
👍👍👍👍👍
@surfuddeensurfuddeen2302
@surfuddeensurfuddeen2302 Жыл бұрын
Dol starter kond 10 hp kodukkammo
@unnistechvlogs
@unnistechvlogs Жыл бұрын
അതിലും കൂടിയ hp കൊടുക്കുന്നു സപ്ലൈ സോഴ്‌സ് ന് അതിനുള്ള കപ്പാസിറ്റി ഉണ്ടാകണം എന്ന് മാത്രം.
@syamkumars8002
@syamkumars8002 Жыл бұрын
hai
@renjithvijayan3109
@renjithvijayan3109 Жыл бұрын
Congrats
@unnistechvlogs
@unnistechvlogs Жыл бұрын
Thanks bro🙏
@mohamedshafi6401
@mohamedshafi6401 Жыл бұрын
good 🥰
@unnistechvlogs
@unnistechvlogs Жыл бұрын
♥️♥️🧚‍♂️
@Salampk08
@Salampk08 Жыл бұрын
Nice
@ameenami3813
@ameenami3813 Жыл бұрын
Super
@unnistechvlogs
@unnistechvlogs Жыл бұрын
Thanks bro. 🙏
@noushadk2076
@noushadk2076 Жыл бұрын
Good
@unnistechvlogs
@unnistechvlogs Жыл бұрын
Thanks bro. 💥💥👍
@ramsheedk4122
@ramsheedk4122 Жыл бұрын
👍👏
@Lenirajleniraj
@Lenirajleniraj 11 ай бұрын
Spd common neutral ano
@unnistechvlogs
@unnistechvlogs 11 ай бұрын
Spd video allallo bro ith.. Ennalum spd neutral main direct koduthaal mathi..
@sanaljoseph25
@sanaljoseph25 Жыл бұрын
🔥
@unnistechvlogs
@unnistechvlogs Жыл бұрын
💥💥😂👍
@vaishnavkv1788
@vaishnavkv1788 Жыл бұрын
👍👍
@unnistechvlogs
@unnistechvlogs Жыл бұрын
🙏👍
@renjithbrights2694
@renjithbrights2694 Жыл бұрын
👍🏻👍🏻 comments ❤️❤️
@haleelah5818
@haleelah5818 4 ай бұрын
നല്ല രീതിയിൽ അറീച്ചു തന്നു
@mohamedshafi6401
@mohamedshafi6401 Жыл бұрын
meter ink poonaatte
@unnistechvlogs
@unnistechvlogs Жыл бұрын
വരും വരും 1 ആം തിയതി വരെ കാത്തിരിക്കൂ bro.
@innovativevedeos
@innovativevedeos 6 ай бұрын
Numbur
@yoosafyoosaf2343
@yoosafyoosaf2343 2 ай бұрын
WhatsApp number kittuo
@sureshshiju-s8w
@sureshshiju-s8w Ай бұрын
Good information
@balanramannair232
@balanramannair232 Жыл бұрын
👍
@unnistechvlogs
@unnistechvlogs Жыл бұрын
👍
@sureshshiju-s8w
@sureshshiju-s8w Ай бұрын
Good information
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 100 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 43 МЛН
how to check 3phase line |using simple method |najeeb #motor #winding
9:18
Najeeb motor winding
Рет қаралды 15 М.
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 100 МЛН