Control Wiring പഠിക്കാൻ എന്ത് ചെയ്യും / Dol starter, phasepreventer wiring malayalam UNNISTECHVLOGS

  Рет қаралды 16,972

UNNIS TECH VLOG

UNNIS TECH VLOG

Жыл бұрын

Control Wiring പഠിക്കാൻ എന്ത് ചെയ്യും / Dol starter, phasepreventer wiring malayalam UNNISTECHVLOGS
#dolstarter #controlwiring #motorcontrol #malayalam #electrical #wiring #unnistechvlog #unnipgs #230v #panelboard

Пікірлер: 61
@sajialayil786alayil4
@sajialayil786alayil4 Жыл бұрын
Unni bro valare ishtamulla oru topikkanu bro vedeo valare ishtttamayi thanks machane❤❤❤❤
@aravindv.r4154
@aravindv.r4154 10 ай бұрын
Thank you
@ismailvaramangalth9785
@ismailvaramangalth9785 Жыл бұрын
ഉണ്ണി ബായ് ഇനിയും വിഡിയോ യുമായി മുന്നോട്ടു പോകൂ ഞങ്ങൾ കൂടെയുണ്ട്
@kaleshedachira7433
@kaleshedachira7433 6 ай бұрын
Thanks bro
@faisaltp4628
@faisaltp4628 Жыл бұрын
Super,👍👍
@kamalkamlu3448
@kamalkamlu3448 Жыл бұрын
Good
@fasttrack.irinjalakuda
@fasttrack.irinjalakuda Жыл бұрын
👍
@electricalandplumpingsolution
@electricalandplumpingsolution Жыл бұрын
👌👌👌👌
@JerrysBlogs
@JerrysBlogs 4 ай бұрын
Kandit thala karangunnu 😇😇😇
@krishnakumarguruagencies4498
@krishnakumarguruagencies4498 Жыл бұрын
Very educative, good.
@unnistechvlogs
@unnistechvlogs Жыл бұрын
Thanks for watching
@shansur734
@shansur734 Жыл бұрын
@amalrajamal6897
@amalrajamal6897 Жыл бұрын
❤❤❤
@status_gallery123
@status_gallery123 Жыл бұрын
Kathirunna vishayam vannethi
@shamshada6242
@shamshada6242 Жыл бұрын
❤❤❤❤❤❤
@sreekanthks7231
@sreekanthks7231 Жыл бұрын
❤👍👍
@petergeorge8737
@petergeorge8737 Жыл бұрын
അടിപൊളി വീഡിയോ ബ്രോ
@unnistechvlogs
@unnistechvlogs Жыл бұрын
Thanks bro..
@ramachandranmvk454
@ramachandranmvk454 10 ай бұрын
Trip indication കൂടി വെക്കുന്നത് നല്ലതാണ്
@user-kd6md1ly9l
@user-kd6md1ly9l 3 ай бұрын
Yvedyangilum pratikal class undoo
@sijupoulose9821
@sijupoulose9821 Жыл бұрын
v good
@unnistechvlogs
@unnistechvlogs Жыл бұрын
Thanks
@Sabinbb39
@Sabinbb39 Жыл бұрын
Unni chetta holding(No)contact koodathe 2no 2 nc auxiliary contact undallo.Athinte purpose entha....?
@unnistechvlogs
@unnistechvlogs Жыл бұрын
Bms control കണക്ഷൻ ഉണ്ട്..
@rajeshviswanadh
@rajeshviswanadh Жыл бұрын
Good morning ❤ ഇന്ന് video രാവിലെ ❤
@abhishekkrishnadas5984
@abhishekkrishnadas5984 Жыл бұрын
Chetta 2 months veetil undirunilla ippol motor edumbol rccb tripping avund motor Edan pattunilla submersible pump Ann athin Karanam enthavum ( puthiya veed ann )
@unnistechvlogs
@unnistechvlogs Жыл бұрын
പമ്പ് പരിശോധിക്കുക bro കാരണം ഭയറിങ് സ്റ്റക്ക് പോലുള്ള സാഹചര്യം വരുവാൻ ആണ് സാധ്യത..
@abhishekkrishnadas5984
@abhishekkrishnadas5984 Жыл бұрын
@@unnistechvlogsegane etra correct ayi mansilayi , pump bearing thanne kuzhapam ayirunu Sheri akkan koduthit ind thnx bro
@akhilet2847
@akhilet2847 Жыл бұрын
15 lek Vanna phase evdnnane varunnednn parayamo
@unnistechvlogs
@unnistechvlogs Жыл бұрын
മെയിൻ ഐസുലേറ്റർ ഔട്ട്‌ ൽ നിന്നും ഒരു mcb ഇട്ട് അതിന്റെ out
@sajeerakkal563
@sajeerakkal563 Жыл бұрын
Bro db വെക്കുമ്പോൾ ഇൻവെർട്ടറിന് പ്രേത്യേകം db ചെയ്യുന്നതാണോ അതോ ഒരു വലിയ db ചെയ്യുന്നതാണോ നല്ലത്, ഒരു detail വീഡിയോ ചെയ്യുമോ, db detail ഉൾപ്പെടെ
@unnistechvlogs
@unnistechvlogs Жыл бұрын
രണ്ടും രണ്ടായി വയ്ക്കുന്നത് ആണ് വളരെ നല്ലത്.. വീഡിയോ നമുക്ക് ചെയ്യാം..
@sajeerakkal563
@sajeerakkal563 Жыл бұрын
@@unnistechvlogs ഒക്കെ bro, thank you
@namasthethalir
@namasthethalir Жыл бұрын
ചേട്ടാ പാനലിന്റെ താഴെ plc ആണോ ഉപയോഗിച്ചിരിക്കുന്നത്. അതുകൂടി കാണിക്കാം ആയിരുന്നു
@muhammedsaad5952
@muhammedsaad5952 Жыл бұрын
ഇതിന് plc ആവിശ്യം ഉണ്ടോ ബ്രോ ..എനിക്ക് തോന്നുന്നില്ല..താഴെ കണ്ടത് CT kal ആണ്..😊
@unnistechvlogs
@unnistechvlogs Жыл бұрын
Bms ഉണ്ട് അടുത്തതിൽ കാണിക്കാം.. Bro
@unnistechvlogs
@unnistechvlogs Жыл бұрын
ആവശ്യമില്ല bms ന് വേണ്ടി ഉള്ളതാണ് അത്..
@mujeebmujeeb9369
@mujeebmujeeb9369 Ай бұрын
നമ്പർ ഉണ്ടൊ
@ramlal-ee5et
@ramlal-ee5et Жыл бұрын
പവർ പോയിൻറ് മോട്ടോർ ലൈൻ അല്ലാതെ 2.5 വയറ്ൽ നിന്ന് കിച്ചണിൽ ലൂപ്പ് ചെയ്തു കൊടുക്കാൻ പറ്റുമോ എങ്കിൽ എത്ര എണ്ണം കൊടുക്കാം ദയവായി മറുപടി തരിക
@unnistechvlogs
@unnistechvlogs Жыл бұрын
എപ്പോളും ഉപയോഗിക്കാത്ത ഉയർന്ന ലോഡ് ഇല്ലാത്തവ ആണ് എങ്കിൽ കൊടുക്കാം.
@NG-rg1vm
@NG-rg1vm Жыл бұрын
കഴിഞ്ഞ വീഡിയോയുടെ ബാക്കി എവിടെ
@unnistechvlogs
@unnistechvlogs Жыл бұрын
വർക്ക്‌ ആകുന്നെ ഉള്ളൂ വരും..
@ramachandranmvk454
@ramachandranmvk454 10 ай бұрын
Power and control diagram ആദ്യം പഠിക്കണ്ടേ
@unnistechvlogs
@unnistechvlogs 10 ай бұрын
പഠിക്കണം.. അല്ലാതെ പറ്റില്ലല്ലോ.. പിന്നെ circuit ഡയഗ്രത്തിനു അപ്പുറം ചെയ്യുമ്പോൾ മനസ്സിൽ കുറിച്ച് പഠിക്കുന്നത് ആണ് നല്ലത്.
@ismailpjamal3242
@ismailpjamal3242 Жыл бұрын
ഗ്രൂപ്പിൽ നിന്നും പുറത്താക്കിയത്.. എന്തിനാണ്. ചോദിച്ചിട്ട്. മറുപടി തരാൻ പറ്റാത്ത ആളുകൾ ആണ് ഇവർ 🙏
@unnistechvlogs
@unnistechvlogs Жыл бұрын
400 ൽ പരം ആളുകൾ ഉള്ള ഗ്രുപ്പിൽ നിന്നും താങ്കളെ പുറത്താക്കി എങ്കിൽ അതിന് തക്കതായ കാരണം കാണും മറ്റൊരു admin എടുത്ത തീരുമാനം എനിക്ക് തിരുത്താൻ സാധിക്കില്ല..
@ismailpjamal3242
@ismailpjamal3242 Жыл бұрын
@@unnistechvlogs പുറത്താക്കിയ ആളോട് ചോദിച്ചിട്ട്.. ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല.. കാരണം അറിഞ്ഞാൽ അല്ലെ ബ്രോ. തിരുത്താൻ പറ്റുക.. ഇത് ഒരു മാതിരി...... ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.. അത്കൊണ്ട് ഞാൻ. സംസാരിചോകൊണ്ടിരിക്കുന്നത്.. എന്റെ തെറ്റ് എന്താണ് എന്ന് പറയു നിങ്ങൾ... തിരുത്താൻ പറ്റുമെങ്കിൽ ഞാൻ തിരുത്തും.. പക്ഷെ. നിങ്ങൾ പറയുന്നില്ല...
@unnistechvlogs
@unnistechvlogs Жыл бұрын
സുഹൃത്തേ താങ്കൾ ആരാണെന്ന് എനിക്കറിയില്ല താങ്കൾ ഒരു കാര്യം മനസിലാക്കണം. ഗ്രുപ്പിന്റെ പ്രവർത്തനങ്ങൾ നല്ലതുപോലെ നടത്തുന്നതിന് ആണ് admin മാരെ വച്ചിട്ടുള്ളത് അവർ എടുത്ത തീരുമാനം ഞാൻ ആയിട്ട് തിരുത്തിയാൽ പിന്നെ അവർക്കു എന്താണ് ഒരു വില.. ഗ്രുപ്പ് നിയമങ്ങൾ പാലിക്കാതെ വന്നിട്ടുണ്ടോ ഫോട്ടോ പേര് ഇവ കൃത്യമായി ഇട്ടിരുന്നുവോ.. അല്ലെങ്കിൽ ലിങ്ക് മോശമായ സംസാരം എന്നിവ സംഭവിച്ചോ.. അതില്ലാതെ ആരെയും പുറത്താക്കിയിട്ടില്ല.. താങ്കൾ കൂടെ ഗ്രുപ്പിൽ ഉള്ളത് കൊണ്ട് എനിക്ക് ഒരു വിഷയവും ഇല്ല എന്ന കാര്യം ആദ്യം മനസിലാക്കുക.. താങ്കളുടെ കയ്യിൽ എന്റെ നമ്പർ ഉണ്ടാകുമല്ലോ പേർസണൽ contact ചെയ്യുക എന്താണ് പ്രശ്നം എന്ന് നോക്കി അതിന് പരിഹാരം കാണാം..
@ismailpjamal3242
@ismailpjamal3242 Жыл бұрын
@@unnistechvlogs നിങ്ങൾക്ക് പെയ്സനൽ മെസ്സേജ് അയച്ചിട്ടുണ്ട്.. നിങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ മറുപടി ഇല്ല... ഞാൻ ചെയ്ത തെറ്റ് പറയടോ നിങ്ങൾ.. തിരുത്താൻ ഞാൻ തയ്യാറാണ്..
@unnistechvlogs
@unnistechvlogs Жыл бұрын
ഇതിൽ കൂടുതൽ ഞാൻ എന്ത് വിശദമായി പറഞ്ഞുതരാൻ ആണ് ഇപ്പോളും നിങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ ഉണ്ടല്ലോ അത് വായിക്കുന്ന ആൾക്ക് അത്ര രസം തോന്നില്ല.. താങ്കളുടെ ഒരു മറുപടി voice ഉണ്ട് അതിലെ ആറ്റിട്യൂട് ആണ് താങ്കളെ പുറത്താക്കാൻ കാരണം
@shibunandanam1331
@shibunandanam1331 Жыл бұрын
സിഗിൾ ഫേസ് പ്രിവെന്റർ കംപ്ലേയിന്റ് ആയാൽ അതിന് പകരം രണ്ട് 3 pole കോണ്ടാക്ടർ (415 VAC + 230 VAC ) ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. പിന്നെ ഫേസ് സീക്വൻസ് കൺട്രോളർ പോയാൽ പകരം പുതിയത് വേണ്ടി വരും. താങ്കൾ ഫേസ് പ്രിവന്റർ എന്നാണ് പറഞ്ഞു തുടങ്ങിയത്.
@unnistechvlogs
@unnistechvlogs Жыл бұрын
Gic യിൽ phase ലോസ് Sequence എല്ലാം വരും..
@polytech8646
@polytech8646 Жыл бұрын
ഒരു 415 v contactor mathi.. Phase lose protection kittum
@Suryanxg
@Suryanxg Жыл бұрын
അക്ഷരാർഥത്തിൽ ഗുരു എന്ന് വിളിക്കാം 🙏
@unnistechvlogs
@unnistechvlogs Жыл бұрын
അത്രയ്ക്ക് അങ്ങട്ട് ആയിട്ടില്ല bro.. 🥰
@sajeerakkal563
@sajeerakkal563 Жыл бұрын
😂😂😂
@shamsudheen.mmoozhikkalsha5457
@shamsudheen.mmoozhikkalsha5457 Жыл бұрын
BMS endhane
@shabinkhan483
@shabinkhan483 Жыл бұрын
What is an Electrical Control Panel | How to Design an Electrical Control Panel
12:08
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 48 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 74 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
Сколько реально стоит ПК Величайшего?
0:37
iPhone 15 Pro в реальной жизни
24:07
HUDAKOV
Рет қаралды 308 М.
Как распознать поддельный iPhone
0:44
PEREKUPILO
Рет қаралды 1,6 МЛН
Я УКРАЛ ТЕЛЕФОН В МИЛАНЕ
9:18
Игорь Линк
Рет қаралды 110 М.