നല്ല അറിവ് 👍 ഇങ്ങനെയുള്ള വീഡിയോ ചെയ്യുമ്പോൾ റൂമിൻ്റെ അകത്ത് വെച്ച് ചെയ്താൽ നന്നായിരുന്നു. കാരണം ക്യാമറ മൈക്കിൽ കാറ്റ് തട്ടുന്ന ശബ്ദം കേൾവിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
@unnistechvlogs2 жыл бұрын
സൗണ്ട് പ്രശ്നം അടുത്ത വിഡിയോ മുതൽ പരിഹരിക്കാം. വീടിനു അകത്തു ചെയ്യാൻ ബുദ്ധിമുട്ട് ആണ് ചേട്ടാ വീട്ടിൽ 3 ചെറിയ കുട്ടികൾ ഉണ്ട് പിന്നെ കോഴികൾ മൊത്തത്തിൽ ബഹളം ആയിട്ട് ആണ് പുറത്തേക്ക് ആക്കിയത് മാക്സിമം നോയ്‌സ് കുറച്ചു ചെയ്യാം. Thanks for your feedback.. 💞💞
@sinansinu30012 жыл бұрын
ചേട്ടൻറെ വീഡിയോ കാരണം കുറെ കാര്യങ്ങൾ അറിയുന്നുണ്ട് താങ്ക് യു
@Abc-qk1xt2 жыл бұрын
അകലെ Ligtning ഉണ്ടാകുമ്പോൾ ട്രിപ്പ് ആകുന്നതിനു കാരണം താങ്കൾ പറഞ്ഞത് ആകാൻ സാധ്യതയില്ല. താഴെ പറയുന്നത് എന്റെ ഒരു കണക്കുകൂട്ടൽ ആണു. ലൈനിനു സമീപത്ത് എവിടെയെങ്കിലും ഒരു മിന്നൽ ഉണ്ടാകുമ്പോൾ ഫേസ് ലൈനിൽ ആയിരിക്കും അത് കൂടുതൽ ബാധിക്കുക. കാരണം ന്യൂട്രൽ ലൈൻ ട്രാൻസ്‌ഫോർമറിലും മറ്റു പലയിടത്തും എർത്തു ചെയ്തിരിക്കുന്നത് കൊണ്ടു അതിൽ വരുന്ന voltage അവിടെത്തന്നെ എർത്ത് ആയി പോകും. പിന്നെ ഇതിനു ലൈനിനു തൊട്ടടുത്തു തന്നെ മിന്നൽ ഉണ്ടാകണമെന്നും ഇല്ല. കിലോമീറ്ററുകൾ അകലെ ഉണ്ടായാലും ഇലക്ട്രിക് ലൈൻ വളരെ നീളത്തിൽ കിടക്കുന്ന ഒരു antenna പോലെ പ്രവർത്തിച്ചു അതിൽ ഒരു വോൾടേജ് induce ചെയ്യും. മിക്കവാറും ഇത് ഒരു momentary spike ആയിരിക്കും. ഇങ്ങനെ ഫേസിലൂടെ കയറി വരുന്ന വോൾടേജ് rccb വഴി വീട്ടിലെ വയറിങ്ങിൽ കടക്കുന്നു. ഇത് ഏതെങ്കിലും എളുപ്പ വഴിയിലൂടെ എർത്തിലേക്ക് പോകാനായിരിക്കും ശ്രമിക്കുക. വയറിങ്ങ് പൈപ്പിലൂടെ എർത്ത് കമ്പികൾ ഫേസ് വയറുമായി പലയിടത്തും വളരെ അടുത്തുകൂടി പോകുന്നുണ്ടാകും. ഇങ്ങനെയുള്ള ഫേസ് വയറുകളും ന്യൂട്രൽ കമ്പികളും ചേർന്ന് ഒരു capacitor ആയി പ്രവർത്തിക്കും. മിന്നൽ വഴി കയറി വരുന്ന voltage spike ഈ capacitance വഴി എർത്ത് ആയി പോകും. എന്നാൽ ഇത് ഫേസിലൂടെ വന്നു തിരികെ ന്യൂട്രൽ വഴി പോകാതെ എർത്തിലേക്ക് പോകുന്നതിനാൽ rccb യിൽ ഒരു imbalance വരികയും ഉടൻ ട്രിപ്പ് ആകുകയും ചെയ്യും...
@unnistechvlogs2 жыл бұрын
ശെരിക്കും അവസാന ഭാഗം എന്താണ് Capacitance എനിക്ക് ഒന്നും മനസിലായില്ല എന്താണ് capacitance ?
@Abc-qk1xt2 жыл бұрын
@@unnistechvlogs അത്യാവശ്യം electronics ഒക്കെ അറിയും എന്നാണ് കരുതിയത്..
@unnistechvlogs2 жыл бұрын
അത് അല്ലല്ലോ ഞാൻ ചോദിച്ചതിനു ഉത്തരം please explain what is capacitance.?
@Abc-qk1xt2 жыл бұрын
@@unnistechvlogs അത്യാവശ്യം electronics അറിയില്ലെങ്കിൽ ഇതൊക്കെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടാണ്..
@unnistechvlogs2 жыл бұрын
എനിക്ക് അറിയില്ല സഹോദര പറഞ്ഞു തരാൻ താങ്കൾക്കു കഴിയില്ല എങ്കിൽ നമുക്ക് ഈ സംവാദം എവിടെ നിർത്താം .
@Msak33-lc4bz Жыл бұрын
ഒരു 2...3.. കാര്യം ചോദിക്കട്ടെ , 1 . കിച്ചനിലേക്ക് ഉള്ള പവർ സ്വിച്ച് സർവീസ് വയർ പോലെ കട്ടിയുള്ള അലുമിനിയം വയർ ഉപയോഗിച്ച് കൊടുക്കാൻ പറ്റുമോ , Db യിൽ നിന്നും അലുമിനിയം പവർ പ്ലാഗിലേക്ക് . ഓവൻ , ഗെറ്റൽ, ഇസി കൂക് പോലുള്ള ഹൈ കറൻ്റ് എടുക്കുന്ന ഉപകരണങ്ങൾക്ക് കൊടുക്കാനുള്ള പവർ പ്ലഗ് . 2 ..കിച്ചണിൽ 2 അതിൽ അതികമോ പവർ ഉപകരണങ്ങൾ വർക്ക് ചെയ്യിപ്പിക്കൻ , Db യില് നിന്നും കനം കൂടിയ ഒരു(ഒരു ഫൈസും ഒരു നൂട്രലും )വയർ കിച്ചനിലെക്ക് കൊണ്ടുവന്ന് അവിടെ നിന്ന് വീണ്ടും 2..3.. ഓ mcb വച്ച് 2..3.. ഓ പവർ പ്ലാഗ്ഗിലേക്ക് കൊടുക്കുന്ന രീതിയിൽ പറ്റുമോ . 3 . തറക്ക് അടിയിലൂടെ ഉള്ള വയറിംഗ് നെ കുറിച്ച് വിശദമാക്കി പറയുമോ .
@dineshbabu169511 ай бұрын
Earthum nutralum short cheyithal rccb tripakatha karanam prayamo?
Current illathappo ,lightenig undaakumpo elcb trip aakumo?,veetil angane sambavi kunnu
@unnistechvlogsАй бұрын
അങ്ങനെ സംഭവിക്കാൻ പാടില്ല bro സപ്ലൈ ഉണ്ടേങ്കിൽ പോലും അത് പ്രശ്നം ആണ് ഭാവിയിൽ ദോഷം ചെയ്യും ടൈപ്പ് ചെയ്തു തീർക്കാൻ സമയം എടുക്കും വിളിക്കുക
@SANOOPS-m6s Жыл бұрын
Chetta please reply. Oru idi vettiyapo aduth ula veetile meter box oke potti poi , njangade vtlu mcb trip aai athu on akkitu avun ila...room lu 3w nte led ligit oke switch off akkitum cheruthait kathi kidakunu....and ah mcb off aai kidakune kond randu room lu fan working alla... Ithu enagne ipo solve akkan patum
@unnistechvlogs Жыл бұрын
കമെന്റ് ആയി അതിന് ഉത്തരം പറയുവാൻ സാധിക്കില്ല ബ്രോ സാഹചര്യം അറിയണം വ്യക്തമായി താങ്കൾക്ക് വിളിക്കാം 8848240442
@sherin14332 жыл бұрын
Veetil neutral erathing chayan pattumo
@unnistechvlogs2 жыл бұрын
അങ്ങനെ ചെയ്യാൻ പാടില്ല bro അതു വലിയ അപകടം ഷണിച്ചു വരുത്തൽ ആകും .
@unnistechvlogs2 жыл бұрын
3 phase ജനറേറ്റർ അല്ലെങ്കിൽ ht കണക്ഷൻ ഉള്ള സ്ഥലങ്ങളിൽ മാത്രമേ N എർത്ത് ചെയ്യാൻ പെർമിഷൻ ഉള്ളു . lt. വീടുകളിൽ ഒരിക്കലും ചെയ്യരുത് അടുത്ത ഒരു വീഡിയോ വരുന്നുണ്ട് വ്യക്തമായി മനുസിലാകും..
@kpvlogs89952 жыл бұрын
മച്ചാനെ spr aaanttto
@spndxb7 ай бұрын
Bro. Ente veetil 1milli A polum leakage illa. Annittum chila timil lightening ullappo rccb trip aakum. Enthaanu karanam. Please reply
@M1917622 күн бұрын
Thankyou bro
@ajinasvazhayil5641 Жыл бұрын
3:46 voltage koodumpol current kurayukayalle cheyyuka
@unnistechvlogs Жыл бұрын
As per the law current is directly proportional to the voltage.. Voltage കൂടിയാൽ കറന്റ് കൂടും സ്വഭാവികമായി ചിലപ്പോൾ നമുക്ക് അത് തെറ്റായി തോന്നാം ഇൻഡക്റ്റീവ് ലോഡ് ഉപയോഗിക്കുമ്പോൾ അതിന് അതിന്റെതായ കാരണം ഉണ്ട് നിയമം ഒരിക്കലും തെറ്റില്ല നമുക്ക് തെറ്റായി തോന്നാം.. ആ വശത്തെ പറ്റി പഠിക്കുമ്പോൾ അത് മനസിലാകും bro..
അതൊക്കെ ചെയ്യാം എർത്തിങ് പ്രൊപ്പർ ആയിരിക്കണം അല്ലെങ്കിൽ വഴിയേ പോയത് വിളിച്ചു വരുത്തുന്ന പോലെ ആകും bro..
@nadheermuhammed58187 ай бұрын
Erth illenkil elcb trip aakumo?
@unnistechvlogs7 ай бұрын
ചോദ്യത്തിന് അനുസരിച്ചു ഉള്ള ഉത്തരം ആണ് എങ്കിൽ വേണം.. കാരണം elcb ആണ് താങ്കൾ ചോദിച്ചത് അതിന് earth കൂടെ വേണം. Rccb ആണ് നിലവിൽ ഇപ്പോൾ എല്ലാ സ്ഥലത്തും ഉപയോഗിക്കുന്നത് അതിന് ആവശ്യം ഇല്ല.. ലീകേജ് ഏതെങ്കിലും തരത്തിൽ ഉണ്ടാകുകയും അത് നിശ്ചയിച്ച ma ക്ക് മുകളിൽ ആകുകയും ചെയ്‌താൽ ട്രിപ്പ് ആകും. അതിന് earth വേണം എന്ന നിർബന്ധം ഇല്ല. Earth കൊടുക്കുന്നത് fault ആകുന്ന സാഹചര്യത്തിൽ Tripping പെട്ടന്ന് നടക്കുവാൻ സഹായിക്കുന്നതിനും. അതിലുപരി പ്രൊട്ടക്ഷൻ ലഭിക്കുവാനും ആണ്.
@santhoshkumarkc-fd8cg Жыл бұрын
അപ്പോൾ മിന്നൽ വരുമ്പോൾ rccb ട്രിപ് ആകുന്നത് നല്ലതല്ല അല്ലെ. ലീക്കേജ് വച്ച് നോക്കുമ്പോൾ...
@littlechannel44702 жыл бұрын
Motor on cheyyumbol inverter trip aakunnu ath entha kaaranam
@unnistechvlogs2 жыл бұрын
Lode kooduthal aayathu kond aanu Nerathe upayogichu kondirunnathu aanu engil motor onnu parishodhikkuka. Saadhaarana motor aarum inverteril connect cheyyaarilla ..
@rajeshviswanadh2 жыл бұрын
വോൾട്ടേജ് കുറയുമ്പോൾ അല്ലെ ampere കൂടുന്നത്
@unnistechvlogs2 жыл бұрын
ഇത് വളരെ മികച്ച ഒരു ചോദ്യമാണ് ohms law പ്രകാരം തന്നെ നോക്കാം bro NB: മൊത്തം വായിച്ചിട്ട് മാത്രമേ ഈ കമന്റിൽ വിധക്തൻ മാർ മറുപടി പറയാൻ വരാവു നിയമ പ്രകാരം in a constant temperature cureent is directly proportional to the voltage and inversely proportional to the resistance അപ്പോൾ വോൾറ്റേജ് കൂടിയാൽ കറന്റ് കൂടും കുറഞ്ഞാൽ കുറയുകയും ചെയ്യും റെസിസ്റ്റൻസ് എന്നത് സ്ഥിരം ആയ ഒന്ന് ആണ് ഇത് റിസൈസറ്റീവ് ലോഡിലെ കാര്യം ഇനി ഇണ്ടക്റ്റീവ് ലോഡിലേക്ക് വന്നാൽ അവിടെ വ്യത്യാസം ഉണ്ട് വോൾറ്റേജ് കുറഞ്ഞാൽ കറന്റ് കൂടും അപ്പോൾ നിയമം തെറ്റിയില്ലേ എന്ന ഒരു തോന്നൽ വരും ഒരിക്കലും തെറ്റില്ല കാരണം ഇതാണ് അവിടെ റെസിസ്റ്റൻസ് വാല്യൂ വ്യത്യാസം സംഭവിക്കുന്നു വോൾറ്റേജ് കുറയ്യുമ്പോൾ back emf ആയ resistance കുറയുന്നു തന്മൂലം current കൂടുന്നു magnatic ഫീൽഡിൽ ഉണ്ടാകുന്ന വ്യാതിയാനം ആണ് ഇതിന് കാരണം ഇതാണ് ഒരു മോട്ടോർ സ്റ്റാറ്റ്റിങ്ങിൽ കൂടുതൽ current എടുക്കുവാൻ ഉള്ള ഒരു കാരണം നിശ്ചലം ആയിരിക്കുമ്പോൾ ഉണ്ടാകുന്ന resistane നേക്കാൾ കൂടുതൽ ആയിരിക്കും റൺ ചെയ്യുമ്പോൾ വ്യക്തമായി എന്നു വിശ്വസിക്കുന്നു.
@sarathmd15102 жыл бұрын
വീടിന്റെ അടുത്ത് മിന്നൽ ഉള്ളപ്പോൾ ഇടക്ക് trip ആകുന്നുള്ളൂ, ബട്ട് 10,20 k.m അകലെ മിന്നൽ ഉള്ളപ്പോൾ ഇടക്ക് ഇടക്ക് trip ആകുന്നു എന്തായിരിക്കും കാരണം?, മിന്നൽ ഇല്ലാത്ത ടൈമിൽ ഒരു പ്രേശ്നവും ഇല്ലാതാനും 😌😌😌
@unnistechvlogs2 жыл бұрын
എനിക്ക് അറിയില്ല ബ്രോ അതൊരു വല്ലാത്ത ജാതി ട്രിപ്പിംഗ് ആണ്. ഒന്ന് പറഞ്ഞാൽ നല്ലതാണ് മഴ വരുന്നു എന്ന് നേരത്തെ അറിയാൻ പറ്റും rccb ട്രിപ്പ് ആയാൽ വെയിലത്തു ഇട്ട തുണി നനയാതെ എടുക്കാല്ലോ🤣🤣🙏
@sarathmd15102 жыл бұрын
@@unnistechvlogs 😫😫😫
@unnistechvlogs2 жыл бұрын
സത്യം bro എനിക്ക് അറിയില്ല ഞാൻ ഇങ്ങനെ ഒരു കംപ്ലൈന്റ് ആദ്യമായിട്ടാണ് കേൾക്കുന്നത് തന്നെ. ചുമ്മ ഒരു തമാശ ആയി എടുത്താൽ മതി അല്ലോചിച്ചാൽ പോലും പിടികിട്ടാത്ത ഒരു ടോപ്പിക് ആണ്.
@gopalakrishnanjayaprakash64142 жыл бұрын
ഇത് കുറച്ച് അതിശയോക്തി കലർന്ന ചോദ്യം ആണ്.കുറേ അകലെ മിന്നൽ ഉള്ളപ്പോൾ ട്രിപ്പ് ആകാം.കാരണം ആ ട്രാൻസ്ഫോർമർ പരിധിയിൽ ഉണ്ടാകും.പിന്നേ 11kv ലൈനിൽ മിന്നലേറ്റാലും ഇങ്ങനെ സംഭവിക്കാം.
@unnistechvlogs2 жыл бұрын
Gopalakrishnan ചേട്ടാ സംഭവം ശെരിയാണ് ട്രാൻസ്ഫോമർ പരിധി കൂടിപ്പോയാൽ 2 3 കിലോമീറ്റർ വരും 10 20 km ആണെങ്കിൽ അതൊരു ഫീഡർ നെ ബാധിക്കണ്ടേ ബാധിച്ചാലും 20 km ഒരു ചെറിയ ദൂരപരിധി അല്ലല്ലോ . നല്ല ഒരു അടി ആണ് എങ്കിൽ അതു സബസ്റ്റേഷൻ ill ഫീഡർ ട്രിപ്പ് ആകുല്ലേ.
@syednoufal82672 жыл бұрын
Borewell motor work. Agubol. E l c b. Off. Agunnu. Reply.
@unnistechvlogs2 жыл бұрын
Pump subscribe aano..
@reghukumarm1769 Жыл бұрын
ഷോർട്ട് സർക്യൂട്ട് കരണ്ടിൽ ആർ സി സി ബിട്രിപ്പ് ആകുമോ ആകുമെങ്കിൽ എത്രാആമ്പിയർ ആണ് തുടക്കം മാക്സിമം എത്ര ആമ്പിയർ വരെ ആണ്
@unnistechvlogs Жыл бұрын
എല്ലാ rccb കളും ട്രിപ്പ് ആകില്ല എന്നാൽ ഇപ്പോൾ ഇറങ്ങുന്ന ചില സീരിസ് rccb കൾ ട്രിപ്പ് ആകും.. അതിന്റെ റേറ്റഡ് amps വന്നാൽ..
@abybabu36087 ай бұрын
Rcbo
@satheeshsatheesh32302 жыл бұрын
Voltage ano current ano lighting samayath undakunath Voltage leakage undakumbol ano current leakage undakumbol 🤔🙃
@unnistechvlogs2 жыл бұрын
Voltage aanu undaakunnath ആ വോൾറ്റേജിന്റെ ഫലമായി സർക്യൂട്ട് ഇല് കറന്റും കൂടും കാരണം റിസൈസറ്റീവിട്ടിക്ക് മാറ്റം ഇല്ല. ex. 230v. Ill 46 ohms pradhirodam ulla upakaranam 5A edukkum pravarthikkan Ethe upakaranam voltage koodi 2300v ill pravarthichaal 50 A current edukkum ethaanu sambhavikkunnathu amps thaangaan aakaathe kathi pokunnu
@hai-yl8fu2 жыл бұрын
Elcb ആണോ rccb ആണോ വീടിനു നല്ലത്.. വീട്ടിൽ എത്ര ആമ്പിയറിന്റെ rccb ആണ് വെക്കേണ്ടത്.? Please
@unnistechvlogs2 жыл бұрын
നിലവിൽ ഇപ്പോൾ ലഭ്യമായിട്ട് ഉള്ളത് rccb ആണ് പക്ഷെ എല്ലാവരും elcb എന്നെ പറയു . elcb നിർമാണം പല കമ്പനികളും നിർത്തി വീടുകളിൽ 40 A. 30ma , അതുപോലെ 63 A. 30 ma യും ഉപയോഗിക്കാം അത് തീരുമാനിക്കുന്നത് ടോട്ടൽ ലോടിന് അനുസരിച്ചു ആണ്.
@gopalanambily58982 жыл бұрын
ELCB / RCCB 40 ampr. മതിയാവും.
@hai-yl8fu2 жыл бұрын
@@unnistechvlogs thanks bro
@abdulhameedbaquar12282 жыл бұрын
വോൾടേജ് കൂടുമ്പോൾ ampire കുറയുകയെല്ലേ ചെയ്യുക
@unnistechvlogs2 жыл бұрын
Current is directly proportional to the voltage and inversely proportional to the resistance ഇത് electrcal basic low aanu മൊട്ടൊരുകളുടെ കാര്യത്തിൽ തെറ്റായി തോന്നാം അതാണ് ഒരു സംശയം ജനിപ്പിക്കുന്നതും മോട്ടോറിൽ ബാക്ക് emf ആണ് റെസിസ്റ്റൻസ് ആയി വരുക അതു voltage കൂടുകയോ കുറയുകയോ ചെയ്യുന്നതിന് അനുസരിച്ചു വ്യാതിയാനം വരും.. കുറച്ച് അധികം പറയേണ്ടി വരും വ്യക്തമായി മനുസിലാക്കാൻ bro.
@AnilKumar-bh7cy Жыл бұрын
ഇത് ഫാരഡയുടെ ഓം ലാ അല്ലേ. 🤔🤔
@unnistechvlogs Жыл бұрын
ഫാരടെ അല്ല ohms law തയ്യാറാക്കിയത് അത് ohms ആണ് ..
@shafeeq89612 жыл бұрын
വീട്ടിലേ കറന്റ് ലൈനുമായി ബന്ധമുള്ള ട്രാൻസ്‌ഫോർമറിലെ fuse ലൂസ് ആയിരുന്നാൽ elcb trip ആകുമോ???ഒരു kseb staff പറഞ്ഞു ശരിയാണോ Pls reply
@unnistechvlogs2 жыл бұрын
സാധ്യത കുറവാണ് നട്ട്രേൽ ലൂസ് ആയാൽ സംഭവിക്കാം കുറവാണ് എന്ന് പറയാൻ കാരണം ഉണ്ട് ആ ലൈനിൽ 3 phase ഉപകരണങ്ങൾ ഉപയോഗിക്കുന്ന ലോഡ് ഉണ്ടെങ്കിൽ സാധ്യത ഉണ്ട് ലൂസ് ആയ phase ലൈനിൽ വോൾറ്റേജ് വേറിയേഷൻ അമിതമായി ഉണ്ടാകാൻ സാധ്യത ഉണ്ട്. ഇത് ട്രിപ്പിംഗ് ന് കാരണം ആകുകയും ചെയ്യും.
@abdhulvahab95792 жыл бұрын
❤️❤️❤️
@ashrafkaradan68112 жыл бұрын
Super but sound low
@unnistechvlogs2 жыл бұрын
അത് അങ്ങനെ പറ്റി പോയി bro. thanks
@sreejithsree65592 жыл бұрын
Elcb trip ആകുന്നു. Elcb on ആക്കാൻ കഴിയുന്നില്ല.
@unnistechvlogs2 жыл бұрын
Call me 9747536436
@gopalakrishnanjayaprakash64142 жыл бұрын
Elcb off ചെയ്യുക.അതിനുശേഷം മുഴുവൻbreaker ഉം off ആക്കുക.ശേഷം elcb on ആക്കുക.പിന്നീട് ഓരോ ഓരോ breaker on ആക്കി നോക്കി ഏതു breaker ൽ ആണ് elcb trip ആകുന്നത് എന്ന് നോക്കിയാൽ അതിലാണ് complaintഎന്ന് കണ്ടുപിടിക്കാം.
@tvmfreaks2 жыл бұрын
👍👍👍👍👍
@unnistechvlogs2 жыл бұрын
💞
@SujithpkSuji6 ай бұрын
Adipoli
@sinansinu30012 жыл бұрын
ചേട്ടാ പിന്നെ കാറ്റില്ലാത്ത സ്ഥലത്ത് നിന്ന് ദയവായി വീഡിയോ എടുക്കുക സൗണ്ട് ക്ലിയർ ആകുന്നില്ല
@unnistechvlogs2 жыл бұрын
ഈ വിഡിയോ ചെയ്യുന്ന സമയത്തു നോയ്‌സ് റെഡ്യൂസർ നെ പറ്റി അറിവില്ലായിരുന്നു ഇനിയുള്ള വിഡിയോസിൽ ആ പ്രശ്നം ഉണ്ടാകില്ല ബ്രോ.
@prabhakaran33242 жыл бұрын
Ham
@ratp45472 жыл бұрын
Rccb ഫാൾട്ട് ആയാലും ട്രിപ്പ് ആവും
@shinojn4tech Жыл бұрын
👍
@akp5980 Жыл бұрын
മിന്നാൽ ഉള്ള സമയത്ത് rccb അടിച്ചു പോകാൻ സാധ്യത ഉണ്ടോ
@unnistechvlogs Жыл бұрын
നന്നായി മിന്നൽ ഏറ്റൽ എല്ലാം പോകും ബ്രോ...
@akp5980 Жыл бұрын
@@unnistechvlogs bro havells nte arunnu one month ayathe ullu oru pole missing anu.appo minnal varumbol entha cheyyuka