ഇപ്പ ഫുൾ സജീവം ആണല്ലോ (ഓട്ടം ഒഴിവാക്കി നിക്കാണ് ) ഇപ്പ ഇഷ്ടം
@innoos Жыл бұрын
നജമ എന്ന പാട്ട് പാടിയ കുട്ടിക്ക് നല്ല ഭാവിയുണ്ട്. ❤️ പ്രോത്സാഹിപ്പിക്കുക 💯
@jahfar12362 жыл бұрын
first പാടിയ ആ കുട്ടിക്ക് ഒരു big 👏👏, ഫസ്‌നതയുടെ പാട്ട് 👌👏👏 പങ്കെടുത്തവരുടെ സ്നേഹ സംഗമത്തിന് 👏👏
@asminaasmina10712 жыл бұрын
Enthanu പറയേണ്ടത്.. മുറ്റത് നിർത്തിയ ആ കസേരകളിൽ ഒന്നിൽ ഞാനും ഉണ്ടായിരുന്ന 🥰🥰🥰എന്ന് തോന്നുന്ന ഫീൽ.. താനും thante നാടും നാട്ടുകാരും എന്നും പൊളിയാണ്.. വല്ലാത്ത പോസെറ്റീവ് വൈബ്...
@nisarneerani92802 жыл бұрын
നജമാ പാട്ട് പാടിയ കുട്ടിക് നല്ല ഭാവിണ്ട് 🥰
@muhsinahasifali89832 жыл бұрын
Super😘😘😘
@Ajmamunnaas Жыл бұрын
👍👍👍😘🥰
@klshortmedia3254 Жыл бұрын
സൂപ്പർ
@shehasheha3971 Жыл бұрын
Super
@nainazannaina-zan55972 жыл бұрын
അംറാസ് ഇക്ക ഇങ്ങളെക്കൊണ്ടേ ഇങ്ങനൊക്കെ പറ്റൂ. നിങ്ങൾക് മാത്രേ ഇതൊക്കെ സാധിക്കു 👍 അവർക്കൊക്കെ നല്ല സപ്പോർട്ട് ആയി കൂടെ നിന്ന് എല്ലാത്തിനും കൂടി. Am proud of you bro❤️👏 ഇതുപോലെ ഉള്ള നിങ്ങളെ വ്ലോഗ് കാണാൻ അടിപൊളി ആണ്. God bless you
@faseela26272 жыл бұрын
അതെന്നെ... അടിപൊളി... ഇവിടേം ഉണ്ട് ഒരു അയൽക്കൂട്ടം കുടുംബശ്രീ. റിപ്പബ്ലിക് ആയിട്ട് എന്തു പരിപാടി യ വെക്കേണ്ട ത് ന്ന് ആർക്കും അറിയില്ല
@alahamdullillaah Жыл бұрын
ഇങ്ങനെ vnm അയൽക്കൂട്ട സ്ത്രീകൾ... Poli..... ❤️എനിക്കിഷ്ട്ടായി
@ishal_noora2 жыл бұрын
അയൽക്കൂട്ടം പരിപാടി പൊളിയാണ്. അംറാസ് അവിടെ ചെന്ന് ഒന്നൂടെ ഓളം ആക്കി 💥💥💥💥
@sunaina8781 Жыл бұрын
Najama paatu padiyakutti nalla kazhivullakutti pinne fasnandeyum song 👌
@soofibadu94012 жыл бұрын
2:28 Masha Allah ponn mon suprb 😘
@arifaarifa6801 Жыл бұрын
നജമ പാടിയ കുട്ടി ഉഷാറായി പാടുന്നുണ്ട് മാഷാ അല്ലാഹ്
@asmaali94632 жыл бұрын
Fst padiya mon❤️🥰masha allah ellrum pwlichenlo🥳
@realdreamer3452 жыл бұрын
വളരെ സന്തോഷം നൽകുന്ന ഒരു യൂട്യൂബ് ചാനൽ ആണിത് 😍😍
@yusrafathimayusra3712 жыл бұрын
ഉപ്പ പാട്ട് സൂപ്പർ ട്ടോ ഫസ്‌ന താത്ത പാട്ട് സൂപ്പർ ആണ് 🥰❤️
@ajoosentertainments56942 жыл бұрын
Amrasinu ayalkarode ulla sneham 👌👌👌 Uppade pattu poli
@prabhaviswan9749 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടായിട്ടോ പ്രോത്സാഹനാണ് ഒരുപാട് നല്ല ആയിട്ടുള്ളത് അവർക്ക് അറിയില്ലെങ്കിലും കൂടെ പറഞ്ഞു കൊടുക്കുമ്പോൾ ആ രീതിയിൽ ചെയ്യാൻ ഉള്ള ഒരു മനസ്സുണ്ടല്ലോ അവർക്ക് അത് ചെയ്യിക്കുന്ന ആളോട് ആണ് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായി ഉമ്മമാരെ പെങ്ങമ്മാരെ കുഞ്ഞനിയത്തിമാരെ ഒക്കെ എങ്ങനെ പാട്ടു പാടിക്കാനോ ഉപ്പാന്റെ പാട്ടും എനിക്ക് എന്തൊരു ഇഷ്ടായി കൂട്ടങ്ങൾ ഇങ്ങനെ വേണം അവരെ നല്ല രീതിയിൽ സഹായിച്ച ചേട്ടനെ ഒരു വലിയൊരു നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അതിനിടയ്ക്ക് ജനഗണമന നേരെ ചൊല്ലിയിട്ടില്ലെങ്കിൽ അതിന്റെ കമന്റ് വരും പേടിയുണ്ട് എന്തെങ്കിലുമൊക്കെ വരുമോ എന്നുള്ളത് ഒന്നും പേടിക്കണ്ട ഞങ്ങൾ എല്ലാം ഫുൾ സപ്പോർട്ട് അംഗങ്ങളെ എല്ലാവരും ഫുൾ സപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ടായിരിക്കും
Uppi thudangiyathu muthal full kattakk kude undallo ufffffff poli ❤️❤️🥰🥰🥰🥰🥰🥰🥰🥰oru raksha illa uppante song ellam kondum ellarum polichadakki
@Nisha-tx4yd Жыл бұрын
Eth adipoliyaayeend...orukoottam nishkalankarude ottum ptraasillaatha ennal touching aayoru vlog...♥️
@shamnashamna13912 жыл бұрын
Ellarum enthoru othoruma aan masha allah super paatt uffffff poli kasera kali oke pade ellam kalakki super oru raksha illa kidu video ithoke ennum ellarkkum oru ormma aavum🥰😍 dans poli🥰🥰👌👌👌👌👌👌😻😻😻😻😻😻😹😹😹😹
@muzimmk Жыл бұрын
1.1 ലക്ഷം views ള്ള മറ്റൊരു അയൽ കൂട്ടം സ്വപ്നങ്ങളിൽ മാത്രം...
പതാക ഉയർത്തലും ഭക്ഷണ വിതരണവും ഞങ്ങളുടെ വീടിന്റെ മുറ്റതാണ്. എനിക്കും കിട്ടി കുറച്ചു റിപ്പബ്ലിക്ക് ഡേ മന്തി. പെരുന്നാളും കല്യാണങ്ങളും മാത്രമല്ല ദേശീയ ദിനങ്ങളും ആഘോഷിക്കാൻ അറിയും എന്ന് നമ്മുടെ സ്ത്രീ ജനങ്ങൾ തെളിയിച്ചു. അടുത്ത സ്വാതന്ത്യ ദിനം ഇതിലും ചിട്ടയായി നടത്തും എന്ന് ഉറപ്പാണ്.