പ്രണവ് മരണശേഷം വന്നു കണ്ടവർ ഉണ്ടോ 😔ആദരാജ്ഞലികൾ സഹോദര 😔🙏
@ShrutiLakshmi. Жыл бұрын
ഇപ്പോ കാണുന്നു
@pappudu4394 Жыл бұрын
Njan ippozha kanunnee
@marseenamarsi9102 Жыл бұрын
Yes ..
@nafilaNajwa1011 Жыл бұрын
Yes
@Ayshuutty123 Жыл бұрын
Und😔
@محمدأشيك-ب9ر2 жыл бұрын
പ്രണവിന് ആക്സിഡന്റ് പറ്റി കിടപ്പിലായപ്പോൾ അവനെ പരിചരിക്കാൻ പോയി സ്വന്തം പിതാവ് തെങ്ങിൽ നിന്ന് വീണു നടു തളർന്ന് കിടന്നപ്പോൾ എന്തുകൊണ്ട് ആ സഹതാപം സ്വന്തം പിതാവിനോട് തോന്നിയില്ല
@zaithoon_2 жыл бұрын
Ivarude uppa veeno
@محمدأشيك-ب9ر2 жыл бұрын
Mm
@petsworld09652 жыл бұрын
സഹതാപം എന്നൊക്കെ വെറുതെ പറയുകയാ സ്വന്തം മാതാപിതാക്കളെ സ്നേഹിക്കാൻ കഴിയാത്ത ഇവളാണോ
മരണം അറിഞ്ഞപ്പോ ഇവരെ കുറിച്ച് അറിയണം എന്ന് തോന്നി വന്നതാ 😥സഹോദരന് ആദരാഞ്ജലികൾ
@ajusworldak4996 Жыл бұрын
Enthupati
@Mynassmile333 Жыл бұрын
Njanum
@ilovemyindia7010 Жыл бұрын
സ്വന്തം പിതാവ്.വീണു വീട്ടിൽ കിടക്കുന്ന സമയം തന്നെ.ഓടി പോയ.അവൾക്..ദൈവം കൊടുത്ത.ശിക്ഷ.ഓടി പോയവനെ.നേരത്തെ അങ്ങ് എടുത്തു
@vijithaviji2316 Жыл бұрын
Njanum
@hamnafathimapilakkal8273 Жыл бұрын
Njanum
@sanalkumar5988 Жыл бұрын
ഒരു വയ്യാത്ത പയ്യൻ ന് ഇണയയും തുണയായും ജീവിതം അവസാനം വരെ കൂട്ട് നിന്ന ഈ കൊച്ചിനെ ആരും കുറ്റപ്പെടുത്തരുത് മതത്തിനു അപ്പുറം അവനൊരു മനുഷ്യനായിരുന്നു ❤️
@arifashanavasarifashanavas23 Жыл бұрын
അതാണ് എനിക്കും പറയാൻ ഉള്ളത്
@philipjoseph818 Жыл бұрын
Correct 👍🏿👍🏿💯
@ramesantv8168 Жыл бұрын
👍q
@truth-yz9ic Жыл бұрын
@@arifashanavasarifashanavas23 ജനിപ്പിച്ച തന്തക്കും തള്ളക്കും തണലാവാതിരുന്നതിനെ കുറിച്ച് രണ്ട് വാക്ക് പറയാമോ
@lamlndian...9771 Жыл бұрын
100 % ......
@teachersworld5726 Жыл бұрын
മരണ വാർത്ത അറിഞ്ഞതിനു ശേഷമാണ് ഇതു കാണുന്നത്......ദൈവം ആ കുടുംബത്തിനും ശഹാനക്കും എല്ലാം സഹിക്കാനുള്ള കഴിവ് കൊടുക്കട്ടെ.....
@bijuvaliyaparampil1867 Жыл бұрын
🙏🙏
@muthalibk3714 Жыл бұрын
Jlpĺĺljk .M
@Rajimalayalamvlogs Жыл бұрын
God bless you shahana....🙏
@sharafusharafu7610 Жыл бұрын
@@bijuvaliyaparampil1867 qd
@manushyanmanushyan37422 жыл бұрын
ഒരു മുസ്ലിം പെണ്ണ് ഹിന്ദു ചെക്കനെ കല്യണം കഴിച്ചപ്പോൾ ഹിന്ദുക്കൾക് അവൾ ഒരു വീര പുത്രി 😂മറിച്ച് ഒരു ഹിന്ദു പെണ്ണ് മുസ്ലിം ആണിനെ കെട്ടിയിരുനെങ്ങിൽ എന്തായിരിക്കും സ്ഥിതി love ജിഹാദ് 😂😂
@ShanEDP_Njk2 жыл бұрын
ഇവൻ പക്കാ മുസ്ലിം വിരുദ്ധൻ ആയിരുന്ന rss പ്രവർത്തകൻ ആയിരുന്നു... ഇപ്പോൾ കിടപ്പിലായി പോയി..
@rumanamuhammed49552 жыл бұрын
🤣😂💯💯
@raheebashabeer97692 жыл бұрын
Crrct
@Sulaikha-im5xe2 жыл бұрын
🤣
@aswathypk30132 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് എന്റെ husband മുസ്ലിം ഒരു മകൾ ഉണ്ട് ഇഷ്ടപ്പെടുന്നവർ തമ്മിൽ ജീവിക്കട്ടെ
@ഇജാസ്കണ്ണൂർ Жыл бұрын
പ്രണവിനു ആദരാഞ്ജലികൽ..ഷഹനക്ക് കരുത്തുറ്റ മനസ്സുമായി ജീവിതം മുന്നോട്ടു പോകാൻ കഴിയട്ടെ
@Rinunishad9602 Жыл бұрын
പ്രണവിന്റെ മരണശേഷം കാണുന്നവരുണ്ടോ?. പ്രണാമം 💔🥲...
@Seenasgarden7860 Жыл бұрын
Njan
@shylavenu Жыл бұрын
ഞാനും 😭😭😭
@Inmyhobeez Жыл бұрын
കണ്ണു നിറഞ്ഞു പോയി....ഇത് ജന്മാന്തര ബന്ധം ആയിരിക്കാം...വരും ജന്മങ്ങളിൽ ആയുരാരോഗ്യ സൗഖ്യങ്ങളോടെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@ramanivenu6500 Жыл бұрын
Hi
@rejisd8811 Жыл бұрын
Thatasthu 🙏
@പക്ഷികളെഇഷ്ടപ്പെടുന്നവൻ Жыл бұрын
ഞാനും ഇങ്ങനെ തന്നെ പ്രണയിക്കുന്ന പെണ്ണ് ഹിന്ദു ആണേലും നമ്മൾ ഒന്നിക്കും
@nisharifu8532 Жыл бұрын
Rip😪
@hafilmuhammed548 Жыл бұрын
എന്തിനാ കണ്ണുനിറഞ്ഞത് ചേട്ടാ എന്ന് ഷഹാന വിളിച്ചതിലോ ഹി
@മാക്രിഗോപാലൻ-ച9ഛ Жыл бұрын
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പ്രണവ് യാത്രയായി.. ആദരാഞ്ജലികൾ..🌹🌹🌹🌹
@vinuprajithavinu8805 Жыл бұрын
അയ്യോ 🤭😭
@etech719 Жыл бұрын
@@mubarakadikarathil9946 മരിച്ചു
@haneefhaneef3894 Жыл бұрын
ഇ തൊക്കെ കണ്ട് നെഞ്ചു പൊട്ടിയ ഉമ്മയുടെയും ഉപ്പയുടെയും പ്രാർത്ഥന ഇപ്പോ ഫലിച്ചില്ലേ ??ഈചാനലുകാരൊക്കെ ഇപ്പോ എവിടെ? മാർച്ച് 3 ഇനിയും വരും അന്നും അടിപൊളി ആഘോഷിക്കണ്ടേ?
@thanhadiya7012 Жыл бұрын
ellathinum pradipalam nalkunna lokam..
@SG-ue5gi Жыл бұрын
ലോകം കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനസുള്ള മകൾക്ക് ജന്മം നൽകിയ രക്ഷിതാക്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@anivasudeven28292 жыл бұрын
പുതിയ ജനറേഷൻ സൗന്ദര്യവും സുഖസൗകര്യങ്ങളും നോക്കി അലയുമ്പോൾ ഇവിടെ ഒരു പെൺകുട്ടി ദുഃഖങ്ങൾ മാത്രം തേടി പോകുന്നു 🥲🥲🥲🥲
@Kavyaanil555 Жыл бұрын
എല്ലാം സഹിക്കാനുള്ള മനസ്സ് ആ കുട്ടിക്ക് ദൈവം കൊടുക്കട്ടെ..ജാതിയുടേം മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന ഈ കാലത്തു എഴുനേറ്റ് നടക്കാൻ പോലും സാധിക്കാത്ത ആ മനുഷ്യനെ സ്നേഹത്തോടെ പരിചരിച്ച ആ പെൺകുട്ടി വളരെ നല്ല മനസിനുടമയാണ് ❤️
@neethusathiyam8838 Жыл бұрын
Sathiyam
@prameelasasi460 Жыл бұрын
Right 💯
@arszz7080 Жыл бұрын
Athe👍
@vasanthavenu84 Жыл бұрын
Yes
@editordude3078 Жыл бұрын
Pranavitte Marana sheshamannu me eevidieo kandathu🙏🙏
@midhilajmsamad2948 Жыл бұрын
ഞാൻ ഇന്ന് ആണ് ഇത് കണ്ടത്,, ദൈവം ഈ പൊന്ന് മോൾകും പെങ്ങൾ കുഞ്ഞിനും അമ്മയ്ക്കും അച്ഛനും പ്രണവിൻ്റെ ചങ്ക് കൂട്ടുകാർക്കും ദൈവം സമാധാനം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,,, പ്രണവ് മോന് പ്രണാമം
@haifahaifa3864 Жыл бұрын
Ggttergggv
@ancyancy625 Жыл бұрын
🙏🙏🙏
@Seenasgarden7860 Жыл бұрын
Njanum innanu kaninnath
@jaseemjj-fq3gv Жыл бұрын
അവൻ ചത്തു 😂😂😂
@suhailath5385 Жыл бұрын
ഒരാളോട് ഇഷ്ടം തോന്നുന്നത് അയാളുടെ നിറം മതം ജാതി സമ്പത്ത് ഇതൊന്നും നോകിയിട്ടല്ല.... ആ കുട്ടിക്ക് ആ പയ്യനോട് ഇഷ്ടം തോന്നിക്കാണും... അതവരുടെ ജീവിതം.... പിന്നെ parentsinte side നോക്കുമ്പോൾ തീർച്ചയായും അവർക്ക് acceptable ആയില്ലായിരിക്കാം... അതും സ്വഭാവികം... അത് അവരുടെ കാര്യങ്ങൾ ആണ്... പക്ഷെ ഇതൊക്കെ കാണുന്ന കാണികൾക്ക് എന്തിനാണ് ഇത്ര പ്രശ്നം എന്ന് മനസിലാകുന്നില്ല..... ഇപ്പോൾ ആ ചെറുക്കൻ മരണപെട്ടിട്ട് പോലും അവരെ വെറുതെ വിടുന്നില്ല.. കഷ്ടം തന്നെ.. അല്ലെങ്കിലും ചില ആളുകൾക്ക് സ്വന്തം കാര്യത്തിൽ ഇല്ലാത്ത വേവലാതി ആണ് മറ്റുള്ളവരുടെ കാര്യത്തിൽ🥴
@lakshyakhilmusics2581 Жыл бұрын
ആദരാഞ്ജലികൾ പ്രണവ് ചേട്ടാ... മരണ ശേഷം ആണ് ഈ വീഡിയോ കണ്ടത്...... കണ്ണീരണിഞ്ഞു പോയി 😭.
അനിയത്തി CA ക്ക് പഠിക്കുന്നു ... ഈ കുട്ടി ചേട്ടനെ നോക്കി home nurse ജോലി ചെയ്യുന്നു.. വളർത്തി വലുതാക്കിയ അച്ചനമ്മമാർക്ക് വേദന നൽകി
@rahaneeraj58262 жыл бұрын
2കൊല്ലം കൊണ്ട് ഈ പെണ്ണിനെ ഭ്രാന്തത്തി ആക്കി. മുസ്ലിമിനോടുള്ള പ്രതികാരം
@rahaneeraj58262 жыл бұрын
@pachuzzzz creation പഠിക്കണമെന്ന് കുറെ പറഞ്ഞിട്ടുണ്ടാകും.
@marypaul28682 жыл бұрын
Angane parayathe
@shabanakp54152 жыл бұрын
സത്യം 😂
@rjithasumesh59852 жыл бұрын
Arum nirbandhichillalo. Sondham istam alle pinne entha
@mujeebkv18302 жыл бұрын
ആര് എങ്ങനെ ന്യായീകരിച്ചാലും 18 വയസ്സ് വരെ പോറ്റി വളർത്തിയ നന്ദു പ്രസവിച്ച സ്വന്തം ഉമ്മക്കും ഉപ്പക്കും പകരമാവില്ല
@happy.7392 жыл бұрын
Currect
@zak3952 жыл бұрын
👍
@hizahelna38312 жыл бұрын
Correct 💯
@madhumm8015 Жыл бұрын
🌹❤🌹ഭൂമി കറങ്ങുകയാണ് ആ കറക്കം ഒന്ന് നിന്നുപോയാൽ തീരുന്ന പ്രശ്നം മാത്രം ഉള്ളു നമ്മൾ ഉണ്ടാക്കി വെച്ചതും നമ്മൾ തന്നെ ഈ ഭൂമിയിൽ നിന്നും നിച്ഛലം ആകാൻ😭 മതങ്ങൾ മനുഷ്യൻ ഈശ്വരൻ സൃഷ്ടിച്ചു ചിന്തിക്കാനും പ്രവർത്തിക്കുവാനും ഈ ഭൂമിയിൽ മനുഷ്യന് മാത്രം കഴിവ് കൊടുത്തിട്ടുള്ളു ഈശ്വരൻ ആ കഴിവ് നല്ലതിന് വേണ്ടി ഉപയോഗിച്ച് നല്ലവരായി ഈ ലൈഫ് എൻജോയ് ചൈയ്യു 🌹❤🌹ILOVE INDIA 🌹❤🌹
സംസാരം കേട്ടിട്ട് നല്ല maturity ഉള്ള വ്യക്തിയാണ് ഷഹാന. സങ്കടം ഉണ്ട് പ്രണവിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ
@mohanankkkariyathamkottamm1568 Жыл бұрын
ഇവരുടെ കഥ കേട്ടു വളരെ ദുഃഖമുണ്ട് അതോടൊപ്പം എല്ലാവരോടും ഒരു അപേക്ഷയുണ്ട് മദ്യപിച്ചു വണ്ടിയോടിക്കുന്നവരുമൊത്തു യാത്ര ചെയ്യാതിരിക്കുക അത് ചിലപ്പോൾ നമ്മുടെ ജീവിതം എന്നെന്നേക്കുമായി നശിപ്പിച്ചേക്കാം...
@ashrafimampadofficial7217 Жыл бұрын
എന്ത് ദുഃഖം...? 19 വയസ്സ് വരെ ഒരു സങ്കടത്തിനും അവസരം നൽകാതെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അറിയിക്കാതെ പോറ്റി വളർത്തി വലുതാക്കിയ സ്വന്തം മാതാപിതാക്കളെയും കൂടെപ്പിറപ്പുകളെയും ഒറ്റ നിമിഷം കൊണ്ട് വലിച്ചെറിഞ്ഞ് വീട് വിട്ടിറങ്ങിയ ആ പെൺകുട്ടിയെ ഓർത്ത് നെഞ്ച് തകർന്ന് ഇന്നും മരിക്കാതെ ജീവിച്ച് കൊണ്ടിരിക്കുന്ന അവളുടെ മാതാപിതാക്കളെ കുറിച്ച് എന്തെ ഒരാൾക്കും ദുഃഖമില്ലാത്തത്.?? എല്ലാം ബന്ധങ്ങളും കടമയും കടപ്പാടും മറന്ന് ഇന്നലെ കണ്ടവൻ്റെ കൂടെ ഇറങ്ങി തിരിക്കുന്ന ഏതൊരു പെൺകുട്ടിക്കും അവസാന അഭയം അവളുടെ സ്വന്തം ചോരതെന്നെയായിരിക്കും. ഈ കുട്ടിയുടെ ഭാവി ജീവിതത്തിലും നമുക്കത് കാത്തിരുന്ന് കാണാം... നേരും നെറിയും സസൂക്ഷ്മം നോക്കിക്കണ്ട് വിലയിരുത്തുന്ന ഒരു നാഥനുണ്ട് ഈ പ്രപഞ്ചത്തിന്. ഒരിക്കൽ പോലും കണ്ണിമ വെട്ടാതെ എല്ലാം വീക്ഷിക്കുന്ന സർവ്വ ശക്തനായ ദൈവം...
@meenakshikkutti Жыл бұрын
@@ashrafimampadofficial7217 Ningade mathathil thanne sthreedhanathinte perilum Bharthavinteyum ammayiyammayudeyum bandhukkaludeyum upadhravam Karanam aathmahathya cheitha ethrayo cheruppam penpillerund ..avar thoongiyadiyapozhum kollapettapozhum ingane karayan methanmare aareyum kandillaloo..ath muslim aanallo lee.avark thammil enthum aakaalo.nanamille ee irattathappum kond social media yil ingane oriyidan😏😏😏😏
@ashrafimampadofficial7217 Жыл бұрын
@@meenakshikkutti താങ്കൾ ഞാൻ എഴുതിയതിനെ ഒരു മതത്തിൻ്റെ അതിർവരമ്പുകൾ കെട്ടി നോക്കി കണ്ടത് കൊണ്ടാണ് നിങ്ങളു മതം എന്ന പരാമർശം മനപൂർവ്വമോ അല്ലാതയോ വന്നത്. മാതാപിതാക്കളും ബന്ധുക്കളും കൂടെപ്പിറപ്പുകളും എല്ലാ മത വിഭാഗം ജനങ്ങളൾക്കുമുണ്ട്. അവർക്കെല്ലാം തുടിക്കുന്ന ഹൃദയവുമുണ്ട്. മതാപിതാക്കളെ വലിച്ചെറിഞ്ഞ് ഇന്നലെ കണ്ടവൻ്റെ കൂടെ ഇറങ്ങി തിരിച്ച മതത്തിലും ദൈവത്തിലും വിശ്വാസമർപ്പിക്കുന്ന മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഏതൊരാളെയും കുറിച്ചാണ് ഞാൻ പറയുന്നത് .എഴുതിക്കൊണ്ടിരിക്കുന്നത്. പിന്നെ ആത്മഹത്യ അത് ഏതെങ്കിലും ഒരു മതത്തിൻ്റെ അടിസ്ഥാനത്തിലാണോ ലോകത്ത് / കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.?
@reshmaaneesh9084 Жыл бұрын
@@ashrafimampadofficial7217 👏👏👏 സ്വന്തം കുടുംബത്തിൽ വരുമ്പോൾ ariyum...അപ്പനെ അമ്മേം വിട്ടു പോകുന്ന വേദന 💯👍🙏🌹
@s.k2990 Жыл бұрын
@@ashrafimampadofficial7217 നേരെ തിരിച്ചാണെങ്കിൽ വാഴ്ത്തി പാടിയേനെ .
@e3kids507 Жыл бұрын
ഷഹാനയുടെ മാതാപിതാകളോട് പറയാൻ ഒന്നേ ഉള്ളു നിങ്ങളുടെ മോൾ മാലാഖ ആണ്.. ആ വയ്യാത്ത mone പൊന്‌പോലെ നോക്കിയ മാലാഖ നിങ്ങളെയും അവൾ പൊന്‌പോലെ നോക്കും 100%❤
@richurichu5144 Жыл бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿👍👍👍👍❤❤❤ ഞാനൊരു മുസ്ലിമും പക്ഷേ ഈ കുട്ടി ഈ കുട്ടിയുടെ ജീവിതം ഉപേക്ഷിച്ചു മറ്റൊരു വയ്യാത്ത പയ്യനെ സ്നേഹിച്ചു വയ്യ എന്നറിഞ്ഞിട്ടും അവൾ സ്നേഹിച്ച സ്നേഹം കണ്ടവർക്കാർക്കും മറക്കാൻ കഴിയില്ല പ്രണവിന്റെ ഹൂറിയായ ഷഹാനയുടെ മനസ്സ് ദൈവങ്ങൾ ആരും കണ്ടില്ല ആ കുട്ടിയെ വിധവയാക്കി അല്ലാഹുവേ അവർക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണം ഏതു ദൈവമാണെങ്കിലും ശരി മനുഷ്യൻ മനുഷ്യരായി ജീവിക്കും മനുഷ്യരെ സ്നേഹിക്കും ഞങ്ങളെ മക്കളോടും അത് തന്നെ പറയും മനുഷ്യരെ സ്നേഹിക്കൂ മതത്തെയല്ല സ്നേഹിക്കേണ്ടത് മതം വേണം ആവശ്യത്തിന് ഞാനൊരു മുസ്ലിം എന്ന് പറയാൻ കർമ്മങ്ങളും ഞാൻ പാലിച്ചു പോകുന്ന വ്യക്തിയാണ് പക്ഷേ എനിക്ക് മനുഷ്യൻ കഴിഞ്ഞ് മതം ഉള്ളൂ അല്ലാഹു പ്രണവിന് സ്വർഗം നൽകി ശ്രീ സ്വീകരിക്കുമാറാകട്ടെ ആമീൻ
@Lubee_ss_Editz_444 Жыл бұрын
@@richurichu5144 നീ മുസ്ലിമാണെങ്കിൽ നീ ദൈവങ്ങൾ എന്നു പറഞ്ഞതിന്നു തൗബ ചെയ്യുക
@rockygirl27 Жыл бұрын
@@richurichu5144 നിങ്ങളാണ് യഥാർത്ഥ മുസ്ലിം.. നന്മ മനസ്സ് ഉള്ളവൻ. 👍👍🥰🥰
@aneeshaneesh2987 Жыл бұрын
Sathyam
@TM-jl7df Жыл бұрын
@@Lubee_ss_Editz_444 🤣
@Soul123732 жыл бұрын
ഇതിലിപ്പോ ആരെയും കുറ്റം പറയാനോ support cheyyano കഴിയില്ല...ഇതൊക്കെ ദൈവ നിശ്ചയം എന്നെ പറയാൻ കഴിയുള്ളു... അ സഹോദരന്റെ അസുഖം മാറി നല്ലൊരു ജീവിതം 2 പേർക്കും ഉണ്ടാവട്ടെ എന്ന് സർവ്വ ശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു...🙏
@sanamol93262 жыл бұрын
19വയസ്സ് വളർത്തിയ ഉമ്മക്കും ഉപ്പക്കും പകരമാവില്ല ഒന്നും മോളെ
@sairabanu48692 жыл бұрын
അത് ശെരിയാണ് 👍👍🔥
@ahammadshafi41982 жыл бұрын
s
@mridulr662 жыл бұрын
മുസ്ലിം മോൾ ആയോണ്ട് അല്ലെ
@sanamol93262 жыл бұрын
@@mridulr66 ഏത് മതം ആയാലും സ്വന്തം മാതാവിനെയും പിതാവിനെയും ഒന്ന് ഓർക്കുന്നത് നല്ലതാണ് അവരെ കാൾ വലുത് ഒന്നും ഈ ഭൂയിൽ ഇല്ല മുസ്ലിം ആയത് കൊണ്ട് മാത്രം അല്ല
@jazeelmuhammed36552 жыл бұрын
@@mridulr66 aa thanne. Nina polathe changathinod paranjit karyam illa.
@3Gdas Жыл бұрын
മോളേ നീയാണ് യഥാർത്ഥ ദൈവം. അല്ലെങ്കിൽ മാലാഖ... പക്ഷേ പ്രണവിനെ നിനക്ക് നഷ്ടം വന്നതിൽ ഞങ്ങളും ഇന്ന് വേദനിക്കുന്നു. 🙏🙏🌹🌹
@hibaworkstarlight2 жыл бұрын
റബ്ബേ ഈ ചെറുപ്പക്കാരന്റെ എല്ലാ ആസ്വസ്ഥതകളും മാറ്റി രഹത്തക്കണേ യാ അല്ലാഹ് 🤲
@arifap28292 жыл бұрын
Ameen
@savipv8491 Жыл бұрын
pranav sister must marrying to a needy person......like ഷഹാന...she must give her live to another guy who need life.....or she will be selfish..and her family will be selfish
@jaseemjj-fq3gv Жыл бұрын
😂😂😂😂
@shyniajith9393 Жыл бұрын
പ്രണവിന്റെ സഹോദരിയും നല്ല വിനയവും സ്നേഹവും ഉള്ള കുട്ടി
@sajithasajitha9941 Жыл бұрын
പൊന്നു പ്രണവ് മോനെ മോൻ എന്നും എല്ലാവരുടെയും ഹൃദ്‌അയത്തിലുണ്ട്.ഇനിയും ഒരുപാട് ജന്മാന്തരം മോനും മോന്റെ പ്രിയപ്പെട്ടവലും ഒരുമിച്ചു ജീവിക്ക്സ്റ്റെ.💓💓💓💓💓
@saleenasaleena7456 Жыл бұрын
,.,. ...,.
@drd5290 Жыл бұрын
19 വയസ്സിൽ well informed decision എടുക്കാൻ ഉള്ള കപ്പാസിറ്റി ഉണ്ട് മനുഷ്യർക്കു .. നമ്മൾ ജീവിക്കുന്ന കുറച്ചു കാലത്തിൽ ഇഷ്ടപെടുന്ന ആൾടെ കൂടെ ജീവിക്കാൻ ആ കുട്ടി എടുത്ത തീരുമാനം പ്രശംസനീയമാണ്. അവസാന കാലഘട്ടത്തിൽ പ്രണവിന് സന്തോഷം കൊടുക്കാൻ ആ കുട്ടി ക്കു കഴിഞ്ഞു. ഓരോ മനുഷ്യനും ഈ ജീവിതത്തിൽ ഓരോ purpose ഉണ്ട്. May be this was what she is destined for. She should always be proud of her decision. Nobody can be blamed here. I just hope everyone finds their happiness soon.
@sarammaabraham9186 Жыл бұрын
Ki
@sajeersr Жыл бұрын
ഉണ്ട
@fnikclicks6495 Жыл бұрын
അതുവരെ പൊന്നുപോലെ നോക്കിവളർത്തിയ മൂഞ്ചി എന്നാണോ
@subaidavt26422 жыл бұрын
ദീൻ മറന്ന് ഒരു സ്നേഹം ഏറ്റവും വലുത് ദീനും മാതാപിതാക്കളും അത് കഴിഞ്ഞു മതിയായിരുന്നു മോളെ ഈ തീരുമാനം
@fahadsdiary35702 жыл бұрын
മതം എപ്പോഴും നല്ലതല്ലേ പറയുന്നുള്ളൂ എന്നുപറയുന്നവർക്കുള്ള മറുപടി നിങ്ങൾ തന്നെ കൊടുത്തു 😀
@mohamedmurjan26922 жыл бұрын
ദീൻ പഠിപ്പിച്ചു കൊടുക്കാത്ത മാതാപിതാക്കളാണ് അതിന്റെ കുറ്റക്കാർ നാളെ അല്ലാഹുവിനോട് അവർ തന്നെയാണ് ഇതിനു മറുപടി പറയേണ്ടി വരുക ഇസ്ലാമിക എന്ന് പറഞ്ഞാൽ ഒരു പേരുകൊണ്ട് മാത്രം പോരല്ലോ ഇസ്ലാമിനെ പറ്റി അതിന്റെ അടിവേരുകൾ പഠിപ്പിക്കണം പഠിക്കണം എന്ന് പഠിക്കാൻ പറഞ്ഞയക്കുന്ന മാതാപിതാക്കളും കൂടി പഠിച്ചിരിക്കണം എന്ന് അല്ലെങ്കിൽ നരകത്തിന്റെ അവകാശികളായി മാറും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല
@husainn1922 жыл бұрын
നിങ്ങളുടെ മതം നിങ്ങൽ ക് അവരുടെ മതം അവര്ക്
@shahidshazz4712 жыл бұрын
ദീൻ പഠിപ്പിക്കാത്ത മാതാപിതാക്കൾ ദുനിയാവിലും aaghirathilum അനുഭവിക്കും തീർച്ച
@Yeaahme2 жыл бұрын
നിങ്ങൾ നിങ്ങടെ മക്കളുടെ കാര്യം നോക്ക്..അവരുടെ ഒരു ദീൻ..
@nanmaja_vavachi3228 Жыл бұрын
മൊയ്‌ദീനെയും കഞ്ചനയെയും തോൽപ്പിക്കുന്ന പ്രണയ കഥ. പ്രേണവ് മോനെ ഈ ലോകത്തു നിന്നും യാത്രയ ഏറ്റവും ഭാഗ്യവാൻ ആണ്
@ibrahimk.v.maniyil66202 жыл бұрын
ആക്സിഡന്റ് സംഭവിച്ച ആ ചെറുപ്പക്കാരനെ ഓർത്ത് ഞാൻ വളരെയധികം ദുഃഖിക്കുന്നു.. ആ ചെറുപ്പക്കാരന്റെ അവസ്ഥ അറിഞ്ഞുകൊണ്ട് തന്നെ കല്യാണത്തിന് മുതിർന്ന ആ പെൺകുട്ടിയെ അവന്റെ കുടുംബം ചതിച്ചു അവർ അവളോട് ചെയ്തത് കൊടും ക്രൂരതയാണ്... കാരണം അവൾ പ്രതിനിധാനം ചെയ്യുന്ന ഒരു മതം.. ആ മതത്തിൽ നിന്നുകൊണ്ടുതന്നെയാണ് അവൾ അവനെഅറിഞ്ഞു കൊണ്ട് വിവാഹം..കഴിച്ചത് പക്ഷേ വിവാഹ ദിവസം നാൽക്കാലികളായസംഘികൾ ഇവരുടെ ഇടയിൽ സമ്മർദ്ദം ചെലുത്തുകയും ആ സമർഥത്തിൽ ആ പെൺകുട്ടിയെ അമ്പലത്തിൽ എത്തിക്കുകയുമായ ഉണ്ടായത്.. ഇത് ആ ചെറുക്കനും ആ കുടുംബവും ആ വലിയ മനസ്സുള്ള അവളോട് ചെയ്ത ഏറ്റവും വലിയ അക്രമമാണ് ഏറ്റവും വലിയ......... ആ ചെറുക്കന്റെ വീട്ടുകാർക്ക് ആ ചെറുക്കനെ പരിചരിക്കാൻ ശമ്പളം കൊടുക്കാതെ തന്നെസൗജന്യ മായി ഒരു പരിചാരികയെ കിട്ടിയ സന്തോഷത്തിലാണ് ആ ചെറുക്കന്റെ കുടുംബംഇന്ന്. ഇതല്ലേ സത്യം
@babuck52582 жыл бұрын
ഇബ്രാഹിമേ ഒന്നു ചോദിച്ചോട്ടെ അവൻ അവളെ പിന്തിരിപ്പിച്ചതല്ലെ പിന്നേയും പിന്നേയും അവള് തന്നെയല്ലെ അവന്റെ ജീവിതത്തിലേക്ക് പോയത് പിന്നെ എന്തിനാ അവന്റ കുടുമ്പത്തിനെ കുറ്റം പറയുന്നത് നൂറു ശതമാനം അവളുടെ അടുത്താണ് തെറ്റ് അവളാണ് തിരഞ്ഞെടുത്തത് അവളുടെ വഴി അവളായി അവളെ പാടായി നമുക്ക് എന്ത് കാര്യം അവളുടെ വീട്ടുകാർക്ക് ഇല്ലാത്ത ദുഃഖം തനിക്ക് എന്തിനാ
@mehrinabdul84912 жыл бұрын
@@babuck5258 bro പറഞ്ഞത് സത്യമാണ് ....അവൻ ഒരുപാട് പിന്തിരിപ്പിക്കാൻ ശ്രമിച്ചു എന്ന് അവള് തന്നെ പറഞ്ഞിട്ടുണ്ട് ...അവരു പഠിക്കാൻ പോകാനും പറഞ്ഞു ...ഇവക് പോകാൻ താൽപര്യം ഇല്ലെന്ന് ഇവള് തന്നെയാണ് പറഞ്ഞത്.... അതും ഇവള് തന്നെ പറഞ്ഞതാണ് ....ഇനി ഇങ്ങനെ ജീവിക്കുക . അത്ര തന്നെ
@shamnadkanoor95722 жыл бұрын
സത്യം
@akberak12762 жыл бұрын
അവൾ തന്നെ അവളുടെ ജീവിതം നശിപ്പിച്ചു ആരെയും കുറ്റം പറയാൻ അവകാശമില്ല പാവം മാതാവും പിതാവും ദുഃഖിക്കുന്നുണ്ടാവും ഈ മകളെ ഓർത്ത്
@ibrahimk.v.maniyil66202 жыл бұрын
@@babuck5258 അവളുടെ വീട്ടുകാർക്ക് ദുഃഖം ഇല്ല എന്ന് താങ്കളോട് ആരാണ് പറഞ്ഞത് ബ്രോ 🤔....
@zidhansalah70542 жыл бұрын
അവനും അവരുടെ വീട്ടുകാർ പരമാവതി പറഞ്ഞു പിന്തിരിയാൻ വേണ്ടി, അവൾ പോകാത്തത് അവളുടെ ഇഷ്ടം, അല്ലാതെ അവന്റെ അച്ഛനെയും വീട്ടുകാരെയും കുറ്റം പറയേണ്ട ആവശ്യ ഇല്ല
അവൾ അവിടെ പോയപ്പോൾ പ്രണവിന്റെ മാതാവ് ഒരു സ്ത്രീ അല്ലേ. സ്വന്തം മകൾ ആണ് ഇങ്ങനെ പോയത് എങ്കിൽ അവർ എന്ത് ചെയ്യും. ഒരു പെൺകുട്ടി മകനെ വിവാഹം കഴിക്കണം എന്ന് പറഞ്ഞു വന്നപ്പോൾ അവളുടെ വീട്ടിൽ പറഞ്ഞു തിരികെ കൊണ്ടു ചെന്നു വിടണം. അതിനു പകരം ക്ഷേത്രത്തിൽ കൊണ്ടു പോയി താലിയും മാലയും ചാർത്തിച്ചു.. ഇതാണോ എല്ലാം അറിയാവുന്ന ഒരു അമ്മയുടെ ധർമം. ഇനിയും എത്ര നാൾ ജീവിതം ഉണ്ട്... അവർക്കു പ്രണവിനെ നോക്കാൻ വയ്യായിരുന്നു എങ്കിൽ എത്രയോ കേന്ദ്രങ്ങൾ ഉണ്ട് ഇത്തരം ആളുകളെ നോക്കാനും വേണ്ട ചികിത്സാ സഹായം നൽകാനും പകരം ഒരു പെണ്ണിനെ ദ്രോഹിച്ചു.. എന്നെങ്കിലും ഇവൾ ജീവിതം എന്താണ് എന്ന് അറിയാൻ ശ്രമിക്കില്ലേ. ഇപ്പോൾ ഉമ്മയേം വാപ്പയേം കാണണം അല്ലേ ആ പാവങ്ങൾ തീ തിന്നു കഴിയുന്നു..
@@faheemamuhammed4742 inna lillaahi va inna ilaahi rajihoon
@Sajidibnumoosa2 жыл бұрын
@@มาเลยมาเลย-ง2ณ ആരോട് ബ്രോ മറുപടി ലോകാവസാനം ആകുമ്പോൾ മുസ്ലിങ്ങൾക്ക് കൂടുതൽ പരീക്ഷണം നേരിടേണ്ടി വരുമെന്ന് നമ്മൾ പഠിച്ചില്ലേ . പോയാൽ പോയവർക്ക് ആഖിറം നഷ്ട്ടം ആയി... അസ്‌തഹ്ഫിറുല്ലഹ്
@muhammedriyas48002 жыл бұрын
വളർത്തി വലുതാക്കിയത് വെറുതെ മാതാപിതാക്കളെ വേണ്ട ഫേസ്ബുക്ക് കാമുകൻ മതി എല്ലാം ശുഭം
@abdulnazar47472 жыл бұрын
നെറ്റ് യുഗമല്ലെ
@shravanpradeep7858 Жыл бұрын
Anno my........ Ra
@ramsiyajafar641 Жыл бұрын
ഇപ്പോ എന്തായി.മാതാപിതാക്കളുടെ മനസ് വേദനിച്ചാൽ ഒരിക്കലുവ ഗുണം പിടിക്കില്ല
@archanamv9285 Жыл бұрын
@@ramsiyajafar641 nigalk vere panile swatham vtla kariyam nok avara prakanath nthina ah pennina eni verthe vid
@nithyasabu9169 Жыл бұрын
@@ramsiyajafar641 religion nokki alla parayandathu...ethra hindu,christian penkuttykale muslingal marriage cheyunnu..avark onnum parents elle???
@jayasreekr66072 жыл бұрын
പ്രണവിന്റെ അവസ്ഥ കണ്ട് ഇഷ്ടം തോന്നിയ പെൺകുട്ടി എന്ന നിലയിൽ ഷഹാന 👌👌👌 സർക്കാർ ജോലിയും കാറും ബംഗ്ലാവും സ്വപ്നം കണ്ട് നടക്കുന്ന മാതാപിതാക്കൾ ഉള്ള നാടാണ് നമ്മുടെ.... ഷഹാനയുടെ മാതാപിതാക്കൾക്ക് ക്ഷമിക്കാനുള്ള ശക്തി ഉണ്ടാവട്ടെ 🙏🙏
@shameerali46332 жыл бұрын
പ്രൊഫൈൽ കാണുന്ന നിന്റെ 2 പെൺ മക്കൾ ക്കും ഇതു പോലെ ഊരാ ഒടിഞ്ഞ ഭർത്താക്കാൻ മാരെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@saiha28702 жыл бұрын
തിരിച്ചായിരുന്നെങ്കിലോ സുഹൃത്തേ
@anishasaalim39002 жыл бұрын
എങ്കിൽ പിന്നെ കല്യാണം കഴിക്കാതെ ഇരുന്നാൽ പോരെ അപ്പോൾ പിന്നെ ഒന്നും അനുഭവിക്കണ്ടല്ലോ.
@krishnadasalanchery4396 Жыл бұрын
സ്ഥിരമായി കാണുന്ന പ്രോഗ്രാം അല്ല. ഇപ്പോൾ പരതി കണ്ടു .ഹൃദയവേദനയോടെ😢😢
@Home_skills1033 Жыл бұрын
ഈ ലോകത്ത്നിന്ന് യാത്രയായതിന് ശേഷമാണ് സഹോദര ഇത് കാണുന്നത്. ആദരാഞ്ജലികൾ 🌹🌹
@homebeautymanbeauty45662 жыл бұрын
പൂർണ ആരോഗ്യത്തോടെ ശവത്തിനു തുല്യം ആയിട്ടുള്ള ആളുകളുടെ കൂടെ ജീവിക്കുന്നതിനേക്കാൾ നല്ലത് സ്നേഹമുള്ള ഇത്തരം മനുഷ്യ രുടെ കൂടെ കഴിയുന്നതാണ്
@FanFightFunVideos2 жыл бұрын
RSS കാരന് സ്വന്തം സമുദായത്തിൽ നിന്ന് നോക്കിയാൽ പോരായിരുന്നോ?.
@rajularajula9032 жыл бұрын
തിരിച്ചാണ് സംഭവിച്ചതെങ്കിൽ ലൗ ജിഹാദ് ആയേനെ 😂
@mymoonp10162 жыл бұрын
@@FanFightFunVideos RSS കാരൻ ആണോ പ്രണവ്.
@FanFightFunVideos2 жыл бұрын
@@mymoonp1016 അതെ.
@മാക്രിഗോപാലൻ-ച9ഛ2 жыл бұрын
ഈ കമന്റ് സെക്ഷൻ നോക്കിയാൽ അറിയാം കുറെ പേർക്ക് നല്ലവണ്ണം കുരുപൊട്ടുന്നുണ്ട്.. എന്ത്കൊണ്ട് ആണെന്ന് അറിയില്ല.... 😁
@deepthic703 Жыл бұрын
പ്രണവിന്റെ മരണശേഷമാണ് ഇത് കാണുന്നത് കണ്ണുകൾ നിറഞ്ഞു മുഴുവനാക്കാൻ കഴിഞ്ഞില്ല ദൈവം എത്രപെട്ടെന്നാണ് ഓരോരുത്തരുടെയും ജീവിതം മാറ്റിമറിക്കുന്നത് 🙏🙏
@ilovemyindia7010 Жыл бұрын
ശെരിയാണ്. വീണു കിടക്കുന്ന..പിതാവ്.മനസ്സ്ഉരുകി പ്രാർത്ഥിച്ചിട്ടുണ്ടാവും.അവൾക്.മനസമാധാനം കൊടുക്കല്ലേ.ദൈവമേ എന്ന്
@@favts9658 നി കട്ടിലിൽ നിന്ന് എണീക്കാൻ പറ്റാതെ കിടക്കുന്ന സമയം.നിന്റെ കാര്യങ്ങൾ നോക്കാതെ..നിന്നെയും നിന്റെ കുടുംബത്തെയും ചതിച്ചു.വേറെ ഏതോ ഒരുത്തന്റെ തീട്ടവും മൂത്രംവും കോരൻ.നിന്റെ മകൾ പോയാൽ..നി അനുഗ്രഹിചാണോ.പ്രാർത്ഥിക്കുക..ആരാന്റെ അമ്മക് ഭ്രാന്ത് അയൽ കാണാൻ നല്ല രസമുണ്ട് എന്ന് പറഞ്ഞ പോലെയാണ്.നിന്റെ അവസ്ഥ.
@favts9658 Жыл бұрын
@@ilovemyindia7010 avranubhavikkunnathilum arapp thonnunnath ninteyokke vayyinn varunna dialogue ketttitttanu. Aa penkuttydey parents accept cheyathathil njan avre oru kutttavum paranjilllla. Avr face cheythath athrayum prblms ayirikkum Ennu vech ninakkokke manushyare manushyaraayi kandudey. Jathy spirittt il ingane chavan kidakkunnathenthinaada. Kattilenn ennikkan patttatha avastha eniko ninakko ee lokath mattarkkum varaathirikkattey.
@ilovemyindia7010 Жыл бұрын
@@favts9658 ജാതി സ്പിറ്റ് 🤣🤣🤣🤣അത് ആരാണ് പറയുന്നത് എന്ന് ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്. ..ഒന്ന് പോടെ ഊളെ.അവൻ അവളെ രെജിസ്റ്റർ ഓഫീസിൽ കൊണ്ട് പോയിട്ടില്ലല്ലോ കല്യാണം കഴിച്ചത്.ആ കുട്ടിയെ മതം മാറ്റി.അമ്പലത്തിൽ. വെച്ചല്ലേ.എന്നിട്ടനാണോ....രെ.ജാതിയെ പറ്റി പറയുന്നത് ആ.......റ്റിലെ.സ്വഭാവം അങ്ങ് കൊണ്ട് ചെല്ല്.ശാഖയിൽ .ഇത് നേരെ മറിച്ചാണെങ്കിൽ.എന്താ താനൊക്കെ പറയുക.ലോവ് ജിഹാദ്.തേങ്ങ കൊല.നിന്റെ അമ്മയുടെ......അതികം പറയിപ്പീക്കണ്ട.വിട്ടോ
@sheelamp9914 Жыл бұрын
മുജ്ജന്മത്തിലും ഇവർ നല്ല രീതിയിൽ ജീവിച്ച ഭാര്യാഭർത്താക്കന്മായിരിക്കും..... പ്രണവിൻ്റെ വീട്ടുകാർ ഇനിയങ്ങോട്ടും ഈ കുട്ടിയെ ചേർത്തു പിടിക്കണേ 🙏
@mubeenanavas4211 Жыл бұрын
ഇനി ന്തിൻ അവർക്
@rejisd8811 Жыл бұрын
Yes.
@anoopv1280 Жыл бұрын
@@mubeenanavas4211 നിന്റെയൊക്കെ വീട്ടിൽ ആങ്ങള ചത്താലും നാത്തൂന്റെ കഴുത്തിളെ താലി ഇറങ്ങുന്നേ നോക്കി ഇരിക്കുന്ന ടീം അല്ലെ എങ്കിലല്ലേ അടുത്ത മണവാട്ടി ആക്കി വീട്ടിൽ നിർത്താൻ പറ്റു അപ്പൊ.. ഇങ്ങനെ പറയുന്നത് സ്വാഭാവികം
@girijamkurup1391 Жыл бұрын
നല്ല ഒരു മനസ്സിന് ഉടമയാണ് ഷഹാന. ദൈവം കാത്തു രക്ഷിക്കട്ടെ 🙏🙏
@ismiallu1425 Жыл бұрын
മരണവാർത്ത അറിഞ്ഞ് അതിനുശേഷം വീഡിയോ കണ്ടവരുണ്ടോ
@FaisalKkd-oz2vh2 жыл бұрын
എന്തോ ഇത് കണ്ടിട്ട് ഒരു സഹതാപവും വരുന്നില്ല ആ കുട്ടിയോട് 🙏🏻🙏🏻🙏🏻🙏🏻
@afarasafaras95852 жыл бұрын
Correct
@jamsheeravc89542 жыл бұрын
Yes
@jabirck86022 жыл бұрын
@a എന്നാൽ അവന്റ പെങ്ങളെ ഇതുപോലെയുള്ള ആൾക്ക് കല്യാണം കഴിച്ചുകൊടുത്തു സ്നേഹവും കരുതലും കാണിക്കട്ടെ
@KUM_CHANNEL012 жыл бұрын
Nigale sahadhapam venda,, orikal nigalodu sahadhabhaaaaaaam thoonathavssasruddd ee loksth
കണ്ണ് നിറഞ്ഞ് ഒഴുകുന്നതിനാൽ ഒന്നും കാണാൻ പറ്റിയില്ല കേൾക്കുക മാത്രമാണ് ചെയ്തത്😪ന്റെ ദൈവമേ ആ കുട്ടിയ്ക്കും കുടുംബത്തിനും ഇത് താങ്ങാനുള്ള ശേഷി കൊടുക്കണമെ🙏 പ്രണാമം സഹോദരാ പ്രണവ്😪
@Kl19Ansaa Жыл бұрын
എനിക്കും 😭😭😭😭
@monisharajeeshr8861 Жыл бұрын
@@Kl19Ansaa😪
@akhilaanil3045 Жыл бұрын
കുറ്റം പറയുന്നവരോട് .നമ്മളെക്കാൾ മനസ്സ് ഉള്ള കുട്ടിയാണ് ഷഹാന.പ്രണവ് മരിച്ചു ഇനി ആരും ആ കുട്ടിയെ കുറ്റപ്പെടുത്തരുത്.🙏🙏
@lizyajacob7620 Жыл бұрын
ഇനിയും ആ കുട്ടി പഠിച്ച് നല്ല ജോലി ലഭിച്ച് ജീവിതം തുടരാൻ ദൈവം ഇടയാക്കട്ടെ.. എന്തായാലും പ്രണവിന്റെ വീട്ടുകാർ ഷഹാനയെ ഉപേക്ഷിക്കില്ല എന്ന് വിചാരിക്കുന്നു 🙏🏻
@congrasssssalim0719 Жыл бұрын
മോന്റെ മരണ ശേഷമാണ് ഇതു കണ്ടത് ആ മോൾക്ക് സഹിക്കാനുള്ള കരുത്തു ദൈവം നൽകട്ടെ 🤲🤲
@congrasssssalim0719 Жыл бұрын
മോന്റെ മരണ ശേഷമാണ് ഇതു കണ്ടത് ആ മോൾക്ക് സഹിക്കാനുള്ള കരുത്തു ദൈവം നൽകട്ടെ 🤲🤲
@abhaydas3344 Жыл бұрын
.
@noufalm902 Жыл бұрын
ഇപ്പോൾ ആണ് ഇത് കണ്ടത് ആദരാഞ്ജലികൾ 🌹🌹🌹
@sangeethapk5130 Жыл бұрын
എന്തായാലും കുറച്ചു കാലം പ്രണവിനു സന്തോഷം നൽകാൻ ഷഹാനയ്ക്കു കഴിഞ്ഞല്ലോ , ആ കുട്ടിക്ക് ദു:ഖം താങ്ങാൻ ശക്തിയുണ്ടാകട്ടെ, നിർത്തിയ പഠനം പൂർത്തിയാക്കി ഒരു ജോലിയൊക്കെ നേടാൻ കഴിയട്ടെ എന്നാശംസിക്കുന്നു
ചാടി പോവുമ്പോൾ ഓർക്കണമായിരുന്നു.. ഇനി വാപ്പ നെ കാണണം ഉമ്മ നെ കാണണം എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.. സ്വന്തം മക്കളെ മതം പഠിപ്പിക്കുക .
@dineshprabhu67002 жыл бұрын
പ്രണവിന് സുഖമായാൽ അയാൾ മുസ്ലിം ആകണം ,അതാണ് ഷഹാനക്ക് കിട്ടെണ്ട നീതി .
@zuhraharis57242 жыл бұрын
Prr
@മാക്രിഗോപാലൻ-ച9ഛ2 жыл бұрын
അഹ് നല്ല പുഴുങ്ങിയ കമന്റ്..💩
@anazeshehana3192 жыл бұрын
Yes
@varamoolyam Жыл бұрын
ഷഹാന...കണ്ണുനിറഞ്ഞുതന്നെയിരിക്കുന്നു. ഒരുപാട് പണം ആ കുടുംബത്തിന് കിട്ടട്ടെ ഭഗവാനെ🙏🙏🙏
@sruthysudarsanan7988 Жыл бұрын
വല്ലാത്ത ഒരു വിധി ആയി പോയി 🥺പാവം... ഈ സമൂഹത്തിൽ ഉള്ള ചെകുത്താൻമാർ ആ പാവങ്ങളെ ഇനിയും കടിച്ചു കീറും.. 💔അങ്ങനെ ചെയ്യുന്നതിന് മുന്നേ ഒരു നിമിഷം ഓർക്കുക... ഈ ജീവിക്കുന്ന ജീവിതം മാറാൻ ഒരു നിമിഷം മാത്രം മതി 🙏🙏
@mariyamtaste2695 Жыл бұрын
ഇങ്ങനെ ആണെന്ന് അറിഞ്ഞിട്ട് ആണോ കുട്ടി കല്യാണം കഴിച്ചത്. ഞാൻ കരുതി ആക്‌സിഡന്റ് മുമ്പുള്ള പ്രണയം ആണെന്ന്..മോൾക് നല്ലത് വരുത്തട്ടെ അല്ലാഹ്
@bavishabavi9450 Жыл бұрын
She is great
@antonyjoseph4761 Жыл бұрын
Ss.. such a great girl
@jaseemjj-fq3gv Жыл бұрын
😂😂😂
@Kireedam23692 жыл бұрын
ഇങ്ങനെ ഇറങ്ങി പോകുന്ന മക്കളെ ആരും തിരിച്ചു വിളിക്കരുത് . അ മക്കൾക്ക് പകരം വഴിയേ കാണുന്ന പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുക ഒരിക്കലും കരയേണ്ടി വരില്ല രക്ഷിതാക്കൾക്ക്
@nishashajeer31382 жыл бұрын
correct
@shereenashereena37842 жыл бұрын
Sheriya vilikallum
@AngAng-pe9in2 жыл бұрын
സ്വന്തം മക്കൾ ഇങ്ങനെ ഇറങ്ങി പോകുമ്പോഴും ഇതു തന്നേ പറയേണേ .
@ramlaaboobacker972 жыл бұрын
🤣🤣🤣🤣🤣
@ramlaaboobacker972 жыл бұрын
👍👍👍👍
@shibilrehman2 жыл бұрын
പ്രണവിന്റെ അനിയത്തി ഇതേപോലുള്ള ഒരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ അറിയാം വീട്ടുകാരുടെ യഥാർത്ഥ സ്വഭാവം ....
@sabi83472 жыл бұрын
സംഗതി നിങ്ങൾ പറഞ്ഞത് ശരിയാണ്. ഇങ്ങനെ ഒരവസ്ഥയിൽ ഉള്ള ഒരാളുടെ കൂടെ ഒരു മാതാപിതാക്കളും അവരുടെ സ്വന്തം മകളെ പറഞ്ഞു വിടില്ല. ഒരു മാതാപിതാക്കൾക്കും അത് സഹിക്കാൻ പറ്റില്ല. അതുകൊണ്ട് ആണ് ആ പയ്യൻ ആ പെൺകുട്ടിയോട് ഒരു പാട് തവണ ആയി കാലു പിടിച്ചു പറഞ്ഞു നീ ഇതിൽ നിന്നും പിന്മാറണം ഒരു ഭർത്താവ് ആയി നിനക്ക് ഞാൻ ഒരിക്കലും യോജിക്കില്ല. നിന്റെ ജീവിതം എനിക്ക് വേണ്ടി നശിപ്പിക്കരുത് എന്നൊക്കെ പറഞ്ഞു നോക്കി അവനും അവന്റെ കുടുംബവും. പക്ഷേ ഇതൊന്നും കേൾക്കാൻ ആ പെൺകുട്ടി തയ്യാറായില്ല. ആ പെൺകുട്ടി എല്ലാം മനസ്സിൽ ഉറപ്പിച്ചാണ് ആ പയ്യന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ചത്. സത്യത്തിൽ ആ പെൺകുട്ടിയോടും അതുപോലെ ആ പയ്യനോടും ഒരുപാട് സങ്കടം തോന്നുന്നു. പ്രാർത്ഥനകൾ മാത്രം രണ്ടു പേർക്കും വേണ്ടി.
@shibilrehman2 жыл бұрын
@@sabi8347 അതൊക്കെ വെറുതെയാണ്, നിസ്ക്കാര പായ വരെ വാങ്ങിച്ചു വെച്ചിട്ടുണ്ടെന്ന് ഇവൻ തന്നെ വേറൊരു വിഡിയോയിൽ പറയുന്നത് കേട്ടിട്ടുണ്ട്.... ഇവര് ചാറ്റ് ചെയ്യുന്ന സമയത്ത്...
@sabi83472 жыл бұрын
@@shibilrehman അതൊക്കെ അവൾ ഉറച്ച തീരുമാനം എടുത്തതിനു ശേഷം ആണ്. നിസ്കാര പായ ഒക്കെ വാങ്ങി വെച്ചത്..
@shibilrehman2 жыл бұрын
@@sabi8347 ചാറ്റ് ചെയ്യുമ്പോൾ നിസ്കാര പായ മേടിച്ചു വെച്ചവർ പിന്നെന്തിനാണ് അവൾ ഇറങ്ങി വന്നപ്പോൾ തിരിച്ചയക്കാൻ പോയത് ... അവന്റെ നിർദേശപ്രകാരം തന്നെയായിരിക്കും അവൾ ഇറങ്ങി വന്നത് ....
@sofidabeevi70992 жыл бұрын
@@sabi8347 ഷഹാന പറയുന്നു ൺടല്ലോ തിരിച്ചു പോകുന്നു എന്ന് വേറുതെ പറഞ്ഞപ്പോ ൾ ആൾക്ക് വിഷമം ആയേന്ന്
@sS-lv7ie2 жыл бұрын
ഇത്രയും വൃത്തികെട്ട ഒരു സമൂഹം... ഒരാൾ കല്യാണം കഴിക്കുന്നത് വ്യക്തി പരമായ ഇഷ്ടം ആണ്.... ഏത് മതം ആയാലും ഏത് ജാതി ആയാലും അത് അവരുടെ ഇഷ്ടം ആണ്.... മക്കളെ പ്രസവിക്കുക എന്നത് ഇമോഷണലി ബ്ലാക്‌മെയ്ൽ ചെയ്യേണ്ട കാര്യം അല്ല ഈ മകൾ പറയുന്നുണ്ടല്ലോ അവൾക് അച്ഛനും അമ്മയെയും കാണാൻ തോന്നുന്നു എന്ന്... എന്താണ് unconditional love നമ്മുടെ ഇഷ്ടത്തിന് എതിരായി നമുക്ക് പ്രിയപ്പെട്ടവർ എന്തെങ്കിലും ചെയ്താൽ സ്നേഹം മുറിഞ്ഞു പോവുമോ? ഷഹാനയുടെ മനസ്സ് ഇവിടെ വൃത്തികെട്ട കമന്റ് ഇട്ട ഒരുത്തനും കാണുന്നില്ല ... ശാരീരികമായും മാനസികമായും തളർന്ന ഒരാളെ സംരക്ഷണം നൽകാൻ ആ കുട്ടി കാണിച്ച മനസ്സ് കാണാതെ പോവരുത്... ഷഹാനയുടെ സ്നേഹത്തിന് മുന്നിൽ നന്ദി ഹിന്ദു ആൻഡ് മുസ്ലിം പ്രേമം ആയതു കൊണ്ടാണ് ഇവിടെ ഉള്ള ആളുകൾ എതിർക്കുന്നത് നമുക്ക് വേണ്ടത് പ്രേമിക്കുന്ന രക്തസാക്ഷികളെയാണ്.. ഷഹാനയുടെ മാതാപിതാക്കൾ പിന്തിരിഞ്ഞു പോവുന്നത് മതം പ്രശ്നം ആയത് കൊണ്ടാണ് ഇങ്ങനെ ഒരു മകളെ കുറിച്ച് ആലോചിച്ചു സങ്കടപെടുക അല്ല മറിച്ചു സന്തോഷിക്ക് ഏത് അവസ്ഥയിലും പ്രിയപ്പെട്ടവരേ സ്വീകരിക്കാൻ ആ കുട്ടിക്ക് കഴിയുന്നു
@kssoman4547 Жыл бұрын
എനിക്ക് സങ്കടം ആകുന്നു ഈ വീഡിയോ കാണുമ്പോൾ .....ഷഹാനയ്ക്ക് ദൈവം ഇത് താങ്ങാനുള്ള ശക്തി കൊടുക്കട്ടെ
@akberak12762 жыл бұрын
19 കൊല്ലം സ്വന്തം മോളെ ഭക്ഷണവും ചെലവും വിദ്യാഭ്യാസവും കൊടുത്തു നോക്കിയ മാതാപിതാക്കൾ ഇന്ന് വിഡ്ഢികൾ പാവം മാതാപിതാക്കൾ ഇന്ന് ദുഃഖിക്കുന്നുണ്ടാവും മാതാവിൻറെയും ഒരു പിതാവിന്റെയും സ്നേഹം അറിയണം അല്ലെങ്കിൽ ഒരു മാതാവോ പിതാവോ ആവണം പിതാവാണ്
@harikk1490 Жыл бұрын
മകളുടെ നല്ല മനസ്സ് കാണാനുള്ള മനസ്സും കൂടി വേണം
@daffodils49392 жыл бұрын
പ്രണവിൻ്റെ ഭാഗം നോക്കുമ്പോൾ സന്തോഷം വളർത്തിയ മാതാപിതാക്കളുടെ അവസ്ഥ😭
@baboosnandoos97212 жыл бұрын
Athe Enne Sankatathil Aakki Athu
@snowdrops99622 жыл бұрын
@@baboosnandoos9721 മക്കളുടെ ഇഷ്ടത്തിന് നിൽക്കണം. നല്ലകാര്യം അല്ലേ ചെയ്തത്? അല്ലാതെ വ്യഭിചരിക്കാൻ പോയതൊന്നും അല്ലല്ലോ.... ഷഹാനയെ support ചെയ്തിരുന്നെങ്കിൽ ആ മാതാപിതാക്കൾ ഒരു പടികൂടി ഉയർന്നേനെ...
@@snowdrops9962 നിങ്ങൾ നിങ്ങളുടെ മകളെ ഇത്തരത്തിൽ ഒരാൾക് കെട്ടിച്ചു കൊടുത്ത് മാതൃക യാവൂ or നിങ്ങളുടെ mrg കഴിഞ്ഞില്ലെങ്കിൽ ഇത്തരത്തിലൊരു പെൺകുട്ടിക് ജീവിതം നൽകൂ ...എന്നിട്ട് വലിയ വലിയ വാചകങ്ങൾ പറയാം.. ഏതൊരു രക്ഷിതാക്കള സമ്പന്ധിച്ചും ഇത് വേദനാജനകം തന്നെയാവും... പ്രണവിന്റെ രക്ഷിതാക്കൾ തന്നെ മകളെ ഇത്തരത്തിൽ ഒരാൾക് കെട്ടിച്ചു നൽകുമോ? അവൾ CA ക്ക് പഠിക്കുന്നു ഇവളോ?
@pathusworld96222 жыл бұрын
@@snowdrops9962 nialude molu oru vere mada vishwasiyude koode poyal igane thanne parayanam
@kumarichandar3900 Жыл бұрын
നല്ല കുടുംബം .. നല്ല സുഹൃത്ത്ക്കൾ .. നല്ല ഭാര്യ .. ഇതൊക്കെ കൊണ്ടാണു പ്രണവ് ഇത്രയും നാൾ ജീവിച്ചത്
@muhammad72152 жыл бұрын
അച്ഛനോടാൻ ഇങ്ങനെ തളർന്നു കിടക്കുന്ന ഒരു മുസ്ലിം യുവാവിനെ നോക്കാൻ നിങ്ങളുടെ മോളെ വിവാഹം ചെയ്ദു കൊടുക്കണം. .. അപ്പൊ അറിയാം ഇവളുടെ ഉപ്പാന്റെ ഉമ്മാന്റെ വേദന 😢😢😢
പ്രണവ് ഈ ലോകം വിട്ട് പോയി ഇന്ന് ഈ ദിവസമായി ഈ വീഡിയോ കാണാൻ... ഇപ്പഴാണ് എങ്ങനെയാണ് പ്രണവിന് ഈ അവസ്ഥ വന്നത് എന്ന് അറിയുന്നത് 😥
@indira7506 Жыл бұрын
കാണാൻ വയ്യ.പ്രണവിന് ആദരാഞ്ജലികൾ.ഷഹാനക്ക് എല്ലാം സഹിക്കാനുള്ള ശക്തിയുണ്ടാകട്ടെ
@rabiyarabiya17702 жыл бұрын
ഇങ്ങനെ ഒരു ജീവിതം ഒരു മാതപിതാക്കളും ഒരു മക്കൾക്ക് നൽകാൻ ആഗ്രഹിക്കില്ല മോളെ മോൾക്ക് കുറെ കഴിഞ്ഞ് എല്ലാം മനസ്സിലാകും പ്റണവിനെ ആരും കുറ്റം പറയില്ല നല്ല മോനാണ്
@shamon7972 жыл бұрын
😁😁😁1
@FanFightFunVideos2 жыл бұрын
അവൻ RSS ആണ്.
@mehrinabdul84912 жыл бұрын
@@FanFightFunVideos എന്തോ ആകട്ടെ അവൻ ഒരു മനുഷ്യൻ അല്ലേ ....അവൻ വിളിച്ചോ ഇവളെ അങ്ങോട്ട് ചെല്ലാൻ ....അഹങ്കാരി അല്ലാതെ എന്ത് പറയാൻ ...
@FanFightFunVideos2 жыл бұрын
@@mehrinabdul8491 RSSകാർക്ക് നമ്മൾ മനുഷ്യർ അല്ല.
@Ramziiieziyad2 жыл бұрын
അപ്പോ വിവാഹ ശേഷം ജീവിത പങ്കാളിക് ഇത് പോലെ അപകടം ഉണ്ടായാലോ.. ഉപേക്ഷിക്കുമോ
@straightpath87502 жыл бұрын
ഇതിനൊരു ഉത്തരം ആരെങ്കിലും തരുമോ.! എന്തുകൊണ്ട് പ്രണവിന്റെ മതത്തിൽ പെട്ട ഒരു പെൺകുട്ടിക്കും ഈ മനസ്സലിവ് വന്നില്ല. പ്രണവിനോടുള്ള സ്നേഹം കൊണ്ട് വന്ന ആ പെൺകുട്ടിയുടെ പഠനം മുടക്കി വീട്ടിൽ ഹോം നെഴ്സ് ആക്കി നിർത്തുന്നതിന് പകരം എന്ത് കൊണ്ട് കുട്ടിയെ തുടർന്ന് പഠിപ്പിക്കാനും വീട്ടിൽ സഹായത്തിന് മറ്റൊരു ഹോം നെഴ്സിനെ നിർത്താനും അവന്റെ വീട്ടുകാർ തയ്യാറാവുന്നില്ല. പ്രണയത്തെക്കുറിച്ച് ഇത്രയേറെ സംസാരിക്കുന്നവർ അവിടെ ഇരിക്കുന്ന പ്രണവിന്റെ സഹോദരിയെ മറ്റൊരു മതത്തിലുള്ള ആൾക്ക് വിവാഹം ചെയ്ത് കൊടുക്കുമോ? വേണ്ട സ്വന്തം മതത്തിലെ കിടപ്പു രോഗിയായ ഒരാൾക്ക് വിവാഹം ചെയ്ത് കൊടുക്കാൻ അവളുടെ അഛൻ തയ്യാറാവുമോ? വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പ്രണവ് ശ്രമിച്ചിരുന്നെങ്കിൽ അവൾ തിരിച്ച് പോവുകയാണെന്ന് പറഞ്ഞപ്പോൾ പ്രണവ് എന്തിനായിരുന്നു സങ്കടത്തിന്റെ സ്റ്റാറ്റസ് വെച്ചത്.? അവൾ വരികയാണെന്ന് പറഞ്ഞപ്പോഴല്ലേ അവൻ ആ സ്റ്റാറ്റസ് ഇടേണ്ടിയിരുന്നത്. ആ വീട്ടിൽ മുസ്ലിമായി ജീവിക്കാൻ പറ്റുമായിരുന്നെങ്കിൽ എന്തിനായിരുന്നു ആ കുട്ടിയെ അമ്പലത്തിൽ കൊണ്ട് പോയി താലി കെട്ടിയത്.? രജിസ്റ്റർ വിവാഹം മതിയായിരുന്നില്ലേ.? ഈ വിവാഹത്തെ ന്യായീകരിക്കുന്ന വർ ഈ ചോദ്യങ്ങൾക്കൊക്കെ ഒരു ഉത്തരം നൽകാമോ..?
Sad status vechal entha ayal ayalude apozhathe avastha asunarich vchathayirikkum
@Kuttapan7912 жыл бұрын
💯🙌
@sindusindu5884 Жыл бұрын
ഈ അവസ്ഥയിൽ ഉള്ള ഒരു ബോയ്ക്ക് വിവാഹത്തിന്റെ ആവശ്യം ഇല്ല പൊന്നുമോനെ നോക്കാൻ അമ്മയും അച്ഛനും സഹോദരിയും ഉണ്ട്.. ഈ കുട്ടിയുടേത് എടുത്ത് ചാട്ടം ആണ്. ആ ഉമ്മയും ഉപ്പയും മനുഷ്യർ ആണ് അവർക്കും നോവും. ഇവരെ അനുകൂലിക്കുന്ന എത്ര പേര് സ്വന്തം കുടുംബത്തിലെ കുട്ടി ഈ തീരുമാനം എടുത്താൽ അത് നടത്തി കൊടുക്കുമോ
@subisubaida8022 жыл бұрын
പ്രണവിന് ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഷഹനയുമായുള്ള വിവാഹത്തിന് പ്രണവിന്റെ കുടുംബം സമ്മതിക്കുമായിരുന്നോ??????
@kva99722 жыл бұрын
Resistance undaakumayirikum. But if its true love, no other relegion restrict these people as much as islamic poison does
@mariyammaliyakkal97192 жыл бұрын
Never. ഇവള്‍ 19 വയസില്‍ ബിരുദം പൂര്‍ത്തീകരിക്കാതെ വിവാഹം കഴിച്ചു. ക്ഷേത്രത്തില്‍ വച്ച് ഹിന്ദു ആചാരപ്രകാരം...(.റജിസ്റ്റര്‍ മാരേജല്ല.)അതോടെ അവള്‍ ഹിന്ദു ആയി.ആയിക്കോട്ടെ,കിടപ്പുരോഗി .... ജോലിയില്ല..... അഖില 22 വയസില്‍ ഇസ്ലാം പഠിച്ചു.മതം മാറി.ഹാദിയ മാട്രിമോണിയല്‍ വഴി ആരോഗൃവും സാമ്പത്തികവുമുള്ള യുവാവിനെ വിവാഹം കഴിച്ചതിന് എന്തെല്ലാം കേരളത്തില്‍ നടന്നു...വീട്ടുതടങ്കല്‍ സന്ദര്‍ശകരുടെ ടോര്‍ച്ചര്‍ കോടതി..(ഇന്നവള്‍ ഭര്‍ത്താവ് വച്ചുകൊടുത്ത ക്ളിനിക്കില്‍ ജോലി ചെയ്യുന്നു..ഷഹനയോ?) ഷഹനയുടേയും ഹാദിയയുടെയും ജീവിതം അവരാണ് തീരുമാനിപ്പിക്കേണ്ടത് അവരാണ് .സഹതാപം കൊണ്ടു ജിവതം കുളമാക്കി...വിശ്വാസം ,വിവാഹം ഒക്കെ വൃക്തിപരം എന്ന് സംഘികളും കൃസംഘികളും മനസിലാക്കിയാല്‍ മതി....വരന്‍ മുസ്ലിം പേരായാല്‍ (അയാള്‍ അവിശ്വാസിയായാല്‍ പോലും)ലവ് ജിഹാദുമായി ഇറങ്ങരുത്....അത്രേയുള്ളൂ....
@sahlarashi11622 жыл бұрын
@@mariyammaliyakkal9719 👍🏻👍🏻👍🏻👍🏻
@mariyammaliyakkal97192 жыл бұрын
@@sahlarashi1162 നന്ദി ...മകളേ..
@abdalshakoor32822 жыл бұрын
@@mariyammaliyakkal9719👌👌👌👌👌👌👌👌👌
@geetharanikp2 жыл бұрын
സിനിമ നടികളോട് എളുപ്പം ഉള്ള ചോദ്യങ്ങളും, പാവപെട്ടവരോട് tough ചോദ്യങ്ങൾ ചോദിച്ച് നേരത്തെ പറഞ്ഞു വിടും. ഇത് അത്ര ശരിയായില്ല
@hasna2852 жыл бұрын
ഈ ചോദ്യങ്ങൾ ഒക്കെ എളുപ്പമായിരുന്നല്ലോ.
@ashraf16002 жыл бұрын
പറഞ്ഞത് വളരെ ശെരിയാണ്. സിനിമക്കാരോട് സിനിമ ഫീൽഡ് പരമായിട്ടുള്ള ചോദ്യങ്ങളും ചോദിക്കുന്നതാണ് കാണുന്നത്
ഇതിൽ ചോദിച്ചത് വളരെ എളുപ്പമുള്ള ചോദ്യം അല്ലെ ഇതിലും എളുപ്പം പിന്നെന്താ ചോദിക്കേണ്ടത്
@rosinarosi6487 Жыл бұрын
നല്ല സ്നേഹമുള്ള പെൺകുട്ടി ❤
@safnagiras..8054 Жыл бұрын
19 വർഷം വളർത്തിയ മാതാപിതാക്കളുടെ മനസ്സിൻ്റെ വേദന അറിയാത്ത ആളോ.
@rosinarosi6487 Жыл бұрын
@@safnagiras..8054 athum sheriya 😂
@anilarajan6240 Жыл бұрын
@@safnagiras..8054കേരളത്തിൽ ആദ്യമായിട്ട ഒരു പെണ്ണ് മാതാപിതാക്കളുടെ വേദന അറിയാത് ഇറങ്ങിപോയത് അല്ലേ?
@suhadayousaf Жыл бұрын
ആദരാഞ്ജലികൾ സഹോദര 🌹🌹🌹
@neethuneethub733 Жыл бұрын
🌹🌹🌹
@hamsapk81652 жыл бұрын
ഇപ്പോ വാപ്പയും ഉമ്മയും വേണം എടുത്തു ചാടുമ്പോൾ അതൊന്നും ഓർക്കില്ല ഇപ്പോൾ നല്ല കുറ്റബോധമുണ്ട് ഇപ്പോൾ ജീവിതം എന്താണെന്ന് തിരിച്ചറിഞ്ഞു അങ്ങനെ ഉപ്പാനെ യും ഉമ്മാനെയും കാണണമെന്ന് ഓർമ്മ വന്നല്ലോ
@nizarudeenbaqavi32422 жыл бұрын
അതേ
@haseenahasi1342 жыл бұрын
പടച്ചോൻ വെറുതെ വിടോ മോളെ അനുഭവിക്ക്
@amalsasidharannambiyadath68012 жыл бұрын
@@haseenahasi134 ആമേൻ.. ഒന്ന് പോയെ കൊച്ചമ്മയ.. മൈര്ർ 🤣🤣
@premaa54462 жыл бұрын
@S സത്യം. മുകളിൽ ഉണ്ടെന്ന് പറയുന്ന ദൈവതേക്കൾ മഹത്വം shahana ക്കാണ്. ഇത് പോലെ ഉള്ള പുണ്യ പ്രവർത്തി ഒരു ദൈവവും ചെയ്തു കാണാറില്ല. അ കുട്ടി ചെയ്തത് വളരെ വളരെ നന്മ നിറഞ്ഞ മനസ്സു ഉള്ളവർക്ക് മാത്രമേ ചെയ്യാൻ കഴിയുള്ളു..
@jaseemjm73822 жыл бұрын
@S endi
@amjadroshan8742 Жыл бұрын
പ്രണാമം സഹോദര🙏ഷഹാനക്ക് പടച്ചോൻ എല്ലാം സഹിച്ചു മുന്നോട്ട് പോകാനുള്ള കഴിവ് കൊടുക്കട്ടെ 🤲ആമീൻ 😍❤️👍
@justwork98462 жыл бұрын
പോന്നു മകളേ നാല് പേണ്ക്കുട്ടികൾ എനിക്കുംഉ ണ്ട് നീ നിന്നെ പരീപാലിച്ചി ഇത്രയും വലുതാക്കി യ ആ മാതാപിതാക്കളുടെ കാരൃം ഒരൽപ്പം ചിന്തിച്ചോ മോളേ ഇതിൽ ഞാൻ മതം പറയുന്നില്ല കാരണം മതം പറയാൻ പറ്റില്ല ഇത് നിന്നേ പ്രസവിച്ച ആ സ്ത്രീ ഉണ്ടല്ലോ അദ്ദേഹത്തിന്റെ കുരുത്തക്കേട് ആണ് മോളേ മാതാ പിതാ ഗുരു ദൈവം ഇവരേ ഒരു ചിരിക്കോണ്ട് പോലും വജ്ജിക്കരുത് നാഥൻ തുണക്കട്ടെ നിനക്ക് സർവ ഐശ്വര്യങ്ങളും നേരുന്നു
@sirajmooppan72182 жыл бұрын
Enikk thonunnilla Nathan thunnakumenn karannam ad a achanum ammayum thenne prarthikennam
@resmanavi4261 Жыл бұрын
പ്രണവിന്റെ മരണ വിവരം അറിഞ്ഞ ശേഷം കാണുന്ന എപ്പിസോഡ്.. ഇനി ഷഹാനയുടെ ഭാവി എന്താവും?😒😒
@sheelajoy4299 Жыл бұрын
കഴിയുമെങ്കിൽ എന്നെങ്കിലും nursing പഠിക്കൂ , മോൾ ഒരു നല്ല compassionate nurse ആയിരിക്കും . God bless you
@hakeemainikkal45762 жыл бұрын
സ്വന്തം എടുത്തു വളർത്തിയ ഉമ്മയെയും ഉപ്പയെയും ഉപേക്ഷിച്ച നിനക്ക് ആണോ ഒരു സഹതാപം ഒന്ന് പൊടി 😡ഓൾടെ സഹതാപം 😏😏😏
@aryamonrr2 жыл бұрын
Sheri rajaveee 😂
@shihabkk54882 жыл бұрын
Ath shariya ithra kalam valarthiya uppanem ummanem oyivakiyavalk enth sneham
@AshaAsha-lc7bm Жыл бұрын
ഷഹാന ഇനി nursing പഠിക്കണംഈ കുട്ടിയെ അതിനു എല്ലാ സഹായവും ചെയ്യണം
@kasrodbisyam Жыл бұрын
പ്രണവിന്റെ മരണ ശേഷമാണ് കാണുന്നത് സഹനയ്ക്കും പ്രണവിന്റെ മാതാപിതാക്കൾക്കും ക്ഷമ കൊടുക്കണേ അല്ലാഹ്
@Iqssporthd Жыл бұрын
Pranavinte marana shesham ee video kanunnu...hearty condolences 💐
@shabanakp54152 жыл бұрын
അച്ഛനും അമ്മയും ഒന്നു മാത്രം ഓർത്താൽ മതി നിങ്ങളുടെ മകൾ ആതിര ആണ് ഇങ്ങനെ ചെയ്തതെങ്കിൽ 😔aaa ഉപ്പയും ഉമ്മയും എത്ര വിഷമിച്ചു കാണും
@sajeertp78552 жыл бұрын
ഷഹനയുടെ സംസാരത്തിൽ കുറ്റബോധം ഉണ്ട് തീർച്ച.. അത്രയും കാലം പൊട്ടിവളർത്തി പഠിപ്പിച്ച മാതാപിതാക്കളെ അടുത്ത് എത്താൻ, പക്ഷെ ലോകതോട് അവൾക്കു കമന്റ് പഠിക്കേണ്ടി വന്നു ഞാൻ പ്രണവിനെ വിട്ടുപോകില്ല എന്ന് അതും ഒരു തടസ്സമായി നില്കുന്നു.. കാലം കഴിയുമ്പോൾ എല്ലാ വീട് വിട്ടു ഇറങ്ങുന്ന കുട്ടികൾക്കും പിന്നീട് സ്വായം ബോധം വരും, പക്ഷെ ഒരിക്കലും പ്രണവിനെ കുറ്റം പറഞ്ഞുകൂടാ.. അവന്റെ അസുഖം സുഖമാകട്ടെ
@nasimuddin88932 жыл бұрын
ബാപ്പയെ വിട്ട് പോയപ്പാഴ് ണ് ബാപ്പ യുടെ വില മനസിലാക്കുന്നു എന്ന് പറയുന്നു കറി വേപ്പില ആക്കിയ ബാപ്പ യുടെ സാമ്പത്തിക സഹായം മറ്റൊ ആണോ ഉദ്ദേശിച്ചത്
@santhoshmd21962 жыл бұрын
നിങ്ങൾക്ക് ഇവരുടെ ജീവിതത്തെ കുറിച്ച് എന്തറിയാം...
@shahidshazz4712 жыл бұрын
ഇത്രയും കാലം ബാപ്പ അല്ലെ ജനിപ്പിച്ചു വളർത്തി വലുതാക്കിയത്... അവരുടെ വിഷമം കാണേടേടോ... താൻ ആണ് അവളുടെ ബാപ്പ എങ്കിലോ.. നീയും സങ്കടപ്പെട്ടു ഇരിക്കും