ഫെഡറര്‍ക്ക് നിറമിഴികളോടെ ഉപചാരം ചൊല്ലുന്നവരുടെ ശ്രദ്ധയ്ക്ക്|Roger Federer| Johny Lukose

  Рет қаралды 130,570

Manorama News

Manorama News

Күн бұрын

Пікірлер: 253
@aneesh823
@aneesh823 2 жыл бұрын
ഇതിഹാസങ്ങൾ പലതുണ്ടാകും , പക്ഷെ ഇതിഹാസങ്ങൾ പോലും ആരാധനയോടെ നോക്കുന്ന താരങ്ങൾ അപൂർവം🙏🙏🙏🙏 റോജർ💥💥💥💥💥💥
@nahaspb5081
@nahaspb5081 2 жыл бұрын
😘😍❤️
@sulaimansulaiman8781
@sulaimansulaiman8781 2 жыл бұрын
കളിയിൽ തോറ്റാലും ജയ്ച്ചാലും എപ്പോഴും പുഞ്ചിരിച്ചു മാത്രമേ റോജർ ഫെഡറെ കണ്ടിട്ടുള്ളൂ 💞💞
@regal3992
@regal3992 2 жыл бұрын
പൊട്ടികരഞ്ഞു കൊണ്ടല്ലാതെ അയാളുടെ വിജയത്തിൽ ഒന്നും അദ്ദേഹത്തെ കാണാൻ കഴിയില്ല...
@sanjithputhran5547
@sanjithputhran5547 2 жыл бұрын
Go and watch 2009 aus open final ceremony
@malavikamaloo4252
@malavikamaloo4252 2 жыл бұрын
He's a very sesnsitive person. Always cried on match wins, and also cried in many losses. 💔
@ck4ru835
@ck4ru835 2 жыл бұрын
ഈ കളിയുമായി എനിക്ക് ഒരു ഐഡിയയും ഇല്ല പക്ഷേ ഈ കളിക്കാരൻ ചെറുപ്പംതൊട്ടേ അറിയാം❤️
@Alowi328
@Alowi328 2 жыл бұрын
😂😂😂😂😂😂😂😂😂😂ayin
@naheemudheenc8327
@naheemudheenc8327 2 жыл бұрын
Enikum 😅
@harikrishnansreekumar9951
@harikrishnansreekumar9951 2 жыл бұрын
ഞാനും.
@arunsekhar9288
@arunsekhar9288 2 жыл бұрын
Maybe most popular athlete on the planet.
@tom8710
@tom8710 2 жыл бұрын
True
@sunjus1693
@sunjus1693 2 жыл бұрын
ഒരു കടുത്ത NADAL ഫാൻ ആണെങ്കിലും Federrer ൻ്റെ വിരമിക്കൽ വല്ലാതെ വിഷമിപ്പിക്കുന്നു...കുട്ടികാലം മുതൽ കണ്ടുതുടങ്ങിയ രണ്ടു പേരും തമ്മിലുള്ള Grandslam ഫൈനലുകൾ എന്നും മായാതെ മനസ്സിൽ തങ്ങി നിൽക്കും...we will miss you Fed❤️
@benjoelbabu5032
@benjoelbabu5032 2 жыл бұрын
Enik thirichum🥺 love them both❤
@s___j495
@s___j495 2 жыл бұрын
Enikum😪
@DrChrisAbraham
@DrChrisAbraham 2 жыл бұрын
വളരെ വളരെ ഭംഗിയുള്ള അവതരണം. ഫെഡറർ ഇതിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല. നന്ദി, ജോണി ലൂക്കോസ്
@ijasahmd
@ijasahmd 2 жыл бұрын
Dubai മാളിൽ നിന്ന് നേരിട്ട് കാണും സംസാരിക്കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ഒക്കെ പറ്റി, നല്ല ഒരു സ്വഭാവമുള്ള കൂൾ മനുഷ്യൻ, ഒരു ഹെഡ് വെയ്റ്റുമില്ല. ♥♥
@sajithbalan85
@sajithbalan85 2 жыл бұрын
കളിക്കളത്തിൽ തികഞ്ഞ മാന്യതയുടെ പര്യായം ആയിരുന്നു ഈ മനുഷ്യൻ.. ഒരുപാട് ഉയരങ്ങളിൽ നിൽക്കുമ്പോഴും ഏതോരാളെയും ബഹുമാനത്തോടെ കാണുന്നൊരു വ്യക്തിത്വം അതായിരുന്നു ഈ മനുഷ്യൻ.. കളിക്കളത്തിൽ എതിരാളികൾ പോലും ബഹുമാനിക്കുന്നൊരു വ്യക്തികൂടിയായിരുന്നു.. ഈ വേളയിൽ ഒന്നേ പറയാൻ ഉള്ളൂ.. നന്ദി സർ ഉറക്കം തലോടാത്ത രാത്രികളിൽ ഞങ്ങളിൽ കളി മികവിന്റെ മായാജാലങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചതിന്.. സർ നിങ്ങളെ എന്നും ലോകം ഓർക്കും സമാനതകളില്ലാത്ത ഒരു ഇതിഹാസമായി... നിങ്ങൾ കളിമികവിന്റെ കൊടുമുടികൾ താണ്ടിയ ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ ഞങ്ങൾ ഭാഗ്യവാന്മാരാണ്.. നന്ദി സർ...
@nithanitha1689
@nithanitha1689 2 жыл бұрын
Ente ഏറ്റവും ഇഷ്ടപെട്ട സ്റ്റാർ legend Roger Federer തന്നെയാണ് എത്ര കളികൾ കണ്ടിട്ടുണ്ട്
@SingMyWay-h3o
@SingMyWay-h3o 2 жыл бұрын
ഇദ്ദേഹത്തിൻറെ interviews and other programs കാണാറുണ്ട്. എത്ര മനോഹരമായ ചോദ്യങ്ങൾ , ഉപയോഗിക്കുന്ന വാക്കുകൾ, പദപ്രയോഗങ്ങൾ ... എന്തു രസമാണ് കേൾക്കാൻ. ❤️
@Midhuncb
@Midhuncb 2 жыл бұрын
😂😂 Watch nere chove archives. Substandard questions
@coolanikutty
@coolanikutty 2 жыл бұрын
സത്യം... പല നേരെ ചൊവ്വേ കണ്ടും fan ആയി പോയിട്ടുണ്ട്
@Zadyfy
@Zadyfy 2 жыл бұрын
Roger Federer- Who changed the face of Tennis🔥 We love u Roger and your legacy will live forever man💔💔
@arunalias7323
@arunalias7323 2 жыл бұрын
സച്ചിന്റെ ബാറ്റിംഗ്, മെസ്സിടെ ഡ്രബ്ലിങ്, ഫെഡററുടെ forehand അനായാസത.. ഇതെല്ലാം ലൈവ് കാണാൻ പറ്റിയത് ഒരു ഭാഗ്യമാണ്
@ArunRaj-cm3zn
@ArunRaj-cm3zn 2 жыл бұрын
ഒരുപാട് ഇഷ്ടമാണ് ഇഷ്ടമാണ് അയാളെ കാരണം നല്ല മനുഷ്യനാണ് കളിക്കളത്തിൽ അയാൾ തീയാണ് 🔥 love U 😘
@Zadyfy
@Zadyfy 2 жыл бұрын
Roger is famous for many heartbreaking losses💔 2008 wimbledon final 2009 aus open final 2010-2011 us open semifinals 2019 wimbledon final.. Omg,,what a guy... 💔💔❤❤
@srujitht7069
@srujitht7069 2 жыл бұрын
2019 😭😭😭
@raymondkon931
@raymondkon931 2 жыл бұрын
'14, '15 Wimbies too 😣😣
@ajmalismail2868
@ajmalismail2868 2 жыл бұрын
ഒളിമ്പിക് ഫൈനൽ against മുറേ
@Zadyfy
@Zadyfy 2 жыл бұрын
@@ajmalismail2868 yes but one sided
@ajmalismail2868
@ajmalismail2868 2 жыл бұрын
@@Zadyfy അത് വിജയിക്കാൻ വേണ്ടി ഞാൻ കുറേ പ്രാർത്ഥിച്ചു/ആഗ്രഹിച്ചു പക്ഷേ നടന്നില്ല.. അതിന് ശേഷം കുറേ നാൾ മുറേയോട് ഭയങ്കര ദേഷ്യമയിരുന്ന്😓🥺
@antonytharappel9570
@antonytharappel9570 2 жыл бұрын
Pele, Maradona ⚽ Bradman, Sachin 🏏 Dhyan Chand 🏑 Federer, Nadal 🎾 Bolt 🏃 Legends for a reason❤️
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
നാഥൽന്റെ മുഖം... 🥺🔥 നാഥൽ ഫാൻ Thank you ഫെഡറർ
@mohamedshabeerkt8820
@mohamedshabeerkt8820 2 жыл бұрын
കളിമികവുകൊണ്ടും, മറ്റുള്ള വരോടുള്ള പെരുമാറ്റം കൊണ്ടും. ലോകത്തിന്റെ മനസിൽ ഇടം പിടിക്കുക. അതൊരു ചെറിയ കാര്യമാല്ലാ.അതിനുദാഹരണമാണ്. റോജർ ഫെഡറർ 👏👌♥️👍.
@mohamednishad9307
@mohamednishad9307 2 жыл бұрын
നല്ലോരു വിവരണം മനസ്സ് നിറഞ്ഞു the greatest of all time FED&RAFA❤️
@man-zs7pc
@man-zs7pc 2 жыл бұрын
ടെന്നീസ് കാണാൻ പ്രേരിപ്പിച്ച മുതൽ 😘
@rtqzne
@rtqzne 2 жыл бұрын
What a career, what a achievement, what a champion in and out of the tennis court.കാലമേ ഇനി ഉണ്ടോ ഇതുപോലൊരു ഇതിഹാസം ❤️
@Alowi328
@Alowi328 2 жыл бұрын
😂ayin
@heavenlyrhythm6874
@heavenlyrhythm6874 2 жыл бұрын
@@Alowi328 vivaradoshi spotted 😂
@babudevan3440
@babudevan3440 2 жыл бұрын
@@heavenlyrhythm6874 😂😂
@abhiraj86794
@abhiraj86794 2 жыл бұрын
One of the very few sportsmans I respect,admire,love the most💕💕 RF FOREVER💔❤️
@prasanthramesh4143
@prasanthramesh4143 2 жыл бұрын
ഒരുപാട് ഇഷ്ടം ആണ് റോജോയെ പക്ഷെ കാളക്കൂറ്റനെ ജീവനാണ് റാഫ 🥰🥰🥰👏👏👏
@Neenapeacock
@Neenapeacock 2 жыл бұрын
Very good script and very good presentation 👍🏼 All tennis fans will always remember Federer ❤
@moosakutty869
@moosakutty869 2 жыл бұрын
അവതരണം. ഫെഡററെ വീണ്ടും ഉള്ളിലെത്തിച്ചു👌❤️
@being_kiran
@being_kiran 2 жыл бұрын
Rahul dravid , Roger Federer കളത്തിലും പുറത്തും വിസ്മയിപ്പിചിട്ടുള്ള ഏറ്റവും പ്രിയപ്പെട്ട കായികതാരങ്ങൾ മികച്ച വ്യക്തിത്വങ്ങൾ ❤️
@paulm.k.8740
@paulm.k.8740 2 жыл бұрын
Well said. You have summed it up all about Federer, quite aptly.
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
സച്ചിൻ
@aqwser123
@aqwser123 2 жыл бұрын
Beautiful presentation Manorama It is damn rare in Sports to finish your career and your biggest rival cry alongside you. Apart from their legacy, the biggest equity for us is their grace, modesty and ability to being grounded. Seeing Rafa Nadal cry his eyes out at Roger Federer’s retirement is quite possible the most beautiful moment in sporting history.
@suhale6199
@suhale6199 2 жыл бұрын
Extremely happy to see an article about Federer in Malayalam, finally. The words used by author in the beginning to express a true Fed fan's love is simply touching and precise since it reminded me of myself being in those versions. Especially when he mentioned about the countless nights when we stayed awake to watch his matches. Roger Federer has become a part of myself and all his ardent fans. He is the reason so many people started watching and following tennis. Hardly involved in any controversies throughout the career, he was an example of a 'peRFect' player. A complete player he was, on and off the court. If someone noticed the way Nadal ( given ,he is Fed's biggest rival on court ) was crying during Fed's retirement ceremony, that says it all. Hardly, anybody have felt that emotional about their opponent's ( especially given he/she is their biggest rival ), retirement. Endless grief and feelings in that emotion...
@mattsmatts
@mattsmatts 2 жыл бұрын
Wonderful program... well-written script..... Grand presentation style by Johny Lukose...... Expected more like this from Manorama
@risvanmuhammed5122
@risvanmuhammed5122 2 жыл бұрын
Always a Rafa Fan❤ but still Fed u r a true Legend❤🔥
@shiju6756
@shiju6756 2 жыл бұрын
Ente ആഗ്രഹം Federar = sachin = messi ഇവരെ ഇഷ്ടപ്പെടുന്നവർ എന്റെ അതെ ഇഷ്ട്ടം എത്രപേർക്ക് ഇണ്ട്.. ❣️
@sameershahabudeen2594
@sameershahabudeen2594 2 жыл бұрын
My fav tennis player Roger Federer😍❤️My fav opposite player Rafel Nadal
@brovibez3640
@brovibez3640 2 жыл бұрын
Started watching tennis because of Roger Federer ..and started playing tennis because of RAFA ....wat a journey man ...
@nishanthsukumaran3538
@nishanthsukumaran3538 2 жыл бұрын
How many Grand sons now?
@sunilthomassamuel2336
@sunilthomassamuel2336 2 жыл бұрын
Agassi, Steffy Graf, Martina Hingis, & Federar... My all time favourites in Tennis!❤️
@bibin3500
@bibin3500 2 жыл бұрын
Johny sir.... രോമാഞ്ചിഫിക്കേഷൻ ❤️❤️
@TheSpidyfire
@TheSpidyfire 2 жыл бұрын
MS ധോണി വിരമിച്ചപ്പോൾ ക്രിക്കറ്റ്‌ കാണാൻ നിർത്തി. ഫെഡറർ വിരമിക്കുന്നു ഇനി ടെന്നീസ് കാണലും.. പേഴ്സണാലിറ്റി കൊണ്ട് കായിക്കാതെ വേറെ തലത്തിൽ എത്തിച്ച 2 പേര് 👍👍
@dainbaby2679
@dainbaby2679 2 жыл бұрын
MS dhoni ... Ooo , vere level il ethichenno. Nalla comedy
@dhquotes7461
@dhquotes7461 2 жыл бұрын
എതിരാളി ദുർബലനാണെങ്കിൽ മത്സരം easylevel Mode ON എതിരാളികടുത്തതാണെങ്കിൽ Hardlevel oN ഇതാണ് ഫെഡറർ
@sachuvsonu8989
@sachuvsonu8989 2 жыл бұрын
ഈ കളിയെ പറ്റി ഒരു ഐഡിയ ഇല്ലെങ്കിലും ഈ രണ്ട് മനുഷ്യന്മാർ റഫാ & ഫെഡറർ ഇവരുടെ കളി കാണാൻ മാത്രം tensports വെച്ചിരുന്ന ഒരു കാലം..❤️🫶👌
@rakeshpr5624
@rakeshpr5624 2 жыл бұрын
ഹോ,വാക്കുകൾ കൊണ്ട് മായാജാലം തീർത്തു.വേറെ ഏതെങ്കിലും ഭാഷ കൊണ്ട് ഫെഡർ ന് ഇത്ര മേൽ നല്ലൊരു വിടവാങ്ങൽ വാർത്ത ഉണ്ടാവുമോ എന്നറിയില്ല.ഏതാനം മിനുറ്റുകൾ കൊണ്ട് ഫെഡർ ന്റെ ജീവിതം വരച്ചു കാണിച്ചു നന്ദി.വിനയത്തിന്റെ എതിരാളിയോടുള്ള ബഹുമാനത്തിന് ഇതിലും വലിയ ഉദാഹരണത്തിന് പാട് പെടും. റോജർ നെ അത്ര പെട്ടെന്ന് മറക്കാൻ ആവില്ല കായിക ലോകത്തിന്.
@amalthewanderlust6186
@amalthewanderlust6186 2 жыл бұрын
Yours presentation in the climax area was too emotional
@smalltricks8268
@smalltricks8268 2 жыл бұрын
What a narration..... ❤️‍🔥
@manykarakulam9399
@manykarakulam9399 2 жыл бұрын
Maradona , Sachin , Bolt , Federer , Serena , Maa Long all are GOATs............
@vivilv6291
@vivilv6291 2 жыл бұрын
Thanku Fed❤️
@arunkr610
@arunkr610 2 жыл бұрын
മനോഹരമായി അവതരിപ്പിച്ച പ്രോഗ്രാം. 👍👌
@rogerthat3693
@rogerthat3693 2 жыл бұрын
2019 Wimbledon final.. Greatest match of all time🔥🔥🔥💔 Roger💔💙
@mohammedanees7185
@mohammedanees7185 2 жыл бұрын
T20 വേൾഡ് cup ടൈമിൽ ♥️♥️♥️ 2 outstanding matches 💝💝💝
@rogerthat3693
@rogerthat3693 2 жыл бұрын
@@mohammedanees7185 50 over final aayirunnu ann
@Jaseemrameeshn
@Jaseemrameeshn 2 жыл бұрын
@@mohammedanees7185 I think, in IPL final mumbai beats chennai for 1 run in that day.
@mohammedanees7185
@mohammedanees7185 2 жыл бұрын
@@rogerthat3693 ssry.. Ur correct odi വേർഡ്കകപ്പ്..
@mohammedanees7185
@mohammedanees7185 2 жыл бұрын
@@Jaseemrameeshn no.. Odi worldcup.
@mdmubassirmp1410
@mdmubassirmp1410 2 жыл бұрын
The king off tennis Rojar Federar 🔥❤️
@saransundar2593
@saransundar2593 2 жыл бұрын
മനോഹരമായ അവതരണം
@raymondkon931
@raymondkon931 2 жыл бұрын
Thank you for the homage!
@lisajoju5241
@lisajoju5241 2 жыл бұрын
An incredible personality with versatile style of game...Roger Federer you beauty... This beautiful game will be missed you...
@bibinmohan7214
@bibinmohan7214 2 жыл бұрын
Best episode
@suhair.csuhair.c1112
@suhair.csuhair.c1112 2 жыл бұрын
wish you all the best 👍 God bless you 🙏 ❤️
@missiontosuccess8017
@missiontosuccess8017 2 жыл бұрын
My favourite 🥰🥰🥰🥰🥰🥰
@hudamushthaque614
@hudamushthaque614 2 жыл бұрын
Such good script...like poetry. Namal guruthwakarshanathil enna pole pettu poyille, pranayathil enna pole veenu poyille ✨️✨️✨️
@Mannil-house
@Mannil-house 2 жыл бұрын
Love you Roger❤
@sajirali3653
@sajirali3653 2 жыл бұрын
Pwoli Johny chetta✌️
@RRijesh
@RRijesh 2 жыл бұрын
Very good presentation 👍Kudos 😊
@rasheedopt2650
@rasheedopt2650 2 жыл бұрын
Super വീഡിയോ about federer. All the best. Good ലക്ക്, മൈ super hero ഇൻ tennis. 💐💐💐
@prasadhari6508
@prasadhari6508 2 жыл бұрын
ഫെഡറർ. 👌
@muhsink2077
@muhsink2077 2 жыл бұрын
This is a heartwhelming presentation johny sir❤️
@arfathrmzankottikulam8187
@arfathrmzankottikulam8187 2 жыл бұрын
I love you roger federer
@akhileshubhanu518
@akhileshubhanu518 2 жыл бұрын
Roger Federer ❤️❤️ Great Gentleman 🌹🌹💯💯
@yesudaslawrence7158
@yesudaslawrence7158 2 жыл бұрын
Oh....Roger 💓💓💓
@Vinodkumar-km1kv
@Vinodkumar-km1kv 2 жыл бұрын
അഭിനന്ദനങ്ങൾ ജോണി...
@praveenp5105
@praveenp5105 2 жыл бұрын
A real Legend RF ❤️ What a personality
@Vk-uo3ed
@Vk-uo3ed 2 жыл бұрын
ഫെഡറർ , നദാൽ , ദ്യോക്കോവിച്ച്.. എന്തൊരു യുഗം ആയിരുന്നു ടെന്നീസ് ന് ...20 ഗ്രാന്റ് സ്ലാമുകൾ ഒരേ കാലത്ത് ഒരുമിച്ച് കളിച്ച് നേടിയ മൂന്നു പേർ....
@manujohnbrittomanu9035
@manujohnbrittomanu9035 2 жыл бұрын
Big 3 in Tennis
@vishnusg007
@vishnusg007 2 жыл бұрын
ഇതിഹാസങ്ങൾക്കിടയിലെ ഇതിഹാസം അതാണ് റോജർ ഫെഡറർ
@noordas1
@noordas1 2 жыл бұрын
❤️❤️❤️ഞാൻ ടെന്നീസ് എന്ന കളി കാണാനുള്ള കാരണം "റോജർ ഫെഡറർ "❤️❤️❤️
@MalcolmX0
@MalcolmX0 2 жыл бұрын
Great presentation
@RFYWC
@RFYWC 2 жыл бұрын
RF YWC - Roger Federer and Yuvraj Singh 💙💙💙 The Real GOD of Sports. The LEGEND 💙The 👑 Roger. Only player in history who never got retired during a match. The GOAT
@debinchandu2900
@debinchandu2900 2 жыл бұрын
Rf🥰🥰
@Vk-uo3ed
@Vk-uo3ed 2 жыл бұрын
Lot of respect for roger ,from a hardcore nadal fan
@normanmathew
@normanmathew 2 жыл бұрын
Presentation ❣️
@sarathrajan1119
@sarathrajan1119 2 жыл бұрын
💚❤️😍 One of my Favourite Sport man
@mohammedjaseem1500
@mohammedjaseem1500 2 жыл бұрын
Roger❤🔥
@mkdshafeek
@mkdshafeek 2 жыл бұрын
Roger❤❤❤
@benjoelbabu5032
@benjoelbabu5032 2 жыл бұрын
Thank you rog🥺❤
@Mahdinriyaz
@Mahdinriyaz 2 жыл бұрын
Love you 😍
@tomvjcorona1
@tomvjcorona1 2 жыл бұрын
Thank you Swiss maestro
@maryjoseph8986
@maryjoseph8986 2 жыл бұрын
Yes 👏👍💖
@nnnnnnnahas
@nnnnnnnahas 2 жыл бұрын
കായിക ലോകത്തെ എന്റെ ഏറ്റവും favourite ആയ താരം ഇദ്ദേഹം കഴിഞ്ഞേയുള്ളു എനിക്ക് ഏത് താരങ്ങളും കളികളും പോലും
@raheemam
@raheemam 2 жыл бұрын
Such a wonderful tribute......!!!
@geordiechacko1394
@geordiechacko1394 2 жыл бұрын
YOU ARE A HERO ALWAYS AND. A FANTASTIC INSPIRATION
@harikrishnan5622
@harikrishnan5622 2 жыл бұрын
The undisputed GOAT! There will be no one , like Federer..His brilliance n elegance is unparalleled...! He was poetry in motion ...An astute artist who captured the imagination of billions across the globe by his skill , charisma n classy demeanor both on and off the court...He was an ethereal experience!
@sachin6357
@sachin6357 2 жыл бұрын
Gentleman ❤️
@advocatesujeshpunnolil1046
@advocatesujeshpunnolil1046 2 жыл бұрын
Good presentation
@ajithalex7335
@ajithalex7335 2 жыл бұрын
True sportsman🙏
@sanalshields4520
@sanalshields4520 2 жыл бұрын
Gratitude!!!!!
@libinlawrance1030
@libinlawrance1030 2 жыл бұрын
Presentation is excellent sir
@ar4u007
@ar4u007 2 жыл бұрын
All time favourite..LEGEND
@jishnuvellila3078
@jishnuvellila3078 2 жыл бұрын
Roger ❤️
@Iampranavp
@Iampranavp 11 ай бұрын
ആദ്യം ഫെഡറർ, പിന്നീട് നദാൽ, ജോകോവിച്ച് ഇവർ ടെന്നീസ് ലോകം അടക്കി ഭരിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു, ഫെഡറർ പടി ഇറങ്ങി, നദാൽ പരിക്കിനോട്‌ പോരാടി കരിയർ അവസാനത്തിലേക്ക് നടന്നു കൊണ്ടിരിക്കുന്നു, ജോക്കോ ഒരു പക്ഷേ ഇനിയും 4ഗ്രാൻഡ്സ്‌ലം കൂടെ നേടാൻ സാധ്യത കാണുന്നു എക്കാലത്തെയും മികച്ചവൻ ആകാനുള്ള സാധ്യത കൂടുതൽ
@arunrajanbsnl
@arunrajanbsnl 2 жыл бұрын
നല്ല അവതരണം
@tomthomasnellimalayil2933
@tomthomasnellimalayil2933 2 жыл бұрын
One and only Federer !❤❤❤👍👍👍
@riyasriyas2343
@riyasriyas2343 2 жыл бұрын
❤❤❤RF❤️❤️❤️
@dontbefooledbyjumla7869
@dontbefooledbyjumla7869 2 жыл бұрын
SACHIN, SCHUMACHER, ROSSI, AND NOW ROGER FEDERER ALL GREATEST IN THEIR SPORTS NOW NO MORE PLAYING!!! നമ്മുടെ 90 കളികളിലെ എല്ലാവരുടെയും കുട്ടിക്കാലം ഇവരുടെ ഒപ്പം നിന്ന് പോയപോലെ. ഇനി തിരിച്ചു കിട്ടാത്ത കാലം. 😐🥹🥹
@faz7265
@faz7265 2 жыл бұрын
Mr Swis♥️🥺 Rf Then,Rf Now, Rforever 😭
@nasinass7288
@nasinass7288 2 жыл бұрын
റോജർ എന്നും എന്റെ ടെന്നീസിലെ ഹീറോ
@KiranGz
@KiranGz 2 жыл бұрын
Just incredible roger federer 🎾
@Iampranavp
@Iampranavp 11 ай бұрын
AO - Djokovic French open - Nadal Wimbledon - Federer US open - 🤝
@jeetheshpaiable
@jeetheshpaiable 2 жыл бұрын
Amazing tribute.
@s___j495
@s___j495 2 жыл бұрын
ഞാൻ ഒരു കടുത്ത nadal ഫാൻ ആണെങ്കിലും ❤ Federar ഇനി professional tennis ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം 😪 ഇനി ഇല്ല FEDAL RIVALRY 😪😪
@hopeinchrist2154
@hopeinchrist2154 2 жыл бұрын
One & only Roger ❤️ great presentation by JL
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
History of Kerala Muslims || Bright Explainer
16:37
Bright Explainer
Рет қаралды 65 М.
Indian Wells 2012 Halve Finale - Roger Federer vs Rafael Nadal
10:50
RogerFedererNL
Рет қаралды 305 М.
A 91 Year Old Prime Minister Shares His Best Life Lessons
16:03
Tennis. Roger Federer - TOP EVER FUNNY Moments (part 1)
10:15
Racquet TV
Рет қаралды 12 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН