സച്ചിന്‍ നിന്നെപ്രതി ഉറക്കം നഷ്ടപ്പെട്ട എത്ര രാത്രികള്‍! Sachin@50 | Sachin Tendulkar |Johny Lukose

  Рет қаралды 182,735

Manorama News

Manorama News

Күн бұрын

Пікірлер: 1 100
@anshuanshuKollam
@anshuanshuKollam Жыл бұрын
ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ ആത്മാഭിമാനത്തോടെ കണ്ണുനിറഞ്ഞു കണ്ടവർ ആരൊക്കെ love you sachin ❤❤❤
@Vacuu_m
@Vacuu_m Жыл бұрын
As always ❤🥹
@Roby-p4k
@Roby-p4k Жыл бұрын
ഞാൻ ഉണ്ട്‌ ♥️♥️♥️സുഹൃത്തേ
@alen9898
@alen9898 Жыл бұрын
സച്ചിനെപ്പോലെ തന്നെ... ഒരു പക്ഷെ സച്ചിനേക്കാൾ മികച്ച കളിക്കാരൻ ആണ് കോഹ്ലി.❤️ (ചിലർക്ക് തിരിച്ചും ആയിരിക്കും ) എന്ന് കരുതി ഒരാളെ പൊക്കി പറയാൻ മറ്റൊരാളെ ഇകഴ്ത്തുന്നത് ഒരു ചീപ്പ്‌ ഏർപ്പാട് ആണ്... ജോണി ലുക്കോസിന്റെ ഇന്റർവ്യു പോലെ തന്നെ ___പരിപാടി ആണ്. Richards Kohli Sachin Bradman ABD ലോകം കണ്ട ഏറ്റവും മികച്ച 5 ബാറ്റസ്മാൻമാർ... ചിലർക്ക് ബ്രാഡ്മാൻ ആയിരിക്കും, ചിലർക്കു കോഹ്ലി ആയിരിക്കും, ചിലർക്ക് റിച്ചാരഡ്സ് ആയിരിക്കും ഏറ്റവും മികച്ചത്... ഇതിൽ ഒരാളെ പുകഴ്ത്താൻ മറ്റൊരാളെ താഴ്ത്തേണ്ട കാര്യമില്ല....
@stcw-iq5wr
@stcw-iq5wr Жыл бұрын
@@alen9898 💯 sathyam
@cricket_enteway
@cricket_enteway Жыл бұрын
സച്ചിൻ 🥰🥰🥰🥰
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
ഇനി ആരൊക്കെ എന്തൊക്കെ റെക്കോർഡ് നേടിയാലും.സച്ചിൻ എന്ന ആ പേര് മനസ്സിൽ നിന്നും മരണം വരെ പോകില്ല.അതിമികച്ച ക്രിക്കറ്റ് പ്ലയെർ എന്നതിൽ ഉപരി.അദ്ദേഹത്തിന്റെ ആ വിനയം.എല്ലാവരെയും ഒരു പോലെ കാണുന്ന മഹാ മനസ്കത.ഒരുപാട് പാവങ്ങളെ സഹായിക്കുന്ന മനുഷ്യൻ.എന്റെ ജീവിതത്തിൽ ഇ മനുഷ്യനോട് തോന്നിയ ആരാധന ഒരു സിനിമ നടനോടോ മാറ്റാരോടോ തോന്നിയിട്ടില്ല.സച്ചിൻ സച്ചിൻ 😍😍😍😍😍
@akhilnath4125
@akhilnath4125 Жыл бұрын
❤️❤️❤️
@binulal9002
@binulal9002 Жыл бұрын
Polichu bro 💙🇦🇷🔥💥
@FMTrades
@FMTrades Жыл бұрын
ആരു റെക്കോർഡ് എടുത്താലും 200 വിക്കറ്റ് തകരില്ല.
@infinitysoul425
@infinitysoul425 Жыл бұрын
സച്ചിൻ സേവാഗ് ദ്രാവിഡ്‌ ഗാംഗുലി അനിൽ kumbla സഹീർ ഖാൻ ഹർഭജൻ സിംഗ് 😢😢😢 ഇതൊക്കെ ഒരു കാലം ❤ MRF എന്നാൽ ടയർ അല്ല സച്ചിന്റെ ബാറ്റ് ആണ് എന്ന് വരെ തോന്നി കൊണ്ട് നടന്ന കാലം ❤❤ ദാറ്റ്‌ 90‘s കിഡ്സ്‌ 🎉
@vishnupillai300
@vishnupillai300 Жыл бұрын
Boost is the secret of my energy ennu sachin paranjapol ellarum boost vaangi kudichu..Adidas enna brand Indiayil popular aakiyathum Sachin aanu..
@vasudevannamboodiri925
@vasudevannamboodiri925 Жыл бұрын
അതിൽ ഒരാൾ കൂടി വേണം,vvs laxman
@midhunfd
@midhunfd Жыл бұрын
10 years since retirement and Sachin still sells...GOAT, Legend, ATB 🤩
@സ്വപ്സഞ്ചാരി.സഞ്ചാരി
@സ്വപ്സഞ്ചാരി.സഞ്ചാരി Жыл бұрын
Absolutely
@Nazirmangattil-1M
@Nazirmangattil-1M Жыл бұрын
Yes
@adit27j
@adit27j Жыл бұрын
No doubt
@alen9898
@alen9898 Жыл бұрын
സച്ചിനെപ്പോലെ തന്നെ... ഒരു പക്ഷെ സച്ചിനേക്കാൾ മികച്ച കളിക്കാരൻ ആണ് കോഹ്ലി. (ചിലർക്ക് തിരിച്ചും ആയിരിക്കും ) എന്ന് കരുതി ഒരാളെ പൊക്കി പറയാൻ മറ്റൊരാളെ ഇകഴ്ത്തുന്നത് ഒരു ചീപ്പ്‌ ഏർപ്പാട് ആണ്... ജോണി ലുക്കോസിന്റെ ഇന്റർവ്യു പോലെ തന്നെ കുനിഷ്ട് ആണ് ഇതിലും പറയുന്നത്. Richards Kohli Sachin Bradman ABD ലോകം കണ്ട ഏറ്റവും മികച്ച 5 ബാറ്റസ്മാൻമാർ... ചിലർക്ക് ബ്രാഡ്മാൻ ആയിരിക്കും, ചിലർക്കു കോഹ്ലി ആയിരിക്കും, ചിലർക്ക് റിച്ചാരഡ്സ് ആയിരിക്കും ഏറ്റവും മികച്ചത്... ഇതിൽ ഒരാളെ പുകഴ്ത്താൻ മറ്റൊരാളെ താഴ്ത്തേണ്ട കാര്യമില്ല... ഇവിടെ സച്ചിനെ പുകഴ്ത്തൽ നടത്താൻ ക്യാപ്ഷനിൽ കോഹ്ലി എന്നാ പദം ഉപയോഗിക്കുന്നത് തന്നെ കൊഹ്‌ലിയുടെ ക്ലാസ്സിനെ ആണ് സൂചിപ്പിക്കുന്നത്.
@1239-p1k
@1239-p1k Жыл бұрын
​@@alen9898 Man you are a class🔥 സച്ചിൻ എന്നാ legend നെയും കോഹ്ലി എന്നാ legend നെയും അംഗീകരിക്കാൻ ഒരുപോലെ പറ്റുന്നവർ കുറവാണു... Sachin fans Nostalgia യിൽ ആയിരിക്കും കൂടുതൽ. Kohli ഫാൻസ്‌ കൂടുതലും sachin ഫാൻസിന്റെ frustration മോശം മറുപടികളും നൽകാറുണ്ട്... 1.Kohli 2.Richards 3.Sachin This is my order in limited overs. പക്ഷെ എതിരപിപ്രായങ്ങൾ സ്വാഗതം ചെയ്യാൻ ഞാൻ തയാർ ആണ്...
@vishnukbalakrishnan2134
@vishnukbalakrishnan2134 Жыл бұрын
ടെസ്റ്റ് ക്രിക്കറ്റ് അടക്കം മുഴുവൻ ഇരുന്ന് കാണാൻ പ്രേരിപ്പിച്ച മൊതല് 🔥🔥🔥 വിരമിച്ച ശേഷം ക്രിക്കറ്റ് കാണുന്നത് തന്നെ കുറഞ്ഞു ❤️
@prajeeshpj530
@prajeeshpj530 Жыл бұрын
Sathyam 💯
@Redline20223
@Redline20223 Жыл бұрын
💯💯💯💯💯💯💯
@nikhilmohan2404
@nikhilmohan2404 Жыл бұрын
Aaru muzhuvan kaanunnu.. Sachin out aayal TV off cheythu cricket kalikkan pokum..😊
@libinthomas6919
@libinthomas6919 Жыл бұрын
Sathyam....
@thunderrocks3727
@thunderrocks3727 Жыл бұрын
Pakshe ippozhan test cricket kannan kurekoodi rasam, icc wtc enna championship vechathodu koodi ippo test cricketil kuduthal win/loss kanan pattunu athupolle wtc final ellam polliyikondrikunu. ippo test kalikkan enn parayunjath batsmenane samathich valare bhuthimuttan , Pazhya kalaghatepolle draw kuduthallula batting tracks varrunekil test cricket eppozhe illathayene
@Lategamer2023
@Lategamer2023 Жыл бұрын
ഒരു ജനതയെ ഇത്രയും സ്വാധീനിച്ച ഒരു കളിക്കാരൻ ഇനി ഉണ്ടാകുമോ എന്ന് സംശയം ആണ്... Happy Birthday legend ❤❤
@universofmusic
@universofmusic Жыл бұрын
Msd
@Lategamer2023
@Lategamer2023 Жыл бұрын
@@universofmusic dhoni great player ആണ്... പക്ഷെ സച്ചിനെ പോലെ indians nte ഇടയിൽ influence ഉണ്ടാക്കിയിട്ടിണ്ടോ എന്ന് സംശയം ആണ് 😊
@universofmusic
@universofmusic Жыл бұрын
@@Lategamer2023 undennanu anikku thonnunnath
@Lategamer2023
@Lategamer2023 Жыл бұрын
@@universofmusic ok 😊👍
@Sambhu__
@Sambhu__ Жыл бұрын
​@@universofmusic never ever❗️ I accept Dhoni is a great player...but sachin..athoru jinn aanu broo❤
@sanusimon8106
@sanusimon8106 Жыл бұрын
സച്ചിൻ ഔട്ട്‌ ആയാൽ ടിവി നിർത്തി പോയവർ ആരൊക്കെ ❤❤❤
@junglekitchen7259
@junglekitchen7259 Жыл бұрын
അതൊക്കെ ഒരു കാലം...😭😭😭
@akhilraj1996
@akhilraj1996 Жыл бұрын
Kohli out akumbozhum cheyarunde
@Jerry.m837
@Jerry.m837 Жыл бұрын
Njan undeeee
@ajmalmuhd4640
@ajmalmuhd4640 Жыл бұрын
അന്ന് നിർത്തിയതാണോ Tv കാണൽ
@anooprioz8263
@anooprioz8263 Жыл бұрын
@@akhilraj1996 കോഹ്ലി പോയാലും അടിക്കാൻ നിറയെ ആളുണ്ട്
@Vacuu_m
@Vacuu_m Жыл бұрын
സച്ചിൻ ഗ്രേറ്റ് ആകുന്നത് അദ്ദേഹത്തിൻ്റെ ഇന്നിങ്സുകൾ കൊണ്ട് മാത്രം അല്ല.. ആ സ്വഭാവം കൂടി കൊണ്ടാണ്.. ❤️
@സ്വപ്സഞ്ചാരി.സഞ്ചാരി
@സ്വപ്സഞ്ചാരി.സഞ്ചാരി Жыл бұрын
Athe
@deepudeepak6000
@deepudeepak6000 Жыл бұрын
പിന്നെ അവിടെ സ്വഭാവ സർട്ടിഫിക്കറ്റ് അല്ലെ കൊടുക്കുന്നത് 😂😂
@Neymarjrprasanthkr1011
@Neymarjrprasanthkr1011 Жыл бұрын
150 വിക്കറ്റ് കൂടി ഉണ്ട് സച്ചിന് അതും കൂടി തകർക്കണം എങ്കിൽ അങ്ങനെ ആരും ഇല്ല ഇന്ന്
@nygildevasia6917
@nygildevasia6917 Жыл бұрын
@@deepudeepak6000 വിവരം ഇല്ലങ്കിൽ മിണ്ടാതെ ഇരിക്കണം..ഒരാളുടെ നല്ല സ്വൊഭാവം മറ്റുള്ളവരിൽ അയാളോട് ഉള്ള മതിപ്പ് കൂട്ടും.. അത്തരത്തിൽ ഉള്ള വെക്തി ആയി കൂടെ ആണ് സച്ചിനെ പരിഗണിക്കുക.
@mohamedfazil1972
@mohamedfazil1972 Жыл бұрын
That's the difference between him and other players..... One time Legend.... Rare piece❤️❤️❤️
@jishnus5106
@jishnus5106 Жыл бұрын
ഇത് കണ്ടു കണ്ണു നിറഞ്ഞു.എന്റെ ബാല്യത്തിലേക്ക് അറിയാതെ എന്റെ മനസ്സ് സഞ്ജരിച്ചു, സച്ചിൻ...സച്ചിൻ.. ആ വിളി കേൾക്കുമ്പോൾ ഇപ്പൊഴും ഒരു ആവേശമാണ്..എത്ര കളിക്കാർ വന്നു പോയാലും പക്ഷേ സച്ചിനോളം ജനങ്ങളേ സ്വാധീനിച്ചൊരു മനുഷ്യൻ ഉണ്ടാകില്ല. The Legend...G.O.A.T💗
@deepakss4431
@deepakss4431 Жыл бұрын
Sachin retire ചെയ്തതോടെ, cricket കാണാനുള്ള interest പോയി.... Because cricket കാണാനുള്ള interest ഉണ്ടാക്കിയത് സച്ചിൻ ആയിരുന്നു..... ഞാൻ cricket കണ്ടിരുന്നത് സച്ചിനെ കാണാനായിരുന്നു😢
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
കുട്ടികാലം മനോഹരം ആക്കിയ ക്രിക്കറ്റും അതിലെ ദൈവം സച്ചിനും 🧡🧡🧡
@jonstark153
@jonstark153 Жыл бұрын
💙💙💙
@boneym328
@boneym328 Жыл бұрын
I’m someone who stopped watching cricket after Sachin’s retirement….His time were the time of patriotism, love, respect without communal or religious barriers and unity. Everyone loved him and united under him. Today it’s just a business and glamour joined under fashion and Bollywood.
@anirudh6386
@anirudh6386 Жыл бұрын
True Sachin, ganguly, sewag, dravid, yuvraj, kaif zaheer, harbhajan, aggarkkar, munaf, sreenath
@rajivn8833
@rajivn8833 Жыл бұрын
True left cricket for ever after 2013😢
@Roaming.Chronicles
@Roaming.Chronicles Жыл бұрын
Me too
@Naseerk-c4y
@Naseerk-c4y Жыл бұрын
Me too...
@alen9898
@alen9898 Жыл бұрын
സച്ചിനെപ്പോലെ തന്നെ... ഒരു പക്ഷെ സച്ചിനേക്കാൾ മികച്ച കളിക്കാരൻ ആണ് കോഹ്ലി. (ചിലർക്ക് ഒക്കെ അത് തിരിച്ചും ആയിരിക്കും...) എന്ന് കരുതി ഒരാളെ പൊക്കി പറയാൻ മറ്റൊരാളെ ഇകഴ്ത്തുന്നത് ഒരു ചീപ്പ്‌ ഏർപ്പാട് ആണ്...😌 ജോണി ലുക്കോസിന്റെ ഇന്റർവ്യു പോലെ തന്നെ കുനിഷ്ട് ആണ് ഇതിലും പറയുന്നത്. Richards/ Kohli/ Sachin/ Bradman /ABD ലോകം കണ്ട ഏറ്റവും മികച്ച 5 ബാറ്റസ്മാൻമാർ... ചിലർക്ക് ബ്രാഡ്മാൻ ആയിരിക്കും, ചിലർക്കു കോഹ്ലി ആയിരിക്കും, ചിലർക്ക് റിച്ചാരഡ്സ് ആയിരിക്കും ഏറ്റവും മികച്ചത്... ഇതിൽ ഒരാളെ പുകഴ്ത്താൻ മറ്റൊരാളെ താഴ്ത്തേണ്ട കാര്യമില്ല... ഇവിടെ സച്ചിനെ പുകഴ്ത്തൽ നടത്താൻ ക്യാപ്ഷനിൽ കോഹ്ലി എന്നാ പദം ഉപയോഗിക്കുന്നത് തന്നെ കൊഹ്‌ലിയുടെ ക്ലാസ്സിനെ ആണ് സൂചിപ്പിക്കുന്നത്...
@abhilashmanakkandathil6632
@abhilashmanakkandathil6632 Жыл бұрын
സച്ചിന്റെ കാലത്തു ജനിച്ച എന്നെപ്പോലുള്ള ആളുകൾ പുണ്യം ചെയ്തവർ തന്നെ ആണ്.80 കിഡ്സ്‌ പുണ്യം തന്നെ ആണ് ❤
@sameera4459
@sameera4459 Жыл бұрын
Thengakola Not for Sachin But 80s generation Is very bad new generation When they become Youth nation Become very bad
@abinvarghese1440
@abinvarghese1440 Жыл бұрын
80 s kids അല്ല 80 s അമ്മാവന്മാർ
@mallutuber005
@mallutuber005 Жыл бұрын
​@@abinvarghese1440 hehe🤭
@alen9898
@alen9898 Жыл бұрын
80s kids ഇന്ന് അമ്മാവന്മാർ ആണ്.
@aaajuaaju3318
@aaajuaaju3318 Жыл бұрын
അമ്മാവോ 😂
@aneeshvasudevan4626
@aneeshvasudevan4626 Жыл бұрын
മനസിൽ എവിടെയോ ഒരു വിങ്ങൽ.. ഇന്നും ക്രിക്കറ്റ് മതത്തിലെ ദൈവം സച്ചിൻ തന്നെയാണ്. മിസ് യു സച്ചിൻ.. ജന്മദിനാശംസകൾ 💙
@winit1186
@winit1186 Жыл бұрын
സച്ചിൻ വിരമിച്ച ശേഷം ക്രിക്കറ്റ് കാണാത്തവർ ആരൊക്കെ....?
@Redline20223
@Redline20223 Жыл бұрын
Meeeeeeeee......
@maliktp8079
@maliktp8079 Жыл бұрын
Mee too
@cricvideos6236
@cricvideos6236 Жыл бұрын
That Sachin lover not cricket lover
@twinklingstars-d2y
@twinklingstars-d2y Жыл бұрын
Meeee.... Sachin ഇല്ലാതെ നമുക്ക് cricket ഇല്ല
@girishks1296
@girishks1296 Жыл бұрын
യെസ്.. അതുവരെ ഉള്ള ആവേശം ഒരിക്കലും മറക്കാൻ ആവില്ല
@sijuvijayan1553
@sijuvijayan1553 Жыл бұрын
സച്ചിൻ വിരമിച്ചപ്പോഴാണ് മനസിലായത് ഞാൻ സ്നേഹിച്ചത് ക്രിക്കറ്റിനെ അല്ല സച്ചിനെ ആയിരുന്നു എന്ന് 😔
@Arjun-ej7fj
@Arjun-ej7fj Жыл бұрын
The Legend who made Cricket Emotion in India His Technique, Aggressive Run Scoring and Logevity❤️ The most Houshold name throughout the mid 90s and 2000s in India Once Even Bradman said “I see Myself when i see Tendulkar batting” Happy Birthday Legend🍰
@priyeshcb582
@priyeshcb582 Жыл бұрын
Sachin Tendulkar's elegant strokeplay, unyielding determination, and humility make him one of the greatest cricketers of all time and a true role model for millions of fans around the world.
@sumeshsuku4024
@sumeshsuku4024 Жыл бұрын
❤❤❤ സച്ചിൻ.. കുട്ടിക്കാലം മുതൽ മനസ്സിൽ കുടിയേറിയ തങ്ക വിഗ്രഹം. ക്രിക്കറ്റിലെ ദൈവം.. ക്രിക്കറ്റിനെ സ്നേഹിക്കാൻ പഠിപ്പിച്ചവൻ. നെഞ്ചിടിപ്പോടെയല്ലാതെ അങ്ങയുടെ ഒരു ഇന്നിംഗ്സും കണ്ടിരിക്കാൻ കഴിയുമായിരുന്നില്ല.. ഇല്ലാത്ത അസുഖങ്ങളുടെ പേരുപറഞ്ഞ് സ്കൂളിൽ പോകാതെയും.. ക്ലാസ്സുകൾ കട്ട് ചെയ്തും വരെ കണ്ട എത്ര എത്ര കളികൾ..ഹോ അതൊരു കാലമായിരുന്നു..2003 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ നമ്മൾ തോറ്റപ്പോൾ അങ്ങയോടൊപ്പം ഞങ്ങളും ഒരുപാടു കരഞ്ഞു..2005ൽ ടെന്നീസ് എൽബോയുടെ രൂപത്തിൽ കരിയർ തന്നെ അവസാനിച്ചേക്കാവുന്ന രോഗം അങ്ങയെ ബാധിച്ചപ്പോൾ തകർന്നു പോയത് ഒരു ജനതയുടെ മുഴുവൻ ഹൃദയങ്ങളുമായിരുന്നു.. പക്ഷേ അവിടെയും ദൈവത്തിന്റെ ഇടപെടലുകൾ ഉണ്ടായി.. കാരണം ഈശ്വരനുപോലും അങ്ങയുടെ ബാറ്റിങ് വീണ്ടും കാണാൻ ആഗ്രഹം തോന്നിക്കാണണം...2011ലെ ലോക കപ്പ് വിജയത്തിലൂടെ സച്ചിനുമായി ചേർന്നു നിന്ന ഒരു ജനതയുടെ ജീവിതവും പൂർണമായി... പ്രിയ സച്ചിൻ ക്രിക്കറ്റിൽ താങ്കളെപ്പോലെ ഒരാളെയും സ്നേഹിച്ചിട്ടില്ല.. അതാണ് സച്ചിൻ...ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒറ്റയ്ക്ക് ചുമലിൽ ഏറ്റിയവൻ... ശരിക്കും ഗോഡ് ഓഫ് ക്രിക്കറ്റ്......❤❤❤❤❤❤❤❤❤❤❤❤❤
@cricket_enteway
@cricket_enteway Жыл бұрын
സച്ചിൻ 🥰🥰🥰
@twinklingstars-d2y
@twinklingstars-d2y Жыл бұрын
What you said is absolutely right.... വായിൽ തേനും പാലും ആണ് എന്നും ഈ പേര് പറയുമ്പോൾ.... Evergreen Sachin🥰
@BND1
@BND1 Жыл бұрын
*ഡോൺ (ഡൊണാൾഡ്) ബ്രാഡ്മാന് ശേഷം ക്രിക്കറ്റ് ലോകം കണ്ട മറ്റൊരു ഇതിഹാസം* *സച്ചിൻ തെണ്ടുൽക്കർ* 🔥🔥🔥🔥
@rajeshpillai1036
@rajeshpillai1036 Жыл бұрын
സച്ചിൻ അത് ഒരു ജിന്നാണ് അതിപ്പോൾ ധോണി വന്നാലും രോഹിത് വന്നാലും കോലി വന്നാലും പുള്ളിയുടെ തട്ട് താന്ന് തന്നെ ഇരിക്കും
@musicallyamal20
@musicallyamal20 Жыл бұрын
ഇത്രയും മനോഹരമായിട്ട്‌ ബാറ്റ് ചെയ്യുന്ന മറ്റൊരു ക്രിക്കറ്റെർ ഉണ്ടായിട്ടില്ല. സച്ചിനേക്കാൾ സ്ട്രൈക്ക് റേറ്റ് ഉള്ളവർ ഉണ്ട് , സച്ചിനേക്കാൾ പവർ ഹിറ്റ് ചെയ്യുന്നവർ ഉണ്ട്, സച്ചിനേക്കാൾ ബാറ്റിംഗ് ആവറേജ് ഉള്ളവർ ഉണ്ട് പക്ഷെ സച്ചിനേക്കാൾ മികച്ചവൻ ഇല്ല . അത്രയും പൂർണ്ണത ഉള്ള ബാറ്സ്മാൻ ആയിരുന്നു സച്ചിൻ. ❤❤❤സച്ചിൻ..സച്ചിൻ..
@exploretheworld6877
@exploretheworld6877 Жыл бұрын
ഇതൊക്കെ ഇപ്പോഴത്തെ തലമുറയോട് പറഞ്ഞാൽ മനസിലാവില്ല. അന്നത്തെ സച്ചിന്റെ കളി കാണുന്ന ഓരോ നിമിഷവും മിസ്സ്‌ ചെയ്യുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ആരൊക്കെ ക്രിക്കറ്റിൽ വന്നാലും എന്റെ റിയൽ ഹീറോ സച്ചിൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@alen9898
@alen9898 Жыл бұрын
നേരെ തിരിച്ചും പറയാം... നൊസ്റ്റാൾജിയ മൂക്കുമ്പോ പഴയത് മാത്രം നല്ലത് പുതിയത് മോശം എന്ന് തോന്നും... അത് ക്രിക്കറ്റിൽ മാത്രമല്ല... സ്പോർട്സ് സിനിമ പാട്ട്... എല്ലാത്തിലും അങ്ങനെയാ... അതാണ് താങ്കളുടെ പ്രശനവും...പഴയ തലമുറയ്ക്ക് പറഞ്ഞാൽ മനസ്സിൽ ആകില്ല... നൊസ്റ്റാൾജിയ ആണ് അവരുടെ അഭിപ്രായത്തെ സ്വാധീനിക്കുന്നത് എന്ന്.
@alen9898
@alen9898 Жыл бұрын
സച്ചിനെപ്പോലെ തന്നെ... ഒരു പക്ഷെ സച്ചിനേക്കാൾ മികച്ച കളിക്കാരൻ ആണ് കോഹ്ലി. ❤❤❤ (ചിലർക്ക് തിരിച്ചും ആയിരിക്കും ) എന്ന് കരുതി ഒരാളെ പൊക്കി പറയാൻ മറ്റൊരാളെ ഇകഴ്ത്തുന്നത് ഒരു ചീപ്പ്‌ ഏർപ്പാട് ആണ്... ജോണി ലുക്കോസിന്റെ ഇന്റർവ്യു പോലെ തന്നെ കുനിഷ്ട് ആണ് ഇതിലും പറയുന്നത്. Richards Kohli Sachin Bradman ABD ലോകം കണ്ട ഏറ്റവും മികച്ച 5 ബാറ്റസ്മാൻമാർ... ചിലർക്ക് ബ്രാഡ്മാൻ ആയിരിക്കും, ചിലർക്കു കോഹ്ലി ആയിരിക്കും, ചിലർക്ക് റിച്ചാരഡ്സ് ആയിരിക്കും ഏറ്റവും മികച്ചത്... ഇതിൽ ഒരാളെ പുകഴ്ത്താൻ മറ്റൊരാളെ താഴ്ത്തേണ്ട കാര്യമില്ല... ഇവിടെ സച്ചിനെ പുകഴ്ത്തൽ നടത്താൻ ക്യാപ്ഷനിൽ കോഹ്ലി എന്നാ പദം ഉപയോഗിക്കുന്നത് തന്നെ കൊഹ്‌ലിയുടെ ക്ലാസ്സിനെ ആണ് സൂചിപ്പിക്കുന്നത്.... ❤❤❤
@jobinmathew-iq7fm
@jobinmathew-iq7fm Жыл бұрын
​@@alen9898 alla abd oh😂😂😂
@rambo3841
@rambo3841 Жыл бұрын
​@@alen9898 onnu poyederkkaa... Sachin annu lokothara bowlersnod kanicha mass onnum evde aarum kanichattilla
@divyaanto416
@divyaanto416 Жыл бұрын
@@alen9898 Sachin is a legend. His name is written among the greatest cricketers. His place is beyond any cricketers from past, present and future in India. Peace ✌️
@shafeeqpk9281
@shafeeqpk9281 Жыл бұрын
90 s ഡിഡ്സ് എന്നും ഓർക്കാൻ ഇഷ്ട പെടുന്ന പേരിൽ ആദ്യം വരുന്നു പേര്. സച്ചിൻ.
@jithus6592
@jithus6592 Жыл бұрын
90 kids mathramalla enth paranjalum 90 kids
@kichuzzzcorner5587
@kichuzzzcorner5587 Жыл бұрын
36 -) വയസ്സിൽ 200 against prime south africa 37 വയസ്സിൽ orange cap in one of the best ipl season ( beacuse so many best bowlers played in that time murali, shame warne, steyn, malinga, bretlee eg..) 35-40 vayassil ipl- ൽ 78 inningsil നിന്നും 2330 runs t20- യിലും ആ പ്രായത്തിൽ അയാൾ കാണിച്ച മാസ്സ് അത് 💥💥 ആരുന്നു.. സച്ചിന് പകരം മാത്രം സച്ചിൻ മാത്രം ഇപ്പോഴത്തെ താരങ്ങൾ 35+ വയസ്സാവുമ്പോൾ എന്ത് നേടുമെന്ന് കണ്ടറിയാം 🤗..
@hajishcv
@hajishcv Жыл бұрын
Dhoni ❤
@kichuzzzcorner5587
@kichuzzzcorner5587 Жыл бұрын
@@hajishcv sachin, dhoni ivar kazhinje ullu kohli 😎
@pramodkumarm4452
@pramodkumarm4452 Жыл бұрын
Battingil Dhoniyekkalum Sachin thanne ❤❤❤
@rahulvm2582
@rahulvm2582 Жыл бұрын
Sachin 💗💗💗
@viratking4396
@viratking4396 Жыл бұрын
​@@kichuzzzcorner5587 thengaa
@akhilnath4125
@akhilnath4125 Жыл бұрын
നന്ദി കാലമേ ഇദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിന് . ഇദ്ദേഹത്തിന്റെ കളികൾ മുഴുനീളേ കാണാൻ കഴിഞ്ഞതിന് .
@silentfighter143
@silentfighter143 Жыл бұрын
എത്ര കളിക്കാർ വന്നാലും സച്ചിൻ എന്ന പേരിനോളം ആരുടെ ഹൃദയത്തിലും മറ്റൊരു ക്രിക്കറ്റ് കളിക്കാരൻ കയറിക്കൂടില്ല. "സച്ചിൻ" ❤❤❤❤❤
@സ്വപ്സഞ്ചാരി.സഞ്ചാരി
@സ്വപ്സഞ്ചാരി.സഞ്ചാരി Жыл бұрын
Athe
@Nation_First_Bharat
@Nation_First_Bharat Жыл бұрын
സച്ചിൻ ഇല്ലാത്തൊരു ലോകത്തെ കുറിച് ഇപ്പോൾ അദ്ദേഹം റിട്ടയർ ചെയ്ത് 10 വർഷം കഴിഞ്ഞിട്ടും ചിന്തിക്കാൻ പോലും പറ്റുന്നില്ല.. അതുപോലെ ഫുട്ബോളിനെ കൂടുതൽ സ്നേഹിക്കാൻ തോന്നിപ്പിച്ച മെസ്സിയും ❤❤
@Krishna24991
@Krishna24991 Жыл бұрын
Sachin is the most complete batsman I've ever seen. There are not many shots that he can't play. I get astonished when I see the highlight reels of him playing scoops, switch hits and helicopters much before they became popular. There are definitely other greats who belong to the same bracket as him, some even above at times, but none could match his aura. No stats can quantify the pressure he shouldered each time he walked to the crease. He epitomised Indian cricket. My first cricketing hero. Sachin
@reji729
@reji729 Жыл бұрын
സച്ചിൻ 25 വയസു തികയുന്ന സ്പെഷ്യൽ പ്രോഗ്രാം അന്ന് ദൂരദർശനിൽ കണ്ടത് ❤️❤️❤️❤️ഓർമിക്കുന്നു. Now I m 38
@-anil
@-anil Жыл бұрын
ഇദ്ദേഹത്തെ പോലെ എന്നീ ആരും ഉണ്ടാവില്ല എന്നീ ഉണ്ടാകുകയും ഇല്ല ❤❤കാരണം അദ്ദേഹത്തിൻ്റെ സ്വഭാവം ആണ് ആരോട് മോശമായി സംസാരിക്കാതെ തൻ്റെ വഴിയിൽ കൂടി പോകുന്നു ❤❤ഒരാളോട് തല്ല് കൂടാൻ പോയിട്ട് ഇല്ല അതാണ് അദ്ദേഹത്തിൻ്റെ മനസ്സ് പവറും❤❤
@junglekitchen7259
@junglekitchen7259 Жыл бұрын
നീയേ ഉണ്ടായിരുന്നുള്ളു കേട്ടാ....നീ മാത്രമേ ഉണ്ടായിരുന്നുള്ളു കേട്ടാ.....90'സ് കമോൺ....😘😘☺️☺️
@ajayansadanandan2338
@ajayansadanandan2338 Жыл бұрын
ലോകജനത മനസ്സുകൊണ്ട് അംഗീകരിച്ച മഹാവ്യക്തിത്വം ....അന്നും, ഇന്നും, എന്നും.. ക്രിക്കറ്റ് ദൈവം സച്ചിൻ രമേഷ് ടെണ്ടുൽക്കർ.....
@04jpjp
@04jpjp Жыл бұрын
സച്ചിൻ സച്ചിൻ ... അത് ഇപ്പോഴും അപ്പോഴും വികാരം അത് തന്നെ
@akshayharshan7209
@akshayharshan7209 Жыл бұрын
മനസ്സിൽ എന്നും സച്ചിൻ 😍. ഒത്തിരി ഇഷ്ടമാണ് അദ്ദേഹത്തിന്റെ കളത്തിനു അകത്തും പുറത്തും ഉള്ള പെരുമാറ്റം 😍 ഇതിഹാസത്തിനു അൻപതാം പിറന്നാൾ ആശംസകൾ 😍
@aakashcpyo
@aakashcpyo Жыл бұрын
സച്ചിൻ ഇന്ത്യക്കാരുടെ വികാരവും ജീവിതത്തിൻ്റെ ഭാഗവുമായിരുന്നു .. Real indian hero❤❤❤❤❤❤
@cvcrazy8792
@cvcrazy8792 Жыл бұрын
ക്രിക്കറ്റ്‌ ഒരു മതം ആണെങ്കിൽ സച്ചിൻ ആ മതത്തിലെ ദൈവമാണ് ❤
@Redline20223
@Redline20223 Жыл бұрын
💯💯💯💯💯
@Roby-p4k
@Roby-p4k Жыл бұрын
സത്യം 🔥🔥സുഹൃത്തേ
@VIBINVINAYAK
@VIBINVINAYAK Жыл бұрын
*ഇന്ന് വരെ കോഹ്ലിയുടെ ഒരു ഇന്നിങ്സ് പോലും ഞാൻ മുഴുവൻ കണ്ടിട്ടില്ല, സച്ചിൻ വിരമിച്ച അന്ന് ക്രിക്കറ്റിനോട് ഞാനും വിട പറഞ്ഞു, 11 കൊല്ലമായി ഒരു മാച്ച് തികച്ചു കണ്ടിട്ട്, ലോക കപ്പ്‌ പോലും പിന്നീട് കണ്ടിട്ടില്ല, അത്രക്ക് ഞാൻ ഈ മനുഷ്യനെ ആരാധിച്ചു ഈ മനുഷ്യന് വേണ്ടി മാത്രം ക്രിക്കറ്റിനെ സ്നേഹിച്ചു, ഇന്ത്യ തോറ്റാലും വേണ്ടില്ല സച്ചിൻ ആ കളി ഒരു ഫിഫ്റ്റി അടിക്കണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു, ഈ മനുഷ്യൻ കളിച്ച കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് തന്നെ മഹാഭാഗ്യമായി ഞാൻ കാണുന്നു*
@alanjoseph2402
@alanjoseph2402 Жыл бұрын
2008 muthal 2012 till Sachin retired Aya last match vare kohli undayirunnu sachinte koode kalichathe. Aa timeil obviously u should have watched him play? 😅
@VIBINVINAYAK
@VIBINVINAYAK Жыл бұрын
@@alanjoseph2402 njan udheshichath after retirement aanu 😁
@aswathsdiary6347
@aswathsdiary6347 Жыл бұрын
സച്ചിൻ... അതൊരു വികാരം തന്നെയാണ് സച്ചിൻ പോയതിനു ശേഷം എന്തുകൊണ്ടോ പഴയ ഒരു ഇഷ്ടം ക്രിക്കറ്റിനോടില്ല
@sachineliyas9178
@sachineliyas9178 Жыл бұрын
ക്രിക്കറ്റ്‌ ന്റെ ദൈവത്തോടുള്ള ആരാധന കാരണം ക്രിക്കറ്റ്‌ കളിച്ചു നടന്നു പിന്നീട് ആ പേര് എന്നോടൊപ്പം എന്നും ഉണ്ടാകണം എന്ന് ആഗ്രഹിച്ചു, ഇന്ന് ആ പേരിൽ ആണ് ഞാൻ അറിയപ്പെടുന്നത്. സച്ചിൻ വിരമിച്ചതിനു ശേഷം പിന്നീടൊരിക്കലും ക്രിക്കറ്റ് കണ്ടിട്ടില്ല കാരണം ദൈവം ഗ്രിസിൽ ഇല്ലെങ്കിൽ അത് ക്രിക്കറ്റേ അല്ല
@shibukonni1536
@shibukonni1536 Жыл бұрын
ഒരു രാജ്യത്തെ ഒറ്റയ്ക്ക് തോളിലേറ്റി 24 കൊല്ലം.. പക്ഷെ അതൊരു ഭാരമേ ആയിരുന്നില്ല സച്ചിന്.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Binupjohn1974
@Binupjohn1974 Жыл бұрын
എന്നിട്ടു ethra ലോക കപ്പു കിട്ടി ? ചാമ്പ്യൻസ് ട്രോഫി ? ടെസ്റ്റ് ചാമ്പ്യൻ ഷിപ് ?
@jonstark153
@jonstark153 Жыл бұрын
​@@Binupjohn1974God of cricket enna peru kitti. Indian cricketinu loka angeekarakam kitti. Cricket saadharanakarante hridayathil eeri..... Ninne pole olla hatersinonum sachinenna ithihasathinumeel oru nizhal veezhtan polum kazhiyula. Etra cup kitti enn paranj kidann mongikooo
@ambazhathilmanikandan6081
@ambazhathilmanikandan6081 Жыл бұрын
​@@Binupjohn1974eda myre annu Indian team ennal Aa manushyan mathamayirunno
@sunishameer3372
@sunishameer3372 Жыл бұрын
​@@Binupjohn1974ath 3 adichath.... Dhoni, kohli rohit ugathil thanne aanu
@sajildevassy-jj1mh
@sajildevassy-jj1mh Жыл бұрын
സച്ചിൻ എന്റെ ക്രിക്കറ്റ്‌ ദൈവം ഞാൻ ക്രിക്കറ്റ്‌ ഇഷ്ടം തോന്നി കുഞ്ഞ മനുഷ്യൻ കണ്ട് സച്ചിൻ കളി നിർത്തി ഞാൻ ക്രിക്കറ്റ്‌ കാണുന്നത് നിർത്തി god of cricket
@akhilsiva359
@akhilsiva359 Жыл бұрын
❤🎉❤ഇങ്ങേരെ കണ്ടിട്ടാണ് ആണ് ബാറ്റ് എടുത്ത് കളിക്കാൻ പോകുന്നത് ❤.. മൈ ഹീറോ ആൽവേസ്.. സോറി.. നമ്മടെ ഹീറോ..❤❤
@Akash-io1vt
@Akash-io1vt Жыл бұрын
ഒരു നാൾ ദൈവത്തിന് ക്രിക്കറ്റ്‌ കളിക്കാൻ തോന്നി. ദൈവം മനുഷ്യനായി അവതരിച്ചു ❤️
@akshaypshajin2743
@akshaypshajin2743 Ай бұрын
ജീവിച്ച അത്രയും മാതൃകയും, കളിച്ച അത്രയും ചരിത്രവുമായി.. 🔥🔥🔥🔥
@midhileshkk8234
@midhileshkk8234 Жыл бұрын
സച്ചിൻ ഔട്ട്‌ ആയാൽ ടീവി ഓഫാക്കി... അതിൽ പ്രായത്തിന്റെ വ്യത്യാസം ഇല്ല. അപ്പൂപ്പൻ വരെ ഓഫാക്കും..അതാണ് സച്ചിൻ❤️❤️
@visakhvazhangode3061
@visakhvazhangode3061 Жыл бұрын
സത്യം സച്ചിനെ സ്നേഹിക്കുന്നവർ ക്കു എല്ലാവർക്കും ഇതേ സൈക്കോളജിക്കൽ process ആണ് ഉണ്ടായിട്ട് ഉള്ളത്.... എനിക്കും...... ഈ അവതാരകനോട് ആദ്യമായിട്ട് ഒരു ആരാധന തോന്നുന്നുണ്ടെങ്കിൽ അത് ഇപ്പോൾ മാത്രം ആണ്
@sportsmedia1018
@sportsmedia1018 Жыл бұрын
സച്ചിൻ ഉണ്ടാക്കിയ ഓളം ഒന്നും ഒരുത്തനും ഉണ്ടാക്കില്ല.. ലോകം കണ്ട ഏറ്റവും മികച്ച ബൗളേഴ്‌.. റിവ്യൂ ഉണ്ടായിരുന്നെങ്കിൽ 20തിന് മുകളിൽ സെഞ്ചുറി കൂടി എങ്കിലും വന്നേനെ പത്രം പുറകിൽ നിന്നും വായിക്കാൻ പഠിപ്പിച്ചവൻ... ഔട്ടായപ്പോൾ ടീവി ഓഫാക്കിച്ചവൻ.. ❤️❤️❤️❤️❤️🎉🎉🎉
@ligimolsachin2630
@ligimolsachin2630 Жыл бұрын
എത്രമാത്രം സത്യം..... സച്ചിന്‍ വിരമിച്ചതില്‍ പിന്നെ കളികാണുന്നത് വളരെ വിരളം .... സച്ചിന്‍ ... നിന്നോട് ഉളള സ്നേഹം ഒന്നു മാത്രം... എ െന്‍റ മകന് സച്ചിന്‍ എന്നു പേരിട്ടത്....
@sujithrds9697
@sujithrds9697 Жыл бұрын
സച്ചിനുതുല്യം സച്ചിൻ മാത്രം ♥️😍 Sachin♥️
@sanusam5523
@sanusam5523 Жыл бұрын
പുള്ളിക്കാരൻ പോയന്ന് നിറുത്തിയതാ ക്രിക്കറ്റ് .ഇനി ആരൊക്കെ വന്നാലും പകരമാകില്ല ❤
@Manu-ge6wg
@Manu-ge6wg Жыл бұрын
പല കളിക്കാരും ടീം ന് പുറത്ത് ആവുകയും അലെങ്കിൽ retire ആവുകയും ചെയ്യുന്ന 36 വയസ്സിൽ ഏകദിനത്തിലേ ആദ്യത്തെ ഡബിൾ അടിച്ച മുതലാണ്...36 ന പകരം അപ്പൊൾ ഒരു 24 വയസ്സ് ആണെങ്കിൽ ഇന്നത്തെ സാഹചര്യത്തിൽ എത്ര റൺസ് അടിച്ചേനെ
@alen9898
@alen9898 Жыл бұрын
അന്ന് Test ക്രിക്കറ്റ്ൽ ഇന്നത്തെ Test ന്റെ ഇന്നത്തെ സാഹചര്യം ആയിരുന്നെങ്കിൽ സച്ചിൻ മോശം ആയേനെ... 2014 വരെ Home Test എന്നാൽ ഇന്ത്യക്ക് ബാറ്റിംഗ് pitch ആയിരുന്നു...2017 മുതൽ Home ടെസ്റ്റുകൾ റാങ്ക് Turners ആയി... പണ്ട് ശരാശരി ബാറ്റിംഗ് average 37 ആയിരുന്നപ്പോ റാങ്ക് Turners(extra spin) കാരണം ബാറ്റിംഗ് അവേർജസ് 27 ആയി കുറഞ്ഞു... ഇന്നായിരുന്നു സച്ചിൻ Test കളിക്കുന്നത് എങ്കിൽ 3ജാൻ ചാൻസ് ഉണ്ട്.
@Manu-ge6wg
@Manu-ge6wg Жыл бұрын
@@alen9898 പ്രിയ സ്നേഹിതാ സച്ചിന് ടെസ്റ്റിൽ ഇന്ത്യൻ മണ്ണിലും കൂടുതൽ ബാറ്റിംഗ് ആവറേജ് വിദേശ പിച്ചുകളിൽ ആണ്....തീ പാറുന്ന പന്തുകൾ നേരിട്ട് നേടിയ ആവറേജ്...ഇന്ന് എന്ത് ടെസ്റ്റ് ക്രിക്കറ്റ്...50 പ്ലസ് ആവറേജ് ഉള്ള എത്ര ഇന്ത്യൻ കളിക്കാറുണ്ട് ?
@alen9898
@alen9898 Жыл бұрын
@@Manu-ge6wg Test ഇന്ന് എത്ര മാത്രം ദുഷ്‌കരം ആയെന്ന് അറിയോ? Sportskeeda യിൽ analyst ആയി ജോലിചെയ്യുന്ന അനുഭവം വെച്ച് പറയാം Test matches are extremely difficult now compared to 2000s. 2000ങ്ങളിൽ ടെസ്റ്റിൽ home സീരീസ് ൽ ഇന്ത്യ എന്നും flat ട്രാക്ക് ആണ് ഉണ്ടാക്കിയത്... Draw ആയിരുന്നു ഇന്ത്യയുടെ ലക്ഷ്യം... ഇന്ന് വിജയിക്കാൻ വേണ്ടി WTC എന്നാ preasure ഉള്ള കാരണം Rank Turners(extra spinning pitches) ഉണ്ടാക്കാൻ തുടങ്ങി... 37 ആയിരുന്നു 2000ങ്ങളിലെ expected batsman test average. ഇന്നത്തെ 27 ആയി കുറഞ്ഞു.... കാരണം extremely difficult test pitches... ഞാൻ ചെയ്തിട്ടു Article ന്റെ conclusion മാത്രം പറയാം 50 average in 2000s decade = 46.66 average in 2010 decade. 50 average in 2010= 53.7 average in 2000s decade. (ഈ കണക്കിന്റെ reasoning അറിയാൻ ആഗ്രഹം ഉണ്ടേൽ link ഞാൻ താഴെ ഇടാം ) 50 Test average ലഭിക്കാൻ സഹായിച്ച പഴയ കാല flat pitches ഇന്നില്ല... ഇന്ന് പണ്ടത്തെ പോലെ draw matches ഉം ഇല്ല... അതുപോലെ തന്നെ First change bowlers ന്റെ quality ഇന്നാണ് കൂടുതൽ (first bowler അല്ല... First change bowler) അതായത് ഇന്ന് parttimers കുറവാണു... So batsman can rarely settle on this era. ഇനി പറ ആരാണ് ബുദ്ധിമുട്ടുള്ള കാലത്ത് കളിച്ചത്?
@Royalprince_619
@Royalprince_619 Жыл бұрын
​@@alen9898Thankal kondu vanna analysis Kollam, 2000nu shesham mathramalla test cricket undayirunnathu, Testile easy eara Aya 2000-l Sachinu karyamaya nettamundakkan kazhinjittilla, injury ayirunnu athinu karanam, 2000-nu munp 90's l Ulla Sachinte recordukal eduthu parishodhichu nokku. Thankalkku athinulla utharam kittum, Batting innu dushkaram ayathu kondalla kaliyodulla approach mariyathu kondanu runs kurayunnathu, result oriented ayittanu innate test malsarangal nadakkunnathu athe ullu vythysam.😅
@juneartsandcraft6624
@juneartsandcraft6624 Жыл бұрын
ഓർമകളിൽ ഹൃദയം നിറയെ സച്ചിനായിരുന്ന ഒരു കുട്ടിക്കാലം, അതിനെ ഇഷ്ടം എന്നോ പ്രണയം എന്നോ ഗൃഹാതുരത്വം എന്നോ എന്ത് വിളിക്കണമെന്ന് അറിയില്ല, സച്ചിൻ്റെ പഴയ ക്രിക്കറ്റ് വീഡിയോ കാണുമ്പോൾ നെഞ്ച് കുളിരും, സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ മാത്രം കിട്ടുന്ന ആ ഫീൽ, അറിയില്ല അദ്ദേഹം നമുക്ക് ആരായിരുന്നു എന്ന്
@amalp8282
@amalp8282 Жыл бұрын
Ore oru vikaaram...SACHIN👑
@thedoer6331
@thedoer6331 10 ай бұрын
awesome program, nice presentation, Sachhiiiiiinnnnn Sachinnnn!!! 😍😍🤩🤩
@unnikrishnanpp4810
@unnikrishnanpp4810 Жыл бұрын
എത്ര തുലാഭാരം എത്ര ശയനപ്രദക്ഷിണം ചെയ്തിരിക്കുന്ന ഗുരുവായൂർ അമ്പലത്തിൽ ഈയൊരു മൊതലിനെ വേണ്ടി സച്ചിന് തുല്യം സച്ചിൻ മാത്രം
@sachindas7092
@sachindas7092 Жыл бұрын
D. R. S ഇല്ലാത്തപ്പോൾ അമ്പയറുടെ തെറ്റായ തീരുമാനത്തിന് 39 തവണ പുറത്തായി.അപകടകരമായ ബൗളർ മാർ അടക്കി ഭരിച്ചിരുന്ന കാലം അക്തർ. മക് ഗ്രാത്ത്.ആംബ്രോസ്. വാർണർ.മുരളി.ഒരു ജനതയെ ക്രിക്കറ്റ് കാണാൻ പ്രേരിപ്പിച്ച വ്യക്തി.ഒരു ജനതയെ ഇത്രയും സ്വാധിനിച്ച ഒരു പ്ലയെർ കൊലുകൊണ്ടോ കോലിയെ കൊണ്ടോ എത്രയൊക്കെ അളന്നാലും സച്ചിൻ അതൊരു വികാരം 🔥
@akhilnair4917
@akhilnair4917 Жыл бұрын
നിങ്ങളെ സ്നേഹിച്ച പോലെ ഇന്ത്യക്കാർ മറ്റാരെയും സ്നേഹിച്ചിട്ടില്ല....
@santhoshprabhus
@santhoshprabhus Жыл бұрын
Now I started liking Johny Lucas. That is the power of Sachin
@lijo007
@lijo007 Жыл бұрын
ഇന്ത്യ ബാറ്റ് ചെയ്യുമ്പോ ഒരു സൈഡിൽ സച്ചിൻ ഉണ്ടോ എന്ന് നോക്കുന്ന ആ കാലം.. ആര് എന്തൊക്കെ പറഞ്ഞാലും നിങ്ങളോട് ഉള്ള ഇഷ്ടം ഒരുപാട് ആണ് അത്ര മേൽ ഇഷ്ടം ❤️
@vineeshshambhu
@vineeshshambhu Ай бұрын
എന്റെ ചെറുപ്പത്തിൽ ക്രിക്കറ്റ് എന്ന് കേൾക്കുന്നതിന് മുൻപേ ഞാൻ കേട്ടത് സച്ചിൻ എന്നാണ്. ആ ഗെയിം കളിച്ചു മനസ്സിലാക്കി കുറച്ചു നാളുകൾക്ക് ശേഷം ടീവിയിൽ ക്രിക്കറ്റ്‌ കണ്ടു അദ്ദേഹത്തെ അറിഞ്ഞു. God of cricket ♥️♥️♥️
@sreekanthcp5047
@sreekanthcp5047 Жыл бұрын
സച്ചിന്റെ വിരമിക്കലിനു ശേഷം ഞാൻ ക്രിക്കറ്റ് കളി ഇതുവരെ കണ്ടിട്ടില്ല .... ക്രിക്കറ്റിനോട് ഉള്ള ഇഷ്ടം ഇല്ലാത്തതു കൊണ്ടല്ല .... പക്ഷേ സച്ചിനില്ലാതെ എന്തു ക്രിക്കറ്റ് ....
@abhilasha8166
@abhilasha8166 8 ай бұрын
Njanum
@sajia2533
@sajia2533 Жыл бұрын
The God Which I have seen and witnessed his masterclass for year's...........Sachin The God Of Cricket 🙏🙏🙏🙏🙏🙏
@KeyCicada3301
@KeyCicada3301 Жыл бұрын
One Sun One Moon One Sachin Tendulkar ❤
@thankammageorge4373
@thankammageorge4373 Жыл бұрын
His humility makes him great ❤
@gopakumars9517
@gopakumars9517 Жыл бұрын
സച്ചിൻ 🔥🔥🔥
@teophinasher4678
@teophinasher4678 Жыл бұрын
സച്ചിൻ... 💙💕♥️
@rejithrrejith6576
@rejithrrejith6576 Жыл бұрын
ഒരു കാലത്ത് സച്ചിൻ ഒരു വികാരമായിരുന്നു കൊഴിവീണ ആ പഴയ കാലം നിറ കണ്ണുകളോടെ മാത്രമേ ഓർക്കാൻ കഴിയുന്നുള്ളു..... ❤️❤️
@mohamedasharaf4748
@mohamedasharaf4748 Жыл бұрын
സച്ചിൻ…സച്ചിൻ…സച്ചിൻ ഇന്ത്യയുടെ അഭിമാനമായ ഞങ്ങളുടെ ക്രിക്കറ്റ് ഹീറോ ആയ സച്ചിൻ ടെണ്ടുൽക്കറിന് അമ്പതാം ജന്മദിനാശംസകൾ! നിങ്ങൾ എന്നും ഞങ്ങളുടെ ക്രിക്കറ്റ് ഹീറോ ആയിരിക്കും, നിങ്ങൾ കളിയുടെ ഒരു പ്രതീകമാണ്, ക്രിക്കറ്റ് കളിയെ ക്രിക്കറ്റിനോടുള്ള നിങ്ങളുടെ സമർപ്പണം വരും തലമുറകൾക്ക് നിങ്ങളെ ഒരു യഥാർത്ഥ പ്രചോദനമാക്കി മാറ്റി. അത് കൊണ്ടാണ് നിങ്ങളെ ഗോഡ് ഓഫ് ക്രിക്കറ്റ്, മാസ്റ്റർ ബ്ലാസ്റ്റ ർ എന്നോക്കെ വിളിക്കുന്നത് നിങ്ങൾക്ക് ഒരു മികച്ച വർഷം ആശംസിക്കുന്നു!
@vaisakhrk8760
@vaisakhrk8760 Жыл бұрын
Those were the days 🥰 Sachin....Sachin....
@rajalekshmipsraji9777
@rajalekshmipsraji9777 8 ай бұрын
സച്ചിൻ 😍
@SKYMEDIATv
@SKYMEDIATv Жыл бұрын
നന്ദി സച്ചിൻ നിസാരകരായ ഞങ്ങൾ ജീവിച്ച കാലത്തു ജീവിച്ചതിന് ❤
@lijo007
@lijo007 Жыл бұрын
ഒറ്റ പേര് സച്ചിൻ 🔥
@entertainingmedia1499
@entertainingmedia1499 Жыл бұрын
ക്രിക്കറ്റ് എന്നാൽ സച്ചിൻ ❤️ സച്ചിൻ എന്നാൽ ക്രിക്കറ്റ് ❤️ അതേ അത് തന്നെ ആയിരുന്നു ഒരിക്കൽ സച്ചിൻ , ❤️❤️❤️❤️❤️
@StephenKachappilly
@StephenKachappilly Жыл бұрын
Sachin is a passion for me... I too stepped down from the cricket ten years back making a sort of voluntary retirement with him. I lost interest in cricket.... Cricket means Sachin for me. Love you enormously dear legend. No one can stand with you forever.... Your humility is the most attractive element which redirects attention of the entire world to your beautiful standing zone within the 23 yards of cricket ground.
@pavanjoseph9151
@pavanjoseph9151 Жыл бұрын
സച്ചിനു തുല്ല്യം സച്ചിൻ മാത്രം 💥
@ruok5404
@ruok5404 Жыл бұрын
സച്ചിൻ ക്രിക്കറ്റ്‌ ദൈവം ആണ് മറ്റുള്ളവർ അതിന്റെ താഴെ മാത്രം
@Aruntheckan
@Aruntheckan Жыл бұрын
സച്ചിന് മുന്നെയും ശേഷവും ഇല്ല......സച്ചിൻ മാത്രം അന്നും ഇന്നും എന്നും ❤❤❤❤❤
@salimyousaf845
@salimyousaf845 Жыл бұрын
All Time God Of Cricket ❤️🤍💚
@edittingchannel2454
@edittingchannel2454 Жыл бұрын
സച്ചിൻ ക്രിക്കറ്റ്‌ കളി നിർത്തുന്നത് വരെ സച്ചിനേക്കാളും ടെൻഷൻ നമ്മൾക്കായിരുന്നു സച്ചിൻ ബാറ്റ് ചെയ്തു തുടങ്ങിയാൽ പിന്നെ ഇരിക്കുന്നടുത്ത് നിന്നും പോകണമെങ്കിൽ കളി തീരണം അതൊക്കെയാണ് മാസ്സ് ❤❤
@irfaddafri8217
@irfaddafri8217 Жыл бұрын
Sachin is an emotion... ❤❤❤❤
@MESSIREALGOAT
@MESSIREALGOAT Жыл бұрын
ക്രിക്കറ്റിലെ ഒരേ ഒരു ദൈവം ഇങ്ങു ഇന്ത്യയിൽ🙌🙌🙏🙏🇮🇳🇮🇳 ഫുട്ബോളിലെ ഒരേ ഒരു ദൈവം അങ്ങ് അര്ജന്റീനയിലും 🙌🙌🙏🙏🇦🇷🇦🇷
@rakeshnambiar9431
@rakeshnambiar9431 Жыл бұрын
ഗംഭീരം, അതി ഗംഭീരം.. ee റിപ്പോർട്ട്‌.. അഭിനന്ദനങ്ങൾ... We all Love U sachin 💕💕💕
@shajunp7277
@shajunp7277 Жыл бұрын
Great sachin wish you all the best❤
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*സച്ചിൻ രമേശ്‌ തെണ്ടുൽക്കർ 😍😍ലോക ക്രിക്കറ്റ് ലെ ഒരേയൊരു രാജാവ്..എല്ലാം തികഞ്ഞ ഒരേയൊരു താരം 🤟🏻🤟🏻🤟🏻സച്ചിൻ ഇന്ത്യയിൽ ജനിച്ചത് നമ്മുടെ അഭിമാനം 🇮🇳😍😍😍സച്ചിനുമായി കമ്പയർ ചെയ്യാൻ ഒരാൾ ഇന്നും ഇല്ല എന്നത് അയാളുടെ വലിപ്പം മനസിൽ ആകുന്നു 🔥സച്ചിൻ ഫാൻസ്‌ 🔥*
@MrCrazyGaming-qd9rt
@MrCrazyGaming-qd9rt Жыл бұрын
Sachin 🔥🔥🔥🔥
@ranjithadiyodi480
@ranjithadiyodi480 Жыл бұрын
സച്ചിന് 50 വയസ്, അദ്ദേഹത്തിന്റെ മാസ്മരിക ബാറ്റിംഗ് ഇന്നലെ കണ്ട പോലെ, എത്ര പെട്ടന്ന് ആണ് കാലം കടന്ന് പോകുന്നത്
@thomasksander7766
@thomasksander7766 Жыл бұрын
സച്ചിനു തുല്ല്യം സച്ചിൻ മാത്രം.... എന്തുകൊണ്ട്..!! നിങ്ങളറിയണം പിച്ചുകൾ തങ്ങളുടെ ഇഷ്ടത്തിന് ഉണ്ടാക്കുന്ന കാലമായിരുന്നില്ല... ക്യൂറേറ്റർമാരുടെ അടുത്ത് പോകാൻ പോലും താരങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ല... 50 റൺസ് എടുക്കുമ്പോഴേക്കും മിക്കവാറും ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്ന കാലം... വാളെടുത്തവൻ എല്ലാം വെളിച്ചപ്പാടാകുന്ന കാലമായിരുന്നില്ല അത്. നോൺ സ്ട്രൈക്ക് എൻഡിൽ നിൽക്കുന്ന അഞ്ചു റൺസ് പോലും എടുക്കാൻ ശേഷിയില്ലാത്ത ബൗളർമാരോടൊപ്പം സച്ചിൻ കെട്ടിപ്പടുത്ത ഇന്നിംഗ്സുകൾ. ------- ഇന്ന്.... 85 മീറ്റർ ബൗണ്ടറികൾ മിക്കതും എഴുപത് ആയി ചുരുങ്ങിയിരിക്കുന്നു. തേർഡ് മാനിലേക്കുള്ള ദൂരം മുപ്പതും, 35 ഉം മീറ്റർ ആയിരിക്കുന്നു...! പഴയകാലത്തെ മൂന്ന് ഇന്നത്തെ നാല് ആണെന്നർത്ഥം 😔😀 പഴയകാലത്തെ നാല് ഇന്നത്തെ ആറും 😀 പഴയകാലത്ത് സിക്സ് ഇന്നത്തെ എട്ടുമാണ് 😀 നോ ബോളിൽ ഫ്രീ ഹിറ്റ് ഉണ്ടായിരുന്നില്ല...! ഉണ്ടായിരുന്നെങ്കിൽ സച്ചിൻ ഒരു 3000 റൺ എങ്കിലും കൂടുതൽ നേടിയേനെ... പവർ പ്ലേ നിയമങ്ങൾ ബാറ്റ്സ്മാന് അനുകൂലമായിരുന്നില്ല...! ഔട്ട്... എന്ന് അമ്പയർ വിളിച്ചാൽ റിവ്യൂ എടുക്കാൻ DRS ടെക്നോളജി ഉണ്ടായിരുന്നില്ല...! 80 ഓളം തവണയാണ് സച്ചിൻ അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പുറത്തായത്...! 28 തവണയാണ് 90 കളിൽ പുറത്തായത്...! അപ്പുറത്ത് ബാറ്റ് ചെയ്യാൻ ആളില്ലാതെ പുറത്തായത് നിരവധി തവണ...! വിദേശ താരങ്ങളുടെ സ്ലെഡ്ജിങ് ചതിയിൽ കുടുങ്ങി മനക്കരുത്ത് ഇല്ലാതെ പുറത്താകുന്ന പാവം ഏഷ്യൻ കളിക്കാർ ഉള്ള കാലം. ------- ഓർക്കുക ഇന്ന് ലോകകപ്പ് കളിക്കുന്ന ബൗളർമാരിൽ ഏകദിനത്തിൽ 250 വിക്കറ്റ് എടുത്ത ഒറ്റ ബൗളർ പോലുമില്ല. മിച്ചൽ സ്റ്റാർക് -230 സൗതി -217 ട്രെന്റ് ബോൾട് -207 ആദം സാമ്പേ- 162 റബാദ -155 പുലിയാണെന്ന് പറയുന്ന പാറ്റ് കമ്മീൻസിനു പോലും 136 വിക്കറ്റ് ആണുള്ളത്. ഷഹീൻ ആഫ്രിദി -104 ലുങ്കി എന്റിനി-85 ഹാരിസ് റൗഫ് -69 മൊഹമ്മദ് വാസിം -34 എല്ലാം ശിശുക്കൾ തന്നെ... അതിൽ തന്നെ ബോൾട്ടിന്റെയും സൗതിയുടെയും ഒക്കെ കാലം പണ്ടേ കഴിഞ്ഞതാണ്. ബാറ്റ്സ്മാനെ വിറപ്പിക്കാൻ പോകുന്ന ഒരു ബൗളർ പോലും ഈ ലോകകപ്പിൽ ഉണ്ടായിരുന്നില്ല. ചെറിയൊരു അപവാദം ഷഹീൻ ആഫ്രിദി ആയിരുന്നു. സച്ചിനും, ദ്രാവിഡും ലക്ഷ്മണനും ഒക്കെ നേരിട്ടിരുന്നത് പുലികുഞ്ഞുങ്ങളെ ആയിരുന്നില്ല സാക്ഷാൽ ഗർജിക്കുന്ന സിംഹങ്ങളെ ആയിരുന്നു... പേരുകേട്ടാൽ തന്നെ വിറക്കുന്ന സിംഹങ്ങൾ വസീം അക്രം വഖാര്‍ യൂനിസ് ഗ്ലെൻ മക്ഗ്രാത് ചമിന്ദ വാസ് കൊട്നി വാൽഷ് കട്ലി ആംബ്രോസ് അലൻ ഡോണാൾഡ് ഷോൺ പൊള്ളോക് ഡയിൽ സ്റ്റൈൻ ബ്രറ്റ്ലീ.. ഷോഹൈബ് അക്തർ സഖ്ലൈൻ മുഷ്താഖ് മുത്തയ്യ മുരളീധരൻ ഷെയ്ൻ വോൺ ഇവരുടെയൊക്കെ പേര് കേട്ടാൽ ബാറ്റ്സ്മാൻമാരുടെ മുട്ടുകൂട്ടിയിടിക്കുന്ന കാലം. ആദ്യ മൂന്നു വിക്കറ്റ് വേട്ടക്കാർ മാത്രം രണ്ടായിരത്തിലധികം വിക്കറ്റ് എടുത്തിട്ടുണ്ട് !!! പറഞ്ഞുവന്നത് പണ്ട് കറണ്ടും, ഇന്റർനെറ്റും, ഗൂഗിളും ഒന്നുമില്ലാത്ത കാലത്ത് എസ്എസ്എൽസിക്ക് റാങ്ക് വാങ്ങിച്ച കുട്ടിയുമായി ഇന്നത്തെ ഫുൾ എ പ്ലസ് കാരനെ താരതമ്യപ്പെടുത്തരുത്... അത് കടുത്ത അനീതിയാവും... ഒപ്പം ഇപ്പോഴും മൊത്തം 21 സെഞ്ചുറികൾക്കും 11'887 റൺസുകൾക്കും സച്ചിൻ മുന്നിലാണ്... എന്നതും മറക്കാതിരിക്കുക സച്ചിന് തുല്യം സച്ചിൻ മാത്രം...❤️ Courtesy - Unknown
@SpongebobYesTeenTitansNo
@SpongebobYesTeenTitansNo 8 ай бұрын
Super that rank karan. And ipolatha. Aplus karane tharathamyam cheyyaruth enn❤️🫶
@jayasreec.k.6587
@jayasreec.k.6587 10 ай бұрын
Sachin.... The Name is Enough and More.......🙏❤️🪔🪔🪔💐💐💐🌟🇮🇳🇮🇳
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 Жыл бұрын
മനോരമ സച്ചിനെ ഓർത്തു അതിനു ഒരു നന്ദി പറയുന്നു..
@arunbabu826
@arunbabu826 8 ай бұрын
മനോരമയുടെ ബാറ്റ് ആണ് സച്ചിൻ 15 കൊല്ലത്തോളം ഉപയോഗിച്ചത്.. 😄... അത് അവർക്ക് കുറച്ചൊന്നുമല്ല ബിസിനസ്‌ develop cheythath
@syamkumar3960
@syamkumar3960 2 ай бұрын
ടെൻഷൻ ആയിരുന്നു മൈ മാസ്റ്ററുടെ ബാറ്റിംഗ്....കാണുമ്പോൾ....💪💪💪💯🙏🇮🇳
@sanra8078
@sanra8078 Жыл бұрын
❤❤❤❤❤ SACHIN RAMESH TENDULKAR ❤❤❤❤❤ salute U Legend.....
@nandhukrishnan7990
@nandhukrishnan7990 Жыл бұрын
കുറച്ചു കാലങ്ങൾക്ക് മുന്നേ കേവലം ക്രിക്കറ്റ്‌ എന്ന ഒരു കായിക ഇനത്തിൽ കഴിവ് തെളിയിച്ചതിന് സച്ചിന് പത്മഭൂഷൻ or ഭാരത്രത്ന നൽകിയത് എന്തിനെന്ന് ചോദിച്ചു വിമർശിച്ച നാവുകൊണ്ട് തന്നെ ആ മനുഷ്യനെ വാഴ്ത്തിപാടുന്നു 🙂👍🏼 anyway Sachin അത് നമുക്ക് ഒരു വികാരം തന്നെയാണ് ആ മനുഷ്യനെ കണ്ട് തന്നെയാണ് ക്രിക്കറ്റും സ്പോർട്സും ഇഷ്ടപ്പെട്ടു തുടങ്ങിയത് സച്ചിന്റെ ബാറ്റിംഗ് കാണാൻ വേണ്ടി മാത്രം കുട്ടികാലത്ത് ടിവിയുള്ള വീടുകളിൽ പോയിരുന്നു ക്രിക്കറ്റ്‌ കളി കണ്ടിരുന്ന കുട്ടിക്കാലം സച്ചിന്റെ അവസാന test match കാണാൻ വേണ്ടി ആ ദിവസങ്ങൾ ഫുൾ സ്കൂളിൽ പോകണ്ടു ലീവ് എടുത്തതൊക്കെ ഇന്ന് ഓർക്കുമ്പോൾ 🥲
@vpv3654
@vpv3654 Жыл бұрын
Sachin........Sachin..❤
@vineeshshambhu
@vineeshshambhu Ай бұрын
Rohit sharma കളിച്ചാലും virat kohli കളിച്ചാലും ക്രിക്കറ്റ്‌ ഉണ്ടെന്ന് കേൾക്കുമ്പോൾ ഞങ്ങൾക്ക് ഇപ്പോഴും ഓർമ വരുന്നത് സച്ചിനെ തന്നെയാണ് 😊
@krishaa411
@krishaa411 Жыл бұрын
The goat of cricket 🔥🔥🔥
@vinodkodaly4499
@vinodkodaly4499 Жыл бұрын
സച്ചിൻ സച്ചിൻ തന്നെ കോലി കോലി തന്നെ രണ്ടും രണ്ട് യുഗങ്ങൾ
@milanshiv
@milanshiv Жыл бұрын
NO SEMI➡️NO FINAL...THE ROAD TO THE FINAL. SACHIN RAMESH TENDULKAR 2 times took India to the finals 2011 against pak in the semi final played a crucial innings while others were struggling..same in the 2003 vs Kenya & pak crucial match & crucial innings!! But others couldn't do much like always depended on Sachin from 90s...also in 1996 he was the one who stood and played a crucial innings.. unfortunately we lost the semi final,Sri Lanka won by Default!! Most runs of the tournament( 523 )1996....Man of the Tournament (673) 2003...2nd Highest run getter in 2011 WC (482) most 50+ in knockout matches in WC !!THE KING 👑 OF WC🙏♥️💪
@ganeshsathyan889
@ganeshsathyan889 Жыл бұрын
Never ending love 💓 Sachin 💓 MRF ❤️😂
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
God Wins the World Cup -Manorama News
23:24
Manorama News
Рет қаралды 1,9 МЛН
Jis Joy - 06 | Charithram Enniloode | Jis Joy | Safari TV
22:45