ഫെഡോറിൻ്റെ വരവിൽ രാഹുലിന്റെ റോൾ മാറിയത് എങ്ങനെ..❔❔| Rahul K P Kerala Blasters

  Рет қаралды 8,345

Sportstuff Malayalam

Sportstuff Malayalam

Күн бұрын

Ivan new 3-1-4-2 Build up structure
Video link: • Ivan new 3-1-4-2 Build...
--------------------------------------------------------------
#indianfootball #keralablasters #indiansuperleague #yennumyellow #isl10

Пікірлер: 17
@heyareyouokayy
@heyareyouokayy 6 ай бұрын
Indian U17 World Cup squad players മറ്റു ഇന്ത്യൻ പ്ലയേഴ്സിനേക്കാൽ ഒരു പടി മികച്ചതാണ് ആ ടീമിലെ പ്ലയേഴ്‌സിന് എപ്പോളും ഒരു ഡീസൻ്റ് ക്വാളിറ്റി ഉള്ള പോലെ തോന്നിട്ടുണ്ട് ആ ടീമിലെ players തന്നെ ആണ് നാഷനൽ ടീമിൻ്റെ നട്ടെല്ലും പക്ഷേ എന്ത് കൊണ്ട് അതിന് ശേഷം ആ നിലവാരത്തിൽ ഉള്ള ജൂനിയർ ടീം സ്ക്വാഡുകൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞില്ല
@SportstuffMalayalam
@SportstuffMalayalam 6 ай бұрын
Under 17 ടീമുകൾക്ക് ഓൾമോസ്റ്റ് സെയിം ട്രെയിനിങ് ഫെസിലിറ്റീസ് തന്നെയാണ് പല രാജ്യങ്ങളിലും ലഭിക്കുന്നത്. എന്നാൽ സീനിയർ സ്ക്വാഡിലേക്ക് വരുമ്പോൾ അതിനൊത്ത ട്രെയിനിങ് ഇമ്പ്രൂവ്മെന്റ് നടത്താൻ ഇന്ത്യക്കോ, ക്ലബ് ടീമുകൾക്കോ സാധിക്കുന്നില്ല. നിലവിൽ ഐഎസ്എല്ലിൽ കൂടുതൽ ഇൻജുറീസ് വരുവാനുള്ള ഒരു കാരണം മോശം ഗ്രൗണ്ടാണ്. ഏതോ ഒരു മാച്ചിൽ ഗ്രൗണ്ട് മോശമായതുകൊണ്ട് ഈ സീസണിൽ ദിമിയെ ബ്ലാസ്റ്റേഴ്സ് ഇറക്കാൻ മടിച്ച മത്സരം പോലും ഉണ്ടായിരുന്നു. എത്രയോ ഇമ്പ്രൂമെന്റ് ഇനിയും വരേണ്ടതുണ്ട് ബ്രോ. മറ്റൊരു കാര്യം നമ്മൾ മികച്ചൊരു ഇന്ത്യൻ ടീമി അണ്ടർ 17 ടീമിനെ കണ്ടു തുടങ്ങിയത് Rahul ഒക്കെ വേൾഡ് കപ്പ് കളിച്ച സമയത്ത് ആയിരുന്നു. അവർക്ക് നിലവിൽ 23 വയസ്സ് ഓക്കേ ആയിട്ടുള്ളൂ. ഇനിയും ഇവർ ഡെവലപ്പ് ചെയ്തു വരും. അതായത് നിലവിൽ 20-23 വയസ്സുള്ളവരൊക്കെ 31-33 വയസ്സിൽ ഒക്കെ എത്തുമ്പോഴാണ് ഇന്ത്യ ഒരു പൂർണ സ്ക്വാഡ ആയി മാറുകയുള്ളൂ. ഇനിയും 10 വർഷമൊക്കെ കഴിയുമ്പോഴാണ് ഇന്ത്യൻ പ്ലെയേഴ്സിന്റെ ഒരു പ്രോപ്പർ റൊട്ടേഷനെ കുറിച്ച് ഒക്കെ നമുക്ക് സംസാരിക്കാൻ സാധിക്കുകയുള്ളൂ. കൂടെ ട്രെയിനിങ് ഫെസിലിറ്റി improve ചെയ്തു കൊണ്ടുവരണം. നമ്മുടെ ഫുട്ബോളിന്റെ വലിപ്പം അറിയാനായി സബ്സ്റ്റ്യൂട്ട് ബെഞ്ചിലെ കസേരകളുടെ അവസ്ഥ പുറമേയുള്ള ക്ലബ്ബുകൾ ആയി താരതമ്യം ചെയ്തു നോക്കിയാൽ മതി. IPLൽ ക്രിക്കറ്റ് ടീം ഇരിക്കുന്ന കസേരയുടെ സെക്കൻഡ് കോളിറ്റിയെങ്കിലും നമുക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് IPL കാണുമ്പോൾ ചിന്തിക്കാറുണ്ട്.
@mattancherinarco
@mattancherinarco 6 ай бұрын
@@SportstuffMalayalamdark
@jibingeorgekarickom
@jibingeorgekarickom 6 ай бұрын
Obviously Rahul is a good talent. It's just that the coach should know how to use him. Nice video bro❤
@GAFOORPT-qf3xj
@GAFOORPT-qf3xj 6 ай бұрын
നീ പറഞ്ഞത് പറയുന്നത് ശരിയാണ് ബ്രോ അവിടെയും ഒരു പ്രോബ്ലം ഉണ്ട് ബ്രോ ലൂണയുടെ കുറവ് കുറവ് തന്നെയാണ് രാഹുലിന് പതല് ഫസ്റ്റിലെ ഇലവനിൽ സൗരവിനെ കളിപ്പിക്കണം നിന്റെ അനാലിസിസ് വളരെ നന്നായിട്ടുണ്ട്❤
@cleganegaming9220
@cleganegaming9220 6 ай бұрын
Bro uyarn kaananam enn aagraham und... Zone 14 Kazhinjal enik ettavum ishtapetta channel...So pls continue doing vedios😊❤
@sureshperfect7211
@sureshperfect7211 6 ай бұрын
Fedor ൻ്റെ pass ൽ നിന്നും Dimi ഗോൾ നേടുമ്പോൾ average formation Dimi. Rahul Sakai. Fedor Vibin Sandeep Azhar Milos. Pritam. Prabir എന്നിങ്ങനെ 3 - 1 - 4 - 2 ആയിട്ടു തോന്നുന്നു.......😊
@javasimply5327
@javasimply5327 6 ай бұрын
Rahul is our Akram aiffif
@Terzaxx
@Terzaxx 6 ай бұрын
Nice video ❤
@sandeepjacob2094
@sandeepjacob2094 6 ай бұрын
ok good
@Cktalkssports
@Cktalkssports 6 ай бұрын
Bro revenue ethra keri ee month
@hariking6373
@hariking6373 6 ай бұрын
Rahul should playin RB position what is your opinion
@SportstuffMalayalam
@SportstuffMalayalam 6 ай бұрын
Good. പക്ഷേ അദ്ദേഹത്തിൻറെ Attacking and running speed ability മികച്ച രീതിയിൽ യൂസ് ചെയ്യാനേ കോച്ച് നോക്കുകയുള്ളൂ. കൂടാതെ അദ്ദേഹത്തിന്റെ ഹെഡിങ് മികച്ചതാണെങ്കിലും Physically height കുറവായതുകൊണ്ട് ഡിഫൻഡിങ് ടൈമിൽ aerial ball വരുമ്പോൾ struggle ചെയ്യും. Mohun bagan ബ്ലാസ്റ്റേഴ്സ് ആയിട്ടുള്ള അവസാന മത്സരത്തിൽ തന്നെ 87 ലോഗോളുകളാണ് ഡിഫൻസിൽ നിന്ന് ഫോർവേഡിലേക്ക് ട്രൈ ചെയ്തത്. ഏകദേശം ബ്ലാസ്റ്റേഴ്സ് നൽകിയതിന്റെ ഇരട്ടി. RM, RW & ST റോളുകളാണ് രാഹുലിന് ചേരുന്നത്. But only main problem crossing അണ്. ക്രോസിംഗിൽ ഒത്തിരി improve ചെയ്യേണ്ടതുണ്ട്.
@Cktalkssports
@Cktalkssports 6 ай бұрын
Rpm okka ethra aayi eppam
@sureshperfect7211
@sureshperfect7211 6 ай бұрын
SS ആയിട്ട് Luna കളിക്കുമ്പോൾ അദ്ദേഹം droping striker ആയിട്ട് മാറുമ്പോൾ LMF പൊസിഷനിലാണ് കൂടുതലും വരുക. എന്നാൽ Fedor , droping striker ആയിട്ട് മാറുമ്പോൾ RMF പൊസിഷനിലാണ് വരുക. Luna വരുമ്പോൾ Rahul ചെയ്യുന്ന റോൾ Aiman ചെയ്യേണ്ടി വരും......... ഇങ്ങനെ ഒരു സാദ്ധ്യത വരില്ലേ?.......😊
@SportstuffMalayalam
@SportstuffMalayalam 6 ай бұрын
Shure bro. Aiman ഈ റോൾ ഈ സീസണിൽ ചെയ്തിട്ടുണ്ട്. ഏതു മത്സരം ആണെന്ന് ഓർക്കുന്നില്ല
@fazalkj6301
@fazalkj6301 6 ай бұрын
Good video ❤️
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 74 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
Training Unfiltered 17 | ISL11 | Kerala Blasters | KBFC
11:02
Kerala Blasters
Рет қаралды 41 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 74 МЛН