"ഞാൻ ഫെമിനിസത്തിൽ വിശ്വസിക്കുന്നില്ല" | Intersectional Feminism | Viya Mallakara

  Рет қаралды 55,693

Viya Mallakara

Viya Mallakara

Күн бұрын

Contact :
Instagram : viyamallakara
Facebook : unniandviya
My Gear :
Main Camera : amzn.to/3KUko1h
Secondary Camera : amzn.to/3IQTZQ1
My Phone : amzn.to/3INhpWs
Primary Mic : amzn.to/3GcRNR1
Lav Mic Dual : amzn.to/3AKkTpM
LAv Mic Single : amzn.to/3GeqFkR
Wireless Mic : amzn.to/3HhGdpk
Light : amzn.to/34lIq4e
#viyavlogs #viyamallakara #viyatalks

Пікірлер: 350
@tfbroo
@tfbroo 2 жыл бұрын
Our society is a male dominated one and thus women and other groups have to be empowered and pushed forward. Even though Indian constitution guarantees equality and freedom for all, women and other backward communities are treated as second class citizens. This is terrible and thus we need feminism, because equality doesn't address the concern.
@iamthevengeance4766
@iamthevengeance4766 2 жыл бұрын
So feminism is not equality Many misunderstood it ok then
@tfbroo
@tfbroo 2 жыл бұрын
@@iamthevengeance4766 feminism and equality are dif things, but related. Feminism is like, ensuring equality within sexes, where women is less privileged when compared with men. Therefore, like GOI, which provides spcl benefits and opportunities to other economically disadvantaged groups, feminism ensures the best for women.
@muhammedfahad6846
@muhammedfahad6846 2 жыл бұрын
@@iamthevengeance4766 Feminism is not just about equality, it's more than that. Feminism is a fight for let women be women as they want to be, embrace the femininity how a person wants it to be, not by the views and perceptive of men, not how men want them to be. A woman, a man, a transgender, a queer, whoever it is, not just women, should be able to embrace their femininity as they want it, and I believe feminism is a battle to make sure that everybody can.
@neenu2653
@neenu2653 2 жыл бұрын
@@iamthevengeance4766 equality ഇലേക്ക് സ്ത്രീകളെ കൈ പിടിച്ചു ഉയർത്തുന്നതാണ് feminism എന്ന് കൂട്ടിക്കോളൂ .
@tfbroo
@tfbroo 2 жыл бұрын
@@neenu2653 yh 💯
@gowrianish7351
@gowrianish7351 2 жыл бұрын
ഒരു ഇരുപതു വർഷം മുൻപ് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഒരു ഇംഗ്ലീഷ് പാഠത്തിലാണ് ഫെമിനിസ്റ് എന്നാ വാക്ക് ആദ്യമായി കേൾകുന്നത് അന്ന് ആ ടീച്ചർ പറഞ്ഞ ഡെഫിനിഷൻ ഒരു പെണ്ണായതു കൊണ്ട് മാത്രം ഒരാൾക്ക് കിട്ടാനുള്ള അവകാശങ്ങളും അവസരങ്ങളും ഇല്ലാതെ ആവരുത് എന്നാ ചിന്തയാണ് ഫെമിനസം എന്നാണ്. അതുകൊണ്ട് തന്നെ ആ വാക്കിനോട് ഇതുവരെ ഒരു നെഗറ്റീവ് ഫീലിംഗ് എനിക്ക് വന്നിട്ടില്ല. Un fortunately ഇന്ന് പല ടീച്ചേഴ്‌സിനും ഇതിന്റെ ശരിക്കും അർത്ഥം അറിയുന്നില്ല പിന്നെങ്ങനെയാണ് അവർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക
@JK-my8sh
@JK-my8sh 2 жыл бұрын
എന്റെ 12th ഇംഗ്ലീഷ് ടീച്ചർ feminist ആണെന് ഇടക്കിടെ പറയുമായിരുന്നു. Home work ചെയ്യാതെ വരുന്ന ആണ് പിള്ളേരെ ഇറക്കി വിടും, പെണ്ണുങളേ വഴക് പറഞ്ഞു ഇരുത്തും
@gowrianish7351
@gowrianish7351 2 жыл бұрын
@@JK-my8sh അതാണ് ഒരാൾക്കു അറിവില്ലെങ്കിൽ അത് അവരുടെ കാര്യം, but ഒരു ടീച്ചർ അങ്ങനെയായാൽ അത് ഒരു തലമുറയെ തന്നെ ബാധിക്കും
@user-wj4dq4me9j
@user-wj4dq4me9j 2 жыл бұрын
Kudos to the teacher
@navajyoth_ro5270
@navajyoth_ro5270 Жыл бұрын
@@JK-my8sh yeah അത് feminist ആവണം എന്നോനും ഇല്ല, എല്ലാ teachersum അങ്ങനെ തന്നെ ആണ് എൻ്റെ school timil അതിന് exemption ആയി നിന്നത് pt sir, tution sir, and 10 ile maths sir matraamanu they support and punish both genders equally
@tharakrishna5356
@tharakrishna5356 2 жыл бұрын
Great video Viya❤️👍 നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാര്യമാണ് feminism
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
Redpill malayalam channel കാണു എല്ലാം തെറ്റിദ്ധാരണകളും മാറി കിട്ടും
@bijoyslal
@bijoyslal 2 жыл бұрын
feminism എന്താണ് എന്ന് explain cheyyumo
@sainahaniya928
@sainahaniya928 2 жыл бұрын
@@bijoyslal Feminism incorporates the position that societies prioritize the male point of view, and that women are treated unjustly within those societies. Efforts to change that include fighting against gender stereotypes and establishing educational, professional, and interpersonal opportunities and outcomes for women that are equal to those for men.. Mansilayi saho..?
@bijoyslal
@bijoyslal 2 жыл бұрын
@@sainahaniya928 What about male problems like high suicide rates and false rape charges? Feminism is just sexist against men
@bijoyslal
@bijoyslal 2 жыл бұрын
@@sainahaniya928 If feminism cares about equality, why is it called feminism? Why not egalitarianism or human-ism?
@mshafeequebabu9763
@mshafeequebabu9763 2 жыл бұрын
ഫെമിനിസം!!!ഇത്രയേറെ തെറ്റിദ്ധരിച്ചു വെയ്ക്കുന്ന വേറെ ഒരു സംഗതിയുമില്ല. പലർക്കും ഫെമിനിസ്റ്റ് /ഫെമിനിസം പുരുഷവിരോധം എന്നതാണ് സങ്കടകരമായ കാര്യം.
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
Watch redpill malayalam channel they exposed feminism
@platypus2141
@platypus2141 2 жыл бұрын
@@user-wy4dt2kc3m redpill....ok
@jkr4743
@jkr4743 2 жыл бұрын
Main stream femiminist എന്നു പറയുന്നവർ ചെയ്യുന്നത് അങ്ങനെ ആവുമ്പോൾ തെറ്റിദ്ധരിക്കുന്നത് സ്വഭാവികമായ കാര്യം അല്ലെ 😃
@Soulreaper286
@Soulreaper286 Жыл бұрын
You will defined by your acts not by dictionary meaning like communism feminism doesn't act like in dictionary period.
@AB-ym3wt
@AB-ym3wt Жыл бұрын
ഒരിക്കൽ gender neutral rape law സുപ്രീം കോടതി നിർദ്ദേശിച്ചപ്പോൾ അതിനെ എതിർത്തത് ഫെമിനിസ്റ്റുകൾ തന്നെയാണ്.
@chai_th_ra1058
@chai_th_ra1058 2 жыл бұрын
Lack of understanding about this concept and ignorance aan ingane okke parayaanulla main reason aaytt enikk thonneettullath
@amskty7923
@amskty7923 2 жыл бұрын
വിയ പറയുന്നത് ശരിയാണ്, അറിഞ്ഞോ അറിയാതെയോ പുരുഷ കേന്ദ്രീകൃത മനോഭാവം നമ്മുടെ ചിന്തയിലും ജീവിത രീതിയിലും അലിഞ്ഞ് ചെര്‍ന്നതിനാല്‍ തന്നെയാണ് ലോകത്തിലെ ബഹു ഭൂരിപക്ഷം സ്ത്രീകളും (അത് ഫെമിനിസ്റ്റ് ആയിക്കോട്ടെ, അല്ലാത്തവരായിക്കോട്ടെ) അവരുടെ പേരിന്റെ കൂടെ വിവാഹത്തിന് മുമ്പ് അച്ചന്റെ പേരും, വിഹാഹത്ത്തിനു ശേഷം ഭര്‍ത്താവിന്റെ പേരും ചേര്‍ക്കുന്നത്, ഈ പ്രവണതയ്ക്ക് ഒരു മാറ്റവും ഇത് വരെ വന്നിട്ടില്ല....
@jkr4743
@jkr4743 2 жыл бұрын
ഇതുകൊണ്ടൊന്നും അല്ല... കുറച്ചു പേർ എപ്പോളോ ഉണ്ടാക്കിയ ഇങ്ങനൊരു കാര്യം എന്തന്ന് പോലും മനസിലാകാതെ അടുത്ത തലമുറ follow ചെയ്യുന്നു... Just like religion and customs😅
@meandmiya660
@meandmiya660 2 жыл бұрын
- The belief that men and women should have equal rights and opportunities. It is the theory of the political, economic and social equality of the sexes - Emma Watson 🎀
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
Emma watson paranjal pinne appuram illa
@Akshai__akz
@Akshai__akz 2 жыл бұрын
Nte ullile feminist ine boost up cheyunathil unni vlogs vahicha pang valare valluth anne✋🏻💖
@randomman3557
@randomman3557 2 жыл бұрын
Feminism is an act or movement to give freedom to a person (irrespective of genders) to select their own choices of actions, legally , without interfering anyone privacy or hurting anyone.
@JB-01
@JB-01 2 жыл бұрын
Oru doubt, man and woman mathram anno feminism thil varunnullo? Diferent Genders um feminism il varumo?
@ViyaMallakara
@ViyaMallakara 2 жыл бұрын
Feminism is the advocacy of women’s rights, On the ground of the equality of the sexes!! And in intersectional feminism, it covers a spectrum of people and genders, ( especially the less privileged ones) i.e, Transgenders, homosexuals, differently abled ones etc.
@JB-01
@JB-01 2 жыл бұрын
@@ViyaMallakara Thank you 😊
@randomman3557
@randomman3557 2 жыл бұрын
@@ViyaMallakara thank you ❤️👍
@randomman3557
@randomman3557 2 жыл бұрын
@@JB-01 sorry...my mistake....I have corrected it
@lakshmyminnu3253
@lakshmyminnu3253 2 жыл бұрын
Well said chechy 😍 I'm a feminist ♥️
@divyamohan1355
@divyamohan1355 2 жыл бұрын
@bijoyslal
@bijoyslal 2 жыл бұрын
🤣🤣🤣
@lakshmyminnu3253
@lakshmyminnu3253 2 жыл бұрын
@@bijoyslal ചിരിച്ചോളൂ ചിരിച്ചോളൂ 😂😂
@bijoyslal
@bijoyslal 2 жыл бұрын
@@lakshmyminnu3253 ok
@ariaa8692
@ariaa8692 2 жыл бұрын
@@bijoyslal Same
@tom8710
@tom8710 2 жыл бұрын
Reality show കളിൽ ആണ് ഫെമിനിസം തെ അഭമനികുന്നത്
@user-nk5hg7pq4f
@user-nk5hg7pq4f 2 жыл бұрын
ഏറ്റവും വൃത്തിയായി ഫെമിനിസത്തെ കുറിച്ച് പറഞ്ഞു, ഫെമിനിസത്തിലെ വൈരുദ്ധ്യങ്ങളുടെ കൃത്യമായി വേർതിരിച്ച് പറഞ്ഞു ,നല്ല ഒരു വീഡിയോയാണ് നന്ദി
@mr.introvert6173
@mr.introvert6173 2 жыл бұрын
ഇപ്പോഴും ഫെമിനിസ്റ്റ് എന്ന് കേട്ടാൽ പലർക്കും ഒരുതരം അരോചകമാണ്. Feminism എന്നാൽ എന്തെന്ന് പോലും അറിയാതെ പല comedy skitകളിലും സിനിമകളിലും ഫെമിനിസ്റ്റ്കളെ പരിഹാസപാത്രങ്ങളായി കാരിക്കുന്നത്, truely bad.Anyways nice video 🥰🥰😘👍
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
Watch redpill malayalam to see the real face of feminism
@mr.introvert6173
@mr.introvert6173 2 жыл бұрын
@@user-wy4dt2kc3m i do not need it 😁🤭
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
@@mr.introvert6173 so u dont need facts. Ok then.
@mr.introvert6173
@mr.introvert6173 2 жыл бұрын
@@user-wy4dt2kc3m then, nothing 😁
@kartikad5612
@kartikad5612 2 жыл бұрын
@@user-wy4dt2kc3m Red pill onnum evide chilavakunilla alle? So sad🥴
@subhathonakkod9825
@subhathonakkod9825 2 жыл бұрын
privileged ആയിട്ടുള്ള പലർക്കും ആ പ്രിവിലേജ് ഇല്ലാത്ത ആൾക്കാരുടെ അവസ്ഥ അറിയില്ല. പെൺകുട്ടികൾക്ക് ഇവിടെ equal opportunity ഉണ്ടല്ലോ എന്നൊക്കെ പറയും. ദലിത് matters um അങ്ങിനെയൊക്കെ തന്നെ ആണ്. ദളിത് അല്ലാത്ത ആളുകൾക്ക് അത് മനസ്സിലാക്കാൻ നല്ല ബുദ്ധിമുട്ടാണ്. പക്ഷേ പീഡിപ്പിക്കപ്പെടുന്ന കാര്യം അല്ലെങ്കിൽ women rights ഒക്കെ വരുമ്പോ നമുക്ക് generalize ചെയ്യാൻ പറ്റില്ല. Being a dalit, survival chance or freedom to fight okke കുറവായിരിക്കും, പക്ഷേ സ്വന്തം വീടുകളിൽ ദളിത് സ്ത്രീകൾക്ക് പണ്ട് തൊട്ടേ കൂടുതൽ സമത്വം ഉണ്ടായിരുന്നു എന്നാണ് എൻ്റെ വിശ്വാസം. അവര് working class ആയത് കൊണ്ട്. ആണും പെണ്ണും പാടത്ത് അധ്വാനിച്ച് കൊണ്ട് വരുന്നത് കൊണ്ട് സ്വന്തം വീട്ടിൽ നിന്നും അവർ അനുഭവിക്കേണ്ടി vannittillayirikkum.
@fathimahanna8479
@fathimahanna8479 2 жыл бұрын
Nope. They face double marginalization. As a dalit and as a woman.
@neyyattinkaragopan3042
@neyyattinkaragopan3042 6 ай бұрын
Athe ulla anukoolyam motham kittiyittm pinnem iravadam paranj jeevikkunnath manasilakan ithiri buddhimutt thanne aan
@anamikam2545
@anamikam2545 2 жыл бұрын
Old movies portrayed feminists in a wrong way. According to old malayalam movies feminists are people who hate men and wear modest dress and cooling glass😂.
@chandu368
@chandu368 2 жыл бұрын
Thalayana manthram movie, kaliveedu etc
@deathstroke9777
@deathstroke9777 2 жыл бұрын
No.they portrayed feminists in the right way.
@anamikam2545
@anamikam2545 2 жыл бұрын
@@chandu368 ys
@rubyshahi1
@rubyshahi1 2 жыл бұрын
With no sleeves to blouses
@diyaskumarsm
@diyaskumarsm 2 жыл бұрын
For me FEMINISM is equally... The equally for both men and female to choice their likes and do the things they want freely and indpeendly with no banners from no one... But Our society has misunderstood it has a female thing which is there to stamp male species... Which I truly disagree...I AM A FEMINIST CAUSE I BELIEVE IN EQUALLY AND I WANT A FREE SOCIETY
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
For me Feminism is misandry. Bt our brain washed ppl believe feminism is equality..
@manishas3810
@manishas3810 2 жыл бұрын
@@user-wy4dt2kc3m feminism misandry anenn engane theerumanichu? Misandry is misandry and feminism is feminism.
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
@@manishas3810 adhyathe comment ittayal for me feminism is equality ennu paranj. Angane ororutharkum for vech definition theerumanikan pattiyal. Enik for me Feminism is misandry ennum parayallo. Pinne feminism misandry thsnne aanu. Athinte history padichal ningal manasilavum charithrathil orikkalum feminism equalityk vendi ninnittilla. Polular feminists academic Feministsinu quotes thanne und feminism misandry anennu theliyikan. Pinne academic feministinte feminism alla keralathile etho oru mukkil irikunna ente feminism aanu real Feminism enna oola arguement kond varathe irunnath mathi..
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
@@manishas3810 feminism misandry anennu proof venenkil redpill malayalam enna channel onnu kand nokukka avr krithyamayi feminisathinte expose cheythitunnd
@ST0ICSAGE
@ST0ICSAGE Жыл бұрын
@@manishas3810 not for the real feminists. Take a look at west if possible.
@chithrasoumily2893
@chithrasoumily2893 2 жыл бұрын
You are a sensible human being. Love you viya 💕
@estherrinu3093
@estherrinu3093 2 жыл бұрын
This video was very helpful 👏👏. As a teenager, it widened my perspective. Thank you so much Viya
@radha94
@radha94 2 жыл бұрын
One question. If someone had sexual experience before marriage . It's ok under consent. But he/she didn't marry that person instead of that they had arrange marriage with person who they know for few month under the guidance of parents. So how can someone find there emotional, and sexual compatibility. What if spouses comparing their love making skills with their ex’s. Is that a biggest drawback of arrange marriage,or is it my insecurity? I can accept if it's in love marriage ,or living relationship we can break-up if it don't work out ,but in arrange marriage how can we find this compatibility without trying? I am expecting your answer. Hope u answer it. If it's an inappropriate question sorry.
@hridulpk9200
@hridulpk9200 2 жыл бұрын
Well the lack of getting to know phase is the draw back of an arranged marriage... I guess whether if it is to findout the compatibility or to actually make the process of making love and getting along emotionally better is communication... So the best bet to find out without actually doing it is only by communicating on it I guess....to discuss the likes and dislikes and what you expect both emotionally and sexually
@badmash7137
@badmash7137 2 жыл бұрын
We can't.. Arrangement marriage or rather " marriage of convince" as I would like to call it is just to satisfy the societal norms. There is no importance to individuals and their needs. It's basically like a lottery. A civilised partner wouldn't compare but an uncivilized might compare. We might not even know the person we marry in an arrangement marriage hence it's all based on luck. Even asking such kind of a question to the supposed spouse would lead to problems.
@fineaqua3279
@fineaqua3279 2 жыл бұрын
No guarantee in arranged marriage, bro 😁... You'll get a person according to your Karma..
@MalluMgtow
@MalluMgtow 2 жыл бұрын
@@badmash7137a cuck wouldn't compare, but a man will.
@stargazer7987
@stargazer7987 2 жыл бұрын
Please react upon the the recent debate over trans swimmer Lia Thomas, a biological man, who went from ranking 462nd in men’s collegiate swimming to winning the women’s national championship after swapping to compete in female sports as a transgender athlete. What's a feminist perspective towards this winning?
@infinitegrace506
@infinitegrace506 2 жыл бұрын
Lia is a strong and independent woman that needs no man..she has proven that she can achieve anything if she believed in it..women should look up to her and make an example out of her..cheer for Lia.
@stargazer7987
@stargazer7987 2 жыл бұрын
@@infinitegrace506 Please know the facts before blabbering.
@infinitegrace506
@infinitegrace506 2 жыл бұрын
@@stargazer7987 Yeah,i do exactly.
@infinitegrace506
@infinitegrace506 2 жыл бұрын
@@stargazer7987 Relax now...Lia finished 5th in the recent 200y event... are u gonna say she lost on purpose now😂
@infinitegrace506
@infinitegrace506 2 жыл бұрын
@Loui Yu IdiuEt🔪🕊 Lia lives life like a woman... has been on testosterone suppression for the last 2yrs.. but ee vishayathiil randu pakshavum parayunnund.
@bijoyslal
@bijoyslal 2 жыл бұрын
If feminism cares about equality, why is it called feminism? Why not egalitarianism or human-ism?
@itsbitch930
@itsbitch930 2 жыл бұрын
@bijoy S Lal ok... Then why is the entire human race called HU-MAN or MAN-KIND?? Do u care to elaborate??
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
@@itsbitch930 why motherboard bharath matha ki jay not pitha ki jay u care to elaborate
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
@Loui Yu IdiuEt🔪🕊 prasavikan kazhivullath kond womeninu mathrame nurturing capability ullo. Angane parayunnsth oru patriarchial oppressive stereotype anennariyille
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
@Loui Yu IdiuEt🔪🕊 men are more logical ennu parayunath feministkal kelkanda.
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
@Loui Yu IdiuEt🔪🕊 ithokke biological aanu. Toys nte karyathil study oke nadannathanu
@octafootball644
@octafootball644 2 жыл бұрын
Feminism is not such a bad name now because people think feminism is berating men or hating on men which it's not .women are only saying give us the joy or the ability to make our own decisions without being judged with the freedom that men had all these years --- ---Priyanka Chopra------
@shanak9412
@shanak9412 2 жыл бұрын
Each point you said is right..Remember the old malayalam movies , how they portrayed feminist women..
@veeranop5755
@veeranop5755 2 жыл бұрын
Well said njnum pand oru pad thett dharikkapettathann njnum feminisathinu ethirayirunn kuduthal arinjappa athin support akukayum cheythu
@anjana4930
@anjana4930 2 жыл бұрын
Actually there's very misconception happening around about feminism, they think it's very complicated thing to say about🤷‍♀️
@GopikaVasudev
@GopikaVasudev 2 жыл бұрын
Everything said correct thanks you so much for valuable information
@ashvikaa1720
@ashvikaa1720 2 жыл бұрын
Well said. There are lots of books in the background, pls do a book recommendation video too.
@alphyjijy8897
@alphyjijy8897 2 жыл бұрын
feminist means treating both gender equal 🤗 for that each person should become a feminist. I think those who like to treat people equal they are feminist 🥰❤️
@jkr4743
@jkr4743 2 жыл бұрын
Hardwork ചെയ്യൂ... ജീവിക്കൂ... എന്ന് ആണായി പിറന്നിട്ടും ഈ പറയുന്ന patriarchyum previlage um ഒന്നും കിട്ടാത്ത ഒരു മനുഷ്യൻ
@TheKatChat47
@TheKatChat47 2 жыл бұрын
Good video 🤗🤗 hope that everyone is able to understand 😇😇 still, feminism= hating men or women>> men concept annu pallarum vijarichirikunna😶😶
@shivan3788
@shivan3788 2 жыл бұрын
It is for the majority of how it plays out.
@seekzugzwangful
@seekzugzwangful 2 жыл бұрын
❤️❤️❤️ well said 👏
@senthil007143
@senthil007143 2 жыл бұрын
Very well said and pitch perfect. Just a suggestion, if you could try to replace with “differently abled” instead of “handicapped “. Might sound well, rest all were bang on ✌️
@hridyaprakash8790
@hridyaprakash8790 2 жыл бұрын
Chechiyude video nallavannam improve ayittind...munne cut cut ayi samsarikkumbol video kanann oru sugam undayirunnilla...ippo kettirikkan resamund👏👏
@AjithKumar-tf9dv
@AjithKumar-tf9dv 2 жыл бұрын
നല്ല ഭംഗിയായി സംസാരിയ്ക്കുന്നു..
@user-hc3kq9hp3q
@user-hc3kq9hp3q 2 жыл бұрын
My take: Feminism is for equality of responsibility and rights for all genders. Both male and female children should have responsibility to take care of elder parents. Both male and female children should inherit parent's property equally. Both male and female should be held responsible for household chores. Both male and female should bring income to support family. പാട്രിയർക്കിയുടെ എല്ലാ ഗുണങ്ങളും അനുഭവിച്ച കൊണ്ട് ഞാൻ ഫെമിനിസ്റ്റ് ആണ് എന്ന് പറയുന്ന പെണ്ണുങ്ങളോട് പുച്ഛം മാത്രം. ഒരു ആണും പെണ്ണും കൂടെ ഹോട്ടലിൽ പോയി ഫുഡ്‌ കഴിച്ചാൽ സ്വന്തം ബിൽ സ്വയം അടക്കുന്നവൾ ആണ് ഫെമിനിസ്റ്റ്. അല്ലാതെ ബില്ലൊക്കെ ആണുങ്ങൾ അടച്ചോളും എന്ന് പറഞ്ഞു ഇരിക്കുന്നവൾ അല്ല.
@equalitrism5837
@equalitrism5837 2 жыл бұрын
👍
@cyberbian3377
@cyberbian3377 2 жыл бұрын
Feminists don't have any problem in Paying ..... നിന്റെ അമ്മയും പെങ്ങളും Girlfriend (ഉണ്ടാകാൻ Chance ഒന്നും ഇല്ല , നീ ഒരു Sexist ആയതിനാൽ) അങ്ങനെ ആയിരിക്കാം ..... അവരുടെ കൂട്ടത്തിൽ എല്ലാ സ്ത്രീകളെയും പെടുത്തണ്ട ....
@dreamandmakeit6221
@dreamandmakeit6221 2 жыл бұрын
Anungalum pennungalum share cheythalo bill
@muhammedrikasrikas3638
@muhammedrikasrikas3638 2 жыл бұрын
@@cyberbian3377 ella sthree kalum anganeyanene pulli paranjo. Anganeyullavarode pucham ennane pulli paranjadhe. Avan sexist aano allene nee aano theerumanikunadhe
@user-hc3kq9hp3q
@user-hc3kq9hp3q 2 жыл бұрын
@@cyberbian3377 അവനോ ഞാൻ പെണ്ണാണ് ഹേ 🤣🤣 പിന്നെ ചിലവുകൾ ആണും പെണ്ണും തുല്യമായി വഹിക്കണം എന്ന് പറഞ്ഞതാണോ സെക്സിസ്റ് 😅
@anonymous-et5hb
@anonymous-et5hb 2 жыл бұрын
I also consider my self as equalist rather than feminist... I think now a days pseudo feminist are more...
@purpleflowers6413
@purpleflowers6413 2 жыл бұрын
This is so true, chechii... Thank you for giving me new insights.
@layajoy
@layajoy 2 жыл бұрын
Well said Viya👏
@seekzugzwangful
@seekzugzwangful 2 жыл бұрын
ഒരു തീ ❤️
@satheeshsatheesh5900
@satheeshsatheesh5900 2 жыл бұрын
Well said 🙌🙌❤️
@merinrose2592
@merinrose2592 2 жыл бұрын
You are a gem ❣️😘
@octafootball644
@octafootball644 2 жыл бұрын
Feminism is essential for this society...but atleast few are thinking feminism is female fascism...❤️
@priyarajan5748
@priyarajan5748 2 жыл бұрын
Feminisim is cancer and against men nowadays
@anamikam2545
@anamikam2545 2 жыл бұрын
Feminism brings equality ✌✌
@anaghaprakash2666
@anaghaprakash2666 2 жыл бұрын
Well said Viya..... Needed topic 👏👏👏
@ammukutty588
@ammukutty588 2 жыл бұрын
You said that it is easy to rape a dalit girl in society compared to other girls. This is wrong, you can vaguely say that it is easy to rape a girl with less financial status or social exposure or support compared to girls who have these(even though only the consequences will differ, not the ease of attack). All dalit girls are not having the same financial or social status, there are girls outside this category who are less privileged than them at this point. I always see people use cast comparison as a way to get the feminist message across to people who don't understand it. But these are two different things, the cast is not written in your body, once you are out of the village you grow up(in the worst case --- and this is the real social disparity, being in a village. Irrespective of cast, will you be shocked to hear a village girl got raped? or city girl got raped? -- no), a stranger can not understand your caste without you explicitly stating it in some way. That is not the case with sex, it is very hard not to show that you are a female. So please avoid mixing this.
@55026
@55026 2 жыл бұрын
Please analyse your view about valayar sexual abuse victims and actress sexual abuse case. How society responded and how victims survived and how's the cases going on.
@sreehari4220
@sreehari4220 2 жыл бұрын
"I only know that people call me a FEMINIST whenever I express sentiments that differentiate me from a doormat." REBECCA WEST
@gaurisvlogs224
@gaurisvlogs224 2 жыл бұрын
Viya🥰❤
@sojajs9790
@sojajs9790 2 жыл бұрын
Can you plz do a video on vinayakan's latest interview. I don't know if he is involved in metoo Or not. But I don't felt anything wrong about him openly telling having sex with women after asking for their consent. But many media were reporting his statement to be an insult to women. Can you plz clarify this issue.
@rude8194
@rude8194 2 жыл бұрын
That was a insult to women..Cause you have to consider the situation also before asking consent..
@Rohan-ry4dd
@Rohan-ry4dd 2 жыл бұрын
Just wow 👌
@akhilkn8992
@akhilkn8992 2 жыл бұрын
Selection of topic 👌
@sreehari4220
@sreehari4220 2 жыл бұрын
Man with a male gaze:half of humanity doesnt support feminism Me: Thanos was right. (By the way great video viya)
@JK-my8sh
@JK-my8sh 2 жыл бұрын
Any one who doesn't support my ideology do not support my ideology should not live😀. The name of the last person who said this was Adolf hitler.
@sreehari4220
@sreehari4220 2 жыл бұрын
@@JK-my8sh i said thanos was right on tony stark. He think tony was brilliant. I mean that🤪😅
@Cheppyyyy123
@Cheppyyyy123 2 жыл бұрын
Great video .
@ammu9857
@ammu9857 2 жыл бұрын
Good video viya ❤
@rojo3070
@rojo3070 2 жыл бұрын
Well said .
@sereenasebastian2945
@sereenasebastian2945 2 жыл бұрын
Great work dear💕
@smrutyrenjith5482
@smrutyrenjith5482 2 жыл бұрын
Well said viyaaa👏👏
@badmash7137
@badmash7137 2 жыл бұрын
Yeah finally you nailed it💕. Good one viya.
@hrithwikpramod8457
@hrithwikpramod8457 2 жыл бұрын
Great thought 🔥❤️
@ratheeshtk7538
@ratheeshtk7538 2 жыл бұрын
പലരും ഫെമിനിസം, റിസർവേഷൻ എന്നിവയൊക്കെ മനസിലാകുന്നില്ല എന്നു നടിക്കുകയാ, ഈക്വൽ റൈറ്റ് നു വേണ്ടിയുള്ള മെക്കാനിസം ഇവ രണ്ടും. lower ക്ലാസ്സിനെ റേപ്പ് ചെയ്യുന്നത് അവകാശം ആണെന്ന് അപ്പർ ക്ലാസ് വിശ്വസിക്കുന്നു,ആദിവാസി ഭൂമി വേണം എന്നു പറഞ്ഞപ്പോൾ ആർക്കും മനസിയില്ല . Krail വന്നപ്പോൾ സ്വന്തമായ ഭൂമിയുടെ വില മനസിലായി,...,..
@platypus2141
@platypus2141 2 жыл бұрын
Well said viya
@dhanyaharidasan9219
@dhanyaharidasan9219 2 жыл бұрын
Good job Viya....the contribution of Malayalam movies in misinterpreting feminism should be talked.Feminism=Antifemine is widely spreaded by the movies.I think 90% people are not even taking an effort to understand about feminism by watching this cleache portraits..
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
Right. Athreyume ullu feminism enannu ivde ellardem vicharam. Bt infact it is worse.
@sonasaji4755
@sonasaji4755 2 жыл бұрын
Needed❤️
@harik3842
@harik3842 2 жыл бұрын
I see this as evolving of feminism. With more and more exposure it will evolve further more until it becomes the norm, but that will be another 50-100 years. I dont underatand why U said along the lines like when dalit women is raped, we dont feel that much as its common, then again I can understand. Cultivating empathy to whole is only way to progress further.
@revthy9796
@revthy9796 2 жыл бұрын
Thank you ❤️
@sarithacharuchandran9588
@sarithacharuchandran9588 2 жыл бұрын
Will you make a video on the types of feminism?
@haleenahaleena5814
@haleenahaleena5814 2 жыл бұрын
Good content 👍❣️
@sathyakrishnan4732
@sathyakrishnan4732 2 жыл бұрын
❤️😍
@Little._.flower._.1
@Little._.flower._.1 2 жыл бұрын
Catch you within 10 seconds first viewer first like, first comment 🤩
@royarsofficial4788
@royarsofficial4788 2 жыл бұрын
Great🙌
@favs3618
@favs3618 2 жыл бұрын
❤️
@avanikj9622
@avanikj9622 2 жыл бұрын
Wow❤️
@dweepikaananth4072
@dweepikaananth4072 2 жыл бұрын
Very well spoken viya👌👌👌u explained it clearly 🔥much needed topic
@anitharajendran158
@anitharajendran158 2 жыл бұрын
Feminism nthanwnnu anik yathoru idea illannu njn manasilakiyath oru 5,6 varsham mump matram aanu. Athinu mump njanum njn ariyand thanea oru sthree virudha aayirunnu ennu ipol thannanu
@anjana1
@anjana1 2 жыл бұрын
❤️💫
@1111-0i
@1111-0i 2 жыл бұрын
Ethanu feminism ennu clubhouse deabtesil ninnu mansilakkiyathanu🤣🤣
@navajyoth_ro5270
@navajyoth_ro5270 Жыл бұрын
Those club house discussion turned out many men from this woke agendas including me.
@ppimdraw1959
@ppimdraw1959 2 жыл бұрын
Hi chechi! Pls react to SoloViner Aduaith I think he is very toxic and uses the female hate technique to gain views Please react to this, and I know there are many followers of his, but I hope at least you can react and make viewers understand how toxic these people are. Humble request by a viewer.
@__salmanfaris
@__salmanfaris 2 жыл бұрын
👍👍💯
@hussainsharaf4935
@hussainsharaf4935 2 жыл бұрын
Big example , Prithviraj 😌
@rahul9232
@rahul9232 2 жыл бұрын
Ethine patti ulla books indo
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
💕😍😍😍
@eduseriesmalayalam
@eduseriesmalayalam 2 жыл бұрын
Can anyone suggest me few books on feminism.
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
The feminist lie, 12 rules for life
@bijoyslal
@bijoyslal 2 жыл бұрын
@@user-wy4dt2kc3m 🔥
@eduseriesmalayalam
@eduseriesmalayalam 2 жыл бұрын
@@user-wy4dt2kc3m Thankyou
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
@Loui Yu IdiuEt🔪🕊 Feministhonu ethir allarikkum Bt avarude narrativesinu ellam ethiranu. Narrative sanu essentially feminism. So.. 🤷‍♂️
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
@Loui Yu IdiuEt🔪🕊 Feminazis, real feminists either way he has basically exposed feminist narratives and idea which most of this feminists belive Thats basically most of feminism
@user-pd4os6gb7v
@user-pd4os6gb7v 2 жыл бұрын
"❤️❤️❤️❤️❤️❤️❤️"
@Nezrin192
@Nezrin192 2 жыл бұрын
👍👍👍
@ashas.v8006
@ashas.v8006 2 жыл бұрын
🙌🙌🙌🙌
@remyakrishnan8022
@remyakrishnan8022 2 жыл бұрын
❣️❣️❣️
@letterbox978
@letterbox978 2 жыл бұрын
Chilaru feminism pravarthiyilude kanikunnu...mattu chilar verum dlgsludeyum..
@aboveheights1931
@aboveheights1931 2 жыл бұрын
Dlgsiludeyum kore perde misconceptions um mentality um maattan sadhikkumm...randum important aan
@channel_Progress
@channel_Progress 2 жыл бұрын
the word "intersectional feminism" is an oxymoron. if feminism is inherently intersectional then why use "intersectional" before "feminism"? ( reminds me of the comedy scene "pant venda, kaal vere neettam ulla trouser mathi). why not use some other words like "humanism".
@adithyaprasad8586
@adithyaprasad8586 2 жыл бұрын
Technically speaking, Trouser thanne aanu Pant. The ones we call as trousers are actually shorts.
@aneenaxavier744
@aneenaxavier744 2 жыл бұрын
At 3:00 caste*
@gopanneyyar9379
@gopanneyyar9379 2 жыл бұрын
സ്ത്രീകൾക്ക് തുല്യ അവകാശം ഉണ്ട് എന്ന idea യോട് പൂർണ്ണമായും യോജിയ്ക്കുന്നു. പക്ഷേ, women objectification എന്ന പദപ്രയോഗത്തിനോടും അതിനു കീഴിൽ വരുന്നത് എന്ന് ചില സംഗതികളെ designate ചെയ്യുന്നതിനോടും യോജിപ്പില്ല. ഉദാഹരണത്തിന്, മലയാളത്തിലെ ഉപമ, ഉല്പ്രേക്ഷ, രൂപകം തുടങ്ങിയ അലങ്കാരപ്രയോഗങ്ങൾ ഉപയോഗിച്ചുള്ള സൗന്ദര്യവർണ്ണനകളെയെല്ലാം objectification എന്ന് ആരോപിയ്ക്കുന്ന feminist കൾ ഉണ്ട്. Item Dance ഉം objectification. പുഷ്പ സിനിമയിലെ item dance, objectification നെ glorify ചെയ്യുന്നതാണ് എന്ന interpretation ഒക്കെ കാണുമ്പോഴാണ് feminist കളോട് പുച്ഛം തോന്നുന്നത്. സ്ത്രീയുടെ അഭിപ്രായം പരിഗണിയ്ക്കേണ്ടിടത്ത്, അതിനു പകരം അവൾ വെറുമൊരു ശരീരം മാത്രം എന്ന് കണക്കാക്കുമ്പോഴാണ് അത് അപലപനീയമാകുന്നത്. അല്ലാതെ, ശരീരത്തിനും ബാഹ്യസൗന്ദര്യത്തിനും മാത്രം പ്രാധാന്യമുള്ള സാഹചര്യങ്ങളിൽ (ex: dance, item dance, modelling, ശില്പകല, etc) അവയെ അങ്ങനെ തന്നെ ആസ്വദിയ്ക്കുന്നവരെ കുറ്റം പറയുന്നതിനോട് ഒട്ടും യോജിയ്ക്കാനാവില്ല. 'അങ്ങനെ നീയൊക്കെ ഞങ്ങടെ ശരീരസൗന്ദര്യം ആസ്വദിയ്ക്കണ്ട; ഞങ്ങടെ നിലപാടുകളെയും കഴിവുകളെയും ബഹുമാനിച്ചാൽ മാത്രം മതി' എന്ന മട്ടിലുള്ള വാദങ്ങളുമായി വരുന്നത് part of feminism ആണെങ്കിൽ, അതിനോട് പുച്ഛം മാത്രം.
@55026
@55026 2 жыл бұрын
If that is what you conceived from that interpretation then you need to learn more about it. If we take malayalam film industry, how many female actors do item songs?? Very few or nothing would be the answer. And why is it so?? Fearing slut shaming most of the time, right? It's not bad doing item dance or any kind of art form which portraits physical features. But who is conceiving this?? And how ?? , that's what is important. It maybe difficult to teach the whole population at once about objectification and slut shaming and all then show the item numbers. But educating them in between is important but that's not happening these days. You can understand through the comments of people. I meant in foreign countries these things are happening and the male population is not objectifying them at large but that is not the case with the ancient culture following India's. If people can take it just as an entertainment then no problem but going beyond that is wrong.
@user-dr8bd1we4s
@user-dr8bd1we4s Жыл бұрын
🤎👐
@ajoosworld2078
@ajoosworld2078 2 жыл бұрын
😁😁😁😁😇
@bijeerani
@bijeerani 2 жыл бұрын
I hope you understand your privilege while talking about intersectional feminism.
@ahammedshibil8648
@ahammedshibil8648 Жыл бұрын
Oru thathikamaaya avalookanam
@sivajiththampi2922
@sivajiththampi2922 2 жыл бұрын
Feminist malayali verukkan oru prethanaa karanam shabarimalaa isuue annu🤣alla en parayan pattuvoo kuttik . Ee feminist shabarimalaa vishayathinu parkaram ee nattil samadanavayit rathri penpullark erangi nadakkan pattunundo motham pedanavaa athin vndi okkea prethi karikk allathe chummaaa shabarimala athokkea oro culture ahh athil keri choriyan poyatha preshnam ayee ah samayath avisham ollaa karyathin vndi fight chey manasamadanayit rathri penpullark erangi nadakkan pattanam athin vndi ntha eee shabarimala issue pole athin vndi fight chey appoo feminist oru vela varum
@king-jl8fn
@king-jl8fn 2 жыл бұрын
Feminsm ok westil full time airila 🤣🤣
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
😁😁
@kartikad5612
@kartikad5612 2 жыл бұрын
East il feminism is the need of the hour because of male dominance n support of religious patriarchy subduing women from pursuing their dreams
@king-jl8fn
@king-jl8fn 2 жыл бұрын
@@kartikad5612 male dominated 😂😂 in what sense??
@kartikad5612
@kartikad5612 2 жыл бұрын
@@king-jl8fn Indian society is religious that means 99% (as per 2011 censés 0.27% stated no religion) of the population follows religious patriarchy. There is no doubt that all religions r androcentric in nature. In such a scenario male dominance is the norm of the society. To fight against it we have gynocentric laws which support women. There r a huge chunk of criminal minded women who misuse these rights n laws. Gender equality is a human issue, to achieve it educate the society against religious patriarchy, misuse of gynocentric laws n comprehensive sex education.
@king-jl8fn
@king-jl8fn 2 жыл бұрын
@@kartikad5612 apart from religious patriarchy what other forms of patriarchy do u think exists??
@bijoyslal
@bijoyslal 2 жыл бұрын
Society il ഏറ്റവും കൂടുതൽ privileges , frees , law support , reservations കിട്ടുന്നത് സ്ത്രീകൾക്ക് ആണ്. എന്താണ് feminsm ത്തിൻ്റെ പ്രസ്തി എന്ന് മനസിലാകുന്നില്ല
@mshafeequebabu9763
@mshafeequebabu9763 2 жыл бұрын
എന്നിട്ട് എത്ര സ്ത്രീകൾക്ക് ഈ പറയുന്ന സംവരണം കിട്ടുന്നുണ്ട്?!!😇
@bijoyslal
@bijoyslal 2 жыл бұрын
@@mshafeequebabu9763 കിട്ടുന്നോ ഇല്ലയോ എന്നതല്ല ഇവിടത്തെ വിഷയം. ഒരുപാട് പേർ അതിനെയൊക്കെ Misuse ചെയ്ത് നിരപരാധികളുടെ ജീവിതം നശിപ്പിക്കുന്നു
@cyberbian3377
@cyberbian3377 2 жыл бұрын
@@bijoyslal നിന്നെപ്പോലെ സ്ത്രീകളെ കമാ വസ്തു ആയി കാണുന്നവരിൽ നിന്ന് ലോകത്തെ രക്ഷിക്കുക ... Thats the goal of Feminism
@bijoyslal
@bijoyslal 2 жыл бұрын
@@cyberbian3377 Mgtow എന്ന് കേട്ടിട്ടുണ്ടോ. ചേച്ചിപെണ്ണിന്റെ പുറകെ feminism പറഞ്ഞ് ഞാൻ പോകാറില്ല . തന്നെ പോലുള്ളവരെയൊണ് സ്ത്രീകൾ പേടിക്കേണ്ടത്
@infinitegrace506
@infinitegrace506 2 жыл бұрын
@@cyberbian3377 ലോകത്തുള്ള സ്ത്രീകളുടെ എല്ലാം സംരക്ഷണം ആരെങ്കിലും പ്രത്യേകിച്ച് ഏറ്റെടുക്കണ്ട ആവശ്യമില്ല.
@anaksinamoon6028
@anaksinamoon6028 2 жыл бұрын
Enna rasama penney ninne kanan... 🤗
@gokul7053
@gokul7053 2 жыл бұрын
ചേച്ചി Pushpa2 ലും itam dance ഉണ്ട് അതിനെ എതിർത്ത് വിഡിയോ ചെയ്ത് ആ സിനിമക്ക് വേണ്ട publicity കൊടുക്കു
@gokul7053
@gokul7053 2 жыл бұрын
മമത പറഞ്ഞത് 100% ശരിയാണ്
@s___j495
@s___j495 2 жыл бұрын
ഫെമിനിസം ഇത് കേൾക്കുന്നത് തന്നെ ദേഷ്യം ഹോ 😡😡
@gaurisvlogs224
@gaurisvlogs224 2 жыл бұрын
Pinne thaan enthina ee video kaanunne🙊
@Akshai__akz
@Akshai__akz 2 жыл бұрын
Athetha angane.. plz explain 😌
@devanandars2176
@devanandars2176 2 жыл бұрын
But why?
@Akshai__akz
@Akshai__akz 2 жыл бұрын
@@devanandars2176 muthalali avan janmana bhadhiran um mugam um anne.... Athavum reply illathe😹😹
@shijinasalahudheen8561
@shijinasalahudheen8561 2 жыл бұрын
Why you got angry
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН