ഷാഫി അങ്ങനെ ചെയ്യുമോ? | Vadakara | Shafi Parambil | K K Shailaja | Loksabha 2024

  Рет қаралды 116,941

The Fourth

The Fourth

Күн бұрын

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപിലേക്ക് കടക്കുമ്പോൾ കേരളം ഉറ്റുനോക്കുന്ന വടകര മണ്ഡലത്തിൽ വ്യക്തിയധിക്ഷേപം ആണ് പ്രധാന ചർച്ച. എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ നടന്ന സൈബർ ആക്രമണം മണ്ഡലത്തിന്റെ ട്രെൻഡ് മാറ്റുമോ? യുഡിഎഫ് മറുപടിയെന്ത്? മണ്ഡലത്തിന്റെ മനസ്സിതാ ഇങ്ങനെയാണ് .
#vadakara #loksabhaelection2024 #shafiparambil #kkshailaja #thefourthnews
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 506
@salimmoozhikkal3832
@salimmoozhikkal3832 6 ай бұрын
ഷാഫിയെ കുറിച്ച് അങ്ങനെ പറയരുതായിരുന്നു അത് ജനങ്ങൾ വിശ്വസിക്കില്ല..
@nilavunilavu7933
@nilavunilavu7933 6 ай бұрын
ഈ ആരോപണം ഷാഫിയുടെ ഭൂരിപക്ഷം ഇരട്ടിയാക്കുകയെ ഉള്ളു
@musthafadilbar1457
@musthafadilbar1457 6 ай бұрын
ഉമ്മൻ ചാണ്ടിക്ക് ശേഷം ഒരുപാട് ഇഷ്ടം തോന്നിയ നേതാവ് ഷാഫി പറമ്പിൽ 👍🏻👍🏻🥰🥰
@helllo5151
@helllo5151 6 ай бұрын
Annal poyi thangikkodukkada mathe TARA MOORI
@manojkumar-kl1zs
@manojkumar-kl1zs 6 ай бұрын
തോൽക്കും എന്നായപ്പോൾ.... ഇതു തന്നെ.... ഷാഫി ഉറപ്പായും ജയിക്കും 🙏🙏🥰👌👌👌❤️😍100%
@thomaskovoor2751
@thomaskovoor2751 6 ай бұрын
ശൈലജ ഇതല്ല ഇതിനെ ക്കൾ വല്യ ഉടായിപ്പ്മായി വന്നാലും ഷാഫി 100% വിജയ്ച്ചിരിക്കും ഷാഫി 🇮🇳✋💚❤️
@abibk1515
@abibk1515 6 ай бұрын
സത്യം
@Aly__ajoos_vkd
@Aly__ajoos_vkd 6 ай бұрын
😂ജയിക്കുമോ
@ramskannur4693
@ramskannur4693 6 ай бұрын
തെളിവ് മുന്നിലുണ്ടായിട്ടും കാണാത്ത BD സതീശെൻ്റെ പിൻഗാമി😂
@aquilmampatta1473
@aquilmampatta1473 6 ай бұрын
ഷാഫിക്ക ❤️❤️❤️💙💙💙 അടിമകൾ മോങ്ങുന്നുണ്ടല്ലോ 🤮🤮🤮
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 6 ай бұрын
മറ്റുള്ള പാർട്ടിയിലെ സ്ത്രീകൾക്കെതിരെ ഇങ്ങനെ സൈബർ സംഗം ആക്രമണം നടത്തുമ്പോൾ ഇന്ന് വരെ വാ തുറക്കാത്ത സ്ത്രീയാണ് ഈ കോവിഡ് കള്ളിയമ്മ
@mohanalaka2450
@mohanalaka2450 6 ай бұрын
സ്ത്രീ വിഷയങ്ങളിൽ മുമ്പ് എന്തായിരുന്നു കെ.കെ. ഷൈലജയുടെ നിലപാട് ? കെ.കെ രമയുടെ കാര്യത്തിൽ മാത്രം പരിശോധിക്ക്
@nisarvkpuduppanamvadakara1319
@nisarvkpuduppanamvadakara1319 6 ай бұрын
തോൽക്കുമെന്ന് ഉറപ്പായപ്പോൾ എന്താണ് വഴിയെന്ന് ആലോചിച്ച് എടുത്ത തീരുമാനമാണെന്ന് എല്ലാവർക്കും അറിയാം ടീച്ചറേ ഷാഫിയെ പൊട്ടിക്കാൻ ഇനി ഒരു ജൻമം ജനിച്ചാലും നിങ്ങൾ കെന്നല്ല ഈ ശ്രീധരനുപോലും ആയിട്ടില്ല കേരളത്തിൻ്റെ മുത്താണ് ഷാഫി 100000 ലധികം ഭൂരിപക്ഷത്തിന് വിജയം ഉറപ്പാണ്❤❤❤❤
@Sauravjango
@Sauravjango 6 ай бұрын
Seriya e sreedharann sodham nattil nadannilla pinne alle oru corona devi kk😂
@sidheequen724
@sidheequen724 6 ай бұрын
​@@Sauravjangoഅങ്ങനെ ഒന്നും പറയല്ല ഡാ... ടീച്ചർക്ക് വിഷമം ആവും 😢
@Rakeshmon123
@Rakeshmon123 6 ай бұрын
Shafi....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ muthanu
@Brooooooo444
@Brooooooo444 6 ай бұрын
😂😂😂​@@sidheequen724
@mustafam7840
@mustafam7840 6 ай бұрын
പരാജയം ഉറപ്പിച്ച LDF എല്ലാ അടവുകളും എടുക്കും. ആരാണ് വ്യക്തി ഹത്യ നടത്തിയതെന്നു എല്ലാവർക്കും അറിയാമല്ലോ. പാവം ഉമ്മൻ ചാണ്ടിയെ പോലും. മരിച്ച ശേഷം ഞങ്ങൾ ഇതുവരെ പറഞ്ഞത് വെറുതെ ആയിരുന്നു എന്ന് പറഞ്ഞവരല്ലേ ഇവന്മാർ. രമ അടക്കമുള്ള എത്ര സ്ത്രീകളെ ഇവർ മോശമായി ചിത്രീകരിച്ചു. ടീച്ചർക്കെതിരെ മോശമായി വല്ലതും ആരെങ്കിലും ചെയ്തെങ്കിൽ ആരും അത് ശരിയായി കാണുകയില്ല. എന്നാൽ അത് തെളിയിക്ക്. വെറുതെ സെന്റിമെന്റ്സ് ഉണ്ടാക്കാനുള്ള നാടകം അത് വിജയിക്കില്ല.
@naksh5688
@naksh5688 6 ай бұрын
ടീച്ചർ ക്കു തോന്നുന്നു എന്ന് പറഞ്ഞു ഒരു ചെറുപ്പക്കാരനെ ഇങ്ങനെ പറയാൻ എങ്ങനെ തോന്നുന്നു. ഇത്രയും നാൾ ഒരു വാക്ക് കൊണ്ട് പോലും ആരെയും മോശം ആകാത്ത ആളെ പറ്റി.
@afsalvlm
@afsalvlm 6 ай бұрын
Udf നു കള്ളാപ്രചാരണം നടത്തിയിട്ടുള്ള ഒരു വോട്ടും വെണ്ട. അങ്ങിനെ മോശം കമെന്റ് ഇട്ട ആളുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്യൂ കേസെടുക്കു
@user-abbaschalingad.
@user-abbaschalingad. 6 ай бұрын
ഇപ്പം വികാരം കൊള്ളാൻ കാരണം..... 😢😢😢😢😢😢 ഇലക്ഷൻ... അല്ലാതെ വേറെ എന്ത്...... മറ്റുള്ളവരെ പറ്റി കുട്ടി സഗാക്കൾ ചെയ്തു കൂട്ടിയ തെമ്മാടിത്തരം കണ്ടപ്പോൾ ശൈലജക്ക്‌ വികാരം വന്നില്ല......😢 ഇപ്പം വികാരംവന്നു കൊള്ളാം എപ്പോഴെങ്കിലും വികാരംവന്നലോ സന്തോഷം ശൈലജേ സന്തോഷം 😢😢😢
@anithakabeer1460
@anithakabeer1460 6 ай бұрын
Shafi ഒരിക്കലും അങ്ങനെ ചെയ്യില്ല, ഇത്രയും മാന്യനായ മറ്റൊരു സ്ഥാനാർഥി ഇല്ല All the best shafi, ടീച്ചർ keralam തന്നെ നല്ലത്, പാർലമെന്റിൽ ഷാഫിയാണ് നല്ലത്
@hameedap77
@hameedap77 6 ай бұрын
ഷാഫി വളരെ ചിന്തിച്ചേ മറുപടി പറയൂ മച്ചാ ....... പറഞ്ഞത് തിരുത്തുകയുമില്ല .... അതാണ് അതാണ് .... ഷാഫി വലിയ പറമ്പിൽ ..... ഇത് ജനുസ്സ് വേറെയാ മച്ചാ ..........🎉🎉🎉🎉
@shabeer6085
@shabeer6085 6 ай бұрын
ബോംബ് കേസ് എന്തായി പാർട്ടിക്ക് ബന്ധമുണ്ടോ
@FaisalKulamullathil
@FaisalKulamullathil 6 ай бұрын
ജനങ്ങൾക്ക് അറിയാം വടകര ക്കാർക്ക് ആര് ജയിക്കണമെന്ന് അത് നമ്മുടെ മുത്ത് ഷാഫി ജയിക്കും
@mummeesdresses4573
@mummeesdresses4573 6 ай бұрын
ടിച്ച റിനോടു എനിക്ക് വലിയ ബഹുമാന മായി രു ന്ന ടിച്ചർ ഇത്രയും വലിയ കളവ് പറയുമെന്ന് കരുതിയിരുന്നില്ല. സത്യത്തിൽ ടി ച്ച റെബഹുമാനിക്കുന്ന വരുടെ വനസിൽ കനൽ വാരിയിട്ടുകയാ തന്ന ചെയ്തത് ടിച്ചറിന് വടകരയിൽ ടിച്ചറിന് തോൽവിസംഭവിച്ചാൽ പൂർണ ഉത്തരവാതി ടി ച്ചർ തന്നെയാണ്
@leelamathew59
@leelamathew59 6 ай бұрын
Yes he’s going to be winning for the Elections.
@user-it9fy8sw5s
@user-it9fy8sw5s 6 ай бұрын
തോൽവി ഉറപ്പായപ്പോൾ ഉടായിപ്പുമായി ഇറങ്ങിയിരിക്കുന്നു ഷൈലജ
@AliBhadu
@AliBhadu 6 ай бұрын
കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിൽ ഇതിലും വലിയ മത്സരമായിരുന്നു ഷാഫിക്ക് ഞങ്ങളുടെ പാലക്കാട് മെട്രോമാനെതിരെ അന്ന് ചെയ്തിട്ടില്ല ഒന്നും പിന്നെ അല്ലെ ഇത്രയും വിജയസാധ്യത നിലനിൽക്കുമ്പോൾ ഇങ്ങനെയൊക്ക ചെയ്‌താൽ ഉള്ളവോട്ട് കൂടി പോകും എന്ന് മനസിലാക്കാത്ത ഒരാളല്ല ഷാഫി 😂 ആരെന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ ഷാഫിക്കാനേ ഞങ്ങൾ പാലക്കാട്ടുകാർക്ക് അറിയാം വിജയിച്ചു വരികതന്നെ ചെയ്യും
@anithakabeer1460
@anithakabeer1460 6 ай бұрын
സത്യം
@SabithJameelas
@SabithJameelas 6 ай бұрын
ടീച്ചർ എത്രത്തോളം തരംതാഴ്ന്ന പ്രവർത്തിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവൻ കുഞ്ഞൂഞ്ഞിന്റെ പിൻഗാമിയാണ് കുഞ്ഞൂഞ്ഞ് എത്രമേൽ പ്രയാസം അനുഭവിച്ച മനുഷ്യനാണ്. അപ്പയൊന്നും നിങ്ങളുടെ ഈ തൊണ്ട ഇടറൽ കണ്ടില്ലായിരുന്നല്ലോ
@suharasuhara2463
@suharasuhara2463 6 ай бұрын
അവനവൻ ചെയ്യുന്നതാണ് വിളിച്ചു പറയുന്നത്
@mihrajmk9772
@mihrajmk9772 6 ай бұрын
shafi❤
@libinloveshore555
@libinloveshore555 6 ай бұрын
രാഷ്ട്രീയത്തിനു അതീതമായി ടീച്ചറോട് ഒരു ബഹുമാനം ഉണ്ടായിരുന്നു... പക്ഷെ ഇങ്ങനെ ഒരു രാഷ്ട്രീയ നാടകത്തിൽ ഇങ്ങനെ ഒരു വേഷം കെട്ടിയതിനാൽ ആ ഒരു ബഹുമാനം പോയിക്കിട്ടി... രാഷ്ട്രീയത്തിനപ്പുറം ആണ് വ്യക്തിത്വം.. 🙏
@Musicvibe-z4e
@Musicvibe-z4e 6 ай бұрын
അച്ചുഉമ്മൻ എതിരെ. രാമക്കു എതിരെ.. വളയാറിൽ രണ്ടു കുഞ്ഞുങ്ങൾ (പെൺകുട്ടികൾ ) മരിച്ചലോ അപ്പോൾ ഒന്നും ടീച്ചർ മിണ്ടി ഇല്ലാ.... ഇപ്പോൾ കൊണ്ട്.....
@Shafi5787Shafi
@Shafi5787Shafi 6 ай бұрын
ടീച്ചറെ ഷാഫി അത് ചെയ്യില്ല നിങ്ങളെ ഇമേജ് നിങ്ങൾ തന്നെ പോകരുത്
@noufalnbr7670
@noufalnbr7670 6 ай бұрын
പണ്ടത്തെ പോലെ PR ഏൽക്കുന്നില്ല അമ്മച്ചി 😅😅😅😅 കോവിഡ് കൊള്ളക്കെതിരെ വോട്ട് ചെയ്യും
@josevarghese2024
@josevarghese2024 6 ай бұрын
തൊഴിലുറപ്പ്ക്കാരെ നിർബന്ധം പിടിച്ചു പാർട്ടി പരിപാടിക്ക് കൊണ്ട് പോകും. Cpm. അതാണ് യുഡിഫ്കാർ പറഞ്ഞത്. കേരളത്തിൽ ഉള്ള എല്ലാവർക്കും അറിയുന്ന കാര്യമാണ്
@salimmoozhikkal3832
@salimmoozhikkal3832 6 ай бұрын
ടീച്ചറമ്മ മാത്രമല്ല... മികച്ച അഭിനേത്രി കൂടിയാണ്...
@manojkumar-kl1zs
@manojkumar-kl1zs 6 ай бұрын
ബോംബ് ആരാ പൊട്ടിച്ചേ 😄😄😄ആളില്ലേ 🤔കേസ് ഇല്ലേ 🤣🤣ഷാഫി ഉറപ്പിച്ചു അങ്ങ് 🙏🙏🙏👌👌👌
@afsalvlm
@afsalvlm 6 ай бұрын
ടീച്ചർക്ക് അറിയാം 2 ലക്ഷത്തിൽ കൂടുതൽ വോട്ടിനു തോൽക്കും എന്ന് തോൽവി ഒരു ലക്ഷം വോട്ടിൽ ഭൂരിപക്ഷത്തിൽ ഒതുങ്ങണം അത് കൊണ്ടാവണം ഇങ്ങനെ പറയുന്നത്. ഷാഫി ഒരിക്കലും ഇതിനു അനുകൂലിക്കില്ല കാരണം ഞങ്ങളുടെ നാട്ടിൽ ഷാഫി വന്നപ്പോൾ DJ വെക്കാൻ പോലും അദ്ദേഹം ഞങ്ങളെ സമ്മതിച്ചില്ല അങ്ങിനെ ഉള്ള ഷാഫി ആണോ ഇങ്ങനെ ഉള്ള കാര്യത്തിന് കൂട്ടുനിക്കുന്നത്??
@noushad195
@noushad195 6 ай бұрын
Shafii❤❤
@mohammadfad2680
@mohammadfad2680 6 ай бұрын
പോലിസ് വകുപ്പ് അധികൃതർ ഒന്നും ചെയ്യാത്തത് സിപിഎം കാരുടെ ഭാഷ ജനങ്ങൾക്ക് പണ്ടേ മനസ്സിലാവില്ല...
@shameerabdulla5424
@shameerabdulla5424 6 ай бұрын
, ഷാഫി❤❤
@BilalBilal-uu8vl
@BilalBilal-uu8vl 6 ай бұрын
സെന്റിമെന്റ്സ് നേടി വോട്ട് നേടാൻ ആണ് ശ്രെമം അതും പാളി
@mujeebkarimbi1962
@mujeebkarimbi1962 6 ай бұрын
കള്ളി ടീസർ ഇത് കേരളം ആണ്
@joeljohnson5627
@joeljohnson5627 6 ай бұрын
Direct ആയിട്ട് ആരോപണം കൊണ്ട് shafide നെഞ്ചത്ത് വെച്ച്....സ്ത്രീകളുടെ vote മറിക്കാൻ ഉള്ള ഹിന്നമായ പ്രവർത്തി..... അരുടെ idea aahdei ഇതൊക്കെ....teacher ആള് കൊള്ളാം....
@abdulnas2853
@abdulnas2853 6 ай бұрын
ന്യൂനപക്ഷ വോട്ടുകൾ ഫാഫിക്ക് കിട്ടുമെന്നായപ്പോൾ സുന്നികളെ പ്രകോപിച്ച് വോട്ട് നേടാൻ ഇടത് പക്ഷം ഉണ്ടാക്കിയതായിരിക്കും യഥാർത്ഥ പ്രതിയെ പിടിച്ചാൽ സംഗതി മനസ്സിലാകും. ജയിക്കാനുള്ള ഒരു അടവ്
@ShanibaShani-s9w
@ShanibaShani-s9w 6 ай бұрын
Ejjathii നാടകം കളവ് പറയുന്നതിനൊക്കെ ഒരു പരിധി ഇല്ലേ
@Vijayan.k-y1g
@Vijayan.k-y1g 6 ай бұрын
ഇതല്ലാം രാഷ്ട്രീയ നാടകം ഷാഫി ഒരു ജനകീയ നേതാവാണ്
@babujohn9387
@babujohn9387 6 ай бұрын
ഷൈലജ തോൽക്കുമെന്ന് ഉറപ്പായപ്പോൾ എടുത്ത തന്ത്രം. എൻ്റെ വോട്ട് ഷാഫി ക്ക്
@agooduroimu1952
@agooduroimu1952 6 ай бұрын
വടകരയിൽ ഷാഫിക്ക ജയിക്കണം അധികാര കേന്ദ്രങ്ങളിലെല്ലാം ഇനി "യൂത്തൻമ്മാരും, ഫ്രീക്കൻമ്മാരുമെല്ലാം വരട്ടെ"..!!💪🏻👍🏻💚
@arshadayyoob9183
@arshadayyoob9183 6 ай бұрын
കൊല്ലാനും ബോംബ് ഉണ്ടാക്കി നല്ല പ്രവർത്തി ആണല്ലോ പച്ച കള്ളം പറഞ്ഞു നടക്കാ തോൽക്കുമെന്ന് ഉറപ്പായപ്പോൾ ഷാഫി പറമ്പിൽ ജയിക്കും
@jayanc9311
@jayanc9311 6 ай бұрын
ശ്രീമതിയെ കടത്തിവെട്ടും ഇവർ.
@lijomathew7291
@lijomathew7291 6 ай бұрын
ടീച്ചർ ഇത്ര തരം താഴ്നു സംസാരിക്കാൻ പാടില്ല ഞങൾ ടീച്ചറെ ബഹുമാനിക്കുന്ന ആളുകളാണ്
@mohammadfad2680
@mohammadfad2680 6 ай бұрын
പിണറായി വന്നു ടീച്ചർ അമ്മക്ക് പറഞ്ഞു കൊടുത്ത അടവാണ്.. പോലിസ് ഉറങ്ങുകയാണ്...ഒരു ബോംബ് പൊട്ടിച്ചാൽ ശരിയാകും.. മോർഫ് ചെയ്ത ഫോട്ടോ ടീച്ചർ മാത്രമേ കണ്ടുള്ളൂ.. വേറെ ആരും കണ്ടില്ല..
@fkworldmedia
@fkworldmedia 6 ай бұрын
ഇജ്ജാതി കിളിയാണോ ശൈലജ.? പക്വത ഇല്ലാത്ത സംസാരം
@shan-magic
@shan-magic 6 ай бұрын
ടീച്ചറമ്മയ്ക്ക് പേടി തുടങ്ങി
@ugmujeebugmujeeb1211
@ugmujeebugmujeeb1211 6 ай бұрын
എന്താണ് നടന്നതെന്ന് ശൈലജക്ക് പോലും അറിയില്ല പാർട്ടി കരയാൻ പറഞ്ഞു അവർ കരഞ്ഞു കൊണ്ടിരിക്കുന്നു നാലാളെ കണ്ടാലും മൈക്ക് കണ്ടാലും കരഞ്ഞു കൊണ്ടേയിരിക്കുക അതാണ് ലക്ഷ്യം🙏 തൃക്കാക്കരയിലും ഇതുതന്നെയായിരുന്നു അഭിനയത്തിൽ ഒന്നാമൻ LDF സ്ഥാനാർത്ഥി ജോ ജോസഫ് ഇതിലും വലിയ നാടകം കളിച്ചുo പൊട്ടിക്കരഞ്ഞുo, സഹതാപം പറഞ്ഞുo, വാട്ടർമാരെ വഞ്ചിക്കാൻ നോക്കി ഇലക്ഷൻ കഴിഞ്ഞപ്പോൾ UDFഉമ്മ തോമസ് ജയിച്ചു,, പിന്നീട് ഒരു പ്രശ്നവുംല്ലവിടെ കേസുoമില്ല പരാതിയുoമില്ല 🙏വക്കാണവും ഇല്ല ഇതാണ് ഞങ്ങൾ സഖാക്കളുടെ അവസ്ഥ ലാൽസലാം 🚩
@BushraRafeek-gw8sy
@BushraRafeek-gw8sy 6 ай бұрын
ഞാനെ കണ്ടോള്ളൂ ഞാൻ മാത്രമേ കണ്ടോള്ളൂ വേറെ ആരും കണ്ടില്ല
@leenaleaves
@leenaleaves 6 ай бұрын
😂😂😂
@kabeeri6959
@kabeeri6959 6 ай бұрын
പണ്ടേ മിടുക്കിയാണ് പക്ഷെ ഇത്രയും അഭിനയം കൈയിൽ ഉണ്ടന്ന് ഇപ്പോഴാണ് അറിയുന്നത്.
@leelamathew59
@leelamathew59 6 ай бұрын
She’s a very good actor. If she is going to be gets a chance to act she is going to be great acting actor.
@chakkocp8486
@chakkocp8486 6 ай бұрын
പഠിച്ച കള്ളിയാണെന്ന് കൊറോണ നമുക്ക് കാണിച്ചു തന്നു. ഞാൻ വരെ പെട്ടു പോയി ടീച്ചറുടെ ഫാൻ ആയി. പിന്നീട് അല്ലേ പുറത്ത് വരുന്നത് വലിയ അഴിമതി കഥകൾ. അന്വേഷണം തടയാൻ ഇവർ കോടതിയിൽ പോയി. ഇതിൽ കാര്യം ഉണ്ടെന്ന് കോടതിക്കും ബോധ്യമായി. കേസ് നടക്കുന്നുണ്ട്
@cmort1102
@cmort1102 6 ай бұрын
സാരിയുടുത്ത പിണറായി: കെ കെ ശൈലജ മുണ്ടുടുത്ത ശൈലജ: പിണറായി ബിജയൻ
@chakkocp8486
@chakkocp8486 6 ай бұрын
തൃക്കാക്കരയിലും ഇത് പോലൊരു വീഡിയോ കേസ് ഉണ്ടായല്ലോ. അത് എന്തായി
@noushad195
@noushad195 6 ай бұрын
Shaafii❤❤❤
@noushad195
@noushad195 6 ай бұрын
Shafiii❤❤❤❤
@KannappiGAA
@KannappiGAA 6 ай бұрын
എന്തെല്ലംകാണിച്ചാലുംശൈലജേനീജയിക്കാൻപോണില്ല
@Rakeshmon123
@Rakeshmon123 6 ай бұрын
Shilaja udayipp😂😂😂 tholkkum ennu karuthi...shafi 100 win❤❤❤❤❤
@delnarose7926
@delnarose7926 6 ай бұрын
സഹതാപം പിടിച്ചു പറ്റാനുള്ള ശ്രമം ആണല്ലോ
@nasnas5417
@nasnas5417 6 ай бұрын
Shafi parambil 😍😍😍
@Shaj-u5k
@Shaj-u5k 6 ай бұрын
നടപടിയെടൂത്താൽ പിണറായി വിജയനെ കുറ്റം പറയാൻ പറ്റു
@sijinc8973
@sijinc8973 6 ай бұрын
ഏപ്രിൽ 26 നു ശേഷം ഇതൊന്നും ചോദിച്ച പോലും പറയില്ല. ഭരണത്തെ പറ്റിയോ മറ്റു കാര്യങ്ങളെ പറ്റിയോ പറയാനില്ല ഇവരെ പറഞ്ഞിട്ടും കാര്യമില്ല വേറെ വഴിയില്ല.
@sakeerhussain650
@sakeerhussain650 6 ай бұрын
പരാജയത്തിന്റെ ഭീതിയാണ് ഇത്തരത്തിലുള്ള ആരോപണങ്ങള് അല്ലാതെ വേറെ ഒന്നും ഇല്ല ഒരു ലക്ഷത്തിലധികം വോട്ടിന് ടീച്ചർ തോറ്റിയിരിക്കും വടകരയിൽ ബോബിനു ബദൽ ആയിട്ട് വേറൊരു ബോംബ് പൊട്ടിച്ചു നോക്കിയതാണ് അത് ചീറ്റിപ്പോയി 😅😂
@AsaruthennalaAsaruthennala
@AsaruthennalaAsaruthennala 6 ай бұрын
ടീച്ചർ നാടകംഅഭിനയിച്ചു ഇനി സിനിമയിൽ ചെൻസ് കിട്ടിമോ വോട്ടർമാർ 😅😅😅😅😅
@abdulnas2853
@abdulnas2853 6 ай бұрын
ഇതിനെക്കാളും വലിയ കള്ളത്തരം ഉസ്താതിനെ പറ്റി സഖാക്കൾ ചെയ്തിട്ടുണ്ട്.
@vinodthottakara3929
@vinodthottakara3929 6 ай бұрын
ടീച്ചർക്ക് ഉള്ള വോട്ടു കൂടി നഷ്ടപ്പെടും... ഷാഫിയെ ടീച്ചർ മനഃപൂർവം ടാർഗറ്റ് ചെയ്യുന്നു...
@sajuvava6395
@sajuvava6395 6 ай бұрын
ഇങ്ങനെ നുണ പ്രചരണം അഭിനയിച്ച് ജയിക്കുന്നതിനേക്കാൾ നല്ലത് അന്തസായി നിവർന്ന് നിന്ന് തോൽക്കുന്നതാണ്.....
@sakeerhussain650
@sakeerhussain650 6 ай бұрын
തൃക്കാക്കരയിലും ഇതുപോലെ ചെയ്തിട്ടുണ്ടായിരുന്നു ഈ പറയുന്ന ആളുകൾ രാഷ്ട്രീയത്തിലേക്ക് പ്രവർത്തിക്കുമ്പോൾ ഇത്തരത്തിലുള്ള ചീത്ത പേരുകളൊക്കെ ഉണ്ടാവും അതൊക്കെ സഹിക്കാനും അതിനെ മനോവീര്യത്തോടെ ഏറ്റെടുക്കാനും പോസിറ്റീവ് കാണാനുള്ള ആത്മീക ചിന്താഗതി ആദ്യം ഉണ്ടാകണം പാവം ഉമ്മൻചാണ്ടി സാറിനെ കുറിച്ചും സരിതയെ ക്കുറിച്ചും ഇവരെ എന്തൊക്കെയാണ് പറഞ്ഞുണ്ടാക്കിയത് അതിനേക്കാൾ വലുതല്ലല്ലോ ഇത് കഷ്ടം 🤭😅
@samjohn9061
@samjohn9061 6 ай бұрын
I feel more respect to Shafi now than before. Wish him the best.
@SuhailMp-o1v
@SuhailMp-o1v 6 ай бұрын
തോൽക്കും എന്ന് ഉറപ്പായപ്പോൾ മുഖ്യമന്ത്രിയുടെ കേറോഫിൽ ചർച്ച നടത്തുകയും . സാധാരണ പ്രവർത്തകൾ ഇടുന്ന പോസ്റ്റു o എട്ത്ത് . ഷാഫിക്ക് നേരെ തിരിയുന്ന ഇതൊരു . തോൽക്കും എന്ന് ഉറപ്പായപ്പോൾ നടത്തുന്ന നാടമാണ്.
@hafsathvpvaliyaparambath6417
@hafsathvpvaliyaparambath6417 6 ай бұрын
Shafi willl not do😅,for him no need ,
@Nishad027
@Nishad027 6 ай бұрын
ഷാഫി 💙
@sinanmohammed9780
@sinanmohammed9780 6 ай бұрын
ഷാഫിയുടെ ഫേസ്ബുക്ക് നോക്കിയാൽ അറിയാൻ പറ്റും സാധിക്ക എത്രത്തോളം ഇങ്ങനെയുള്ള വ്യക്തി ആക്ഷേപങ്ങൾ ഒന്നും ഷാഫി ചെയ്യാറില്ല ചെയ്തിട്ടില്ല ചെയ്യുകയുമില്ല
@navasj2956
@navasj2956 6 ай бұрын
ഷാഫി പറമ്പിൽ 💪💪💪💪💪💪
@sandramariya143
@sandramariya143 6 ай бұрын
നിങ്ങൾ അല്ലാതെ വേറെ ആരാ ഷാഫിക്കാ... ധൈര്യമായിട്ട് മുന്നോട്ട് പൊയ്ക്കോ....ഈ നാറിത്തരം സഖാക്കളുടെ സ്ഥിരം പരിപാടി അല്ലെ.... നിങ്ങൾ മുത്താണ് ഷാഫിക്കാ.... ❤️❤️...
@JabJabseer
@JabJabseer 6 ай бұрын
ഉമ്മൻ ചാണ്ടിക്ക് എതിരെ പണ്ട് പറഞ്ഞത് ആരും മറന്നിട്ടില്ല ഇന്ന് ആ ഉമ്മൻ ചെണ്ടയുടെ പ്രതിരൂഭം ആയ ഷാഫി അത്ര മാത്രം
@sudheeryemmakara1425
@sudheeryemmakara1425 6 ай бұрын
ടീച്ചറമ്മേ ഇതിന് മുൻപ് യപോയെങ്കിലും ആ ഷാഫി സ്ത്രീകളെ മോശം പറഞ്ഞുകേട്ടില്ല. ഇവിടെ മാത്രം അങ്ങനെ ഉണ്ടാക്കും ലേ. ടീച്ചറമ്മേ ഇത് നമുക്ക് തന്നെ മോശം ആയി
@ashrafashru2472
@ashrafashru2472 6 ай бұрын
എന്ന് .....രമയെ നിയമസഭയിൽ നിന്നടക്കം അപമാനിക്കുമ്പോഴടക്കം വായിൽ കപ്പക്കിഴങ്ങും തിരുകി യിരുന്ന സൈലടേടത്തി .....
@mathewtm4132
@mathewtm4132 6 ай бұрын
വ്യാജൻമാർ എന്നും വ്യാജ പ്രവർത്തനം നടത്തും, അതിന് അവരെ കുറ്റം പറയണ്ട -- വ്യാജമായി ജീവിക്കുന്നവർ നല്ല പ്രവർത്തി ചെയ്യില്ല - നരകത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കണ്ട🥳🥳😁
@azm1705
@azm1705 6 ай бұрын
ഇത്രെയും വലിയ വ്യക്തിയത്യ ചെയ്തു.തന്റെ തല എറിഞ്ഞു പൊളിച്ച വ്യക്തിയോട് പോലും മാപ്പ് കൊടുത്തു. ഈ നിമിഷം ഒരു മഹാനെ ഓർത്തു പോവുന്നു. ഒന്ന് കണ്ണ് ഉരുട്ടി പേടിപ്പിച്ചാൽ പേടിക്കുന്ന ഒരു പ്രസ്ഥാനം. പുണ്യാളൻ കളിക്കുന്നു.
@larooshlaroosh2396
@larooshlaroosh2396 6 ай бұрын
ഞാൻ വിചാരിച്ചു രണ്ടാളും കൂടി മൈക്കും എടുത്തോണ്ട് ഇറങ്ങിയത് കണ്ടപ്പോൾ ഇന്ന് ഇതിന് രണ്ടിലൊന്ന് അറിയാമല്ലോ എന്ന്, എവിടെ, മറ്റെയാൾ ഇപ്പോഴും തെങ്ങിന്മേൽ തന്നെ 🤣🤣🤣🤣🤣
@ShakeerNaseema
@ShakeerNaseema 6 ай бұрын
2021..L.MONORAMA.ENA.KAKKUSA.DSNK..ORU.SARVE..NADATHI.MATTANURIL. .SHAILAJA.TEACHAR.KUTHAMALSARAM..NERIDUKAYAN.ENITE...ENTHAYI....SHAILAJA..TEACHAR.KERATHINDE .. ETTEVOM.VALIYABU RIPAKSHATHIL.JAICHU❤❤❤❤❤❤ . . . .
@abdulnasar5044
@abdulnasar5044 6 ай бұрын
ഇത് 2024 ൽ ഉള്ള ഓരൊആളുകൾക്കും എല്ലാറ്റിനെ കുറിച്ചും നല്ല ബൊധ മുണ്ട്. തെറ്റും ശരിയും വളരെ നല നിലക്ക് മനസ്സിലാക്കാൻ കയിയും. ആദ്യ കാലങ്ങളിൽ അത് പറ്റിലായിരുനു. കുഞ്ഞാലികുട്ടിക്ക് എതിരെയും അങ്ങിനെ ഒതിരി പേർക്ക് എതിരെ പടച് വിട്ടത്. ആര് ആണ് അന് അത് പലർക്കും മനസിലാക്കാൻ പറ്റിയിരുനില്ല. 2024 ഇനി എങ്കിലും ഇത് പൊലുളള പെണ് കേസും മറ്റും ഒയിവാക്ക് രാഷ്ട്രീയം പറയ് 8:26
@shaheerke7050
@shaheerke7050 6 ай бұрын
എന്ത്‌ആയാലും തൊൽവി ഉറപ്പ് ആണ് ആര് 🤣
@noushadk7479
@noushadk7479 6 ай бұрын
Teacherude nuna bomb cheetti 😅 UDF 20/20🎉🎉🎉
@muhammedshahabaz3138
@muhammedshahabaz3138 6 ай бұрын
തേൽക്കു എന്ന് കണ്ട് പേൾഇല്ലാ ത്ത് കള്ളം പറയുക്ക് യാണ് ബേബ് മാറക്ക് ൻ ബേണ്ടിയാണ്
@muhannadmon4596
@muhannadmon4596 6 ай бұрын
കളവ് പറയുന്ന ടീച്ചറെ വടകര മാറ്റി നിർത്തും
@irshadelettil5852
@irshadelettil5852 6 ай бұрын
The fourth Ldf ന് കൂട്ടികൊടുപ്പിന് ഇറങ്ങിയതാണ് 🙌teacher അമ്മേ പൾസ് അറിയുന്നത് കൊണ്ട് തന്നെ പറയട്ടെ ഷാഫി ചെറ്റത്തരം ചെയ്ത് politics ഇൽ വന്നവനല്ല. വ്യക്തമായ കാഴ്ചപാടും മുൻവിതിയും ആർജ്ജവവും ഉള്ള നേതാവ് ആണ് ഷാഫി.. അയാൾക് നിങ്ങളെ കോഷ്ടി കാണിക്കേണ്ട കാര്യം ഇല്ല 🙌പേടിയുണ്ടേൽ ഈ പണിക്ക് നിക്കരുത്.. വീട്ടിൽ ഇരിക്കു അതാ നല്ലത് 🙌
@nishadniju793
@nishadniju793 6 ай бұрын
ഷാഫി ❤❤
@sidheequen724
@sidheequen724 6 ай бұрын
ടീച്ചർക്ക് രാഷ്ട്രീയമായി ഒന്നും പറയാനില്ല..... സിപിഎം ന് എതിരെ കടുത്ത രാഷ്ട്രീയ പരാമർശങ്ങൾ നിലവിൽ ഉള്ളപ്പോ മോർഫിങ് എന്ന തരം താണ ചിറ്റപ്പൻ idea ഒന്നും udf എടുക്കില്ല
@WilsonsAntonysince
@WilsonsAntonysince 6 ай бұрын
Video evide ?
@rahiyasaidalavi566
@rahiyasaidalavi566 6 ай бұрын
ഷാഫിയോട് നേരിടാൻ ഇടതിനൊരു പേടി ഉണ്ട് അതാണ് ഇപ്പം പ്രശ്നം
@releasemovie4886
@releasemovie4886 6 ай бұрын
Shafi Jayiikkum ❤
@nazarcpd5854
@nazarcpd5854 6 ай бұрын
Shafi💚💚💚
@ashrafthottappayi3873
@ashrafthottappayi3873 6 ай бұрын
Tr എന്ത് നാടകം കളിച്ചാലും ഏൽക്കില്ല
@AsaruthennalaAsaruthennala
@AsaruthennalaAsaruthennala 6 ай бұрын
ബോമ്പ് എറിയുന്നതിന്ന് മുൻബ് പൊട്ടി അത് പാളി അവസാന അടവും പയറ്റി ഇനി നാളെ 😢
@AneeshKabeer-i8j
@AneeshKabeer-i8j 6 ай бұрын
ഷാഫി 👌🏼രാഹുൽ മാങ്ങാണ്ടി നിധി പാലിക്കുക 💪🏼💪🏼💪🏼💪🏼💪🏼💪🏼
@SanthoshVP-jx8cw
@SanthoshVP-jx8cw 6 ай бұрын
Teacharamme enthini nattal pottatha nunaparayunne😮 irangipo😢😢😢
@aquilmampatta1473
@aquilmampatta1473 6 ай бұрын
ഷാഫിക്ക💙🔥🔥🔥🔥❤️💙💙❤️
@roycherian8514
@roycherian8514 6 ай бұрын
ഈസിയായിട്ട് ജയിക്കാന്ന് വിചാരിച്ച് പക്ഷേ നടക്കത്തില്ല എന്ന് മനസ്സിലായി
@harshadmp7405
@harshadmp7405 6 ай бұрын
വടകരയിൽ ഉറപ്പാണ് ഷാഫിക്ക... Jai UDF 🧡🤍💚🔥🔥🔥
@muhannadmon4596
@muhannadmon4596 6 ай бұрын
ടീച്ചർ വീഡിയോ എവിടെ
@SA_shorts780
@SA_shorts780 6 ай бұрын
ഷാഫി, അങ്ങനെ പറയില്ല, ഷാഫി യെ തോൽപിക്കാൻ വേണ്ടി ആരോ പണികൊടുത്തു കാണും
@omanajacob9852
@omanajacob9852 6 ай бұрын
പഠിച്ച കള്ളി ആണ്, നവകേരള സദസ്സിൽ പിണറായി ആഷേപിച്ചപ്പോൾ ഈ കണ്ണീർ അന്ന് കണ്ടില്ല.
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 34 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 38 МЛН
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22