മിനി ചേച്ചി... ഞാൻ വീഡിയോ കണ്ട് mixchur ഉണ്ടാക്കി. നന്നായി, വെള്ളരി വിത്തെടുത്തു കൃഷി ചെയ്തു. ആദ്യമായി 5 ചെറിയ വെള്ളരി ഉണ്ടായി. വളരെ സന്തോഷം. Thanks....
@MinisLifeStyle4 жыл бұрын
Very good 👏👏 verygood Ellam nannayi ennerijathil valare santhosham
@FathimaFathima-sx5vy4 жыл бұрын
Thanks valare nanni
@AGCreationzz4 жыл бұрын
Chechide varthaanam kelkkan nalla rasama😁😍
@MinisLifeStyle4 жыл бұрын
Thank youuuu so much dear
@reenubabu14664 жыл бұрын
വിഡിയോസുപ്പെർ.ഞാൻ ഉറപ്പായും ഉണ്ടാക്കി നോക്കും. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ചേച്ചി.
@MinisLifeStyle4 жыл бұрын
Thanks Reenakutty. Try chaitholu
@ushavijayakumar30963 жыл бұрын
thanks chechi for the useful information.
@MinisLifeStyle3 жыл бұрын
Welcome dear video upakarapetennu arinjathi valare valare santhosham
Very good 👏👏 krishiok thudaghiyennerijathil valare santhosham. ellam nannayi varate all the best
@anithachandu44134 жыл бұрын
Hai,miniyude idea supper thankyou so much
@athiraok2233 жыл бұрын
Chechi paranja pole ellupodi veppinpinnakkinte mix ente chedikalkk ittu koduthu 10 divasam kond nalla mattam und thank uuu chechii
@aghil-jj3hn4 жыл бұрын
Thank you mini very helpful you are great
@MinisLifeStyle4 жыл бұрын
Thank youuuu so much
@MrGame1634 жыл бұрын
Nithiyavazhuthana pookaan enthu cheyanam ? Micronutrient ettu noki....but no effect.....now the leaves are becoming yellowish in colour....From lock down I am also doing some vegetable gardening.....I am taking all the tips from your videos.....
@MinisLifeStyle4 жыл бұрын
Valathodoppam swalpam psudomonos koodi ittukodukku veyil kittumpol vannolum
@premalathababu49462 жыл бұрын
വളരെ നന്ദി
@MinisLifeStyle2 жыл бұрын
Thank youuuuuu 🥰
@prakash_87194 жыл бұрын
Njan last week l 2 bottle undakkan vachu. Onnu mathiyum mattethu chemballiyum nallom safe aayi adachu vachirunnatha poocha vannu oru bottle pottichu ellam thinnu☹️. Oru bottle njn almari yil vachu pooti 😝. Egg amino acidum try cheythitund . Athinte vdo koodi idu chechi
@MinisLifeStyle4 жыл бұрын
Athenthayalum Kollam 🤣🤣😁😁 Ini sookshichu vecholu
@greenplanet92374 жыл бұрын
ചേച്ചി... മീനും ശർക്കരപ്പോലെ നുറുക്കി ഇട്ടാൽ കൂടുതൽ ഉത്തമ൦. വേഗത്തിൽ രാസപ്രവർത്തനം നടന്ന് പരുവമാവു൦
@MinisLifeStyle4 жыл бұрын
Ok ... dear
@lalithaprasad49644 жыл бұрын
😑 😑
@sulaikha71874 жыл бұрын
താങ്ക്സ് നല്ല അറിവ് ഇത് എത്ര ദിവസം കൂടുബോഴണ് യൂസ്ചെയ്യേണ്ടത്
@MinisLifeStyle4 жыл бұрын
Weekly Two times ozhicholu
@sajjsajj22624 жыл бұрын
Hai Mini valarenalla vedeo njanum ithundankky nokum ok thanks
@mayasanjay32082 жыл бұрын
Thanks
@gayathrys75554 жыл бұрын
ചേച്ചി നല്ല വീഡിയോ ഞാൻ ഇത് എന്നെങ്കിലും Try ചെയ്യും
@MinisLifeStyle4 жыл бұрын
Very good 👏👏
@ajmalajmal11684 жыл бұрын
തീർച്ചയായും ഞാൻ ചെയ്തു നോക്കും ചേച്ചി താങ്ക്സ്
@MinisLifeStyle4 жыл бұрын
Athanu namuku avashyam
@ISRA-79804 жыл бұрын
Good ഇൻഫെർമേഷൻ thankuu
@MinisLifeStyle4 жыл бұрын
Thanks
@ajithaajitha15103 жыл бұрын
ചേച്ചി ഇത് എങ്ങനെ ഉണ്ടാക്കും എന്ന് വിചാരിച്ചു ഞാൻ ഇരിക്കെയിരുന്നു ഫിഷ് ആമിനോ ആസിഡ് ചുമ്മാ ഞാൻ ഉണ്ടാക്കി നോക്കി പക്ഷേ അതിൽ പുഴു വന്നു ഇപ്പൊ ചേച്ചിയുടെ വീഡിയോ കണ്ടു ഇപ്പൊ മനസിലായിഎങ്ങനെ ചെയ്യണം എന്ന് thankschechi
@MinisLifeStyle3 жыл бұрын
Ini dhyrymayi chaitholu
@adhu_kook7193 жыл бұрын
Thank you chechi
@sumams16784 жыл бұрын
ചേച്ചി എനിക്കും ഉണ്ടാക്കി നോക്കണം സൂപ്പർ
@MinisLifeStyle4 жыл бұрын
Eluppam avate
@CruvoGaming4 жыл бұрын
ഞാൻ ഉണ്ടാക്കി യിട്ടുണ്ട് വളരെ നല്ലതാണ്
@MinisLifeStyle4 жыл бұрын
Very good 👏👏
@sujapanicker71794 жыл бұрын
നല്ല സിംപിൾ അറിവ് നന്ദി
@MinisLifeStyle4 жыл бұрын
Thank youuuu
@thariyatyat4 жыл бұрын
നന്ദി
@MinisLifeStyle4 жыл бұрын
Welcome
@riyareyan63734 жыл бұрын
വീഡിയോ super.... ഞാൻ ഉണ്ടാക്കി നോക്കും
@MinisLifeStyle4 жыл бұрын
Very good 👏👏 trychaithu nokkumallo
@preethidileep69764 жыл бұрын
Chechy oru kochu midukki thannae. Old videos okey njan kaanan thudangy Super chechy. Njanum krishy cheyyan tudangy. Pakshae ividae chuttininum rubber aanu. Ennalum sunlight ulledathokey vachuittundu.
തികച്ചും സാധാരണക്കാർക്ക് പറ്റുന്ന കാര്യങ്ങൾ. പിന്നെ മിനിയുടെ അടുക്കള വീട് ഒക്കെ കണ്ടപ്പോൾ ഒരു സാധാരണ മറുനാടൻ മലയാളി വീട്ടമ്മ തിരികെ എതിയുള്ള ജീവിതം. അത്യാഢംഭരമില്ലാതെ യുള്ള വീടും കൃഷിയും ഫുഡ് പ്രിപ്രഷനും അതാണ് മിനിയുടെ ചാനലിനെ വ്യത്യസ്തമാക്കുന്നത്.
@MinisLifeStyle4 жыл бұрын
വലിയ ആഡംബരം ഒന്നും ഇല്ലാതെ പോകുന്നതല്ലെ നല്ലത് 22 years north il ആയിരുന്നു വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.
@sheelaachu53134 жыл бұрын
സൂപ്പർ മിനി, 👌🙏
@MinisLifeStyle4 жыл бұрын
Thank youuuu
@shynivenu59413 жыл бұрын
Ok.cheyam
@manjujagdish14864 жыл бұрын
Thank you Mini for your valuable videos. I keep watching many iTunes videos on gardening but now I’ve zeroed in on your channel only. Like your frank natural simple presentation . I have a small garden and your videos help me to improve it too . Thank you
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istspettu krishiok thudanghi ennerinjathil valare santhosham 🥰🥰😘
Ella pachakkarikum pattumo ചേച്ചിയുടെ വീഡിയോകണ്ട് കണ്ട് ഞാൻ ഏഴ് പച്ച മുളക്കിൻ തൈകൾ നട്ടു ജീവിതത്തിൽ ആദ്യായിട്ടാണേ ഒരാഴ്ചയായി മുരടിപ്പ് ആണ് കാണു ന്നത് വളം ഇടാറായോ ചേച്ചി സൂപ്പറാട്ടോ
Hai mini Chechi ഞാൻ ചേച്ചിയുടെ ഒരു subscriber ആണ് . ഞാനും fish amino acid ഉണ്ടാക്കി .നന്നായി വെണ്ടയ്ക്ക കായ്ക്കാൻ തുടങ്ങി. Thanks chechi. എത്ര ദിവസം കൂടുമ്പോൾ ഇത് ചെടിക്ക് ഒഴിക്കണം?
@MinisLifeStyle4 жыл бұрын
Very good 👏👏 ellam nannayi varate Weekly onno rando pravisham kodukam
@balachandran87274 жыл бұрын
Super .njanum try cheyyum
@MinisLifeStyle4 жыл бұрын
Very good 👏👏
@sreedevigopalakrishnan67234 жыл бұрын
Hai Mini thanks
@MinisLifeStyle4 жыл бұрын
Welcome dear
@sailajaraveendran83734 жыл бұрын
Hai മിനി നമസ്കാരം... വീഡിയോ കണ്ടു 👌ചാള തന്നെ വേണം ന്ന് ഉണ്ടോ.. നല്ല വിലയാ ഇപ്പൊ.. 😜വേറെ മീൻ ഒന്നും പറ്റില്ലേ... please reply..
@MinisLifeStyle4 жыл бұрын
Enthu meenum edukam
@greenplanet92374 жыл бұрын
ചാളയുടെ ഗുണം ലഭിക്കില്ല
@linsham31904 жыл бұрын
Thankyou chechi 🥰😍
@MinisLifeStyle4 жыл бұрын
Welcome dear
@mehramanaf3864 жыл бұрын
Yes
@niyasniyu98064 жыл бұрын
ചേച്ചി, ഈ ഫിഷ് അമിനോ, എഗ്ഗ് അമിനോ ആസിഡ് എല്ലാം, മഴ സമയത്ത് സ്പ്രേ ചെയ്യുമ്പോൾ എത്ര സമയം അത് ചെടികളിൽ നിൽക്കണം.? ഇലയുടെ അടി ഭാഗത്തു സ്പ്രേ ചെയ്താൽ മതിയോ?
Mini's LifeStyle Njan USA il anu thamasikkunnathu. Summeril (from April to October) I start gardening. Last yearil kanthari mulak undayayhanu. Ee varsham poovundakunnundu, kaya pidikkunnilla.
@MinisLifeStyle4 жыл бұрын
kzbin.info/www/bejne/jpDUqKp-pqp0aZI Ee video onnu kandu nokkane
@julyshajan88184 жыл бұрын
ചേച്ചി.. ഞാൻ ഇതുപോലെ മീൻ വേസ്റ്റ് എടുത്തു വച്ചിട്ട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പുഴു വന്നു.... പുഴു ഉണ്ടാകുമോ? ഇനി എന്ത് ചെയ്യണം? Please Replay 🙏🙏
@MinisLifeStyle4 жыл бұрын
Sharkara mukalil vare venam
@julyshajan88184 жыл бұрын
ഇനിയിതു ഉപയോഗിക്കാൻ പറ്റുമോ?
@MinisLifeStyle4 жыл бұрын
Chuvattil idalo
@julyshajan88184 жыл бұрын
അതിലുള്ള പുഴുവിനെ കളഞ്ഞിട്ടാണോ ചെടികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നത്? പുഴുവിനെ കളയാതിരുന്നാൽ അവ ചെടിയെ നശിപ്പിക്കില്ലേ?
@MinisLifeStyle4 жыл бұрын
Thenghinu vallathum ozhicholu vechekanda
@vidyuth35024 жыл бұрын
ചേച്ചീ ചാരം (വെണ്ണീർ) കരിയില കത്തിച്ചതാണോ അതോ അടുപ്പിൽ വിറക് കത്തിച്ചതാണോ എടുത്തേണ്ടത് (അടുപ്പിൽ ചകിരിയും മറ്റും കത്തിക്കുമല്ലോ)
@MinisLifeStyle4 жыл бұрын
Enthayalum kuzhappamilla
@bindusanthosh52634 жыл бұрын
Hai chechi..... njanum try cheyum...
@MinisLifeStyle4 жыл бұрын
Theerchayayum trychaithu nokkumallo
@familiesvlog24854 жыл бұрын
ചേച്ചി ഞാൻ ഫിഷ് അമിനോ ആസിഡ് റെഡിയാക്കി പക്ഷെ ശർക്കര കുറഞ്ഞു പോയോ എന്തോ അതിന്റ മുകളിൽ പൂപ്പൽ മാതിരി ഉണ്ട് 10ദിവസം ആയി ഇനി അതിൽ ശർക്കര ഇട്ടാൽ മതിയോ അത് ഇനി ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ പൂപ്പൽ പറ്റിയത് കൊണ്ട്
@MinisLifeStyle4 жыл бұрын
ഇളക്കി കൊടുത്താൽ മതി. ഇടയ്ക്ക് കുപ്പി ഒന്ന് shake ചെയ്താൽ മതി.
@familiesvlog24854 жыл бұрын
താങ്ക്സ് ചേച്ചി chechiyude വിഡിയോ എല്ലാം നല്ല ആണ് എല്ലാം ഞാൻ കാണാറുണ്ട് പിന്നെ സാദാരണ രീതിയിലുള്ള സംസാരം അതൊക്കെ വലിയ ഇഷ്ട്ടം ആണ്
@padmavathys74723 жыл бұрын
ഞാൻ അമിനോ ആസിഡ് ഉണ്ടാക്കി നോക്കി 'ഭയങ്കര നാറ്റം പുഴുക്കൾ വന്ന. ഇതെന്ന് കൊണ്ടാണ്? എന്താണ് ഇതിന് കാരണം? മറുപടി തരണേ .പ്ലീസ്.
@MinisLifeStyle3 жыл бұрын
ചെയ്തത് ശരിയായിട്ടില്ല ശർക്കര മുകളിൽ നിൽക്കണം വീഡിയോ അവസാനം വരെ കണ്ടു നോക്കു
@fathimathsajitha64714 жыл бұрын
Good
@MinisLifeStyle4 жыл бұрын
Thank youuuu
@shazilva29874 жыл бұрын
Mango chikku peraka ithinokkey engineya use cheyyan plz replay mini chechi
@MinisLifeStyle4 жыл бұрын
Athil paranjirikunna alavil edutholu
@shazilva29874 жыл бұрын
Thanku
@Crazyannan3333 жыл бұрын
Super 👌👌❤️
@MinisLifeStyle3 жыл бұрын
Thank youuuu
@shareenaajmal8954 жыл бұрын
Hloo chechi oro vedeosum superanu. chechi pseudomonas ella flowersilum pachakarikalilum thalikkamo
@MinisLifeStyle4 жыл бұрын
Ozhikato
@shareenaajmal8954 жыл бұрын
@@MinisLifeStyle thank you chechii🙏🙏
@geethakumari43384 жыл бұрын
Hi, മിനി NPK. മിശ്രിതം എങ്ങനെയാണു ഉപയോഗിക്കുന്നത് എന്ന് പറയാമോ? വലിയ ഉപകാരം ആയിരിക്കും.
@MinisLifeStyle4 жыл бұрын
Ok... theerchayayum
@ELavendercreation093 жыл бұрын
Chechi എല്ല മീൻ നും ഉപയോഗിക്കമോ
@MinisLifeStyle3 жыл бұрын
Cheyyato
@ISRA-79804 жыл бұрын
രണ്ടുമൂന്നു ദിവസത്തെവേസ്റ്റ് ഒരുമിച്ചു വെച്ച് ചെയ്യാമോ അതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
@MinisLifeStyle4 жыл бұрын
freezeril vechal mathi
@letha.ssukumaran25724 жыл бұрын
Mixy യിൽ അടിച്ച് വച്ചാൽ കൂടുതൽ നന്നായിരിക്കും
@MinisLifeStyle4 жыл бұрын
Atra thirakkilla avide irikate Lethakutty
@shammukadalayi25044 жыл бұрын
Pinne aaa Jaar endinukollum
@saifnnjnoorasaifnnj52343 жыл бұрын
Chechee Ith Ella chedikalkum use cheyyamo please reply
@subinsubi03234 жыл бұрын
Ayyo kidu 😀👍.adhe ente mulagu chedi nalla adipoli aayi valarnnu but adhiludagunna flowers onnum kka pidikkunnilla. Endhu cheyum.
@MinisLifeStyle4 жыл бұрын
Ithonnu trychaithu nokkane
@ayishamilu66014 жыл бұрын
Njan innanu oyichath verila oyichath njan veeti le undakum thanks
@MinisLifeStyle4 жыл бұрын
Very good 👏👏 Ayishakutty Ara molu Alle🤣
@habibhabibkm55303 жыл бұрын
എന്നും. നന്മകൾ നേരുന്നു
@MinisLifeStyle3 жыл бұрын
Thanks dear
@habibhabibkm55303 жыл бұрын
@@MinisLifeStyle. ഗുഡ്.. മോർണിംഗ്.. ഡിയർ
@sajithajan92954 жыл бұрын
ഫിഷ് അമിനോ യും egg അമിനോ യും ഉണ്ടാക്കിയിട്ടുണ്ട്. ഇത് രണ്ടും മാറിമാറി ഉപയോഗിക്കാൻ പറ്റില്ലേ. അങ്ങനെ ആണെങ്കിൽ എത്ര ദിവസം ഇടവിട്ട് use cheyyam. എങ്ങനെ യാണെന്ന് പറയുമോ pls
Chechi എന്റെ വീട്ടിൽ വൻപയറിന്റെ ചെടിയുണ്ട് പക്ഷേ ഈയിടെയായിട്ട് അതിന്റെ ഇലക്ക് ഒരു മഞ്ഞപ്പു രോഗം പിടിച്ചു അതു പോകാൻ വല്ലോം മാർഗ്ഗമുണ്ടോ... മറുപടി തരണമേ please...
@MinisLifeStyle4 жыл бұрын
Valathodoppam swalpam psudomonos koodi ittukodukku
@minimathew474 жыл бұрын
@@MinisLifeStyle അയ്യോ ചേച്ചി psudomonas ippo ivide kittila lockdown ആയതു കൊണ്ട് സാധനം ഇല്ല വേറെ മാർഗം വല്ലതും undo....
ഫിഷ് അമിനോ ആണോ എഗ്അമിനോ ആണോ നല്ലത്? രണ്ടും ഒരേ ഉപയോഗം ആണോ? pls reply
@MinisLifeStyle4 жыл бұрын
Randum nallathanu
@sarithadineshsarithamenon76264 жыл бұрын
മുട്ട മിശ്രിതം പൂക്കാറായ ചെടികളിൽ ഉപയോഗിച്ചാൽ പൂ കൊഴിച്ചിൽ തടയുകയും നന്നായി പൂക്കുകയും ചെയ്യും ജാതിയിൽ ഉപയോഗിക്കുന്നത് വളരെ നല്ലതാണ് നല്ല വലുപ്പം ഉള്ള കായകൾ ഉണ്ടാകും
@kmar28774 жыл бұрын
@@sarithadineshsarithamenon7626 ജാതിയിൽ ഉപയോഗിക്കുന്ന രീതി പറഞ്ഞ് തരാമോ?
@nehaneha69104 жыл бұрын
Chechi entengilum fruit trees like rambutan, sapotta,mangosteen etc yude krishi rethiyum paricharanavum okke onne kaanikkamo
@MinisLifeStyle4 жыл бұрын
Theerchayayum
@kurianat1494 жыл бұрын
Fish washing waste water for which all plants we can use ?
Fish aminoacid ചെയ്തു പക്ഷേ ഇപ്പോൾ 6 മാസം ആയി 1 മാസം ആയി ഉപയോഗിച്ച് .ഇനി ഉപയോഗിച്ചാൽ അത്രക്ക് എഫക്ട് ആകില്ല അല്ലെ.ഇനി എന്തുചെയ്യും.😔എന്തയലും അറിയാൻ പറ്റിയല്ലോ .fish aminoacid EXp ഉണ്ട് എന്ന് thank you cheachi....വളരെയേറെ ഉപകാര പ്രതമായ vedio. Thank you.............., 🙏🏼🙏🏼🙏🏼🙏🏼
@MinisLifeStyle4 жыл бұрын
Thanks dear video upakarapettennu arinjathil valare santhosham
@muhammadnazar49324 жыл бұрын
@@MinisLifeStyle ,❤❤❤❤😍🙏🏼
@sheelavinod61764 жыл бұрын
മിനി ഇന്ന് ഞാൻ ഫിഷ് അമിനൊ ആസിഡ് ആക്കി വെച്ചിട്ടുണ്ട്.
@MinisLifeStyle4 жыл бұрын
Very good 👏👏
@sajneshpmsajin93773 жыл бұрын
Daily chetikalkke use cheyyaaamo
@MinisLifeStyle3 жыл бұрын
10days koodumpol ozhikato
@deepakaroor4 жыл бұрын
സൂപ്പർ വീഡിയോ 👍👍👍👍
@MinisLifeStyle4 жыл бұрын
Thank youuuu
@zeenathzulfiker83804 жыл бұрын
വെള്ളത്തിലിട്ടാൽ പൊൻതുന്ന വിത്ത് പാകാൻ പറ്റുമോ?
@niyasniyu98064 жыл бұрын
ചില ഇനങ്ങളുടെ വിത്ത് കേടായിരിക്കും
@angelcmariya4 жыл бұрын
Egg amino acid fridge le eduth vach upayoghichal kuzhappamundo
@ampilyp4 жыл бұрын
അധികം വലിച്ചുനീട്ടാതെ കാര്യം പറയുന്നത് തന്നെ വീഡിയോ കാണാൻ തോന്നും.. good keep it up.. 👌