ഫിഷ് മോളി ഇങ്ങനെ ചെയ്തു നോക്കു.. അടിപൊളി ടേസ്റ്റ് ആണ് || Easy Creamy Fish Molly || Lekshmi Nair

  Рет қаралды 268,702

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is my 380th Vlog. In this video I have demonstrated an easy way to make Easy No Bake Eggless Cheesecake.
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
Christmas Series 9
How to make Easy Creamy Fish Molee / Molly
Turmeric powder - 1/4 tsp
Pepper powder - 1/2 tsp + 1/2 tsp
Kashmiri chilli powder - 1/2 tsp
Salt( according to taste )
Garlic - 1 tbs
Big onion - 2 nos
TOMATO - 2 nos
Butter - 2 tbs
Cumin seeds - 1/2 tsp
Turmeric powder - 1/4 tsp
Pepper powder - 1/2 tsp
Coconut milk -11/2 - 2 Cups
Vinegar - 1 tsp
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 451
@ramachandranpillai2397
@ramachandranpillai2397 Жыл бұрын
മ മീന് ആരും ജീരകം ചേർക്കില്ല, ചേർത്താൽ രുചി മാറും . ബാക്കി nice.
@zahu1990
@zahu1990 3 жыл бұрын
Chechi..I tried this one..and it was superb..after finishing it's work and when I tasted it,my tongue automatically said,"lakshmi chechi..ingalu puliyaanutto.."really delicious...
@saibindia9080
@saibindia9080 3 жыл бұрын
ചേച്ചി 😍😍😍, ഞാൻ ഇതുവരെ ഫിഷ് മോളി കഴിച്ചട്ടില്ല, ഇനി ഉണ്ടാക്കി നോക്കണം 👍👍👍
@Shzann1
@Shzann1 3 жыл бұрын
അല്ലേലും ഫിഷിൽ തേങ്ങാപ്പാൽ ഒഴിച്ചാൽ ഒരു അടാർ ടേസ്റ്റ് തന്നെയായിരിക്കും ❤️😋
@Sk8llx
@Sk8llx 3 жыл бұрын
Atheyo
@Kanzaki_editpatiently
@Kanzaki_editpatiently 3 жыл бұрын
@@Sk8llx 4th f8
@sarithashankar8950
@sarithashankar8950 3 жыл бұрын
Athe.. Njangalude angamalil fish thenga paalil anu undakkunnath.. Medium flame ittal piriyilla
@sainamanaf6233
@sainamanaf6233 3 жыл бұрын
Polichu checheeee sprrrrr... njangal thengapalil loose ayittan undakkunne.. pittenn avumbo taste spr.. ith athukkum melee thank u so much.. lv u checheee ithra nalla rcp thannathin
@Appuworld8093
@Appuworld8093 3 жыл бұрын
ഞാൻ ഇന്ന് mam ന്റെ ഫിഷ് മോളി recipe try ചെയ്തിരുന്നു .എന്റെ മോൻ ഫിഷ് കൂട്ടാറില്ല ,അതുകൊണ്ട് ചപ്പാത്തി ടെ കൂടെ മോദ മീൻ ആണ് ഈ റെസിപ്പിക്കായി എടുത്തത് . ഗംഭീരം 😋ആരുന്നു result . മീൻ കൂട്ടാത്ത എന്റെ പുത്രൻ ഫിഷ് മോളി ആസ്വദിച്ചു കഴിച്ചു .എന്നിട്ട് എന്നോട് പറഞ്ഞു ഇനിയും ഇതുപോലെ ഉണ്ടാക്കിത്തരണേ ന്ന് ... The whole credit goes to you mam 🥰🥰🥰🥰
@Linsonmathews
@Linsonmathews 3 жыл бұрын
കേൾക്കുമ്പോൾ തോന്നും അയ്യോ ഇത് നമ്മൾക്ക് ഉണ്ടാക്കാൻ പറ്റുമോ എന്ന്.... അതെ, ഈ ലക്ഷ്മി ചേച്ചിടെ റെസിപ്പി കണ്ടാൽ ആ ഭയം ദൂരെ നിൽക്കും രുചികൾ നമ്മെ മാടി വിളിക്കും 😋👍 ഒന്ന് നോക്ക്ന്നെ ❣️
@Shzann1
@Shzann1 3 жыл бұрын
ഈ ഫിഷ് മോളി ഇതുവരെ കഴിക്കാത്തത് ഞാൻ മാത്രമാണോ 🥴❤️
@MANJU-zx2lk
@MANJU-zx2lk 3 жыл бұрын
ഞാനും കഴിച്ചിട്ടില്ല 😃
@leelavarghese1384
@leelavarghese1384 3 жыл бұрын
ഞാനും
@sheebabiju3969
@sheebabiju3969 3 жыл бұрын
Njanum
@sonylawrence4817
@sonylawrence4817 3 жыл бұрын
No
@remyabiju115
@remyabiju115 3 жыл бұрын
ഞാനും ഉണ്ട് 😜
@girijaa9328
@girijaa9328 3 жыл бұрын
Fish moly njan prepare cheythittund. But this is extreme variety. Udane undakkam. Kothiyakunnu kandit.
@sasikalachandran4581
@sasikalachandran4581 3 жыл бұрын
Oru rakshayum illa enne kothipichu kalanju mam kanan enthu rasama adipoli ayitte unde 😍😍😍
@gigoignatius
@gigoignatius 3 жыл бұрын
Enthaayaalum njan ellaam koodi onnichu cheyyilla, Oro divasam oronnu, appo nannaayi aaswadichu kazhikaan pattum, thank you 👌 very easy and different 😋😍
@ushaa.k9441
@ushaa.k9441 2 жыл бұрын
കണ്ടിട്ട് തന്നെ സൂപ്പർ അപ്പോൾ ടേസ്റ്റും സൂപ്പർ ആയിരിക്കും.
@savithazvlog41
@savithazvlog41 3 жыл бұрын
മയാളിക്ക് മത്സ്യവിഭവങ്ങളോട് എന്നും ഒരു പ്രത്യേക ഇഷ്ടമുണ്ട്. മത്തിയും അയലയും കരിമീനും നെയ്മീനും ആവോലിയുമെല്ലാം വേറിട്ട രുചികളിൽ മലയാളിയുടെ അടുക്കളകളിൽ എന്നും നിറയാറുണ്ട്. മുളകും തേങ്ങാപ്പാലും കറിവേപ്പിലയും ഇഞ്ചിയും കടുകുമെല്ലാം തീർക്കുന്ന രുചിപ്പെരുമയുടെ ബലത്തിൽ ഏത് ഭക്ഷണപ്രേമിയെയും കീഴടക്കുന്നവായണ് നമ്മുടെ മീൻ വിഭവങ്ങൾ. നല്ല കുടംപുളിയിട്ട മീൻ കറിയെന്ന് കേട്ടാൽ വായിൽ വെള്ളമൂറാത്തവരായി ആരുണ്ട്. കരിമീൻ പൊള്ളിച്ചത്, അയല മുളകിട്ടത്, മത്തിപ്പീര, ഞണ്ട് മപ്പാസ്, എന്നിങ്ങനെ നല്ല നാടൻ മീൻ വിഭവങ്ങളുടെ പേര് കേട്ടാൽ തന്നെ ചോറ് പാതി ഉണ്ടു പോകുന്നവരാണ് നമ്മൾ. വിദേശിയും സ്വദേശിയും ഫ്യൂഷനുമൊക്കെയായി വിഭവങ്ങളുടെ വലിയൊരു നിര വേറെയുമുണ്ട്. പുതുരുചികൾക്കൊപ്പം നാടൻ വിഭവങ്ങളും രുചിക്കാനും പരീക്ഷിക്കാനും ഇഷ്ടപ്പെടുന്നവരാണ് നമ്മുടെ യുവ തലമുറ. ഒത്തിരി ഇഷ്ട്ട० Thank you for sharing this video madam
@jyothissajith7260
@jyothissajith7260 3 жыл бұрын
മോളിചേച്ചിടെ fish മോളി 😘😄🤗
@sujajose940
@sujajose940 3 жыл бұрын
എന്നത്തേയും പോലെ ഇന്നും ശരിയ്ക്കും കൊതിപ്പിച്ചു.ഒരു രക്ഷയുമില്ല(as you saying).
@lishaeldhose7562
@lishaeldhose7562 3 жыл бұрын
സൂപ്പർ മാം. മാം ടേസ്റ്റ് നോക്കുമ്പോൾ എന്റെ വായിൽ കപ്പലോടിക്കാം. 😋😋👌👌👌👌
@rajanikottattil4747
@rajanikottattil4747 3 жыл бұрын
Chechi njan ethuvare kazhichittillanannayitundu plate alagharam adipoli👌😋😋😋😋
@chinnusimon5095
@chinnusimon5095 3 жыл бұрын
Can I make this one with heavy cream? Plz advise. Thank you👍👍👍
@reyhanbinnazar8186
@reyhanbinnazar8186 3 жыл бұрын
എന്നാ പോളിപോളി ഡിഷസ് ആണെന്നെ 🤩🤩😍.... ന്റെ fav ഐറ്റം ആണ് fish moli.. but ഇത് ക്രീമി ഫിഷ് മോളി 😍😍💕 ഇത് പൊളിക്കും.. Thanks maam... 🤩🤩.. കൂടുതൽ ഡിഷസ് നു നോക്കിയിരിക്കുന്നു.. കട്ട സപ്പോർട്ട്
@shahananavas8666
@shahananavas8666 3 жыл бұрын
ശരിയാ..ഞാൻ ജീരകം ചേർക്കാറില്ല..ശരിക്കും different ആണ്..ഇനിയിങ്ങനെ try ചെയ്യണം.thank u chechiii😍😍
@chithrasujith226
@chithrasujith226 3 жыл бұрын
ഒരുപാട് ദിവസങ്ങൾക്ക് ശേഷം സമയത്ത് തന്നെ വന്നു കാണാൻ സാധിച്ചു.. ലീവ് ആയതു കൊണ്ട് അതങ്ങ് നടന്നു.. thank you..🙏🙏
@shollyshaju1858
@shollyshaju1858 Жыл бұрын
Super.njan innu undaki.God bless you.
@ajmaali7625
@ajmaali7625 3 жыл бұрын
Maam ur kurtis are so beautiful.nalla bangi undu.maaminu ellla colours um nannayi cherunundu...❤️
@beenahar237
@beenahar237 3 жыл бұрын
Adipoli , kodippichu ravile thanne..try cheyditu thanne. Chechiyude rava idly undakki super. Ellavarkkum ishttapettu ...💕
@dhanyasantha8901
@dhanyasantha8901 3 жыл бұрын
Chechi dress kannan rasamundu.from where do you purchase
@sreejasatheesh9571
@sreejasatheesh9571 3 жыл бұрын
ഫിഷ് മോളി സൂപ്പർ.ഇന്നു തന്നെ ഉണ്ടാക്കി നോക്കണം ചേച്ചീ.. . ഇനിയും ഫിഷ് റെസിപ്പികൾ കാണിക്കണേ ചേച്ചീ. എൻ്റെ Hus ന് മീൻ കറി കൾ ആണ് കൂടുതൽ ഇഷ്ടം .
@sujajivavarughese702
@sujajivavarughese702 3 жыл бұрын
Kandittu kothiyaavunnu... തീർച്ചയായും try cheyyum. Thankyou maam for this special fish molly.❤❤
@sheelaullas8191
@sheelaullas8191 3 жыл бұрын
Appathinte koode kazhikan adipoli aaerikum. Definitely njaan undakum.
@ajeenaajina9460
@ajeenaajina9460 3 жыл бұрын
Hay mam fish moli soopper aayitund enikum onnu try cheyyanam
@sonajison6755
@sonajison6755 3 жыл бұрын
Superb taste..oru rekshayumilla..surely i wil share with my frnds..ente life il adhyamayittanu fish moley undakkunnathu and it really came well..thank u so much
@aneeshaphilips4223
@aneeshaphilips4223 3 жыл бұрын
Ithil koodathal ini onnum venda.....thanku dear mam 🤩😍😘
@seemat1592
@seemat1592 3 жыл бұрын
👍👍👍 Cake mathram pora....idakku ithupole items venam chechi❤️
@shobajacob4706
@shobajacob4706 Жыл бұрын
Thank you for this wonderful recipe
@shanthinishanthini8157
@shanthinishanthini8157 3 жыл бұрын
ഫിഷ് മോളി ഞാൻ കഴിച്ചിട്ടുണ്ട് എന്നാലും ചേച്ചി ഉണ്ടാക്കി ഫിഷ് മോളി അടിപൊളി super
@reenar4720
@reenar4720 3 жыл бұрын
Chechiyude Motivation Class Nannayittunde
@ranithomas8017
@ranithomas8017 3 жыл бұрын
പറയാതിരിക്കാൻ പറ്റില്ല അസാധ്യ ടേസ്റ്റ്. Thanks..
@subaidak6827
@subaidak6827 3 жыл бұрын
ഒരു രക്ഷയുമില്ല അടിപൊളി,
@MariaBVarghese
@MariaBVarghese 3 жыл бұрын
Very simple dish. Will definitely make this Xmas. Nice Kurti Mam. Fab
@ramyaharidas7703
@ramyaharidas7703 3 жыл бұрын
Maaminthe orupaad dishes try cheythu..Ellam super anu.. adipoli.. Thank you so much
@aswathyrj7894
@aswathyrj7894 3 жыл бұрын
Different version of fish molly👍super😋
@anjaliarun4341
@anjaliarun4341 3 жыл бұрын
Ithu vare try cheythittillaa..ini ippo enthayalm try cheyyam ma'am 😍❤💞 take care ❤
@LUCKYHOMEBYJAYALAKSHMI
@LUCKYHOMEBYJAYALAKSHMI 3 жыл бұрын
Moliyudeകൈയ്യിൽ മറ്റൊരു Moliyo😍😍👍👍 nannayitund😍😍
@geethajo1366
@geethajo1366 3 жыл бұрын
Njan try cheythu adipoliya❤🥰inna time kittiyathu
@nivyaprasad6950
@nivyaprasad6950 3 жыл бұрын
Njn kazhinja prashathe fish Molly try cheyathayirunu superb ayirunu
@deepapradeep7551
@deepapradeep7551 3 жыл бұрын
മോളി ചേച്ചീടെ ഫിഷ് മോളി...... അടിപൊളി......❤️❣️
@suhaibm8695
@suhaibm8695 3 жыл бұрын
Mam njan ituvare fish moly kazhichitilla. Sarikkum kothiyayi.. nalla choodu mattan ariyude chorinoppam super combination aavum lle mam.
@honeymathew4764
@honeymathew4764 3 жыл бұрын
Appam, bread te okke koodeyanu kazhikkandath...
@ramsheenakt3573
@ramsheenakt3573 3 жыл бұрын
ഞാനും ഇതുവരെ ഫിഷ് മോളി കഴിച്ചിട്ടില്ല ഒന്ന് ഉണ്ടാക്കി നോക്കണം താങ്ക്യൂ ചേച്ചി
@remyasuji8365
@remyasuji8365 3 жыл бұрын
Super.... yummy and tasty 😋😋😋checheede kurtis collection cheyamo
@sreelekhapradeepan1994
@sreelekhapradeepan1994 3 жыл бұрын
Mam u looks so beautiful in this kurti.. I used to prepare fish moly.. But without adding red chilly.. I used to add green chilly nd Pepper
@vaheedapm2569
@vaheedapm2569 3 жыл бұрын
I like this recipe so much, my favorite recipe. Thank you Mam love you.
@NoName-ql2lf
@NoName-ql2lf 3 жыл бұрын
നമ്മളെ ഫിറോസ്കന്റെ കുക്കിംഗ്‌ ആണ് പൊളി ❤️❤️🥰🥰🥰🥰
@mayasaji7819
@mayasaji7819 3 жыл бұрын
Enikku orupadu ishtamanu....njan undakkarundu
@ajeethamohan4715
@ajeethamohan4715 3 жыл бұрын
Hi, Mam very simple & taaassty fish moly. Excellent Mam. Thank you
@AkhilaNidheesh
@AkhilaNidheesh 3 жыл бұрын
Ma'am... Made this today.. Onnum parayan illa.. it was yummmmmmmilicious😋😋😋😋
@karthikbiju9674
@karthikbiju9674 3 жыл бұрын
ഉന്നും പറയാനില്ല സൂപ്പർ ❣️🤩👍
@umaiskitchen1423
@umaiskitchen1423 3 жыл бұрын
Enda channel onn kand sprt akamo
@karthikbiju9674
@karthikbiju9674 3 жыл бұрын
@@umaiskitchen1423 dister enteyum 🤗
@soumyarajan6050
@soumyarajan6050 3 жыл бұрын
Looks really good .. will surely try . Have a doubt if we can boil after adding coconut milk . Please clarify
@lakshmimohan8728
@lakshmimohan8728 3 жыл бұрын
Same doubt here
@robertsingh8391
@robertsingh8391 3 жыл бұрын
Hai mam Fish 🐟 recipe very super 👌 thank you 🙏
@annie1879
@annie1879 Жыл бұрын
Hello Lekshmi chechi. Tried this recipe today. It was mind blowing. Toooooo good
@lifeof3roseswithdona305
@lifeof3roseswithdona305 3 жыл бұрын
ഹലോ mam. ഞങ്ങൾ ഇന്നലെ try ചെയ്തു 😋😋 Thank you
@wonderuae2848
@wonderuae2848 2 жыл бұрын
I tried it supereb
@ajmaali7625
@ajmaali7625 3 жыл бұрын
Maminte recipes oke kothipikunnu.and samsaaram also nalla rasandu🤤🤤❤️👌👌
@m4mariyam759
@m4mariyam759 3 жыл бұрын
Cocunt milk ozhichal itayikum katti agumo grvy🤔🤔🤔😋😋😋
@nimijiyan6429
@nimijiyan6429 3 жыл бұрын
Must aayittum christmasinu oru dish ithaayirikkum😊😊😊
@jinivarghese5726
@jinivarghese5726 3 жыл бұрын
Chechiiii 60litre morphy rechards njan vangi ethra kilo vare cake bake cheyyan pattum details onnu parayumo.
@jayasreenair6781
@jayasreenair6781 3 жыл бұрын
Simple...but very rich and royal....😄... thank you
@geethadevi5238
@geethadevi5238 Жыл бұрын
ഫിഷ് മോളിക്ക് വെളിച്ചെണ്ണ തന്നെയാണ് സൂപ്പർ പിന്നെ പച്ചമുളക്ക് ഇല്ലാത്ത ഫീഷ് മോളിയോ?
@prasannakumari6654
@prasannakumari6654 3 жыл бұрын
Super fish Molly....so yummy...variety aanu... enthayaalum try cheyum..thanks dear...👌🏼👌🏼👍🏼👍🏼😍😍
@anjukppillai37
@anjukppillai37 3 жыл бұрын
Super easy recipe.....adipoli fish moly...i tried this recipe for today lunch..got lot of appreciation from family members..Mam eagerly waiting for wine part 2 series..December 2 my wine date.
@rajmarajan7601
@rajmarajan7601 3 жыл бұрын
Mam...i want to prepare some mutton recipes for Christmas dinner.... with iddiyappam...plz share some mutton recipes
@krvlogs3265
@krvlogs3265 3 жыл бұрын
Njnanum try cheythattila onu chethu nokan🥰♥️pinne chechi superb top I like it 🥰
@sajimuthu4127
@sajimuthu4127 3 жыл бұрын
Super 👌👌kandit kodhi varunhu
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
ചേച്ചി.... ഫിഷ് മോളി കഴിച്ചിട്ടുണ്ട് പക്ഷേ....പാചകം ചെയ്യാൻ അറിയില്ലാരുന്നൂ Thank you chechii
@lissythomas1688
@lissythomas1688 Жыл бұрын
Excellent, nice. I will try
@zamanahammed1931
@zamanahammed1931 3 жыл бұрын
Masha allah nalla adipoli curry 🤤🤤
@sudham5649
@sudham5649 3 жыл бұрын
Creemi fish moli poli super👌👌👌👍. Ithuvare kazhichilya. 💓
@swathikrishna5766
@swathikrishna5766 3 жыл бұрын
Super top mam .cuter.fish Molly njan try cheyyum
@latheefajabbar7194
@latheefajabbar7194 3 жыл бұрын
Kanumbo thanne kothiavunnu
@vidhuchannal7331
@vidhuchannal7331 3 жыл бұрын
തേങ്ങാപ്പാൽ ഒഴിച്ചാൽ ഇത്രയും സമയം ചൂടാക്കിയാൽ നല്ലതാണോ?
@myrtlepinheiro2265
@myrtlepinheiro2265 3 жыл бұрын
Lakshmi ur presentation is so lovely and when u taste we feel so greedy and have the temptation to do right then
@jesmyratheesh3633
@jesmyratheesh3633 3 жыл бұрын
Description box l ingredients l fish ellallo 🤔🤔🤔
@lintageorge8901
@lintageorge8901 2 жыл бұрын
I tried your recepie its amazing😀
@rudrakumarii4618
@rudrakumarii4618 3 жыл бұрын
Ella recepiyum njan try cheyum mam
@binduramadas4654
@binduramadas4654 3 жыл бұрын
Tq mam variety fishmoli Ln vlog superrr🙏👌❤️❤️❤️❤️
@faisalvm1061
@faisalvm1061 3 жыл бұрын
തേങ്ങാ പാലിന് പകരം ഫ്രഷ് ക്രീം ഉപയോഗിക്കാമോ pls reply
@anishavahid6968
@anishavahid6968 3 жыл бұрын
കണ്ടിട്ട് കൊതിയാവുന്നേ 😋😋😋😋
@alfyamos
@alfyamos 3 жыл бұрын
X Mas ന് try ചെയ്യണം
@sobhanakumari.s7887
@sobhanakumari.s7887 3 жыл бұрын
This fishmoly is so special that I wont miss it❤️❤️❤️
@radhikaar1973
@radhikaar1973 3 жыл бұрын
Super chechi. I ll definitely try 😊
@aminanisam8219
@aminanisam8219 2 жыл бұрын
I tried today.. super madm
@meenuzzz5698
@meenuzzz5698 3 жыл бұрын
Decoration kiddilam madam 🐟🐟❣️❣️
@reenisusanrajan5667
@reenisusanrajan5667 3 жыл бұрын
Hi Lekshmi mam.. Great yummy dish.. I think this is restaurant style fish mappas or fish Molly! Could you please show us the authentic Goan style fish Molly dish? Thank you...
@annejacob7397
@annejacob7397 3 жыл бұрын
Fish moly super .I will try this dish Mam.thank you very much
@jessypaul7268
@jessypaul7268 3 жыл бұрын
ഈ ക്രിസ്തുമസ് പൊളിക്കും 😋😋😋😋💞💞💞💞💞🌹🌹🌹🌹🌹
@ambikam.a5653
@ambikam.a5653 3 жыл бұрын
Definitely I will make it on this Sunday. Thank u👍❤
@bindusabu3794
@bindusabu3794 3 жыл бұрын
Fish molly super...👌👌udane try cheyyunnundu ma'am...😍🥰
@lakshmimanu5293
@lakshmimanu5293 3 жыл бұрын
Njan aanu ithundakiyenkil savala okke colour mari fish molyde colour tanne maripokum ennalum itrem easy aanenkil ee Molly undaki nokkande
@bijisanthosh6925
@bijisanthosh6925 3 жыл бұрын
👌🙏😍വിനാഗിരിക്ക് പകരം നാരങ്ങാനീര് മതിയോ?
@rodhastephen343
@rodhastephen343 3 жыл бұрын
Mam fishmoli undakki taste cheithathu mam aanenkilum swad yetteduthathu njangal❤️❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 жыл бұрын
That's very sweet of you dear ❤🤩
@meeraajithkumar8649
@meeraajithkumar8649 3 жыл бұрын
ഒരു two ടയർ കേക്ക് ചെയ്യുമോ........
@bincyelizabeth19799
@bincyelizabeth19799 3 жыл бұрын
Slices of fish can it small sizes.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 28 МЛН
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН