*തത്സമയവാര്‍ത്തകള്‍ക്കും/ മറ്റ് പ്രോഗ്രാമുകള്‍ക്കും 24 News ചാനല്‍ Subscribe ചെയ്യുക.* *_24 News Live TV_* - Watch 24 Live Any Time anywhere Subscribe 24 on KZbin. goo.gl/Q5LMwv
@abdullakutty89784 жыл бұрын
Saa
@saithalavi44374 жыл бұрын
@@abdullakutty8978 getoff
@sandyanjuanju47744 жыл бұрын
Njgale arkekilum sahayikamoo
@shyammohan47874 жыл бұрын
ethrm vallya program ndathan cash unde ennal athil ulla bgm ellum pisa koduthu vangan illa audiojungle inta trial sound kashtm
@kmm90074 жыл бұрын
z '
@shameerismail16735 жыл бұрын
ഫിറോസ്‌കാടെ ഫാൻസ് ഇവിടെ ലൈക്കിയിട്ട് പോയാൽ മതി👍, കാണിച്ചു കൊടുക്കെടാ ഇക്കാടെ പവർ😎
@mohamedhaneef98505 жыл бұрын
👍🏻👍🏻👍🏻
@jaleelvilliappally5 жыл бұрын
❤️❤️❤️👍👍
@dannyameerkhan33485 жыл бұрын
💪💪💪
@shafeerkwt97005 жыл бұрын
Firoskak oppam.....
@shamsuarayi80935 жыл бұрын
Firoskka nammale muth
@Malayali_Poliyalle_Official5 жыл бұрын
ഫിറോസിക്ക ചെയ്യുന്ന നല്ല കാര്യങ്ങളാണ് ....അത് ഇനിയും തുടരണമെന്ന് ആഗ്രഹിക്കുന്ന ചങ്ങായിമാർ ലൈക്കടിച്ചേ 💗💗💗
@fousimysha69775 жыл бұрын
കട്ട സപ്പോർട്ട്.......
@muhammedhashir19445 жыл бұрын
😍😍😍
@keralafocusmedia5 жыл бұрын
😍
@minurajan38965 жыл бұрын
yes muthe
@Vinilkashi65455 жыл бұрын
@@fousimysha6977 വിനിൽ കാശി
@mk-wp4wh5 жыл бұрын
നല്ല ഉപദേശം നൽകിയ.. ആ ജഡ്ജിക്ക്.. ഇരിക്കട്ടെ നമ്മുടെ ലൈക്..... ജഡ്ജി പറഞ്ഞത് നല്ല ഉപദേശമാണ്... എന്നു ഉള്ളവർ ഇവിടെ ലൈക് അടിക്ക്
@ishaqbinabdullah5 жыл бұрын
10 class kaarananennu thudare parayenda avashyamilla.. nammal janangalkk firos bhai naayakan anu.. venamenkil nammal ayale Mla yo Mp yo akkum appol ningal saare ennu vilikkendi varum..
@andrus4955 жыл бұрын
@@ishaqbinabdullah asmi i
@Sadiqali-mq5go4 жыл бұрын
അങ്ങനെയാവണം ജഡ്ജി നല്ല മനുഷ്യനാണ് അദ്ധേഹം
@lostedinformations16404 жыл бұрын
രാഷ്ട്രീയ പ്രവര്‍ത്തകര്‍ രണ്ട് തരം,1. പിരിവ്, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം. 2 ബിസിനസ്സ്, കൃഷി, സര്‍ക്കാര്‍ ജോലി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം 🌠
@ushasharma-ud6sq4 жыл бұрын
Judge oru nalla manushyan manasilaki Firoz ne.angane ellavarum manasilakuu.🙏great work keep it up.
@storyvocalmalayalam92484 жыл бұрын
2021 ൽ കാണുന്നവരുണ്ടോ... ഒന്ന് like അടിച്ചേ ... 😊
@najinaji75863 жыл бұрын
👍
@vishnudask66383 жыл бұрын
Firoz:- Rashtreeyathil thalparyamilla Also Firoz :- MLA electionil malsarikkum
@muhammedmuhsin71353 жыл бұрын
എന്താ ലെ വാക്കിനു ഫിറോസ് ൻ വില ഇല്ലാതെ ആയി
@poojasreenivasan19943 жыл бұрын
Enthina ninak like puzhungi thinnan ano he
@storyvocalmalayalam92483 жыл бұрын
@@poojasreenivasan1994 അല്ല. ഒന്ന് വറുത്ത് അരച്ച് മുളകിട്ട് fudd ന്റെ കൂടെ തൊട്ടു കൂട്ടാനാ... 😋😋😁😁
@നെൽകതിർ5 жыл бұрын
ഇക്കയെ കണ്ട് മാത്രം ഈ പരിപാടി മുഴുവൻ കാണുന്നവരുണ്ടോ എന്നെപോലെ
@pvvp48755 жыл бұрын
Yes
@nazbadarbadar6015 жыл бұрын
Yes
@j.s.anandpadmanabhan7855 жыл бұрын
no
@adnanahammed23615 жыл бұрын
Yes
@safeerac55365 жыл бұрын
Yes
@blackrose-wp4fe5 жыл бұрын
ഇതു പോലെ നല്ല വിവരം ഉള്ള ജഡ്ജ് വേണം എപ്പോഴും എന്ന് അഭിപ്രlയം ഉള്ളവർ like താ
@PaathoonteFairumon5 жыл бұрын
vijitha vinesh Poooorotti
@aneeshani56215 жыл бұрын
Like beggers....🙄
@livemediamalayalam25455 жыл бұрын
ഫിറോസ് തളരില്ല ഫിറോസിനെ തളരാൻ നമ്മൾ സമ്മതിക്കില്ല...💪 കേരളത്തിലെ കട്ടുമുടിച്ച് കള്ളാ ചാരിറ്റി ട്രസ്റ്റ് കാരെ ഒതുക്കിയ നന്മ മരത്തിന്റെ കൂടെ എപ്പോഴും കട്ട സപ്പോർട്ട് ആയി ഉണ്ടാകും..😘💪
@akshaireghudas28443 жыл бұрын
ഫിറോസിക്ക തോറ്റ ശേഷം കാണുന്നവർ ഇവിടെ come on !! 😂
@ayishumol31393 жыл бұрын
ഫിറോസ് തോറ്റു എന്ന് പറയാൻ പറ്റൂലജലീൽസാറിനോട് എതിരെ പൊരുതി എന്ന് പറയണം
ഇപ്പഴാണ് ഒരു ജഡ്ജ്നെ കിട്ടിയത് ....ജസ്റ്റിസ് കമാൽ പാഷ സ്ഥിരമായി ജഡ്ജായി വേണമെന്ന് അഭിപ്രായമുള്ളവർക്ക് ലൈക്കാം 😊
@ameervl55835 жыл бұрын
ഞാൻ പറയാൻ വിചാരിച്ച കമെന്റ്
@sachuramrash40885 жыл бұрын
good
@yasmohammad67365 жыл бұрын
Good
@rishirule15 жыл бұрын
@@ameervl5583 very every current correct
@nidheeshak83825 жыл бұрын
Tru..
@greeshmeshtp52785 жыл бұрын
ഈ പരിപാടിയിൽ ഇതുവരെ വന്നതിൽ വെച്ചു ഏറ്റവും നല്ല ന്യായാധിപൻ .കമൽ പാഷ സാറിനെ സ്ഥിരം ന്യായാധിപൻ ആക്കി നിയമിക്കാമോ ??
@sabareeshcp58795 жыл бұрын
ഞാൻ 100%യോജിക്കുന്നു
@fathimasalma42584 жыл бұрын
Anashaekkumo
@santhoshjohny24994 жыл бұрын
Yes you are correct
@cpopkuttoor98793 жыл бұрын
പത്തിൽ തോറ്റു എന്ന്.. ഒരു ജാടയും ഇല്ലാതെ നമ്മുടെ ഇക്ക പറയുന്നത് കേട്ടില്ലേ...ലൈക്കിക്കോ....
@ushajessy61023 жыл бұрын
അപ്പോഴേക്കും ഇരട്ടി സ്നേഹവും ആദരവും ഇഷ്ടവും കൂടി വന്നുള്ളൂ ല്ലേ.
@hassainarpv85363 жыл бұрын
Super
@shibilsainudheen71053 жыл бұрын
Thotta pine jayichenn paryan pattuo🥴
@anandrkrishnan33383 жыл бұрын
ജാട 😂😂😂😂
@subhashks14195 жыл бұрын
ബഹുമാനപ്പെട്ട കമാൽപാഷ സാറിന് ഒരു ബിഗ് സല്യൂട്ട്. ഫീറോസ്ക്കാക്കും മറ്റെല്ലാവർക്കും ഈ സന്ദേശവിരുന്നൊരുക്കിയതിനു് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു .
@abbaskappan93205 жыл бұрын
കമാൽ പാഷ നല്ല ഉപദേശങ്ങൾ കൊടുക്കുന്നുണ്ട് കൂടുതൽ ഉപദേശങ്ങൾ തേടി ചാരിറ്റി ഒരു സുദാര്യമാക്കു
@muhammedhashir19445 жыл бұрын
ഇക്കയുടെ ആദ്യത്തെ വീഡിയോകളിലായിരുന്നു കൂടുതൽ സുതാര്യമായി ജനങ്ങൾക്ക് കാണാൻ കഴിഞ്ഞിരുന്നത് എന്നാൽ വിവാദങ്ങളായി നിയമങ്ങളുടെ കനം കൂടുന്നത് ആയപ്പോ ഗവന്മേന്റിനു ചിലപ്പോ ശുദ്ര്യമായിരിക്കാം എന്നാൽ ജങ്ങൾക്ക് സുകാര്യത കുറഞ്ഞ പോലെ ഇനിയും നിയമങ്ങളുടെ സുകാര്യത കൂടുന്നതിനനുസരിച് ആളുകളുടെ മുന്നിൽ കാണാത്ത അവസ്ഥ വരുമോ എന്ന് പറയാൻ പറ്റില്ല എല്ലാ ട്രസ്റ്റ്‌കളുടെ പോലെ ആകും ചിലപ്പോ ഇത് വരെ എല്ലാവർക്കും അറിയാൻ പറ്റിയിരുന്നു ആർക്കൊക്കെ കൊടുത്തു എത്ര പൈസ ബാക്കി വന്നു നിയമങ്ങൾ നോക്കുന്നതോടൊപ്പം അതും നിലനിർത്താക്കണമെന്ന് ഇക്കയോട് അഭ്യർത്ഥിക്കുന്നു ❤️😘
@muhammedhashifak10745 жыл бұрын
ഫിറോസ് കുന്ദംപറമ്പിൽ സുശാന്ത് നിലമ്പൂർ 😍😍😍😍
@muhammedhashifak10745 жыл бұрын
@Sanu Saji ok
@keralafocusmedia5 жыл бұрын
✌️✌️😍😍
@muhammadshafi56634 жыл бұрын
നല്ല ജഡ്ജി നല്ല മനുഷ്യത്വമുള്ള വെക്തി ഒരദ്ധ്യാപകനെപ്പനെപ്പോലെ ഒരു ലാളിത്യത്തോടെ നിയമം പറഞ്ഞു മനസ്സിലക്കിതരുന്നു....ഒരുപാട് ഇഷ്ടം 😍😍
@kani96645 жыл бұрын
എന്ധോരു ക്ഷമ യോടെ ആണ് firoskka കേട്ടു മറുപടി പറയുന്നത് മാഷാഅല്ലാഹ് 😍 ഇക്കാക് അള്ളാഹു ഹൈർ ആയ പ്രതിഫലം കൊടുക്കട്ടെ
@Road_Book_Mallu4 жыл бұрын
,😄
@muhammedrilvan22464 жыл бұрын
Ameen
@Najeebshan4 жыл бұрын
Aameen🤲
@AaAa-ri2ds4 жыл бұрын
Aameen
@kadarkv5694 жыл бұрын
Kadarkv god bless you.
@muhammedfasalurahmanponnan41585 жыл бұрын
ജനകിയ കോടതിയിലെ ഇത് വരെയുള്ളതിൽ ഏറ്റവും നല്ല എപ്പിസോഡ് ഏറ്റവും നല്ല ജഡ്ജ് ഏറ്റവും നല്ല അതിഥി ഏറ്റവും നല്ല എതിർ ഭാഗം. കമാൽ പാഷയെ സ്ഥീര പെടുത്തണം 👍👍👍👍👍👍ആ വൈദ്യരെ എപ്പിസോഡിൽ ജഡ്ജ് ആയി ഇദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി
@egeorge6065 жыл бұрын
Kamal Pasha Sir super👍
@hanasworld13345 жыл бұрын
ഒരു നല്ല എപ്പിസോഡ് ജനകീയ കോടതിയിൽ പറഞ്ഞത് ഒരു നല്ല കാരൃം ഫിറോസിന് നല്ലത് വരട്ടെ
@johneluvanthingal31475 жыл бұрын
ആരോഗ്യപരവും ആഴത്തിലുള്ളതുമായ ഒരു ചർച്ച. നന്മമരം വാടാതിരിക്കട്ടെ. നന്ദി.
@saadhils1642 жыл бұрын
E. Vaadhikkunna. Avrkk. Orale. Sahayikkan. Pattumo. Njagale. Kaanapetta. Daivam aanu. Ekka. God. Bles. You.
@Aig_Vlogs3 жыл бұрын
Resultനു ശേഷം കാണുന്നവരുണ്ടോ?
@Aig_Vlogs3 жыл бұрын
@HYBRID ELECTRONICS TIPS AND TRICKS 😂😝
@moviescriticz23483 жыл бұрын
Result nu munne konachavarundo😂😂 Aarem kaananillo. Fens okke evde 😁😁
@abdusalamkm6113 жыл бұрын
Aa
@MuhammedRiyasThurkintavida7863 жыл бұрын
@@moviescriticz2348 ഹ ഹ ഹ ഹ ഹ
@arun14843 жыл бұрын
😂😂😂
@rajkumarch7665 жыл бұрын
പാവങ്ങളുടെ പടതലവൻ ഈശ്വരൻ കൂടെയുണ്ട് നല്ലതെ വരൂ
@shazchachu34755 жыл бұрын
ഫിറോസ്‌ക്കയുടെ കൂടെ ഒരു അഡ്വക്കേറ്റ് നിര്ബന്ധമാണ് ...എല്ലാ കാര്യത്തിന്റെയും നിയമ വശം മനസ്സിലാക്കാൻ അത് സഹായിക്കും ..കേരളത്തിലെ നല്ല മനസ്സുള്ള ഏതേലും വക്കീലന്മാർ അദ്ദേഹത്തെ സഹായിക്കുമെന്ന് കരുതുന്നു ...!
@raheesvp33225 жыл бұрын
@Nutrine മുയൽ നീ മനുസ്യനാണോ
@sumayyaibrahim19925 жыл бұрын
അഭിപ്രായം നല്ലതാണ്
@yoonusqazim43485 жыл бұрын
തീർച്ചയായും വേണം വളരെ നല്ല അഭിപ്രായം
@shazchachu34755 жыл бұрын
Nutrine മുയൽ " നീ ഒന്നും മുയൽ അല്ല പാമ്പ് ആണ് നല്ല ഒന്നാംതരം വർഗ്ഗീയ വിഷം തുപ്പുന്ന പാമ്പ് ...! ഒരു പ്രളയത്തിലും നീയൊന്നും തീരുന്നില്ലല്ലോ എന്നോര്കുമ്പോഴാ സങ്കടം ..!😡🖕🏻
@sunilmathews68515 жыл бұрын
@Nutrine മുയൽ താങ്കൾ നല്ലവനായ ഒരു മനുഷ്യനെ ക്രൂശിൽ കയറ്റരുത് ചില നിയമപരമായ അജ്ഞതകൊണ്ട് ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട് എന്ന് അദ്ദേഹം തുറന്നു പറഞ്ഞല്ലോ കള്ളനാണയമായിരുന്നെങ്കിൽ ഒരിക്കലും അങ്ങിനെ ഒരു തുറന്നു പറച്ചിൽ അദ്ദേഹം നടത്തില്ലല്ലോ
@suhaibpulikkal17535 жыл бұрын
ജസ്റ്റിസ് കമാൽ പാഷ 👍എന്തൊരു വിനയം, എളിമ സല്യൂട് sir
@shahul94865 жыл бұрын
Pulikkal ഞാനെവിടെയോ കേട്ടിട്ടുണ്ട് evideya
@sulaimantilayil355 жыл бұрын
CORRECT KAMAL PASHA YUDE ALIMAKU SALOOT KODUKANDATH THANNE PACHE AVADARAKANUM BANK JEEVANAKARAN ANNU PARANHU VANNA 2 PARUDEAYUM SAMSARAVUM BAVAVUM KANDAL THOANNUM FIROZINE ANGINE ANKILUM KUDUKKANAM ANNU.
@fasalfasil45215 жыл бұрын
❤❤
@lostedinformations16404 жыл бұрын
രാഷ്ട്രീയ പ്രവര്‍ത്തകര്‍ രണ്ട് തരം,1. പിരിവ്, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം. 2 ബിസിനസ്സ്, കൃഷി, സര്‍ക്കാര്‍ ജോലി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം
@suhaibpulikkal17534 жыл бұрын
@@shahul9486 pulikkal എന്നൊരു സ്ഥലം മലപ്പുറം ജില്ലയിൽ ഉണ്ട്, എന്നാൽ ഈ pulikkal എന്റെ house name ആണ് 🙂
@sariyacv15163 жыл бұрын
തിരഞ്ഞടുപ്പ് കാലത്ത് കാണുന്നവർ ഉണ്ടോ.....?😎😀🔥
@peeterkonjooos45653 жыл бұрын
Eppo yengane und 😂😂
@sariyacv15163 жыл бұрын
@@peeterkonjooos4565 ferfect okke😂
@BadBoy-mu6iy3 жыл бұрын
കാലം കാത്തുവെച്ച നിധിയാണ് ഫിറോസ്ക്കാ 😂😂😂🤣🤣
@sariyacv15163 жыл бұрын
@@BadBoy-mu6iy 😂😂
@nofearnolimits24245 жыл бұрын
🙏"മനുഷ്യത്വം കാണിക്കാൻമാത്രല്ല...! മനുഷ്യത്വം കാണിക്കുന്ന എന്തിനോടും എന്നും ആരാധനയാണ്"🙏 ഫിറോസ് ഇക്ക ഇഷ്ട്ടം ❤
@abdulharis1795 жыл бұрын
👏👏👏🌹🌹🌹🌷🌺💐💐💐💐
@aiswaryasreejith14975 жыл бұрын
😘💓💓😍😍
@akmalali15675 жыл бұрын
LOVE U DA
@shyjushaji48805 жыл бұрын
പാവകളെ എടുത്ത് മാറ്റി ജസ്റ്റിസ് കമാൽ പാഷയെ കൊണ്ടുവന്നതിനു നന്ദി
@lulumohanan5484 жыл бұрын
ഷൈജു ഇപ്പോഴാ ജനകീയ കോടതി ശെരിക്കും ഹൈക്കോടതി ആയി മാറിയത്
@statuzword75665 жыл бұрын
ദൈവം ഫിറോസ് ഇക്കാക്ക് ആയുസും ആരോഗ്യവും നൽകട്ടെ Ameeeeeennnnnnn
@noushadaleema.55015 жыл бұрын
ആമീൻ ❤
@fasilfasi37415 жыл бұрын
Aameen
@razackfreak55915 жыл бұрын
Aameen 🤲
@mohdwasim42485 жыл бұрын
ആമീൻ 🤝
@michoosvlog90155 жыл бұрын
aameen
@gamingwithdevil53674 жыл бұрын
ഈ പ്രോഗ്രാം കണ്ടപ്പോൾ ഫിറോസ് കുന്നംപറമ്പിനെ കൂടുതൽ മനസ്സിലാക്കാൻ പറ്റി ഫിറോസ്കാനേയും ജഡ്ജിയെ ഇഷ്ടമുള്ളവരും ഒരു ലൈക് അടി
@manojvv39243 жыл бұрын
ഫി
@sidheekmayinveetil38335 жыл бұрын
ഒരേ ഒരു നന്മ മരം അത് നമ്മുടെ ഫിറോസ് കുന്നംപറമ്പിലാണ്.... ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ പടച്ച തമ്പുരാൻ...
@azminaazmi99305 жыл бұрын
ആമീൻ
@jineshmelathnair52305 жыл бұрын
ഫിറോസ് ഇക്കയെ ഇനി കേരളത്തിന് വേണം എല്ലായ്‌പോഴും. കട്ട സപ്പോർട്ട് ഫിറോസ് ഇക്ക 👍💪
@zakariyaabdulkareem84495 жыл бұрын
തോല്പിക്കാൻ നോക്കേണ്ട കാരണം ഇത് തോറ്റ ഇടത്തു തുടങ്ങിയ ജീവിതം ആണ്... 💪
@noufalsundaran30425 жыл бұрын
Ini ningal tholkilla.ningalude nanmayk munpil ippozhulla vidyaabyaasavum degreeyuum nothing
@jamshidpp42315 жыл бұрын
Noufal sundran. Ninghalkku aa vidyabyasavum vivaravum undo undanghil oraalkku 1 lakh sahaayikku.. nanghalude ikkakku ninghal aa paranathinte aavishyam illa nall manass und athu mathi
@noufalsundaran30425 жыл бұрын
@@jamshidpp4231 thaanend koppile marupadiyaan bhai parayunnad.njaanum ikkaak katta support kodukkunna aal thanneyaan.
Minhaaj ningalkengilum njan paranjad manassilaayallo.thanks bro.good night
@satheeshkuttu36743 жыл бұрын
ഫിറോസ് കാ ഇങ്ങള് കിടുവാണ് ഇങ്ങള് മുത്താണ് ഭായ്👍
@cyber313cyber35 жыл бұрын
നല്ല ഒരധ്യാപകന്റെ ലാളിത്യത്തോടെ നിയമം പറഞ്ഞു മനസ്സിലാക്കുന്ന ബഹുമാന്യ കമാല്പാഷയോടു അളവില്ലാത്ത ആദരവ് 🙏
@prajeesht.pveliyancode98955 жыл бұрын
ഒരുപാട് പേരെ ജീവിതത്തിലേക്കു കൊണ്ട് വന്ന ഫിറോസ് ക്കാ നിങ്ങളാണ് പാവങ്ങളുടെ പടത്തലവൻ... ..
@jasirveregoodspece18335 жыл бұрын
Wow
@vishnukp99615 жыл бұрын
പടച്ചോൻ കൂടെ തുണയായുള്ളവനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല... ഫിറോസ് ഇക്ക 😘😘😘
@me085215 жыл бұрын
😍😍😍😍
@ശാസ്ത്രമേനമോവാകം5 жыл бұрын
പടച്ചോൻ തന്ന വിശേഷബുദ്ധി പ്രയോഗിക്കാത്തവർ കുഴപ്പത്തിലാകും!! അവരെ രക്ഷിക്കൽ പടച്ചോന്റെ പണിയല്ല 😎
@fasalfasil45215 жыл бұрын
❤❤❤
@rttyyyggghh84915 жыл бұрын
Kunn
@thahirmohammed76405 жыл бұрын
vishnukp vishnu broo madha kuru potti kuree perr vararr und but nee poliyadaa Ellavarkm ulladh ann ee lokham❤️
@bluerays36304 жыл бұрын
ആരൊക്കെ എന്ത് പറഞ്ഞാലും ഫിറോസ് ക്കാ നിങ്ങളൊടപ്പം ഞങ്ങൾ ഉണ്ടാവും...❤ നിങ്ങൾ നന്മയുടെ പാതയിലൂടെ സഞ്ചാരം തുടരുക... നിങ്ങളെ തകർക്കാൻ ആർക്കും സാധിക്കില്ല..
@zubair.makasaragod5 жыл бұрын
*വിമർശിക്കുന്നവർ 1 രൂപ പോലും കൊടുത്ത് സഹായിക്കാത്തവരാണ്* *ഫിറോസ് ബായി കട്ട സപ്പോർട്ട് പ്രവാസി സമൂഹം*
@anandhuashokan21415 жыл бұрын
Thikachum sariya Ini Muthal Arun Kumar pasia koduth bakki karyagal nadathum. Nthoru item anu Ivan oru nalla vakkinu upakaram illathavan
@jaferk82735 жыл бұрын
Ithethaa noolunda graamikamyum nayithikamayum 😂😜
@saidroshan11969 ай бұрын
Eavanu kakkaan kodukkaan soukaryamilla.
@shasaudi7095 жыл бұрын
ഫിറോസ്‌ക്കയുടേത് ആയതുകൊണ്ടു മാത്രം ഫുള്ളായും കണ്ടു..... 😍😍😍😍😍
@hopeandhobby59955 жыл бұрын
Njanum
@muhsinamolu71375 жыл бұрын
Njanum.. Kandu kazhinju nokumbo 1 hour kazhinjirikunu.. Firos ka 😘
@njanh90555 жыл бұрын
Shahul Hameed njanum
@naturalvibe25115 жыл бұрын
Really
@muhammedrafi77755 жыл бұрын
Nganum nammude muthinteth maathramaayath
@vishnu_kumbidi5 жыл бұрын
*അല്ലെങ്കിലും വിമർശനങ്ങൾ നടത്താൻ വല്യ പണ ചിലവൊന്നും ഇല്ലല്ലോ കളത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ ഉള്ള സന്നദ്ധ മനസ്സുള്ളവരാണോ ഈ കുരു പൊട്ടിക്കാൻ ഫിറോസ് ഭായിക്ക് എതിരെ വരുന്നത് എന്ന് കൂടി ചിന്തിക്കണം എന്നും നന്മയോടൊപ്പം ഫിറോസ് ഇക്കയോടൊപ്പം* ❤
@zaheemschemnad53775 жыл бұрын
👍
@psconline74265 жыл бұрын
Full support 😍😍😘😘
@afsalanzari93105 жыл бұрын
വിഷ്ണു കുമ്പിടി 😍😘❤️
@muhammedanvarshahadath48635 жыл бұрын
Kandillallonn vijarichirikkukayayirunn..
@mallustorytellar56405 жыл бұрын
👍
@krishnapriya54264 жыл бұрын
Njn adyayit firos ikkaye kanunnath ithil Anu....katta fan aayipoyi...
@wick68344 жыл бұрын
കാണുന്നത് ഉദ്ദേശിച്ചത്..പേർസണൽ ആയി മനസ്സിൽ ആക്കി എന്നാണോ.🙂?
@hadhiimh4 жыл бұрын
@@wick6834 aayirikkum
@aboobakerbapu59285 жыл бұрын
മനുഷ്യത്വമുള്ള മനുഷ്യനാണ് ഇദ്ദേഹമെന്ന് അഭിപ്രായമുള്ള മനുഷ്യസ്നേഹികൾ ഒന്ന് ലൈക്കടിക്കൂ...
@viveksatheesan22845 жыл бұрын
ജനങ്ങൾക്ക് വേണ്ടിയായിരിക്കണം നിയമങ്ങൾ... അല്ലാതെ നിയമങ്ങൾക്ക് വേണ്ടി ജനങ്ങളെ ഉണ്ടാക്കരുത്....
മൊട്ട യുടെ ചോദ്യം കേട്ടാൽ ഗോവർണ്മെന്റ് എല്ലാം ഒലത്തും എന്ന് തോന്നുന്നു
@lijopolachan57604 жыл бұрын
@@abdullachany4706 Ahh bro. Aaah Motta Oru mittayi polum Aarkum koduthukannila
@lostedinformations16404 жыл бұрын
രാഷ്ട്രീയ പ്രവര്‍ത്തകര്‍ രണ്ട് തരം,1. പിരിവ്, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം. 2 ബിസിനസ്സ്, കൃഷി, സര്‍ക്കാര്‍ ജോലി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം 🌠
@lostedinformations16404 жыл бұрын
രാഷ്ട്രീയ പ്രവര്‍ത്തകര്‍ രണ്ട് തരം,1. പിരിവ്, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം. 2 ബിസിനസ്സ്, കൃഷി, സര്‍ക്കാര്‍ ജോലി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം 🌠
@akhilvs15594 жыл бұрын
🤣
@kbprakas4 жыл бұрын
നന്മമരം കൂടുതൽ വളരണം 👏👏👏😊
@asharafkm55325 жыл бұрын
നന്മ മരം വാടി പോവരുത് താങ്കളെ പോലുള്ളവർ നാടിനവശ്യമാണ് ബഹുമാനപെട്ട ജഡ്‌ജി സർ പറഞ്ഞപോലെ നാടിന്റെ നിയമപ്രകാരം കൊണ്ടു പോവുക all the Best,👍🌹
@sadxzcddsf79715 жыл бұрын
ഫിറോസ് ഖാനെ വിട്ടേക്കു മാഷേ അദ്ദേഹത്തെയും പ്രതീക്ഷിച്ച് ഒരുപാട് രോഗികൾ കാത്തിരിക്കുന്നുണ്ട്....ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് Like Firos kunnamparambil
@an.ma0075 жыл бұрын
സത്യം പറഞ്ഞാൽ ജസ്റ്റിസ് കമാൽ പാഷ വന്നത് ജനകീയ കോടതിക്കു ഒരു ഉണർവ് ആയി. അദ്ദേഹത്തെ സ്ഥിരമായി അവിടെ ഇരുത്താൻ സാധിക്കുമോ...
@jeswinjoseph99714 жыл бұрын
കക്കുന്നുണ്ടോ ഇല്ലയോ അതവിടെ നിക്കട്ടെ, കൊറേ പാവങ്ങൾക്ക് ജീവൻ കിട്ടുന്നില്ലേ. 10 പൈസ പാവങ്ങൾക്ക് കൊടുക്കാത്ത എച്ചികൾ ആണ് ഇയാളെ വിമർശിക്കാൻ നടക്കുന്നത്
@anandlal87124 жыл бұрын
That's true man
@rahulkuttikad10424 жыл бұрын
Correct
@muhammedjunaid424 жыл бұрын
Corect
@daddyyankeee41534 жыл бұрын
100%
@wilsonthomas7484 жыл бұрын
.ദയയുടെ സംസ്കാരത്തിന്റെ ഉറവിടം ആയ താങ്കളുടെ സേവനം വിലമതിക്കാനാകില്ല നമിക്കുന്നു മാഷേ
@sajan.s59655 жыл бұрын
മനുഷ്യത്വം കാണിക്കുന്ന ഇ മനുഷ്യനെ വിളിച്ചിരുത്തി, എന്തോ വലിയ കുറ്റം ചെയ്തവനെ പോലെ ചോദ്യം ചോതിക്കുന്നതിനേക്കാൾ, ഇദ്ദേഹത്തിന് വേണ്ടുന്ന നിർദേശങ്ങൾ കൊടുത്താൽ പോരെ...
@muneer3325 жыл бұрын
Sajan .s news 24 mileage kooottaaan nokkunnathaaa
@jineshmelathnair52305 жыл бұрын
Correct
@ശാസ്ത്രമേനമോവാകം5 жыл бұрын
നന്മമരമായ ഫിറോസിന് ഭാവിയിൽ കേന്ദ്രത്തിൽ നിന്നും ഇടിവെട്ട് വന്നുപെടാതിരിക്കാനുള്ള "TREATMENT" ആണ് ജസ്റ്റിസ് കമാൽ പാഷ സാറിന്റെ JUDGEMENTൽ ഉള്ളത് !!
@vaakkila18765 жыл бұрын
Nowfal
@fofausy78695 жыл бұрын
കൃത്യം.. ന്നാലും ജസ്റ്റിസ് കമാൽ പാഷ, anchor അരുൺ പരമാവതി ഫിറോസിന് ശരിയായ info നൽകാൻ ശ്രമിക്കുന്നുണ്ടല്ലോ..?
@sumeshr86054 жыл бұрын
അടിപൊളി ജഡ്ജ് സൂപ്പർ ഇന്നത്തെ ചർച്ച കളങ്കം ഇല്ലാത്ത മനസിന് കിട്ടിയ അംഗീകാരം ഫിറോസ്
@abhinavabhinav39134 жыл бұрын
MasexvlD
@afzalmollah83195 жыл бұрын
ഇദ്ദേഹം പറഞ്ഞത് വെച്ച് നോക്കുമ്പോൾ, കോടികൾ ആണ് സഹായമായി വരുന്നത്, അത് അയക്കുന്നവരെ ഒന്ന് ഓർത്തു നോക്ക്, എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@ayshabeeveeayshabeevee63804 жыл бұрын
Ppp
@muhammedkunjibismilla23734 жыл бұрын
Panchat member c p mayikotta e ulla paranari partyude alaynum
കമാൽ പാഷ സാർ ഒടുവിൽ പറഞ്ഞ "നുറുങ്ങു കഥ" എല്ലാ ഫാൻസ് മണ്ടന്മാരും ആവർത്തിച്ചു കേൾക്കുക. ബോധമുണ്ടാവട്ടെ !!
@irshadurumane14105 жыл бұрын
ജഡ്ജ് നല്ല മനുഷ്യനാണ്... ഫിറോസ് ഭായി നിങ്ങളുടെ കൂടെ അല്ലാഹുവുണ്ട്:.. നിങ്ങൾ മുന്നോട്ട് പോവുക
@althafkairali2855 жыл бұрын
Albi poyi chathoode
@shihabmuzafir87525 жыл бұрын
Albi Albi poda polayaaaaady mone
@inashismail5 жыл бұрын
@Albi Albi നിങ്ങള് അരിഭക്ഷണം ആണോ കഴിക്കുന്നത്, അതോ വേറെ എന്തെങ്കിലും ആണോ 🤔
@mavb34725 жыл бұрын
@Albi Albi po nayinde mone
@ottukaranshoonakkibalalsan35155 жыл бұрын
Albi Albi oru telivu taramo?
@muhammadniyasan21885 жыл бұрын
ഫിറോസിക്ക .. കളങ്കമില്ലാത്ത ആ മുഖം..ദൈവം എല്ലാ നന്മയും നൽകട്ടെ.. കമാൽ പാഷ സർ 👌👍 ബിഗ് സല്യൂട്ട് Both
@c.kchandran28254 жыл бұрын
Yaaaa
@electrogenmanoop93184 жыл бұрын
പാലക്കാടുകാരുടെ അല്ല കേരളത്തിന്റെ അഭിമാനം ആണ് നല്ല കാര്യം ചെയ്യുന്നതിൽ ഈ മൊതല്
@abijv53615 жыл бұрын
വിമർശിക്കുന്നവർക്ക് അതെ അറിയു. 100 പേര് വിമർശിച്ചാൽ 100കോടി പേര് സപ്പോർട്ട് ചെയ്യാൻ ഉണ്ട്
@harisaboofath51615 жыл бұрын
Corect brooooooo😍😍😍😍
@keralafocusmedia5 жыл бұрын
Correct broo💕💕
@nobimathew90925 жыл бұрын
സപ്പോർട്ട് ചയ്താൽ നിയമം മാറുമോ??
@3dmenyea5785 жыл бұрын
👍👌well said
@naveeninc5 жыл бұрын
@@nobimathew9092 i agree
@athuledathodathil5 жыл бұрын
ഇത് ഒരു ഫിറോസ് വിമർശനം അല്ല മറിച്ച് അറിവില്ലായിമയെ ചൂണ്ടിക്കാണിക്കൽ ആണ് കമാൽ പാഷ യും അരുണും തികച്ചും നീതിയുക്തമായ ചോദ്യങ്ങളും അഭിപ്രായങ്ങളും തന്നെയാണ് പറഞ്ഞത് തെറ്റുകൾ തിരുത്തി മുന്നോട്ട് പോവട്ടെ അതല്ലേ സുതാര്യത
@khaleellatheef43995 жыл бұрын
ആദ്യമായാണ് ഈ പരിപാടി കാണുന്നത്. ഫിറോസ്ക ആയതുകൊണ്ട് മാത്രം.. നന്മ മരം വാടാതിരിക്കട്ടെ 🤲
ഫിറോസ്ക്കയുടെ പ്രവർത്തനങ്ങൾ അള്ളാഹു സ്വീകരിക്കട്ടെ.. ആമീൻ
@argardenpooyapplly76094 жыл бұрын
😂🤭Endi
@mysteriousx32584 жыл бұрын
@@argardenpooyapplly7609 onnu podo
@hsakshefimol1235 жыл бұрын
തളർത്താൻ നോക്കണ്ട ഇത് ഞങ്ങളെ മുത്താണ് ഫിറോസ്‌ക ഇഷ്ടം
@varkkodanmuhammedshaji7055 жыл бұрын
800കമെന്റ് വായിച്ചു ഒരു bad കമെന്റ് പോലുമില്ല.. അതാണ് മലയാളീസ്... 🙏🙏🙏🙏
@alikkanteMon_Kasim5 жыл бұрын
ബാഡ് കമൻറ് അടിക്കുന്നവർ പകരം വീഡിയോയ്ക്ക് ഡിസ്ക് ലൈക്ക് ചെയ്തിട്ടുണ്ട്
@KalliyathSuhail5 жыл бұрын
@@alikkanteMon_Kasim chilappol dislike adichath 24 news nu ethire aayirikkaam.
@drmuhammedshan92845 жыл бұрын
Varkkodan Muhammad shaji @ ശരിയാണ്
@SuperMusammil5 жыл бұрын
പ്ളീസ് വിജയ് മല്യയ്യെ ഒന്ന് കൊണ്ടുവരണം sir... നിങ്ങളുടെ rules ഒന്ന് അയാൾക്ക് പറഞ്ഞുകൊടുക്കണം...
@sulaimantilayil355 жыл бұрын
musammil nadakunnath anthenkilum request cheyyuka, evark ok firoz kane poalethe aalukale vilichu niyamam padipikanea sadikuka ollu
@AbSAM-gq3ho5 жыл бұрын
😂😂😂😂
@deepanaini96225 жыл бұрын
👍 😁 😁 😁 😁
@muhammedjaseer21094 жыл бұрын
😆😆
@Traveling-tea4 жыл бұрын
😂😂😂
@നിഴൽആട്ടം Жыл бұрын
അദ്ദേഹത്തിന്റെ സംസാരത്തിൽ ഒരു കളങ്കവുമില്ല നല്ല നല്ല കാര്യങ്ങളാണ് എപ്പോഴും ചെയ്യുന്നത് ഇനിയും അത് മുന്നോട്ടു പോകണം എന്നാണ് ആഗ്രഹം ❤❤❤ എന്നാൽ നിയമങ്ങൾ പാലിക്കുകയും ചെയ്യണം❤❤❤
@ShahulHameed-ii3hb4 жыл бұрын
ഒരുപാട് തവണ കണ്ണ് നിറഞ്ഞു പോയി ഫിറോസിക്കാ അങ്ങ് മടങ്ങിവരണം ഇക്കാ
@viveksatheesan22845 жыл бұрын
ഫിറോസ്‌ക... നിങ്ങളെ കുറ്റം പറയുന്നവർക്ക്. നിങ്ങളെ തന്നെ സഹായത്തിനു വിളിക്കേണ്ട അവസ്ഥ വരാതിരിക്കട്ടെ...
എന്ത് കൊണ്ട് കോളേജിൽ പോയില്ല 10 തോറ്റു (പിന്നല്ല ഉള്ളത് ഉള്ളത് പോലെ പറയും അതാണ് ഞങ്ങളുടെ ഫിറോസ്‌ക 😘😘😘)
@noushadck86664 жыл бұрын
ജസ്റ്റിസ് കമാൽ പാഷ പൊളി 😍😍 കാര്യങ്ങൾ കൃത്യമായി പറഞ്ഞു കൊടുത്തു 👍👍
@ushajessy61023 жыл бұрын
👍👍👍
@psconline74265 жыл бұрын
ഈ ജഡ്ജ് കൊള്ളാം 😍😍👍👍 വേണ്ട അറിവുകൾ പറഞ്ഞു കൊടുക്കുന്നുണ്ട് 👌👌
@jamsheedvanmary94605 жыл бұрын
500 കോടി 1000 കോടി എടുത്ത് വിദേശത്തു മുങ്ങിയാൽ ചോദ്യങ്ങൾ മാത്രം പച്ചയായി പാവങ്ങളെ സഹായിക്കുന്ന ഫിറോസ് ഭായ് എത്ര അഭിനന്ദനങ്ങൾ നൽകിയാൽ മതിയാവില്ല നിയമം മാറ്റിക്കൂടെ ഇത്തരം ആളുകൾക്കു വേണ്ടി
@moideenachanambalam31395 жыл бұрын
കമാല്‍ പാഷയുടേത് വളരെ വെക്തവും കൃത്യതയോടും കൂടിയ ഉപദേശം👌👍
ഫിറോസിക്കാനേ തോൽപ്പിക്കാൻ ആകില്ല മക്കളെ അത്രയും സത്യ സന്തതയാണ് 😍😍😍😍
@akshaymj94253 жыл бұрын
ജനം തോൽപ്പിച്ചു. അറിഞ്ഞോ?
@mohammednizam85155 жыл бұрын
ഫിറോസ് ഭായി നിങ്ങൾ തമിഴ്നാട്ടിൽ പോയി .തമിഴൻമാരെ സഹായിച്ചാൽ നിങ്ങൾക്ക് പിന്നെയും നല്ലത് തമിഴൻമാർക്ക് പിന്നെയും നന്ദിയും ഉണ്ടാക്കും
@shafeekmedia97635 жыл бұрын
100%correctanu
@suhailkpsuhail34595 жыл бұрын
Yes afcuse currect
@jayaprakashjp38845 жыл бұрын
വാസ്തവം
@sajeermp58225 жыл бұрын
mohammed nizam Annachikal prime minister
@jishobikarimbayil98245 жыл бұрын
Cash kodukunath annachigalla ne ethada oole
@jomonjohnson83785 жыл бұрын
കമൽ പാഷാ സർ... നല്ല ജഡ്ജി... നല്ല മനുഷ്യത്വം ഉള്ള വ്യക്തി ✋️😍
@zzqq65935 жыл бұрын
firozinu-munpil'fiross'maathram
@akshaykuttan73524 жыл бұрын
@@zzqq6593 😆
@basheeru3154 жыл бұрын
👍
@cynthiaar68954 жыл бұрын
Surya nelli case le penkuttiye child prostitute ennu comment cheytha Aalu anu
@sajidigitalworld94094 жыл бұрын
അസൂയ ഉള്ള വ്യക്തി
@salmanpm2625 жыл бұрын
*ഫിറോസ്ക്ക* 👍👍👍 *മറ്റൊരു പടത്തലവൻ കൂടെയുണ്ട് സുശാന്ത് നിലമ്പൂർ,,, അദ്ദേഹത്തേയും ഈ കോടതിയിൽ കൊണ്ട് വരണമെന്ന് ആഗ്രഹമുള്ളവർ ഒന്ന്* 👍
@azifadevank12144 жыл бұрын
രാഷ്ട്രീയം കടന്നു കൂടിയാൽ ലക്ഷ്യങ്ങൾ ഒരുപാടു കൂടും. നിലവിലെ രീതിയിൽ മുന്നോട്ടു പോവുമ്പോൾ എതിരാളികൾക്കു എതിർക്കാനും അധികം ഒന്നും കാണില്ല. വ്യക്തി വൈരാഗ്യത്തിൽ നിന്നും ഉണ്ടാവുന്ന എതിർപ്പുകൾ അവഗണന മാത്രം മതി മറുപടി. നല്ല രീതിയിൽ മുന്നോട്ടു പോവട്ടെ. ഇതുപോലെ ഒരു പരിപാടി നടത്താൻ മുൻകൈ എടുത്ത എല്ലാവര്ക്കും സല്യൂട്ട്. സുതാര്യത കൂടുമ്പോൾ സപ്പോർട്ട് ഉറപ്പായിട്ടും ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഉണ്ടാവും. ജഡ്ജി അദ്ദേഹം ഭംഗിയായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുന്നു.
@sanaldivakarkozhencherry86355 жыл бұрын
Justice. Kamal sir അവസാനം പറഞ്ഞ കഥ തികച്ചും സത്യമാണ്, അങ്ങനെയുള്ളവർ ആണ് ഫിറോസ്ക്കായെ പോലുള്ളവർക്ക് ഭീഷണി. നല്ല മനസ്സിന് വന്ദനം.
@afnasafnas-cc9kn5 жыл бұрын
പത്താക്ലാസ്സിൽ തോറ്റ ഫിറോസ് സംസാരിച്ചു പിടിച്ചു നിന്നത് ബാങ്ക് ജോലിക്കാരൻ. മാധ്യമ പ്രവർത്തകൻ. കോടതി ജഡ്‌ജി.. ഇത്രയും തന്റെടം മതി നിങ്ങളുടെ പ്രവർത്തനം ഇനിയും മുൻപോട്ട് പോവാൻ.. തളരരുത്.. ദൈവം അനുഗ്രഹിക്കട്ടെ ശക്തി തരട്ടെ..
@3dmenyea5785 жыл бұрын
Hiwa well said👍👌
@shinilashanu74005 жыл бұрын
Ameen
@noushadkp60015 жыл бұрын
Well said
@ramakrishnanvp66065 жыл бұрын
പ്രിയപ്പെട്ട ഫിറോസ് നിന്നെ ദൈവം നിയമിച്ചതാണ് അവൻ നിന്നെ തുണക്കും.... വേദനിക്കുന്നവന്റെ കണ്ണീർ തുടക്കുവാൻ... നിന്നിലൂടെ അവൻ അതു ചെയ്യുന്നു... നീ മാലാഖ തന്നെ മുത്തേ...
@Barjasbachu5 жыл бұрын
വായിച്ചതിൽ എനിക്ക് ഇഷ്ടപെട്ട കമന്റ്
@Bronzkyma4335 жыл бұрын
ഒരു പതർച്ചയുമില്ലാതെ വ്യക്തമായ ഉത്തരം നൽകുന്ന ഫിറോസ്‌ക . സത്യ സന്ധത ഉള്ളവർക് ഒരു ഭയവും ആവശ്യം ഇല്ല ..
@gokulg28895 жыл бұрын
സംഭവം സത്യമായിരിക്കാം ... എന്നാൽ ഇൻകം tax പിടിച്ചു question ചെയ്താൽ ഉത്തരം കൊടുക്കാൻ പറ്റാതായാൽ .... പെടും... ഇപ്പൊ സപ്പോർട് ചെയ്യുന്ന ആരും ഉണ്ടാവില്ല... അതുകൊണ്ടു ഒരു നിയമോപദേശകന്റെ സഹായത്തോടെ എല്ലാം ചെയ്യുക...
@jamshidpp42315 жыл бұрын
Gokul anghane oru prashnam vannal ininyum und nanghal athinte tex kettiyyal theenille
@@gokulg2889 bro... njangal enn paranjaa ee sahayikkuvaraanu... allathe moopar oru partiyum. Illaann ellaa timilum parayunnathanu.. charity cheyyunna firosum sushanthum partyil ninnaa manushyarude viswaasam povum ennurappullavaraanu avar
@jamshidpp42315 жыл бұрын
@@gokulg2889 നിങ്ങൾ എന്താണ് പ്രശ്നം.. ഫിറോസ്‌ക്ക ചെയുന്ന വർക്ക് വേണ്ട എന്നാണോ.... നല്ല പ്രവർത്തനം ചെയുന്ന ആളുകളെ ചിലർക്ക് കാണാൻ പറ്റില്ല.. നല്ലതിനെ നല്ലത് ആയി കാണാൻ ശ്രമിക്കൂ pls
@punchiristudio73734 жыл бұрын
കമൽ പഷെ എനിക്ക് വളരെ ഇഷ്ടമുള്ള ജഡ്ജ്
@manojputhiyetath97605 жыл бұрын
ഫിറോസ് ഭായ് ഇങ്ങളൊരു മുത്താണ്. കമ്മാൽ പാഷാ സാർ പറഞ്ഞപോലെ ഉള്ള കാര്യങ്ങൾ ശ്രദ്ധിക്കുക. All the very best👍
@muhammadsinan22115 жыл бұрын
100 പേരിൽ 51 പേരെങ്കിലും ഫിറോസിനെ support ചെയ്യുന്നുണ്ടെങ്കിൽ go ahead firoz ikka
@subhashbabu58105 жыл бұрын
💯 IL 💯
@anez14785 жыл бұрын
noorιl noorυм υnd
@basheerkt66475 жыл бұрын
Muhammad sinan is
@siru31585 жыл бұрын
Muhammad sinan support bro
@abdulkaderpt54425 жыл бұрын
ഇന്ന് ഏറ്റവും കൂടുതൽ പേർ കണ്ട ചാനൽ ഇത് ആയിരിക്കും. ഒരുപാട് നന്ദി ഫിറോസ്.
@aroosaaru77324 жыл бұрын
എന്റെ നാട്ടുകാരൻ പാവം ഫിറോസിക്ക എത്ര നല്ല കാര്യങ്ങൾ ചെയ്താലും എപ്പളും വിമര്ശനങ്ങൾ മാത്രം എറ്റു വാങ്ങേണ്ടിവന്ന നല്ലൊരു മനുഷ്യൻ
@rajiprabhakaran60883 жыл бұрын
Pavam
@hameedpa2 жыл бұрын
@@rajiprabhakaran6088 00
@shanavasrtcc91925 жыл бұрын
ആദ്യം ആയിട്ടാണ് ഇത്രയും ദൈര്‍ഘ്യം ഉള്ള വീഡിയോ സ്കിപ് ചെയ്യാതെ കാണുന്നത്,,
@niyaas22295 жыл бұрын
👌👍
@hameedkavuthi5 жыл бұрын
Wonderful interview and his body language shows that he is innocent sincere and frank
@mp4plus455 жыл бұрын
Shanavas RTCC അതെ ഞാനും
@suhairp40025 жыл бұрын
Yes
@ammedia56135 жыл бұрын
ഞാനും
@muhammedaslam69355 жыл бұрын
Pls പാവം ഫിറോസ് ഇക്ക യെ upaദ്രവിക്കല്ലേ പാവങ്ങളെ ഇനിയും സഹായിക്കട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@jaferpothala93154 жыл бұрын
Ameen
@habeebrahman79084 жыл бұрын
AAMEEN YA RABBAL ALAMEEN AAMEEN AAMEEN SUMMA AAMEEN AAMEEN BI RAHMATHIKA YA ARAHMA RAHIMEEN
@user-saheer4 жыл бұрын
ആമീൻ
@JWAL-jwal5 жыл бұрын
നിയമം പഠിച്ച ഒരാളെ ജഡ്ജിയായി കൊണ്ട് വന്നപ്പോൾ ഉണ്ടായ മാറ്റം കണ്ടോ..
@safwanhamza80713 жыл бұрын
ഫിറോസ് സ്ഥാനാർത്ഥിയായതിനു ശേഷമാണ് ഞാൻ ഈ പരിപാടി കാണാൻ സമയം കണ്ടെത്തിയത്.✍️
@sureshseetha27223 жыл бұрын
അല്ലാത്തപ്പോൾ വെറുതെ ഇരിക്കുകയായിരുന്നു അല്ലെ
@safwanhamza80713 жыл бұрын
@@sureshseetha2722 ഒരു ജനപ്രതിനിധി ആയാൽ കൂടുതൽ സങ്കീർണമായ നിരവധി നിയമപരമായ നടപടികൾ വരുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.ചെയ്യുന്ന നന്മകൾ അംഗീകരിക്കുന്നതോടൊപ്പം ;
@BadBoy-mu6iy3 жыл бұрын
ഇപ്പോൾ ok ആയില്ലേ 😂😂😂
@safwanhamza80713 жыл бұрын
@@BadBoy-mu6iy സുതാര്യമായ രീതിയിൽ ചാരിറ്റി തുടരട്ടെ , പാളിച്ചകൾ തിരുത്തട്ടെ, സംവിധാനങ്ങളെ വെല്ലുവിളിക്കാതെ സഹകരിച്ച് മുന്നോട്ട് പോവട്ടെ. അല്ലെങ്കിൽ 🔐 ആളെയും ആരവങ്ങളെയും അകറ്റി നിർത്തുക. വെറുതെ പോവുന്നവനെ ടാ, എന്റെ ശത്രുവാകുന്നോ എന്നു വിളിച്ചു ചോദിക്കുന്ന പരിപാടി അവസാനിപ്പിക്കുക.... ഭാവുകങ്ങൾ ❤️
@എല്ലാംശരിയാക്കുംകൃഷ്5 жыл бұрын
ഫിറോസിക്ക മുന്നോട്ടു പോവുക ഇക്കയെ ആരും തൂക്കികൊല്ലാനൊന്നും പോകുന്നില്ല (ഞങ്ങൾ എല്ലാരും ഇക്കയുടെ കൂടെയുണ്ട് )
@prsenterprises22545 жыл бұрын
ഉദ്ദേശ ശുദ്ധിയിൽ ആർക്കും തർക്കം ഇല്ല നിയമത്തിലെ അറിവ് കുറവ് ആണ് പ്രശ്നം
@kadharbai82545 жыл бұрын
@@prsenterprises2254തിരക്കിലാണോ ഇക്കഴിഞ്ഞ വന്നാല്
@mvarunlal5 жыл бұрын
നിഷ്കളങ്കനായ ഒരു മനുഷ്യൻ. Great firoz
@shafeeqdpm995 жыл бұрын
ചോദിച്ച ചോദ്യത്തിന് മണി മണി ആയി ഉത്തരം വാരി വിതറിയ♥️fsk💙ഇക്കാക്ക് അഭിനന്ദങ്ങൾ
@sinansaidmt5 жыл бұрын
Sathyam Aalojikkaathe Mani maniyaayi parayunnu
@gokulg28895 жыл бұрын
എനിക്കറിയില്ല എന്നു പറയുന്നതാണോ ഉത്തരം... കള്ളൻ മോഹനന്റെ അടുത്തു വിട്ടത് ചോദിച്ചപ്പോൾ അതു ഗവർമെന്റ് തടയണം എന്നു പറഞ്ഞ ആൾ നിയമത്തെ കുറിച്ചു അറിയില്ല എന്ന് പറയുന്നു tax ന്റെ കാര്യത്തിൽ...
@sinansaidmt5 жыл бұрын
@@gokulg2889 Patient inte Bystander Paranjath Medical field ellaam Kaimalarthi ,ini avarkk lla Option Mohanan Vaidyarde adth chikilsikkalaan . Mohanan Vaidyarde karyam paranjath Patient inte Bystander aan , Ennittaan Frska : Patient ine Rakshikkaan Ath Option engil Athum Nokkikkollo nna paranje. Mohanan Vaidyar Vyaaganengil Enthu kond Bhandhappetta Govt adhehathe imprisonment cheynnilla , Ath Chodhikkandathalle . Akkaaryam Avathaarakan Vare Sammathichu.
@sirajvs90863 жыл бұрын
സത്യത്തിൽ വളരെ സന്തോഷമുണ്ട്... കമെന്റുക വായിച്ചപ്പോ.... ഫുൾ പോസിറ്റീവ്... ഒരു മണിക്കൂർ ഈ വിഡിയോ കാണുന്നവർ യഥാർത്ഥത്തിൽ തങ്ങളെ അത്രമാത്രം ഇഷ്ടപെടുന്ന കൊണ്ടാവാം.... അതിനാൽ തന്നെ ഓരോ ഇന്റർവ്യൂ കാണുബോഴു മനസിന് കിട്ടുന്ന ഈ ഒരു അനുഭൂതി....എല്ലാ അർത്ഥത്തിലും പറഞ്ഞു അറിയിക്കാൻ കഴിയാത്തയാണ്... ജീവിതത്തിൽ ഒരുപാട് നന്മകൾ ഉണ്ടാകട്ടെ എന്ന് എന്റെ പ്രാർത്ഥനയിൽ കൂടെ ഉണ്ടാവും. ❤
@shibinjoy92755 жыл бұрын
ഒന്നും പറയാനില്ല. ഫിറോസ് ഇക്കാക് എന്നും നന്മ്മകൾ ഉണ്ടാകട്ടെ
@rejithrv13545 жыл бұрын
ജഡ്ജി കിടിലം ആയി തോന്നിയവർ ഇവിടെ like ee😎😎😎
@sbabeditz8425 жыл бұрын
നിയമം നോക്കി ആരെയും സഹായിക്കാൻ പറ്റില്ല പച്ചയായ സത്യം 👏👏👏👏