ഷാഫി സഅദി ആള് പുലി തന്നെ.. | Shafi Saadi malayalam speech Karnataka Waqaf Shafi Chaliyam Sunitha

  Рет қаралды 79,781

J Media

J Media

Күн бұрын

whatsApp ഗ്രൂപ്പില്‍ Join ചെയ്യുവാന്‍
Click: chat.whatsapp....
കൂടുതല്‍ പുതിയ വീഡിയോസ്‌ നിങ്ങളുടെ inbox'l ലഭിക്കാൻ, സബ്സ്ക്രൈബ് ചെയ്യുക...
www.youtube.co...
എല്ലാവര്‍ക്കും തൃപ്തിയായെങ്കില്‍ പിരിഞ്ഞു പോകുക.. | Shafi Saadi malayalam speech Karnataka Waqaf Board Chirman New Speech Malayalam Viral
#ShafiSaadi #karnataka #malayalamnews

Пікірлер: 256
@technicalmind615
@technicalmind615 Жыл бұрын
ഞാൻ എതിരാളികളുടെ ദുഷ്പ്രേചാരണത്തിൽ വീണു തങ്കലെ ഒരുപാട് ഒരുപാടു കുറ്റം പറഞ്ഞിട്ടുണ്ട്, എനിക്കുമാപ്പുതരnam, മാപ്പുചോദിക്കുന്നു ഞാൻ താങ്കളോട്
@najeelas66
@najeelas66 Жыл бұрын
😂
@noordeen3841
@noordeen3841 Жыл бұрын
ഞാനും
@JMedia
@JMedia Жыл бұрын
തെറ്റിദ്ധാരണ മാറിയല്ലോ, അൽഹംദുലില്ലാഹ്... ❣️
@km.abdurahmansaqafi2837
@km.abdurahmansaqafi2837 Жыл бұрын
​@@mujahidsunni434എടോ വഹാബി ഇത് ചർച്ച വെറേയാണ്. പിരിഞ് പോയ്ക്കോ
@aboobakera2956
@aboobakera2956 Жыл бұрын
Masha Allah Allahu Deergaisum arogiyavum afiyattum nalgatte Khairum barkattum cheyyatte aameen
@shihabudheenshihabudheen9973
@shihabudheenshihabudheen9973 Жыл бұрын
അള്ളാഹു നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും നൽകട്ടെ.... എല്ലാ പിന്തുണ യും അറിയിക്കുന്നു.. ഇനിയും മുസ്‌ലിം സമൂഹത്തിന് സേവനം ചെയ്യാൻ നാഥൻ നിങ്ങളെ സഹായിക്കട്ടെ... ആമീൻ
@jupiter-vt3qo
@jupiter-vt3qo Жыл бұрын
ദീർഘ വീക്ഷണം ഉള്ള നേതാവ്.. അള്ളാഹു വിജയം നൽകട്ടെ
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
Aameen
@azeezputhumuttathil4026
@azeezputhumuttathil4026 Жыл бұрын
ഉസ്താദിന് കാര്യങ്ങൾ വിശദീകരിക്കാൻ കിട്ടിയ അവസരം ഉപയോഗപ്പെടുത്തിയതുകൊണ്ട് എന്നെപോലെ കുറേ ആളുകൾക്ക് തെറ്റിദ്ധാരണ തീർക്കാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്.
@abdurazack1679
@abdurazack1679 Жыл бұрын
Masha allah …. Barakallah….
@shanavasp8868
@shanavasp8868 Жыл бұрын
ഉസ്താദിന് അള്ളാഹു ബർക്കത് ചെയ്യട്ടെ ദീർഘവീക്ഷണത്തോടെയുള്ള ഈ പ്രസംഗം നമ്മുടെ നമ്മുടെ തലമുറകൾക്ക് ഒരു ഊർജ്ജം ആകട്ടെ ഉസ്താദിന് അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@technicalmind615
@technicalmind615 Жыл бұрын
എന്റെ അടുത്ത് അബദ്ധം പറ്റിപ്പോയി, ഞാൻ താങ്കളെ കുറ്റം പറഞ്ഞതിൽ ( commentiloode ) maapu ചോദിക്കുന്നു
@hafizmuhammedsafvansaqafiup592
@hafizmuhammedsafvansaqafiup592 Жыл бұрын
ഇനിയെങ്കിലും ശ്രദ്ധിക്കുക കാള പെറ്റെന്ന് കേൾക്കുമ്പോഴേക്ക് കയർ എടുത്ത് ഓടാതിരിക്കുക
@muhammedashrafetp6450
@muhammedashrafetp6450 Жыл бұрын
❤❤👍👍ഇത്രയും മഹത്തായ ഒരു ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരാളെ യല്ലേ ഇങ്ങിനെ ക്രൂഷിക്കുന്നത് എന്നോർക്കുമ്പോൾ വളരെ വിഷമം തോന്നുന്നു. സമുദായത്തിന്റെ ഒരു പോക്കേ, Very bad.
@warisululoom6187
@warisululoom6187 Жыл бұрын
ഇതാണ് പ്രസംഗം
@moidumusliyar6700
@moidumusliyar6700 Жыл бұрын
Usthadinu..AllahhuAfiyathum.HimmathumNalkatte.Aameeen
@Majeed9349
@Majeed9349 Жыл бұрын
സത്യം മനസ്സിലായത് ഇപ്പോഴാണ് കോൺഗ്രസ് വിജയിച്ചപ്പോൾ അമിത ആഘോഷ നടപടികളുമായി എല്ലാം മറക്കുന്നു പിന്നെ ഉസ്താദിനെ മോശമാക്കാൻ ഒരു ശ്രമവും
@abdulgafoor8530
@abdulgafoor8530 Жыл бұрын
അൽഹംദുലില്ലാഹ് സത്യം ജയിക്കും.
@Hangover121
@Hangover121 Жыл бұрын
ഒരുപാട് തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഇപ്പോ അതൊക്കെ മാറിക്കിട്ടി.... നിങ്ങള്‍ പ്രവൃത്തിക്കൂ.... അല്ലാഹു കൂടെയുണ്ടാകും❤
@arrrfamilyarrrfamily2660
@arrrfamilyarrrfamily2660 Жыл бұрын
Gret shafi sahadi usthad
@shareefshareef-vu4dl
@shareefshareef-vu4dl Жыл бұрын
ഉസ്താദ് പ്രവർത്തിക്കു സത്ത്യം മാത്രം വിജയിക്കും ssf സിന്ദാബാദ്‌
@mohamedaliek6903
@mohamedaliek6903 Жыл бұрын
ഉസ്താദിനു റബ്ബ് ആഫിയത്തും ആരോഗ്യവും നൽകുമാറാകട്ടെ
@abdurahimank1645
@abdurahimank1645 Жыл бұрын
വ്യക്തം കൃത്യo സുതാര്യം
@warisululoom6187
@warisululoom6187 Жыл бұрын
വളരെ നല്ല വിഷദീകരണം
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 Жыл бұрын
ഇത്തേഹത്തെവിമർശിച്ചവർ മാപ്പ്പറയണം, പാവംനല്ലമനുഷ്യൻ,
@kadeejamoidu2416
@kadeejamoidu2416 Жыл бұрын
Al hamdu lillah...
@noushadkh9729
@noushadkh9729 Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@sharafudheenpp748
@sharafudheenpp748 Жыл бұрын
മുസ്ലിം സമുദായത്തിന് നേതൃത്വം നൽകാൻ പറ്റിയ നേതാവ് തന്നെ. ഉസ്താദിനു ആഫിയതുള്ള ദീർഗായുസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ -ആമീൻ
@shamseerali5296
@shamseerali5296 Жыл бұрын
അല്ലാഹു ഉസ്താദിന് ശക്തി നൽകട്ടെ
@learner6626
@learner6626 Жыл бұрын
enthin ഇനിയും മൂഡ് താങ്ങാണോ
@noushadkh9729
@noushadkh9729 Жыл бұрын
കർണാടകക്കു ഒരു ശബ്ദം ഉണ്ടാകട്ടെ
@abdurahimank1645
@abdurahimank1645 Жыл бұрын
ഗുഡ് ഉസ്താദെ
@kunhimuhammadpuduppadi3627
@kunhimuhammadpuduppadi3627 Жыл бұрын
SSF zindabad❤
@kcabdulmajeedkcabdulmajeed649
@kcabdulmajeedkcabdulmajeed649 Жыл бұрын
ഇതെന്നും ഇവിടെ സർക്കാർ തരൂല എത്ര കോടി അവിടെ മാഷാഅല്ലാഹ്
@AbdulAzeesV.A-nl7wh
@AbdulAzeesV.A-nl7wh Жыл бұрын
Shafi,sa,adi,usttade,yittre,nannaayi,karnaadakayile ,muslimeengalude,yadaartta,stidi,avsta,paranju,manassilaski,tannadinu,nanni,maatramalla,taankal,tanneyaayirikkanam,waqfboard,cheyrmaan,baarakallahufeekum,
@achiprathangalvtc6680
@achiprathangalvtc6680 Жыл бұрын
അതിൽ ഷാഫി സഅദി അത് കൊണ്ട് ഉസ്താദിന്ന് ദാരാളം കൂലി കിട്ടും ഇവർക്ക് ഇത് അറിയില്ല അല്ലാഹു കാത്ത് രക്ഷിക്കട്ടെ. امين يارب العالمين
@Nasar-og2ww
@Nasar-og2ww Жыл бұрын
ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ
@spicetourister2492
@spicetourister2492 Жыл бұрын
👍👍👍
@mymemories8619
@mymemories8619 Жыл бұрын
നിങ്ങൾ പറയുന്നതെല്ലാം സത്യമാണ് പക്ഷേ ഞങ്ങളുടെ രാഷ്ട്രീയത്തിന് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയില്ല നിങ്ങൾ പറയുന്നത് മതമാണ് ഞങ്ങൾ രാഷ്ട്രീയവും രണ്ടും രണ്ടു തട്ടിലാണ് അങ്ങനെ സഞ്ചരിക്കട്ടെ
@abdulhakkim8939
@abdulhakkim8939 Жыл бұрын
Al hamdhulillah
@zubinalappad1239
@zubinalappad1239 Жыл бұрын
കള്ളം പ്രചരിപ്പിക്കുന്നവർ ചെയ്ത്കൊണ്ട് ഇരിക്കും.ഉസ്താദ് മുന്നോട്ട് പോകൂ..അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ
@ABDULVAHAB-js8hu
@ABDULVAHAB-js8hu Жыл бұрын
ഒരുപാട് തെറ്റിദ്ധരിച്ചു പൊരുത്തപ്പെടുക
@moideenkoya8760
@moideenkoya8760 Жыл бұрын
❤❤
@naserhafsanaserhafsa6595
@naserhafsanaserhafsa6595 Жыл бұрын
ഷാഫി ചാലിയം, യദു, സുനിദ മീഡിയ കൂട്ട് കെട്ടുകൾ കേൾക്കുന്നുണ്ടോ, മതിയായോ
@shadhadv5620
@shadhadv5620 Жыл бұрын
അൽഹംദുലില്ലാഹ്
@muawidhk8883
@muawidhk8883 Жыл бұрын
Muslimeghal തമ്മിലടിക്കാൻ ഫിത്തിനയുണ്ടാക്കാൻ നടക്കുന്ന കുറെയെണ്ണമുണ്ട് നമ്മുടെ കേരളത്തിൽ ഹിജിടകൾ വേറെ ഒരുപണിയും പോവൂല കർണാടകയിൽ നടക്കുന്നദ് ഇവിടെ ആരും ഒന്നും അറിയില്ല എന്ന് കരുതി പ്രജർപ്പിക്കുന്നതാണ് . സത്യം എല്ലാർക്കും അറിയാം ആരും മിണ്ടുന്നില്ല എന്നെയുള്ളു അടുമുതലാടുക്കുന്ന ഇവർ രാഷ്ട്രീയലാഭത്തിനുവേണ്ടി ഇസ്ലാമിനെ ബലിയടക്കുന്നതാണ് ഷാഫിസഹാദി പറഞ്ഞട് ശരിയാണ്.
@captainmalik3659
@captainmalik3659 Жыл бұрын
MANUSHYA PISHACHUKKA LILPETA ORU VIBAGAMANU SHAFI SAHADI USTHADINE E VITHATHIL AKRAMIKKAN IRANGIYATH ALLAM KATHI KARINHU CHAMBALAYI VE NNEERAYIPPOYI.....ALLAHU AKBAR..🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋
@spicetourister2492
@spicetourister2492 Жыл бұрын
👍👍👍
@musthafabava4509
@musthafabava4509 Жыл бұрын
രണ്ട് കൂട്ടരും ഒന്നിക്കണം എന്ന് പറയും. എന്നാൽ രണ്ടുകൂട്ടരും അതും ഇതും പറഞ്ഞനടക്കുക. ഒന്നും യോജിപ്പിനുള്ള വാക്കുകളില്ല
@mstk1803
@mstk1803 Жыл бұрын
Karnataka polathe vargheeyam aayi valare ere druveekaranam ulla oru state il atum BJP baricha state il wakf board chairman aayi irikkuka ennathu chillara Pani onnum alla . Well done ustaade. Go ahead . Sunita maar avide kurakkatte 😂
@abushakira1957
@abushakira1957 Жыл бұрын
ഈ വീഡിയോസ് മുസ്ലിം ലീഗിൻറെ തെരുവ് പ്രഭാഷകൻ ശാഫി ചാലിയത്ത് ന്
@basheerbasheer8417
@basheerbasheer8417 Жыл бұрын
കുറ്റം പറയുന്നദ് കേട്ടിട്ടൊന്നും ഇവരൊന്നും പ്രവര്‍ത്തനം നിറുത്തിപോവില്ല കുറ്റം പറയുന്നവര്‍ സൊയം നന്നായി നല്ലദ് ചെയ്യാന്‍ നോക്കുക അദിന് കഴിയില്ലെങ്കില്‍ പ്രര്‍ഥിക്കുന്നവരേ അവരുടെ പാട്ടിന് വിടുക
@abdulmajeedk9228
@abdulmajeedk9228 Жыл бұрын
،തുരുത്തിയിൽ നിന്നു ഞാൻ കണ്ടിട്ടുണ്ട്. ماشاء الله
@Mohammed-o9t5v
@Mohammed-o9t5v Жыл бұрын
Barakallahufeek.yaustad
@abidafarooabidafaroo6601
@abidafarooabidafaroo6601 Жыл бұрын
Good speech ❤
@JMedia
@JMedia Жыл бұрын
@imamazimquranacademy9681
@imamazimquranacademy9681 Жыл бұрын
❤❤❤❤❤shafi usthad
@smileandlight2436
@smileandlight2436 Жыл бұрын
ഞങ്ങൾ നാരങ്ങവെള്ളം കൊടുക്കുന്നു നിങ്ങൾ അതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ല
@ahamadkuttyayamutty1343
@ahamadkuttyayamutty1343 Жыл бұрын
സുനിത is ഭീകരന്മാരായ മുജാഹിദിന്റെ ചതിയിൽ പെട്ടു
@salimmoonnamvila2762
@salimmoonnamvila2762 Жыл бұрын
Sathyam manasilaki thannna usthadinu karnadakayilum mattu rajyangalilum deenu vendi pravarthikkkanl Alllahu anugrahikkkatte aaameeen
@shareefe6215
@shareefe6215 Жыл бұрын
👌👌👌🌹🌹🌹
@bzk8935
@bzk8935 Жыл бұрын
അൽഹംദുലില്ലാഹ്
@abduljabbarpchabduljabba-yi5ul
@abduljabbarpchabduljabba-yi5ul Жыл бұрын
, 💐💐💐
@abdulsalamabdulsalam7070
@abdulsalamabdulsalam7070 Жыл бұрын
@avaranavarankutty8344
@avaranavarankutty8344 Жыл бұрын
അധികാരനഷ്ടം മൂലം പലതും പറഞ്ഞു നടക്കുന്നു
@yoosufyoosuf5904
@yoosufyoosuf5904 Жыл бұрын
ആര് 🤔
@fromearth7454
@fromearth7454 Жыл бұрын
​@@yoosufyoosuf5904 ഉസ്താദ്
@ahakk6897
@ahakk6897 Жыл бұрын
ഇ തൊ ന്നും അ റി യില്ല എ പി പാ ടി ല്ല
@alisaadim3917
@alisaadim3917 Жыл бұрын
👌👌👌👌👌👌🌹🌹🌹
@muhammedalic8163
@muhammedalic8163 Жыл бұрын
Ithi ap usthadinty kuttiya engane malarthi adokkan sramichalum malarnne veezhu makkale
@abdulaziz8352
@abdulaziz8352 Жыл бұрын
തെറ്റിധരിച്ചു ക്ഷമ ചോദിക്കുന്നു ഉസ്താതെ അസ്സലാമു അലൈകും
@anshasworld2012
@anshasworld2012 Жыл бұрын
Musangi..😭😭😭😭😭😭😭😭😭🐃🐃🐃🐃🐃🐃🐃🐃🐃🗿🗿🗿🐃🐃🐃🐃🐃🐃🐃🐃
@hibasajla6123
@hibasajla6123 Жыл бұрын
Kayinja ഇലക്ഷനിൽ (നിയമസഭ). ഇങ്ങോട്ട് സഹായിച്ചാൽ. അങ്ങോട്ട്. സഹായി ക്കും. എന്ന്. ബിജെപി യുടെ. യോഗത്തിൽ പങ്കെടുത്ത ദ്. അവിടത്തെ. E ഗ്രൂപ്പിൻ്റെ നേതാക്കൾ. E. ഇലക്ഷനിൽ. കോൺ. ജയിച്ചു. ഇനി. അവരോടൊപ്പം😭😭😭😭
@hameedvelliyath2140
@hameedvelliyath2140 Жыл бұрын
നിങ്ങൾക്ക് കരയാനേ യോഗമുളളൂ. പ്രവർത്തിക്കുന്നവർ അത് ചെയ്യട്ടെ.
@ZARC921
@ZARC921 Жыл бұрын
If anyone really stands of unity of India then stop stating religious names … muslim or hindu or christian… facilitate life for indians … allah stands for everyone not only for so called muslims… be human
@kadeejamoidu2416
@kadeejamoidu2416 Жыл бұрын
B j p de kude nilkunnth kantha puram alla .ee adirkunnavar thnnyan
@AbdulJabbarka
@AbdulJabbarka Жыл бұрын
എവിടെ പറഞ്ഞതൊക്കെ....... ഇപ്പോൾ കിടന്ന് ഞാൻ അതാക്കി ഇതാക്കി എന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം
@kcabdulmajeedkcabdulmajeed649
@kcabdulmajeedkcabdulmajeed649 Жыл бұрын
അധികാരംകൈൽവന്നപ്പോൾ ഉള്ളാളം ssf ന്റെ കൂടെ
@anshasworld2012
@anshasworld2012 Жыл бұрын
👹👹👹🦍🦍🦍🦍🦍🦍🦍🦍🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐃🐃🐃🐃🐃🐃🐃🗿🗿🗿
@abdullatheefthondambath3597
@abdullatheefthondambath3597 Жыл бұрын
നിങ്ങൾ എന്ത് ചെയ്തു ചെയ്തില്ല എന്ന് അല്ല ബഖഫ് ബോർഡ് baqaf ബോർഡിന്റെ പണി എടുക്കണം അല്ലതെ രാഷ്ട്രീയ മന്ത്രി കു വേണ്ടി വാദികൻ നിൽക്കരുത് കേരളത്തിൽ baqaf ബോർഡിൽ ആര് എങ്കിലും ഇങ്ങനെ പറഞ്ഞോ
@abbas7961
@abbas7961 Жыл бұрын
Correct... അല്പം ക്ഷമ കാണിക്കാമായിരുന്നു.
@ayoob2650
@ayoob2650 Жыл бұрын
വഖഫിനു വേണ്ടി കോടതിയിൽ പോയി നേടിയെടുത്തത് കേൾക്കാതെപോയോ സുഹൃത്തേ...
@mstk1803
@mstk1803 Жыл бұрын
Idheham Malayali aano
@typingwahatalkhair6544
@typingwahatalkhair6544 Жыл бұрын
എന്നാലും ഇടക് ബിജെപി ക് സമുദായത്തെ Ottikkodukkum
@abbas7961
@abbas7961 Жыл бұрын
സ്വന്തം മനസ്സ് നന്നാക്കുക
@sportssalam
@sportssalam Жыл бұрын
എന്താണ് ഒറ്റി കൊടുത്തത്. ബിജെപി ചാനലിൽ പോയി ചില മൗലവിമാർ അങ്ങനെ ഒട്ടിക്കൊടുത്തു എന്ന് പറയുമോ
@hameedvelliyath2140
@hameedvelliyath2140 Жыл бұрын
എപ്പോഴും മൂരി തന്നെ ആകാതിരിക്കുക
@ibrahimkunthoor9483
@ibrahimkunthoor9483 Жыл бұрын
Mu sanggi safi
@hhfrtg470
@hhfrtg470 Жыл бұрын
Bjb charan cheta
@ceepeelive
@ceepeelive Жыл бұрын
Ellam poyi
@RafeekPunnakkadan
@RafeekPunnakkadan Жыл бұрын
ചാലിയം ചാപി good n8
@rasheedmarakkashery3322
@rasheedmarakkashery3322 Жыл бұрын
ഉം അറിയാം ജനങ്ങൾക് 😃😃😃😃
@kcabdulmajeedkcabdulmajeed649
@kcabdulmajeedkcabdulmajeed649 Жыл бұрын
നിങ്ങൾ 5മന്ത്രിവേണം എന്ന്പറഞത് ശരിയല്ല ബാക്കിയുള്ളത് ok
@generalvisionmalabar8018
@generalvisionmalabar8018 Жыл бұрын
ലീഗിന്റെ അഞ്ചാം മന്ത്രി?
@hameedvelliyath2140
@hameedvelliyath2140 Жыл бұрын
ഒരു 4 ആക്കിയാൽ ശരിയാകുമോ ???
@sayyidalavi2849
@sayyidalavi2849 Жыл бұрын
👍🏻👍🏻👍🏻❤❤❤
@hhfrtg470
@hhfrtg470 Жыл бұрын
Paisa kendal niram marunna chennaya
@hameedvelliyath2140
@hameedvelliyath2140 Жыл бұрын
ഒരു സുഖം അത് പറയുംബാൾ അല്ലേ കുരങ്ങാ...
@konenkandyabdulsalam
@konenkandyabdulsalam Жыл бұрын
അപ്പോ ഉസ്താതെ നിങ്ങളിൽ പെട്ട ഒരു ഉസ്താത് എന്തിനാണ് BJP ക്ക് വേണ്ടി വോട്ട് ചോദിച്ച് പ്രസംഗിച്ചത്
@hameedvelliyath2140
@hameedvelliyath2140 Жыл бұрын
അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിച്ചൂടേ
@muhammedalivk9829
@muhammedalivk9829 Жыл бұрын
കുളംകലക്കി മീൻ പിടിക്കാൻ നോക്കി നടന്നില്ല ഉസ്താദ് ഒരു കാര്യം ഓർക്കണം മുസ്ലിം മുകൾ 30%ത്തിൽ കുറവുള്ള ഒരു സംസ്ഥാനത്തു നിന്നും സ്വസമുദായങൾ തന്നെ ന്യൂനപക്ഷ മോർച്ചറിയിൽ കയറി ബിജെപി. ക്ക്‌ വോട്ടു ചെയ്യുന്നു എങ്ങിനെയോ കോൺഗ്രസ്‌ വിജയിച്ചു അതിൽ കയറി വിലപേഷൽ നടത്തിയ നിങ്ങളുടെ നടപടി മോശമാണ്
@ayoob2650
@ayoob2650 Жыл бұрын
കർണാടകയിൽ ഇത് മനസ്സിലാകാത്തവരാണോ അവിടെയുള്ള കോൺഗ്രസ്സ് നേതാക്കൾ. എന്തെങ്കിലും പറയരുത്. ഒരു വിഭാഗത്തോടുള്ള ദേഷ്യം നിങ്ങളെ അനീതി പ്രവർത്തിക്കാൻ പ്രേരിപ്പിക്കരുതെന്ന ഖുർആൻ വാക്യം ഓർക്കുക.
@hameedvelliyath2140
@hameedvelliyath2140 Жыл бұрын
മൂരികൾക്ക് ഒന്നും മനസ്സിലാവുന്നില്ല. ഒരു കറക്കം മൊത്തത്തിൽ...
@kcabdulmajeedkcabdulmajeed649
@kcabdulmajeedkcabdulmajeed649 Жыл бұрын
കേരളത്തിൽ നിങ്ങളുടെ അവിടെ കിട്ടുന്നില്ല
@paathoozpaaathooz886
@paathoozpaaathooz886 Жыл бұрын
No 1 kallan
@razakkk2393
@razakkk2393 Жыл бұрын
Amashayam Funding Udhaysham Business NJangalku Jeevickanam Kattu Kallanmar Muslim Sangadanakal Onnum Sheriyalla
@sps9747
@sps9747 Жыл бұрын
. ഉസ്താതെ നിങ്ങൾ എന്ത് വേണമെങ്കിലും ചൈതാലും ഇത് പോലെ രണ്ട് കാച് കാച്ചിയാൽ കുഞ്ഞാടുകൾ റെഡി വിശ്വസിക്കാൻ😂😂😂😂😂
@sportssalam
@sportssalam Жыл бұрын
തൗഹീദ് മാറ്റിപ്പറഞ്ഞപ്പോൾ വിശ്വസിച്ച മുജാഹിദ് കുഞ്ഞാടുകളെക്കാൾ നല്ലത് ഇവരുടെ വാക്ക് ആണ്
@AhammedkoyaParayi-em5db
@AhammedkoyaParayi-em5db Жыл бұрын
Oru pushprchanakoodi
@shazsheri8266
@shazsheri8266 Жыл бұрын
Mujahid beerukkal
@sainudeen4431
@sainudeen4431 Жыл бұрын
B J P ഉസ്താദ് ഇപ്പൊൾ കോൺഗ്രസ് ഉസ്താദ് ആയി .നല്ല തമാശ .അധികാരത്തിനു വേണ്ടി മാറിമറിയുന്ന നിനക്ക് ഉളുപ്പു ഉണ്ടോ .ഇനി എങ്കിലും നനാവാൻ നോക്ക് .ജനങ്ങൾ നിന്നെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട് .
@kshaukathalisa-adi2441
@kshaukathalisa-adi2441 Жыл бұрын
ഉളുപ്പ് നിങ്ങൾക്കാണ് വേണ്ടത്
@hdhdhhjrjrjr5479
@hdhdhhjrjrjr5479 Жыл бұрын
നിങ്ങൾ എന്ത് വിശദീകരണം നടത്തിയാലും നിങ്ങളുടെ rss നോടുള്ള ചില സമീപനം നമുക്ക് മുസ്ലിം സമുദായത്തിന് ഉൾകൊള്ളാൻ കഴിയുന്നില്ല. നിങ്ങൾ പറയുന്നത് ഒരു പക്ഷേ സത്യമായിരിക്കും എന്നാലും ചില വശ പിശക് എവിടെക്കൊയോ.......
@generalvisionmalabar8018
@generalvisionmalabar8018 Жыл бұрын
നാരങ്ങ വെള്ളം?
@hameedvelliyath2140
@hameedvelliyath2140 Жыл бұрын
അല്ലാ ഈ നമ്മൾ മുസ്ലീം സമുദായത്തിൻറെ ആരാണ് എന്നാ പറഞ്ഞത്????
@ummartp-mv4nx
@ummartp-mv4nx Жыл бұрын
ബിജെപി ക് വേണ്ടിവോട്ട് ചോദിക്കുന്നത് കണ്ടല്ലോ
@abbas7961
@abbas7961 Жыл бұрын
അത് മനസ്സിന്റെ അന്തതയാണ് കണ്ണ് കൊണ്ട് തോന്നുന്നത്.
@sps9747
@sps9747 Жыл бұрын
അത് കറാമത്താണ് BJP ജയിച്ചാൽ BJP അനുകുലമായി തോന്നും കോൺഗ്രസ് ജയിച്ചാൽ അവർക്കനുകൂലമായി തോന്നും.. ഇതൊന്നും മഞ്ഞ കണ്ണട വെക്കാത്തവർ രിരിയുല
@alfalkhan4743
@alfalkhan4743 Жыл бұрын
നല്ല അവസരവാദി😂
@shazsheri8266
@shazsheri8266 Жыл бұрын
Ye Arra
@hameedvelliyath2140
@hameedvelliyath2140 Жыл бұрын
ഇഷ്ടം ആയില്ല അല്ലെ
@mohammedps875
@mohammedps875 Жыл бұрын
Avoid safahath,please.
@haneefsa3980
@haneefsa3980 Жыл бұрын
Saggigal barekunbol mu saggi L D F barekunbol Arival sunni U D F Barekunbol Avara koda Assal munafikinda laksanam
@fulailkolathur9439
@fulailkolathur9439 Жыл бұрын
Nammude pandidhanmar adhikavum panathinum adhikarathinum vendi kal nakkunnu
@hameedvelliyath2140
@hameedvelliyath2140 Жыл бұрын
നിങ്ങളുടെ നേതാക്കൾ എന്ന് പറഞ്ഞാൽ ആരാ???
@ZARC921
@ZARC921 Жыл бұрын
Muslimunte nethave aranu ?!
@safarullaalkousari9806
@safarullaalkousari9806 Жыл бұрын
B j p charan
@haifaminha2335
@haifaminha2335 Жыл бұрын
നീ ൻ്റെ ബാപ്പ
@fahadvk608
@fahadvk608 Жыл бұрын
Nee undayite end kariyam saar
@abdullatheefthondambath3597
@abdullatheefthondambath3597 Жыл бұрын
ഇടക് തപ്പി പിടിക്കുന്നത്
@hafizmuhammedsafvansaqafiup592
@hafizmuhammedsafvansaqafiup592 Жыл бұрын
കാരണം അദ്ദേഹം കർണാടകക്കാരനാണ്
@nizink9491
@nizink9491 Жыл бұрын
ഒറ്റുകാരൻ എന്ത് വിശദീകരിച്ചാലും ഒറ്റുകാരൻ തന്നെ. ഇന്നല്ലെങ്കിൽ നാളെ അത് തിരിയും ഇൻഷാ അള്ളാ ഇനിയും തിരിയാത്തവരെ കുറിച്ച് എന്തു പറയാൻ
@ABDULVAHAB-js8hu
@ABDULVAHAB-js8hu Жыл бұрын
കരഞ്ഞോള്ളീ
@hameedvelliyath2140
@hameedvelliyath2140 Жыл бұрын
അതേ. ഒറ്റുകാരെ പ്പറ്റി അല്ലേ. അത് ok.
@ibrahimjamal9762
@ibrahimjamal9762 Жыл бұрын
Sangi chaaran saadi sayyidi
@hameedvelliyath2140
@hameedvelliyath2140 Жыл бұрын
മൂരി ആണ് അല്ലേ... എല്ലാം ശരിയാകും..
@basheermullambarabasheer128
@basheermullambarabasheer128 Жыл бұрын
ഇദ്ദേഹം BJP നേതാവല്ലെ ?
@abbas7961
@abbas7961 Жыл бұрын
നാളെ മറ്റൊരുത്തനെ ചൂണ്ടിക്കാട്ടി ഇത് എന്റെ ഉമ്മാന്റെ ഭർത്താവല്ലേ എന്ന് ചോദിക്കുന്നത് പോലെയാണല്ലോ..
@earth5966
@earth5966 Жыл бұрын
​@@abbas7961 😂
@zubinalappad1239
@zubinalappad1239 Жыл бұрын
Punnnee..ബിജെപി ന്റെ ബെല്യ പ്രസിഡന്റ്..ഇയാളല്ലേ മോഡി നെ മന്ത്രി കിരീടം വച്ചു കൊടുത്തത് പോലും 🤭
@salimmoonnamvila2762
@salimmoonnamvila2762 Жыл бұрын
Jaaahile poy malayalam padikkkada
@hameedvelliyath2140
@hameedvelliyath2140 Жыл бұрын
മൂരി.. ഇത് കർണാടകയിലെ വഖഫ് ബോർഡ് ചെയർമാൻ ആണ്.
@gtasan4249
@gtasan4249 Жыл бұрын
ജാഹിൽനീയാണ് അദ്ദേഹം മലയാളിയല്ല എന്ന അറിവുപോലും നിനക്കില്ല. കേരളത്തിലെ വഹാബികളും ലീഗുകാരുംഅദ്ദേഹത്തെയും കാന്തപുരത്തെയും ചീത്തവിളിച്ചപ്പോൾ അതിനു കേരളക്കാരോട് മറുപടി പറയുകയാണ് അപ്പോൾ കർണാടക ഭാഷയിൽ പറഞ്ഞാൽ നിന്നെപ്പോലെയുള്ളവർക്ക് മനസ്സിലാകൂല
@fromearth7454
@fromearth7454 Жыл бұрын
ബിജെപി ഉസ്താദ്💪
@ahammedahsani1949
@ahammedahsani1949 Жыл бұрын
ബി ജെ പി യെ സഹായിക്കുന്നവർ ലീഗുകാരാണ്
@hameedvelliyath2140
@hameedvelliyath2140 Жыл бұрын
ഒന്നും അങ്ങട്ട് ഏല്കിണില്ല്യ അല്ലേ.. സാരമില്ല എല്ലാം ശരിയാകും...
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН