ഷാഫിക്ക് കമ്മി ക്രിമിനലുകളുടെ വക 50000 വോട്ട് | shafiparambil | rajeevchandrasekhar |

  Рет қаралды 81,129

Smart Pix Media

Smart Pix Media

28 күн бұрын

സോഷ്യൽ മീഡിയ ക്രിയാത്മകമായി ഉപയോഗിച്ചത് ഷാഫിയും രാജീവ് ചന്ദ്രശേഖറുമാണ്.#shafiparambil #rajeevchandrasekhar #rajanjoseph #election #news

Пікірлер: 166
@shilammasebastian4123
@shilammasebastian4123 25 күн бұрын
ഷാഫി മുഖമന്ത്രിയാകണം /മുഖ്യമന്ത്രിയാക്കണം. ഒരു ഉമ്മൻ ചാണ്ടി തന്നെ.
@abeninan4017
@abeninan4017 25 күн бұрын
Congress leaders are pathetically weak and corrupt, we rather live with the ldf.
@rajan3338
@rajan3338 25 күн бұрын
❤❤❤❤❤🎉🎉🎉🎉🎉
@rebel1403
@rebel1403 24 күн бұрын
Eda rajappa😂nee aayirunna​@@rajan3338
@abdulazeez2351
@abdulazeez2351 23 күн бұрын
🎉🎉🎉🎉🎉🎉
@LaijuGang
@LaijuGang 23 күн бұрын
Pinne Shafi angod mukyamathri ayal Anu tholikum.jathikalich jayicha ivanu ethrakalam pidich nilkan pattum..pinne Shafi mathri yavan ldf baranam poyal alle..athini undakilla..onnu poda
@VijayamBalan
@VijayamBalan 24 күн бұрын
ഉറപ്പായും ഭാവിയിൽ മുഖ്യമന്ത്രിയാകാൻ സാധിക്ക്യട്ടെ 🥰🥰❤️
@afsalvlm
@afsalvlm 25 күн бұрын
ഷാഫിക് മതം നോക്കി ആരും വോട്ട് ചെയ്‌തിട്ടില്ല. മതത്തിന്റെ പേരിൽ ഒരു വോട്ട് പോലും ഷാഫിക്ക് കിട്ടിയിട്ടില്ല. ഷാഫി മുസ്ലിം ആയത് കൊണ്ട് മതം പറഞ്ഞു ആരും വോട്ട് ചോദിച്ചിട്ടില്ല
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉
@muhammedhaa1619
@muhammedhaa1619 25 күн бұрын
കൂത്തുപറമ്പിലെ UDF ന് ബൂത്തിൽഏജന്റ് പോലും ഇല്ലാത്ത CPM നെടുങ്കോട്ടയിലെ ഒരു ബൂത്തിൽ ഷാഫിക്ക് ഭൂരിപക്ഷം കിട്ടി.. ഈ വിജയത്തിൽLDF ഭരണം മടുത്ത സഖാക്കളുടെ പങ്ക് നന്നായി ഉണ്ട്. ഇതെപോലെ ഭൂരിഭാഗം ബൂത്തിലും ഉണ്ട്.വടകരയിലെ എല്ലാ ജനവിഭാഗങ്ങളുടെ വോട്ട് കിട്ടിയാണ് ഷാഫി വിജയിച്ചത്.അല്ലാതെയുള്ള പ്രചരണം ശരിയല്ല. ജാതിയോ മതമോ നോക്കിയല്ല നാളിതു വരെ വ്ടകരക്കാർ വോട്ട് ചെയ്തത്
@abeninan4017
@abeninan4017 25 күн бұрын
Also teacher made false allegations.
@rajan3338
@rajan3338 25 күн бұрын
❤❤❤❤❤❤🎉🎉🎉🎉🎉
@rajan3338
@rajan3338 24 күн бұрын
YES!vadakarakkaarkkellaam=ummmmmmmmmmmmmmmmaaaaaaaaaahhhhhhhh💋💋💋💋💋💋💋💋💋💋💋
@royiyppen927
@royiyppen927 25 күн бұрын
അവരെണം സൂപ്പർ❤
@user-gm5ub3fu4y
@user-gm5ub3fu4y 25 күн бұрын
സൂപ്പർ അവതരണം താങ്കൾക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്...
@rajan3338
@rajan3338 25 күн бұрын
❤❤❤❤🎉🎉
@prameelapremnath7765
@prameelapremnath7765 25 күн бұрын
Dynamic Leader
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉
@fahadakalad2429
@fahadakalad2429 25 күн бұрын
ഷാഫിക്ക 👍👍👏👏 അടിപൊളി അവതരണം 👏👏👏
@rajan3338
@rajan3338 25 күн бұрын
❤❤❤❤🎉🎉🎉🎉
@thekkinethebrahim2308
@thekkinethebrahim2308 25 күн бұрын
അവതരണo കലക്കി
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉🎉
@r.r2513
@r.r2513 20 күн бұрын
അപാര മൊതലാണ് ജനങ്ങൾക്കിടയിൽ ഇറങ്ങുമ്പോ ഭയങ്കര കരിശ്മയാണ് ചെങ്ങായ്ക്ക് പക്കാ മുഖ്യമന്ത്രി മെറ്റീരിയൽ ഷാഫി 💯🔥
@ajithkp2903
@ajithkp2903 25 күн бұрын
ജനകീയതയുടെ പര്യായം ആണ് ഷാഫി പറമ്പിൽ ❤🔥🔥
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉🎉
@abdulnazar-tt6qq
@abdulnazar-tt6qq 25 күн бұрын
ഉഷാറായി നല്ല കിടിലൻ അവതരണം
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉🎉
@sreevalsalanthampip9775
@sreevalsalanthampip9775 9 күн бұрын
ജെയ് ഷാഫി അനിയാ ധീരതയോടെ നയിക്കൂ കേരളത്തിലെ ജെനലക്ഷങ്ങൾ പിന്നാലെയുണ്ട്
@danamrajan1869
@danamrajan1869 25 күн бұрын
Big salute Shafi MP, to uphold martyrdom of TP
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉🎉
@shahilcv3257
@shahilcv3257 24 күн бұрын
ഒന്ന് വിട്ടുപോയി... യുവാക്കളെയും, പ്രവാസി വോട്ടർമാരെയും കൃത്യമായി ഉപയോഗിച്ചു👍👌
@vijayrs242
@vijayrs242 25 күн бұрын
ഷാഫി 🔥🔥🔥🔥
@rajan3338
@rajan3338 25 күн бұрын
❤❤❤❤🎉🎉🎉🎉🎉
@sathar20
@sathar20 24 күн бұрын
താങ്കളുടെ അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു കാര്യം താങ്കളെ ഓർമിപ്പിക്കാനുള്ളത് നിഷ്പക്ഷമായിരിക്കണം നിലപാട് ആരേയും അപമാനിക്കാതെ അവതരിപ്പിക്കാൻ ആശിവധിക്കുന്നു
@devadasn1585
@devadasn1585 22 күн бұрын
പാറലിമെന്റിൽ ഷാഫി സാധാരണ പാവപ്പെട്ടവന്റെ ശബ്ദമാകും ✌️ഷാഫിക്ക് അഭിനന്ദനങ്ങൾ ❤️
@hamzap31
@hamzap31 25 күн бұрын
എല്ലാം വ്യാജമാകുമ്പോൾ തനി തങ്കം ആയാലും സംസയ തൃഷ്ടിയോടെ മാത്രെ മെ നോക്കുക ഒള്ളൂ
@moideent9227
@moideent9227 25 күн бұрын
CPM ൻ്റെ തുരുപ്പാണ് വർഗീതയും പൊലിയാട്ടും അതിലൊന്ന് മലർത്തി രണ്ടാമത്തേത് മലർത്താൻ സമയം കിട്ടിയില്ല. ഇനിയും സമയമുണ്ട് ഒത്ത് വന്നാൽ മലർത്തിനോക്കും എന്തായാലും വടകരക്കാർക്ക് ഒരു ബിഗ് സലൂട്ട്'
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉🎉
@aboobackerpeediyekkal1016
@aboobackerpeediyekkal1016 24 күн бұрын
ഞാൻ ഉമ്മൻ ചാണ്ടിയെ ഇഷ്ടപ്പെടുന്നു, അതിനാൽ ഷാഫിയെയും ഇഷ്ടപ്പെടുന്നു
@user-rl8ge4ff2e
@user-rl8ge4ff2e 25 күн бұрын
Sir u r corect
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉🎉
@navazsainudeen
@navazsainudeen 25 күн бұрын
ഷാഫി ❤️
@user-ky6ix3fd5s
@user-ky6ix3fd5s 25 күн бұрын
Correct..
@basheerkkmb5760
@basheerkkmb5760 23 күн бұрын
താങ്കളുടെ അവതരണം സൂപ്പർ'
@rf007.aworldofillusions2
@rf007.aworldofillusions2 25 күн бұрын
Shafi❤
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉
@user-sh2wo8xl7x
@user-sh2wo8xl7x 25 күн бұрын
രാഷ്ട്രീയത്തിൽ മാത്രമല്ല ഏതൊരു മേഖലയിലും ഏതൊരു വ്യക്തിക്കും ഒരു കാലമുണ്ട് ഒരു നല്ല കാലം, കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ സാഫിയുടെ കാലമാണ്, നല്ല കാലം വരുമ്പോൾ ആ വ്യക്തിയുടെ കുറ്റങ്ങളും കുറവുകളും എല്ലാം അപ്രതീക്ഷമാകും കുറ്റങ്ങളും കുറവുകളും പോരായ്മകളും എല്ലാം മാഞ്ഞു പോകും, ചീത്ത കാലം വരുമ്പോൾ എല്ലാം നന്മകളും എല്ലാ ഗുണങ്ങളും സൽപ്രവർത്തിയും അപ്രത്യക്ഷമാവും മാഞ്ഞുപോകും, ഇപ്പോൾ ഷാഫിയുടെ നല്ല കാലമാണ്, ഈ നല്ല കാലം എന്നും നിലനിൽക്കണമെന്നില്ല,, ഇപ്പോൾ ശാഫിയെ പുകഴ്ത്തി പറയുന്നവരുടെ, നാവുകൊണ്ട് തന്നെ ഒരുപക്ഷേ നാളെ ഇതേ വ്യക്തിയെക്കുറിച്ച് മോശമായി പറയുവാനും സാധ്യതയുണ്ട്, കാരണം രാഷ്ട്രീയം അങ്ങനെയാണ്, ഷാഫിക്ക് മുൻപും കേരളത്തിൽ ഒരുപാട് നേതാക്കന്മാർ ഉണ്ടായിട്ടുണ്ട്, ജനങ്ങളും മീഡിയകളും അവരെയും ശാഫിയെ പോലെ തന്നെ പുകഴ്ത്തിയിട്ടും ഇകഴ്ത്തിയിട്ടും പറഞ്ഞിട്ടുണ്ടല്ലോ, ഉദാഹരണത്തിന് നമ്മുടെ ഇപ്പോഴത്തെ മുഖ്യനെ ആദ്യം ആദ്യം പുകഴ്ത്തി പറയുന്നവരുടെ വലിയ ഒരു നിര തന്നെ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഇതേ മുഖ്യനെ കുറിച്ച് ഇകഴ്ത്തി പറയുന്നവരുടെ നിരയാണ് നാം കാണുന്നത്, പദവികളും അധികാരവും ലഭിച്ചാൽ അവ എങ്ങനെ ഉപയോഗിച്ചു അതുകൊണ്ട് എന്ത് ചെയ്തു, എന്നതിനെക്കുറിച്ച് ആയിരിക്കും നാളെ ജനങ്ങൾ ഓർക്കുക, അധികാരവും പദവിയും സ്ഥാന മാനങ്ങളും ജനവും ലഭിച്ചാൽ, അതിൽ നിന്ന് ഒരു വിഹിതം താഴെത്തട്ടിലുള്ള പാവങ്ങൾക്ക് നൽകുന്നവരെ നാം മനുഷ്യസ്നേഹികൾ എന്നും നന്മയുള്ളവർ എന്നും വിളിക്കും, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പദവിയും സ്ഥാനവും ധനവും ലഭിച്ചശേഷം സ്വന്തം ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നവരെ നാം അഹങ്കാരികൾ എന്ന് വിളിക്കും,, സാഫി പറമ്പിൽ നെ കുറിച്ച് ഇപ്പോഴൊന്നും പറയാറായിട്ടില്ല, അടുത്ത പത്ത് വർഷത്തിനുശേഷം, അദ്ദേഹത്തിന്റെ പ്രവർത്തിയും താഴെത്തട്ടിലുള്ള പാവപ്പെട്ട ജനങ്ങളോട് അദ്ദേഹത്തിന്റെ സമീപനവും, കണ്ട് മനസ്സിലാക്കിയശേഷം അദ്ദേഹത്തെ വിലയിരുത്താം, ദൈവം ഇഷ്ടപ്പെട്ട ദാസന്മാർക്ക് പദവിയും പണവും നൽകും, അവയെല്ലാം ലഭിക്കുന്നവർ തന്റെ യോഗ്യത കൊണ്ട് ലഭിച്ചതാണ് എന്ന് തെറ്റിദ്ധരിച്ചു പോകരുത്, അത് ഒരു പരീക്ഷണമാണ്, മനുഷ്യനോട് ദൈവം പരീക്ഷിക്കുന്ന പരീക്ഷണം 🙏
@rajan3338
@rajan3338 25 күн бұрын
SHAFI= ummmmmmmmmmmmmmmmaaaaaaaaaahhhhhhhhhhh💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@mahammud6069
@mahammud6069 24 күн бұрын
ഷാഫി മൂന്ന് തവണ പാലക്കാട്‌. MLA. ആയ ആളാണ് അവിടെ സാധാരണ ജനങ്ങൾ ഇപ്പോഴും ഇഷ്ട്ട പെടുന്നു. ശാഫിയെ പറ്റി പറയുമ്പോൾ അത് കേൾക്കുന്നത് എന്തോ ഒരു അസ്വസ്ഥദനല്ലതും ചീത്തയും തിരിച്ചറിയാ ജ നങ്ങൾക് അറിയാം
@sajithmb269
@sajithmb269 25 күн бұрын
Good ❤
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉🎉
@m.ishaquekc7284
@m.ishaquekc7284 24 күн бұрын
Shafi future CM ❤❤
@roobysam5144
@roobysam5144 25 күн бұрын
Correctly you said sir
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉🎉
@aneeshsyahoo3600
@aneeshsyahoo3600 23 күн бұрын
Nalla avatharanam sir....
@user-vx4yd4qn9h
@user-vx4yd4qn9h 23 күн бұрын
ഷാഫി അങ്ങനെ പറയില്ല വെറുതെ എന്തിനാ ക്യാപ്ഷൻ ഇങ്ങനെ കൊടുക്കുന്നത് എല്ലാവരും ആഗ്രഹിക്കുന്നു . നാടിന്റെ നന്മയെ
@musthafam1004
@musthafam1004 25 күн бұрын
Angu Ea episodel Paranhathu Correct ❤❤❤❤❤
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉🎉
@haneefhse5321
@haneefhse5321 25 күн бұрын
സൂപ്പർ, content, super presentation, good luck
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉🎉
@aboobackerpk8406
@aboobackerpk8406 13 күн бұрын
Very correct sri👍👍👍
@sulficarali9993
@sulficarali9993 25 күн бұрын
ചേട്ടന്റെ 2021ഇലെ ldf അധികാരത്തിൽ വന്നപ്പോൾ ഉണ്ടാരുന്ന വാർത്ത ഉണ്ടോ 🤣
@alphagamerzz4487
@alphagamerzz4487 25 күн бұрын
സൂപ്പർ
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉
@basheerkkmb5760
@basheerkkmb5760 23 күн бұрын
ഷാഫിയിലൂടെ ഉമ്മൻചാണ്ടി പുനർജനിക്കുന്നു.
@sunnygeorgelic7494
@sunnygeorgelic7494 25 күн бұрын
Good 👍
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉🎉
@ThomasAbraham-kr8gg
@ThomasAbraham-kr8gg 25 күн бұрын
❤❤
@rafeekk1985
@rafeekk1985 25 күн бұрын
Shafi❤❤
@aleenamathew7468
@aleenamathew7468 12 күн бұрын
Shafi can be a good chief minister. Bless him with all success and health
@justinkumar7444
@justinkumar7444 3 күн бұрын
അമ്പട മിടുക്കാ എണ്ണം വളരെ കൃത്യം ആണല്ലോ 😂😂😂
@user-qx1lt5xm1q
@user-qx1lt5xm1q 5 күн бұрын
മുല്ലപ്പള്ളിക്ക് അവിടെ സ്വന്തമായി വോട്ടൊന്നുമില്ല.
@mohammadharis7048
@mohammadharis7048 25 күн бұрын
Bomb പൊട്ടിയത് മറന്നു..
@rajan3338
@rajan3338 25 күн бұрын
podaa
@IsmailKombil-jy2ii
@IsmailKombil-jy2ii 4 күн бұрын
👍
@basheerkkmb5760
@basheerkkmb5760 23 күн бұрын
നല്ല അവതരണം
@rajupr1341
@rajupr1341 25 күн бұрын
🙏👌👍🌹
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉🎉
@aboo2440
@aboo2440 25 күн бұрын
👆🏻sooperspeech
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉🎉
@user-gl9yr9zn7g
@user-gl9yr9zn7g 24 күн бұрын
👍💐👍
@MuhammedAli-md7sb
@MuhammedAli-md7sb 25 күн бұрын
SUpAR
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉🎉
@navasa4551
@navasa4551 21 күн бұрын
Good speach
@zerinasaidalavi6894
@zerinasaidalavi6894 23 күн бұрын
❤🙏🙏
@rijojohny9784
@rijojohny9784 25 күн бұрын
Njan adyamaya ee channel kanunnath .. nalla avatharanam nalla avalokanam. paranja point ellaam krithyam.. superbbb
@alexchacko5802
@alexchacko5802 25 күн бұрын
Communit kaarkku adhikaram kittiyaal pinne avarude ore oru shathru avarkku vote cheyutha thazhnna nilavarathil joli cheyuthu jeevikunnavar aanu.
@muhammedshameer8148
@muhammedshameer8148 24 күн бұрын
ഷാഫി മുഖ്യമന്ത്രി ആവാതെ ഇരിക്കാൻ ആണോ ഇനി പാർലമെൻ്റിലേക്ക് അയക്കുന്നേ? udf MP ആയ ആരേലും തിരിച്ച് കേരളാ രാഷ്ടിയത്തിൽ വന്നിട്ട് ഉണ്ടോ? 😢
@shafivtreecosolar4696
@shafivtreecosolar4696 5 күн бұрын
ബാക്കിയുള്ള MPമാരുടെ ഒന്നും മതം പറയാതെ ഷാഫിയുടെ മതം എന്തിനാണ് താങ്കൾ ആവർത്തിച്ച് പറയുന്നത് ... ആരും ഷാഫിയുടെ മതം ചോദിച്ചിട്ടല്ല വോട്ട് ചെയ്തത് ....
@geethatn4057
@geethatn4057 22 күн бұрын
Avataranam very interesting
@MohammedAli-fe9mk
@MohammedAli-fe9mk 22 күн бұрын
Kalashakottu thalassery yil ayirunnu
@MoiduNanoth
@MoiduNanoth 24 күн бұрын
Shafi❤❤❤❤❤❤❤❤❤❤
@NiyasChekkintepurakkal
@NiyasChekkintepurakkal 6 күн бұрын
Nighal parayunne Elam sheriyanenna dharanayil samsarikaruth..
@Lulan2022
@Lulan2022 22 күн бұрын
My two political wish Rahul Gandhi as pm Shafi as CM❤
@sindhuk2685
@sindhuk2685 25 күн бұрын
@aboobackerpk8406
@aboobackerpk8406 13 күн бұрын
Rahjan johsf sri. U r correct 🤲🏼✋️
@basheerkkmb5760
@basheerkkmb5760 23 күн бұрын
സ്ഥിരമായി വീഡിയോ ചെയ്യണം.
@alexchacko5802
@alexchacko5802 25 күн бұрын
CPM leaders crowed ne face cheyuthu prasangicha kalam avaru thanne marannu kaanum.
@BijuAbraham-kx2qy
@BijuAbraham-kx2qy 25 күн бұрын
O c sir Great leader ❤🎉o c sir Great man ❤+S P❤❤❤❤❤❤❤❤❤❤
@mohammedashraf5725
@mohammedashraf5725 24 күн бұрын
ഇനി സിപിഎം പിരിച്ചു വിടുകയാണ് നല്ലത്
@dhanyamohan7945
@dhanyamohan7945 25 күн бұрын
Iam kanni swami and I and my FAMILY are comming to sabarimala and my age is forty seven years old my uterus and ovary had been removed and also my menopause has stopped can I come to sabarimala temple now
@aboobackerpk8406
@aboobackerpk8406 13 күн бұрын
Sri sahfium mhaguttathilu mhakuttium nhalla vektigallan Jangalk estha pedanum adupole Rahsttiyakarum jangalle srtichahl Agene jangalk esthapedunnad NallavharNngel vhllara nhallad Abinhdanam Sri tgalk nhnni namhskkaram 👍🤲🏼👌🏻🤝🏻🤔
@raheemanaseernaseer9673
@raheemanaseernaseer9673 25 күн бұрын
Shafi,❤❤❤
@rajan3338
@rajan3338 25 күн бұрын
❤❤❤🎉🎉🎉🎉
@aboobackerpk8406
@aboobackerpk8406 13 күн бұрын
Allahvharkum padam haeirekatte Sri 🤔
@amalcr6014
@amalcr6014 24 күн бұрын
രാജാ, ഇന്നലെ നീ മോദിയെ തള്ളി. ഇന്ന് നീ ഷാഫിയെ തള്ളുന്നു. എന്ത് ജീവിതം ആടാ..
@swabirafi-cc1nc
@swabirafi-cc1nc 5 күн бұрын
❤🕉️✝️☪️💪👍👍👍
@arshadpk1688
@arshadpk1688 14 күн бұрын
SHAFI ക് fans ind അവർ എന്തിനു ചെയ്യാം tayyar ആണ്‌
@musthafaabdu1103
@musthafaabdu1103 2 күн бұрын
വടകരയിൽ ഷാഫിയുടെ പ്രചരണത്തിനിടെ നേരാവണ്ണം അണ്ടർ വെയർ പോലും ഇടാതെ സഖാക്കൾ ചെമ്പടാ ചെമ്പടാ എന്ന് കള്ള് കുടിച്ചു കൂവിയപ്പോൾ അടുത്ത ദിവസം മലപ്പുറത്ത് വസീഫിന്റെ പ്രചരണവാഹനം റോഡിലെ ചെളി കുണ്ടിൽ താഴ്ന്നപ്പോൾ അത് കയറ്റി കൊടുക്കുന്ന യുത്ത് ലീഗ് പ്രവർത്തകരുടെ വീഡിയോ വടകരയിലും വളരെയധികം വൈറൽ ആയി... രണ്ട് സംസ്കാരം അവിടുത്തെ വോട്ടർ മാരിൽ പ്രതിഫലിച്ചു..
@NiyasChekkintepurakkal
@NiyasChekkintepurakkal 6 күн бұрын
Iyalu edha udhyeshikunne
@NiyasChekkintepurakkal
@NiyasChekkintepurakkal 6 күн бұрын
Ath kondunadakunna mathram paniyano Mankootathil cheyunne..chumma thalli vidale Mr.smart media kaara..
@thomaskoikarathil4502
@thomaskoikarathil4502 23 күн бұрын
I like and love him.I would like to see him,if not I would like to talk him atleast. I do not know nhid number.I am writing this from U.K.
@yoosufcv5857
@yoosufcv5857 7 күн бұрын
😅
@abbukad5947
@abbukad5947 23 күн бұрын
PLS don't see all business minded... There's hav emotions... Datsy shafi went to ummenchandi qabr
@NiyasChekkintepurakkal
@NiyasChekkintepurakkal 6 күн бұрын
Ummanchandi oru marketing sadhano
@faisalkt4530
@faisalkt4530 11 күн бұрын
മതത്തിന്റെ ലേബൽ ഷാഫിക് ചേരില്ല
@JeromAthickal-bf1cm
@JeromAthickal-bf1cm 21 күн бұрын
Muraliyude adwana bhalam
@santhoshkumar7602
@santhoshkumar7602 25 күн бұрын
ആദ്യത്തെ വനിത മുഖ്യമന്ത്രി
@jabbarmaliyil7016
@jabbarmaliyil7016 23 күн бұрын
കലക്കി ബ്രോ സൂപ്പർ 👍👍👍👍
@rasakthamarassery3379
@rasakthamarassery3379 23 күн бұрын
ഇവനെ പോലെ യുള്ള....മോൻ
@MoiduNanoth
@MoiduNanoth 24 күн бұрын
Pinarayi vijayante boothilum vot kuranjallo
@dreamcatcher14347
@dreamcatcher14347 25 күн бұрын
Nalla nethakal varattye
@sonysadanandan7157
@sonysadanandan7157 24 күн бұрын
ക്രി സംഖി 😂😂😂
@NoorKhan-hw4sf
@NoorKhan-hw4sf 24 күн бұрын
Edo krisangi vargeeyavadi
@noornew82
@noornew82 25 күн бұрын
ആദ്യത്തേ മുസ്‌ലിം സ്ഥാനര്തിയോ ഇയ്യാൾ പൊട്ടൻ ആണോ ?
@Nilaamazha2.0
@Nilaamazha2.0 25 күн бұрын
എങ്കിൽ താങ്കൾ പറയു വടകരയിലെ കോൺഗ്രസിന്റെ ആദ്യത്തെ മുസ്ലിം സ്ഥാനാർഥി ആരാണ് 🤔🤔🤔
@Nilaamazha2.0
@Nilaamazha2.0 25 күн бұрын
എങ്കിൽ താങ്കൾ പറയു കോണ്ഗ്രസ്സിന്റെ വടകരയിലെ ആദ്യത്തെ മുസ്ലിം സ്ഥാനാർഥി ആരാണ്
@bijudaniel3909
@bijudaniel3909 25 күн бұрын
Onnu podae ^₹^#^#
@Mhdannuhh
@Mhdannuhh 25 күн бұрын
ഇതിന് മുമ്പും മുസ്ലിം പാർലമെന്റിൽ ഉണ്ട് വ്ലോഗർ
@ratheeshkkpallikara3884
@ratheeshkkpallikara3884 25 күн бұрын
വടകരയിൽ നിന്നോ ?
@zayoonmedia8800
@zayoonmedia8800 24 күн бұрын
Mind rashtreeyam kalikkuaa kallapanni 😒😒😒😒
@vambunhi8183
@vambunhi8183 25 күн бұрын
മതി ഷാഫി പുരാണം.പാർലമെന്റിൽ പോയി എന്തെങ്കിലും ചെയ്തു കാണിക്കട്ടെ.എന്നിട്ടാവാം തള്ളൽ.
@moideent9227
@moideent9227 25 күн бұрын
ഇത് വരെ എല്ലാവരും ഒണ്ടാക്കിയത് കണ്ടല്ലോ അത് പോലെയൊക്കെ കാണും പ്രതിപക്ഷ MPയല്ലേ?
@bijudaniel3909
@bijudaniel3909 25 күн бұрын
😂😂😂
@user-gj9dt6nn4c
@user-gj9dt6nn4c 25 күн бұрын
ഷാഫിയെ നല്ലപോലെ പൊക്കുന്നുണ്ടല്ലോ. ഇത്രമാത്രം പൊക്കാൻ എന്താണുള്ളത്. ഡൽഹിയിൽ ചെന്നു വായു० പൊളിച്ചിരിക്കാ०.
@amnmohmmed7076
@amnmohmmed7076 25 күн бұрын
ചീച്ചർ പോയിരുന്നെങ്കിൽ മൂഡ് മേപ്പോട്ട് ആകിയാണോ ഇരിക്കാ 😂
@Nilaamazha2.0
@Nilaamazha2.0 25 күн бұрын
കരയാതെ കുട്ടാ... ആ രാധാകൃഷ്ണൻ അവിടെ ചെന്നിട്ട് എന്ത് പറയാനാ അയാൾക്ക് ഇഗ്ളീഷും അറിയില്ല ഹിന്ദിയും അറിയില്ല
@moideent9227
@moideent9227 25 күн бұрын
മറ്റുള്ളവരൊക്കെ എന്തൊ ഉണ്ടാക്കിയ പോലെയാണല്ലോ
@sajadbinshajahan8113
@sajadbinshajahan8113 5 күн бұрын
ഷാഫി പറമ്പിലിന് ഇംഗ്ലീഷിലും ഹിന്ദിയിലും നല്ല പ്രാവീണ്യം ഉണ്ട് അത് മൂത്ത കമ്മികൾക്ക് വരെ അറിയാം...
@Sunny-sw2gs
@Sunny-sw2gs 24 күн бұрын
നീ പിന്നേം വന്നോ.
@sasidharansasi5105
@sasidharansasi5105 25 күн бұрын
മോനെ മുസ്‌ലിം വോട്ട് മുഴുവനായി ഷാഫിക്ക് കിട്ടി. പിന്നെ പരനാറിയോടുള്ള വടകരയിലെ ജനങ്ങളുടെ രോഷം.ഒരു പക്ഷെ മുരളിയായിരുന്നെങ്ഫുൾ തോറ്റെനെ.
@abbukad5947
@abbukad5947 25 күн бұрын
തിരുവനന്തപുരത്ത് നിന്നാലും ഷാഫി ജയിക്കും
@sajadbinshajahan8113
@sajadbinshajahan8113 5 күн бұрын
കെ മുരളീധരൻ വടകരയിൽ നിന്നാലും ശരി ടീച്ചറമ്മ യുടെ ഗതി അധോഗതി തന്നെ😂
@susanmathew817
@susanmathew817 25 күн бұрын
❤❤
@rajan3338
@rajan3338 25 күн бұрын
❤❤🎉🎉
@jomon3609
@jomon3609 25 күн бұрын
ഷാഫി ❤️
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 38 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 19 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 121 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 92 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 38 МЛН