ഷാഫിക്ക് മാർക്ക് പ്രേമചന്ദ്രൻ പൊളിച്ചടുക്കി വീഡിയോ കാണാം

  Рет қаралды 77,432

Media Graamam

Media Graamam

Күн бұрын

Пікірлер: 93
@thelivingwordassemblychurc2508
@thelivingwordassemblychurc2508 2 ай бұрын
പ്രവാസികൾക്ക് വളരെയേറെ പ്രയോജനം ലഭിക്കും ഈ മെസേജ്. അഭിനന്ദനങ്ങള്‍ മി. പ്രേമചന്ദ്രന്‍ എം. പി ❤
@aliasvarghese4619
@aliasvarghese4619 2 ай бұрын
അപ്പോൾ നന്നായി വാചകമടിക്കുന്നവരെയാണ് തെരഞ്ഞെടുക്കേണ്ടത് അങ്ങിനെയാണെങ്കിൽ ഡയലോഗ് വിടലിൽ ഇന്ത്യയിലെ ഏതു സിനിമാതാരത്തെയും തോൽപ്പിക്കാൻ കഴിവുള്ള നരേന്ദ്ര മോഡി തന്നെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആവാൻ ഏറ്റവും യോഗ്യൻ വാചകമടിക്കാതെ ഇന്ത്യയുടെ എല്ലാ ജനങ്ങളും സുഖമായി ജീവിക്കാൻ പറ്റുന്ന രീതിയിലുള്ള കാര്യങ്ങൾ ആൾമാർത്ഥതയോടെ ചെയ്യാൻ കഴിവുള്ളവരെ തെരഞ്ഞെടുക്കണം. ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി ആവാൻ വൈകിയത് ഇത്തരത്തിലുള്ള വിടലുകൾ വിടാൻ കഴിയാതിരുന്നത് കൊണ്ടാണ് .
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
ഷാഫി കുട്ടൻ ❤️❤️❤️♥️♥️♥️❤️❤️♥️♥️ഒരുപാട് ഇഷ്ട്ടം
@santhoshok4805
@santhoshok4805 2 ай бұрын
ഷാഫി തുടക്കമിട്ടു പ്രേമചന്ദ്രൻ പൊളിച്ചടക്കി രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@jainjoseph9262
@jainjoseph9262 2 ай бұрын
Shafi and Premachandran their performents are Best for Kerala pravasi
@mariammaantony9003
@mariammaantony9003 2 ай бұрын
Feel proud of our Kerala Mp's Shaphi,Premachandran......for their excellent performance in the LS.
@ahammedulkabeerck648
@ahammedulkabeerck648 2 ай бұрын
ശാഫി നമ്മളെ മുത്താണ്❤
@augustinekariapuram63
@augustinekariapuram63 2 ай бұрын
Congratulations to Mr Premachandran MP and Mr Shafy MP. Their speech s are really the voices of people of country.
@RoyalCkd-nn4ex
@RoyalCkd-nn4ex 2 ай бұрын
Shafi from vatakara and premachandran from kollam ,what a wonderful composition ❤
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
പ്രേ‌മചന്ദ്രൻ സർ ❤️❤️❤️❤️♥️♥️♥️♥️❤️♥️♥️
@aslamsaqafi9582
@aslamsaqafi9582 2 ай бұрын
ചടുലമായ വാക്കുകൾ വാരിയെറിഞ്ഞു അമ്മാനമാടുന്നയാളാണ് പ്രേമചന്ദ്രൻ
@thomaskutty7435
@thomaskutty7435 2 ай бұрын
That is his capacity and knowledge 🎉 very nice
@radhakrishnanee.radhakrish5617
@radhakrishnanee.radhakrish5617 2 ай бұрын
ഷാഫി പറമ്പിൽ പാർലമെന്റിൽ എത്തിയപ്പോൾ ആണ് കേരളം ഉണർന്നത് ഇതെപേലെ എല്ലാ എംപി,(2 പേരല്ല) ജനപ്രതിനിധികൾ ജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് പഠിച്ച് വേണ്ടത് പെലെ കൈകാര്യം ചെയ്യുമ്പോൾ കേരളം ഒന്നാം സ്ഥാനത്ത് തന്നെയിവരൂം എല്ലാ ്് യൂഡിഫ് സ്ഥാനാർത്ഥികളും വിജയികൂം .
@aliasvarghese4619
@aliasvarghese4619 2 ай бұрын
അപ്പോൾ നന്നായി വാചകമടിക്കുന്നവരെയാണ് തെരഞ്ഞെടുക്കേണ്ടത് അങ്ങിനെയാണെങ്കിൽ ഡയലോഗ് വിടലിൽ ഇന്ത്യയിലെ ഏതു സിനിമാതാരത്തെയും തോൽപ്പിക്കാൻ കഴിവുള്ള നരേന്ദ്ര മോഡി തന്നെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആവാൻ ഏറ്റവും യോഗ്യൻ വാചകമടിക്കാതെ ഇന്ത്യയുടെ എല്ലാ ജനങ്ങളും സുഖമായി ജീവിക്കാൻ പറ്റുന്ന രീതിയിലുള്ള കാര്യങ്ങൾ ആൾമാർത്ഥതയോടെ ചെയ്യാൻ കഴിവുള്ളവരെ തെരഞ്ഞെടുക്കണം. ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി ആവാൻ വൈകിയത് ഇത്തരത്തിലുള്ള വിടലുകൾ വിടാൻ കഴിയാതിരുന്നത് കൊണ്ടാണ് .
@basheerschamnad7703
@basheerschamnad7703 2 ай бұрын
Thank you very much Mr premachandran fo your excellent speech
@starway9039
@starway9039 2 ай бұрын
ഞങ്ങളുടെ MP👍🏼❤️🌟🌟🌟🌟👌🏼
@nujuphone6841
@nujuphone6841 2 ай бұрын
Thank you mr premachandran❤.Every Nri's should raise their voice to the govt of india against this double standard.
@georgejoseph2754
@georgejoseph2754 2 ай бұрын
I am proud to say the MP from Kerala speaks for the flight charges .
@ummerkoya6014
@ummerkoya6014 2 ай бұрын
Really shafi shining in the Parliamentary speach.
@vappalajayarajmenon4417
@vappalajayarajmenon4417 2 ай бұрын
ഷാഫി തുടങ്ങിവെച്ച ചർച്ചയ്ക്ക് പ്രേമചന്ദ്രൻ പഴുതുകളില്ലാതെ പറഞ്ഞു രണ്ട് പേരും പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്തി അഭിമാനിക്കുന്നു ഷാഫിയേയും പ്രേമചന്ദ്രനേയും പോലെയുള്ള മെമ്പർമാരെ കേരളത്തിൻ്റെ ശബ്ദമായി പാർലിമെൻറിൽ എത്തിച്ച വോട്ടർമാരെക്കുറിച്ച് ഓർക്കുമ്പോൾ
@dancyvkurian6708
@dancyvkurian6708 2 ай бұрын
Thank you so much, Mr.Shafi and Mr.Ptemachandran , for your support .Hopefully, we can expect some changes in air fares.
@saseendrancr3129
@saseendrancr3129 2 ай бұрын
Super performance of Shafi and Premchandran.
@shajuchacko3860
@shajuchacko3860 2 ай бұрын
Great speech 👍
@satyamevajayate-english9075
@satyamevajayate-english9075 2 ай бұрын
🙏🙏🙏 കേരളത്തിൽ നിന്ന് ലോക്സഭയിൽ പോകുന്ന എംപി മാരുടെ പ്രധാന പണി ഡസ്ക്കിൽ അടിക്കൽ അല്ലെന്നും ജനങ്ങളുടെ പ്രശ്നം നല്ല ഭാഷയിൽ അവരിപ്പിക്കൽ ആണെന്നും എല്ലാ വാഴകളെയും പഠിപ്പിച്ച ഷാഫി പറമ്പിലിനു ബിഗ് സല്യൂട്ട്. 🙏🙏🙏
@ammuaadi4204
@ammuaadi4204 2 ай бұрын
ഷാഫിയുടെ സ്ഥാനത് ടീച്ചർ ആയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ 🤔
@binu1326
@binu1326 2 ай бұрын
😥😥
@cyrilthomasthomas6714
@cyrilthomasthomas6714 2 ай бұрын
❤❤❤ SHAFI ❤❤
@koshydaniel2887
@koshydaniel2887 2 ай бұрын
ഷാഫി പറമ്പിൽ പ്രവാസികളുടെ മുത്ത് ആണ് 💐
@sirajpalam2486
@sirajpalam2486 2 ай бұрын
കേരളത്തിന്റെ മുത്താണ് പ്രവാസി വിഷയം പാർലിമെന്റിൽ അവതരിപ്പിച്ചവർ രണ്ടും മികച്ചവർ തന്നെയാണ്
@rasheedvly1213
@rasheedvly1213 2 ай бұрын
ഷാഫി യും പ്രേം ജി കേരളത്തിന്റെ മുത്തുകൾ
@babubiji9521
@babubiji9521 2 ай бұрын
Premachandran ❤❤❤❤
@Jumanas786Jumanas78-z
@Jumanas786Jumanas78-z 2 ай бұрын
വടകരക്കാർക്ക് തെറ്റ് പറ്റിയിട്ടില്ല.. ഇതെങ്ങാനും ചീച്ചർ അമ്മയെ ജയിപ്പിച്ചിട്ടുണ്ടെങ്കിൽ എന്താകുമായിരുന്നു.
@sirajpalam2486
@sirajpalam2486 2 ай бұрын
100%വും ഷാഫി തന്നെയാണ് മികച്ചത്
@thomaskutty7435
@thomaskutty7435 2 ай бұрын
​@@sirajpalam2486100%
@BaluBala-yo9vf
@BaluBala-yo9vf 2 ай бұрын
😂😂😂😂
@rasheedvly1213
@rasheedvly1213 2 ай бұрын
ബ ബ ബ
@Jumanas786Jumanas78-z
@Jumanas786Jumanas78-z 2 ай бұрын
@@rasheedvly1213 😂😂😂😂😂
@sureshkureepuzha1433
@sureshkureepuzha1433 2 ай бұрын
കൊല്ലത്തിൻ്റെ സ്വന്തം പ്രേമചന്ദ്രന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ.......
@siddhisiddheek8700
@siddhisiddheek8700 2 ай бұрын
IamHardLove Shafi withPrem 👍👍
@thambanccherakkara4591
@thambanccherakkara4591 2 ай бұрын
Along with
@Mjv-fu6og
@Mjv-fu6og 2 ай бұрын
Hybi eden shafi parambil ....ithupole ulla chekkanmaar varatte ❤❤❤❤❤full support ....
@sanujureghunathan5337
@sanujureghunathan5337 2 ай бұрын
Bring medical bill also for controlling the treatment charge of private hospital s
@sugathang9582
@sugathang9582 2 ай бұрын
Mr Premchandran, u r an voracious reader and orator and u r the apt person to b represented in parliament from kollam.Thank u. Un
@cyrilthomasthomas6714
@cyrilthomasthomas6714 2 ай бұрын
❤❤❤R S P Sir ❤❤❤
@thersiathomas7642
@thersiathomas7642 2 ай бұрын
Very grate speech.
@vidhyadharanpanicker5231
@vidhyadharanpanicker5231 2 ай бұрын
കൊടികുന്നിൽ സുരേഷ്. റെഹിം. പ്രതാപൻ. ഇവരുടെ ഇംഗ്ലീഷ്. കേൾക്കാൻ രസം ഷാഫിൽ. പ്രേമചന്ദ്രനും പറഞ്ഞത് പാർലമെന്റിൽ ആർക്കും മനസ്സിൽ ആയില്ല.
@rasheedvly1213
@rasheedvly1213 2 ай бұрын
😂
@riyaskwt713
@riyaskwt713 2 ай бұрын
പ്രേമൻ g good speech
@Autohomes-y8p
@Autohomes-y8p 2 ай бұрын
ചാർളി സിനിമ യിൽ ദുൽഖർ നെ ജിന്ന് എന്ന് വിളിക്കുന്നപോലെ ഒരു ജിന്ന് തന്നെ ആണ് ഷാഫി. ആളുടെ വേ ഓഫ് പ്രസന്റേഷൻ വെരി വെൽ ഡീസർവേഡ് ❤
@balasubramaniansubramanian1196
@balasubramaniansubramanian1196 2 ай бұрын
Great speech
@pmj5553
@pmj5553 2 ай бұрын
V.best performance our shafigi&premchandrgi.
@releasemovie4886
@releasemovie4886 2 ай бұрын
Shafi ikka❤
@thelivingwordassemblychurc2508
@thelivingwordassemblychurc2508 2 ай бұрын
Congrats ❤
@muammedashraf1948
@muammedashraf1948 2 ай бұрын
Very nice presentations
@stanleythottakath2325
@stanleythottakath2325 2 ай бұрын
എന്റെ പ്രേമചന്ദ്രൻ സാറെ ഒരു കാര്യം ഒന്ന് പറഞ്ഞോട്ടെ. എങ്ങിനെയെങ്കിലും ഇടപെട്ടു ഈ കോൺഗ്രസിലെ ഉണ്ണമാന്മാരോട് ഈ തമ്മിലടി ഓണാവസാനിപ്പിക്കാൻ പറയു. മനുഷനു നാണമായിട്ട് പാടില്ല. ഞാൻ ഒരു കോൺഗ്രസുകാരൻ ആണ്. ആരോട്പോയി പറയാൻ ആണ് അതുകൊണ്ടാണ് പറയുന്നത്.
@ushakumari1143
@ushakumari1143 2 ай бұрын
Shafi. And. Premachandran. ❤
@Aski690
@Aski690 2 ай бұрын
OMG NK is fire😍 He is Speaking well❤
@ishaquepananilathpananilat7716
@ishaquepananilathpananilat7716 2 ай бұрын
ഇപ്പോൾ 2 പുലികൾ എത്തി കേരളത്തിൽ നിന്ന് പാർലിമെന്റ്ൽ 👍👍👍🔥🔥🔥🔥💪💪💪💪💪💪
@sasidharana797
@sasidharana797 2 ай бұрын
Super speech
@HydrosKm-q5o
@HydrosKm-q5o 2 ай бұрын
G00D MAN
@MohankurupKurup-lk1ul
@MohankurupKurup-lk1ul 2 ай бұрын
They provide drinking water but charge as much as they like. This is correct submission by our great Premachandran .
@abdulsatharkp4678
@abdulsatharkp4678 2 ай бұрын
Congratulations
@rajkrishnan3616
@rajkrishnan3616 2 ай бұрын
I respect you 💯
@babuj6523
@babuj6523 2 ай бұрын
Super Mr. Premachandran & Shafi, congratulation.❤
@jayprakash-pi4qq
@jayprakash-pi4qq 2 ай бұрын
One of the isssues..
@hamsapk1529
@hamsapk1529 2 ай бұрын
Shafi je.. goodllk 🙏👍.. speech suoper..at..trekkedery
@bijuabraham582
@bijuabraham582 2 ай бұрын
Sir please food rate problem at air port
@ashrafnunu994
@ashrafnunu994 2 ай бұрын
ശാഫി അത് ഒന്നു വെറെ ലവളാണ്
@bijisam4174
@bijisam4174 2 ай бұрын
Such MPs should be elected and send to LS who can stand up talk fluently english and hindhi. Most of them are usually clapping on desk and sleeping. 🙏
@jacobmathew6818
@jacobmathew6818 2 ай бұрын
Unda😂 from Dubai
@MohankurupKurup-lk1ul
@MohankurupKurup-lk1ul 2 ай бұрын
How can we overcome this issues. The rise in tickets prices is effective when there is high demand for tickets but the ticket fares come down very low when the demand fall . My children are using the off season tickets to reach Kerala. If the operation of airways to be operated without the support of government fund then this kind of situation arises. Different airlines charges different prices for tickets. In anyway , the government money should not be spent for the travelers expense. The workers are hired from India by the gulf countries. It is the responsibility of the foreign countries to look into the expenses of traveling. Competition is already in the market.
@TempleOfGod100
@TempleOfGod100 2 ай бұрын
Congrats
@mohankumarnair7361
@mohankumarnair7361 2 ай бұрын
Mr.Premchandran sir, If the government is not controlling the airfares properly, then start boycotting indian airlines immediately.....
@minnusmonusworld4305
@minnusmonusworld4305 2 ай бұрын
👍👍👍
@edisonjamesjames7370
@edisonjamesjames7370 2 ай бұрын
കൊല്ലംകാരുടെ അഭിമാനം എല്ലാ മലയാളികളുടേയും
@moosakinathiyil9689
@moosakinathiyil9689 2 ай бұрын
👍👍👍👌
@حكيمخان-ل8ع
@حكيمخان-ل8ع 2 ай бұрын
It okka kollam m L a. Mukash parayum o? Pinna madocal colagil kondu povadi varum
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 2 ай бұрын
What is Charging KSRTC of Kerala on Sabarimala passengers in Hindus in Kerala.
@RajanMc-o6w
@RajanMc-o6w 2 ай бұрын
Sir pramschafran. M p yors also wher where grate m c
@hamsapk1529
@hamsapk1529 2 ай бұрын
Good 👍 goodllk 🙏.. NK you will.good..speeeh😅😅
@mathewthekkel2940
@mathewthekkel2940 2 ай бұрын
They get share , so no control will be put !!!!
@Babukm-n5y
@Babukm-n5y 2 ай бұрын
അടിച്ചുപൊളിച്ചു. But കാര്യം നടക്കണം
@UshaKumari-ty7rw
@UshaKumari-ty7rw 2 ай бұрын
Luttappiyude athrayum pora englishil ulla knowledge.
@Samuelkutty-xq2ym
@Samuelkutty-xq2ym 2 ай бұрын
Looting. Most. Airline poor people
@AbrahamMathew-hd2fq
@AbrahamMathew-hd2fq 2 ай бұрын
Kerale only two mp
@Abooafan
@Abooafan 2 ай бұрын
You won't have to bow your head for voting me and You won't have to bow your Head due to asking vote for me Shafi.
@athirar9416
@athirar9416 2 ай бұрын
Moka melega tho phaidha leana isko kahatha privatisation.
@radhakrishnanparameswaran436
@radhakrishnanparameswaran436 2 ай бұрын
Ivanmarekondu keralathine oru prayojanavum illa
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 2 ай бұрын
Why Kerala people not getting job in Kerala of UDF and LDF in Kerala as government.
@bhuanendranpillai8404
@bhuanendranpillai8404 2 ай бұрын
Yes yes, 🙏
@petter654
@petter654 2 ай бұрын
Congrats Dears വോട്ടുകൾ പാഴായില്ല. ഇങ്ങനെ വേണം ജനപ്രതിനിധികൾ.. ഇവിടെ ഒരു പെരും കള്ളനും കൂട്ടരും ജനാധിപത്യത്തിന് എതിരെകൊഞ്ഞനം കുത്തുന്ന വെറും മരപ്പട്ടികൾ മാത്രം..
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 12 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН