Phimosis | സർക്കംസിഷന്‍ |ചേലാകര്‍മ്മം|ആണുങ്ങളില്‍ ബന്ധപ്പെടുമ്പോള്‍ വേദന|മറ്റു പ്രശ്നങ്ങള്‍| Dr Sita

  Рет қаралды 128,440

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Phimosis |സർക്കംസിഷന്‍ | ആണുങ്ങളില്‍ ബന്ധപ്പെടുമ്പോള്‍ വേദന |മറ്റു പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ | Dr Sita
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English

Пікірлер: 514
@drsitamindbodycare
@drsitamindbodycare 3 жыл бұрын
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. * Reach me at mindbodytonicwithdrsita@gmail.com
@arunpalakkalparambilkannan4208
@arunpalakkalparambilkannan4208 3 жыл бұрын
Mam consultation കിട്ടാൻ എന്താ ചെയ്യേണ്ടേ. ഞാൻ സൗദി അറേബ്യൽ ആണ്
@drsitamindbodycare
@drsitamindbodycare 3 жыл бұрын
@@arunpalakkalparambilkannan4208 check the pinned comment or description box
@anishthankappan3682
@anishthankappan3682 3 жыл бұрын
@@arunpalakkalparambilkannan4208 ...
@Kalipaanl
@Kalipaanl 3 жыл бұрын
@@sandhya4291 ഹായ്
@aniyohannan3218
@aniyohannan3218 3 жыл бұрын
Hii
@coolvibezz5943
@coolvibezz5943 4 ай бұрын
വളരെയധികം ഉപകാരപ്പെട്ട ഒരു വീഡിയോ വളരെയധികം നന്ദി എത്രയും വേഗം തന്നെ ഞാനൊരു ഡോക്ടറെ കണ്ട് കാര്യങ്ങൾ അവതരിപ്പിക്കുന്നതായിരിക്കും
@HusainKoya-hb1fu
@HusainKoya-hb1fu Жыл бұрын
ഇനി ചെലകർമം ചെയ്ത പുരുഷന്മാരെ നോക്കി മാത്രമേ വിവാഹം ചെയ്യാൻ ഇഷ്ടപ്പെടുകയുള്ളു
@libinjose6243
@libinjose6243 3 ай бұрын
Athe pennu kaanan chellumbo pant oori nokkum
@arifmk271
@arifmk271 3 ай бұрын
​@@libinjose6243വേണ്ട ഫോട്ടോ എടുത്ത് കാണിച്ചാൽ മതി
@shihabudeenpadikkal7652
@shihabudeenpadikkal7652 3 жыл бұрын
നല്ല വിവരണം 👍👍👍
@elizabethe2437
@elizabethe2437 3 жыл бұрын
എന്റെ സുഹൃത്ത് രമ്യ ആദ്യം വിവാഹം ചെയ്തിരിക്കുന്നത് അഗ്രചർമ്മം ഉള്ള വ്യക്തിയെയായിരുന്നു. അതിൽ രണ്ടു കുട്ടികൾ ഉണ്ട്. മദ്യപാനിയായ അയാൾ ഒരു ദിവസം അവളെ കൊല്ലാൻ ശ്രമിച്ചു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ആണ് ബോധം കെട്ടു പോയ അവളെ രക്ഷപ്പെടുത്തിയത്. അതോടെ ആ ബന്ധം വേർപെടുത്തേണ്ടി വന്നു. അതിനുശേഷം ഏകദേശം അഞ്ചു വർഷം വളരെ കഷ്ടപ്പെട്ടു കുഞ്ഞ് മക്കളെ വളർത്തുകയായിരുന്നു. ഇപ്പോൽ ഒരു വർഷമായി ചേലാകർമ്മം ചെയ്യപ്പെട്ട ഒരു വ്യക്തി അവളെ വിവാഹം ചെയ്തു. അവളെയും കൂട്ടികളേയും അയാൾ പൊന്ന് പോലെയാണ് നോക്കുന്നത്. ഞങ്ങൾ സുഹൃത്തുക്കൾ പരസ്പരം ലൈംഗികമായ കാര്യങ്ങൾ ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴത്തെ ഭർത്താവിൽനിന്നാണ് യഥാർത്ഥ സുഖം അവൾ അനുഭവിക്കുന്നത്. മാത്രമല്ല രതിമൂർച്ഛ എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത അവളിപ്പോൾ ദിവസം രണ്ടും മൂന്നും തവണ അനുഭവിക്കുന്നുണ്ട് എന്നോട് പറഞ്ഞത്. പലരും ചേലാകർമ്മം ചെയ്യപ്പെട്ട ആളിൽ നിന്നും ലൈംഗിക സംതൃപ്തി കുറയും എന്ന് കമന്റ് ചെയ്തിരിക്കുന്നത് കണ്ടതുകൊണ്ടാണ് ഞാൻ എന്റെ സുഹൃത്തിനെ കുറിച്ച് പറഞ്ഞത്. സത്യം പറയാമല്ലോ പതിനേഴ് വർഷം ദാമ്പത്യജീവിതം നയിക്കുന്ന എനിക്കു വിരളമാണ് മാത്രമാണ് രതിമൂർച്ഛ അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളത്.
@sabinanand2454
@sabinanand2454 3 жыл бұрын
നിങ്ങൾ പറഞ്ഞതും രതിമൂർച്ചയുമായി ഒരു ബന്ധം ഇല്ല
@elizabethe2437
@elizabethe2437 3 жыл бұрын
@@sabinanand2454 കൂട്ടുകാരിയുടെ അനുഭവം പറഞ്ഞു എന്നേയുള്ളൂ. ഇവിടെ ചിലർ സുഖം കിട്ടില്ല എന്ന് കമന്റ് ഇട്ടിരിക്കുന്നത് കൊണ്ട്. അല്ലാതെ താങ്കൾ ഉദ്ദേശിക്കുന്നത് എന്റെ ചർച്ചാവിഷയമല്ല
@sabinanand2454
@sabinanand2454 3 жыл бұрын
@@elizabethe2437 ഞാൻ എന്തു ഉദ്ദേശിച്ചു എന്നാ നിങ്ങൾ പറയുന്നത്. ഓരോ വ്യക്തിയിലും ലൈംഗിക സുഖം വ്യക്തി വിഭിന്നമാണ്. പങ്കാളികളുടെ കിടപ്പാറയിലെ പ്രകടനം അനുസരിച്ചു അതു വ്യതാസംപ്പെടുന്നു. ഇന്ന് നമ്മുടെ നാട്ടിൽ ഒരുപാട് പേരും അനുഭവിക്കുന്ന പ്രശ്നം ആണ്‌ ലൈംഗിക ദാരിദ്ര്യം. പ്രത്യേകിച്ച് സ്ത്രീകൾ. ഇപ്പോളത്തെ ഈ അവസ്ഥക് ഒരുപാട് ഘടകങ്ങൾ ഉണ്ട്‌, അതിൽ പ്രധാനമായും എടുത്തു പറയണ്ട ഒന്നാണ് ഭക്ഷണം. പിന്നെ വ്യായാമകുറവ്, അങ്ങിനെ പലതും. ലൈഗിക പുഷ്ടി നല്ല രീതിയിൽ തരുന്ന ഒരുപാട് ഭക്ഷണരീതികൾ നമ്മുടെ പൂർവികർക് സ്വന്തമായി ഉണ്ടാരുന്നു.എന്നാൽ ഇപ്പോളത്തെ തലമുറ പഴയതിനെ പൂർണമായും ഉപേക്ഷിച്ചു ഒരു പുതിയ ഭക്ഷണ രീതിയിലേക്കു മറികഴിഞ്ഞു. അതിനു ഫലമോ നല്ല ഒരു വിഭാഗം പുരുഷന്മാറിലും ലൈംഗിക ശേഷിയില്ലായ്മ, ശീഗ്രസ്‌കാലനഎം, സ്ത്രീകളിൽ ആർത്തവ തകരാറുകൾ അങ്ങിനെ പലതും.നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കുമോ എന്നു അറിയില്ല നമ്മുടെ പാടത്തും പറമ്പിലും നിക്കുന്ന ചില പച്ചിലകൾ മാത്രം കഴിച്ചാൽ ഒന്നിൽ കൂടുതൽ സ്ത്രീകളുമായി ഒരേ സമയം ലൈംഗിക ബന്ധയത്തിൽ ഏർപ്പെടാൻ സാധിക്കും. അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും മരുന്നുകൾ ഭക്ഷണങ്ങൾ ഒക്കെ നമ്മുടെ പൂർവികർക് അറിയാമാരുന്നു. ഇതൊക്കെ വെറുതെ പറഞ്ഞു എന്നു കരുതണ്ട സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണ്‌. പക്ഷെ നമ്മുടെ ഇന്നത്തെ തലമുറയ്ക്ക് ഈ കാര്യങ്ങളിൽ ഒരു തരത്തിലും ഒരു ത്വര ഉള്ളതായി എനിക്ക് തോന്നിട്ടില്ല. ആകെ കുറച്ചു ഫേസ്ബുക് വാട്സാപ്പ് ഒക്കെ തന്നെ. പറയാൻ ഇനിയും ഒരുപാട് ഉണ്ട് പക്ഷെ തത്കാലം ഒരുപാട് പറയുന്നില്ല. ആവശ്യം ഉള്ളവർ അന്വേഷിച്ചു കണ്ടുപിടിക്കട്ടെ
@alwayswinvinu
@alwayswinvinu 3 жыл бұрын
നിങ്ങൾ ഈ പറഞ്ഞതിൽ തന്നെ ഉത്തരം ഉണ്ട്. മദ്യപാനം ഉള്ള ആൾ എങ്ങനെ ഒരിണയെ തൃപ്തിപെടുത്താൻ ആണ്?!! സെക്സിന്റെ ഏറ്റവും വലിയ ശത്രു ആണ് മദ്യം. രണ്ടു, സ്ത്രീയുടെ മാനസീകനില, മൂന്ന്, പെർഫോമെൻസ് ലെവൽ.. കാരണം ഞാനും ചോദിച്ചിട്ടുണ്ട് പാർട്ണർസിനോട് അവർ ആരും തന്നെ ഇങ്ങനെ ഉള്ള അഭിപ്രായം പറഞ്ഞിട്ടില്ല.. 🙏
@elizabethe2437
@elizabethe2437 3 жыл бұрын
@@alwayswinvinu അതിന് നിങ്ങൾ പറയുന്ന വിഷയമല്ല ഞാൻ പറഞ്ഞത്. ചേലാകർമ്മം ചെയ്യപ്പെട്ട ആളിൽ നിന്നും ലൈംഗിക സംതൃപ്തി കുറയും എന്ന് ചിലർ കമന്റ് ഇട്ടിരിക്കുന്നത് കണ്ടു. അതിന് മറുപടി എന്റെ സുഹൃത്തിന്റെ ജീവിതം ഉപയോഗിച്ച് പറഞ്ഞു എന്നേയുള്ളൂ. അതിനർത്ഥം ചേലാകർമ്മം ചെയ്യാത്തവർക്ക് പറ്റില്ലെന്നല്ല. വേണ്ടരീതിയിൽ കൈകാര്യം ചെയ്യാൻ അറിയാത്ത ആർക്കും വിജയത്തിലെത്താൻ സാധിച്ചു എന്ന് വരില്ല. എന്നാൽ ചെയ്തതിലും ലഭിക്കുന്നതാണ്. മാത്രമല്ല വൃത്തിയുമാണ്.
@vithulnk9706
@vithulnk9706 3 жыл бұрын
I did circumcision when I was 28 years old, due to phimosis. Before the skin was so tight and now it feels so relaxed and free, trust me you will enjoy your life after this.
@Mockingbird_357
@Mockingbird_357 3 жыл бұрын
Bro eth type surgery ആണ് ചെയതത്? expense ethre aayi.? Ethra divasam rest edukkanam? Athupole gland sensitivity kurayumenn kelkkunnu. Sheriyano?
@vithulnk9706
@vithulnk9706 3 жыл бұрын
@@Mockingbird_357 athrak chilavonnumilla, 10 divasam edukum muriv unangan. 2 divasam veetil rest eduthal mathi. surgery kazhinju annu thanne veetil pokam. oru kuzhapavum undavilla, munpathekalum clean anu
@INDIAN-bp7ly
@INDIAN-bp7ly 3 жыл бұрын
@@vithulnk9706 എത്ര നാൾ ആയി ചെയ്തിട്ട്?.
@gwagonaddict6289
@gwagonaddict6289 3 жыл бұрын
Did you lose the sensitivity after circumcision??
@vithulnk9706
@vithulnk9706 3 жыл бұрын
@@gwagonaddict6289 no issues
@sprakashkumar1973
@sprakashkumar1973 3 жыл бұрын
Very good information.. Dr..
@shabeerali3008
@shabeerali3008 3 жыл бұрын
സത്യം ആണ് പറഞത്
@krishnadasp9575
@krishnadasp9575 3 жыл бұрын
Thanks, Dr..for valid information... In fact, many people are reluctant to discuss such matters even with Doctors as well. Your description is indeed very good and realistic..
@pmmohanan660
@pmmohanan660 3 жыл бұрын
Good advice madam, thanks
@HoneyBee-ie1cw
@HoneyBee-ie1cw 3 жыл бұрын
വളരെ നല്ല വീഡിയോ
@nabeelk5060
@nabeelk5060 3 жыл бұрын
സൂപ്പർ അടിപൊളി 👍👍👍
@janardhanankk7785
@janardhanankk7785 7 ай бұрын
Good informative video
@vakkachanpeter3202
@vakkachanpeter3202 Жыл бұрын
Thank you for your information
@mgviswanathannair9350
@mgviswanathannair9350 3 жыл бұрын
Useful vedio.. 🙏
@sajiguitarist
@sajiguitarist 3 жыл бұрын
Very good information.. Thank you Doctor.
@fightforjustice2315
@fightforjustice2315 10 ай бұрын
ചെയ്തലുള്ള ഗുണങ്ങൾ എന്താണ്
@unnikrishnanvc3246
@unnikrishnanvc3246 3 жыл бұрын
Good Information
@alienlovesmusic2231
@alienlovesmusic2231 2 жыл бұрын
Dr. Parayunath kelkumbol thanne oru sugam und ♥️💋
@maharoofkuniyil5136
@maharoofkuniyil5136 3 жыл бұрын
Thanks Dr
@sahnushanu1314
@sahnushanu1314 3 жыл бұрын
ചേലാകർമം ചെയ്താൽ ഇത് പോലുള്ള രോഗത്തിൽ നിന്നും രക്ഷപെടാം...
@arun-cx4wjhgh
@arun-cx4wjhgh Жыл бұрын
@drsitamindbodycare Phimosis stretching rings use cheyth ee problem solve cheyaan patunathalle? athil enthenkilum complications undo?
@aswinbk2201
@aswinbk2201 2 ай бұрын
Suppr 👍
@ashirafmpm2770
@ashirafmpm2770 3 жыл бұрын
തൊലിക്കാത്ത ലിംഗത്തിൽ വെള്ളപ്പാണ്ട്, ചുണമ്പ് പോലെ.മുറിവ്.. ഉണ്ടാകാൻ സാധ്യത ഉണ്ട്
@MahinAbubakkarKMKM
@MahinAbubakkarKMKM Жыл бұрын
എന്ന് ഉസ്താദ് പറഞ്ഞോ കുഞ്ഞേ
@AbdussamadCk
@AbdussamadCk 5 ай бұрын
ഇല്ല നിന്റച്ഛന് ഉണ്ടല്ലോ . അത്കൊണ്ട് പറഞ്ഞതാണ് .​@@MahinAbubakkarKMKM
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
പെൺകുട്ടികൾ ഒരു 14 വയസ്സിനുള്ളിൽ puberty ആയില്ലെങ്കിൽ മാതാപിതാക്കൾക് വലിയ ഉൽക്കണ്ഠ ആണ് ഉടനെ തന്നെ അവർ ഒരു gynecoloagist നെ സമീപിക്കുന്നു നല്ലത് ആണ് പക്ഷെ ആൺകുട്ടികൾടെ കാര്യത്തിൽ നമ്മുടെ മാതാപിതാക്കൾ പ്രത്യകിച് അമ്മമാർ തികച്ചും അഞ്ജർ ആണവല്ലാതെ വളർന്ന സ്തഞങ്ങൾ കൊഴുത്ത ശരീരം പ്രായത്തിൽ തക്ക വളർച്ച ഇല്ലാത്ത തീരെ ചെറിയ ലിംഗം ഇതൊന്നും മാതാപിതാക്കൾ ശ്രെദ്ധിക്കുന്നില്ല ഒരു പക്ഷെ ഹോർമോൺ തകരാർ ആകും ഒരു എന്ടോക്രിനോളജിസ്റ്റനെ കാണിക്കാൻ ഉള്ള അറിവ് പലർക്കും ഇല്ല, മാഡം ആൺകുട്ടികൾടെ കൗമാര വളർച്ചയെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏🙏
@DJ-mq9qn
@DJ-mq9qn 3 жыл бұрын
Good video mam.
@vyshakk3622
@vyshakk3622 2 жыл бұрын
Kannur ithinte specialist aya doctore onnu suggest cheyumo?
@modernbread4303
@modernbread4303 3 жыл бұрын
Less luggage ... More comfort
@nissamudeenabdulmajeed9909
@nissamudeenabdulmajeed9909 3 жыл бұрын
Any issue will be using natural aloevera as lubricant?
@jijiroy42
@jijiroy42 3 жыл бұрын
👍👍
@safeerkulathingal1147
@safeerkulathingal1147 5 ай бұрын
Sunnathukarmam arkum cheyyam oru madhathinteyum kuthakayalla Doctors nirdheshikugayanakil cheytholu ningalude prashnam adhil solve avumenkil ottum madikkanda
@savetalibanbismayam7291
@savetalibanbismayam7291 3 жыл бұрын
Very Miss U...
@manumonkrkr7085
@manumonkrkr7085 3 жыл бұрын
Skin മുന്നോട്ടു വരാത്ത Para phimosis എന്ന condition മാറ്റാൻ എന്ത് ചെയ്യും, circumstense ചെയ്‌താൽ ഭാവിയിൽ അവിടെ ruff ആകുകയും sex plesure കുറയുകയും ചെയ്യും ഇതൊരു fact ആണ്, കൈ കൊണ്ടു മുകളിലേക്കു ചെയുമ്പോൾ foreskin smooth ആയി മുകളിലേക്കു വരുന്നുണ്ടെങ്കിൽ ok അല്ലെങ്കിൽ അത് sexual plesure നെ തീർച്ചയായും affect ചെയ്യും
@farookrt4746
@farookrt4746 3 жыл бұрын
അത് ശുദ്ധ വിവരക്കേട്, നല്ലതാണ് എന്ന്സമ്മതിച്ചു കൊടുക്കാനുള്ള മനസ്സില്ലാത്തത് കൊണ്ടാ, താങ്കളോട് എങ്ങിനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് മറിയില്ല,
@mammadolimlechan
@mammadolimlechan 3 жыл бұрын
@@farookrt4746 ഓട് പന്നി
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
Ys
@gwagonaddict6289
@gwagonaddict6289 3 жыл бұрын
After circumcision 90 percentage men lose their 80 percentage sensitivity
@mas9008
@mas9008 2 жыл бұрын
പ്ലഷർ പുരുഷന്മാർക്ക് മാത്രം പോരല്ലോ..അവിടം കൂടുതൽ നേർവസ് ആയാൽ പെട്ടെന്ന് സ്ഖലനം നടക്കും..നേരെ മറിച്ച് അഗ്ര ചർമ്മം ഇല്ലെങ്കിൽ സ്ഖലനം താമസിക്കും പങ്കാളിക്കും തൃപ്തി ഉണ്ടാകും
@വഴിയോരകാഴ്ചകൾ-സ7ഘ
@വഴിയോരകാഴ്ചകൾ-സ7ഘ 3 жыл бұрын
Nala arivu alavarkum manasil aki koduthathinu .. thanks mamm
@arunvlogswapna
@arunvlogswapna 3 жыл бұрын
Thanks you madam
@clintonthomas3894
@clintonthomas3894 3 жыл бұрын
Superrr
@emlypraveen8405
@emlypraveen8405 3 жыл бұрын
Hello mam yaintte hus inne prediabetic anne 101unde fasting ille diabetic. Yanike idaikke idaikke infection varunude ithe karanam ano yanike iganne varune . Diabeticum infection um karanam nagalkke baby undakumo .reply tharane dr pls
@julieroy2426
@julieroy2426 3 жыл бұрын
നല്ല വിവരണ്ണo 👍👍👍
@FirozThurakkal
@FirozThurakkal 3 жыл бұрын
ജൂലി. എനിക്കും ഇഷ്ട്ടായി 👍
@Laki-cx2oo
@Laki-cx2oo 3 жыл бұрын
How many days the pain of circumference remain???
@aadammahdi
@aadammahdi 3 жыл бұрын
1 or two days. But pain killer tabs effect there.
@film3558
@film3558 3 жыл бұрын
Treatment ചെയ്യുനത് എവിടെയൊക്കെ ആണ്. Thrissur District
@gwagonaddict6289
@gwagonaddict6289 3 жыл бұрын
Read my comment before going for circumcision
@gwagonaddict6289
@gwagonaddict6289 3 жыл бұрын
I had the similar issue
@snhk8000
@snhk8000 3 жыл бұрын
അനേകകോടി സംവേദന കോശങ്ങൾ അടങ്ങിയ അഗ്രചർമ്മം മുറിച്ചുകളഞ്ഞാൽ അവിടം പരുക്കനാകുകയും ലൈംഗീകത പൂർണമായും ആസ്വാദ്യകരമല്ലാതാകുകയും ചെയ്യും എന്ന് വായിച്ചറിഞ്ഞു... എന്താണ് ഡോക്ടറുടെ അഭിപ്രായം?
@gwagonaddict6289
@gwagonaddict6289 3 жыл бұрын
True,good for hygiene but liitle bad for sensitivity,if the skin is not retractable we have to take little extra effort to clean,
@vishnumc8294
@vishnumc8294 2 жыл бұрын
Personal abhiparayam parukkan akilla.soft thanne ane. Sexual feel anugalk mathram ullathalla.
@Iamkingzzzz
@Iamkingzzzz 3 ай бұрын
സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടം മുറിച്ചതിനോട് മുറിച്ചതാണ് കൂടുതൽ സുഖവും പക്ഷേ പുരുഷന്മാർക്ക് മുറിച്ചത് സുഖം കുറയും
@lucytitus7412
@lucytitus7412 2 ай бұрын
സെൻസിറ്റീവ് കുറയുന്നത് പുരുഷന്മാരിൽ രതിമൂർച്ഛ വൈകിപ്പിക്കും. അതായത് സമയം കൂടുതൽ കിട്ടും. എന്റെ ഹസ് 5 വര്ഷം മുന്നേ ചെയ്തതാണ്, without is far better. മുമ്പ് രതിമൂർച്ഛ എന്താണ് എന്ന് അറിഞ്ഞിട്ടില്ല. ശേഷം ഒരു ബന്ധപെടലിൽ തന്നെ രണ്ടോ മൂന്നോ പ്രാവശ്യം ഓർഗാസം ഉണ്ടാവാറുണ്ട്. . നമ്മൾ കരുതുന്ന പലതും തെറ്റുധാരണകൾ ആണ്.
@surendranathp1244
@surendranathp1244 3 жыл бұрын
Can a partial circumcision is advisable for this
@gwagonaddict6289
@gwagonaddict6289 3 жыл бұрын
I saw in KZbin one doctor doing circumcision as three step depend upon the condition,he cut few length of foeskin and telling patient to wait and stretching,but long time process,and again infectio. Is there he cutting few more length,benefits of this method is not losing much of the sensitivity,demerit expense will be thrive,long duration process
@muhammmedali2059
@muhammmedali2059 2 жыл бұрын
Partial circumcision normal circumcision ഒക്കെ ചെലവ് ഒരു പോലെയാണ്
@simonchalissery581
@simonchalissery581 5 ай бұрын
Whatever you say it reduces the sensitivity of the organ and curtails sexual satisfaction in men, unlucky man!But it can be done on medical grounds.
@lucytitus7412
@lucytitus7412 2 ай бұрын
സെൻസിറ്റീവ് കുറയുന്നത് പുരുഷന്മാരിൽ രതിമൂർച്ഛ വൈകിപ്പിക്കും. അതായത് സമയം കൂടുതൽ കിട്ടും. എന്റെ ഹസ് 5 വര്ഷം മുന്നേ ചെയ്തതാണ്, without is far better.
@varmavlog1089
@varmavlog1089 2 жыл бұрын
സർക്കംസിഷൻ സംബന്ധമായ കാര്യങ്ങൾക്കായി ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടത്. ദയവായി മറുപടി തരുമല്ലൊ
@priyankakp9895
@priyankakp9895 2 жыл бұрын
Surgeon kandaal mathi
@JibinJP-1994
@JibinJP-1994 Жыл бұрын
Urology surgeon
@vishnu5339
@vishnu5339 2 жыл бұрын
Dr anikk Oru doubt und onnu clear cheydh tharan pattuo
@vrtricks5643
@vrtricks5643 3 жыл бұрын
Mam, forskin movement nu problm onnumilla, but contact cheyyumbol nalla pain, penis nte purath blade ittu varachathu pole skin keerunnu. Ithu doctor ne kaanikkano mam?
@Akash64631
@Akash64631 3 жыл бұрын
@love & peace cool pwoli. Pwoliye
@INDIAN-bp7ly
@INDIAN-bp7ly 3 жыл бұрын
Wife ന് lubrication fluid കുറവാണോ?. എങ്കിൽ ചിലപ്പോൾ അങ്ങനെ സംഭവിക്കാം.
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
May be fungus ബാധ ആകും ഒരു ഡോക്ടരെ കാണുക
@manjushiju7675
@manjushiju7675 3 жыл бұрын
Pregnancy neetti vach Corona vaccine edukkumpo follic acid tablet kazhikkamo ? Plz reply
@hotkitchen199
@hotkitchen199 3 жыл бұрын
മിസ്സ്‌ എനിക്ക് ബന്ധപ്പെടുടുമ്പോൾ പെട്ടന്ന് സ്കലനം നടക്കുന്നു അത് മാറാൻ പറ്റിയ മരുന്ന് എന്തെകിലും ഉണ്ടോ?
@arun4557
@arun4557 9 ай бұрын
സ്കലനം നടക്കും എന്ന് തോന്നിയാൽ പിണറായി യെ ഓർത്താൽ മതി. എല്ലാം ശരിയാകും.
@irittykaran1370
@irittykaran1370 Жыл бұрын
Mum anik circumcision cheythu tarumo
@nidhafathima1589
@nidhafathima1589 3 ай бұрын
ചെയ്യാത്തവരുടെത് വൃത്തികെട്ട മണമായിരിക്കും
@lucytitus7412
@lucytitus7412 2 ай бұрын
you have experience?
@aadammahdi
@aadammahdi 3 жыл бұрын
കുറച്ച് കാലം കഴിഞ്ഞാൽ എല്ലാർക്കും ചെയ്യേണ്ടത് ആയി വരും.
@gwagonaddict6289
@gwagonaddict6289 3 жыл бұрын
How?
@INDIAN-bp7ly
@INDIAN-bp7ly 3 жыл бұрын
ഇതു താങ്കളുടെ മാത്രം അഭിപ്രായം ആയിരിക്കും.
@vishnumc8294
@vishnumc8294 2 жыл бұрын
😂😂😂
@swichingtec1982
@swichingtec1982 Жыл бұрын
നീ എന്തുവാടാ പറയുന്നത് ഒരു പുരുഷൻ പരിച്ഛേദന ചെയ്താൽ, അയാൾക്ക് രതിമൂർച്ഛ വൈകാനുള്ള സാധ്യത കൂടുതലാണ്, കൂടാതെ അവന്റെ സ്ത്രീ പങ്കാളിക്ക് ലൈംഗിക സംതൃപ്തി അനുഭവപ്പെടാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. പുരുഷൻറെ അഗ്രചർമ തിൻറെ softness നഷ്ടപ്പെടുന്നത് ലൂടെ സ്ത്രീക്ക് ലൈംഗിക സമൃദ്ധി വലിയതോതിൽ കുറയുന്നു സ്ത്രീയുടെ യോനിയിൽ വളരെ സെൻസിറ്റീവ് സ്കിൻ ആണ്. മുറിക്കാത്ത ലിംഗത്തിൽ നിന്ന് സ്ത്രീക്ക് കിട്ടുന്ന സുഖം ഒന്ന് വേറെ ലെവൽ ആയിരിക്കും👍👍
@MahinAbubakkarKMKM
@MahinAbubakkarKMKM Жыл бұрын
😅 മതം ആയിരിക്കും തന്നെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്
@harinandanr4b63
@harinandanr4b63 3 жыл бұрын
Inverted and flat nipples ne kurichu oru vdio edumoo?? Prgnency timl thanne enthlm chythu e condition matan pattumo?
@salma5021
@salma5021 3 жыл бұрын
Mam... Pregnencykk try cheyyunnavar covid vaccine edukkunnathil enthenkilum problem undo?? Plz rply mam🙏
@drsitamindbodycare
@drsitamindbodycare 3 жыл бұрын
Athinte two videos ittathu thappi kanuka kutti
@adithyaammuadithyaammu2708
@adithyaammuadithyaammu2708 3 жыл бұрын
Mam Ovacare tablet enthinanu use cheyyunne?
@drsitamindbodycare
@drsitamindbodycare 3 жыл бұрын
Already orupadu paranjittundu..ini udane parayan sadhyatha kuravanu kunje
@adithyaammuadithyaammu2708
@adithyaammuadithyaammu2708 3 жыл бұрын
Ano.Aaaa videoyude link tharuo mam?
@drsitamindbodycare
@drsitamindbodycare 3 жыл бұрын
@@adithyaammuadithyaammu2708 thappi edukkuka pl
@adithyaammuadithyaammu2708
@adithyaammuadithyaammu2708 3 жыл бұрын
OK👍🏻
@aarathigile
@aarathigile Жыл бұрын
സെക്സിൽ ലിംഗം മുന്നോട്ടും പിന്നോട്ടും നീങ്ങേണ്ടതുണ്ട്‌. അത്‌ ഘർഷണം കൂടാതെ നടക്കാനുള്ള ഗ്ലൈഡിംഗ്‌ മെക്കാനിസമാണ്‌ അഗ്രചർമ്മം. അത്‌ നഷ്ടപ്പെട്ടാൽ ബന്ധപ്പെടുമ്പോൾ ഘർഷണം മൂലം സ്ത്രീകൾക്ക്‌ നീറ്റൽ ഉണ്ടാകും. എന്നാൽ പുരുഷന്‌ വേദനയോ സുഖമോ അറിയില്ല കാരണം സംവേദന ഞെരമ്പുകൾ ഒക്കെ അതിന്റെ കൂടെ നഷ്ടപ്പെട്ടിട്ടുണ്ടാകും.
@Iamkingzzzz
@Iamkingzzzz 3 ай бұрын
സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടം മുറിച്ചതിനോട് മുറിച്ചതാണ് കൂടുതൽ സുഖവും പക്ഷേ പുരുഷന്മാർക്ക് മുറിച്ചത് സുഖം കുറയും
@lucytitus7412
@lucytitus7412 2 ай бұрын
സെൻസിറ്റീവ് കുറയുന്നത് പുരുഷന്മാരിൽ രതിമൂർച്ഛ വൈകിപ്പിക്കും. അതായത് സമയം കൂടുതൽ കിട്ടും. എന്റെ ഹസ് 5 വര്ഷം മുന്നേ ചെയ്തതാണ്, without is far better. മുമ്പ് രതിമൂർച്ഛ എന്താണ് എന്ന് അറിഞ്ഞിട്ടില്ല. ശേഷം ഒരു ബന്ധപെടലിൽ തന്നെ രണ്ടോ മൂന്നോ പ്രാവശ്യം ഓർഗാസം ഉണ്ടാവാറുണ്ട്. . നമ്മൾ കരുതുന്ന പലതും തെറ്റുധാരണകൾ ആണ്.
@aarathigile
@aarathigile 2 ай бұрын
സെൻസിറ്റീവിറ്റി കുറക്കാൻ കൈ പ്രയോഗം തന്നെ ധാരാളം. ആദ്യ കാലങ്ങളിൽ ആണിനും പെണ്ണിനും ഹൈപ്പർ സെൻസിറ്റീവിറ്റി ഉണ്ടാകും. കൂടുതൽ ടച് ചെയ്യുമ്പോൾ ക്രമേണ അത് കുറഞ്ഞുവരും
@lucytitus7412
@lucytitus7412 2 ай бұрын
@@aarathigile കട്ട് ചെയ്തതും ഇല്ലാത്തതും ട്രൈ ചെയ്തതിൽ നിന്നും പറയുകയാണ്. കട്ട് ചെയ്തതാണ് ബെറ്റർ, ഹസ്ബന്റും ഹാപ്പി, ഞാനും ഹാപ്പി. ഹാസിന്‌ പഴയപോലെ വേദന ഇല്ല, ശീഗ്രസ്കാലനം ഇല്ല, എനിക്ക് ഓർഗാസം കൂടുതൽ കിട്ടുന്നുണ്ട്, രണ്ടുപെർക്കും സമയവും പഴയതിനെ അപേക്ഷിച്ച കൂടുതൽ കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങളുടെ രണ്ടു ആണ്മക്കളുടെയും ഞങ്ങൾ കട്ട് ചെയ്യുകയും ചെയ്തു., കല്യാണം കഴിഞ്ഞിട്ടും കൈപ്രയോഗം ചെയ്യേണ്ടിവരുന്നവരോടൊക്കെ എന്ത് പറയാനാണ്....
@ayishaayisha8882
@ayishaayisha8882 3 жыл бұрын
Ikkakke bandhapedumbol bhayankara vedhana aane, sexile husinu ottum thalparyam illa husinu sunnath cheythekunonde bhayankara neettal aanennu parayunu aswadikkan pattunathe illa ennu
@vishnutkclt
@vishnutkclt 2 жыл бұрын
@@drhashim1652 സുന്നത് ചെയ്തതല്ലേ അയാൾ പിന്നെ എങ്ങനെ phimosis വരും 🙄
@shamsishamsi3257
@shamsishamsi3257 3 жыл бұрын
First like&comt pin cheyyumo dr
@drsitamindbodycare
@drsitamindbodycare 3 жыл бұрын
pinned comment usually contact cheyyanulla details okke aanallo mol idunnathu
@shamsishamsi3257
@shamsishamsi3257 3 жыл бұрын
@@drsitamindbodycare sorry dr..athu njan sredhichilla.😍
@binub28
@binub28 2 жыл бұрын
Circums chellavathra
@vishnumc8294
@vishnumc8294 2 жыл бұрын
5-15k
@Adithyank2006
@Adithyank2006 4 ай бұрын
​@@vishnumc8294Where?
@vishnupnarayanan9138
@vishnupnarayanan9138 3 жыл бұрын
Mam iam 22 years old.എനിക്ക് ഇങ്ങനെ skin പ്രശ്നം ഞാൻ നേരിടുന്നുണ്ട് . കുറച്ചു സംശയങ്ങൾ ബാക്കി ഉണ്ട്. ഫോണിൽ വിളിച്ചു consult ചെയ്യാൻ പറ്റുമോ.? Number തരുമോ.?
@arunaru4387
@arunaru4387 3 жыл бұрын
Hi
@AshrafPoyyavalap
@AshrafPoyyavalap 2 ай бұрын
Vedana annuvaviche alke ariyyukah don't do anything about this matter as much painful issues that you please don't do that please
@ajujohn4107
@ajujohn4107 3 жыл бұрын
Hai
@diya9558
@diya9558 3 жыл бұрын
Dear doctor, Klinefilters syndrome ഉള്ള ഒരു വ്യക്തി ക്ക് testosteron hormone therapy ചെയ്താൽ അയാൾക്ക് ആ klinfilters syndro മിൽ നിന്ന് മോചനം ലഭിക്കുമോ? എന്തെങ്കിലും മാറ്റം ഉണ്ടാകുമോ? അതിനെക്കുറിച്ചു detailed ആയി ഒരു വീഡിയോ ചെയ്യാമോ? ഏത് ഡോക്ടർ നെ കാണണം, ആദ്യം എന്താണ് ചെയ്യണ്ടത് എന്നൊക്കെ വ്യക്‌തമാക്കിക്കൊണ്ട്. Please🙏
@n_______________o________ufal
@n_______________o________ufal 3 жыл бұрын
Doctor avidaya anaesthesia avida vackunna🙄
@ഇൻഡ്യൻആർമി
@ഇൻഡ്യൻആർമി 3 жыл бұрын
യഹൂദന്മാരും റിമൂവ് ചെയ്യും
@autotechgarage4654
@autotechgarage4654 3 жыл бұрын
Mam , I can retract my foreskin backwards beyond the glans. But it is difficult for me to move forward. Foreskin will stuck behind my glans while returning forward . Please give me a solution for this mam
@MajiAnsiMaziMaiz
@MajiAnsiMaziMaiz 2 жыл бұрын
do the circumcision
@avirachacko8181
@avirachacko8181 Жыл бұрын
Para phimosis, circumcision is the only solution.
@anurajasokan8833
@anurajasokan8833 3 жыл бұрын
ചില രാജ്യങ്ങളിൽ Auto Circumcision method ഉപയോഗിക്കാറുള്ളതായി വായിച്ചു. Is it good ? Have any advantage or disadvantage ?
@pradeeppradeep-op3qp
@pradeeppradeep-op3qp 2 жыл бұрын
ഞാൻ കഴിഞ്ഞ 14 വർഷമായി ഇതു ചെയ്യുന്നു. No issues.. Circumcisionte എല്ലാ benefitum കിട്ടും സെർജറി ഇല്ലാതെ തന്നെ
@parakkalraoof470
@parakkalraoof470 2 жыл бұрын
@@pradeeppradeep-op3qp അതിന്റെ ഒരു വീഡിയോ കിട്ടുമോ
@pradeeppradeep-op3qp
@pradeeppradeep-op3qp 2 жыл бұрын
@@parakkalraoof470 നിങളുടേതുപോലെ തുമ്പ് തുറന്നിരിക്കും.. ഒറ്റ വ്യത്യസമേ ഉള്ളു തോലി ലിംഗമാകുടത്തിന്റെ പുറകിൽ സ്ഥിരമായി അകത്തേക്ക് ചുരുണ്ടു നില്കും. കണ്ടാൽ സുന്നത് ചെയ്തതു ആണെന്നെ തോന്നു.
@jithinpakkru7286
@jithinpakkru7286 2 жыл бұрын
എനിക്ക് എന്റെ ലിംഗത്തിന്റെ തൊലി പുറകിലോട്ട് ആക്കാൻ കഴിയുന്നില്ല
@aarathigile
@aarathigile Жыл бұрын
ഒരു കുഴപ്പവുമില്ല.
@SavadkSavad-zv8hh
@SavadkSavad-zv8hh 4 ай бұрын
താങ്കൾക്കും ഭാര്യക്കും ഒഴിച്ച് വേറെ ആർക്കും ഒരു കുഴപ്പവും ഇല്ലാ...! ഡോ.... താൻ ആ തൊലി റിമൂവ് ചെയ്യൂ.....! അതേ മാർഗമൊള്ളൂ...!!
@arunkichen2131
@arunkichen2131 Жыл бұрын
Is foreskin restoration possible?
@sreemathike1947
@sreemathike1947 3 жыл бұрын
Mam plzz replay madAm enik oru moleude ennal aduth noka but test chythapol adolpathanm nadakunila enna parajtha edha madam chyaaa
@Cybervarthakal
@Cybervarthakal 3 жыл бұрын
Good information. ZSR circumsition എങ്ങനേ ആണ്. ലോക്കല്‍ കൊടുത്ത് ചെയ്യാന്‍ പറ്റുമോ.? ZSR painless ആണെന്ന് പറയുന്നു. കറെക്റ്റ് ആണോ
@parakkalraoof470
@parakkalraoof470 2 жыл бұрын
Zsr circumcisson പല രീതിയിൽ ഉണ്ട്. വേദന തീരെ ഇല്ല ബ്ലീഡിങ് ഉണ്ടാവില്ല. മൂന്ന് ദിവസം റസ്റ്റ്‌ മതി
@parakkalraoof470
@parakkalraoof470 2 жыл бұрын
Low കട്ട്‌ zsr. High കട്ട്‌ zsr. മീഡിയം കട്ട്‌ zsr
@parakkalraoof470
@parakkalraoof470 2 жыл бұрын
ഇതിൽ low കട്ട്‌ zsr ചെയ്‌താൽ ലിംഗ അഗ്ര sensation തീരെ കുറയുന്നില്ല
@parakkalraoof470
@parakkalraoof470 2 жыл бұрын
ഇതിൽ stich വരുന്നില്ല
@sumeshanjali664
@sumeshanjali664 2 жыл бұрын
@@parakkalraoof470 zsr surgery Price??
@Mockingbird_357
@Mockingbird_357 3 жыл бұрын
Hello madam, Enikk mild phimosis und. ഒരിക്കല്‍ steroid ഉപയോഗിച്ച് stretch cheyth ok ആയതാണ്. But കുറെ നാള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും പഴയ പോലെ ആയി. Apo ഇതിനുളള permanent solution circumcision thanne aano?
@drsitamindbodycare
@drsitamindbodycare 3 жыл бұрын
Yes
@junoobbpa
@junoobbpa 3 жыл бұрын
@@drsitamindbodycare സിർക്കംസിഷൻ ചെയ്യാതെതന്നെ അതിനിപ്പോൾ സൊല്യൂഷൻ ഉണ്ടല്ലോ,എന്തിനാണ് ലിംഗത്തെ വീരൂപമാക്കുന്നത്, അതിന്റെ നേച്ചറാലിറ്റി നഷ്ടപ്പെടും, സെക്ഷ്യൽ ഫീലിംഗ് നഷ്ടപ്പെടും.
@Mockingbird_357
@Mockingbird_357 3 жыл бұрын
@@junoobbpagland sensitivity നന്നായി കുറയുമോ?
@INDIAN-bp7ly
@INDIAN-bp7ly 3 жыл бұрын
@@Mockingbird_357 daily കുളിക്കുന്ന സമയത്ത് ആ തൊലി പുറകിലോട്ട് നീക്കി clean ചെയ്യുകയാണെങ്കിൽ പിന്നെ തൊലി tight ആവുകയില്ല. കുറച്ചു ദിവസം പുറകിലോട്ട് നീക്കാതിരുന്നാൽ പിന്നെയും skin tight ആവും. അതിനു സുന്നത്തു ചെയ്യേണ്ട ആവശ്യം ഇല്ല. Normal tightness ഭൂരിഭാഗം പുരുഷന്മാരിലും ഉണ്ടാകും. ആ tightness ലിംഗത്തിന് ആവശ്യമാണ്. Daily 2 നേരം skin പുറകിലോട്ടും മുന്പോട്ടും നീക്കി ശീലിച്ചാൽ മതിയാകും. വയസ് എത്ര?.കല്യാണം കഴിഞ്ഞതാണോ?.
@gwagonaddict6289
@gwagonaddict6289 3 жыл бұрын
I had the similar issue,Iam doing strecting till I feel pain,I can see drastic improvement,it like we are brushing our teeth daily just like that strecthing our foreskin,issue solved
@shadiluuu
@shadiluuu 3 жыл бұрын
ഡോക്ടർ ഞാൻ 33 വയസ്സുള്ള സ്ത്രീ ആണ് എന്റെ കാലിന്റെ രണ്ടു തുടയിലും കറുപ്പ് പാടുകൾ ഉണ്ട് ചൊറിച്ചിൽ മൂലം ഉണ്ടായതാണ് ഒരുപാട് ആയി ഇത് മാറികിട്ടാൻ വല്ല മരുന്നും ഉണ്ടോ ഡോക്ടർ പ്ലീസ് ഒന്ന് പറഞ്ഞുതരണം ഇത് കാരണം ഞാൻ ഒരുപാട് വിഷമത്തിലാണ്
@bincystanly8153
@bincystanly8153 3 жыл бұрын
Enikum e prshnam...😢
@drsitamindbodycare
@drsitamindbodycare 3 жыл бұрын
Ithinte video ittathu kanuka . please don't ask for link.pl search
@prakashankk2344
@prakashankk2344 3 жыл бұрын
Beautiful story
@Kalipaanl
@Kalipaanl 3 жыл бұрын
Madam ബന്ധപ്പെടുമ്പോൾ അഗ്രചർമ്മത്തിൽ ചെറുതായി പൊട്ടി ബ്ലേഡ് വരുന്നു ഇതിന് എന്താണ് ചെയ്യേണ്ടത് ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടത് plss റിപ്ലൈ മം
@aadammahdi
@aadammahdi 3 жыл бұрын
Surgeon
@vishnutkclt
@vishnutkclt 2 жыл бұрын
Urologist
@rahimfarseena2126
@rahimfarseena2126 3 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ സുന്നത്ത് കഴിക്കുന്നത് നല്ലതാണ്
@ammankv7164
@ammankv7164 3 жыл бұрын
പെണ്ണുങ്ങൾ ക്ക് സുഖം കൂടും. അടുത്ത വീട്ടിലെ റാണി ചേച്ചി പറഞ്ഞു.
@proudatheist9423
@proudatheist9423 3 жыл бұрын
Pakshe sunnath chayithal sensation kurayum...means sugam kurayum
@sjk....
@sjk.... 3 жыл бұрын
@@proudatheist9423 Never
@proudatheist9423
@proudatheist9423 3 жыл бұрын
@@sjk.... scientifically proven fact.. Toli cut chayiyathe tanne normal ayi muthram ozhichal wash chayithal mathi..skin cut chayithal glans underweariL tatti thick avum..glans nne protect chayiyan annu aa skin avide..pinne aa tolinnte friction yonYiL urayumbol sthrikalkk sugam koodum
@sjk....
@sjk.... 3 жыл бұрын
@@proudatheist9423 തൊലി മൂടിക്കിടക്കുന്ന ഗ്ലാൻസ് ചിലർക്ക് painfull ആയിരിക്കും സുഖം ഇരിക്കുന്നത് അവിടെ മാത്രമല്ല .. ഗ്ലാൻസിന്റെയും ലിഗത്തിന്റെ കഴുത്തിന്റെയും ഭാഗം കൂടിച്ചേരുന്ന അടിവശത്ത് അതായത് മൂത്ര ദ്വാരത്തിന്റെ താഴേക്ക് അരയിഞ്ച് മാറി ഒരു മർമ്മം ഉണ്ട് അവിടെ മസാജ് ചെയ്തു നോക്കൂ തൊലി cut ചെയ്ത് കളഞ്ഞാൽ Sex ചെയ്യുമ്പോൾ ഈ സുഖങ്ങളത്രയും വർദ്ധിക്കും ഇതും scientifically proven that
@Vellikolusu-i4n
@Vellikolusu-i4n 3 ай бұрын
Kai kondu masturbation cheyarundu, foreskin munotum purakotum pokum, but muzhuvanayum head nu tazhe varila, sex cheyanum kuttikal undakanum ithu ok ano
@tabseerali2398
@tabseerali2398 3 жыл бұрын
Mam, ദയവായി fiberodinoma യെ കുറിച് ഒരു വീഡിയോ ചെയ്യാമോ. എനിക്ക് അതുള്ളതായി dr സമീപിച്ചപ്പോൾ പറഞ്ഞു. 1 മാസം മരുന്ന് കുടിക്കാൻ പറഞ്ഞു. വീണ്ടും എനിക്ക് വേദന ഉണ്ട്. ഇത് cancer ആവാൻ chance ഉണ്ടോ mam,
@haneen7228
@haneen7228 3 жыл бұрын
Doctor മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട് എന്നാണ് അഭിപ്രായം
@ΠΑΝΑΓΙΩΤΗΣΚΟΝΤΟΣΤΑΝΟΣ-λ5υ
@ΠΑΝΑΓΙΩΤΗΣΚΟΝΤΟΣΤΑΝΟΣ-λ5υ 3 ай бұрын
Μουσουλμανα δεν με θελη αν δεν το κανω. Τι να κανω??
@sahlajumana6096
@sahlajumana6096 3 жыл бұрын
എനിക്ക് urethra യുടെ തൊട്ടു താഴെ vagina യുടെ മുഗൾ അറ്റത്തു ഉൾ വശത്തു കുറെ ദിവസമായി വേദന ഉള്ളതിനാൽ മൂത്രം ഒഴിക്കാൻ ഭയങ്കര വേദന... ഒരു കണ്ണാടി എടുത്തു ഞൻ നോക്കിയപ്പോൾ ചുവന്ന ഒരു കുരു പോലെ എന്തോ ആണ്. ഇതെന്താ....... ഇതിന്റെ കാരണം, പോംവഴി എന്നിവ പറയാമോ
@muhammmedali2059
@muhammmedali2059 2 жыл бұрын
ചിലപ്പോള്‍ കൻത് (clitoris) ആയിരിക്കും അത് ആൻകുട്ടി കളുടെ ലിംഗത്തിന്റെ ശിശ്നിക പോലെ ആയിരിക്കും ഒരു കുരുമുളക് ന്റ വലിപ്പം മാത്രമേ കാണൂ
@vineethn1628
@vineethn1628 3 жыл бұрын
ഇതൊന്നും എല്ലാവരും ചെയ്യേണ്ട ആവിശ്യം വരുന്നില്ലല്ലോ.. മാത്രമല്ല ചെറിയ കുട്ടികളെ ഒക്കെ ഇതിൽ നിന്ന് ഒഴിവാക്കേണ്ടത് അത്യാവശ്യം ആണ്.. കുറച്ചു കാലം മുൻമ്പാണ് ഡോക്ടരുടെ കൈപിഴ കൊണ്ട് ഒരു കുട്ടിക്ക് അവയവം തന്നെ നഷ്ടമായത്..
@drsitamindbodycare
@drsitamindbodycare 3 жыл бұрын
Ellavarum cheeyan nyan paranjittundo? Adu aadhyam nokku
@vineethn1628
@vineethn1628 3 жыл бұрын
@@drsitamindbodycare ശരിയാണ്.. ഞാനും എന്റെ ഒരു concern/opinion പറഞ്ഞെന്ന് മാത്രം 🙏
@vineethn1628
@vineethn1628 3 жыл бұрын
@Mrs. Shaju @Mrs. Shaju നവജാത ശിശു ആയാലും കുറച്ചു മുതിർന്നാലും ചെറുതിലെ എന്തിനാണ് ചെയ്യുന്നത് എന്നതാണ് എന്റെ concern. ഇതെല്ലാം വളരേ വ്യക്തിപരമായ കാര്യം ആയതിനാൽ പ്രായപൂർത്തി ആയിട്ടു ആ വ്യക്തി തന്നെ തീരുമാനം എടുക്കേണ്ട കാര്യം ആണ്.. രക്ഷിതാക്കൾ ഒരു തരത്തിൽ അവരുടെ ഇങ്കിതങ്ങൾ അടിച്ചേൽപ്പിക്കലല്ലേ ഇതെല്ലാം. അവൻ വളർന്നു കഴിഞ്ഞ് നേരെ തിരിച്ചു ചിന്തിച്ചാൽ എന്ത് ചെയ്യും!! F. G. M കുറ്റകരമാണെങ്കിൽ ഇതും ഒരു കുറ്റം തന്നെയാണെന്നാണ് എന്റെ ഒരു opinion..പ്രകൃതി ഒന്നും വെറുതെ സൃഷ്ടിച്ചിട്ടില്ലല്ലോ.. എല്ലാറ്റിനും അതിന്റെതായ ധർമങ്ങൾ ഉണ്ട്..
@vineethn1628
@vineethn1628 3 жыл бұрын
@Mrs. Shaju എന്റെ സുഹൃത്തേ പ്രായപൂർത്തിയായ, സ്വന്തമായി കാഴ്ചപ്പാടുകൾ ഉള്ള ഒരു വ്യക്തിയുടെ വിവാഹത്തിൽ മാതാപിതാക്കൾ കൈകടത്തുന്നത് പോലെയാണോ സ്വന്തമായി ഒന്നു സംസാരിക്കാൻ പോലുമാവാത്ത പിഞ്ചു കുഞ്ഞുങ്ങളോട് ഇതൊക്കെ ചെയ്യുന്നത്?!! ചേലാകർമ്മം കൊണ്ട് ഗുണം അനുഭവിച്ച ആളുകളുടെ അല്ലാതെ മോശം സംഭവിച്ച ആളുകളുടെ അനുഭവങ്ങൾ നിങ്ങൾ കേട്ടിട്ടില്ല എന്നു പറയൂ.. അങ്ങനെ എല്ലാം അനുഭവിച്ച ഈ "ആയുധം" ഉള്ളതാണെങ്കിൽ താങ്കൾക്ക് ഇപ്പറഞ്ഞത് പെട്ടന്ന് മനസ്സിലായേനെ,അല്ലെങ്കിൽ കുറച്ചു ബുദ്ധിമുട്ട് ആണ്.. പറയാൻ കാരണം എന്റെ ഒരു സുഹൃത്ത് ഉണ്ട് വളരെ ലേറ്റ് ആയിട്ടാണ് (25 26 വയസ്സുള്ളപ്പോൾ )ആണ് ഇത് ചെയ്തത് ഇപ്പോഴും പരാതിയും പരിഭവവും പറയും അവിടുത്തെ സെൻസിറ്റിവിറ്റി കുറഞ്ഞു പോയി എന്ന് സ്വകാര്യ ഭാഗത്തെ രോമങ്ങൾക്ക് ധർമ്മം ഇല്ലെന്ന് ആരു പറഞ്ഞു?! വളരെ ലോലമായ ആയ ചർമം ആയതു കാരണം അവിടെ ഡ്രൈ ആവാതെ സംരക്ഷിക്കാനാണ് കൂടാതെ സെബം പ്രൊഡ്യൂസ് ചെയുന്നതിനാൽ ചില ചർമ്മ രോഗങ്ങളുംഒരു പരിധി വരെ അത് തടയുന്നുണ്ട് മാത്രമല്ല എല്ലാവരും അത് റിമൂവ് ചെയ്യാറുമില്ല ( ചിലർ അത് വെറുക്കുമ്പോൾ തീർച്ചയായും അത് ഇഷ്ടപ്പെട്ടവരും കാണുമല്ലോ, സ്വാഭാവികമായും അവർ ഒരു പക്ഷെ താങ്കൾ പറഞ്ഞതുപോലെ തന്നെ ആയിരിക്കും ചിന്തിക്കുക ) എത്ര വലിയ വിദഗ്ധൻ ആണെങ്കിലും ഇതുപോലുള്ള ഒരു കൈ പിഴയ്ക്ക് എന്തിന് ചാൻസ് കൊടുക്കുന്നു, അത് ഒരു അത്യാവശ്യം അല്ലെങ്കിൽ? വീഡിയോയിൽ പറഞ്ഞ അവസ്ഥ ഉണ്ടെങ്കിൽ ശരി അല്ലാത്തപക്ഷം ഒരു പ്രശ്നവും ഉണ്ടാകാത്ത അതിനെ എന്തിനു വെറുതെ മുറിച്ചു മാറ്റുന്നു അതും വളരെ ചെറുപ്പത്തിൽ..
@muhammed.mmadathil4732
@muhammed.mmadathil4732 3 жыл бұрын
@Mrs. Shaju ദൈവം തന്നത് ഒന്നും കളയരുത്, എല്ലാം ചാക്കിൽ കെട്ടിവെക്കുക. ചിലപ്പോൾ ആവശ്യമായി വരും, വളമായെങ്കിലും !!!
@NiNjAGaming-us7il
@NiNjAGaming-us7il 3 жыл бұрын
എന്റെ മകന് ഇപ്പോൾ 2 വയസ് ഉണ്ട് അവനു ഇത് പോലെ ആണ് ചിലദിവസങ്ങളിൽ വെള്ള ദ്രാവാകം വരും ഭയങ്കര മണം ആണ് അതിനു ലിംഗ ചർമം എത്രാമത്തെ വയസിലാണ് ഓപ്പൺ ആവുക, എന്ധാണ് ചെയ്യേണ്ടത് ഓപ്പറേഷൻ വേണ്ടി വരുമോ ഹെൽപ് dr
@drsitamindbodycare
@drsitamindbodycare 3 жыл бұрын
ഈ വീഡിയോ കണ്ടോ മുഴുവനും?
@ansiljoseph3485
@ansiljoseph3485 3 жыл бұрын
Ippo skin purakilekku maatan pattumo
@fathimaufathimau7796
@fathimaufathimau7796 3 жыл бұрын
@@ansiljoseph3485 പറ്റും. ഒരു കുഴപ്പവും ഉണ്ടാവില്ല
@ansiljoseph3485
@ansiljoseph3485 3 жыл бұрын
@@fathimaufathimau7796 Appo skin purakilekku maati clean cheythal pore..
@mrdark800
@mrdark800 3 жыл бұрын
@@fathimaufathimau7796 ഊളത്തരം vilamballu🤨🤨🤨എന്റെ ഒക്കe 8 വയസിൽ ആണ് പിന്നിൽ വന്നത്. Normal അത് ഒന്നu anagi തുടങ്ങാൻ 4 year ആണ്. 🤨🤨🤨
@Ajith-bz9zb
@Ajith-bz9zb 2 жыл бұрын
Sunnath prakruthivirudhamanu skin hard ayi purushanu Rathi sugham kurayum tholi ullavante sugham illathavanoduparajittu karyam illa
@mastermuhammed1000
@mastermuhammed1000 3 жыл бұрын
ഈഒരു വിഷയത്തിൽ. മുസ്ലീം വളരെയധികം ജാഗ്രത കാണിക്കാറുൺട്
@swichingtec1982
@swichingtec1982 Жыл бұрын
Endh
@swichingtec1982
@swichingtec1982 Жыл бұрын
ഒരു പുരുഷൻ പരിച്ഛേദന ചെയ്താൽ, അയാൾക്ക് രതിമൂർച്ഛ വൈകാനുള്ള സാധ്യത കൂടുതലാണ്, കൂടാതെ അവന്റെ സ്ത്രീ പങ്കാളിക്ക് ലൈംഗിക സംതൃപ്തി അനുഭവപ്പെടാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. പുരുഷൻറെ അഗ്രചർമ തിൻറെ softness നഷ്ടപ്പെടുന്നത് ലൂടെ സ്ത്രീക്ക് ലൈംഗിക സമൃദ്ധി വലിയതോതിൽ കുറയുന്നു സ്ത്രീയുടെ യോനിയിൽ വളരെ സെൻസിറ്റീവ് സ്കിൻ ആണ്. മുറിക്കാത്ത ലിംഗത്തിൽ നിന്ന് സ്ത്രീക്ക് കിട്ടുന്ന സുഖം ഒന്ന് വേറെ ലെവൽ ആയിരിക്കും👍👍
@hareeshc6976
@hareeshc6976 3 жыл бұрын
വീഡിയോയിൽപറയുന്ന കാര്യങ്ങളിൽ പലതും ലോജിക് അല്ല....
@aarathigile
@aarathigile Жыл бұрын
അഗ്രചർമ്മം നഷ്ടപ്പെട്ടാൽ സെക്സ്‌ ചെയ്യുമ്പോൾ ഉരച്ചിൽ ഉണ്ടാകും, അത്‌ ഒഴിവാക്കാൻ വെളിച്ചെണ്ണയോ മറ്റോ ഉപയോഗിച്ചാൽ മതി.
@abdulrasheeda2002
@abdulrasheeda2002 5 ай бұрын
വിവരം ഇല്ലായ്മ പറയരുത്
@biju2499
@biju2499 5 ай бұрын
എന്റേത് മുറിച്ചതാണ് സെക്സ് ചെയ്യാൻ ഒരു എണ്ണയുടെയും ആവശ്യമില്ല
@Iamkingzzzz
@Iamkingzzzz 3 ай бұрын
സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടം മുറിച്ചതിനോട് മുറിച്ചതാണ് കൂടുതൽ സുഖവും പക്ഷേ പുരുഷന്മാർക്ക് മുറിച്ചത് സുഖം കുറയും
@Veeru_7774
@Veeru_7774 3 жыл бұрын
ഇതിനു ഏത് ഡോക്ടറെ ആണ് കാണേണ്ടത്?
@IamNafeesathMisiriya
@IamNafeesathMisiriya 3 жыл бұрын
Lockel sergon
@gwagonaddict6289
@gwagonaddict6289 3 жыл бұрын
Read my comment before going for circumcision
@gwagonaddict6289
@gwagonaddict6289 3 жыл бұрын
I had the similar issue
@ArunArun-re1co
@ArunArun-re1co 3 жыл бұрын
Hi
@gwagonaddict6289
@gwagonaddict6289 3 жыл бұрын
@@ArunArun-re1co hello
@fathima.ghanim22
@fathima.ghanim22 3 жыл бұрын
Muslims already chelakarmam cheyyunnavaraaythkondthanne ee oru disease aarkum kaanunnillaa..
@fathima.ghanim22
@fathima.ghanim22 3 жыл бұрын
@@dreams6599 Muslim aanenkil ath cheriya aan kunjaanenkilum alla valiya purushanaanenkilum nirbhandhamaayum chelakarmam cheyynam. Ith njangalude vishwasathinde koode bhagamaan🤗☺️😍
@fathima.ghanim22
@fathima.ghanim22 3 жыл бұрын
@@dreams6599 ingane Ulla asugangal bhaviyilpoolum vararathirikaanum chila stds ne illaathaakaanum vendi aan mutheee🤗
@abdulvajid3859
@abdulvajid3859 3 жыл бұрын
@@dreams6599 വേറെയും ഗുണങ്ങൾ ഉണ്ട് .. ചെയ്താൽ
@abdulvajid3859
@abdulvajid3859 3 жыл бұрын
@@dreams6599 ഒരുപാട് ഉണ്ട്.. മുസ്ലിംസ് അല്ലാത്തവർ തന്നെ യൂറോപ്പിലും മറ്റും 80% ഇത് ചെയ്യുന്നവരാണ്.. 100 കണക്കിന് സർവേകൾ നടന്നതാണ്.. കുറെ ഗുണങ്ങൾ അല്ലാതെ ഒരു ദോഷവും കണ്ടെത്തിയിട്ടില്ല..
@abdulvajid3859
@abdulvajid3859 3 жыл бұрын
@@dreams6599 സൃഷ്ടിച്ച ദൈവം തന്നെയാണ് cut ചെയ്യാനും പറഞ്ഞത്.. അത് തന്നെ ചെയ്യുന്നതും.. നല്ല റിസൾട്ട് കിട്ടുന്നുണ്ട്.. ഏത് സാധനമായലും അതിൻ്റെ സൃഷ്ടാവ് പറയുന്നത് ചെയ്യുന്നത് നല്ലതാ..
@nissarvv6538
@nissarvv6538 3 жыл бұрын
Ee Karanam paranj islamine vimarshikunnavar manasilakuka
@INDIAN-bp7ly
@INDIAN-bp7ly 3 жыл бұрын
താങ്കൾ പറയുന്നത് കേട്ടാൽ തോന്നും ഇസ്‌ലാം ഒഴികെയുള്ള പുരുഷന്മാർക്കൊക്കെ ബന്ധപ്പെടാൻ വേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണെന്ന്. Phimosis അല്ലെങ്കിൽ skin tightness കാരണം ശുന്നത്ത്‌ ചെയ്ത ഇസ്ലാം അല്ലാത്ത മറ്റു മതക്കാർ ഒരു ചെറിയ ശതമാനം മാത്രമേ ഉണ്ടാകുകയുള്ളൂ.
@RP_HUB
@RP_HUB 3 жыл бұрын
വേദന ആക്കുമു 💔
@humanbeing8810
@humanbeing8810 3 ай бұрын
Madam, penis skin back ലോട്ട് move ചെയ്യുമ്പോൾ penis ഇൽ vein bulge ആയി ഇരിക്കുന്നു, ചെറിയ pain ഉണ്ട്
@ridhafarha2244
@ridhafarha2244 3 жыл бұрын
Mam please reply. 13 day late piriod missing asaan.11 day cervical mucus eggwhite il kurach blood kandu valarea cheriya reethiyil next day veendum kurach kooduthal aayiii.... pregnancy test negative aan. Dr kanikkano please reply
@fathima.ghanim22
@fathima.ghanim22 2 жыл бұрын
Nnit Dr ne kandoo? pregnancy aayirno
@ridhafarha2244
@ridhafarha2244 2 жыл бұрын
@@fathima.ghanim22 appol pregnant aayillayirunnu. Dr nea kandilla
@zaltanibrahim8492
@zaltanibrahim8492 3 жыл бұрын
Mam home remedy undo
@naveenachu4507
@naveenachu4507 2 жыл бұрын
Mam enikum ee problem anu Skin back il varunnu ila nalla pain anu surgery chitha etra day edukum mam
@parakkalraoof470
@parakkalraoof470 2 жыл бұрын
ഒരു low cut zsr circumcisson ചെയ്താൽ മതി. വേദന തീരെ ഇല്ല രക്തം വരില്ല. വെറും മൂന്ന് ദിവസം rest മതി
@akabuddy2067
@akabuddy2067 2 жыл бұрын
Bro, aadyam thanne surgery cheyyanam ennilla. Oru urologist ne consult cheyyu. Entethu stretching cheythu ready aayi
@abhirajsajeev7512
@abhirajsajeev7512 2 жыл бұрын
@@parakkalraoof470 ZSR rate?
@human8413
@human8413 3 жыл бұрын
എന്താണ് അഗ്രചർമ്മത്തിന്റെ ധർമ്മം? അത് ആരും പറയുന്നില്ല. കാരണം?
@human8413
@human8413 3 жыл бұрын
@@abdulwahidmunambathakam8942 ചർമ്മം ഉണ്ടായി എന്ന് കരുതി ഒരു അസുഖവും വരില്ല. നിങ്ങളുടെ തെറ്റായ ധാരണ മാത്രം. ചർമ്മം ഉള്ളവർ അത് വൃത്തിയാക്കാൻ കാണിക്കുന്ന മടിയാണ് ദോഷങ്ങളിലേക്ക് എത്തിക്കുന്നത്. എല്ലാ ദിവസവും വൃത്തിയാക്കുന്നവർക്ക് യാതൊരു ദോഷവും ഉണ്ടാകില്ല. പിന്നെ അഗ്രം പുറകോട്ട് നീങ്ങാത്ത പ്രശ്നമുള്ളവർക്കാണെങ്കിൽ സർജറി വേണ്ടി വരും. അത് അപൂർവമാണ്. ബാക്കിയെല്ലാം വൃത്തിയാക്കാത്തതിലൂടെ ഉണ്ടാകുന്ന പ്രശ്നം മാത്രം. മുറിച്ചാൽ സെൻസിറ്റിവിറ്റി കുറയും.
@human8413
@human8413 3 жыл бұрын
@@abdulwahidmunambathakam8942 കുഞ്ഞുനാൾ മുതൽ കഴുകിയാൽ തീരുന്ന പ്രശ്നമേയുള്ളൂ. അത് അങ്ങ് പഠിപ്പിച്ചാൽ പോരെ. സെൻസിറ്റിവിറ്റി കുറയും എന്നതിന് ധാരാളം പഠനങ്ങളുണ്ട്. അഗ്രചർമ്മം രൂപപ്പെട്ടിരിക്കുന്നത് തന്നെ ലിംഗമകുടത്തെ സംരക്ഷിക്കാനാണ്. ആ ഒരു ബോധവത്കരണം ഇവരാരും നൽകുന്നില്ല. സെൻസിറ്റിവിറ്റി കൂടിയ ഭാഗമായതിനാൽ വസ്ത്രം കൊണ്ടുള്ള ഉരസൽ പോലും പാടില്ല. മുറിച്ചാൽ ഹൈപ്പർ സെൻസിറ്റിവിറ്റി കുറക്കാം എന്ന് കച്ചവട ഡോക്ടർമാർ പറയുന്നു. എന്നാൽ ഈ ഹൈപ്പർ സെൻസിറ്റിവിറ്റി കുറയുന്നത് എങ്ങനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് ഇവരാരും പുറത്ത് പറയില്ല. അത് മനസിലാക്കി നോക്കൂ. നമ്മൾ പല്ല് തേക്കാതിരുന്നാൽ പല്ല് കേട് വരും എന്നത് പോലെ അഗ്രം കഴുകിയില്ലെങ്കിൽ കേട് വരും. അത്രേയുള്ളൂ.
@human8413
@human8413 3 жыл бұрын
@@abdulwahidmunambathakam8942 ശീഖ്രസ്ഖലത്തിന് കാരണം 99% അമിത മാനസിക ഉത്ഖണ്ഡയാണ്. സംശയമുണ്ടെങ്കിൽ ഗവ: ഡോക്ടറോട് ചോദിക്കുക. അവരാരും ഇത് ചെയ്യാൻ പ്രോത്സാഹിപ്പിക്കില്ല. ഭാര്യയുമായി ബന്ധപ്പെടുന്നതിന് മുമ്പ് തൊലി പുറകിലേക്ക് മാറ്റിയാൽ മതി. സുന്നത്ത് ചെയ്ത പോലെയിരിക്കും. എന്നിട്ട് കഴുകിയാൽ വൃത്തിയാകും. എന്നിട്ടാണ് ബന്ധപ്പെടേണ്ടത്. ഇതിനും പലർക്കും മടിയാണ്. പിന്നെ വൃത്തിയാക്കാൻ മടി ഉള്ളവർ മുറിക്കുന്നതാവും നല്ലത്.😊
@human8413
@human8413 3 жыл бұрын
@@abdulwahidmunambathakam8942 നെറ്റിൽ നോക്കൂ ധാരളം പഠനങ്ങൾ ഉണ്ട്. സിമ്പിൾ ആയി മനസിലാക്കാനുള്ള വഴി ഞാൻ പറഞ്ഞ് തരാം. മുറിക്കുന്നതിലൂടെ ശീഖ്രസ്ഖലനം തടയാം എന്നിവർ പറയുന്നു. എങ്ങനെയാണെന്ന് അറിയാമോ?
@human8413
@human8413 3 жыл бұрын
@@abdulwahidmunambathakam8942 സുഹൃത്തേ ഇതൊരു ബിസിനസാണ്. ഞാൻ പറഞ്ഞത് വളരെ വ്യക്തമാണ്. എന്ത് കൊണ്ട് ഇവർ അഗ്രചർമ്മത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആദ്യം ബോധവത്കരിക്കുന്നില്ല? എന്നിട്ടല്ലേ അവിടെ യുണ്ടാകുന്ന അസുഖങ്ങൾ, അത് എങ്ങനെയുണ്ടാകുന്നു , അസുഖം വരാതെ എങ്ങനെ സംരക്ഷിക്കാം, മരുന്ന് കൊണ്ട് ചികിൽസ ഏത് വരെ പോകാം, ശസ്ത്രക്രിയ ഏതവസ്ഥയിൽ എത്തുമ്പോഴാണ് ചെയ്യേണ്ടത് എന്നെല്ലാം പറയേണ്ടത്?. ശീഖ്ര സ്ഖലനം എന്നത് ഉത്ഖണ്ഠ മാറിയാൽ തനിയെ മാറുന്ന ഒന്നാണ്. അപൂർവം കേസുകളിൽ മാത്രമാണ് മെഡിസിൻ ഉപയോഗം വേണ്ടി വരുന്നത്. ഇത് പോലെയാണ് വണ്ണം കൂട്ടാം നീളം കൂട്ടാം എന്നൊക്കെ പറഞ്ഞ് അനേകായിരം ഹോസ്പിറ്റലുകൾ ഉണ്ട്. ഇതൊക്കെ ബിസിനസ് തന്ത്രം മാത്രം. ബ്രോ നിങ്ങൾ ഒരു കാര്യം മനസിലാക്കണം. കണ്ണിന് കൺപോള സംരക്ഷണം ആകുന്നത് പോലെയാണ് അഗ്രചർമം. രണ്ടും സെൻസിറ്റീവായ ഭാഗത്തെ സംരക്ഷിക്കുന്നു. ലിംഗാഗ്രത്തിൽ ഒരു ഓയിൽ ഉത്പാദിപ്പിക്കും. അത് അഗ്രചർമത്തിനടയിൽ നിലനിൽക്കും. കാരണം മൃദുത്വം നിലനിർത്താൻ . ഇതാണ് കുറച്ച് ദിവസം കഴിയുമ്പോൾ വെളുത്ത നിറത്തിൽ അടിഞ്ഞ് കൂടുന്നത്. അത് അന്നന്ന് കഴുകി കളയണം. അചർമം കളഞ്ഞവർക്ക് ഈ ഓയിൽ ഉപയോഗപ്പെടില്ല. അത് വസ്ത്രത്തിൽ ആയി പോകും. ലിംഗാഗ്രം വസ്ത്രത്തിൽ ഉരഞ്ഞ് ലിംഗാഗ്രത്തിന്റെ മൃദ്യത്വം കുറയുന്നു. ഇതാണ് സെൻസിറ്റിവിറ്റി കുറക്കുന്നത്. അഗ്ര ചർമം ഉള്ളവർക്ക് ലിംഗത്തിലെ ചെറിയ ചലനം പോലും സുഖത്തിന്റെ തോത് കൂട്ടും. തൊലി അങ്ങോട്ടുമിങ്ങോട്ടും തെന്നി നീങ്ങുമ്പോൾ നല്ല സുഖമാണ്. കാരണം സെൻസിറ്റിവിറ്റി അതുപോലെ തന്നെ മാറ്റമില്ലാതെ നിലനിൽക്കുന്നു. എല്ലാ ജീവജാലങ്ങളിൽ സെൻസിറ്റിവായ ചുവന്ന ഭാഗം തൊലിക്കുള്ളിൽ ആയിരിയും. ബന്ധപ്പെടാൻ നേരം തനിയെ പുറത്തേക്ക് തള്ളി വരും. ശ്രദ്ധിച്ചാൽ മനസിലാകും. ആവശ്യം കഴിഞ്ഞ് ഉള്ളിലേക്ക് വലിയും. അതാണ് പ്രകൃതി നിയമം. കച്ചവടക്കാർ ഇതൊന്നും വ്യക്തമായി പറയില്ല. താങ്കൾക്ക് കൂടുതൽ പഠിക്കണമെങ്കിൽ നല്ലൊരു ഗവ: ഡോക്ടറെ സമീപിക്കുക.
@satheesankl801
@satheesankl801 3 жыл бұрын
Circumcision 👇 not good ( skin cover must)
@farookrt4746
@farookrt4746 3 жыл бұрын
തുമ്പ് കണ്ടിക്കല്ലെ, അവിടെ നാറ്റമടിച്ചാലും കുഴപ്പമില്ല, മുറിയണ്ടിയാവരുത്,
@abdumk1
@abdumk1 3 жыл бұрын
Aids mattu guhhya rogangal vannath muyuvanum kooduthalum circumcision cheyyathavarkkane ennu orkkuka.islamika reethi janangalkk nallathe varuthiyitullu.ath daivathil ninnum pravajakan padippichathane
@MahinAbubakkarKMKM
@MahinAbubakkarKMKM Жыл бұрын
​@@abdumk1😅ഉണ്ട
@mohammedabbas9810
@mohammedabbas9810 3 жыл бұрын
ചെലകർമം ബൈബിളിൽ കാണാം ഉല്പത്തി പുസ്തകം നോക്കിയാൽ കണം ദൈവം അബ്രഹമിനോടെ നിർബന്ധമായി കല്പിക്കുന്നത്
@stephenpaul4899
@stephenpaul4899 3 жыл бұрын
Hi madom, എനിക്ക് 30 വയസു. Masturbate ചെയ്തതിനു ശേഷം ഒരു 15-30 minit ഞാൻ വല്ലാതെ മൂത്രക്കടച്ചിലും ഇറിറ്റേഷനും അനുഭവിക്കാറുണ്ട്... വല്ലാതെ ടോയ്‌ലെറ്റിൽ പോകാൻ തോന്നും... പലവട്ടം urin pass ചെയ്താലേ ഈ പ്രശനം മറു... എപ്പോഴും ഈ അനുഭവമില്ല... ഇടയ്ക്കൊക്കെ..... Erect ചെയ്തു നിൽകുമ്പോൾ foreskin പിന്നിലേക്കു വരാൻ പ്രേയാസമുണ്ട്... Normal കണ്ടിഷനിൽ പിന്നിലേക്കു വരും... ഞാൻ അനുഭവിക്കുന്നത് കാരണം circumstation ചെയ്യാത്തത് കൊണ്ടാണോ... Pls reply
@jyothish7378
@jyothish7378 5 ай бұрын
ഇത് urinary tract infection കൊണ്ട് ഉണ്ടാകുന്നതാണ്.....surgery ചെയ്താൽ ഇതിനുള്ള സാധൃത വളരെ കുറയും. പിന്നിലേക്ക് വരാൻ ബുദ്ധിമുട്ടുള്ള സ്ഥിതിക്ക് operation തന്നെയാണ് നല്ലത്. വളരെ കുറച്ചുദിവസം rest എടുത്താൽ മതിയാകും.
@Dr_AC
@Dr_AC 3 жыл бұрын
Circumsition ചെയ്താൽ എത്ര ഡേയ്‌സ് റസ്റ്റ്‌ എടുക്കണ്ടി വരും 👍. Age 30
@basithzayan2138
@basithzayan2138 3 жыл бұрын
1 week
@gwagonaddict6289
@gwagonaddict6289 3 жыл бұрын
Read my comment before going for circumcision
@vishnumc8294
@vishnumc8294 2 жыл бұрын
2 days rest
@回BROCODE回
@回BROCODE回 Жыл бұрын
2 week to heal and 4week to normal life (M and S)
@junoobbpa
@junoobbpa 3 жыл бұрын
സുന്നത്ത് ചെയ്താൽ സെക്സ് ഫീലിംഗ് കുറയും എന്ന സ്റ്റഡി ഒരുപാട് വന്നിട്ടുണ്ടല്ലോ മേഡം,ഈ അസുഖത്തിന് നിലവിൽ മരുന്നുകൾ വരെയുണ്ട്.അതും കൂടിപറയണം മേഡം,സുന്നത്ത് ചെയ്യൽ മാത്രമല്ല പ്രതിവിധി.
@gwagonaddict6289
@gwagonaddict6289 3 жыл бұрын
Why many people are adding circumcision word with phimocis,I hope we are supposed to do circumcision in 100 percentage needed situation,most of people issue can be solved by natural method
@aksharanantha6045
@aksharanantha6045 3 жыл бұрын
മാഡം ഞാൻ ഊട്ടിയിൽ ആണ്. നേരിട്ടു വരാൻ കോവിഡ് സഹചര്യത്തുൽ ബുദ്ധിമുട്ട് ആണ്. ഓൺലൈനായി കോണ്സുലേറ്റേഷൻ ഉണ്ടോ
@drsitamindbodycare
@drsitamindbodycare 3 жыл бұрын
after my throat becomes alright
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Does GBS screening in pregnancy do more harm than good?
8:45
Melanie the Midwife
Рет қаралды 18 М.
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН