ഫ്ലോറിഡയിൽ നാശം വിതച്ച മിൽട്ടൻ ചുഴലിക്കാറ്റിൽ 14 മരണം; 30 ലക്ഷത്തിലേറെ പേർ ദുരിതത്തിൽ

  Рет қаралды 72,514

24 News

24 News

Күн бұрын

അമേരിക്കയിലെ ഫ്ലോറിഡയിൽ നാശം വിതച്ച മിൽട്ടൻ ചുഴലിക്കാറ്റിൽ 14 മരണം; 30 ലക്ഷത്തിലേറെ പേർ ദുരിതത്തിൽ
14 dead in Hurricane Milton in Florida, USA

Пікірлер: 246
@mumthumumthas6850
@mumthumumthas6850 3 күн бұрын
മർദ്ദിതന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ഉണ്ട് 😊🤲🏻
@abbasnatakkal369
@abbasnatakkal369 3 күн бұрын
ഇനിയും പ്രകൃതി ദുരന്തങ്ങൾ വരും തടയാൻ ആർക്കും ആവില്ല
@mustafamuhammad986
@mustafamuhammad986 3 күн бұрын
ഒരു മിസൈലും തങ്ങളുടെ വ്യോമർത്തിയിൽ എത്തുകയില്ല എന്നു പറഞ്ഞ് അധിനിവേശഭീകരൻ ഇരിക്കുമ്പോഴാണ് മുകളിൽ നിന്നുള്ള കാറ്റ് മിസൈൽ വന്നത് .
@ashkeroliyil1419
@ashkeroliyil1419 3 күн бұрын
ട്രൂബ് കാറ്റും ബൈടാൻ കാറ്റും വരാനിരിക്കുന്നു 😂
@NoushadNoushad-zo6xy
@NoushadNoushad-zo6xy 3 күн бұрын
ഞങ്ങളാണ് എല്ലാം എന്നുഅഹങ്കരിക്കുന്ന എല്ലാമനുഷ്യർക്കും ഉള്ള മുന്നറിയിപ്പുകളാണ് ഇത്തരം പ്രകൃതി ദുരന്തങ്ങൾ.. ദൈവം എല്ലാ നല്ല മനുഷ്യരെയും കാത്തുരക്ഷിക്കട്ടെ
@AnvershemeerPonthonikal
@AnvershemeerPonthonikal 3 күн бұрын
Mm
@praseedadevi
@praseedadevi 3 күн бұрын
What about Wayanad?
@jessan0402
@jessan0402 3 күн бұрын
അപ്പോൾ ഇവിടുത്തെ പ്രകൃതി ദുരന്തം??
@americansanchaaribyaugustine
@americansanchaaribyaugustine 3 күн бұрын
പക്ഷേ മ്മന്റെ അള്ളാ അമേരിക്കയോട് ക്ഷമിച്ചിരിക്കുന്നൂ 🤣🤣🤣
@നക്ഷത്രകേരള
@നക്ഷത്രകേരള 3 күн бұрын
പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന് കേട്ടു വളർന്നവരാണ് നമ്മൾ. എന്നാൽ പണം കൊണ്ട് എന്തും നേടാൻ കഴിയില്ല എന്ന് പ്രകൃതി ദുരന്തങ്ങൾ നമ്മെ പഠിപ്പിക്കുന്നു. യഥാർത്ഥ സമ്പന്നൻ കൈനിറയെ പണമുള്ളവനല്ല, മനസ്സ് നിറയെ സമാധാനം ഉള്ളവനാണ്.* കേൾക്കുമ്പോൾ വിഷമം ഉണ്ട്... എങ്കിലും പലസ്തിൻ മക്കളെ കുറിച്ച് ഓർക്കുബോൾ ഇത് ഒന്നും ഒന്നും അല്ല ദൈവത്തിന്റെ കളി അത്രെ തന്നെ അത് അയൺ കൊണ്ട് തടുക്കാൻ സാധിച്ചില്ല.... കാരണം മറുവാകം ദൈവത്തിന്റെ പരീക്ഷണം ആണ്......... നല്ലവർക്ക് നല്ലത് വരും ദൈവo ഇറങ്ങി കളി തുടങ്ങി തടുക്കാൻ പറ്റിയില്ല
@abuminhamedia9042
@abuminhamedia9042 3 күн бұрын
എത്രയോ കുട്ടികളുടെയും സ്ത്രീകളുടെയും കണ്ണുനീർ
@ahmmdasf854
@ahmmdasf854 3 күн бұрын
ഒരു ഉറുമ്പിനെ പോലും നോവികാത്ത അമേരിക്ക 😂😂😂😂😂😂
@AnvershemeerPonthonikal
@AnvershemeerPonthonikal 3 күн бұрын
Yes 😅
@ahmmdasf854
@ahmmdasf854 3 күн бұрын
@@prasad3244 നിൻ്റെ വീട്ടിൽ ഉള്ള ആള്ളാണോ
@ahmmdasf854
@ahmmdasf854 3 күн бұрын
@@prasad3244 പഞ്ജലിക് എത്ര husband ആണ് 5 or 6
@MuhammedKutty-g6u
@MuhammedKutty-g6u 3 күн бұрын
നിന്റെ അച്ഛനാണോ ​@@prasad3244
@PTCREATOR-n3x
@PTCREATOR-n3x 3 күн бұрын
​@@prasad3244ninak kutikal ille..illenkil parayanee....alundd
@CheriyakoduvalilSulfikkar
@CheriyakoduvalilSulfikkar 3 күн бұрын
ഇത്ര വേണ്ടു skn ഒരു കാറ്റ് മതി ഏത് അഹങ്കാരികൾക്കും ഇത് ഒരു പാഠമാകട്ടെ
@jijok1382
@jijok1382 2 күн бұрын
മക്കയിൽ 5000 മരിചു ക്ഷമ കൊടുക്കണേ നാഥാ 🤲🤲🤲🤲🤲🤲🤲
@MdAbdulla-m4b
@MdAbdulla-m4b 3 күн бұрын
ലോകത്ത് ഒരു മനുഷ്യനെയും ബുദ്ധിമുട്ടിക്കാത്ത പാവം അമേരിക്കയിൽ ദൈവ സഹായം ആയിരിക്കും ഈ കാറ്റ് 😂
@abuminhamedia9042
@abuminhamedia9042 3 күн бұрын
അക്രമികൾ ഈ ഭൂമിയിൽ നിന്ന് തന്നെ അനുഭവിക്കും
@majeed5630
@majeed5630 3 күн бұрын
ഒരു കഥയിലും സിനിമയിലും വില്ലൻ വിജയിച്ചിട്ടില്ല
@ahmmdasf854
@ahmmdasf854 3 күн бұрын
പാവം അമേരികാക്ക ഗാസയിലെ കുട്ടികളുടെ പ്രാക്ക് ആണോ?❤❤❤
@VettukaattilJose
@VettukaattilJose 3 күн бұрын
അപ്പോ വയനാട്..???😂😂😂
@PM-es1zf
@PM-es1zf 3 күн бұрын
😂​@@VettukaattilJose
@manojdavid7930
@manojdavid7930 3 күн бұрын
അപ്പോൾ തുർക്കിയിലെ ഭൂകമ്പം 🥱
@ahmmdasf854
@ahmmdasf854 3 күн бұрын
@@manojdavid7930 അവരും പാപം ചെയ്തിതുണ്ടാകാം
@rettscarlet
@rettscarlet 3 күн бұрын
അമേരിക്കയിൽ മരണം 14, ഗാസയിൽ 45000
@kklatheef7807
@kklatheef7807 3 күн бұрын
ലോകത്തിലെ അനീതിക്കെതിരെ പ്രകൃതി എന്ന ശക്തി മറുപടി കൊടുക്കും. ഇതാണ് ദൈയ്‌വം ഉണ്ട് എന്ന് പറയുന്നത് 🤚
@moideenmk9282
@moideenmk9282 3 күн бұрын
അമേരിക്കചെയ്യുന്നതിനുള്ളശിക്ഷദൈവംകൊടുത്തതാണ്
@sajivarghese9833
@sajivarghese9833 3 күн бұрын
ഇതുപോലെ കാറ്റും വെള്ളപ്പൊക്കവും സൗദിയിലും ഒമാനിലും അടിച്ചാൽ നീ എന്തു പറയും കോയ ?
@lisyjoseph
@lisyjoseph 3 күн бұрын
Wayanattkare daivam sikshichathano?
@jaazjaaz8935
@jaazjaaz8935 3 күн бұрын
അപ്പൊ വയനാട്ടിലോ
@YTDUDE88
@YTDUDE88 3 күн бұрын
@@sajivarghese9833 അതെങ്ങനെ ശരിയാവും അപ്പോൾ
@honeyjoseph8792
@honeyjoseph8792 3 күн бұрын
കേരളം ചെയ്തതിനു വയനാട്ടിൽ കൊടുത്തു
@noushadpoovottil9459
@noushadpoovottil9459 3 күн бұрын
അൽഹംദുലില്ലാഹ്
@reaction.7640
@reaction.7640 3 күн бұрын
ഇത്രേം ആത്മ നൊംബരത്തോടേം മധുവിന് പറയാന്‍ കഴിയുമല്ലേ......?
@rashidmuscat.2180
@rashidmuscat.2180 3 күн бұрын
നിങ്ങളോടൊപ്പം ഞാനും
@shebiperalz8373
@shebiperalz8373 3 күн бұрын
❤🎉
@Shafeeqpkntravel
@Shafeeqpkntravel 3 күн бұрын
അവരെ ചുമ്മാ വിടില്ല 🇸🇩🇸🇩🇸🇩🇸🇩
@HaseenaNaduvalappil
@HaseenaNaduvalappil 3 күн бұрын
ഗസയിലെ കുട്ടികളുടെ കണ്ണുനീർ മിൽട്ടനായി മാറി
@ebinjoebin3188
@ebinjoebin3188 3 күн бұрын
കേരളത്തിൽ പ്രളയം ഉണ്ടായതും വയനാട്ടിൽ ഉരുൾ പൊട്ടിയതും എന്തുകൊണ്ടാണ് എന്ത് ചിന്തിക്കണം. ഒരു രാജ്യത്തു ദുരന്തം ഉണ്ടാക്ബോൾ സന്തോഷിക്കുന്ന ഒരു വിഭാഗം മത വർഗീയ വാദികൾ ആണു ദുരന്തം
@arjunferoz
@arjunferoz 3 күн бұрын
ഹൃദയം കൊണ്ടു ചിന്തിക്കുന്നതിന്റെ ഗുണം 🤣🤣🤣
@fleminmg6364
@fleminmg6364 3 күн бұрын
സ്വന്തം നാട്ടിലും ഇങ്ങനെ ഒക്കെ വരാം അപ്പോളും ഇത് പറയണേ
@VettukaattilJose
@VettukaattilJose 3 күн бұрын
വയനാട്ടിലും പ്രാക്ക് ആയിരുന്നോ...???
@troll01024
@troll01024 3 күн бұрын
തുർക്കിയിൽ ഭൂകമ്പത്തിൽ 50000+ പേർ മരിച്ചിരുന്നു അതും ശാപം ആയിരിക്കും അല്ലിയോ? അവിടെ രക്ഷ പ്രവർത്തനം നടത്തിയതിൽ ഈ അമേരിക്കയും ഉണ്ടായിരുന്നു.
@jakminnuponnu5397
@jakminnuponnu5397 3 күн бұрын
ഇസ്രേലിനെ തുടച്ചു നീക്കുന്ന ചുഴലികാറ്റ് വന്നെങ്കിൽ 👌🏿👌🏿👌🏿👌🏿
@arjunferoz
@arjunferoz 3 күн бұрын
പ്രാർത്ഥിക്കുവാൻ തുടങ്ങിയിട്ട് മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞല്ലോ? അള്ളാഹു ഒളിവിൽ ആയതുകൊണ്ടാണോ കേൾക്കാത്തത് 🤣🤣🤣
@abbasnatakkal369
@abbasnatakkal369 3 күн бұрын
അള്ളാഹുവിന്റെ പരീക്ഷണമാണ് അത് കൊണ്ട് മുസ്ലിം സമൂഹം പൂരിപ്പിക്കാൻ ഇല്ല ​@@arjunferoz
@zubairmpr1969
@zubairmpr1969 3 күн бұрын
Orum.inshallah.pettnn.orum.kanam.taripnm.aavum
@prasad3244
@prasad3244 3 күн бұрын
തുണി അങ്ങോട്ട് പൊക്കികൊടുക്ക് നല്ല കാറ്റ് കിട്ടും .😄😄😄
@arjunferoz
@arjunferoz 3 күн бұрын
@@abbasnatakkal369 അല്ലാഹുവിന്റെ പരീക്ഷണം 🤣🤣🤣
@teklogicM
@teklogicM 3 күн бұрын
എല്ലാ ദുഷ്ടശക്തികൾക്കും ദുരിതം എന്താണെന്ന് ദൈവം നേരിട്ട് മനസ്സിലാക്കിക്കൊടുക്കുന്ന നാളുകൾ സംഭവിച്ചിരിക്കും.
@shinushihass7156
@shinushihass7156 3 күн бұрын
ഒരിക്കലും നശിക്കാത്തവർ ആണല്ലോ അമേരിക്കകാര് nthu പറ്റി 🤔
@YTDUDE88
@YTDUDE88 3 күн бұрын
@@shinushihass7156 ചുഴലിക്കറ്റ് എന്താണെന്ന് സ്കൂളിൽ പോയി പഠിക്കാൻ നോക്ക്
@alank9257
@alank9257 3 күн бұрын
Vayanad turkey
@RasheedRashee-z5e
@RasheedRashee-z5e 3 күн бұрын
അടുത്തത് ഉടൻ
@ceepee044
@ceepee044 3 күн бұрын
ദുരന്തത്തിൽ പെട്ടവരെ, ഭരണ കൂടം ചെയ്യുന്ന തോന്നിവാസത്തിനു ആശ്വാസം എന്ന നിലയിൽ നമ്മൾ കാണരുത്.. ഭരിക്കുന്നവർ ചെയ്യുന്ന എല്ലാ തോന്നിവാദങ്ങൾക്കും ജനങ്ങൾ സപ്പോർട്ട് ആയിക്കൊള്ളണം എന്നില്ല...
@mohamedafsel3186
@mohamedafsel3186 3 күн бұрын
അത്തരം കാറ്റ് ഇനിയും വരും . പാവങ്ങളെ കൊന്നൊടുക്കുമ്പോൾ ജീവൻ നൽകിയവൻ വെറുതെ ഇരിക്കില്ല
@sijisaramma9202
@sijisaramma9202 3 күн бұрын
മെത്താണ് മാർ കൊല്ലുന്നില്ല മക്കയിലും തുർക്കിയും നോക്ക് 😂😂കഴിഞ്ഞില്ല വേരും
@thalipolichannel7914
@thalipolichannel7914 3 күн бұрын
ആധുനിക രീതിയിൽ വികസിപ്പിച്ചെടുത്ത എല്ലാ യുദ്ധകോപ്പുകൾ ഉപയോഗിച്ചാലും തടയാൻ കഴിയില്ല എന്ന് അമേരിക്ക .
@muhammadshanil3530
@muhammadshanil3530 3 күн бұрын
Nanayi😘
@MichiMallu
@MichiMallu 3 күн бұрын
ഇതാണ് അസ്സൽ കോയയുടെ സ്വഭാവം, ചുമ്മാതാണോ ഇവനെയൊന്നും എങ്ങും കയറ്റാത്തത്, ലോകം മുഴുവൻ ഓടിച്ചിട്ടടിക്കുന്നത്!
@fleminmg6364
@fleminmg6364 3 күн бұрын
ഇത്രേ ദുഷിച്ച മനസ് തുറന്നു കാട്ടി നന്നായി
@abuminhamedia9042
@abuminhamedia9042 3 күн бұрын
അർഹതക്കുള്ള അംഗീകാരം
@reaction.7640
@reaction.7640 3 күн бұрын
അയേണ്‍ഡോമും ആരോ യും പ്രവര്‍ത്തിചില്ലേ.....
@arjunferoz
@arjunferoz 3 күн бұрын
അള്ളാഹു കാറ്റും കൊണ്ടു വന്നു അവർ സയൻസ് വച്ചു അല്ലാഹുവിനെ ഒരു മൂലക്ക് ഇരുത്തി 🤣🤣🤣🤣
@misbahminna.rufaidavlog465
@misbahminna.rufaidavlog465 3 күн бұрын
ആളുകളെ pachak കൊല്ലാൻ കൂട്ട് നിൽകുമ്പോൾ ഓർക്കണം 🤣🤣🤣
@anasismail4957
@anasismail4957 2 күн бұрын
ഇനിയും എത്രയോ പ്രകൃതി ദുരിതങ്ങൾ വരാൻ ഇരിക്കുന്നു എല്ലാം നമുക്ക് കാത്തിരുന്നു കാണാം 🤲🤲🤲
@asharaf3218
@asharaf3218 3 күн бұрын
ദൈവത്തിന്റെ പരീക്ഷണം മനുഷ്യരെ കൊന്നൊടുക്കുന്നത് നിർത്തു😔😔
@arjunferoz
@arjunferoz 3 күн бұрын
ഡൈബം പോലും 🤣🤣🤣
@moinuddinmusthafa5870
@moinuddinmusthafa5870 3 күн бұрын
ന്യൂസിലൊരു ഉഷാർ ഇല്ലാത്തത് നിങ്ങൾക്കൊന്നും ഒരു ഉഷാറ് കാണുന്നില്ലല്ലോ
@FirosPookoden
@FirosPookoden 2 күн бұрын
മർദ്ദിതന്റെ പ്രാർത്ഥന അള്ളാഹു കേൾക്കാതിരിക്കില്ല അതിനു ഉത്തരമുണ്ട്
@rasheedbava7558
@rasheedbava7558 3 күн бұрын
Santhosam
@MichiMallu
@MichiMallu 3 күн бұрын
ഇതാണ് അസ്സൽ കോയയുടെ സ്വഭാവം, ചുമ്മാതാണോ ഇവനെയൊന്നും എങ്ങും കയറ്റാത്തത്, ലോകം മുഴുവൻ ഓടിച്ചിട്ടടിക്കുന്നത്!
@FirosPookoden
@FirosPookoden 2 күн бұрын
അൽഹംദുലില്ലാഹ് സർവ്വശക്തനായ അല്ലാഹുവിനു നന്ദി
@abdurahiman6995
@abdurahiman6995 3 күн бұрын
ഇതൊന്നും അളിയൻ നൈഡന്ന്യാഹുവിനു പ്രശ്നം അല്ല യുദ്ധം യുദ്ധം അതാണ് അളിയന്റെ ആവിശ്യം
@സിനിസിനി8293
@സിനിസിനി8293 3 күн бұрын
ഗർത്താവിൻ്റെ അമേരിക്ക
@rashidmuscat.2180
@rashidmuscat.2180 3 күн бұрын
ഒൻപത് ഇഞ്ച് മഴയോ.....?
@SakeeraliKolleri
@SakeeraliKolleri 3 күн бұрын
9ഇഞ്ചല്ല 9മീറ്റർ പെയ്യും 😀
@AliAalali-jp4zq
@AliAalali-jp4zq 3 күн бұрын
പൊടി പോലും ഉണ്ടാവില്ല
@arjunferoz
@arjunferoz 3 күн бұрын
ആരുടെ അല്ലാഹുവിന്റെയോ 🤣🤣🤣
@VettukaattilJose
@VettukaattilJose 3 күн бұрын
വയനാട്ടിൽ 400 പേര് മരിച്ചതും ഗാസയിലെ കുട്ടികളുടെ പ്രാക് കൊണ്ടാണോ..??? 😂😂😂
@SakeeraliKolleri
@SakeeraliKolleri 3 күн бұрын
ഇവിടംകൊണ്ടൊന്നും തീരില്ല ഇനിയും വരും.. പിഞ്ചുകുഞ്ഞുങ്ങളെയും നിരപരാതികളായ പാവം ജനങ്ങളെയല്ലാം ചിന്നിചിതറി ചില്ലു കഷ്ണങ്ങളെപ്പോലെയാകാൻ കൊട്ടകണക്കിന് ആയുധം കൊടുത്തു കണ്ടു രസിച്ചവനല്ലേ ഇനി കണ്മുന്നിൽ ലൈവായിട്ട് കണ്ട് കരയട്ടെ ☝️
@arshadpkarshadpalli5215
@arshadpkarshadpalli5215 3 күн бұрын
ദൈവം ഇല്ലാ ദൈവം എവിടെ എന്നൊക്കെ ചോദിക്കുന്നവർ ഇവിടെ തന്നെ ഉണ്ടല്ലോല്ലേ 😢😢😢വലിയ ദുരന്തം ഇല്ലാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🤲🤲🤲
@mohammedpothangodan7566
@mohammedpothangodan7566 2 күн бұрын
ചുഴലിക്കാറു പ്രകർതി യിൽ നിന്നും വന്നതാണ് അതിൽ നാശനഷ്ടങ്ങൾ ഉണ്ടാകും അത് സാധാരണയാണ്. എന്നാൽ അമേരിക്കൻ ഭീകരന്മാരും ഇസ്രായീലി തീവ്രസാതികളും ചേർന്ന് സാധാരണക്കാരെ കൊന്നൊടുക്കുമ്പോൾ പ്രകൃതിയിൽ നിന്നെങ്കിലും ഒരു ആക്രമണം ഉണ്ടായതിൽ അതിയായ സന്തോഷം . ഭീകരന്മാർ കൊന്നൊടുക്കുന്നത് സാധാരണമനുഷ്യരെയാണ് സൈനികര്യമായി യുദ്ധം ചെയ്യുക അല്ല ചെയ്യുന്നത്
@Guruji-x7c
@Guruji-x7c 3 күн бұрын
ആരും ആരെയും കുറ്റം വിധിക്കേണ്ട...😊
@shabeermobile-zp8eo
@shabeermobile-zp8eo 3 күн бұрын
അയൺ ടോം , അയൺ ബിം , അയൺ ബും ഈ പ്രതിരോധ സിസ്റ്റം അവിടെ ഉണ്ടായില്ലായിരുന്നോ ബൈഡൻ അണ്ണാ , കർത്താവേ ഞമ്മ നെ കാത്തോളണേ ...😂😅😊
@arjunferoz
@arjunferoz 3 күн бұрын
കാറ്റും കൊണ്ടു വന്ന അല്ലാഹുവിന്റെ കാറ്റ് സയൻസ് കുത്തി വിട്ടു 😂😂😂
@lastmanstand3878
@lastmanstand3878 3 күн бұрын
മധു കൊട്ടാരക്കരക്ക് ഇസ്രായേലിൻറ ക്രൂരമായ അധിനിവേശം റിപ്പോർട്ട് ചെയ്യുന്ന ആവേശം ഇപ്പോൾ കാണാനില്ലല്ലോ..,? എന്തു പറ്റി ആവോ..
@ansilbathar2052
@ansilbathar2052 3 күн бұрын
Iron dom evide
@comment6567
@comment6567 2 күн бұрын
ശത്രുവിന്റെ നാശത്തിൽ സന്തോഷിക്കുന്നത് അൽപ്പത്തമാണെന്നറിയാം . പക്ഷേ എന്തു ചെയ്യും അറിയാതെ സന്തുഷിച്ചു പോവുകയാണ്
@jayakrishnanr3030
@jayakrishnanr3030 3 күн бұрын
അമേരിക്കയിലെ ഫ്ലോറിഡയിൽ ഉണ്ടായ മിൽട്ടൻ ചുഴലിക്കാറ്റിൽ കേരളത്തിൽ എന്തായാലും വൈദ്യുതി മുടങ്ങാത്തതു കേരളീയരുടെ ഭാഗ്യം.
@റൂഹിനെതേടിയവൻ
@റൂഹിനെതേടിയവൻ 3 күн бұрын
Iron dom ഉള്ളത് കൊണ്ട് എല്ലാ കാറ്റിനെയും തടഞ്ഞു എന്നുള്ള വിവരം ഇസ്രായേൽ പുറത്തു വിടുന്നുണ്ട് 😁
@manojkrishnan936
@manojkrishnan936 3 күн бұрын
ഇത്രയും മുൻകരുതൽ എടുത്തിട്ടും 14 പേർ മരണ പ്പെട്ടു... അപ്പോൾ ആ 14 പേർ മുന്നറിയിപ്പ് അവഗണിച്ചു എന്നാണോ?
@Alliswell-jz9ft
@Alliswell-jz9ft 3 күн бұрын
കാറ്റിനെ തടുക്കാൻ ഉള്ള അയൺ ഡോ ഇല്ലേ അമേരിക്കെ നിന്റെ കൈയിൽ 😂
@YTDUDE88
@YTDUDE88 3 күн бұрын
@@Alliswell-jz9ft അതുകൊണ്ടാണ് നിനക്ക് സ്കൂൾ വിദ്യഭ്യാസം വേണ്ടത് മദ്രസ വിദ്യാഭ്യാസം കൊണ്ട് ചുഴലിക്കറ്റിനെ കുറിച്ച് എന്ത് അറിയാൻ 😇
@sirajnaina8124
@sirajnaina8124 3 күн бұрын
​@@YTDUDE88 ലോകത്ത് ആദ്യമായി പ്രകാശസംശ്ലേഷണം കണ്ടുപിടിച്ചത് ഒരു മുസ്ലിമാണ് അത് ഐക്യ സഭയിലുള്ളവർക്കറിയാം നീയെന്ന പോർക്കിനി ലോക വിവരം ഒന്നും ഇല്ലെന്ന് അറിയാം വെറും വെട്ട് പോത്താണ്
@abdussalamkk5247
@abdussalamkk5247 3 күн бұрын
​@@YTDUDE88മദ്രസ ക്കാർ അതിനെ കുറിച്ച് നല്ലവണ്ണം പഠിച്ചിട്ടുണ്ട് ഇതും വരും ഇതിലപ്പുറവും വരുമെന്ന് ശാഖയിൽ ഇല്ലെങ്കിലും മദ്രസ്സയിൽ ഈലോഗത്തെ പറ്റിയും പരലോഗത്തെപ്പറ്റിയും മാത്രമാണ് പഠിപ്പിക്കുന്നത് ഈ ലോകം താൽക്കാലികം മാത്രം നിനക്ക് ഉറപ്പ് തരാൻ പറ്റുമോ ഇല്ല എന്ന്
@coffeetableaudios6010
@coffeetableaudios6010 3 күн бұрын
Madrassa science maathram padich thannod enthu parayaan..😂😂😂
@breez697
@breez697 3 күн бұрын
Ippo Varambatthaa kooli
@burak0484
@burak0484 3 күн бұрын
😢 kottarakkare, padachavan ellavarudeyum aan.
@abbas9809
@abbas9809 3 күн бұрын
ആനപുറത്തായാൽ പട്ടികടിക്കില്ലാ എന്ന് കരുതിയോ?
@arjunferoz
@arjunferoz 3 күн бұрын
ആയിരകണക്കിന് പേര് മരിക്കുമായിരുന്ന ഒരു പ്രെകൃതി ദുരന്തത്തെ അവർ കൈകാര്യം ചെയ്തത് കണ്ട് പഠിക്കൂ ദൈവത്തിന് യാതൊരു റോളും ഇല്ല 😂😂😂
@aseesmashaalla2586
@aseesmashaalla2586 3 күн бұрын
😮mashaalla
@noordas1
@noordas1 3 күн бұрын
ഇതൊന്നുമല്ല... അടുത്തത് ഭീകരമായ ഭൂമി കുലുക്കം ആയിരിക്കും.. എഴുതി വെച്ചോ.... മേലെ എല്ലാം നിയന്ത്രിക്കുന്ന ഒരാൾ എല്ലാം കാണുന്നുണ്ട്... ചെയ്യുന്ന ഹറാംപറപ്പിനു കിട്ടുന്ന ശിക്ഷ
@ashmabeena
@ashmabeena 3 күн бұрын
വെറും 14,അതാണ്‌ അമേരിക്ക, ഇന്ത്യ ആയിരുന്നേൽ, ഒരു ലക്ഷത്തി നൽപ്പത്തിനായിനം, ആളുകൾ, ചിലപ്പോൾ , ഒരാളുപോലും മരിക്കാതിരുന്നേനെ, എങ്ങനെ ഉണ്ട് അതാണ്‌ സൂപ്പർ പവർ ഇന്ത്യ, റിട്ടർഡ് ടീച്ചർ
@saheert5887
@saheert5887 3 күн бұрын
പേടിക്കേണ്ട മൂന്നാമത്തെത് ഉടനെ വരും
@kassimk.akassim5516
@kassimk.akassim5516 3 күн бұрын
മരണം 14000 കടന്നിരിക്കും. പ്രതികൃതിയുടെ ചെറിയ തലോടൽ. ദുഷ്ടൻ മാര് തീരാൻ സമയമായി.
@orupravasi9922
@orupravasi9922 3 күн бұрын
മിസ്റ്റർ കണ്ഠൻ നായർ കൊടുത്താൽ കൊല്ലത്തും കിട്ടും,, പണ്ട് ദൈവം പിന്നെ പിന്നെ ആയിരുന്നു... ഇപ്പോൾ പെട്ടെന്ന് തന്നെ പ്രതിഫലം കൊടുക്കും 👍🏻👍🏻👍🏻👍🏻
@shahulhameedhameed12
@shahulhameedhameed12 3 күн бұрын
ഇതിലൊന്നും ഒതുങ്ങൂല ചെറിയ ഡോസ് ആണ് ഇപ്പോൾ റബ്ബ് കൊടുത്തിട്ടുള്ളത്
@orupravasi9922
@orupravasi9922 3 күн бұрын
ഇപ്പഴാ ആശ്വാസം ആയെ പണ്ട് അമേരിക്ക എന്ന് കേൾക്കുമ്പോ അസൂയ ആയിരുന്നു, ഇപ്പൊ ഒക്കെ ആയി 👍🏻👍🏻👍🏻
@coffeetableaudios6010
@coffeetableaudios6010 3 күн бұрын
Enthinaanu asooya pedunnath?
@nafihab3481
@nafihab3481 3 күн бұрын
ലോകം മൊത്തം ദുരിതത്തിൽ ആക്കുന്ന അമേരിക്കക്ക് ദുരിതമോ 😂😂😂😂😂
@Tasteofgoodness
@Tasteofgoodness 3 күн бұрын
Daivam valiyavan orrkkunnath nannu
@noushadjase
@noushadjase 3 күн бұрын
നന്നായി 🎉🎉🎉🎉
@ABCINAK
@ABCINAK 3 күн бұрын
ചെയ്ത പാപം !
@x-vd7fv
@x-vd7fv 3 күн бұрын
എല്ലാരാജ്യത്തും നാശം വിതക്കുന്നവർ അമേരിക്ക
@varghesepalakkal4327
@varghesepalakkal4327 2 күн бұрын
Faith to God Truth to Nature 🙏
@anildajohnson7580
@anildajohnson7580 3 күн бұрын
അമേരിക്കയിൽ ആയത് കൊണ്ട് 15പേരെ മരിച്ചുള്ളൂ.. ഇവിടെ ayirunnenkilo
@stefaniejohannes5113
@stefaniejohannes5113 3 күн бұрын
അമേരിക്കയിൽ എല്ലാ വർഷവും കൊടുംകാറ്റും പേമാരിയും ഉണ്ടാക്കും.അവർക്ക് ഇതൊന്നും പുത്തരി അല്ല. ഇവിടെകിടന്ന് അമേരിക്ക ഇപ്പോൾ തീർന്ന് പോകുമെന്ന് പറയുന്നു 😀.
@SadhiqAli-hl8dq
@SadhiqAli-hl8dq 3 күн бұрын
എന്നിട്ടും തടയാൻ കഴിയുന്നില്ല 😂
@stefaniejohannes5113
@stefaniejohannes5113 3 күн бұрын
@@SadhiqAli-hl8dq അതു മുൻകൂട്ടി അറിയുന്നത് കൊണ്ടാണല്ലോ ആൾക്കാരെ മാറ്റുകയും മുൻകരുതൽ എടുക്കുകയും ചെയ്യുന്നത്. പ്രകൃതി പ്രകൃതിയുടെ പണി ചെയ്യുന്നു .
@SadhiqAli-hl8dq
@SadhiqAli-hl8dq 3 күн бұрын
@@stefaniejohannes5113 ആളുകളെ മാറ്റി പാർപ്പിയ്ക്കുന്നതിനേക്കാൾ നല്ലത് അതിനെ തടയല്ലേ
@AyishaMuhammed-o2s
@AyishaMuhammed-o2s 3 күн бұрын
Same like a Nethanyahu😂😂😂😂😂😂
@syedatco1758
@syedatco1758 3 күн бұрын
ഇനിയും അമേരിക്കകും ഇസ്രായേൽനും ദൈവിക ശിക്ഷ ഇനിയും വരും
@nazarmk7140
@nazarmk7140 3 күн бұрын
10 ദിവസമെങ്കിലും കാറ്റ് അമേരിക്ക മുഴുവൻ കറങ്ങിയാൽ വളരെ നന്നായിരുരുന്നു.
@nizarpk3011
@nizarpk3011 3 күн бұрын
Ippale theeram vindanda avide kurachu ninnu poya mathi
@kabeermelthar1937
@kabeermelthar1937 3 күн бұрын
Eniyum varum. Sorry. God is great
@hiiii1045
@hiiii1045 3 күн бұрын
Bharttaaavinte America vare level comment vanno 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Karate600
@Karate600 3 күн бұрын
😂
@Sofodon-im2nnn
@Sofodon-im2nnn 3 күн бұрын
തുർക്കിയിൽ ഭൂകമ്പത്തിൽ 20000 ശുഡുക്കൾ ആണ് മരിച്ചത് 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@najeebav3578
@najeebav3578 3 күн бұрын
14 ennam theernittullooo ayyo eniyum theerum kaathi erunnoooo baidaaaaaaa
@salihkt4298
@salihkt4298 3 күн бұрын
Ellavarkum nashtam
@vipinvijayan733
@vipinvijayan733 3 күн бұрын
Ingottu valathum varuvo😯
@rajunizuJulu
@rajunizuJulu 3 күн бұрын
Sahaayam valladum veno ..palasteen,iran ,iraq ,ellarum ready anu
@subaidhamoothedath8846
@subaidhamoothedath8846 3 күн бұрын
Esreil nay 😮😮😮hathiyoum 😮😮😅😮😮😮 ethayirikkum 😮😮😮ethikkum meelay 😮😮😮😮🤲🤲🤲🤲🤲🇵🇸🇵🇸🇵🇸😭😭
@KhalidM-h5t
@KhalidM-h5t 3 күн бұрын
സഹികെട്ട്. കർത്താവ്. തന്നെതുടങ്ങിയതാണോ. ഈ വ്യോമാക്രമണം..
@latheefkt5101
@latheefkt5101 3 күн бұрын
Pasvam manavarahikke sahayam matram chayyunna u s
@muneersanu8107
@muneersanu8107 3 күн бұрын
കുറവാണല്ലോ, മരണം ഇനിയും ഉണണ്ടാകാണം,,ഇങ്ങനത്തെ കാറ്റുകൾ
@NazeerNazeer-yy4eg
@NazeerNazeer-yy4eg 3 күн бұрын
ayuddam kachavadam kond undakiya chora porunda dalar gal avarel indallo
@narayananps774
@narayananps774 3 күн бұрын
Calamities can happen to anyone at any time. Don't attribute your reasons. Help if possible or keep quiet.
@saleemsulanki2189
@saleemsulanki2189 3 күн бұрын
Avedeullaniraparathekalayamanushiyare.allahukathurakshikatte
@ibrahimkhaleel4943
@ibrahimkhaleel4943 3 күн бұрын
Thoofanul aqsa😅😅
@mohammedakmal4575
@mohammedakmal4575 3 күн бұрын
Americakk padachonte shikkshaa Ahankari kall anubavikum
@YTDUDE88
@YTDUDE88 3 күн бұрын
@@mohammedakmal4575 ഇൻഡോനീഷ്യൽ സ്ഥിരം ആണ് ഇത് അള്ളാഹു അടിപ്പിക്കുന്നതാണോ 🤔
@MichiMallu
@MichiMallu 3 күн бұрын
ഇതാണ് അസ്സൽ കോയയുടെ സ്വഭാവം, ചുമ്മാതാണോ ഇവനെയൊന്നും എങ്ങും കയറ്റാത്തത്, ലോകം മുഴുവൻ ഓടിച്ചിട്ടടിക്കുന്നത്!
@arjunferoz
@arjunferoz 3 күн бұрын
പടച്ചവൻ കൊണ്ടുവന്ന ഗുണ്ട് ചീറ്റിപ്പോയി 😂😂😂
@SaiSayikrishnan
@SaiSayikrishnan 3 күн бұрын
ഒരുപാട് മുസ്ലിംസ് ഉണ്ട്‌ അമേരിക്കയിൽ
@FeminaFemina-v8c
@FeminaFemina-v8c 3 күн бұрын
Karthavinty Americansiny onnum kanunillallo.....
@SEC12345-y
@SEC12345-y 3 күн бұрын
Irondon failure, strok from god
@azharuljannah840
@azharuljannah840 Күн бұрын
ഫലസ്തീൻ നേരിട്ടതിൻ്റെ അല്പം അവരും അറിയട്ടെ,ഫലസ്തീനിൽ രക്ഷാപ്രവൃത്തനങ്ങൾ പോലും തടസ്സപ്പെടുത്തിയത് ലോകം കണ്ടതല്ലേ.
@abbaszamil1399
@abbaszamil1399 3 күн бұрын
Allah🤲🤲🤲🤲
@Desart-g1w
@Desart-g1w 3 күн бұрын
കർമ
@vishwperla3768
@vishwperla3768 3 күн бұрын
Anale. Padikmo. ???Satya. ???
@noufalpv1847
@noufalpv1847 3 күн бұрын
ഇത് 5 മത്തെ പക്ഷെ ഇത് ഒരു പരീക്ഷണം അതിനു പഠിച്ചു ഇല്ല എങ്കിൽ....?
@cheriancgeorge1807
@cheriancgeorge1807 3 күн бұрын
ithu oru pavapetta rajyathu ayirunnenkil 1000 kanakinu alukal marichene.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 48 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 112 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 6 МЛН
Florida residents face massive cleanup after Hurricane Milton
27:48
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН