No video

ഫ്ലാറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ? Olive Kalista - My First Real Estate Review !!

  Рет қаралды 168,026

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

4 жыл бұрын

ഫ്ലാറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? എറണാകുളം കാക്കനാടുള്ള ഒലീവ് കലിസ്റ്റയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക: 9020 900 700 വെബ്‌സൈറ്റ്: www.olivebuild...
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 482
@TechTravelEat
@TechTravelEat 4 жыл бұрын
എല്ലാ കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ്‌ ആശംസകൾ. എന്റെ അദ്യത്തെ റിയൽ എസ്റ്റേറ്റ്‌ റിവ്യൂ ആണ്‌. ഒരു ഹോട്ടൽ റിവ്യൂ ചെയ്യുന്ന പോലെയാണ്‌ ഈ ഫ്ലാറ്റിന്റെ റിവ്യൂ ചെയ്യാൻ ശ്രമിച്ചത്‌. തെറ്റുകളും കുറവുകളും ഉണ്ടെങ്കിൽ ക്ഷമിക്കുക.
@anoobbabu6024
@anoobbabu6024 4 жыл бұрын
ഹാപ്പി ക്രിസ്തസ് ഏട്ടാ💖💖 ...... ഈ വീഡിയോ ഇതിൽ കൂടുതൽ നന്നായി ചെയ്യാൻ പറ്റും എന്ന് തോനുന്നില്ല ... അടിപൊളി ..... 😊😊😊
@GAMETHERAPISTYT
@GAMETHERAPISTYT 4 жыл бұрын
Happy Christmas സുജിത് ഏട്ടാ ❤️💕🎅
@noorapa9115
@noorapa9115 4 жыл бұрын
Give your number nice video
@shakkushakhaw8313
@shakkushakhaw8313 4 жыл бұрын
Entha thettulath onulla
@akshay9586
@akshay9586 4 жыл бұрын
Venda venda ,real estate ik kadakkanda
@GAMETHERAPISTYT
@GAMETHERAPISTYT 4 жыл бұрын
ഒരു കാലത്തും ഫ്ലാറ്റ് വാങ്ങാൻ പോലും പോകാത്ത ഞാൻ ഈ വീഡിയോ full കണ്ട് sujith ഏട്ടനെ support ചെയത് 😜😊 💕
@reeshmabinoj1038
@reeshmabinoj1038 5 ай бұрын
Njanum😃. Pakshe flat vangunnavarkku upakarapedatte. 👍🏻
@athulentertainments
@athulentertainments 4 жыл бұрын
ഇന്നലെ വീഡിയോ വരാത്തതിലുള്ള ഒരു ചെറിയ പ്രതിഷേധം രേഖപ്പെടുത്തുന്നു😊 നിങൾ എന്ത് വീഡിയോ ചെയ്താലും നിങ്ങളുടെ അവതരണം പ്രേക്ഷകരെ പിടിച്ച് നിർത്തും😍...😊
@jueliaannexs7007
@jueliaannexs7007 4 жыл бұрын
AtHul ട്രോൾs pvt ltdTM crct
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
*ഓടിട്ട വീട്ടിൽ നിന്നും കാലിൻമേൽ കാൽ കയറ്റി ഈ വീഡിയോ കാണുന്ന ഞാൻ......* 😎😎😎😎🤭🤭
@shihabcherichi7412
@shihabcherichi7412 4 жыл бұрын
😍😍
@chinnusarika1056
@chinnusarika1056 4 жыл бұрын
,😁
@jithumayooram6971
@jithumayooram6971 4 жыл бұрын
Pinnalla
@akshaykumartp
@akshaykumartp 4 жыл бұрын
Pinnalla
@vpngamer8259
@vpngamer8259 4 жыл бұрын
Poda puri
@tellypala
@tellypala 4 жыл бұрын
Im living in a premium flat at kakkanad and i would like to say onces everything is handover to association the maintenance monthly cost will shoot up and it may vary upto 5-6k per month which is a useless in terms of a common man but the "high" standard living people of a 20% doesn't mind and it will leads you into a "survive" model rather than a peaceful life. This is happens to 700+ flats association. mine is 850+ in a many acers and very lack of mobile network which you may consider a small issue at first but later it will be a big issue. And i prefer to opt less than 100-150 flats apartments which you yourself can accommodate to a peaceful life and can penetrate to assoc as well easily, so keep an eye before opting flats.
@ajayrs6606
@ajayrs6606 4 жыл бұрын
Absolutely true. This review is more trust worthy than a paid promotion.
@JithGeo
@JithGeo 4 жыл бұрын
Real review...nice...
@jobyyohannan7220
@jobyyohannan7220 4 жыл бұрын
Yes, lifetime maintenance costs are real factor .
@TheNimas313
@TheNimas313 4 жыл бұрын
Real review
@kvna3048
@kvna3048 4 жыл бұрын
Not just monthly maintenance. As the apartment gets old ...Lift replacement, Generator replacement, painting etc are costly. Sewage treatment plant, Rain water harvesting , Garbage convertor etc are a must in apartments in Bangalore. Swimming pool maintenance, replacement of Gym equipment .all together apartment & villa are white elephants
@akhila.l7160
@akhila.l7160 4 жыл бұрын
ഇതെല്ലാം ഉണ്ടേലും ആളുകൾ തമ്മിൽ ഒരു സ്നേഹവും സംസാരവും കാണില്ല. എനിക്ക് tvm ശാസ്തമംഗലത്തു flat ഉണ്ട്‌ വാടകക്ക് കൊടുത്തേക്കുവ
@detahomescoimbatore7665
@detahomescoimbatore7665 4 жыл бұрын
Yes ur words are very true...living in premium 3500flat society in delhi...not even know the neighbours.....
@hassainarahsani9165
@hassainarahsani9165 4 жыл бұрын
1000വട്ടം ശരിയാണ്
@prejuhariharan2357
@prejuhariharan2357 4 жыл бұрын
സംഭവം കിടുവണ് പക്ഷെ സ്ഥലം വാങ്ങി വീട് വെച്ചു തമസിക്കുന്ന ഓരു സന്തോഷം എത്ര കോടി കൊടുത്തു വാങ്ങുന്ന ഫ്ലാറ്റിനും കിട്ടില്ല.
@aruns5750
@aruns5750 4 жыл бұрын
EXACTLY...:)
@shanalshanu3443
@shanalshanu3443 4 жыл бұрын
അത് തന്നിക്ക് ഞക്കൾക്ക് ഫ്ലറ്റ് ഇഷ്ട്ടം
@santhosha.k8050
@santhosha.k8050 4 жыл бұрын
U r more secure in a flat than a home🏠& u can mingle with many personalities & in all most good flats there will be recreation facilities also..
@vishnu9668
@vishnu9668 4 жыл бұрын
Preju Alla pinne...
@dab7805
@dab7805 4 жыл бұрын
Oru flatinu ippo ethra vila varum
@alliswell8298
@alliswell8298 4 жыл бұрын
♥️♥️Tech travel eat familykkum Nammude Muthalali Sujithettanum Happy Christmas 🥳🎅🎉🎊
@spartanabhi8525
@spartanabhi8525 4 жыл бұрын
ഫ്ലാറ്റ് വാങ്ങാൻ ഒരു ഉദ്ദേശവുമില്ല . എന്നാലും വീഡിയോ കാണുന്ന tech travel eat ഡൈ ഹാർഡ് ഫാൻസ്‌ ഉണ്ടോ😘?
@anoobbabu6024
@anoobbabu6024 4 жыл бұрын
സുജിത് ഏട്ടാ ആ tree ടെ പേര് "Royal Palm" എന്നാണ്,,, മറക്കണ്ട😊😊 ... ഇനി ഒരിക്കൽ അത് കാണുമ്പോൾ ഓർത്തോളൂ ..... 🙌🙌
@ibrahimkoyi6116
@ibrahimkoyi6116 4 жыл бұрын
Ningal endu video ittalum kandirikkum karanam Ningalodulla ishttam🙂
@zafaraliyounus3954
@zafaraliyounus3954 4 жыл бұрын
Love for sujith 😚😚😚😚
@sumanasumissnl4371
@sumanasumissnl4371 4 жыл бұрын
Flat vangan udeshikunnilla. Ennalum kanum ......
@vipinpp5373
@vipinpp5373 4 жыл бұрын
അപ്പാർട്‌മെന്റിന്റെ പശ്ചാത്തലത്തിൽ ചുവന്ന MG HECTOR കാണാൻ നല്ല ഭംഗി
@pvsrog
@pvsrog 4 жыл бұрын
*Sujithetta Happy Christmas ❤️❤️❤️🥰🥰🥰*
@mhdshaan4351
@mhdshaan4351 4 жыл бұрын
Thank you for making this kind of video
@joegeo007
@joegeo007 4 жыл бұрын
എന്തു ചവറാണെങ്കിലും വേണ്ടില്ല ബ്രേക്ഫാസ്റ്റിന്ടെ കൂടെ നിങ്ങളുടെ വീഡിയോ നിർബന്ധം
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 4 жыл бұрын
എല്ലാദിവസവും സുജിത്ത് ചേട്ടൻറെ വീഡിയോയുടെ താഴെ കമൻറ് ഇടുന്നവർക്ക് എന്റെ merry Christmas and happy new year 😍🎉🎊🎈🎁🎇🌹❤️
@hameedk5286
@hameedk5286 4 жыл бұрын
Mapilasong
@franciskundukulangara7923
@franciskundukulangara7923 4 жыл бұрын
ആ കുളം സംരക്ഷിച്ചു ഉപയോഗിക്കുന്നത് വളരേ നല്ല കാര്യം. Furniture & fittings കൂടി വന്നാലേ flat ആകര്ഷണീയമാകു...
@Youtubechz
@Youtubechz 4 жыл бұрын
വാങ്ങാൻ കാശില്ല ,🤣😁😆 വീഡിയോ കിടുക്കാച്ചി❤️🥰
@anuanjulay
@anuanjulay 4 жыл бұрын
Sujith..bro
@vikasrd8354
@vikasrd8354 4 жыл бұрын
Thank You Sujith & Swetha for including me.😍. Wish you all a very happy Christmas 👍
@JP-gg2gk
@JP-gg2gk 4 жыл бұрын
Hi
@VintageKuwait
@VintageKuwait 4 жыл бұрын
Thanks Sujith.വളരെ നന്നായി അവതരിപ്പിച്ചു. Very beautiful and greenish. നമ്മുടെ നാട്ടിൽ ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം.
@arjunm7162
@arjunm7162 4 жыл бұрын
എന്താണ് സുജിത്തേട്ടാ ഇതിപ്പോ interesting topics വരട്ടെ..... എന്നുകരുതി ഇത് കാണാതിരിക്കില്ല ട്ടോ😝😁
@Neermathalamshorts
@Neermathalamshorts 4 жыл бұрын
Merry Christmas Everyone ♥♥♥♥♥🎄🎄🎄🎄🎄🎄
@sherinegeorge6660
@sherinegeorge6660 4 жыл бұрын
ഞാൻ ട്രാവൽ വീഡിയോസ് ആണ് കൂടുതൽ പ്രതീക്ഷിക്കുന്നു,, റിസോർട് റിവ്യൂ ചെയ്യുന്നതുപോലെ തന്നെ ആണ് ഫ്ലാറ്റ് or വില്ല. പിന്നെ ഇത്തരം ഫ്ലാറ്റ് ഉടമകൾ പറയുന്നത് മുഴുവൻ വിശ്വസിക്കാൻ പറ്റുമോ,, മരടിലെ ഫ്ലാറ്റുടമകൾ ജോൺ ബ്രിട്ടാസിനു വരെ പണി കൊടുത്തു...
@TechTravelEat
@TechTravelEat 4 жыл бұрын
അങ്ങനെ നോക്കിയാൽ ആരെയും വിശ്വസിക്കാൻ പറ്റില്ല. എല്ലാം നോകി എടുക്കുക. അത്ര തന്നെ.
@mohammedjaham3120
@mohammedjaham3120 4 жыл бұрын
Idhoru parasyam aan ..adh kaanan thalparyam illathavark powm...sujith ettan
@___sid___x
@___sid___x 4 жыл бұрын
Intro kollaamm chettaa.... Ad oke vlog cheyumbol igne intro cheyanam....😁
@nidhinkrishnan1212
@nidhinkrishnan1212 4 жыл бұрын
Knowledgeable video tq sujithetta❤️
@soorajsuresh7611
@soorajsuresh7611 4 жыл бұрын
ഫ്ലാറ്റിലെ സെക്യൂരിറ്റിക്കാരുടെ ചോദ്യംചെയ്യൽ സഹിക്കാൻ കഴിയില്ല....
@basheer_bachi_kasargod
@basheer_bachi_kasargod 4 жыл бұрын
സുജിത്ത് ബ്രോ എന്ത് ഇട്ടാലും ഞാൻ കാണും..❤
@sobhareji
@sobhareji 4 жыл бұрын
Wow kitchen super
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*എല്ലാ സുഹൃത്തുക്കൾക്കും ക്രിസ്തുമസ്സ് ആശംസകൾ💕💕💕💕💕💕*
@shyjus.s669
@shyjus.s669 4 жыл бұрын
Happy Christmas sujith bro 😍
@saneesharoy7442
@saneesharoy7442 4 жыл бұрын
Happy christmass chetta and chechi
@muhammedashique7289
@muhammedashique7289 4 жыл бұрын
Supr
@madhavk8429
@madhavk8429 4 жыл бұрын
Vadaga sheriki kodukan vayya... Apolanu...paisakar kandoli sheriki
@sukeshbhaskaran9038
@sukeshbhaskaran9038 4 жыл бұрын
Different version good congratulations thanks
@Asherstitusworld
@Asherstitusworld 4 жыл бұрын
I was waiting for the video
@azeezt7156
@azeezt7156 4 жыл бұрын
Happy Christmas & Happy new year To Sujith ettan & shetha
@thomaskj364
@thomaskj364 4 жыл бұрын
ഫ്രീഡം ഇഷ്ടപ്പെടുന്ന സുജിത്തിന് യോജിച്ചതല്ല ഫ്ലാറ്റ്. സ്ഥലം മേടിച്ച് സ്വന്തമായി വീട് വെയ്ക്കു. ഞാനൊക്കെ ഫ്ലാറ്റിൽ ആണ് താമസിക്കുന്നത് ഏതാണ്ട് ഹോട്ടൽ മുറിയിൽ കിടക്കുന്നതുപ്പോലെ. ഏറ്റവും നല്ലത് സുജിത്തിന് നെടു ബാശ്ശേരിലൊരു സ്റ്റുഡിയോ ഫ്ലാറ്റും പിന്നെ ഒരു ചെറിയ നല്ല വീടും. അതാവുമ്പോ എല്ലാ പർപ്പസ്സും സോൾവ് ആകും.. All the best
@TechTravelEat
@TechTravelEat 4 жыл бұрын
Yes yes you said it. I cant adjust with flat life.
@Viswanathroza
@Viswanathroza 4 жыл бұрын
@@TechTravelEat apo putya flato??
@ais1076
@ais1076 4 жыл бұрын
@@Viswanathroza അത് 7 മാസം മുമ്പത്തെ അഭിപ്രായം. ഇപ്പൊ അത് മാറി 🤣🤣😂
@Viswanathroza
@Viswanathroza 4 жыл бұрын
@@ais1076 haha
@shebiclt8983
@shebiclt8983 4 жыл бұрын
Olive Kalista ഒരു ജില്ലയായി പ്രഖ്യാപിക്കുകയാണെങ്കിൽ കാക്കനാട് തന്നെയുള്ള DLF ഒരു സംസ്ഥാനമായി പ്രഖ്യാപിക്കേണ്ടി വരും ബ്രോ.
@TechTravelEat
@TechTravelEat 4 жыл бұрын
Haha True
@fahadhsherief
@fahadhsherief 4 жыл бұрын
Dlf no 1 ഉടായിപ്പ് ആണ്
@subeeshpanthroli
@subeeshpanthroli 4 жыл бұрын
@@fahadhsherief why
@karthikas5172
@karthikas5172 4 жыл бұрын
Hello sujit atta thanks for this video. Sujitatta...marry Christmas and an advance happy new year (tirichum wish prateshikkunnu 😀😀😀☺😉😉😉😀
@nivelk
@nivelk 4 жыл бұрын
Njan first time aanu 1k views kazhiyum munb comment cheyunath...happy
@sreepriya7022
@sreepriya7022 4 жыл бұрын
Happy Christmas and happy new year Sujith bro 🎁🎄🎂
@abhijithsuresh1807
@abhijithsuresh1807 4 жыл бұрын
സുജിത്തേട്ടാ 😍😍
@libinkrishnan9497
@libinkrishnan9497 4 жыл бұрын
എനിക്ക് ചിന്തിക്കാൻ പറ്റാത്ത ഇടം. ഇത് ഇങ്ങനെ പരിചയപെടുത്തിയ സുജിത്തേട്ടനും ശ്വേത ചേച്ചിക്കും എന്റെ അഭിനന്ദനങ്ങൾ
@akhilkrishnahere
@akhilkrishnahere 4 жыл бұрын
Crz and other technicalities ney kurichu okkey detail aayittu paranjal kurachum koodi helpful aayaney
@Seemagicinkitchenlotsmore
@Seemagicinkitchenlotsmore 4 жыл бұрын
Adipoli video...Nannayittu cheythu....camerawoman hatts off😍😍....ningal sooper jodi aanu......
@jayanchengannur505
@jayanchengannur505 4 жыл бұрын
Adyam njan njettipoi Pinne video motham kandappol superai Polichu sujithbai, E oru chenge POLICHU
@saranyaet3652
@saranyaet3652 4 жыл бұрын
Sujthettaa ellam kariyamgalium parajuthnnathine thanks
@santhosha.k8050
@santhosha.k8050 4 жыл бұрын
Very good information & shown best villas and flats.Keep it up brother. Congrats🎉..
@robinjmangalam
@robinjmangalam 4 жыл бұрын
Happy Christmas..🥰🥰🥰
@ashwinanoop7832
@ashwinanoop7832 4 жыл бұрын
Poliii
@sindhup.v9543
@sindhup.v9543 4 жыл бұрын
HAPPY CHRISTAMS All
@_MHAK
@_MHAK 4 жыл бұрын
eth scoolila padiche? 🤨
@adnank4987
@adnank4987 3 жыл бұрын
Valare valare sheriyaanath
@123shibin
@123shibin 4 жыл бұрын
Sujith.. you will be travelling mostly, so better take a studio apartment near airport and take a villa in thripunithura area where metro have access. You are not covered "things needed to be taken care while purchasing a flat", main thing for common man will be the monthly maintenance amount, then the certificates and its genuinty, all the flats which is going to be demolished was approved by all leading banks, So we need a genuine agency or method who can verify the certificates are good to go. In cochin, water source is another main concern (except kakkanad area)
@harishankar5160
@harishankar5160 4 жыл бұрын
എന്റെ പിറന്നാൾ ആണ് 10ലൈക് തരുമോ എന്ന് ചോദിക്കുന്ന ആൾ വന്നോ?
@arundascg768
@arundascg768 4 жыл бұрын
Sujith chettaa happy Christmas
@akhilpvm
@akhilpvm 4 жыл бұрын
*ഭക്തേട്ടനും കമന്റ് ബോക്സിലെ തൊഴിലാളി സുഹൃത്തുക്കൾക്കും ഒരു അടിപൊളി ക്രിസ്തുമസ് ദിനാശംസകൾ.. and Advanced Happy New Year* 🎂🎅💝
@viveks9217
@viveks9217 4 жыл бұрын
Happy Xmas broo
@akhilpvm
@akhilpvm 4 жыл бұрын
@@viveks9217 😍🎅✌️
@user-qb3qz6vn7w
@user-qb3qz6vn7w 4 жыл бұрын
Nalla video mashaallah 🤗💕
@itcpclimited9670
@itcpclimited9670 4 жыл бұрын
Kurachu Sdalam athinullilae veedum oru cow um oru goat um,kurachu duck ,kozie, kilikal oru dog ethokae ayittu jeevikunna ente athrayum sugamonnum e flat lum villaelum kittulla sujithkutta.
@abhisheksundar007
@abhisheksundar007 4 жыл бұрын
Pinnala
@vishnudileep4209
@vishnudileep4209 4 жыл бұрын
Flat മെടിക്കുമ്പോ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഒന്നും e വീഡിയോയിൽ പറയുന്നില്ല.... Flat association , maintenance costs , water scarcity okke aanu flat and house തമ്മിൽ ഉള്ള വ്യത്യാസം... പെയ്ഡ് പ്രൊമോഷൻ ആയതു കൊണ്ട് ഇത്രേം പ്രതീക്ഷിച്ച മതി...
@harinambiar8561
@harinambiar8561 4 жыл бұрын
Good The only problem of flats in kerala is that of waste disposal. Am settled at Mumbai where the waste of every building is collected by the municipal corporation whereas such facility is missing at our state
@ashwinkpai7929
@ashwinkpai7929 4 жыл бұрын
Very informative video sujithetta
@Foodtechtravel892
@Foodtechtravel892 4 жыл бұрын
When u r doing flat review, u should give more on house istead of presenter
@bombayjohn3057
@bombayjohn3057 4 жыл бұрын
Very nice review👍❤️
@lijothomas8721
@lijothomas8721 4 жыл бұрын
Oru Christmas special episode aanu pratheekshichathu
@abinsiddiqueks6487
@abinsiddiqueks6487 4 жыл бұрын
Video is focusing swetha to sujith bakthan not to the whole place but sujith u know how to nice man .... ;-)
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 4 жыл бұрын
Merry Christmas to all❤️🌹🎇🎁🎈🎊🎉😍
@vink2000
@vink2000 4 жыл бұрын
Good review..variety und
@nickponnus9622
@nickponnus9622 4 жыл бұрын
*സുജിത്തേട്ടന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവരുണ്ടോ* Happy Xmas 😍
@mohameedfadi7634
@mohameedfadi7634 4 жыл бұрын
Hai sujith etta 👍🏻
@JAS_Vlogs_1
@JAS_Vlogs_1 4 жыл бұрын
Happy christmas and new year friends
@gireeshk8724
@gireeshk8724 4 жыл бұрын
Waiting Singapore trip💪💪
@akshaykrishna1250
@akshaykrishna1250 4 жыл бұрын
സുജിത്തേട്ടാ ഈ പരസ്യ വീഡിയോയുടെ ഒപ്പം ട്രാവൽ വീഡിയോസും ഇടണം പ്ലീസ് 2 ദിവസമായി നിങ്ങടെ ട്രാവൽ വീഡിയോ കാത്തിരിക്കുന്നു
@sk-wm9ex
@sk-wm9ex 4 жыл бұрын
1 crore koduthu flat vangichalum pinnem kodukanam 3k-5k for maintenance,
@bibinbabu2671
@bibinbabu2671 4 жыл бұрын
Simple and detailed presentation 🙂🙂
@TravelCrushByNixon
@TravelCrushByNixon 4 жыл бұрын
Happy Christmas sujithetta
@iamSujithKumar
@iamSujithKumar 4 жыл бұрын
Tech travel eat ഫ്ലാറ്റായി..😀
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
സുജിത്തേട്ടനും കമന്റ് ബോക്സിൽ മാത്രം കണ്ടു പരിചയമുള്ള എന്റെ ചങ്ക് ചങ്ങായിമാർക്കും ക്രിസ്മസ് ആശംസകൾ 😍😍😍😍
@viveks9217
@viveks9217 4 жыл бұрын
Happy Xmas broo...
@pangolinsdreem689
@pangolinsdreem689 4 жыл бұрын
ഫ്ളാറ്റിലെ താമസക്കാരുടെയും സീവേജ് വെയ്സ്റ്റ്ന്റെ പ്രശ്നം പറഞ്ഞില്ലല്ലോ ഒരു ഫ്ലാറ്റിലും പ്രോപ്പർ ആയി വർക്കിംഗ്‌ അല്ല
@ayalur678510
@ayalur678510 4 жыл бұрын
മരട് ഫ്ളാറ്റ് ബാങ്ക് ലോണുകൾ കൊടുത്തിട്ടും പൊളിക്കാൻ പോവുകയല്ലേ? പേപ്പറുകളൊക്ക ശരിയാണെങ്കിലാണ് ലോൺ കിട്ടുക എന്നാണ് നമ്മുടെ വിശ്വാസം
@nivelk
@nivelk 4 жыл бұрын
Yeye
@shazebnehan1956
@shazebnehan1956 4 жыл бұрын
Hi
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 4 жыл бұрын
സുജിത്ത് ചേട്ടൻറെ ചങ്ക് ഫാൻസ് 🔥☺️🌹 ലൈക് അടിക്കോ😝🔥🔥
@ramanandramanand1568
@ramanandramanand1568 4 жыл бұрын
Help full video bro
@1dbjk1
@1dbjk1 4 жыл бұрын
We love seeing you exploring new things your China trip was superb Actually it’s not your duty sail flats and villas We are interested with your explorence
@selmanfarizpn2613
@selmanfarizpn2613 4 жыл бұрын
ഇടയ്ക്ക് ഒരു ദിവസം gap തീരെ ശരിയല്ല..
@junaidpd6224
@junaidpd6224 4 жыл бұрын
ഏട്ടൻ ഏത് വീഡിയോ ചെയ്താലും ഞാൻ കാണും എത്ര ബോറായാലും 😍😍
@naveenprabhakaran2265
@naveenprabhakaran2265 4 жыл бұрын
Tech travel eat ..... enna peru maattaraayi..... paisa kittiyal ellla videoyum cheyyum ennayi avasthaa....manushyanalle alle???? 👍🏻
@Since-cf5qj
@Since-cf5qj 4 жыл бұрын
ഇത്തരം പരസ്യം വ്ലോഗ് ഇടുന്ന ദിവസം ഒരു ട്രാവൽ വീഡിയോ കൂടി ഇടണം
@athulpnath28
@athulpnath28 4 жыл бұрын
Sujithetta😘...thamasam kochi kke shift cheyyo
@ashtamips474
@ashtamips474 4 жыл бұрын
Hai Our olive😍
@shammazmhd
@shammazmhd 4 жыл бұрын
Waiting for Palakkad Video 😊
@muh__zeenamusu3281
@muh__zeenamusu3281 4 жыл бұрын
😍😍❤....
@trrajesh8998
@trrajesh8998 4 жыл бұрын
Nice
@jaseelvlogs2090
@jaseelvlogs2090 4 жыл бұрын
ഞങ്ങൾക്ക് ഈ ഫലപ്രദമായ അറിവുകൾ പറഞ്ഞു തന്നതിൽ നന്ദി what is your name ചേട്ടന്റെ വീട് എവിടെയാ what is your wife name
@videosyard9066
@videosyard9066 4 жыл бұрын
Broooo pwolli information
@subinthomas9308
@subinthomas9308 4 жыл бұрын
Merry Christmas
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 39 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 70 МЛН
Its the damn truth!! Genuine UK student Public opinion about UK | Is it worth coming to UK in 2023
22:05
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 39 МЛН