Phoenix Official Trailer | Aju Varghese | Anoop Menon | Vishnu Bharathan | Midhun Manuel Thomas

  Рет қаралды 1,349,405

123Musix

123Musix

Күн бұрын

Пікірлер: 795
@roby-v5o
@roby-v5o 11 ай бұрын
മിഥുൻ മാനുവൽ തോമസ് സ്ക്രിപ്റ്റ് എഴുതുന്നത് 🎉🎉🎉അല്പം പ്രതീക്ഷ വയ്ക്കുന്നതിൽ തെറ്റില്ല ❤❤ഏതായാലും നല്ലൊരു വിജയാശംസകൾ നേരുന്നു 🌹🌹🌹🌹
@ahillm9550
@ahillm9550 11 ай бұрын
Script midhun alla
@filmerspot
@filmerspot 11 ай бұрын
Screenplay & Dialouges Mathramanu Midhun, Story Ithinte Directorde Aahnu
@viveksviji1506
@viveksviji1506 11 ай бұрын
Satyam...!!!
@lovelyans7506
@lovelyans7506 11 ай бұрын
Midhunte hit aya movie edhanu?
@eddievampire07
@eddievampire07 11 ай бұрын
​@@lovelyans7506അഞ്ചാം പാതിരാ , ഗരുഡൻ 🔥🙌🏻
@ratheeshr4496
@ratheeshr4496 10 ай бұрын
പടം കണ്ടിട്ട് ട്രെയിലർ കാണാൻ വന്ന വർഉണ്ടോ, ഒരു രക്ഷയും ഇല്ല സൂപ്പർക്ലൈമാക്സിന്റെ കാര്യം പറയൺണ്ട അജു വർഗ്ഗീസ് കിടു
@SurprisedElectricity-dr3zr
@SurprisedElectricity-dr3zr 8 ай бұрын
Adipoli movie
@rjmark8056
@rjmark8056 11 ай бұрын
ഭൂതകാലത്തിന് ശേഷം വീണ്ടും മോളിവുഡിൽ നിന്നും ഹൊറർ ത്രില്ലർ പടം.! ഏറെ പ്രതീക്ഷ.. മിഥുൻ മാനുവൽ തോമസ് എന്ന എഴുത്തുകാരനിൽ അധികവും ❤️🔥
@Lallu9946
@Lallu9946 11 ай бұрын
Yeas brohh
@fred4804
@fred4804 11 ай бұрын
Athoke vere level padam aan
@naznin2281
@naznin2281 11 ай бұрын
Bhoothakalam Uff Athokkeyaanu Movie 💥🔥 English Horror Movies Kandaal Polum Pedikkaatha Njn Bhoothakalam Cinemele Last 25 Minutes Kand Pedich Kili Poyi..💀🥵 Ath Polathe Movie Aayirunnel Kollaarnnu.. 🔥
@sisisw6
@sisisw6 11 ай бұрын
​@@naznin2281നല്ല english ഹൊറർ മൂവി ഒന്നും നീ കണ്ടിട്ടില്ലെന്ന് സാരം
@Thankan6969
@Thankan6969 11 ай бұрын
​@@naznin2281english horror movie kandal chiriya varunne😂
@rahulppillai5327
@rahulppillai5327 11 ай бұрын
ജീത്തുജോസഫ് കഴിഞ്ഞാൽ പിന്നെ എന്റെ ഫേവറിറ്റ് , മിഥുൻ മാനുവൽ❤❤❤❤
@Ak47voiceover
@Ak47voiceover 11 ай бұрын
ഈ പടത്തിന് ടിക്കറ്റ് എടുക്കാൻ ഉള്ള ഒരെ ഒരു കാരണം മിഥുൻ മാനുവൽ തോമസ് എന്ന ബ്രാൻഡ് 🎉🎉🎉🎉
@sunilkumar-pu1mj
@sunilkumar-pu1mj 11 ай бұрын
👍🏻👍🏻👍🏻
@user-bfqyowt
@user-bfqyowt 11 ай бұрын
വരിക്കാശ്ശേരി മനയിൽ നിന്നും മലയാള സിനിമയെ ഇറക്കി കൊണ്ട് വരാൻ വിയർത്ത മതേ തറകൾ മലയാള സിനിമ രൂപ താ യിൽ കയറിയത് കണ്ടിട്ടില്ല ഇറങ്ങുന്ന സിനിമകളിൽ 90 % വും ക്രസ്ത്യൻ പശ്ചത്തലമയിട്ടുള്ളത്
@Keralacinemma_Official
@Keralacinemma_Official 11 ай бұрын
ഗരുഡനു ശേഷം ഗംഭീര കഥയുമായി മിധുൻ മാനുവൽ എഴുതുന്ന ഫീനിക്സ് . ഗംഭീര വിജയം ആവട്ടെ എന്ന് ആശംസിക്കുന്നു. മെഗാസ്റ്റാർ മമ്മൂക്കാ ഫാൻസിന്റെ ആശംസകൾ നേരുന്നു. ടർബോക്കായി കാത്തിരിക്കുന്നു 🎉
@Ajay-my4yz
@Ajay-my4yz 11 ай бұрын
Midhun manual alalo script
@aneeshmuhammed1693
@aneeshmuhammed1693 11 ай бұрын
​@@Ajay-my4yzwritten by എന്ന് പറഞ്ഞാൽ screenplay and ഡയലോഗ്സ് അതാണ് ബ്രോ സ്ക്രിപ്റ്റ്
@vinayakpk4355
@vinayakpk4355 11 ай бұрын
മമ്മദിന്റെ ഫാൻസിനോട് ചോദിച്ചില്ല 😏
@Nidhin-xh5iw
@Nidhin-xh5iw 11 ай бұрын
@@vinayakpk4355 ennu jimittoli 🙃
@rafeeqkottarathodi3633
@rafeeqkottarathodi3633 11 ай бұрын
​@@vinayakpk4355peya pidich nadakunna naykalod chodichilla
@scpgypsyman
@scpgypsyman 11 ай бұрын
Aju Varghese is changing the course of his career, kudos to that guy.
@chinchuvivek7142
@chinchuvivek7142 11 ай бұрын
When people starts to celebrate directors,writers, technicians instead of actors; then we can see amazing cinema...
@prajeeshp3203
@prajeeshp3203 11 ай бұрын
That's a good one
@PrincyJincy0109
@PrincyJincy0109 11 ай бұрын
Actors, good director, story and techniques are the Crux
@chinchuvivek7142
@chinchuvivek7142 11 ай бұрын
@@PrincyJincy0109 if u have good director even the avg actors can act brilliantly but not the other way around.i don't know why actors given so much importance; if movie becomes hit the entire credit goes to actors if it flop the entire blame on director, script writer etc. In my opinion actors are not essential to make a movie hit eg anime movie.
@aadilnissar3258
@aadilnissar3258 11 ай бұрын
​@@chinchuvivek7142Angamaly Diaries ✌🏼
@hannibalbarko8748
@hannibalbarko8748 9 ай бұрын
Well said
@akzdz1873
@akzdz1873 9 ай бұрын
ഉള്ളത് പറയാലോ ... ക്ലൈമാക്സ് അയപ്പോൾ കണ്ണ് നിറഞ്ഞു ... വല്ലാത്ത ഒരു അവസ്ഥ .... അന്ന എന്ന കഥാപാത്രം മനസ്സിൽ നിന്ന് പോകുന്നില്ല ... ഇതുപോലെ സ്നേഹിക്കാൻ കഴിയുന്ന ഒരാളെ ലൈഫ് il കിട്ടണം എന്ന് ആഗ്രഹിച്ചു പോകുന്നു ...
@ranimb6338
@ranimb6338 8 ай бұрын
സത്യം
@arshadabdul1927
@arshadabdul1927 2 ай бұрын
അത് സ്വാർത്ഥതയാണ് .. എന്നെ സ്നേഹിക്കണം എന്നെ കെയർ ചെയ്യണം , എന്നെ പരിഗക്കണം ഇതെല്ലം സ്വാർത്ഥതയാണ് ... സിനിമയിൽ അന്ന എന്തൊരു പോസിറ്റീവ് ആണ് ...!! ഓരോ തവണ ഫ്രഡിക്ക് കത്തുകൾ എഴുതുമ്പോഴും അന്നക്ക് എന്തൊരു ആത്മവിശ്വാസമായിരുന്നു ... ഫ്രഡി തന്നെ മറന്നിട്ടില്ലെന്ന് അന്ന അപ്പോഴും വിശ്വസിച്ചിട്ടുണ്ടായിരുന്നു ... അവസാനം അന്നയോട് തെറ്റ് ഏറ്റുപറയുമ്പോഴും അന്നക്ക് ഫ്രഡിയെ തൊട്ട് നോവിക്കാൻ പോലും കഴിഞ്ഞില്ല ... അന്നയുടെ ഒരു ശംബ്ദമെങ്കിലും കേൾക്കാൻ കൊതിച്ച ഫ്രഡിയുടെ അവസ്ഥ കണ്ട് കല്ലറയിൽ കഴിഞ്ഞിരുന്ന അന്നക്ക് പോലും അയാളെ വെറുക്കാൻ തോന്നിയില്ല ... എനിക്ക് സ്നേഹിക്കണം ഇതുപോലെ എന്റെ പ്രിയതമയെ , എനിക്ക് സ്നേഹിച് തോൽപിക്കണം അവളെ അല്ലെങ്കിൽ അവനെ... ഇതാണ് ഓരോരുത്തരും ചിന്തിക്കേണ്ടത് ... ഉപാധികളില്ലാതെ സ്നേഹിക്കുക , സ്നേഹിച്ചുകൊണ്ടേ ഇരിക്കുക ... മരണം വരെയല്ല .. മരിച്ചു കഴിഞ്ഞിട്ടും ...
@EditofSH
@EditofSH 10 ай бұрын
ഇന്നാണ് ഇൗ film കണ്ടത് 😀എന്ടെ പൊന്നോ ഒരു രക്ഷ ഇല്ലാത്ത പടം. Climax കണ്ട് ഒരുപാട് imotional ആയിപോയി😢 ഒകുപാട് നാളുകള്ക്ക് ശേഷം നല്ല ഒരു പടം കണ്ടു.😊
@aju2247
@aju2247 10 ай бұрын
Sheriyaa
@ITZMEKUNJAVA10
@ITZMEKUNJAVA10 10 ай бұрын
ഹൊറർ ആണോ
@aju2247
@aju2247 10 ай бұрын
@@ITZMEKUNJAVA10 athe
@EditofSH
@EditofSH 10 ай бұрын
@@ITZMEKUNJAVA10 first half horror and the second half is vere level 🔥
@ITZMEKUNJAVA10
@ITZMEKUNJAVA10 10 ай бұрын
@@EditofSH കണ്ടു. സൂപ്പർ
@nithincdas778
@nithincdas778 11 ай бұрын
നല്ല ടെക്നീഷ്യന്മാരും പിന്നെ നമ്മുടെ മിഥുൻ മാനുവൽ ചേട്ടനും 🔥👌നല്ല ക്വാളിറ്റിയുള്ള ട്രെയിലർ ഫസ്റ്റ്day ഫസ്റ്റ് ഷോ ലോക്ക് 🔥
@praveen1891
@praveen1891 9 ай бұрын
പടം കണ്ട് കഴിഞ്ഞപ്പോൾ എല്ലാവരുടെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞത് അന്ന💎🥺💔 ആണ്...പണ്ട് ഗജിനി കണ്ടപ്പോൾ കല്പന മനസ്സിൽ പതിഞ്ഞ പോലെ
@Naveen-dh4kk
@Naveen-dh4kk 11 ай бұрын
What a movie. Dedicated to all those who fall in love for timepass and to those who are living and lived their life for love.
@jinil_joseph
@jinil_joseph 11 ай бұрын
ഒരുപാട് പ്രതീക്ഷ തരുന്ന ഒരു അതിഗംഭീര ട്രൈലർ👌 Bgm, Cuts & frames🔥🔥🔥
@FRQ.lovebeal
@FRQ.lovebeal 11 ай бұрын
*horror മൂവി ഫാൻസ്‌ ആരൊക്കെ ഉണ്ട് 🔥🔥🔥🔥🔥🔥🔥🎉🔥🔥🎉🔥🎉🔥അതിനി നീലി ആണേലും ഇഷ്ടമാണ് 🔥horror 🔥*
@ambooseambu3564
@ambooseambu3564 10 ай бұрын
നല്ല ഹൊറർ മലയാളം മൂവി ഏതൊക്കെയാണ് ബ്രോ
@i__m__m
@i__m__m 10 ай бұрын
Kathanar movei varunnund athil undakum neeli❤️
@adarshsivan5859
@adarshsivan5859 10 ай бұрын
​@@ambooseambu3564Bhoothakalam
@marvelavengersentertainmen9312
@marvelavengersentertainmen9312 11 ай бұрын
0:17 stranger Things Vibe👀
@nahasthajudheen232
@nahasthajudheen232 11 ай бұрын
പടം കണ്ടു. ഒരു രക്ഷ ഇല്ല. മിഥുൻ മാനുവൽ തോമസ് 👌👌
@Btsforlife-v2m
@Btsforlife-v2m 11 ай бұрын
Urappaano kunne 🤔
@ejasbasheer1547
@ejasbasheer1547 11 ай бұрын
I expect more from this film because of Midhun Manuel thomas...❤..All the best to Entire team
@thorappankochunni2040
@thorappankochunni2040 11 ай бұрын
മലയാളത്തിലേക്ക് പേടിപ്പെടുത്താൻ ഒരു സിനിമ കൂടി. കൂടെ sam cs മ്യൂസിക് 💥💥💥💥
@britepolayadisebastian1550
@britepolayadisebastian1550 11 ай бұрын
ട്രെയ്‌ലർ തന്നെ ഇജ്ജാതി കിടു...മോളിവുഡിലെ ഈ വർഷത്തെ അടുത്ത മെഗാഹിറ്റ് phoenix👏🔥💥👏❤️❤️👌👌
@besmile8113
@besmile8113 11 ай бұрын
എണീച് പോടോ 😂
@harikumar2484
@harikumar2484 11 ай бұрын
Enna release
@Walkplanner
@Walkplanner 11 ай бұрын
ആാാ NUN ഒക്കെ പോയി കാണ്
@Indian-uv9qo
@Indian-uv9qo 11 ай бұрын
ഇവിടെയും വന്നാ ? ഖല്ബ് ടീസറിലും same കമന്റുമായി കണ്ടല്ലോ 🤣
@jayceabraham
@jayceabraham 11 ай бұрын
​@@Walkplannernun ayin mollywood movie ano mr avn mollywood adutha mega hit eann alle allathe comparison allalo paranje
@niyasnaseer468
@niyasnaseer468 11 ай бұрын
Superb ☺️😍 Happy to be part of this Movie ❤️
@BgmBlocked
@BgmBlocked 11 ай бұрын
Written By : Midhun Manuel Thomas 🔥💯
@dynamoworld1977
@dynamoworld1977 11 ай бұрын
Just OMG! WITNESSING the perfect HORROR movie after a long time, the best part is SAM C S mind-blowing background score!!!!! Going to be a blasted in theatres!!!🎉🎉🎉
@JiniMariyamBobus
@JiniMariyamBobus 7 ай бұрын
ഇന്നാണ് ഈ ഫിലിം കാണാൻ കഴിഞ്ഞത്. ഇത് കണ്ട് ഒരിറ്റ് കണ്ണീർ വീഴാത്തവർ ജീവിതത്തിൽ പ്രണയം അറിയാത്തവർ ആയിരിക്കും.. Anna❤Fredi
@JOJOPranksters-o6p
@JOJOPranksters-o6p 11 ай бұрын
*no one can replace midhun💯* *padam vere level🔥*
@sujithv2521
@sujithv2521 11 ай бұрын
Aju varghese ഫാൻസുകാർ ഇവിടെ ലൈക് ❤😍❤
@sujith5691
@sujith5691 11 ай бұрын
Ee cinemakk korachenkilum pratheeksha undenkal ath Mithun Manuel Thomas inte script aayathkond an 🔥waiting 💥❤💯
@Linukootungal
@Linukootungal 11 ай бұрын
സൂപ്പർ hit ആകും എന്ന് ഉറപ്പുള്ളവർ ❤
@achu9223
@achu9223 8 ай бұрын
പ്രണയം വേദനകൾ ബാക്കിവയ്ക്കും എന്ന് മുന്നറിയിപ്പ് നൽകിയിട്ടും അവളെ നീ വാക്കുകൾ കൊണ്ട് വിശ്വസിപ്പിച്ചു... അവളെപ്പോലെ മറ്റാർക്കും നിന്നെ സ്നേഹിക്കാൻ ആവില്ല എന്ന് ബോധ്യമുണ്ടായിട്ടും നീ മറ്റൊരുവളെ തേടി പോയി..അവളുടെ കല്ലറയ്ക്കരികിൽ ഒരല്പനേരം നീ കാത്തുനിന്നെങ്കിൽ നിനക്കായ് അവളുടെ ഹൃദയം വീണ്ടും തുടിച്ചുതുടങ്ങിയേനെ ❤ ജീവിതത്തിൽ ആരോടും തോന്നിയിട്ടില്ലാത്തവണ്ണം നിന്നോട് എനിക്ക് അസൂയ തോന്നുന്നു ഫ്രെഡ്ഡി....... 🙂
@rijasriju5665
@rijasriju5665 10 ай бұрын
ഇന്നാണ് സിനിമ കണ്ടത് ഒരുപാട് ഇഷ്ടമായി But. Trailer ഉള്ള കുറെ scn സിനിമയിൽ കണ്ടില്ല Run Time trim ചെയ്തതാണോ ?
@safanalba9036
@safanalba9036 11 ай бұрын
Midhun Manuel Thomas 🔥🔥❤️
@ShaG_kuttan
@ShaG_kuttan 10 ай бұрын
സൂപ്പർ മൂവി, അജു വേറെ ലെവൽ, bgm, songs എല്ലാം സൂപ്പർ... കണ്ടിരിക്കേണ്ട ഒരു സിനിമ... 👍
@SMCREATIONS1997
@SMCREATIONS1997 10 ай бұрын
സൂപ്പർ സിനിമ, ഇതിനെതിരായ വെറും ഒരു പ്രേമകഥ സിനിമയായ കാണരുത്.. ഒരുപാടു വിത്യസ്തതകൾ നിറഞ്ഞ ഒരു സൂപ്പർ സിനിമ ❤❤❤
@YazzieTalks
@YazzieTalks 10 ай бұрын
Never seen a movie like this in Malayalam.... It's just awesome 🔥🔥🔥 I loved it... Must watch 💗
@a10thangu68
@a10thangu68 11 ай бұрын
It's been some time a film with horror elements been created in Malayalam film industry. Hope this will be good as the trailer looks🙌
@munumon316
@munumon316 11 ай бұрын
Midhun Manuel thomas🔥🔥💯
@JOJOPranksters-o6p
@JOJOPranksters-o6p 11 ай бұрын
*aju is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@saranbalakrishnan5828
@saranbalakrishnan5828 11 ай бұрын
മലയാളത്തിൽ Horror സിനിമകളുടെ ദാരിദ്ര്യം തീർക്കുവാണെന്ന് തോന്നുന്നല്ലോ,, ഭ്രമയുഗം,ഫീനിക്സ്.. ഇനിയും വരട്ടെ ❤️❤️
@attn2020
@attn2020 11 ай бұрын
I have watched vishnu bharathan's short films but never knew he made into main stream movies, very talented person. wishing all the best. will be a thrilling one for sure
@itzmeFAYAS
@itzmeFAYAS 11 ай бұрын
നല്ലൊരു ഹൊറർ സിനിമ കണ്ടിട്ട് കുറെ നാളുകൾ ആയി....ഇത് പൊളിക്കും എന്നാ തോന്നുന്നേ... 🔥
@moviebuff740
@moviebuff740 11 ай бұрын
Dark Mood ⭐ Midhun's Script ⭐ Waiting for this one
@midhunshankar747
@midhunshankar747 11 ай бұрын
The whole Trailer - the best thing for me was the music 💯💯🔥🔥SAM C S💥💥👍👍👌👌
@josnajose6099
@josnajose6099 10 ай бұрын
Just now watched this movie, beautiful love story,I just cried paavm Anna how deeply she loved her and what that nonsense did to her😢.
@umeshrajan9248
@umeshrajan9248 11 ай бұрын
There is only one name to watch this movie “മിഥുൻ മാനുവൽ” 🥰
@sibintrolls
@sibintrolls 11 ай бұрын
മിഥുൻ മാനുവൽ തോമസ് ❤💥
@siliyaak
@siliyaak 9 ай бұрын
ഞാൻ ട്രെയിലർ കണ്ടപ്പോൾ വിചാരിച്ചത് പേടിക്കാൻ ഉള്ള സിനിമയാണെന്നാ പക്ഷേ ഒരു പേടിയും തോന്നിയില്ല സിനിമ കണ്ടപ്പോൾ നല്ലൊരു സിനിമ എനിക്ക് ഇഷ്ടമായി
@karthikas.4227
@karthikas.4227 5 ай бұрын
Karayathe kandu theerkan Avila...nalla padam..manasil orupad touch cheythu Annayum fredyum... ഒരുപാട് പ്രതീക്ഷ annayku കൊടുത്തിട്ട് അവൾക് ഒരു കത്ത് പോലും തിരിച്ചു ayakathe ജീവിച്ചിരുന്നപ്പോൾ അവളെ വേദനിപ്പിച്ച നി മരിച്ചപ്പോൾ അവളെ ഓർത്തു വേദനികുന്നു..എന്തിന്...aa സ്നേഹം നി പോയ ശേഷം ജീവിച്ചിരുന്ന അവൾക് കൊടുക്കാമായിരുന്നു..മൈലുകൾ അവൾക് വേണ്ടി പോകും എന്ന് വാക്ക് കൊടുത്ത നിനക്ക് കിലോമീറ്റർ എങ്കിലും പോയി അവളെ മരണത്തിന് വിട്ടു കൊടുക്കാതെ ഇരിക്കമായിരുന്നു
@user-vj7jl1tk4v
@user-vj7jl1tk4v 11 ай бұрын
മിഥുൻ മാനുവൽ തോമസ് 🔥🔥
@vishwanathan533
@vishwanathan533 11 ай бұрын
അഞ്ചാം പാതിര പോലുള്ള ത്രില്ലർ സിനിമകൾക്ക് തിരക്കഥ ഒരുക്കിയ മിഥുൻ മാനുവൽ തോമസിൻ്റെ ഹോറർ മൂഡ് മൂവി Phoenix💥
@remasathyapalan6308
@remasathyapalan6308 11 ай бұрын
Midhun manuel thomas sambavam 🔥
@pologtilover7962
@pologtilover7962 11 ай бұрын
അജു വർഗീസിന്റെ കരിയർ മാറ്റിമറിക്കാൻ പോകുന്ന സിനിമയാകുമെന്ന് പ്രതീക്ഷിക്കാം 💯🔥
@santhoshkdas
@santhoshkdas 11 ай бұрын
Midhun Manuel Thomas and Vishnu Bharathan nice combination..trailer 👌 waiting for the movie..
@AdrenoTalks
@AdrenoTalks 7 ай бұрын
Movie ending was heartbroken 💔, just watched. First 30 minutes may feel like drama but rest is a gem. Must watch feel good movie.
@AdrenoTalks
@AdrenoTalks 7 ай бұрын
💔
@jithind4156
@jithind4156 11 ай бұрын
First scene illa movie le. But worthy 🎉 everyone did their job well , specially, writing ✍️ 👏. Sam CS just wow
@mnster1350
@mnster1350 11 ай бұрын
Athentha sambhavam Njanum aa scene kandilla But ithu vare aarum ath paranju kandilla(in any review)
@anandu4518
@anandu4518 11 ай бұрын
സെക്കന്റ്‌ പാർട്ട്‌ ഉണ്ടോ. ട്രൈലെറിൽ ഉള്ള പല സീനും സിനിമയിൽ കണ്ടില്ല 🤔🔥🔥
@Coincidence07
@Coincidence07 10 ай бұрын
Athe pala sceanun illa 😮
@ananthakrishnanrs5174
@ananthakrishnanrs5174 11 ай бұрын
Nice to see a comment box ruled by a script writer... Midhun manuel❤️
@sukanyasiva612
@sukanyasiva612 10 ай бұрын
ഞാൻ ഇന്നാ കണ്ടത്... നല്ല മൂവി.... ഭയങ്കര ഇമോഷണൽ ആയിരുന്നു 😢😢എനിക്ക് ഒത്തിരി ഇഷ്ടായി ❤❤❤❤
@soorajsuresh3937
@soorajsuresh3937 11 ай бұрын
മിഥുൻ മാനുവൽ തോമസ് ❤
@milanpaul6720
@milanpaul6720 11 ай бұрын
Padam kandu super making and background music 🎵🎶 sam cs 🎉 and the main script wonderful..midhun manuel Thomas u are excellent bro 😊❤
@jobittjojo2941
@jobittjojo2941 10 ай бұрын
എന്റെ പൊന്നോ adipoli sinima...🥰❤️❤️❤️❤️🥳🥳🎉🎉🎉🎉
@sreeramroshan8435
@sreeramroshan8435 11 ай бұрын
ഇത് 🔥 ഐറ്റം ആണ് മോനെ.underrated but next Hype illathe hit aakunna padam utharikkum. Ithupoloru spanish movue kandittund.
@niktravel7571
@niktravel7571 11 ай бұрын
ട്രൈലെർ ൽ ഉള്ള scene ഒന്നും മൂവിയിൽ ഇല്ലാലോ..
@Rooster5610
@Rooster5610 11 ай бұрын
1:20 Nizam scene was unexpected 😳🔥🔥🔥
@MMExplainer2004
@MMExplainer2004 11 ай бұрын
Who's nizam?
@Rooster5610
@Rooster5610 11 ай бұрын
@@MMExplainer2004 Your kidding right?🙄
@Adhnanashraf
@Adhnanashraf 11 ай бұрын
Aju varghese+nizam combo 🥵🔥
@nithinnaps4628
@nithinnaps4628 11 ай бұрын
Yea who is Nizam? 🤔
@aishu2004__
@aishu2004__ 11 ай бұрын
​@@Rooster5610alla ariyathonda aara ath ithil?
@franciskv901
@franciskv901 11 ай бұрын
Thriller = മിഥുൻ മാനുവൽ തോമസ്...waiting for the Thrilling experience in Cinama
@shanuabdupm9584
@shanuabdupm9584 11 ай бұрын
ത്രില്ലർ ഫാൻസിന് വീണ്ടും മിഥുൻ മാനുവൽ തോമസിന്റെ treat 🔥🔥🔥🔥🔥🔥🔥🔥🔥🔥
@dreamwalker4434
@dreamwalker4434 11 ай бұрын
Once a cop always a cop ന് ശേഷം once you are my guest, You will always be.... 🔥🔥🔥🔥🔥
@ranimb6338
@ranimb6338 8 ай бұрын
ഇന്ന് ഞാൻ മൂവി കണ്ടു... എന്താ പറയാ... വല്ലാത്തൊരു വിങ്ങൽ
@sujithsurendran4790
@sujithsurendran4790 11 ай бұрын
തിരക്കഥ - മിഥുൻ മനുവൽ തോമസ് 🔥🔥
@shalu.1234
@shalu.1234 5 ай бұрын
അന്ന എന്റെ മനസിൽ നിന്നും പോവുന്നില്ല 😭😭അവൾ അവനെ എത്ര മാത്രം സ്നേഹിച്ചതാ.. എന്നിട്ടും അവൻ🥺💔😭
@Ajmal531
@Ajmal531 11 ай бұрын
Midhun manuel thomas fans like adi
@CookedUp
@CookedUp 11 ай бұрын
All the best vishnu barathan and team , my hopes are for high this movie 🙂
@ajeeshpalayadi8160
@ajeeshpalayadi8160 11 ай бұрын
ഒരു ത്രില്ലർ എന്ന നിലയിൽ, ഒരു നിമിഷം പോലും ഉദ്യോഗത്തിന്റെ ചരടിൽ അയവ് വരാത്ത രീതിയിൽ മനോഹരമായി ചിത്രത്തെ സാക്ഷാൽകരിച്ച അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ, പലപ്പോഴും ആർക്കോ ആരോടോ എന്തോ പറയാൻ ഉണ്ടാവും.....കഥയിൽ നിന്ന് മനോഹരമായ തിരക്കഥയും സംഭാഷണങ്ങളുമായി ഫീനിക്സ് ശക്തമായി ചിറകുയർത്തി......നല്ല കാസ്റ്റിങ് (മലയാള സിനിമയ്ക്ക് വാഗ്ദാനങ്ങൾ ആവനുള്ള മികച്ച നടന്മാർ)...നല്ല വിഷ്വലൈസെഷൻ....അങ്ങനെ അങ്ങനെ...നല്ല അനുഭവമാണ് ഫീനിക്സ് തന്നത് ഒരിക്കൽ കൂടി അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നു....
@haishamofficial1165
@haishamofficial1165 11 ай бұрын
Wow... Ee filmil nalla pratheeksha thonunn😮‍💨 ithupolthe variety items varatte... 💥
@Mgm_Audios
@Mgm_Audios 11 ай бұрын
പക്കാ റൊമാന്റിക് ഹൊറർ സിനിമ.. നിഖിൽ മഹേശ്വർ അലീനയെപ്പോലെ ഫ്രെഡ്‌ഡിയും അന്നയും അവസാനം കരയിപ്പിച്ചു. ധൈര്യമായി കണ്ടോളു 👌👌👌
@tony78699
@tony78699 11 ай бұрын
0:18 stranger things 😳
@anandhanpadmanabhan5528
@anandhanpadmanabhan5528 9 ай бұрын
Bro ee thudakm kannucha scene cinemyl kndilla
@bibinbino2403
@bibinbino2403 11 ай бұрын
Otta pearu midhun manual thomas 🔥🔥🔥....
@gangadharank3241
@gangadharank3241 11 ай бұрын
Awesome trailer. Hoping good crafting of movie.
@aswinc1994
@aswinc1994 11 ай бұрын
മിഥുൻ മാനുവൽ തോമസ് എന്ന ഒറ്റ പേര് മതി ഈ പടത്തിന് പ്രതീക്ഷ കൂട്ടാൻ 🤍
@JOJOPranksters-o6p
@JOJOPranksters-o6p 11 ай бұрын
*no one can replace midhun💯🔥* *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@Btsforlife-v2m
@Btsforlife-v2m 11 ай бұрын
Ath nee parnjitt veno nammal ariyaan
@THETHALASSERIAN
@THETHALASSERIAN 11 ай бұрын
Sam cs midhun manuel horror theme teatre experience polikkum😎😎 waiting
@anumtz2715
@anumtz2715 11 ай бұрын
Midhun manual Thomas🔥padam kaanam ee name thanne dhaaralam❤️
@amsakeerjerry
@amsakeerjerry 11 ай бұрын
രാത്രി 11 40 പണ്ടാരം കണ്ടും പോയി...എന്റെ ഉറക്കവും പോയി... ഇജ്ജാതി വേറെ ലെവൽ😮😯😯
@UnkownCat-r6b
@UnkownCat-r6b 11 ай бұрын
Phoenix moviekku wait cheyanulla ore oru karanam From the writer of Anjam pathira and Garudan Midhun manual Thomas 🥵🔥💯
@vipin4060
@vipin4060 11 ай бұрын
ആവേശം, പ്രതീക്ഷ ഒരേയൊരു കാരണം.. മിഥുൻ മാനുവൽ തോമസ്.🔥🔥
@ghostefx5467
@ghostefx5467 4 ай бұрын
അടിപൊളി പടം യൂട്യൂബ്യിൽ ഉണ്ട്
@syamlalsuresh6241
@syamlalsuresh6241 11 ай бұрын
All the very best team.. Vishnu bharathan enna director de work kanan wait cheyyunnu..
@kattapa_2279
@kattapa_2279 11 ай бұрын
ഇന്ന് പോയി സിനിമ കണ്ടു... അടിപൊളി സിനിമ...ടച്ചിങ് മൂവി...
@achu9410
@achu9410 10 ай бұрын
This Trailer Was Much Better Than The Whole Movie 😢
@SK-wq5qy
@SK-wq5qy 11 ай бұрын
Brand script writer മിഥുൻ മാനുവൽ തോമസ് 🔥👌ഒപ്പം Sam CS MUSIC ❤️✨🎶
@princyjose8192
@princyjose8192 11 ай бұрын
All the best Vishnu for your great attempt....👍👍
@lucifertcr7263
@lucifertcr7263 11 ай бұрын
Vishnu Bhatathan 👍🏻👍🏻👍🏻 Midhun Manuel Thomas ❤️❤️ Sam CS 🔥🔥🔥
@SOMEONE-js2ps
@SOMEONE-js2ps 11 ай бұрын
Midhun manuel thomas The name is enoughh!!🤌🏻 Next with Megastar , TURBO 👊🏻🔥
@rosepeter650
@rosepeter650 11 ай бұрын
Padam koluthiyallooo🎉
@RJN24ON
@RJN24ON 11 ай бұрын
✨ഒരു കൂട്ടം ആളുകൾ മരണപെട്ട സ്ഥലം അവിടേക്ക് നായകനും കുടുംബവും എത്തുന്നു🔥
@kareparambilneerajka3175
@kareparambilneerajka3175 11 ай бұрын
The Real Phoenix is Vishnu Bharathan 💪💪💪
@SecretAgentX
@SecretAgentX 11 ай бұрын
Yini kurachu Pedikam Horror Varate
@Rooster5610
@Rooster5610 11 ай бұрын
Horror specialist nizam cameo role ind 🔥🔥
@Keralaboy35
@Keralaboy35 11 ай бұрын
മിഥുൻ മാനുവൽ സ്ക്രിപ്റ്റ്, Sam cs music.. ithu പൊളിക്കും
@Chandus1994
@Chandus1994 11 ай бұрын
Ezhuthu mindhu manual aathondu dairiyam ayi prathershikam😮😮😮❤❤❤
@alexgeorge6580
@alexgeorge6580 28 күн бұрын
Midhun manual... ✨✨✨heart touching movie😢.
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 10 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 349 М.
Malayalam movie scene | Mikhael | Marco complete mass scene | Malayalam movie scene
10:52