PHOTOSHOP NEW FEATURES / UPDATE 2024 MALAYALM | WHAT IS NEW IN PHOTOSHOP JULY 2024 UPDATE

  Рет қаралды 4,148

HAAWOO LEARN

HAAWOO LEARN

Күн бұрын

Пікірлер: 46
@rajeevkooloth9884
@rajeevkooloth9884 Ай бұрын
അഡോബിൻ്റെ പുതിയ അപ്ഡേറ്റുകളെ കുറിച്ചുള്ള മലയാളം വീഡിയോകൾ കുറവാണ്. നന്നായിരിക്കുന്നു. നന്ദി
@haawoolearn
@haawoolearn Ай бұрын
Thank you
@JtubeOne
@JtubeOne 27 күн бұрын
അത് എല്ലാവരും പൈറേറ്റഡ് വേർഷൻകൾ ഉപയോഗിക്കുന്നത കൊണ്ടാണ്!
@poothumbifly-ku1nq
@poothumbifly-ku1nq 27 күн бұрын
നല്ല വിവരണം... നിങ്ങളുടെ ഫോട്ടോഷോപ്പിലെ ജോലി ചെയ്ത പരിചയം വിവരണങ്ങളിൽ നിന്നും ഒരു സംശയത്തിന്നും ഇടവരാതെ ലഭിക്കുന്നു
@haawoolearn
@haawoolearn 27 күн бұрын
കഴിഞ്ഞ 24 വർഷമായി ഡിസൈൻ രംഗത്തും ട്രെയിനിംഗ് രംഗത്തും ഉണ്ട്. ഇപ്പൊൾ കളർ ഗ്രേഡിംഗ് അതുപോലെ ആൽബം ഡിസൈനിംഗ് മേഖലയിൽ ഓൺലൈൻ ട്രെയിനിംഗ് നൽകുന്നുണ്ട്.
@poothumbifly-ku1nq
@poothumbifly-ku1nq 27 күн бұрын
@@haawoolearn എവിടേ സ്ഥലം.. ഇപ്പൊ എവിടേ ജോലിചെയ്യുന്നു
@haawoolearn
@haawoolearn 27 күн бұрын
​@@poothumbifly-ku1nqശെരിക്കും വീട് ആലപ്പുഴ ആണ്. എറണാകുളം ആണ് കുറെ വർഷങ്ങൾ ആയി. Working in Haawoo Media. Kochi
@rekhapn8093
@rekhapn8093 Күн бұрын
Trning തരാവോ ഫോട്ടോഷോപ്പ്
@jaytee6373
@jaytee6373 28 күн бұрын
Very Good👌👌👌
@haawoolearn
@haawoolearn 28 күн бұрын
Thanks
@videojournalist
@videojournalist 18 күн бұрын
Support 👍🏻
@pentaxstudio8588
@pentaxstudio8588 Ай бұрын
നല്ല അവതരണം 🥰🥰🥰
@haawoolearn
@haawoolearn Ай бұрын
Thank you
@johnwinstudio844
@johnwinstudio844 Ай бұрын
very good
@francisk.j-z9s
@francisk.j-z9s 19 күн бұрын
GOOD DETAILS
@haawoolearn
@haawoolearn 19 күн бұрын
thank you
@Apputtan___
@Apputtan___ 28 күн бұрын
7.0 version aahn poli
@sibinpkaiveli652
@sibinpkaiveli652 24 күн бұрын
Super
@haawoolearn
@haawoolearn 24 күн бұрын
Thanks
@nirangaludelokam511
@nirangaludelokam511 12 күн бұрын
Super ❤❤❤
@shibugeorge876
@shibugeorge876 Ай бұрын
🙏🙏🙏👍👍👍
@satheesanvk2332
@satheesanvk2332 Ай бұрын
Very good information
@haawoolearn
@haawoolearn Ай бұрын
Thanks
@pramodkumarmahe
@pramodkumarmahe 27 күн бұрын
Photoshop new version എങ്ങിനെ ആണ് ഇൻസ്റ്റാൾ ചെയ്യുക
@haawoolearn
@haawoolearn 27 күн бұрын
Photoshop paid വേർഷനിൽ മാത്രമേ എല്ലാ ഫീച്ചേഴ്സും വർക്ക് ചെയ്യുകയുള്ളൂ. ഇപ്പൊൾ മാസം 318 രൂപയിൽ അഡോബിൻറെ വെബ്സൈറ്റിൽ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. അതാണ് safe. Cloud based ആയതിനാൽ ഒറിജിനൽ ആണെങ്കിൽ മാത്രമേ ഫുൾ ഫീച്ചേഴ്സ് ലഭിക്കൂ. അഡോബിന്റെ വെബ്‌സൈറ്റിൽ പുർച്ചെസിങ്ങിനു ശേഷം ലോഗിൻ ചെയ്തതിനു ശേഷം വെബ്‌സൈറ്റിൽ നിന്നുതന്നെ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
@sreekanthkv1337
@sreekanthkv1337 Ай бұрын
👌
@yayaflixvlogs3002
@yayaflixvlogs3002 Ай бұрын
Good
@haawoolearn
@haawoolearn Ай бұрын
Thanks
@manupg3111
@manupg3111 Ай бұрын
good 👋👋👋👋
@haawoolearn
@haawoolearn Ай бұрын
Thanks
@NEONGAMING-wv7jc
@NEONGAMING-wv7jc Ай бұрын
2 per share cheyth purchase cheyan pattum enn parayunnu 1 mail account vech 2 systethil sheriyano ?
@haawoolearn
@haawoolearn Ай бұрын
2 സിസ്റ്റത്തിൽ ഒരേ സമയം ഉപയോഗിക്കാൻ സാധിക്കില്ല. ഒരാൾ ലോഗൗട്ട് ചെയ്താൽ മറ്റെ ആൾക്ക് ഉപയോഗിക്കാം. ഒരേ സമയം രണ്ടു പേർക്ക് ലോഗിൻ ചെയ്യാൻ സാധിക്കുക ഇല്ല. ഒരാള് ഉപയോഗിക്കാത്ത സമയത്ത് മറ്റെ ആൾക്ക് അയാളുടെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത് use ചെയ്യാം. 2 കമ്പ്യൂട്ടറിൽ മാത്രമേ സാധിക്കുക ഉള്ളൂ.
@albertsheen4880
@albertsheen4880 28 күн бұрын
how to update this version in my Photoshop it is 25.6.0
@haawoolearn
@haawoolearn 28 күн бұрын
ഒറിജിനൽ വേർഷൻ ആണോ. എങ്കിൽ ക്രിയേറ്റീവ് ക്ലൗഡിൽ പോയി അപ്ഡേറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പൊൾ അപ്ഡേറ്റ് ആയിക്കൊള്ളും.
@albertsheen4880
@albertsheen4880 26 күн бұрын
@@haawoolearn no it is not . so how can I upload this latest version ?
@haawoolearn
@haawoolearn 26 күн бұрын
@@albertsheen4880 Photoshop paid വേർഷനിൽ മാത്രമേ എല്ലാ ഫീച്ചേഴ്സും വർക്ക് ചെയ്യുകയുള്ളൂ. പൈറേറ്റഡ് വേർഷൻ ഉപയോഗിച്ചാൽ ഫുൾ ഫീച്ചേഴ്സ് വർക്ക് ആകുക ഇല്ല. so try to purchase the original version of photoshop from adobe website. ഇപ്പൊൾ മാസം 318 രൂപയിൽ അഡോബിൻറെ വെബ്സൈറ്റിൽ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. അതാണ് safe. Cloud based ആയതിനാൽ ഒറിജിനൽ ആണെങ്കിൽ മാത്രമേ ഫുൾ ഫീച്ചേഴ്സ് ലഭിക്കൂ. അഡോബിന്റെ വെബ്‌സൈറ്റിൽ പുർച്ചെസിങ്ങിനു ശേഷം ലോഗിൻ ചെയ്തതിനു ശേഷം വെബ്‌സൈറ്റിൽ നിന്നുതന്നെ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
@maheshm2581
@maheshm2581 25 күн бұрын
Chetta Artificial intelligence ullappol veruthu time kalayano😂
@haawoolearn
@haawoolearn 25 күн бұрын
AI കൃത്യമായി വർക്ക് ചെയ്യണം എങ്കിൽ പുതിയ ഫീച്ചേർസ് എന്താണ് എന്ന് അറിയണം. അതിനായി ചാനലിലെ ഓൾഡ് വീഡിയോസ് കാണുക. Pirated വേർഷനിൽ AI കൃത്യമായി വർക്ക് ചെയ്യില്ല. അതിനു ഫോട്ടോഷോപ്പ് ഒറിജിനൽ വാങ്ങുക.
@maheshm2581
@maheshm2581 25 күн бұрын
​​@@haawoolearnGhan Ai certified anu athu kondu paragatha negative alla engilum channel sub cheythuttundu ellam innovative information alle👍
@Monish-om2xt
@Monish-om2xt Ай бұрын
Photoshop evidunn paid features free ayi kittum... Genuine virus free sites ariyamo
@haawoolearn
@haawoolearn Ай бұрын
Photoshop paid വേർഷനിൽ മാത്രമേ എല്ലാ ഫീച്ചേഴ്സും വർക്ക് ചെയ്യുകയുള്ളൂ. ഇപ്പൊൾ മാസം 318 രൂപയിൽ അഡോബിൻറെ വെബ്സൈറ്റിൽ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. അതാണ് safe. Cloud based ആയതിനാൽ ഒറിജിനൽ ആണെങ്കിൽ മാത്രമേ ഫുൾ ഫീച്ചേഴ്സ് ലഭിക്കൂ
@Monish-om2xt
@Monish-om2xt Ай бұрын
@@haawoolearn thank you❤️
@galaxystudio-gc1wz
@galaxystudio-gc1wz 26 күн бұрын
Tooo lagging 😂
@haawoolearn
@haawoolearn 26 күн бұрын
ഫോട്ടോഷോപ്പ് തുടക്കക്കാർക്ക് കൂടി മനസിലാകുന്നതിന് വേണ്ടിയാണു വിശദമായി പറഞ്ഞിരിക്കുന്നത്.
@galaxystudio-gc1wz
@galaxystudio-gc1wz 26 күн бұрын
@@haawoolearn 💞
@akbarmangad75
@akbarmangad75 Ай бұрын
👌👌👌
Top 5 Photoshop Tricks to Instantly Improve Any Photo!
18:05
PiXimperfect
Рет қаралды 119 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 13 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 11 МЛН