കളേഴ്സിനെ പറ്റി കൂടുതലായി പറയണം എന്നുണ്ടെങ്കിൽ കളർ പ്രൊഫൈലിനെ പറ്റി പഠിക്കണം നിരവധി കളർ പ്രൊഫൈലുകൾ ഉണ്ട് അതുതന്നെ കൂടുതൽ പ്രിൻറിംഗ് മെച്ചപ്പെടുത്തും
@akader254 ай бұрын
👍 nice
@ArtandAshraf3 ай бұрын
Thanks
@olivegraphics50384 ай бұрын
ഇന്ന് ഫ്ലൂറസെന്റ് കളറുകൾ എല്ലാം കൃത്യമായി കിട്ടുന്ന എച്ച്പി ഇൻഡിഗോ പോലുള്ള മിഷനുകൾ ഉണ്ട് അതിൽ കിട്ടാത്ത കളർ എക്സ്ട്രാ ആഡ് ചെയ്യാൻ സാധിക്കും
@ArtandAshraf4 ай бұрын
ഓഫ്സെറ്റ് പ്രിൻ്റിങ് മേഖലയെ കുറിച്ചാണ് .
@shamilvakkaloor31833 ай бұрын
Why you are using old version (not latest) of windows...??
@ArtandAshraf3 ай бұрын
System low spec anu bro..
@shamilvakkaloor31833 ай бұрын
@@ArtandAshraf Ella latest appsum athil work aakumo..?
@muhammedrashid45574 ай бұрын
Rgb yil work chaitha file cmyk yil change cheyyunnath kond kuzhappamundo
@ArtandAshraf4 ай бұрын
ഇല്ല . ചേഞ്ച് ചെയ്തതിനു ശേഷം വരുന്നതുപോലെ ആയിരിക്കും പ്രിൻ്റ് റിസൾട്ട്.
@muhammedrashid45574 ай бұрын
@@ArtandAshraf ok
@Keerikkadan_Jose4 ай бұрын
Color profile നെക്കുറിച്ചു വീഡിയോ ചെയ്യൂ...... Cmyk യിൽ തന്നെ കളർ പ്രൊഫൈൽ മാറ്റിയാൽ കളർ മാറ്റം വരും..... But പ്രിന്റിംഗ് സമയം ഈ കളർ പ്രൊഫൈൽ ഉപകാരപ്പെടും എന്ന് അറിയില്ല..... അതായത് Japan web coated CMYK യും SWOP cmyk യും ചേഞ്ച് ഉണ്ട്..... പ്രിന്റിംഗ് സമയം രണ്ടും ഒരു റിസൾട്ട് ആണ്..... ഒരു വീഡിയോ ചെയ്യൂ..... എല്ലാ cymk കളറും ചെക്ക് ചെയ്ത ശേഷം......അതുപോലെ adobe rgb യും SRGB യും എവിടെയെല്ലാം ഉപകരിക്കും എന്നിവ.... പറ്റുമോ സക്കീർ ബായിക്ക്....
@ashrafnaruvanpulli77894 ай бұрын
നാലു ഇംഗ് കൊണ്ട് പ്രിൻ്റ് പ്രിൻ്റിംഗ് നടക്കുമ്പോൾ കമ്പ്യുട്ടറിൽ ജപ്പാൻ കളർ ഇട്ടിട്ട് എന്തുകാര്യം😂
@Keerikkadan_Jose4 ай бұрын
@@ashrafnaruvanpulli7789 ജപ്പാൻ കളർ CMYK ആണോ..... സംശയമാണ് pls reply
@Keerikkadan_Jose4 ай бұрын
@@ashrafnaruvanpulli7789 മോണിറ്റർ സ്‌ക്രീനിൽ കാണാൻ japan coated ആണ് ബെറ്റർ..... ഒരു വർക്ക് ചെയ്തു അത് കസ്റ്റമർ ok ആക്കിക്കാൻ ബെസ്റ്റ് ഐഡിയ ആണ്.... അത്രേ ഉള്ളൂ
@ashrafnaruvanpulli77894 ай бұрын
@@Keerikkadan_Jose അത് അറിയില്ല. ലോകത്തുള്ള എന്ത് മികച്ച കളർ കമ്പ്യുട്ടറിൽ ഇട്ടാലും, ഈ നാലു കളർ കൊണ്ട് പ്രിൻ്റ് ആവണം. അപ്പൊൾ വർക്ക് CMYK മോഡിലേക്ക് കൺവർട്ട് ആയിരിക്കണം. ഇനി മോണിറ്ററിൽ വെറൈറ്റി കളർ കാണിച്ചിട്ടും കാര്യമില്ല. കാരണം.. പ്രിൻ്റിൽ കിട്ടാൻ പോവുന്ന കളർ അല്ലേ നമ്മൾ കാണേണ്ടത്. അങ്ങനെ കാണിക്കുന്ന മോഡ് ആണ് CMYK. അങ്ങനെ റിയൽ റിസൾട് കാണാൻ വേണ്ടിയാണ് designers പ്രതേക ബ്രാൻഡ് മോണിറ്റർ ഒക്കെ എടുക്കാറുള്ളത്.
@Keerikkadan_Jose4 ай бұрын
@@ashrafnaruvanpulli7789 CMYK യിൽ തന്നെ ഉള്ളതല്ലേ JAPAN COATED
@ehmanch4 ай бұрын
ഇതിനു എന്താണ് പരിഹാരം...?
@ArtandAshraf4 ай бұрын
വീഡിയോയിൽ തന്നെ ഉണ്ടല്ലോ, error ഇല്ലാത്ത കളർ സെലക്ട് ചെയ്യുക. ഇനി അങ്ങനെ ചെയ്തില്ലേലും കുഴപ്പമില്ല ഓട്ടോമാറ്റിക് ആയി available ആയ കളറിലേക്ക് മാറും. അതായത് എത്ര അപൂർവ്വം കളർ ഇട്ടാലും, സ്പെഷ്യൽ കളർ ഇട്ടാലും CMYK യിൽ അത് നാലു കളറിൽ കിട്ടുന്ന എറ്റവും സാമ്യമുള്ളതിലേക്ക് മാറുന്നു.