ഊണ് സമയമായി... അമ്മവീട്ടിലെ ഒരുക്കങ്ങൾ | Kishore | Food Video | Cooking

  Рет қаралды 18,427

Kishore

Kishore

Күн бұрын

Пікірлер: 64
@binuvarghesekottayam6761
@binuvarghesekottayam6761 7 сағат бұрын
കിഷോർ.... ❤️❤️ സൂപ്പർ സർവീസ്... വൃത്തിയുള്ള ഹോട്ടൽ... നല്ല ഭക്ഷണം Big salute 🙏🙏🙏🙏🙏 ഇതിന്റെ എല്ലാം അടിസ്ഥാനം ഷാപ്പിലെ കറി നാവിലെ രുചി❤️❤️❤️
@vinugambadi9831
@vinugambadi9831 4 сағат бұрын
നമ്മൾ എത്ര നല്ല രീതിയിൽ ചെയ്താലും അതിലെവിടെ കുറ്റം കണ്ടെത്താം എന്ന് വിചാരിക്കുന്നവരും ഉണ്ട്.അവരോട് "എല്ലാ സൗഹൃതങ്ങൾക്കും നല്ല നമസ്കാരം ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ട്ടം "
@ravinair9862
@ravinair9862 6 сағат бұрын
Namskaram Kishore, പാത്രങ്ങൾ മുടിവെക്കുവാൻ newpaper പകരം വാഴയില ഉപയോഗിക്കുക
@sandeepviswanathan7707
@sandeepviswanathan7707 6 сағат бұрын
കൊള്ളാം വളരെ നല്ല സംരംഭം, നാട്ടിൽ വരുമ്പോൾ നമ്മളും എത്തുന്നുണ്ട് അമ്മവീട്ടിൽ ❤
@anilkumarvr
@anilkumarvr 24 минут бұрын
കിഷോർ... നല്ല ഫുഡ്‌... ആശംസകൾ 👍
@kkgprakash5464
@kkgprakash5464 7 сағат бұрын
Newspaper ്ന് പകരം നല്ല വാഴയിലകൊണ്ട് മൂടി വയ്ക്കുന്നതാണ് നല്ലത്
@tinsybijo6711
@tinsybijo6711 5 сағат бұрын
Yes chaetta nattil varumbol nghalum varum🎉
@Achujai-q2x
@Achujai-q2x 6 сағат бұрын
Adipoli kishoretta
@isacarulraj600
@isacarulraj600 6 сағат бұрын
Very good 👌👌👌
@abctou4592
@abctou4592 7 сағат бұрын
Kishore, brilliant. What an energy and service. Wishing you all the very best ❤️
@NeeluMons_
@NeeluMons_ 5 сағат бұрын
ഞാൻ തൃശൂർ ആണ്... Tvm വരുകയാണെങ്കിൽ തീർച്ചയായും അവിടെ വരും
@saikamalsnair
@saikamalsnair 5 сағат бұрын
Super video chetta 👌
@mathewgeorge4264
@mathewgeorge4264 3 сағат бұрын
Sare ന്യൂസ് പേപ്പറും പ്ലാസ്റ്റിക് കൂടും ഒഴിവാക്കുന്നതല്ലേ ആരോഗ്യകരം
@shobitham4
@shobitham4 6 сағат бұрын
Super❤❤❤
@haskumar.rkumar8049
@haskumar.rkumar8049 25 минут бұрын
👍👍👍
@AfsalHusain-t5e
@AfsalHusain-t5e 5 сағат бұрын
ഇപ്പോയാണ് kishor Kishor bai ആയത്❤❤ ആരെയും ശല്ലിയപെടുത്താൻ വോവുന്നില്ല. പണ്ടു ഇവൻ over ആയിരുന്നു കയ്യിട്ട് വാരുക
@akashnk9246
@akashnk9246 5 сағат бұрын
Chetta പാർസൽ choor കൊടുക്കുമ്പോ പപ്പടം separate koduthoode പൊടിഞ്ഞു poovulle
@shaheersha271
@shaheersha271 6 сағат бұрын
കിശോർ അണ്ണാ ... നിങ്ങള് സെലിബ്രേറ്റി ആണങ്കിലും ഒരു മടിയും കൂടാതെ നല്ല പണി എടുതാണ് ജീവിക്കുന്നേ എല്ലാം ശെരിയാകും ഈ കാലവും കടന്ന് പോകും❤❤❤❤❤
@kishore4769
@kishore4769 5 сағат бұрын
Santhosham
@sonarajuk
@sonarajuk 6 сағат бұрын
2 vattam trivandrum vannappozhum adanju kidakkayrunnu.kozhikode ninnanu nangal vannath. Amma sthiram prekshaka aanu Njanum kanarund Rest housil room eduthu ividunnu food kazhikkan But bhagyam illand aayippoyi Ithinte munpil ninnum selfie eduth kozhikottekk ponnu Nxt tym ini varuvanel.varum
@jojojs8419
@jojojs8419 4 сағат бұрын
😊
@sandeshmm8280
@sandeshmm8280 5 сағат бұрын
❤❤❤
@sreenathvenugopal9288
@sreenathvenugopal9288 7 сағат бұрын
ഇന്ന് ഫുഡ് കഴിക്കാൻ വന്നിരുന്നു.വൈകുന്നേരം
@Mahi-ot2lk
@Mahi-ot2lk Сағат бұрын
Egney undarnnu. Rate egneya
@parameswaranpm8354
@parameswaranpm8354 7 сағат бұрын
Kindly cover the Item Filled Vessels with Banana Fibre Knitted Cloths
@Storiesbyjith
@Storiesbyjith 2 сағат бұрын
Aaaharam manas arinju vilimbumbozh anu kazhikkunnnaa alindeyyyyy mansum vayarum nirayulluuuuu amma vtley stafs ellavarummm nallapoley serve chyunnund ennum ithepoleyyyy ayirikkanammmm evdelmmm ozhappiyallll …..
@tinythoughts6939
@tinythoughts6939 6 сағат бұрын
താങ്കളുടെ ഫാ൯സുകളായ കുട്ടി കൾക്ക് വേണ് ടി എരിവു കുറയ്ക്കുമോ
@rennyphilip8214
@rennyphilip8214 6 сағат бұрын
കിഷോറേട്ടാ നിങ്ങളുടെ കടം തിരുവനന്തപുരം എവിടെയാണ് .. ഞങ്ങൾക്ക് ഒന്ന് വരാൻ ആണ് correct location parayummo
@kishore4769
@kishore4769 5 сағат бұрын
Thycad
@ismail.pismail.p5709
@ismail.pismail.p5709 7 сағат бұрын
Paprinty print foodin akum
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 Сағат бұрын
ചേട്ടാ ഗൂഗിൾ map ഉണ്ടോ ഒരു ദിവസം അതുവഴി പോയിരുന്നു ഷോപ്പ് കഴിഞ്ഞപ്പോ ആണ് കണ്ടത് പിന്നെ ഇനി അതുവഴി വരുമ്പോ കേറാം കേട്ടോ 🤍🤍🤍🤍🤍🤍
@RajeshpsRajesh-nd4mv
@RajeshpsRajesh-nd4mv 5 сағат бұрын
പപ്പടം ചോറിൽ വെച്ച തണുത്തു പോകും
@Lijo8423
@Lijo8423 6 сағат бұрын
പഴയ അമ്മവീട് ഇരുന്നിടത്തു തന്നെ ആണോ പുതിയത്.
@bineeshbineeshks4091
@bineeshbineeshks4091 6 сағат бұрын
🤣🤣🤣
@kboy145
@kboy145 7 сағат бұрын
Uk yil irunnu ithu kandu kothi akunnu.
@sobinz3676
@sobinz3676 8 сағат бұрын
പേപ്പർ ഇടാതെ ഒരു ഇല ഇട്ടു മൂടി വെക്ക് chetta
@watchlive8792
@watchlive8792 7 сағат бұрын
😂😂😂
@RajishaRajisha.T.R
@RajishaRajisha.T.R 7 сағат бұрын
പേപ്പർ ദേശാഭിമാനി അ 😂😂😂😂😂😂😂😂😂😂😂😂😂
@kishore4769
@kishore4769 7 сағат бұрын
Cheyyame
@sobinz3676
@sobinz3676 7 сағат бұрын
Oru suggection paranjatha
@Lijo8423
@Lijo8423 6 сағат бұрын
Correct... അതാണ് അതിന്റെ ഭംഗി. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതാണ് മനുഷ്യന് ഏറ്റവും നല്ലത്.
@jojojs8419
@jojojs8419 5 сағат бұрын
എടാ മോനെ
@naisamummer8414
@naisamummer8414 2 сағат бұрын
Ammavetill poyal koshore etten illakill ok annu undakillla full verupikalll annnu
@rajeshmaloos
@rajeshmaloos 7 сағат бұрын
അലുമിനിയം ഫോയിൽ അല്ല എന്നു തോന്നുന്നു
@shibusvsv2267
@shibusvsv2267 5 сағат бұрын
കൊല്ലുന്ന റേറ്റാണ്
@kishore4769
@kishore4769 5 сағат бұрын
Ayyo
@kunjeeskitchentravelling8559
@kunjeeskitchentravelling8559 6 сағат бұрын
ഓർമിപ്പിക്കല്ലേ 🙄ഊള ഫുഡ്‌ ഇങ്ങേരുടെ ഈ തള്ള് മാത്രമേ ഉള്ളു 😔ഒരിക്കൽ പോയാൽ ആ വഴിക്ക് പിന്നെ പോകില്ല 🙏🏾
@SalimKunju-f1e
@SalimKunju-f1e 40 минут бұрын
ഭക്ഷണം വെച്ച് വിളമ്പുക എന്ന് പറഞ്ഞാൽ ചില്ലറ കാര്യമൊന്നുമല്ല. എവിടെയെങ്കിലും ഒന്ന് പിഴച്ചാൽ അധോഗതി.... കൊള്ളാം, ഇഷ്ടപ്പെട്ടു
@SureshKumar-kb6tg
@SureshKumar-kb6tg 8 сағат бұрын
പറ്റിക്കൽ ഹോട്ടൽ ✅️
@anilcp1669
@anilcp1669 7 сағат бұрын
നിന്നെ പറ്റിച്ചോ 😅😅
@kishore4769
@kishore4769 7 сағат бұрын
Manasilayilla
@Sreedevi.1964
@Sreedevi.1964 7 сағат бұрын
അതെന്താ, ആരും അങ്ങനെ പറഞ്ഞിട്ടില്ല ഇതുവരെ, കാരണം കൂടി പറയൂ
@thampitg
@thampitg 6 сағат бұрын
താൻ ഭക്ഷണം കഴിച്ചോ
@kishore4769
@kishore4769 5 сағат бұрын
Njan aareyum dhrohikkathe adhvanichu jeevikkunna oralanu pls enne veruthe vittekkooo
@abijithkb4960
@abijithkb4960 8 сағат бұрын
❤️
@ameerameersha2218
@ameerameersha2218 8 сағат бұрын
@jijumadhavan7550
@jijumadhavan7550 8 сағат бұрын
❤❤❤❤
Я сделала самое маленькое в мире мороженое!
00:43
The police caught  and fined  | Kashmir Trip 03 | EP -  09 | Jelaja Ratheesh |
43:30