നന്ദിയുണ്ട് ഒരുപാട് നന്ദിയുണ്ട് ഹരി ജി.. ഭാഗ്യം ലോട്ടറി കിട്ടുന്നതിനുവേണ്ടിയിട്ടുള്ള പല കാര്യങ്ങളും ഹരിജി പറയുന്നത് ഞാൻ അതുപോലെ ചെയ്യാറുണ്ടായിരുന്നു.. ഇന്നെനിക്ക് 5000 രൂപ ലോട്ടറി അടിച്ചിട്ടുണ്ട് താങ്ക്സ് ഒരുപാട് താങ്ക്സ് വിഷു ബമ്പറിലെ അവസാനത്തെ നാല് അക്കo എനിക്ക് ലോട്ടറി അടിച്ചു 🙏🙏🙏🙏🙏🙏
@manoojashaik6557 ай бұрын
കഴിഞ്ഞ ദിവസം ഭർത്താവ് വഴക്ക് പറഞ്ഞു നിനക്ക് രണ്ട് ബോട്ടിൽ വെള്ളം വെച്ചാലെന്ത്. ശരി ഞാൻ അന്ന് മുതൽ വെച്ചു. അടുക്കളയിൽ ഹരി പറഞ്ഞത് പോലെ fridge കിഴക്ക് വശത്തു തന്നെ ആണ്. താങ്ക്സ്🙏
@Ayiravallimedia7 ай бұрын
🙏🙏
@geetapillai18197 ай бұрын
മോൻ പറഞ്ഞ രീതിയിൽ ആണ് ഞാൻ ഫ്രിഡ്ജ് വച്ചിരിക്കുന്നത്. Thank u mone 🙏
@ragavanrajeevragavanrajeev12707 ай бұрын
എല്ലാവർക്കും നല്ലത് വരട്ടെ വളരെയധികം നന്ദിയുണ്ട് പുതിയ അറിവ് തന്നതിന് ഓം നമശിവായ
@Ayiravallimedia7 ай бұрын
Thanks
@sindhup66337 ай бұрын
നമസ്കാരം ഹരിജീ 🙏🙏🙏🙏🙏 പുതിയ ഒരു അറിവ് പകർന്ന് നൽകിയതിന് നന്ദി സാധാരണ ഉഷ്ണ കാലങ്ങളിൽ മാത്രമായിരുന്നു ഫ്രിഡ്ജിൽ വെള്ളം വച്ചിരുന്നത് ഇനി. ഹരിജി പറഞ്ഞത് പോലെ ചെയ്തു നോക്കാം 🙏🙏🙏
@Ayiravallimedia7 ай бұрын
Okay
@Sreebadhra68863 ай бұрын
ഞാനും വെള്ളം എപ്പോഴും വെക്കാറില്ല ചൂട് സമയം മാത്രം ഇനി മുതൽ എന്നും വെക്കാം ട്ടോ 🥰🥰🥰🥰🥰🙏
@Jessyjohny-g3g7 ай бұрын
നമസ്കാരം തിരുമേനി🙏 നല്ല നല്ല അറിവുകൾ പകർന്നതിന് ഒരുപാട് നന്ദി🙏🙏🙏
@Ayiravallimedia7 ай бұрын
Thanks 🙏
@vilasinip79604 ай бұрын
Thanks hariji nanni nanni nanni
@lissimolg51807 ай бұрын
ഈ ദിശയിൽ ആണ് 🙏🙏🙏
@thankamanithankamani4057Ай бұрын
നന്ദി
@sujathakr21127 ай бұрын
നമസ്തെ ജീ... 🙏🏻🙏🏻🙏🏻,. എന്റെ വീട്ടിൽ ഫ്രിഡ്ജിൽ എപ്പോളും 2 ബോട്ടിൽ വെള്ളം ഉണ്ടാകും..... നല്ല ഒരറിവ് നൽകിയതിന് ഒരുപാട് നന്ദി....പക്ഷെ ഫ്രിഡ്ജ് പടിഞ്ഞാട്ടാണ് തുറക്കുന്നത്, അത് മാറ്റിവെക്കാൻ പറ്റില്ല, കാരണം സ്വിച്ബോർഡ് വെച്ചിരിക്കുന്നത് അങ്ങനെയാണ്..
@Ayiravallimedia7 ай бұрын
No problem
@getha44357 ай бұрын
🙏ഫ്രിഡ്ജിൽ വെള്ളം വയ്ക്കുന്ന താണു പലരും എന്നാൽ ഇങ്ങനെ ഒരു സത്യം അറിഞ്ഞ തിൽ സന്തോഷം നമസ്തേ🙏 ജീ💕
@Ayiravallimedia7 ай бұрын
Thanks
@Lakshmi-dn1yi3 ай бұрын
സഹോദര ഈ ഫ്രിഡ്ജ് ഒക്കെ വന്നിട്ട് വളരെ ചുരുക്കം കാലമേ ആയിട്ടുള്ളൂ. അതിന് മുൻപ് സമ്പത്ത് എങ്ങനെ ആണ് ഉണ്ടായിരുന്നത്. ഇറച്ചിയും മീനും ബാക്കി വരുന്ന ഭക്ഷണവും സൂക്ഷിക്കുന്ന ഫ്രിഡ്ജ് എന്ത് ഐശ്വര്യം ആണ് ജീവിതത്തിൽ കൊണ്ട് വരുന്നത്. ജ്യോതിഷത്തിന്റെ വില കളയല്ലേ പച്ചക്കള്ളം പറഞ്ഞു കൂട്ടി 🙏🏽🙏🏽🙏🏽🙏🏽
@reghunath192 ай бұрын
Correct.
@sreejithshankark2012Ай бұрын
Yes
@cute697219 күн бұрын
അതേ നിലവാര തകർച്ച. വിഷയ ദാരിദ്ര്യം. Image കളയാതെ നോക്ക്
@MinimolC-z5b7 ай бұрын
പുതിയ അറിവ് പകർന്നു തന്നതിന് നന്ദി. 🙏🙏🙏🙏
@Ayiravallimedia7 ай бұрын
Thanks
@Sreebadhra68863 ай бұрын
അടുക്കളയിൽ വെക്കാൻ സ്ഥലം ഇല്ല തൊട്ടടുത്ത റൂമിൽ വെച്ച് കൂടെ ഹരി മോനെ 🥰
@josephkuttikkat96336 ай бұрын
ഐശ്വര്യം ഉണ്ടാവാൻ ഒരു ഫ്രിഡ്ജ് വാങ്ങണം
@bindukishore81547 ай бұрын
Nalla sughamillale
@geethamohan33406 ай бұрын
Thanks Hari ji🙏🙏🙏🙏🙏
@sajitha4837 ай бұрын
നമസ്തേ ഹരി ജി 🙏🙏🙏
@Ayiravallimedia7 ай бұрын
നമസ്തേ
@shajipc2687 ай бұрын
ചിക്കനും ബീഫും, ഫ്രിഡ്ജിൽ എപ്പോഴും ഉണ്ടെങ്കിൽ സമാദാനം ഉണ്ട് അര ലിറ്റരും
@remyaraj22577 ай бұрын
നമസ്തേ 🙏
@Ayiravallimedia7 ай бұрын
Good night
@shijipramod78567 ай бұрын
നമസ്കാരം ഹരിജി എന്റെ മകൾ +1 പരീക്ഷ നല്ല മാർക്കോടെ പാസ്സായി ഹരിജി പറഞ്ഞിരുന്നു നല്ല മാർക്കിൽ പാസ്സ് ആകുമെന്ന് നന്ദി ഹരിജി ❤️🙏🏻
@Ayiravallimedia7 ай бұрын
വളരെ സന്തോഷമുണ്ട് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎂🎂🎂🎂
@shijipramod78567 ай бұрын
നന്ദി ഹരിജി 🤍
@shijipramod78567 ай бұрын
@@BinuMathew-ch6jv മാത്‍സ് ഭയങ്കര tough ആയിരുന്നു മോൾക്ക് ഹരിജി നന്നായി പ്രാർത്ഥിച്ചു എന്നോട് പറഞ്ഞു നല്ല മാർക്കിൽ pass ആകുമെന്ന്. ഹരിജി പ്രാർത്ഥിക്കാം എന്ന് പറഞ്ഞതെല്ലാം എനിക്ക് അനുഭവം ആണ് 🤍
Annette ashwathi can I light lemon lamps at home if so which all days and time can I light lemon lamps?
@Ayiravallimedia7 ай бұрын
Tuesday and Friday
@JayasreeMohan-sm6xv7 ай бұрын
Hari ji enta veedenta open kitchen aayathenal roomel kayarial fridge kanam athu doshamano❤❤❤❤
@RamaniRaveendranath-e1f7 ай бұрын
🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ
@sindhumanoj69177 ай бұрын
Guruji 🙏🙏🙏 Oru doubt Ente kalayanam saree husband thannathu 29yrs munup ullathu Esthiri Etta dobby Karanam silk podinju podinju Kiri Eni njan athu enthu cheyanam Puthiya thu onnu athupole ullathu vanghi Pooja roomil vaichitt edukate Vallatha oru vishamam Guruji Reply tharum allo 🙏🙏🙏
@Ayiravallimedia7 ай бұрын
പഴയ സാരി സൂക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല പക്ഷേ അങ്ങനെ സൂക്ഷിക്കുന്നുവെങ്കിൽ അത് മറ്റു വസ്ത്രങ്ങളുടെ ശേഖരത്തിൽ സൂക്ഷിക്കരുത്. കവർലോ മറ്റോ പൊതിഞ്ഞു സൂക്ഷിക്കാം.
@sindhumanoj69177 ай бұрын
@@Ayiravallimedia 🙏🙏🙏 Thanks
@aswathisumesh19127 ай бұрын
ഗ൪ഭ പാത്രം നീക്കം ചെയ്ത സ്ത്രീ കൾക്ക് ശസ്ത്രക്രിയക്കു ശേഷം എത്ര നാള് കഴിഞ്ഞിട്ടാണ് ക്ഷേത്രത്തിൽ പോകാൻ പറ്റുന്നതു൦ നാമജപങ്ങൾ നടത്താൻ പറ്റുന്നതെന്നു൦ ദയവായി മറുപടി തരണേ ഗുരുജി 🙏🙏🙏🙏
@Ayiravallimedia7 ай бұрын
നാമം ജപിക്കുന്നതിന് സമയമൊന്നും നോക്കണ്ട - കുറഞ്ഞത് ഒരു 41 ദിവസമെങ്കിലും കഴിഞ്ഞു പോകാം
@aswathisumesh19127 ай бұрын
വല്യ ഉപകാരം ഹരിജീ 🙏🙏
@Dinrajdhikhil-zq4sr7 ай бұрын
നമസ്കാരം ഹരി ജി
@yamunar34867 ай бұрын
നമസ്കാരം ഹരിജി 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@Ayiravallimedia7 ай бұрын
Namaste
@SheebaRajeev-jl5hz7 ай бұрын
👌👌👌👌വീഡിയോ 🥰
@Ayiravallimedia7 ай бұрын
Thanks
@RadhaJyothi-g9d7 ай бұрын
ഹലോ ഗുഡ് മോർണിംഗ് ഇ പക്ഷേ ഞാൻ ചോദിച്ചതൊന്നും ഇഷ്ടപ്പെട്ടില്ല അല്ലേ സോറി എല്ലാം നിർത്തി ഇല്ല നല്ലത് വരട്ടെ ഒരുപാടൊരുപാട് ഉയരങ്ങളിൽ വരട്ടെ🙏🏻
Ethelonum oru kazabum ella oke etharakarude suthragal annu panam pedugan....entha sareyalle......
@Ayiravallimedia7 ай бұрын
ആയിരിക്കാം
@Jalaja-zx6oe7 ай бұрын
❤ഇനി മുതൽ വയ്ക്കും
@Ayiravallimedia7 ай бұрын
Thanks 🙏
@AshaPrakash-x4b7 ай бұрын
Good morning Hari ji 🙏
@Ayiravallimedia7 ай бұрын
നമസ്കാരം
@lailalailavk1637 ай бұрын
Namaskaram Thirumeni 🙏🌹
@SanalKumarS-k4o3 ай бұрын
താങ്കളുടെ videos പലതും കാണാറുണ്ട് ചിലതൊക്കെ ചെയ്യാറുമുണ്ട്. ഒരു സംശയം ചോദിച്ചോട്ടെ? അടുക്കളയിൽ വെള്ളം കോരി സൂക്ഷിക്കുന്നതിനെ കുറിച്ച് പറഞ്ഞു ഏതു ഭാഗത്താണ് സൂക്ഷിക്കേണ്ടത്? അടുപ്പിനടുത്തു വെള്ളം നിറച്ചു സൂക്ഷിക്കുകയോ പൈപ്പ് വരുകയോ ചെയ്യരുതെന്ന് മറ്റൊരു ചാനലിൽ കണ്ടു ഒന്ന് പറഞ്ഞു തരാമോ 🙏🙏
@AchuPJ7 ай бұрын
നമസ്കാരം 🙏🏼ഹരിജി വളരെ വിഷമത്തോടെ ആണ് ഞാൻ പറയുന്നത് വിവാഹ തടസ്സം മാറാൻ എന്താണ് ചെയ്യേണ്ടത് 🙏🏼40വയസ് ഉള്ള സഹോദരന് വേണ്ടി ആണ് പ്ലീസ് 🙏🏼🙏🏼
ഹരി എൻ്റെ ഭർത്താവിന് ഹൈപ്പോതൈറോയ്ഡ് അതിനു സ്ഥിരമായി ജപിക്കാൻ ഏതാണ് മന്ത്രം ഓം നമ:ശിവായ 108 രാവിലെയും വൈകിട്ടും ജപിക്കുന്നുണ്ട് ഉത്തമൻ തിരുവാതിര പ്രാർത്ഥിക്കേണമേ
@Ayiravallimedia7 ай бұрын
പ്രാർത്ഥിക്കാം
@susheelakonna9807 ай бұрын
Namaste ji സുശീലാ ദേവി - തിരുവോണം സാമ്പത്തിക വളർച്ച ഉണ്ടാകുവാൻ prarthikkane തിരുമേനി
@Ayiravallimedia7 ай бұрын
okay
@Lakshmi-dn1yi3 ай бұрын
പണിക്ക് പോണം ചേച്ചി പ്രാർത്ഥിച്ചാൽ ഒന്നും പൈസ വരില്ല
@@Ayiravallimedia phone number tharuvo plss enikku vere vazhi illa plss phone number plss
@SumaPaul-gz7xf6 ай бұрын
@@Ayiravallimedia number tharuvo
@padmamohan85577 ай бұрын
👏👏👏👌💕
@Ayiravallimedia7 ай бұрын
Thanks
@manjuvijay65707 ай бұрын
🙏🏻🙏🏻🙏🏻
@Ayiravallimedia7 ай бұрын
Thanks
@manojanila38207 ай бұрын
നമസ്കാരം.. 😊🙏🙏
@Ayiravallimedia7 ай бұрын
നമസ്തേ
@sujamp82847 ай бұрын
Stabilizer വയ്ക്കാൻ കഴിയുമോ ഹരിജി.
@Ayiravallimedia7 ай бұрын
no problem അത് ഫ്രിഡ്ജിന്റെ തന്നെ ഭാഗമല്ലേ അങ്ങനെ വയ്ക്കുന്നതിൽ കുഴപ്പമൊന്നുമില്ല
@ShynaP-n7j7 ай бұрын
ഇതുവരെ എനിക്ക് പച്ച കുങ്കുമം കിട്ടിയില്ല ഹരി🙏
@Ayiravallimedia7 ай бұрын
Buy online
@sanithatijo96917 ай бұрын
West aanu
@sujathaphilip84937 ай бұрын
Gudmorning..
@Ayiravallimedia7 ай бұрын
Thanks
@deepasanthosh64027 ай бұрын
❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@Ayiravallimedia7 ай бұрын
നമസ്തേ
@latharajeev43947 ай бұрын
❤❤❤
@Ayiravallimedia7 ай бұрын
Okay
@nimmimothilal90347 ай бұрын
🙏🌹
@haritharatheesh31947 ай бұрын
Door തെക്ക് ഭാഗത്തേക്ക് ആണു തുറക്കുന്നത്. problem ആണോ
@Govinda-Mamukoya7 ай бұрын
കഷ്ടം😂😂😂😂
@praveengrgopalakrishnan59547 ай бұрын
Ella dikkum nallathanu . Oru divasam thidagumbol positivayi ellam nadakkum ennu vicharikkuka . Allathe door thurakkunnathum adakkunnathum alla .ee boomiyil divathe vilikkuka manassriju athre ullu allathe door thurakkunnathu kondonnu oru kuzhappavum ella . Nigal vishwasikkunna daivathe vilichu prarthikkuka athre ullu . Ellam positive aayi kaanuka ellam okk aakum
@Lakshmi-dn1yi3 ай бұрын
തക്കാളിയും പച്ചമുളകും ഇല്ലാത്ത ഫ്രിഡ്ജ് ഉണ്ടാകോ 🤔🤔🤔അപ്പോൾ ചുവപ്പും പച്ചയും ആയല്ലോ...
@shylamohan19697 ай бұрын
🙏🙏🙏
@rakhivijin56827 ай бұрын
Innu വീടിന്റ മുറ്റത്തു ഒരു കാക്ക വന്നു വീണു ചത്തു എന്തേലും ദോഷം ഉണ്ടോ എന്തേലും പരിഹാരം ചെയ്യണോ അമ്പലത്തിൽ pls reply me. പിന്നെ എന്റെ മോനു 6 വയസ്സ് 8 മാസമായി ചുമ മാറുന്നെയില്ല. കാണിക്കാത്ത ഡോക്ടർ മാരില്ല കൊടുക്കാത്ത medicine ഉം ഇല്ല. എന്റെ മോനു വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം ചുമ മാറാൻ എന്തേലും വഴിപാട് പറഞ്ഞു തരണം. രുദ്രാക്ഷ് മഹാദേവ് -അനിഴം