എനിക്ക് ഒരു വിശ്വാസകുറവും ഇല്ല ഞാൻ ചെയ്ത എല്ലാ കർമത്തിന് പറഞ്ഞ ദിവസത്തിന് മുൻപ് തന്നെ ഫലം കിട്ടിയിട്ടുണ്ട് ഇതും വിശ്വാസത്തോടെ ചെയ്യും
@Ayiravallimedia6 ай бұрын
Okay 👍
@OrlandoSunnyfernandez4 ай бұрын
We w❤eww NM❤@@Ayiravallimedia
@appunis86516 ай бұрын
നമസ്കാരം ഹരീ.... ഹരി പറയുന്നതുപോലെ ഞാനും ചെയ്തിട്ടുണ്ട് അതിനുള്ള ഫലവും കിട്ടിയിട്ടുണ്ട് ❤ ഒരു പാട് ഒരു പാട് നന്ദി ❤
@Dinrajdhikhil-zq4sr6 ай бұрын
ഹരി പറഞ്ഞതുപോലെ ഞാനും ചെയ്തിട്ടുണ്ട് എനിക്കും ഫലം കിട്ടിയിട്ടുണ്ട് ഒരുപാട് ഒരുപാട് നന്ദി പറയുന്നു
@sujathakr21126 ай бұрын
നമസ്തെ ഹരിജീ..... 🙏🏻🙏🏻🙏🏻 ജീ പറഞ്ഞു തന്നിട്ടുള്ള പല കാര്യങ്ങളും എനിക്ക് ഫലം ഉണ്ടായിട്ടുണ്ട്, അതുപോലെ ഇതും എനിക്ക് ഫലപ്രാപ്തിയിലെത്തും എന്ന് നല്ല വിശ്വാസം ഉണ്ട് ..... നന്ദി.... 🙏🏻
@veenasibilas21306 ай бұрын
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടി യിരിക്കുന്ന എനിക്ക് ഈ അറിവ് ഉപകാരപെടും 🙏🏼🙏🏼🙏🏼
@manojanila38206 ай бұрын
നമസ്കാരം ഹരി ജി.. എനിക്ക് വിശ്വാസമാണ്.. പറയുന്ന കാര്യങ്ങൾ ഞാൻ സേവ് ചെയ്ത് വെക്കാറുമുണ്ട്...🙏🙏
@Ayiravallimedia6 ай бұрын
Thanks
@Veendummatthayi-my1fg6 ай бұрын
നമസ്കാരം ഹരിജി,, വിശ്യാസം ഉണ്ട്,, ഞാൻ ചെയ്യും,, കടത്തിൽ മുങ്ങി കിടക്കുകയാണ്,,
@Ayiravallimedia6 ай бұрын
Okay
@jyotinibi74346 ай бұрын
തീർച്ചയായും ചെയ്തു നോക്കാം.. കടത്തിൽ ആണ് 🙏🙏
@JayasreeMohan-sm6xv6 ай бұрын
Namasthe. Hari ji
@gangothri81176 ай бұрын
ഹരി ഓം 🙏🏻🙏🏻🙏🏻 നമസ്കാരം ഹരിമോനെ 🙏🏻❤️ വളരെ നല്ല അറിവ് പകർന്നുതന്നതിന് നന്ദി 🙏🏻❤️ എന്നേയും എന്റെകുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ 🙏🏻❤️
@Ayiravallimedia6 ай бұрын
തീർച്ചയായും പ്രാർത്ഥിക്കാം
@RameshenMk6 ай бұрын
വലിയ ഉപകാരം ഹരി തിരുമേനി.+ve ആണ് എല്ലാം
@sreesree40566 ай бұрын
ഹായ് നമസ്തേ ഹരി 🙏🏻 എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ഈ വീഡിയോ അത് എല്ലാം തീർന്ന് കിട്ടാൻ ദൈവം മുന്നിൽ കൊണ്ട് വന്നു തന്നതാവട്ടെ 🙏🏻 തീർച്ചയായും ചെയ്യുന്നതിരിക്കും 🥰
@Ayiravallimedia6 ай бұрын
Thanks
@Samyukthamusiczz27 күн бұрын
Kadangaloke theernno idh cheythitt,plss replyy
@Nandunandi1432 ай бұрын
എനിക്ക് ഫലം കിട്ടി 🙏🙏🙏🙏
@bindujayaprakash9036 ай бұрын
പൂജമുറിയിൽ വെച്ച വെള്ളം പിറ്റേ ദിവസം ചെടിച്ചോട്ടിലാണ് ഒഴിക്കാറ്... ഈ അറിവ് പകർന്നുതന്നതിൽ വളരെ നന്ദിയുണ്ട് 🙏🙏🙏
@Jessyjohny-g3g6 ай бұрын
നമസ്കാരം തിരുമേനി 🙏 സാമ്പത്തിക ബുദ്ധിമുട്ട് മൂലം വളരെ വിഷമിച്ചിരിക്കുന്ന എനിക്ക് ഈ വീഡിയോ വളരെയധികം ഉപകാരപ്പെടും തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹo🙏🙏🙏
@geetha8686 ай бұрын
Simple tips പറഞ്ഞു തരുന്നതിനു വളരെ വളരെ നന്ദി ഹരിജി 👍🙏
@sreekalaks62806 ай бұрын
ഒരു കർമ്മം ചെയ്തു നല്ല മാറ്റം ഉണ്ട് വളരെ നന്ദി
@Amal-bu6cp6 ай бұрын
വിശ്വാസത്തോടെ ചെയ്യും എനിക്കും നല്ല റിസൾട്ട് കിട്ടുന്നു 🙏🏻🙏🏻❤
@krishnachandranvengalloor9656 ай бұрын
ഹരിജി ഒരു പാട് നന്ദി. എനിക്ക് അങ്ങ് പറയുന്നപോലെ ചെയ്തിട്ട് ഗുണാനുഭവം ഉണ്ടായിട്ടുണ്ട്. ഇതും ചെയ്യാൻ ആഗ്രഹിക്കുന്നു.🙏🏻
@Ayiravallimedia6 ай бұрын
Okay thanks 🙏
@SajithaSatheesh-u8k6 ай бұрын
ഭഗവാനെ ആഗ്രഹം നടക്കണേ 🙏🙏🙏
@radhikashimod66646 ай бұрын
Thirumeni paranja ee karmam njan theerchayayum cheyyum.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍👍
@rajanin411815 күн бұрын
Thanks sir 🙏🏻🙏🏻🙏🏻
@JayasreePb-x7e6 ай бұрын
നമസ്കാരം ഹരീഷ്‌ജി. ഹരേ കൃഷ്ണ 🙏🏻🌹❤️
@DeepaSP-k7f4 ай бұрын
Thanks Thirumeni
@leenababu10586 ай бұрын
Hare Krishna hare Krishna ❤️ Radhe Radhe ❤️ Namasthe Hariji 🙏🙏🙏🙏🙏
@SasikalaVijayan-l9oАй бұрын
🙏👌എല്ലാവർക്കും നല്ലത് വരട്ടെ 🙏
@rajir61966 ай бұрын
ഹരിജി പറയുന്ന കാര്യങ്ങൾ എല്ലാം വിശ്യസമാണ് ഇതും ചെയ്യാം.... മക്കൾക്ക് 2പേർക്കും ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏
എന്റെ രണ്ടു മക്കളും പരീക്ഷയിൽ വിജയിക്കുവാൻ പ്രാർത്ഥിക്കണം
@mariatom4myfriends6 ай бұрын
ആവശ്യമില്ലാതെ മറ്റുള്ളോർക്കു ക്യാഷ് കൊടുത്തിട്ട് ഇപ്പൊ തിരിച്ചു കിട്ടാൻ പാട് പെടുന്നു.. തന്മൂലം സ്വന്തമായി ഉള്ള ഭൂമി പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ആണ്
@srknairsudhi62615 ай бұрын
Utritathi ano?
@kumarykumary9844Ай бұрын
ഈ ഞാനും 🙏🙏🙏
@lokenathandlokesh18849 күн бұрын
Hari ji parayunnathu enthu correct anu
@arsatisfychannel6 ай бұрын
ഉദയമ്മ, പൂരുരുട്ടാതി, ഇന്നാണ്, കണ്ടത്, അത്, ഇപ്പോൾ, തന്നെ, ചെയ്തു, തുടങ്ങി, പ്രാർത്ഥിക്കുക, സുരേഷ്‌രോഹിണി, തമിഴ്നാട്,