ആഫ്രിക്കൻ ലൗ ബേർഡ്സ് ന്റെ ബ്രീഡിങ് കേജ്...നിർമാണ ചിലവ്...

  Рет қаралды 21,724

junction club

junction club

3 жыл бұрын

For buying cages
call 9746346542

Пікірлер: 146
@mydreamsbibin
@mydreamsbibin 3 жыл бұрын
കടൽ താണ്ടി... വീടും കുടുംബവും വിട്ടു നിൽക്കുന്ന എന്നെപ്പോലുള്ള പക്ഷി സ്നേഹിയായ ഒരുപാട് പ്രവാസികൾക്ക് ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ മനസ്സിന് ഒരുപാട് happy നൽകുന്നു 🙏🙏🙏🙏
@chapterstationery3572
@chapterstationery3572 3 жыл бұрын
തുടക്കക്കാർക്ക് പറ്റിയ വീഡിയോ ആണ് ചേട്ടൻ ഇടുന്നത്. നല്ല ഇൻഫോർമേഷൻ ആണ് തന്നത്.
@4brotherskitchenvlog405
@4brotherskitchenvlog405 3 жыл бұрын
Thanks നിങ്ങൾക്ക് തത്തകളോട് എന്ത് സ്നേഹമാ നിങ്ങൾ സുപ്പറാചെട്ട ഈവീടിയോപണിഫു ൾകഴിഞിട്ട് ഇടണെചെട്ട
@niyaskv3410
@niyaskv3410 3 жыл бұрын
ബ്രീഡിങ് ബോക്സ് നെ പറ്റി പറഞ്ഞുതന്നത് വളരെ ഉപകാരമായി
@nishad987
@nishad987 3 жыл бұрын
ശാസ്ത്രീയവും വളരെ കൃത്യവുമായ കൂട് നിർമ്മാണം ❤❤❤ പക്ഷി വളർത്തൽ മേഖലയിലേക്ക് കടന്നു വരുന്നവർ നിർബന്ധമായും കാണേണ്ട വീഡിയോ 😍😍😍
@messifan8559
@messifan8559 3 жыл бұрын
പക്ഷികളെ ഇത്രയധികം സ്നേഹിക്കുന്ന ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്
@chiefcooking12
@chiefcooking12 3 жыл бұрын
സിബിഐ വീഡിയോ ചെയ്യുന്നത് എന്തുകൊണ്ടും ഒത്തിരി ഉപയോഗം ആയി എപ്പോഴെങ്കിലും എനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നാൽ ഈ ഒരു ഐഡിയ യിൽ നിന്ന് ചെയ്യാൻ പറ്റുമല്ലോ ഇങ്ങനെ ഒരു നല്ല വീഡിയോ ചെയ്തതിന് പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് എന്റെ കൂട്ടുകാരന്റെ വീട്ടിൽ ഞങ്ങൾ എല്ലാരും കൂടെ ചേർന്ന് ഇതിന്റെ ഒരു ചെറിയ മോഡലിൽ ആണ് ആഫ്രിക്കൻ ലൗ ബേർഡ് എന്ന് കൂടെ ഉണ്ടാക്കിയിരിക്കുന്നത് എന്റെ അച്ഛൻ വെൽഡർ ആണ് അതുകൊണ്ട് ചിലവ് കുറവിൽ ചെയ്യാൻ പറ്റി ഇങ്ങനെയുള്ള ഒത്തിരി ഉപയോഗങ്ങൾ ചേട്ടന്റെ വീഡിയോയിൽ നിന്ന് കിട്ടും ഇങ്ങനെയുള്ള ഇൻഫോർമേഷൻ പറഞ്ഞുതരുന്നത് പുതിയ പുതിയ കാര്യങ്ങൾ കാണിച്ചുതരുന്ന അതിനു ഒരുപാട് നന്ദി. Thanku
@rasheedarashi3859
@rasheedarashi3859 3 жыл бұрын
തുടക്കക്കാർക്ക് വലിയ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത് കാരണം തുടക്കക്കാർ അധികം ഉപയോഗിക്കുന്ന ഒരു ബേർഡ് ആഫ്രിക്കൻ ലൗ ബേർഡ് അതിനെക്കുറിച്ച് ധാരാളം അറിയാൻ കഴിഞ്ഞു
@sanal.k1571
@sanal.k1571 3 жыл бұрын
ഇത് പോലെ നല്ല സൗകര്യങ്ങൾ ഉള്ള cage ആവുമ്പോൾ നമ്മുടെ birds healthy &happy ആയിരിക്കും
@aleenaanila1691
@aleenaanila1691 3 жыл бұрын
ആഫ്രിക്കൻ ലവ് ബേർഡ് ഇന്റെ കൂടുകളെ കുറിച്ചും സൈസ്യും പറഞ്ഞുതന്നതിന് നന്ദി സൂപ്പർ ഇൻഫോംറ്റീവ് വീഡിയോ ആയിരുന്നു
@ronymonichen4662
@ronymonichen4662 3 жыл бұрын
ഒരു ബീഡിങ് കേജ് ഉണ്ടാക്കുമ്പോ,അതിന്റെ എല്ലാ ഡീറ്റെയിൽസ് ഉം അത് ഉണ്ടാക്കുന്നെന്നു മുന്നേ പറഞ്ഞു കൊടുക്കുന്നത് തുടക്കക്കാർക് ഒരുപാട് ഉപകാരപ്പെടുന്നു...കൂടാതെ ബ്രീടിംഗ് ബോക്സിന്റെ ഡീറ്റെയിൽസ് ഉം, കൂടിന്റെ കംപ്ലീറ്റ് ഡീറ്റെയിൽസ് ഉം വ്യക്തമാക്കി... ഒരുപാട് പേരുടെ സ്വപ്നം ആണ് ഇങ്ങനെ ഒരു സെറ്റപ്പ്... പക്ഷെ അഹ് ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുപാട് മുന്നോട്ട് പോകേണ്ടി ഇരിക്കുന്നു... Loved it❣️
@abypabraham1108
@abypabraham1108 3 жыл бұрын
അടിപൊളി കൂട് set up.... Cage size... ചെയ്യുന്ന രീതി കിടു ആയി പറഞ്ഞു തന്നു 😇..
@King_ff_hahaahaa
@King_ff_hahaahaa 3 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒത്തിരി thanks
@riyasmc8038
@riyasmc8038 3 жыл бұрын
Good information bro വളരെ ഉപകാരപ്പെടുന്ന വീഡിയോ👍
@warewolf3427
@warewolf3427 3 жыл бұрын
Njn aviary plan cheythirikkunnath 300 sqft àanu.... thank you chetta nalla idea(powder coated sheet)paranju thannathinu .......
@aju4949
@aju4949 3 жыл бұрын
China cage നിന്ന് മാറിയത് നന്നായി . പുതിയ ബ്രീഡിങ് കേജ് details പറഞ്ഞത് ഇനി ഞങ്ങൾക്ക് ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞത് വളരെ ഉപകാരമായി. അതുപോലെതന്നെ വലിയ കേജ് പലതായി ഉരിമാറ്റാൻ കഴിയും എന്നത് നല്ല idea തന്നെ
@rashidsrj5276
@rashidsrj5276 3 жыл бұрын
African love bird set cheyyan nalla agraham und apo ini cage undakunnathu ne kurichu e video kandapol valare help full ayi thanks bro
@rishal6023
@rishal6023 3 жыл бұрын
Njan oru aviary set cheyyaan vichaarikkunnundd Athin chettantte ee video enikk upakaara petti Thankyou 🥰❤️
@muhammadivaan8845
@muhammadivaan8845 3 жыл бұрын
Breeding cage nde measurements um adupole thanne rate um pinne plywood um wood um tammil ulla cages nde vetyasavum eniku ishtapettu
@OMG-mi4jx
@OMG-mi4jx 3 жыл бұрын
Thanks upayogappetu
@sinanmuhad9854
@sinanmuhad9854 3 жыл бұрын
Informative & good e video first kanandenu eth kurach late ayi poyi Nigalude avatharanm super Sharik manasilavnd
@muhammedhameem3167
@muhammedhameem3167 3 жыл бұрын
Nan cheyyan irikkukayaanu tanks
@midhulajkp9284
@midhulajkp9284 3 жыл бұрын
african lovebirds breeding cageine pattiyulla video beginnersin valare helpful aan
@aflakcp7803
@aflakcp7803 3 жыл бұрын
Breeding cageine patti oru clarity kiity ee video kandapol good for beginners
@deepakg3958
@deepakg3958 3 жыл бұрын
Njan swamtham ayi cheythu nokunnund.. kadayil ninnum.vangunathine nalla rate akum..👍
@mohammedalthaf.p.a5832
@mohammedalthaf.p.a5832 3 жыл бұрын
Breeding cage set cheyyunnathil koree arivukal kitty super bro thanx for information 😍😍😍
@naveenv3338
@naveenv3338 3 жыл бұрын
ഇതുപോലെ cage ചെയ്യണം എന്നാണ് ആഗ്രഹം പക്‌ഷേ തല്ക്കാലം cash ella ഏതായാലും ചെയ്യണം 💛💛💛
@vaisakhkg3921
@vaisakhkg3921 3 жыл бұрын
ഞാനും ഇതേ മോഡലിൽ ഒരെണ്ണം ഉണ്ടാകും thanks ചേട്ടാ 👍
@abinl59
@abinl59 3 жыл бұрын
Breading cage angana chayam anne ie video kanttapole mansilaye video kantte chayethalle nalla breading cage set chayam nice information ie breading kajina patti paranjathille thanks anikum upakara pradam anne
@gokulks3631
@gokulks3631 3 жыл бұрын
എനിക്കും കൂട് set ചെയ്യണം... ഒരു 10 pair കിളിയെ വാങ്ങിയിട്ടുവേണം.... ❣️
@faisaljahar507
@faisaljahar507 3 жыл бұрын
Good video chetta, breading cage inte construction um Mattu karyangal le kurichum oru idea kitti, vey informative one.
@unnimayamanu4801
@unnimayamanu4801 3 жыл бұрын
Eathoru pakshi snehiyum aagrahikkunna onnanu oru aviary illa enkil kurachu kilikalk kidakkanulla oru cage... Chetten ellam detaild aayitt describe cheythu thanny
@zkariyashareef3785
@zkariyashareef3785 3 жыл бұрын
cages ഉം arrangement ഉം ഒക്കെ വളരെ നന്നായിട്ടുണ്ട് ...💜👍🏻
@rashidsrj5276
@rashidsrj5276 3 жыл бұрын
Video valare help full ayi
@sneha.n.sherji5296
@sneha.n.sherji5296 3 жыл бұрын
സാറിന് എല്ലാകാര്യത്തിലും മുൻകരുതലുണ്ട് സൂപ്പർസാർ
@itsnihal5299
@itsnihal5299 3 жыл бұрын
Full information are giving,New information's Breeding cage all details Breeding cage measures Breeding cage building tips Double layer cage Breeding box all details Box measure Breeding box coast Transportation cage Thank you ❣️
@yonkohite513
@yonkohite513 3 жыл бұрын
Nice video Breeding cage engane undakanam ennu manasilayi Thanks for the video
@akshayvishnu7499
@akshayvishnu7499 3 жыл бұрын
Chettan undakkiya cagse ellam enic ishttapettu. Cages Ilakkimaattanokke kazhiyunnathe kond valare eluppamairikkum
@binoshsivaprakasam3814
@binoshsivaprakasam3814 3 жыл бұрын
You are Confident person, usually no one invest big money in bird farm. It shows how much dedicated in your birds aviary. Big and also independent cage for each pair. Very well organized such as can remove a set cages. Good suggestions for double net for outdoor cages. Your nest box fixed outside to watch parent birds as well as chick's. Good explanation about breeding box. Yes better China cage. They are not strong enough. Definitely in future I will contact you to make same type of cages in my roof. Good very well organized avairy in small place. Please add more videos Thank you
@sudhisundarvlogs5164
@sudhisundarvlogs5164 3 жыл бұрын
സൂപ്പർ cage setting 👍👍👍👍
@srcreactions3853
@srcreactions3853 3 жыл бұрын
ചേട്ടാ .... love you ഞാൻ ഒരു Avary സെറ്റ് ചെയ്യാൻ KZbin സെർച്ച് ചെയ്ത ങ്കിലും ഇത്രയും ഉപകാര പ്രതമായില്ല 👍 Keep it up
@tonsiatreesathomas8419
@tonsiatreesathomas8419 3 жыл бұрын
Thanks for such a Informative videos👍🏻
@harshadharshu8577
@harshadharshu8577 3 жыл бұрын
Birdsine ithrathigam snehikkunna akhilettan big salut
@dinonm549
@dinonm549 3 жыл бұрын
New information's ❤❤❤ Breeding cage all details Breeding cage measures Breeding cage building tips Double layer cage Breeding box all details Box measure Breeding box coast Transportation cage Thank u bro
@pradeeppradeepprasad780
@pradeeppradeepprasad780 3 жыл бұрын
Cageinte idea kollaam
@sudhisundarvlogs5164
@sudhisundarvlogs5164 3 жыл бұрын
പുതുതായി cage ഉണ്ടാകുന്നവർക് നല്ലൊരു help ആവും ഈ vido ❤❤❤❤❤
@harikraj6155
@harikraj6155 3 жыл бұрын
Thkazzz bro rate ariyan petti cage NDE making okke pinne cage indavboll Ulla kurachu tipes okke manshilayi...👍👍👍💯😘😘
@sunithps3820
@sunithps3820 3 жыл бұрын
A setup like this is every bird owner's dream. The facts you shared regarding ready-made and custom-made cages and nest boxes will definitely help newcomers in this field to take an informed decision. Superb. 👌🏻👌🏻👌🏻
@tijothampachan6353
@tijothampachan6353 3 жыл бұрын
Cage setup adipoly.powder coat sheet vach ingane cheynunathkondulla benefit mansilayi.breeding boxum nyamaya rate njan kadenu vangiyath 300 ayi e size illa.ellam set akit oru valya breeder Kate bro.
@mohammedhadhi6985
@mohammedhadhi6985 3 жыл бұрын
thanks good information 👍
@vezhambalaviary4534
@vezhambalaviary4534 3 жыл бұрын
Chetta nammal etrem piza mudakki cheyyarilla cage adipoli
@sachink2411
@sachink2411 3 жыл бұрын
African love birds Cage step detail ayittu paraju tharanu oru Poli video ... breeding setup details compelete package help full video 👍👍
@aafiabeelaafiabeel3699
@aafiabeelaafiabeel3699 3 жыл бұрын
Helpful vedio 🐦❣️
@firemusicclub9608
@firemusicclub9608 3 жыл бұрын
Chetta video quality Poli super cage set up
@gokulkumar5746
@gokulkumar5746 3 жыл бұрын
Nanayi എന്തായാലും. കിളികൾ ഇനി നന്നായി പറക്കട്ടെ
@sreejithsm5487
@sreejithsm5487 3 жыл бұрын
Perfect,end to end safety ❤️
@prasanthremya1620
@prasanthremya1620 3 жыл бұрын
കേജുകൾ അടിപൊളി.. 👌👌👌👍
@ajayannk9069
@ajayannk9069 3 жыл бұрын
കേജ്‌ supper bro
@canaanexotic1052
@canaanexotic1052 3 жыл бұрын
Ee type cage cheyyan najaan nokki Budget illathathinaal china cage il othukki... Budget aavumbo ingane cheyyum enthennal ellam scientific aayetta cheythirikkunne.3 rows,seperation,waste management, protection...About “Cage Management for African lovebird"Thanks 👍🏻
@Im_superman
@Im_superman 3 жыл бұрын
Valuable information
@murshidmumohammedmurshid6351
@murshidmumohammedmurshid6351 3 жыл бұрын
Cage informnation qaulity. Ideas. അടിയിൽ 2 layer net Next information height length Safty itemas. Cage transpotion 👍👍 Jc
@sakkeerriyadh1303
@sakkeerriyadh1303 3 жыл бұрын
ഹായ് ബ്രോ. ഗുഡ് വീഡിയോ
@ajeshkumar638
@ajeshkumar638 3 жыл бұрын
Kollam Nalla video
@shehi123kerala
@shehi123kerala 3 жыл бұрын
Super cage👌👌. Nice planning
@jangossyt5060
@jangossyt5060 3 жыл бұрын
Helpful vedio ann bro
@AdithyanPetsStory
@AdithyanPetsStory 3 жыл бұрын
Ith polichu ❤️
@gokul5368
@gokul5368 3 жыл бұрын
Its help to people to know about the expense to make a cage
@jithins7707
@jithins7707 3 жыл бұрын
Super cage idea
@kjmison
@kjmison 3 жыл бұрын
ഒർജിനൽ തകർത്തു 👍👍👍👍👍
@navaneethnanthu3181
@navaneethnanthu3181 3 жыл бұрын
പ്രാപിടിയൻ, പൂച്ച ഇവർ 2 പേരും ആണ് ഏറ്റവും പ്രശ്നക്കാർ... ചേട്ടൻ അത് ബോക്സ്‌ എടുക്കുമ്പോൾ അറിയാം അതിന്റെ weight & ക്വാളിറ്റി... ഇപ്പോഴത്തെ വില അനുസരിച്ചു നമുക്ക് 20000/- രൂപക്ക് ചെയ്യാൻ പറ്റില്ലല്ലോ... എന്തായാലും ചൈന കേജ് വെക്കുന്നതിലും നല്ലതാണ്..
@mujeebemadeena1657
@mujeebemadeena1657 3 жыл бұрын
ഫുള്ള് വർക് കഴിഞ്ഞു ഒരു വീഡിയോ വിടണം
@saleemerekkal2992
@saleemerekkal2992 3 жыл бұрын
ഇതു പോലെ കേജ് ചെയ്യാൻ ആഗ്രഹം ഉണ്ട് രണ്ടു കൊല്ലം കഴിയട്ടെ
@lifteryt376
@lifteryt376 3 жыл бұрын
Njanum undakki .... Medikkana aadyam vijariche... Pinne 2 um kalpichu undakki.heheh... 1st one cheriya flop aairunnu pinne cheytatu Success aai 🔥
@irshadomrbirdslife448
@irshadomrbirdslife448 3 жыл бұрын
ഫുൾ പണി കഴിഞ്ഞാൽ ഒരു വിഡിയോ ഇടണം ട്ടോ
@junctionclub
@junctionclub 3 жыл бұрын
ഇടാം
@gopugs..1245
@gopugs..1245 3 жыл бұрын
Super video...
@user-dl2zk9hx8s
@user-dl2zk9hx8s 3 жыл бұрын
2nd part pradheeshikunnu
@sudhakumaris9349
@sudhakumaris9349 3 жыл бұрын
very good
@sooraj-c4581
@sooraj-c4581 3 жыл бұрын
African love birds nte breeding cage ne kurichu paranju thanathine oru padu nani
@jithins7707
@jithins7707 3 жыл бұрын
Super
@RahulKumar-ew9vn
@RahulKumar-ew9vn 3 жыл бұрын
Informative 💯....Veryusefull!! For new beginners !! # J C 💌
@georgejohn5657
@georgejohn5657 3 жыл бұрын
Use galvanized mesh
@freadyjose2059
@freadyjose2059 3 жыл бұрын
Good.. 👍
@samadva8821
@samadva8821 3 жыл бұрын
NALLA VIVARANAM KOLLAM
@mydreamsbibin
@mydreamsbibin 3 жыл бұрын
Akhilinte aviary യുടെ ഒരു full video പ്രദീക്ഷിക്കുന്നു 🙏🙏🙏
@ppd334
@ppd334 3 жыл бұрын
super..
@kiera_the_staffy8237
@kiera_the_staffy8237 3 жыл бұрын
New cage making and cost ❤️❤️❤️
@robinmathew5036
@robinmathew5036 3 жыл бұрын
Well done
@sakkirmohammed414
@sakkirmohammed414 3 жыл бұрын
Very good 👍 bro
@shajisreedhanyam7096
@shajisreedhanyam7096 3 жыл бұрын
Super 👍
@sakkires5370
@sakkires5370 3 жыл бұрын
Super ❤️
@bibinmthomas
@bibinmthomas 3 жыл бұрын
Ee വീഡിയോ കേജ് ചെയ്യുന്നവർക്ക് useful Anne. ❤️❤️ ..double net use ചെയ്യുന്നത് അതിക ചെലവ് അല്ലേ? കട്ടി കൂടിയ net use ചെയ്താൽ പോരേ?
@vishnur4723
@vishnur4723 3 жыл бұрын
Super bro ഇതിൽ ലവ് birds ഇടാമോ
@sainudeenshaji5654
@sainudeenshaji5654 3 жыл бұрын
Poli saadhanam 👌 (Birds istham)🦜
@shyamkrishnacharu1392
@shyamkrishnacharu1392 3 жыл бұрын
Poli... 👍👍👌👌
@Thaju-yo1lg
@Thaju-yo1lg 2 жыл бұрын
Nice 😊 bro
@lakshmishinojlakshmishinoj2023
@lakshmishinojlakshmishinoj2023 3 жыл бұрын
Kuranja chilavil undakkan pattunnadhum pinne athyavasyam vendadhum aaya karyangal
@joyalsaji5136
@joyalsaji5136 3 жыл бұрын
Nice
@vishnupadmanabhan9399
@vishnupadmanabhan9399 3 жыл бұрын
Cage engane set chyanamenne ennula nalloru video
@jithins7707
@jithins7707 3 жыл бұрын
Budget cage
@sinanmuhad9854
@sinanmuhad9854 3 жыл бұрын
New cage making & cost ❣️❣️❣️
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Reason for Wayanad Landslide | Mundakkai - Kerala |  Bright Keralite
32:55
Aviary set up -Part 2... African lovebirds breeding..Nest box set up
14:57