ഇത്രയും നാൾ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഉപദേശം കൂടി തരുന്ന നല്ല വീഡിയോ... ദൈവം അനുഗ്രഹിക്കട്ടെ.....
@mrbusinessmanthra Жыл бұрын
The vlogger and the person who explained are awesome.Tha last part is very informative
@faisalb65638 ай бұрын
ഈ വീഡിയോയിൽ ആ പ്രോഡക്റ്റ് പരിചയപ്പെടുത്തിയ വ്യക്തിയുടെ അവതരണം ആത്മാർത്ഥതയും വളരെയധികം ഇഷ്ടപ്പെട്ടു അയാളുടെ നമ്പർ ഒന്ന് കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു
@midhularineesh9087 ай бұрын
കിട്ടിയാൽ എനിക്ക് തരണേ നമ്പർ
@iqbalponnani14579 ай бұрын
നല്ല വിവരണം ഒരു തുടക്കക്കാരന് avesha🙏പകരുന്നു 👍👍👍
@alfalakTechnicalservices9 ай бұрын
Eyal puli anello barakallahu lakum
@saleemvijayawada9679Ай бұрын
Best wishes ❤❤❤
@ahammedmullaveettil5 ай бұрын
പുട്ടുപൊടിയുടെ ഒരു ബിസ്സിനെസ്സ് തുടങ്ങണമെന്നുണ്ട് ചെറിയരീതിയിൽ ആരംഭിക്കുവൻ എത്ര മുതൽ മുടക്ക് വേണ്ടിവരും വിശദമായി അറിയാൻ പറ്റുമോ
@upmrashidkbd8284Күн бұрын
തുടങ്ങിയോ ബ്രോ
@albzmedia21622 ай бұрын
Good information.... 👌
@vijayakumarkuttath67919 ай бұрын
Very good explanation and valuable advice for startups
@jerrinthomas9378 Жыл бұрын
Verum 2 pulveriser vachittengane chetta ee kanda masalakalum puttupodim arippodim podikkane.aripodi podikkanel vere onnum podikkan pattilla.njanum mill nadathanatha.thallumbo oru mayathil thallu
@johnsonagencies19904 ай бұрын
Very good
@krishnabhat80456 ай бұрын
Namaskarattin kai pokki pratinamaskaram chaidangilenda kaik kushtam pidikkuvo?
@anandng3859 ай бұрын
Good
@rajmanu4746 Жыл бұрын
Pl tel rate of electric roaster
@talktickets_ Жыл бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ഫുഡ് പ്രോസസ്സിംഗ് മെഷീനറി നിർമ്മാതാക്കളാണ് Sarah' Techno.ചെറുകിട സംരംഭങ്ങൾ മുതൽ വലിയ തോതിൽ ഫുഡ് പ്രോഡക്ടസ് ഉൽപാദിപ്പിക്കാൻ സഹായിക്കും വിധം എല്ലാ മെഷീനറികളും എക്യുപ്മെന്റുകളും Sarah's നിർമിച്ചു നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :Sarah's Techno-, Thazhekkad Kinar-Sholayar Rd, Mythri Nagar, Alur, Thrissur, Kerala 680697 093491 65966
@-noushaa- Жыл бұрын
Wish you all the success on this channel 😊❤
@talktickets_ Жыл бұрын
Thanks 😊
@sameerv9292 Жыл бұрын
Super
@talktickets_ Жыл бұрын
Thanks
@arunsomasundharan Жыл бұрын
🥰🥰🥰
@galaxyckd70045 ай бұрын
PlsMob No for enquires of machiners
@Saji27Suji4 ай бұрын
Jada samsaram, thalakanam molali
@upmrashidkbd8284Күн бұрын
Sarah techno team വാട്സാപിൽ പോലും റിപ്ളേ തരുന്നില്ല