കരിമഞ്ഞൾ വാടാർ മഞ്ഞൾ എന്നൊക്കെ പറഞ്ഞു ലക്ഷങ്ങൾ കിട്ടും എന്നുപറഞ്ഞു കൃഷിക്ക് ഇറങ്ങുന്നതിനു മുൻപ് വിത്ത് വാങ്ങുന്ന ആളിനോട് തന്നെ ചോദിക്കുക ഇത് ഈ വിലക്ക് എടുക്കുന്ന സ്ഥലം കൂടി കാണിച്ചു തരാൻ അങ്ങിനെ ചോദിച്ചാൽ കൃത്യമായ ഉത്തരം തരുന്നില്ലെങ്കിൽ ഉറപ്പിച്ചോ ഇതൊക്ക തന്റെ കയ്യിൽ ഉള്ള item കൊള്ള വിലക്ക് വിൽക്കാനുള ഒരു പരിപാടി ആണെന്ന്.പഴയ ആട് തെക്ക് മഞ്ചിയം പുതിയ വേർഷൻ ആണ്
@Abhijith-wj7gf5 ай бұрын
0:56
@JayasreeBabu-cp3pp2 ай бұрын
അപ്പൊ ചേച്ചി പോണംകണ്ണി ചീര ഒരു പിടി ഒരു ലക്ഷം രൂപയ്ക്കു കൊടുക്കുന്നത് നിർത്തിയോ??
@mahi2686Ай бұрын
Njan chodichappol karimanjal edukkunnillennu paranju.njanippol ithellam koodi enthu cheyyanamennariyathe irikkunnu
ഒന്നാം തരം തട്ടിപ്പ് ' ഈ സാധനം മാർക്കറ്റിൽ വില കിട്ടില്ല.
@Elliaskulapurakal Жыл бұрын
ചെറു തേനീച്ച വരുന്ന ചെടിയുടെ വിത്ത് തരുമോ
@ashamol2358 Жыл бұрын
എന്താണ് ഈ മഞ്ഞൾ ഒന്ന് കാണിക്കുമേ
@febnapv8018 Жыл бұрын
Ente aduth und enik wayanatin oru friend kond thannathan
@sunnyvarghese9652 Жыл бұрын
Vaaya maattiyittu vaazha vakkuka....
@dineshanpp2150 Жыл бұрын
പത്തോ ഇരുപതോ സെൻറ് സ്ഥലത്ത് പച്ചക്കറി കൃഷി നടത്തിയാൽ ഈസെസിനെയും ടാക്സിനേയും മറികടക്കാം ജൈവവളം തീരെ ഉപയോഗിക്കാതെ രാസവളവും കടയിൽ കിട്ടാവുന്ന കീടനാശിനികളും മാത്രം ഉപയോഗിച്ച് ഉൽപ്പാദനം ഇരട്ടിയാക്കാം സർക്കാർ ഓഫീസുകളുടെ മുന്നിൽ കൊണ്ടു വച്ചാൽ ചൂടപ്പംപോലെ വിറ്റുപോകും
@muhammadashraf9697 Жыл бұрын
ന്നാലും വേണ്ടായിരുന്നു
@NazirSalahuddin Жыл бұрын
കരിമഞ്ഞൾ വിത്ത് വേണം
@safeenasajeev69017 ай бұрын
Manjalpodisailondo
@adithissekhar3715 Жыл бұрын
♥️
@sheebak40568 ай бұрын
എനിക്ക് ഇഞ്ചി വേണമായിരുന്നു
@Sunilkumar-es3yh Жыл бұрын
Ponnamkannicheera randennam 2karimangaloruarutha
@saeeda729 Жыл бұрын
imposible 😂 fake news aan
@sattpoott7640 Жыл бұрын
അഡ്രസും നമ്പരും ഒന്നുമില്ലേ
@manikandankvmani580610 ай бұрын
10 kg കരിമഞ്ഞൾ ഉണ്ട്.
@jameelasha7304 Жыл бұрын
Konnu.aalli.vagunnathu
@pachuthenaturalboy717 Жыл бұрын
Thatha verum lackshangalude krishi mathrame ulloo 😂😂