ഷോറൂംകാരൻ പറയുന്നത് വീണ്ടും എക്കോ പോലെ ബ്രോ വീണ്ടും ആവർത്തിച്ചു പറയുന്നത് ബോർ ആകുന്നുണ്ട് ശ്രദ്ധിക്കുമല്ലോ 👍🏻.
@azeezum506 Жыл бұрын
Good 👍
@Ryanjischannanathil Жыл бұрын
2013 4*4 manuel fortuner with noc sing owner. 9.5 lak aval
@jibinmathew937 Жыл бұрын
Number plz
@sujagirish10106 ай бұрын
Numbe pls
@remotouch2781 Жыл бұрын
E model fortuner medikkalle🙏 Back seat il erikunnavarude spin potti povum😮first version fortuner kaala vandi edhilum comfort aiyerikkum😅
@kevinsevi7570 Жыл бұрын
Bro Ithevida sthalam....
@babupc624611 ай бұрын
Pavangale sahayikkan ulla manas und
@ansilanu8894 Жыл бұрын
🔥🔥🔥🔥
@velu99 Жыл бұрын
ലോ പ്രൈസ് ഫസ്റ്റ് ജനറേഷൻ ഫാമിലി യൂസ്ഡ് മഹീന്ദ്ര താർ കാണുകയാണെങ്കിൽ വീഡിയോസ് ഇടുമോ.🙏🙏
@dilshadarrakkal Жыл бұрын
Paisa onum illa vadii edkkan enittum video kannunna le' njne😂❤
@nizulovetotravel0075 Жыл бұрын
Avatharakanu vandiyude market vila oru tengayum ariyilla chumma angadu talli vidunnu adyam vedio edukkunnathinu mump vandiyude market vila padikk re vandikalude vila ninakk vanna arivum undo
@abdulmajid-cg6pj Жыл бұрын
Andaman ni le k transport cheyyam pattumo
@aryanearthmovers1269 Жыл бұрын
വെള്ളപൊക്കത്തിൽ മുങ്ങിയ വണ്ടി ഒന്നും കാണാൻ ഇല്ല സേട്ടാ
അല്ലാഹുവിന് അറിയാം engine പണി ആയിട്ടുണ്ടോ ആ ഭാഗം ഒന്നും കാണിക്കുന്നില്ല പെടേണ്ട ആരും നോക്കി കണ്ട് വാങ്ങി കൊള്ളി ഇതിലും നല്ലത് ഇഷ്ടം പോലെ ഉണ്ട് കുറഞ്ഞ വിലക്
@sanusidhu1471 Жыл бұрын
നല്ലവണ്ണം engine കൺഡീഷൻ ബോധ്യ പെടുത്തി കൊടുക്കണം അറിയില്ലെങ്കിൽ പറഞ്ഞു തരാ പാവം ജനങ്ങളെ ആരും പറ്റിക്കരുത് ബ്രോ ക്യാഷ് ആർക്കും വെറുതെ കിട്ടില്ല പാവങ്ങൾ ഒരു പാട് കാലത്തെ മോഹം ആയിരിക്കും ചിലപ്പോൾ നിങ്ങളെ വണ്ടി എന്ന സ്വപ്നം അത് കൊണ്ട് പറഞ്ഞതാ
@shafishaf4568 Жыл бұрын
Ath yevide anh ithilum vila kuranjath
@rasheedrashi8540 Жыл бұрын
ബ്ലോഗർ ആദ്യം പോയി ബൈജു n നായരുടെ ബ്ലോഗ് കണ്ട് എങ്കിലും പടിക്ക് ഒന്നും അറിയാത്ത പാവങ്ങൾ നിങ്ങളുടെ സംസാരം കേട്ടിട്ട് കുടുങ്ങുന്നുണ്ട് 🤦♂️🤦♂️🤦♂️ വണ്ടിയെ പറ്റി ഒരു ചുക്കുമറിയാതെ റിവ്യൂ ചെയ്യാൻ നിൽക്കരുത് 🙏🙏🙏 ഷോപ് ഓണർ അത്യാവശ്യം ഉള്ളത് പറയുന്നുണ്ട് നല്ല കാര്യം 🌹🌹🌹
@musthak59315 ай бұрын
നിങ്ങൾ സ്ഥലം പറ എന്നും പരിചയമില്ലാത്ത വീഡിയോ കാണും എവിടെ സ്ഥലം 2023 ഒരു വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ട് അത് അതിലും അങ്ങനെ തന്നെയാണ് ലാസ്റ്റ് പറഞ്ഞു ലൊക്കേഷനും കാര്യങ്ങളും ഉൾപ്പെടുത്തണം
@armanmobilemaster6761 Жыл бұрын
Rate kuravaann sure pinne comment itt aalle pinthirippikunna annanmmarr ithinne patty padikkannjjittaan nan 2 varshamaayi delhi poyi vandi kondu varunnu oru kuyappqvumilla nokki edthaall
@subair5349 Жыл бұрын
Bro number onn tharuvo
@faisalkm2525 Жыл бұрын
PAJEERO UNDO
@ashu9932 Жыл бұрын
പ്ലീസ് വണ്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കുക
@sadiksagar Жыл бұрын
കോണ്ടാക്റ്റ് നംബർ വാലിട് അല്ലല്ലൊ,
@shameershemeer2321 Жыл бұрын
നിങ്ങൾ ഒരു നല്ല കാര്യം പറഞ്ഞു ഇന്നോവ 11 ലക്ഷം ഇന്നോവ കറക്റ്റ് കാര്യം നിങ്ങൾ പറഞ്ഞു നല്ല വിശ്വാസമുള്ള
@bestway9331 Жыл бұрын
Oru fortuner venam full loan
@basilkuriakose365810 ай бұрын
5 വർഷം കഴിഞ്ഞാൽ പേപ്പർ ശരിയാക്കാൻ മാസത്തിൽ 500/- വച്ചു കുടും എന്ന് പറയുന്നു അപ്പോൾ
@KabirHydru Жыл бұрын
ഈ പിടിയിൽ കാർ മോഹക്കാരായ പാവങ്ങളുടെ തല കുടുങ്ങും.. ഇത്. പണക്കാരുടെ വണ്ടിയല്ലേ.. പാണക്കാട്കാർക്ക് പറ്റുമായിരിക്കും. 😅
@jerinkottayam3223 Жыл бұрын
എല്ലാ വണ്ടിയുടെയും ഫ്രണ്ട് ഗ്ലാസ് മാറ്റി കളിക്കുന്ന പരിപാടി,, ഇടി വണ്ടി ആണ് എന്ന് പറ 😂😂
@JoneshomesForyou Жыл бұрын
ഒന്നും വിജാരിക്കരുത് കാരുണ്യ ലോട്ടറി അടിച്ചിട്ട് വരാം😅😮😢 വണ്ടി എല്ലാം Kv ലൈനിന്റെ താഴെ ആണല്ലോ പാർക്കിങ്ങ് ഒരു പരീക്ഷണം വേണ... 🤔
@bestway9331 Жыл бұрын
Oru creta venam
@MALAYILMEDIA Жыл бұрын
Contact 7907628605
@okaslu3843 Жыл бұрын
Place
@sureshsusi8067 Жыл бұрын
I need innova Crysta iam Tamilnadu if loan available
@sureshsusi8067 Жыл бұрын
Contact number please
@yaasararu Жыл бұрын
Bens s class 2008 il 1 cr ollo 2.5 cr alla
@shereefvashibil9499 Жыл бұрын
Ethilum valiya vandi undo oru paavapettavanu edukkaanaanu...panamullar ea vandi orikkalum thirayilla...puthyath maathrame edukoo...😂😂😂
@tomato7087 Жыл бұрын
ഇതുപോലെ നാട്ടുകാരെ പറ്റിച്ച് ജീവിക്കാനും വേണം ഒരു ഇത് 😅
@unaistt969011 ай бұрын
2008 S class 2.5 cr 😂 ne evdunn varunnedey
@bijuabraham6587 Жыл бұрын
കൊള്ളത്തില്ല
@muhammedrafeeque10345 ай бұрын
2013 v innova 780000
@shameervkh7524 Жыл бұрын
വില കുറവുണ്ട്
@barrel3691 Жыл бұрын
Mone Ith okke pani nallonam kittum
@binumonk5238 Жыл бұрын
Km കൂടെ പറയു
@Lakshmi-hf2bg Жыл бұрын
Entha udaip
@alikunju2069 Жыл бұрын
Avark parayaanullath parayatte nee chilakalle
@floydshahid Жыл бұрын
അതേ…
@sanusidhu1471 Жыл бұрын
വില വളരെ വളരെ കൂടുതൽ ആണ് ഇതിന്റെ പകുതി വരുള്ളൂ ഇത് പോലെ ഉള്ള വണ്ടിക്
@sijubaby1304 Жыл бұрын
2015 innova 4 .5 Lake nu onu tharumoo
@riyaskt8003 Жыл бұрын
ഇത് വില കൂടുതൽ ആണെങ്കിൽ ഇതിലും കുറഞ്ഞ വിലയിൽ കേരളത്തിൽ വാങ്ങി തരാമോ?